ഡ്രൈവിങ്ങിൽ ടയറും,ബോണറ്റും എളുപ്പത്തിൽ ജഡ്ജ് ചെയ്യാനുള്ള സിംപിൾ ട്രിക്ക്|Driving tips Tyre & bonnet

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 633

  • @nihasnihas9659
    @nihasnihas9659 Год назад +18

    ഞാൻ ഡെയിലി രണ്ടോ മൂന്നോ വീഡിയോ എങ്കിലും കാണാറുണ്ട്. ഞാൻ ഡ്രൈവിങ്ങിന് പോണുണ്ട്. അവിടന്ന് പഠിക്കുന്നതിനോടൊപ്പം സാറിന്റെ വീഡിയോസും കാണുന്നത് കൊണ്ട് വേഗം മനസ്സിലാവുന്നുണ്ട്

  • @kmabdulazeezazeez5536
    @kmabdulazeezazeez5536 Год назад +46

    ഹായ് സ്വാഗതം താങ്കൾ എത്ര ആത്മാർത്ഥമായിട്ടാണ് മനസിലാക്കി തരുന്നത്. മറ്റുള്ളവർക്ക് ഉപകാരപ്പടണമെന്നുള്ള മനസ്സും ആഗ്രഹവും ഉള്ളത് കൊണ്ടാണ്. ദൈവം ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ

  • @jeswinraju1547
    @jeswinraju1547 Год назад +44

    It's been 4 years since I got my license. My parents still don't give me the car because I have difficulty in judging the front and sides. This video helped me a lot. Thank you bro!

  • @khairunnesa6791
    @khairunnesa6791 6 месяцев назад +13

    നല്ല ക്ലാസ്,10000രൂപ കൊടുത്ത് ഡ്രൈവിങ് സ്കൂളിൽ പോയി പഠിച്ചിട്ട് പോലും ഇതു പോലെ ഒന്നും പറഞ്ഞു തന്നിട്ടില്ല 👍👍👍👍🌹🌹🌹🌹

  • @tomperumpally6750
    @tomperumpally6750 Год назад +23

    ഒരു ന്യൂസ് റീഡർ ഡ്രൈവിംഗ് ക്ലാസ് എടുക്കുന്നത് പോലെ തോന്നി.
    അത്രക്ക് വ്യക്തമായിരുന്നു..
    അഭിനന്ദനങ്ങൾ മിസ്റ്റർ ഗുഡ് സൺ..👍❤️

  • @sibychan8278
    @sibychan8278 Год назад +8

    ബ്രോ ഞാൻ ഒമാനിൽ വണ്ടി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പാവപെട്ടവനാണ്. ബ്രോ യുടെ ഈ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജനം ആയി . എന്റെ ഒരുപാടു നാളത്തെ സംശയം ആയിരുന്നു.ഈ വീഡിയോ എനിക്ക് ഒരുപാടു സംശയം മാറ്റി കേട്ടോ god bless you

  • @kurianbasileldosekelvinbas4118
    @kurianbasileldosekelvinbas4118 2 года назад +15

    Super ഞാൻ ഇപ്പോൾ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന സ്റ്സ്റ്റുഡന്റ് ആണ് താങ്ക്യൂ സാർ വളരെ ഉപകാരപ്പെട്ടു🙂👏

    • @goodsonkattappana1079
      @goodsonkattappana1079  2 года назад +2

      Thanks.. ഈ വീഡിയോ നിങ്ങളുട സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙂

    • @hazeenasulfi5789
      @hazeenasulfi5789 2 года назад

      എനിക്കും

    • @earth-sv5wd
      @earth-sv5wd 3 месяца назад

      License eduthile

  • @dd-talks
    @dd-talks 2 года назад +69

    1 വർഷം മുന്നേ license എടുത്തു....video വളരെ ഉപകാരപ്രമാണ് 😍.. കയ്യിൽ car illa...but still watching... watching this video make me confident.....💜💜💜

  • @tamas8822
    @tamas8822 Год назад +10

    വലിച്ചു നീട്ടാതെ വ്യക്തമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ

  • @MuhammadMt-p5w
    @MuhammadMt-p5w 7 месяцев назад +6

    വണ്ടിക്ക് പകരം ഒരു മതിലാണങ്കിൽ ഏങ്ങനെ മനസിലാക്കാം പറഞു തരു സാർ. നിങ്ങൾ ഒരു മഹാൻ തന്നെ ബിഗ് സലൂട്ട്

  • @muraleedharan.p9799
    @muraleedharan.p9799 8 месяцев назад +7

    ഒരു driving School ലും പൂർണ്ണമായി പഠിപ്പിക്കാറില്ല. Front Judgement ad back ഒരു School ലും perfect ആയി പഠിപ്പിക്കാറില്ല
    Thanks brother 😊

  • @abdulnazar4734
    @abdulnazar4734 4 месяца назад +3

    വളരെ സിംപിളായി പറഞ്ഞ് തന്നതിൽ നന്ദി. ഏതൊരൾക്കും മനസ്സിലാകുന്ന തരത്തിൽ ഭാഷ പ്രയോഗം...നന്ദി.
    നാസർ ഒളവണ്ണ കോഴിക്കോട്

  • @GodlyLovesYou
    @GodlyLovesYou Год назад +2

    വണ്ടിയുടെ size നെ കുറിച്ചൊരു ഗ്രാഹ്യമുണ്ടെങ്കിൽ ഇതൊന്നും വേണ്ടി വരില്ല. പക്ഷെ ചില സ്ഥലങ്ങളിൽ താങ്കൾ പറയുന്നത് വേണ്ടി വരും 👍

  • @adithyanachu8464
    @adithyanachu8464 2 года назад +357

    Sthiram prekshakar hajer ittolu

  • @majeedmattayi7159
    @majeedmattayi7159 2 года назад +4

    സൂപ്പർ. എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തരുന്നതിനു പ്രത്യേക താങ്ക്സ്.
    സ്റ്റുഡിയോ സ്വൊന്തം ആയി ഉള്ളത് കൊണ്ട് 🤩പറയുന്നതും നല്ല ക്ലിയർ ആയി കേൾക്കുന്നു.
    എല്ലാ ഭാവുകങ്ങളും..

  • @manojcg2344
    @manojcg2344 Год назад +3

    താങ്കൾ വളരെ നന്നായിട്ട് പറഞ്ഞു തന്നു.. എല്ലാവർക്കും ഇത് ഉപകാരപ്പെടും താങ്ക്സ് 🙏👍

  • @ratheeshvidyadharan4010
    @ratheeshvidyadharan4010 2 года назад +2

    ഈ വിഡിയോ കണ്ടത് മുതൽ ഡ്രൈവിംഗ് ഇൽ ആത്മവിശ്വാസം കൂടി. നന്ദി

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 месяца назад +2

    വളരെ നല്ല നിർദ്ദേശങ്ങൾ, കൊള്ളാം.. ❤️❤ ഞാൻ പഠിച്ചപ്പോൾ പില്യൻ ഡ്രൈവർ സീറ്റിൽ ഇരുന്നു പറയും ഇങ്ങോട്ട് അങ്ങോട്ട്‌ നിരുത്തുക.. അവർ ഒഴിക്കട്ടെ എന്നെല്ലാം.... ചുരുക്കം തന്നെ പഠിക്കണം, കുറച്ചു കാലംകൊണ്ട് പഠിക്കുന്നു.. അത്ര തന്നെ.... ഇവിടെ എല്ലാം വ്യക്തം ആയി പറയുന്ന... ആദ്യ വീഡിയോ ❤️❤️❤️ വളരെ പ്രയോജനകരം. ❤️❤️❤️❤️💯

  • @shamsuak5035
    @shamsuak5035 19 часов назад +1

    നന്ദി 👌👌👌🌹🌹🌹

  • @ach.vengara718
    @ach.vengara718 Год назад +2

    വണ്ടിയില്ല ....ഓടിക്കാൻ ഇഷ്ടം ഉള്ളത് കൊണ്ട് എല്ലാം kanunnu...കൊള്ളാം

  • @anilkumarpappuswami1319
    @anilkumarpappuswami1319 Год назад +1

    കൊള്ളാം നല്ല ട്യൂട്ടോറിയൽ വീഡിയോ ആയിരുന്നു വണ്ടിയുടെ ഡയമെൻഷൻ അറിയാൻ പറ്റിയതായിരുന്നു നന്ദി..!

  • @MohamedNaseeb-c7u
    @MohamedNaseeb-c7u 5 месяцев назад

    Thank you somuch നിങ്ങളുടെ ഈ വിഡിയോ ആദ്യമായി കാർ ഓടിക്കുന്നവർക്ക് വളരെ ഉപകാരം ചെയ്യും

  • @prasadpp438
    @prasadpp438 2 года назад +2

    ഗുഡ്സൺ ബ്രോ പൊളിയാണ് ഈ തൊഴിൽ മഹത്തരം thanks ഉപകാരപ്രതം ആയ വീഡിയോകൾ തുടർച്ചയായി ഞാനും കാണാറുണ്ട് ലൈസൻസ് എടുക്കാൻ സഹായിച്ചിട്ടും ഉണ്ട് ഭയം തീർത്തും മാറിക്കിട്ടുകയും ചെയ്തു താങ്കൾ അടുത്തിരുന്നു പറയുന്നപോലെ ഒരു പ്രതീതി

  • @nishadkbnishad8368
    @nishadkbnishad8368 Год назад +2

    Ee video കണ്ടപ്പോൾ ഓടിക്കാൻ ധൈര്യം കിട്ടിയപോലെ 👍

  • @vineethkumar5954
    @vineethkumar5954 2 года назад +7

    എന്റെ പേടി മാറ്റി തന്ന എന്റെ സ്വന്തം ഗുഡ്സൺ ആശാൻ ❤❤❤🙏🏻🙏🏻🙏🏻. താങ്ക്സ് ചേട്ടായി.

  • @shadiyapk3235
    @shadiyapk3235 11 дней назад

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ thank u🎉

  • @montroyt8792
    @montroyt8792 2 года назад +6

    ചേട്ടാ വളരെ ഉപകാരപ്രദമായി ഈ വീഡിയോ,
    സൈഡ് നോക്കി എടുക്കുന്ന trick അറിഞ്ഞൂടാരുന്നു.
    Thank you ❤️

  • @umavijayan2721
    @umavijayan2721 Год назад +2

    Superayittu paranju tharunondu naanayitu manasilaghunondu inneniku testayirunu vediyo kanditanu poyadhu passayi thanks

  • @VPVEntertainments43
    @VPVEntertainments43 Год назад +66

    ഓടിക്കാൻ കാർ കിട്ടാത്തത് കൊണ്ട് ഇതൊക്കെ കണ്ട് സംതൃപ്തി അടയുന്ന ഞാൻ...😪😪

    • @okey1317
      @okey1317 Год назад +7

      BUY, or driving shoolil poyi paisa koduthu avarude vandi odikku. driving is so amazing

    • @RationalThinker.Kerala
      @RationalThinker.Kerala Год назад

      Same here

    • @Hariii.4
      @Hariii.4 Год назад

      ​@@okey1317paisa vende bro🙂

    • @AnoopVE-jl3zf
      @AnoopVE-jl3zf Год назад

      😂😂😂😂😂

    • @steam-engine7922
      @steam-engine7922 7 месяцев назад

      Driving school il practice kittum. ₹700-800 per hour charge. Driving ok ayal vandi rent nu eduthu odiku

  • @neethuvipin2754
    @neethuvipin2754 3 месяца назад

    സൂപ്പർ ക്ലാസ്സ്‌ ചേട്ടാ.... ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @reenapr4504
    @reenapr4504 Год назад +1

    അടിപൊളിയാ ചേട്ടന്റെ ക്ലാസ് ഒരുപാടു ഉപകാരപെടുന്നുണ്ട്

  • @cuppycake1551
    @cuppycake1551 Год назад +1

    Pacam sir ethra clear ayta parayunne..thanks sir..valare upakaram aay..ithonnum njan driving padichapo avar paranju thannilla

  • @MuhammedJasir.m
    @MuhammedJasir.m 14 дней назад +1

    Daily sir video kaanar und athkand practice povumbo set ayi varunnud❤

  • @rameshcl8892
    @rameshcl8892 Месяц назад +1

    Good teaching instructor congrats

  • @akhilmohanm
    @akhilmohanm 2 года назад +2

    ഈ വീഡിയോ കണ്ടതു നന്നായി.. ഞാൻ നെക്സ്റ്റ് month ഡ്രൈവിങ് തെളിയൻ പഠിക്കാൻ പോകുന്നു.... ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോയ ടൈം എങ്ങനെ ഒക്കെയോ ഓടിച്ചു ലൈസൻസ് എടുത്തു...കാറിൽ കയറുമ്പോൾ ഒക്കെ എനിക്ക് ഇതേ പോലെ ഫ്രണ്ട് ബോണറ്റ്‌ എങ്ങെനെ നോക്കും ടയറിന്റെ പൊസിഷൻ എവിടെ ആണ്‌ എന്നൊക്കെ... എന്റെ ഫ്രണ്ടിനോട് ചോദിക്കുമ്പോൾ അവർ പറയുന്നത് കാർ ഒട്ടിച്ചു പഠിക്കുമ്പോൾ മനസിലാകും എന്നാണ്.....എനിക്ക് ഭയങ്കര പേടി ആയ്യിരുന്നു പക്ഷെ ബ്രോ പറഞ്ഞത് കേട്ടത് കൊണ്ട് ഒരുപാട് മനസിലാക്കാൻ പറ്റി thank you...🥰

  • @aleejsv1476
    @aleejsv1476 4 месяца назад +1

    വളരെ നല്ല ക്ലാസ്സ്

  • @amalmohanm
    @amalmohanm 2 года назад +2

    വളരെ ഭംഗിയായി പറഞ്ഞു തന്നു thank you 🤝

  • @sheebaas5896
    @sheebaas5896 Год назад +2

    Super മാഷേ ക്ലാസ്സ്‌ 👍👍👍👍

  • @rajeevvasudevan7426
    @rajeevvasudevan7426 2 года назад +2

    സൂപ്പർ ക്ലാസ് വളരെ ഉപകാരപ്പെട്ടു👍👍👍

  • @msrushdhams8438
    @msrushdhams8438 2 года назад +2

    Chettante videos Kand njan ippo nannayi drive cheyyum palathum ividunna padiche 🙏🙏🙏🙏

  • @jithinpb2066
    @jithinpb2066 11 месяцев назад +1

    Nice and simplified presentation 🎉

  • @muralimadhavan7139
    @muralimadhavan7139 Год назад +1

    താങ്ക് യൂ.. ഇടമുറിയാതെയുള്ള വിവരണം 👍

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 дня назад +1

    Thank you goodson

  • @sasidharankc5128
    @sasidharankc5128 8 месяцев назад

    ഇതൊരു നല്ല ആശയം നന്ദി

  • @amruthamohan2167
    @amruthamohan2167 Год назад +2

    Adipoli, e channel kandathmuthal aanu ente doubts oronnu aayi clear aavan thudangiyath. Nalla informative aanu.

  • @rajankeerthiveetil6096
    @rajankeerthiveetil6096 5 месяцев назад +1

    Very helpful to the learners. Thanks a lot ❤

  • @youknow9190
    @youknow9190 2 года назад +30

    ഇതുപോലെ side parking door handle നോക്കി, പിന്നെ back parking, side mirror, door handle നോക്കി park ചെയ്യുന്നതും വിശദമായി ഒരു വീഡിയോ ചെയ്യുക 👍

  • @mojilm1613
    @mojilm1613 Год назад +1

    Valare upakaramulla video.....tnks

  • @Revathy_Anuraj
    @Revathy_Anuraj Год назад +1

    Very helpful video,thank u sir

  • @tintusb9587
    @tintusb9587 Год назад +1

    സൂപ്പർബ് sir 👍🏻👍🏻👍🏻

  • @ANILKUMAR-ct3yk
    @ANILKUMAR-ct3yk Год назад +107

    ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് പഠിപ്പിക്കുന്ന ആൾഒരു വകയും പറഞ്ഞുതരില്ല വെറുതെ വണ്ടി ഉരുട്ടാൻ പഠിപ്പിക്കുക മാത്രം

    • @goodsonkattappana1079
      @goodsonkattappana1079  Год назад +3

      Ok

    • @sreeragkp
      @sreeragkp 9 месяцев назад +5

      സത്യം

    • @NellyadiKitchen
      @NellyadiKitchen 7 месяцев назад +5

      എല്ലാവർക്കും അങ്ങനെ തന്നെയാ

    • @steam-engine7922
      @steam-engine7922 7 месяцев назад

      Idaki ashane vilich kond poyi chaya vangich koduthal paranju tharumayirunnu. Old method

    • @jaisonpm9290
      @jaisonpm9290 4 месяца назад

      😂😂

  • @shajahanmannani6484
    @shajahanmannani6484 Год назад

    നന്ദി വളരെ ഉപകാരപ്രദം

  • @josephedayal2281
    @josephedayal2281 6 месяцев назад +1

    Super explanation 👌

  • @bijusstudio8614
    @bijusstudio8614 7 месяцев назад

    Ete brothor epozum parayum vandi matam ennu Maruthi A star veethi koosuthala u paranjit vazaka ennu evidio kandu vandi eduthu thudangipol onnum paraunnilla thank you sir❤❤❤❤

  • @AneeshMr-oj1qi
    @AneeshMr-oj1qi 9 месяцев назад

    Vallaray upakaram ayyi.ithu pollulla classil pankueaduithalil eanniku santosham ayyi.

  • @haifaali7960
    @haifaali7960 2 года назад +3

    നന്നായി മനസ്സിൽ ആവുന്ന ക്ലാസ്സ്‌ 👍👍👍👌👌👌thanks bro 👍👍👍👌👌👌

  • @sadasivankg9072
    @sadasivankg9072 Год назад +1

    നല്ല വിവരണം

  • @gsreejith84
    @gsreejith84 10 месяцев назад +1

    അടിപൊളി 🙏🏿

  • @RahmathAnjillath
    @RahmathAnjillath Год назад

    Drevig klasinu pogu bool. Onnum paranne thannita tnx👍

  • @prasanthmv5665
    @prasanthmv5665 Год назад

    ഉപകാരപ്പെടുന്ന നല്ല വീഡിയോ

  • @musthafachch3397
    @musthafachch3397 Год назад +1

    Very good, super teaching with great explanation,❤ well studied man , thank you dear

  • @jinadevank7015
    @jinadevank7015 Год назад +1

    🌹Good information 🌹🌹

  • @AflahT-j8p
    @AflahT-j8p 3 месяца назад +1

    This is too helpful 😊

  • @santhammagopi6669
    @santhammagopi6669 8 месяцев назад

    നല്ല ഇൻഫർമേഷൻ താങ്ക് സ് 😊👌❤️🙏

  • @NoufalNoufu-nd8re
    @NoufalNoufu-nd8re 9 месяцев назад +1

    Thanks for your advice 😊

  • @nasirupvita4063
    @nasirupvita4063 Год назад

    Valare upagaramulla vedeo.

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад

    പറഞ്ഞത് ഒക്കെ ശരിയാണ് പക്ഷെ ഈ വീഡിയോ കണ്ടവർ കൂടുതലും അടുത്ത ദിവസം മുതൽ വണ്ടിയുടെ നാല് മൂലയിലും നോക്കി വണ്ടി ഓടിക്കാൻ തുടങ്ങും റോഡിൽ നോക്കില്ല.

  • @upscpsc2042
    @upscpsc2042 Год назад +2

    Sir... Old balenoyude spare evide kittum? Onn parayamo?

  • @_basith_k_sithu_9209
    @_basith_k_sithu_9209 Год назад

    Tanx vro
    Valare yathikam upakaarapettu ❤

  • @abdulmajeed9032
    @abdulmajeed9032 8 месяцев назад +2

    നിങ്ങളെ ഒരുപാട് ഇഷ്ടായി

  • @GSK829
    @GSK829 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സൂപ്പർ

  • @ahammednizamuddeen3250
    @ahammednizamuddeen3250 Год назад +2

    Enikkulla ella samshayathitteyum utharam chettantte vidioyil ninn kittumnu ethra nalla friend aanakilum
    Avarid chodicha avark ishattapedunilla daivamaan chettane entte munnilek ethichad ❤🥰njan driv cheyyum ennalum oru paad double maid aavunnu ippo ellam maari kittiy 🥰🥰

  • @sivakumarkongad
    @sivakumarkongad Год назад +2

    വളരെ നല്ല അവതരണം 👏👏👏

  • @reshmasuresh6745
    @reshmasuresh6745 Год назад +1

    Ella videos um super

  • @Alfalp2441
    @Alfalp2441 Год назад +1

    ഉപകാരം ഉള്ള അറിവ്

  • @sunithaanil8435
    @sunithaanil8435 3 месяца назад

    Best information thanku bro .god bless you and ur family

  • @VishnuKS-wn5gx
    @VishnuKS-wn5gx Год назад +1

    Nalla oru idea aanu brother paranjathu ❤️

  • @MohamedNaseeb-c7u
    @MohamedNaseeb-c7u 5 месяцев назад

    Very good vidio👏🏻👏🏻👏🏻👏🏻👏🏻

  • @PJay8752
    @PJay8752 Год назад +4

    Super useful! Definitely a great resource for beginner learners.

  • @josephantony934
    @josephantony934 Год назад +2

    Well instructed

  • @dharmarajkodassery531
    @dharmarajkodassery531 Год назад +1

    Your car driving videos are fantastic

  • @sajnapaleri2093
    @sajnapaleri2093 Год назад +2

    Useful information 👍🏻👍🏻

  • @sravanchandps9853
    @sravanchandps9853 Год назад +1

    Excelent explanation,thanks alot

  • @vj.joseph
    @vj.joseph Год назад +18

    This is a very important question for which vehicle manufacturers should include its tip, in the driver's manual. Qualified drivers should refer to the drivers manual, company website to refresh time and again, the driving tips from the company. New drivers should ask these questions directly to the driving teachers, as they will ONLY teach you, in case YOU ask them these questions, which YOU wanted to know. Also, refer to the manuals and books.

    • @sajithpattathil4468
      @sajithpattathil4468 Год назад

      Right

    • @mohammediqbal6506
      @mohammediqbal6506 Год назад

      ഞങ്ങൾക്കൊന്നും അറിയില്ല നീ മാത്രം അറിയുന്നവൻ ഒന്ന് പോയി പണി നോക്ക് ചെങ്ങായി

  • @sajanpulickal5072
    @sajanpulickal5072 2 года назад +1

    Bro...ഉപകാരപ്രദമായ വീഡിയോ tnku

  • @subramaniankhindi8108
    @subramaniankhindi8108 Год назад +1

    Thanks for your idea

  • @bestmolu716
    @bestmolu716 7 месяцев назад +1

    Good knowledge brro

  • @gopikagopika3216
    @gopikagopika3216 Год назад

    Upakaramaya video

  • @sajnakarim4868
    @sajnakarim4868 Год назад

    Last point good idea

  • @shabeenbalan7392
    @shabeenbalan7392 4 месяца назад +1

    Good sir thanks lot

  • @mathewjohn7282
    @mathewjohn7282 Год назад

    ചേട്ടാ സൂപ്പർ 👍🏻good explanation... Thank you ചേട്ടാ

  • @lizyalex6928
    @lizyalex6928 Год назад +1

    Very good info. Correctly explained Thanks.

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Год назад

    Very....... Very..... Thanks..!

  • @thamsithamzzz563
    @thamsithamzzz563 2 года назад +1

    Good presntation...thnk uh

  • @gangadharannambiar7228
    @gangadharannambiar7228 Год назад +1

    Super tips.

  • @anupamasoman9620
    @anupamasoman9620 Год назад

    You are explained very well

  • @kepamission2041
    @kepamission2041 2 года назад +2

    അത്യാവശ്യം ഒരു ഡ്രൈവർ വണ്ടിയെപ്പറ്റി ശ്രദ്ദിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്....?
    ഓയിൽ ,വെള്ളം, ടയർ, ലൈറ്റുകൾ ,കാറിനുള്ളിൽ കാണുന്ന ലൈറ്റുകൾ ETC...

  • @geethus4710
    @geethus4710 Год назад +3

    Super topic😊... Thank you sir

  • @rcv3553
    @rcv3553 Год назад +2

    Ok sr💝

  • @ravindranathanm5280
    @ravindranathanm5280 Год назад +1

    Good point👏