Это видео недоступно.
Сожалеем об этом.

വണ്ടി റിവേഴ്‌സ് ഓടിക്കാൻ നിങ്ങൾ പഠിച്ചിരിക്കും ഉറപ്പ്!!🚗ഈ വീഡിയോ കണ്ടാൽ🚗||How to reverse a car

Поделиться
HTML-код
  • Опубликовано: 2 фев 2024
  • വണ്ടി റിവേഴ്‌സ് ഓടിക്കാൻ നിങ്ങൾ പഠിച്ചിരിക്കും ഉറപ്പ്!!🚗ഈ വീഡിയോ കണ്ടാൽ🚗|How to reverse a car
    My Another channel
    www.youtube.co...
    My Facebook Page
    / goodson-kattappana-105...
    My Instagram page
    www.instagram....
    My Whatsapp 6238277741

Комментарии • 154

  • @shongs2165
    @shongs2165 6 месяцев назад +105

    നീ ഗുഡ്സൺ അല്ലെടാ മോനെ.. ഗോഡ് സൺ ആണ്..❤

  • @sachinthomas715
    @sachinthomas715 Месяц назад +3

    സർ നല്ലതുപോലെ മനസ്സിലാകുന്നുണ്ട്
    Full support....

  • @Jeenapodcast
    @Jeenapodcast 6 месяцев назад +26

    ഇന്ന് ഞാൻ ആഗ്രഹിച്ചു പഠിക്കാൻ ഇരുന്ന സെയിം ടോപ്പിക്ക് വീഡിയോ വന്നല്ലോ.
    Thank you. ഗോഡ് ബ്ലെസ് u ആൻഡ് your ഫാമിലി

  • @sruthisagi1838
    @sruthisagi1838 6 месяцев назад +16

    ഞാൻ ചേട്ടന്റെ വീഡിയോ കണ്ട് ആണ് കോൺഫിഡൻസ് ആയത്.. നേരെ ok ഓടിക്കും എന്നും... But പാർക്കിംഗ് ഒരു രക്ഷയും ഇല്ലാ ഒരു വണ്ടിയും ഇല്ലെങ്കിൽ പാർക്ക്‌ ചെയ്യും അത് ആണ് അവസ്ഥ

  • @mohammedadeebrahman8073
    @mohammedadeebrahman8073 6 месяцев назад +4

    ഇന്നത്തെ വീഡിയോ ഉപകാരം ആണ് ഒരുപാട്... 👌👌👌
    ഇതിന്റെ ഒരു പാർട്ട്‌ കൂടി ചെയ്യുമോ... റിവേഴ്‌സ് എടുക്കുമ്പോൾ വാഹനം ഏതെങ്കിലും ഒരു സൈഡ് ചേർന്നു പോയാൽ കറക്റ്റ് ആക്കുന്നത് എങ്ങനെ? റിവേഴ്‌സ് എടുത്തു പോകുമ്പോൾ റോഡിന്റെ മധ്യ ഭാഗത്തു വാഹനം എങ്ങനെ ബാലൻസ് ചെയ്തു നിർത്താം (മുന്നോട്ടു പോകാതെ, റിവേഴ്‌സ് ചെയ്യുമ്പോൾ രണ്ട് സൈഡും mirror നോക്കി എങ്ങനെ ബാലൻസ് ചെയ്യാൻ കഴിയും?
    റിവേഴ്‌സ് എടുക്കുമ്പോ ഉണ്ടാകാവുന്ന mistakes എങ്ങനെ കറക്റ്റ് ചെയ്യാം എന്നാണ് ഉദ്ദേശിച്ച ത്... അത് പോലെ ഒരു കയറ്റത്തിൽ നിന്നും താഴോട്ട് റിവേഴ്‌സ് എടുക്കുമ്പോ എന്താ ശ്രദ്ധിക്കേണ്ടത്

  • @Asher_nimmy
    @Asher_nimmy 6 месяцев назад +16

    ഞാൻ ഡ്രൈവിംഗ് ക്ലാസ് നോക്കിയപ്പോ ചേട്ടന്റെ ക്ലാസ്സ്‌ ആണ് കിട്ടിയത് കുറെ ഒക്കെ കണ്ടു ഏകദേശം പിടി കിട്ടി.. ഇന്ന് ആദ്യം ആയി ക്ലാസ് നു പോയി ഒരു ടെൻഷൻ ഉണ്ടെങ്കിലും കുഴപ്പമില്ലതെ ഞാൻ കാർ ഓടിച്ചു 🎉🎉thanks cheta ❤

  • @user-xw8cf8no2t
    @user-xw8cf8no2t 6 месяцев назад +5

    ആദ്യപൊളി ക്‌ളാശാൻ ചേട്ടാ താങ്ക്യൂ

  • @jithoshkumarjithu8115
    @jithoshkumarjithu8115 4 месяца назад +1

    വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമായി ഇപ്പോഴുഈ വിഡിയോകൾ കാണുന്ന ഞാൻ

  • @josethomas2751
    @josethomas2751 2 месяца назад +1

    Very good class,very useful for driving,thanks.

  • @geethanair2997
    @geethanair2997 5 месяцев назад +1

    Suuuper video sir orupadu upakarapedunnudu😊

  • @chemistryorrasathanthram7930
    @chemistryorrasathanthram7930 4 месяца назад +1

    Excellent teaching God bless you sir

  • @lalyjames850
    @lalyjames850 6 месяцев назад +1

    Very good kazhinja dhivasam kattappanail vannirunnu kanuvan othiri agrahichirunnu pattiylla

  • @varunk2515
    @varunk2515 6 месяцев назад +3

    This was the most important class i was looking for...thank you so much sir...
    One more last and humble request is that please put a video on reverse parking at 'Parking Slots' or related areas where there are more than 2 cars..and we may need to park in slots between those cars..
    So anganeyulla sthalangalil mirror nokki judge cheyyunnathu enganeyanennu onnu paranju thannal mathi..
    Really anganeyulla situationsilanu tensed aavunnathu..
    This video is really worthy and useful 🙏

    • @bijisunil1796
      @bijisunil1796 6 месяцев назад

      ക്ലാസ്സ്‌ ഒത്തിരി ഇഷ്ടം ആയി

  • @user-xj8yb6zk9i
    @user-xj8yb6zk9i 6 месяцев назад +2

    ലൈസൻസ് കിട്ടി.എ ന്നാലുംpracctees കിട്ടിയത് വീഡിയോ കണ്ടിട്ടാണ്.thank you.

  • @soudaashkar2393
    @soudaashkar2393 7 дней назад +1

    Very useful

  • @mhb-zm8xx
    @mhb-zm8xx 4 месяца назад +1

    ❤❤❤🎉 in my case Backside judgement is very difficult for me.

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 6 месяцев назад +2

    Good vedeo, Goodson sir

  • @manishalele4074
    @manishalele4074 6 месяцев назад +1

    Very nice class.
    Thank you very much.

  • @utuben100
    @utuben100 4 месяца назад +1

    All videos are helpful.

  • @renjithachandran706
    @renjithachandran706 7 дней назад

    Please do a parking (reverse, forward and parallel ) vedio in between 2 cars. Then only get a confidence rather than parking a lonely place.

  • @biju9162
    @biju9162 5 месяцев назад +1

    Very good class
    Thank you❤

  • @saluminnu-hh2fi
    @saluminnu-hh2fi 2 месяца назад +1

    ഒരുപാട് ഗുണം കിട്ടി താങ്യോ 👍👍

  • @reshmi4608
    @reshmi4608 6 месяцев назад

    Thanks a lot for this video... Njan wait cheytha video

  • @elizabethvarghese306
    @elizabethvarghese306 3 месяца назад

    Excellent teaching 😊

  • @ashifakl8831
    @ashifakl8831 6 месяцев назад +1

    Orupad alukalude driving swapnam safaleekaricha bro thanks alot bro

  • @cindrellacindrella5780
    @cindrellacindrella5780 6 месяцев назад +5

    Ernakulathu oru driving school nadathu chettta evide oru otta driving school polum nallathilla veruthe H padippikkum first giyarilum secandilum odippikkum athra maathram mirror adjest polum padippikkilla😮

    • @aaduathuaman
      @aaduathuaman 5 месяцев назад

      എറണാകുളത്ത് എവിടെയാ സ്ഥലം

    • @PRAKASHMS1997
      @PRAKASHMS1997 4 месяца назад

      Yes. എറണാകുളത്ത് എല്ലാം ഒരു വഴിപാടാണ്. നല്ല അനുഭവം എനിക്കുണ്ട്.

  • @shajixavier6726
    @shajixavier6726 6 месяцев назад +1

    നല്ല ശിക്ഷണം...

  • @jayeshk6570
    @jayeshk6570 5 месяцев назад +1

    A very importent useful video Sir, 👍👍

  • @BijuknBijukn-qc9wg
    @BijuknBijukn-qc9wg 5 месяцев назад +1

    Super class👌👍

  • @Soorajipma
    @Soorajipma 5 месяцев назад +1

    Very good class 👍👍👍👍

  • @subaidashajahan8898
    @subaidashajahan8898 6 месяцев назад +1

    Haii❤ god ....son..
    😘 Chakkara muthannu nee😂😂

  • @HassanHassan-mw3cg
    @HassanHassan-mw3cg 6 месяцев назад +1

    Nhan kaathiruna video tnk

  • @shareefshareefm594
    @shareefshareefm594 6 месяцев назад +3

    Orupaadu upakaaramulla video👌👌👌

  • @mrcustom4682
    @mrcustom4682 4 месяца назад +1

    കട്ടപ്പനയിൽ എവിടാണ് സാർ ന്റെ ഡ്രൈവിംഗ് സ്കൂൾ

  • @g.sarkar5452
    @g.sarkar5452 6 месяцев назад +2

    രണ്ടു വശവും മതിലും വളവുള്ള
    ഇടുങ്ങിയവഴി കൂടാതെ കയറ്റവും ഇങ്ങനെയുള്ളയിടത്ത് റിവേഴ്സ് എടുക്കുമ്പോൾ
    വലിയ ബുദ്ധിമുട്ട്
    അനുഭവപ്പെടുന്നു
    മിക്കപ്പോഴും ക്ലച്ച്
    കരിയുന്ന അവസ്ഥ ഉണ്ടാകാറുണ്ട് .ഇങ്ങനെയുള്ള സ്ഥലത്ത്
    ശരിയായി
    എങ്ങനെ റിവേഴ്സ്
    എടുക്കാം .?

    • @goodsonkattappana1079
      @goodsonkattappana1079  6 месяцев назад +2

      വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട്

  • @user-gc3hd3vm8e
    @user-gc3hd3vm8e 5 месяцев назад +1

    Very good class

  • @user-ff3yq9xm3j
    @user-ff3yq9xm3j 6 месяцев назад +1

    Very.good.master

  • @legeshkumarmk7515
    @legeshkumarmk7515 4 месяца назад +1

    Three stars ❤❤❤

  • @mathaikuttypc9836
    @mathaikuttypc9836 3 месяца назад

    Very informative.

  • @susanshaji2416
    @susanshaji2416 4 месяца назад

    Excellent teachings

  • @RadhaKrishnan-cu1sg
    @RadhaKrishnan-cu1sg 4 месяца назад +1

    Thanks

  • @shortmaster1628
    @shortmaster1628 6 месяцев назад +3

    Tnx bro🔥

  • @dudewayanad2179
    @dudewayanad2179 6 месяцев назад +4

    Enikkum licence kitty chetaa❤

  • @vp7821
    @vp7821 5 месяцев назад +2

    👍

  • @surendran8956
    @surendran8956 4 месяца назад +1

    good

  • @babumathew8869
    @babumathew8869 4 месяца назад +1

    Good❤❤❤❤❤

  • @user-jj3yk5hg5x
    @user-jj3yk5hg5x 6 месяцев назад +1

    👍👍👍good. Verry good

  • @ranjiranjithasaravanakumar2662
    @ranjiranjithasaravanakumar2662 3 месяца назад +1

    Eatta kundum kuzhiyum ulla roadil odichu kanichu tharamo

  • @shajimon9285
    @shajimon9285 5 месяцев назад +1

    സൂപ്പർ

  • @jameelama2717
    @jameelama2717 6 месяцев назад

    Manasilakuna video 👌

  • @midhun331
    @midhun331 6 месяцев назад +4

    Super 🥵✨

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz 6 месяцев назад +1

    അടിപൊളി sir ❤️❤️❤️❤️❤️❤️

  • @jayactr1241
    @jayactr1241 5 месяцев назад +1

    Super

  • @remasajan8616
    @remasajan8616 6 месяцев назад +1

    👍 class

  • @MtSalam-vr2me
    @MtSalam-vr2me 4 месяца назад

    ഗുഡ് വിഡിയോ

  • @padminicholakkal7022
    @padminicholakkal7022 5 месяцев назад

    Very good 👍

  • @muhammadshan9216
    @muhammadshan9216 6 месяцев назад +1

    Ningalude class kanarundayirunnu. Njan testil passayi.

  • @SarathChandran-jx8mr
    @SarathChandran-jx8mr 6 месяцев назад +1

    Thankyousir❤️❤️

  • @hasnaissu8265
    @hasnaissu8265 6 месяцев назад +1

    Adipoli 👌👌

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 6 месяцев назад +1

    First viewer

  • @shafeequeshafeeque2554
    @shafeequeshafeeque2554 5 месяцев назад +1

    Good

  • @bijuv.c4389
    @bijuv.c4389 4 месяца назад

    Super bro 🥰🙏

  • @sunnyplackal2502
    @sunnyplackal2502 4 месяца назад

    Thank u

  • @shabeersa-adikadaba3067
    @shabeersa-adikadaba3067 6 месяцев назад

    Good class

  • @SureshKumar-ni9jw
    @SureshKumar-ni9jw Месяц назад +1

    👍🙏

  • @user-xv1uw3fp2h
    @user-xv1uw3fp2h 5 месяцев назад +1

    Suuuuuuper

  • @pushpaiyyalol4683
    @pushpaiyyalol4683 6 месяцев назад +1

    എവിടെ എത്തുമ്പോളാണ് സ്റ്റിയറിങ്ങ് ഒടിക്കേണ്ടത് സർ

  • @jinadevank7015
    @jinadevank7015 6 месяцев назад

    🍁🍁Good Lessons 🍁🍁

  • @mohanadasanerikandath3239
    @mohanadasanerikandath3239 6 месяцев назад +1

    Very nice

  • @muhammedsalimmsl4322
    @muhammedsalimmsl4322 4 месяца назад

    പഠിച്ചവർക്ക് നല്ല ക്ലാസ്സ്‌ !പഠിക്കാത്തവർ ഒറ്റക്ക് ഇത് കണ്ട് പഠിച്ചു മെയിൻ റോഡിൽ ഉറങ്ങരുത് !

  • @badranc7190
    @badranc7190 6 месяцев назад +1

    എപ്പോളാണ് ഡോർഹാൻഡ് നോക്കി എടുക്കാൻ p😊അടിച്ചത്

  • @midhun331
    @midhun331 6 месяцев назад +2

    🥵💥

  • @ashakrishna1292
    @ashakrishna1292 6 месяцев назад +1

    👌👌👌

  • @Balachandrancbc-fl8nd
    @Balachandrancbc-fl8nd 4 месяца назад +1

    👍👍👍

  • @sunishabalachandran4703
    @sunishabalachandran4703 6 месяцев назад +1

    Chetta daily videos edukayanallo

  • @shinysebastian9260
    @shinysebastian9260 4 месяца назад +1

    🎉

  • @bijib1210
    @bijib1210 Месяц назад +1

    മോന്റെ ക്ലാസ്സ്‌ നന്നാവുന്നുണ്ട് എവിടാ സ്ഥലം

  • @busharabushara77
    @busharabushara77 2 месяца назад +1

    നമ്പർ എങ്ങെനെ കിട്ടും

  • @Seln6
    @Seln6 5 месяцев назад +1

  • @user-wq5kn4cz2v
    @user-wq5kn4cz2v 4 месяца назад +1

    ❤❤🎉🎉

  • @SuvinkumarSuvinkumar-fu3tg
    @SuvinkumarSuvinkumar-fu3tg 4 месяца назад +1

    ❤❤❤

  • @rijojoseph6606
    @rijojoseph6606 5 месяцев назад +1

    ❤❤

  • @SureshKumar-ni9jw
    @SureshKumar-ni9jw 6 месяцев назад +1

    👍👍🙏

  • @YoungLineCars-wm1lb
    @YoungLineCars-wm1lb 6 месяцев назад

    ഒരു രൂപ പോലുമില്ലാതെ ഏതു ലക്ഷ്വറി കാറും കിട്ടും...
    50 ലക്ഷത്തിന്റെ കാർ 35 ലക്ഷത്തിനു കിട്ടും...
    25 ലക്ഷത്തിന്റെ കാറിനും16 ലക്ഷം
    10 ലക്ഷത്തിന്റെ കാറിനു 5 ലക്ഷം...
    5 ലക്ഷത്തിന്റെ കാറിനു 3 ലക്ഷം...
    അതിഗംഭീര ഓഫർ...
    പെട്ടെന്ന് വിളിച്ചോളൂ...

    • @cockhenmary2221
      @cockhenmary2221 6 месяцев назад

      എങ്ങോട്ട്

    • @user-jg4kk9hu3e
      @user-jg4kk9hu3e 6 месяцев назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abhinavnathnath9805
    @abhinavnathnath9805 6 месяцев назад +1

    🙏🌹

  • @TibuCherian
    @TibuCherian 6 месяцев назад +1

    👌👌👌👌

  • @user-jg4kk9hu3e
    @user-jg4kk9hu3e 6 месяцев назад +1

    Hai

  • @HassanHassan-mw3cg
    @HassanHassan-mw3cg 6 месяцев назад

    Hi❤

  • @leenabalu1973
    @leenabalu1973 6 месяцев назад

    Ethara rs. ?

  • @RMedia313
    @RMedia313 6 месяцев назад

    സർ നിങ്ങൾ എൻ്റെ മനസ്സ് കണ്ടോ😅

  • @jasminesiyad5755
    @jasminesiyad5755 6 месяцев назад +2

    Reverse parking videos ഇടാമോ 🙏

  • @SaranayaPrajesh
    @SaranayaPrajesh 6 месяцев назад

    👌👌👌👌👌👌👌👌👌👌

  • @sajisajithkuttoossaji1933
    @sajisajithkuttoossaji1933 6 месяцев назад +1

    🔥👍.

  • @devanjanam.8472
    @devanjanam.8472 6 месяцев назад +1

    👍👍

  • @riyasbasheerriya824
    @riyasbasheerriya824 6 месяцев назад

    👌👍👍👍💞💞💞💕💕🌹🌹🌹🥰🥰🥰

  • @fpgoodluck
    @fpgoodluck 6 месяцев назад

    🙄

  • @badranc7190
    @badranc7190 6 месяцев назад +1

    നല്ലതുപോലെ മനസിലായി ഇതുപോലെ ആരു. പഠിക്കില്ല

  • @user-ul7ph2hr8s
    @user-ul7ph2hr8s 6 месяцев назад

    Thanks

  • @scariadevasia2262
    @scariadevasia2262 6 месяцев назад

    Super

  • @bindhuanto4065
    @bindhuanto4065 5 месяцев назад +1

    👍