ഫസ്റ്റ് ഗിയറിൽ ക്ലച്ചിൽ നിന്നും കാൽ അയക്കുമ്പോൾ വണ്ടി നിന്ന് പോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ|Driving

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഫസ്റ്റ് ഗിയറിൽ ക്ലച്ചിൽ നിന്നും കാൽ അയക്കുമ്പോൾ വണ്ടി നിന്ന് പോകാതിരിക്കാൻ ഇങ്ങനെ ചെയ്ത് നോക്കു|Driving tips
    Goodson kattappana
    My Whatsapp 6238277741
    My Another channel
    / @mastertechniques904
    My Facebook Page
    / goodson-kattappana-105...
    My Instagram page
    www.instagram....
    My Whatsapp 6238277741

Комментарии • 172

  • @minibabychen489
    @minibabychen489 4 дня назад +2

    വളരെ നല്ല ക്ലാസ്സ്‌

  • @akbarulppil1401
    @akbarulppil1401 6 месяцев назад +6

    നിങ്ങളുടെ ക്ലാസ് എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്

  • @sheejaantony3683
    @sheejaantony3683 6 месяцев назад +3

    സർ 19 ന് ടെസ്റ്റ്‌ പാസ്സായി റോഡ് പോയി സാറിന്റെ വീഡിയോ വളരെ ഉപകാര പെട്ടു thanks

  • @reshmi5211
    @reshmi5211 6 месяцев назад +3

    Please sir railway cross l drive chhyyan onnu paranju tharanae

  • @apthitech8641
    @apthitech8641 6 месяцев назад +10

    എനിക്ക് ലൈസൻസ് കിട്ടാൻ സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. നല്ല ക്ലാസ്സ്‌ ആണ് 😊

  • @ajeeshajeesh7629
    @ajeeshajeesh7629 6 месяцев назад +15

    പ്രാർത്ഥിക്കണെ April 12 ന് ടെസ്റ്റ് പാസകാൻ എല്ലാവരും പ്രാർത്ഥിക്കണം

    • @issac280
      @issac280 6 месяцев назад

      Kittiyo ?

  • @NHMangadan
    @NHMangadan 6 месяцев назад +84

    ഏപ്രിൽ 11ന് ടെസ്റ്റ്‌ ആണ്പാസ്സാവാൻ എല്ലാരും പ്രാർത്ഥിക്കണേ

    • @smijashivan1130
      @smijashivan1130 6 месяцев назад +5

      എനിക്കും

    • @bluelegacy8199
      @bluelegacy8199 6 месяцев назад +7

      Don't think and stress too much. Be calm and peaceful while the test happens 😊👍

    • @DextroX3-rq6xr
      @DextroX3-rq6xr 6 месяцев назад +1

      All the best🙌🏻❤️

    • @goodsonkattappana1079
      @goodsonkattappana1079  6 месяцев назад +3

      ❤️

    • @littleboy1027
      @littleboy1027 6 месяцев назад +4

      ടെസ്റ്റ് പാസായാൽ കമൻ്റിട്ട വിനീതന് ഒരു കുഴിമന്തി😅

  • @rajimoli6449
    @rajimoli6449 2 месяца назад

    നല്ല ക്ലാസ്സ്‌ ആണ് സർ. എനിക്ക് july 31 ആണ് ടെസ്റ്റ്‌. സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെടുന്നു. Thank sir. God bless U

  • @Sherly-nd2qs
    @Sherly-nd2qs Месяц назад +2

    Sir. Kayattathil candy neruthi edukunnathe parayamo

  • @subindev2024
    @subindev2024 6 месяцев назад +6

    Inn ayirunnu test. Njan pass ayi❤️. Eni ennum kudeyidakkum

  • @manishalele4074
    @manishalele4074 6 месяцев назад +2

    Hii
    Goodson...
    Yesterday was my test. I could pass the test only because of you. I was watching your video almost every day. I am taking this opportunity to give one big thanks to you...
    Your all videos are very much helpful for us. Please continue uploading nice videos.
    God bless you...
    Once again thank you very much.

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 6 месяцев назад +3

    വളരെ നല്ലൊരു വീഡിയോ ❤️

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 6 месяцев назад +1

    Enikkinn ee mistake vannirunn... Thanks for the valuable information 🙏🙏

  • @Yashukr-l9y
    @Yashukr-l9y 6 месяцев назад +2

    Super instructor... ❤❤❤actually I want to study car but fear m@kes me avoid driving.. But your lesson gives me confidence. Thanks🌹🌹🌹🌹🌹🌹🌹❤😊

  • @BijuNk-nd1bb
    @BijuNk-nd1bb 6 месяцев назад +11

    ഈ മധ്യ വയസ്സിൽ എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചേ അടങ്ങുള്ളുലെ 😅😅😅😅

  • @blocker9213
    @blocker9213 6 месяцев назад +1

    please ഒരു RUclips playlist ഉണ്ടാക്കൂ

  • @Shajess
    @Shajess 6 месяцев назад +1

    ഈ video വളരെ ഉപകാരപ്പെട്ടു. Thank you

  • @sunithavipindas8771
    @sunithavipindas8771 6 месяцев назад +1

    April 16 test pass ആവണം Thank you Sir, thank you univers🙏🙏🙏🙏

  • @PaulEp-xy1ur
    @PaulEp-xy1ur 6 месяцев назад +2

    Nannayi supper class👌👍

  • @MAM-uj2gv
    @MAM-uj2gv 6 месяцев назад +1

    Hi sir, Today was my test. I passed. Sir's classes have helped me a lot in learning driving. Thank you so much. ❤

  • @Soorajipma
    @Soorajipma 6 месяцев назад +1

    Excellent class 👌👌👌👌👌

  • @ushadevi8470
    @ushadevi8470 Месяц назад +1

    Nslla class sir🙏🏻🙏🏻🙏🏻

  • @bushra.j37
    @bushra.j37 6 месяцев назад +2

    Thank you Sir Nice video

  • @razik.k4236
    @razik.k4236 6 месяцев назад +2

    More helpful class....👍🏻

  • @minibabychen489
    @minibabychen489 4 дня назад

    Sir ഞാൻ കോട്ടയം ആണ്. എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ താല്പര്യം ഒണ്ട്

  • @indumenon4322
    @indumenon4322 6 месяцев назад +1

    നല്ല തിരക്കുള്ള ഒരു junctionil വണ്ടി നിര്‍ത്തി നിർത്തി ഓഫ് ആകാതെ എങ്ങിനെ ഓടിക്കാം എന്ന് ഒന്നു പറയാമോ. ഇന്ന് instructorude കൂടെ എന്റെ ഏഴാമത്തെ ക്ലാസ് ആയിരുന്നു. Juction cross ചെയതു കുറച്ചു മുന്നോട്ട് drive ചെയതു വന്നപ്പോൾ കാർ ഓഫ് ആയിപ്പോയി. പിന്നില്‍ മുഴുവനും ട്രാഫിക് ബ്ലോക്ക്. അതു പേടിച്ച് അവസാനം driver സീറ്റിൽ നിന്നും ഇറങ്ങി കൊടുക്കേണ്ടി വന്നു.

  • @anugrah6994
    @anugrah6994 2 месяца назад

    Thank you bro for your value able information ❤

  • @GreeshmaMohan123
    @GreeshmaMohan123 6 месяцев назад +1

    Very helpful video Goodson sir. Your videos are very much informative for beginners to learn driving quickly without making or repeating mistakes. I have seen comments from some people saying that there is no point in watching theoretical videos on driving. But in my experience, I was able to learn driving quickly only because of this channel. The things we usually learn otherwise after making so many mistakes on road by risking the safety of everyone can be avoided, if a beginner follow your videos before practising on the road. Your narration is very clear and simple to understand for anyone of any age group. Because of you, beginners like me are able to learn or practice driving without making much mistakes on the road,. For me, your voice over instructions can be heard as an inner voice in mind while driving. Less mistakes on the road means, more motivation and confidence to practise driving. May God bless you sir for your sincere efforts in identifying the areas which need help for beginners and demonstrating them in the most easily understandable manner. I am currently trying to go through all videos in your channel so that I don't miss any important information while practising on road. Around 12 years back, RUclips popular allatha time il, I have stopped driving practice half-way as it was very difficult for me to understand and repeated mistakes while practising demotivated me. Now after watching your videos, the areas I struggled back then were quickly mastered during first practise itself when I follow your tips and instructions. I was able to fulfil my once lost dream of car driving, only because of this channel.

  • @Faazthetruthseeker
    @Faazthetruthseeker 6 месяцев назад

    Very good tips, thanks Goodson ❤

  • @RenjiniNidhin-py4ph
    @RenjiniNidhin-py4ph 6 месяцев назад

    Sir kayattathil gear change cheyunna video cheyumo

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 6 месяцев назад +1

    Half clutchil vandi kayyattathu edukkumbol bhayankara jurking undavunnu...? Any reason ?ithu normal aayittu varunnathano ? Please confirm....

  • @rajupissac1864
    @rajupissac1864 6 месяцев назад

    റോഡിൽ കാറുകൾ പ്രൈവറ്റ് കാറുകൾ സൈഡ് കൊടുക്കാതെ ഓടിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ramachandrannairpv6026
    @ramachandrannairpv6026 6 месяцев назад

    Informative Thnx a lot.

  • @selinmaryabraham3932
    @selinmaryabraham3932 5 месяцев назад

    Very good class ❤😊

  • @sreejithc.a4147
    @sreejithc.a4147 6 месяцев назад +1

    Gear downshift cheyyumbo jerking Aanu athinte oru video time ullappo cheyyamo

  • @sinivarghese2833
    @sinivarghese2833 6 месяцев назад +1

    വണ്ടി ഓടിച്ചു തുടങ്ങിയപ്പോ ഒരുപകടം പറ്റി. KSRTC വന്നിടിച്ചു. പിന്നെ പേടിച്ച് മൂന്നുവർഷത്തിനടുത്ത് വണ്ടിയെടുത്തില്ല. വീണ്ടും നിരന്തരം പ്രാക്ടീസ് ചെയ്ത് 3 മാസമായി സ്ഥിരം ഓടിക്കുന്നു. എല്ലാ ദിവസവും സാറിൻ്റെ ക്ലാസ് കാണാറുണ്ട്. ആത്മവിശ്വാസം കൂട്ടുന്നു. Driving ൻ്റെ എല്ലാ മേഖലയിലും അറിവ് കിട്ടുന്നു. വളരെ നന്ദി❤

  • @vidyadharanvidya-vh5rs
    @vidyadharanvidya-vh5rs 6 месяцев назад +2

    നന്ദി 🌹🌹🙏🙏🙏

  • @FathimaP-mo8zw
    @FathimaP-mo8zw 6 месяцев назад

    എനിക്ക് 8 തിയ്യതി ആണ് സാർ ക്ലാസ്സ്‌നല്ല പോലെ മനസ്സിലാകുന്നുണ്ട് ഇപ്പോൾ ക്ലാസ്സ്‌ കേട്ട് ഹ ഇടാനുള്ള ഭയം അങ്ങ് പോയി

  • @sabithap8070
    @sabithap8070 6 месяцев назад +2

    എനിക്ക് test may 31ഞാൻ എല്ലാവരും പാസ്സാവാൻ പ്രാത്ഥിക്കണം

  • @SarathKrishnan-ln6cc
    @SarathKrishnan-ln6cc 6 месяцев назад +1

    നിങ്ങൾ shirt ഇട്ട് കാണുന്നത് ഇത് ആദ്യ ആണ്.കൊള്ളാം രണ്ടും രണ്ടു ലുക്ക് ആണ്..

  • @imaginarydiaries3351
    @imaginarydiaries3351 6 месяцев назад +1

    23 ന് ആണ് ടെസ്റ്റ്‌ എനിക്ക് ക്ലച്ച് control ആണ് problem speed അറിയാതെ കൂടിപോകുന്നു speed കൂടാതിരിക്കാൻ any trick ഉണ്ടോ

  • @nishasamnoon7135
    @nishasamnoon7135 6 месяцев назад +1

    Njn thiranj nadanna vedio. Eppo first giyaril ittaalum eppozhum off aayi pokunnu....

  • @laibynijo3838
    @laibynijo3838 6 месяцев назад +1

    Good class

  • @ashidhasanthosh9003
    @ashidhasanthosh9003 6 месяцев назад +1

    കട്ടപ്പനയിൽ എവിടെയാണ്. ഞാൻ ഇപ്പോൾ കട്ടപ്പനയിൽ ഉണ്ട്

    • @goodsonkattappana1079
      @goodsonkattappana1079  6 месяцев назад +1

      ITI jn.

    • @ashidhasanthosh9003
      @ashidhasanthosh9003 6 месяцев назад

      @@goodsonkattappana1079 ok. നേരിൽ കാണം.

    • @ashidhasanthosh9003
      @ashidhasanthosh9003 6 месяцев назад

      @@goodsonkattappana1079നേരത്തേ ലൈസൻ എടുത്തു മൂന് വർഷമായിട്ട് കാർ ഓടിക്കാനും തുടങ്ങിയതാണ് പക്ഷേ സാറിൻ്റെ വീഡിയോ കണ്ടു തുടങ്ങിയതു മുതലാണ് അത്മവിശ്വാസം കൂടിയതും അത്യാവശ്യം നല്ല രീതിയിൽ വണ്ടി ഓടിക്കാൻ തുടങ്ങിയതും. ആ ബലത്തിൽ ആണ് കഴിഞ്ഞ മാസം ചേർത്തലയിൽ നിന്നും കട്ടപ്പനയിലേയ്ക്കും തിരിച്ച് നാട്ടിലേയ്ക്കും വണ്ടിയോടിച്ചതും എൻ്റെ ആദ്യ ഹൈറേജ് ഡ്രൈവിങ്ങും കൂടിയായിരുന്നു അത് അതിന് താങ്കളുടെ വിഡീയോ ഒരു പാട് ഉപകാരപ്പെട്ടിട്ടുമുണ്ട് വളരെ നന്ദി

  • @rafeequecpsupper564
    @rafeequecpsupper564 6 месяцев назад +1

    Good 👍

  • @saj224
    @saj224 6 месяцев назад

    Bro, ente new swift anu 2nd gear idymbo epozum jerking anu, ente mistake ano atho vandide pblm ano enu arila

  • @neethupm2979
    @neethupm2979 6 месяцев назад +1

    Good vedio ❤

  • @lakshmananayyammandi2946
    @lakshmananayyammandi2946 6 месяцев назад +2

    Thank ypu

  • @muhammedsinan5160
    @muhammedsinan5160 6 месяцев назад

    Supper class❤❤

  • @vijayakumarik8988
    @vijayakumarik8988 6 месяцев назад +1

    April 8 inu test annuu ellaarum prarthikanee broyude class kettaanu njan ennum pokunnee padikkaann

  • @bindhuanto4065
    @bindhuanto4065 6 месяцев назад +2

    Nanni❤️

  • @Mr.abhijithhnair1999
    @Mr.abhijithhnair1999 6 месяцев назад +1

    Bro njn car odikumbo mileage kitunila ath kuttan ntha cheyende enu parayo nde mistake nthanu enum paraj video edumo

  • @rajanin4118
    @rajanin4118 6 месяцев назад +1

    Thankyou sir

  • @Sajna-g1b
    @Sajna-g1b 6 месяцев назад +2

    April 16 an test prathikane

  • @vidyadharanvidya-vh5rs
    @vidyadharanvidya-vh5rs 6 месяцев назад +2

    ശരി 🙏🙏🙏

  • @samnak4076
    @samnak4076 6 месяцев назад +1

    Thankyou ❤

  • @faseenaapfaseenaap4265
    @faseenaapfaseenaap4265 6 месяцев назад

    Enikkum

  • @bluelegacy8199
    @bluelegacy8199 6 месяцев назад +1

    Passed the test , last year in December😅and still not received the licence for some reason. Some people said it's because of printing stuff or something 😅 btw can i say something? It's just that , by the time i find half clutch the person on the other side's seat gets angry

  • @chandrabose-t7w
    @chandrabose-t7w 6 месяцев назад +1

    👌nice

  • @girijaV-d1i
    @girijaV-d1i 6 месяцев назад +2

    👍

  • @ushadevi8470
    @ushadevi8470 Месяц назад +1

    Sir anikk 65 vayasil anu driving test passayathu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariyammakv6523
    @mariyammakv6523 6 месяцев назад +1

    Good

  • @sheelapt7015
    @sheelapt7015 Месяц назад +1

    👍🏻👍🏻❤️❤️👏🏻👏🏻👌🏻👌🏻❤️❤️❤️❤️

  • @Hellobrother77
    @Hellobrother77 6 месяцев назад +1

    👍👍

  • @lalyjames850
    @lalyjames850 6 месяцев назад +1

    Thank you so much 👍

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 4 месяца назад +2

    ജൂൺ 18 2024 എനിക്ക് ടെസ്റ്റ് പാസ് അവൻ വേണ്ടിഎലവരും പ്രതികണേ

  • @hareeshmr1398
    @hareeshmr1398 5 месяцев назад +1

  • @Mr_lhr
    @Mr_lhr 6 месяцев назад +2

    April 15 aan test ellarum pass aavan prarthikanne

  • @rabiyababitha4370
    @rabiyababitha4370 6 месяцев назад +1

    Backilek pokunna reason ??

  • @alhmdhulilhaa786
    @alhmdhulilhaa786 6 месяцев назад

    എനിക്ക് RTO exame 9 aanu passvaan prthikne

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 6 месяцев назад +1

    👌👌👌👍👍👍❤❤❤

  • @teamwtf5156
    @teamwtf5156 6 месяцев назад

    Enik 5 aam thiyadi aaarnu test pass aay

  • @santhoshkuttan8579
    @santhoshkuttan8579 6 месяцев назад +1

    🤝🤝

  • @hanzuztheme4434
    @hanzuztheme4434 6 месяцев назад

    Enik may last aa date😢

  • @JaisonS-t6y
    @JaisonS-t6y 6 месяцев назад +1

    T🎉🎉🎉🎉🎉🎉🎉

  • @tasi1983
    @tasi1983 6 месяцев назад +1

    🙏🙏👍👍👏👏

  • @abhiiiabhijith4236
    @abhiiiabhijith4236 6 месяцев назад +2

    🫂❤️

  • @mayadevirg848
    @mayadevirg848 6 месяцев назад +1

    😍😔🙏🙏

  • @thomasaugustine4706
    @thomasaugustine4706 6 месяцев назад +1

    ഇത് സെൻസർ ക്ലച്ച് ഇല്ലാത്ത വണ്ടിയാണ് എന്ന് പഠിച്ചു പറയുക , വിലകൂടിയ വണ്ടികൾ ക്ലച്ച് സെൻസർ ആണ് ക്ലച്ചിൽ നിന്നും പൂർണ്ണമായി കാല് എടുക്കാതെ അസ്‌ലേറ്റർ കൊടുത്താൽ ക്ലച്ച് അടിച്ചുപോകും ലക്ഷ കണക്കിന് പണം പോകും പൊട്ടത്തരം പറയാതെ ചങ്ങാതി ആദ്യം നിങ്ങൾ പഠിക്കുക

  • @aswathy.d6356
    @aswathy.d6356 6 месяцев назад +1

    Thanks

  • @sabithap8070
    @sabithap8070 6 месяцев назад

    Good class

  • @adhiltpp
    @adhiltpp 6 месяцев назад +1

    👍👍

  • @abhiramrajan
    @abhiramrajan 6 месяцев назад +2

    👍👍👍👍

  • @yamunav7542
    @yamunav7542 6 месяцев назад +1

    Thank you so much🙏

  • @SarathChandran-jx8mr
    @SarathChandran-jx8mr 6 месяцев назад +1

    ❤❤

  • @cgr6750
    @cgr6750 6 месяцев назад +1

  • @vp7821
    @vp7821 6 месяцев назад +1

    👍👍👍

  • @Honeysview
    @Honeysview 6 месяцев назад +1

  • @Ayana5004
    @Ayana5004 6 месяцев назад +1

  • @saluthomas5977
    @saluthomas5977 6 месяцев назад +1

  • @nazeerkavumkara8232
    @nazeerkavumkara8232 6 месяцев назад +1

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 6 месяцев назад +1

  • @kpshameed3274
    @kpshameed3274 6 месяцев назад +1