റോഡിൽ വണ്ടി പേടിക്കാതെ വിറക്കാതെ മനോധര്യത്തോടെ ഓടിക്കാനുള്ള സിംപിൾ ട്രിക്കുകൾ|Driving Anxiety Tips

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 306

  • @safeerashaji9354
    @safeerashaji9354 Год назад +99

    Rto സാറിനെ കാണുമ്പോൾ തന്നെ വിറയൽ തുടങ്ങും പിന്നെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാലുള്ള അവസ്ഥ പറയേണ്ട ഞാൻ രണ്ടു പ്രാവശ്യം road test fail ആയി എനി ഒരു ചാൻസ് കൂടിയുണ്ട് അത് പാസ്സാവാൻ വേണ്ടി എന്റെ എല്ലാ പ്രിയപ്പെട്ട സഹോദരങ്ങളും പ്രാർത്ഥിച്ചേക്കണേ 😭

    • @biniroji165
      @biniroji165 Год назад +1

      All the best

    • @shaheedabacker1605
      @shaheedabacker1605 Год назад +2

      Enikkum pedi karanam fail aayi

    • @saranyas-m1o
      @saranyas-m1o Год назад +1

      3 chance ulluvo .

    • @Lovealone123
      @Lovealone123 Год назад +1

      പേടി ആണ് തോറ്റു പോകുന്നത് കാരണം

    • @rehu8650
      @rehu8650 Год назад

      anthinaa pedikumnad, avar simhamn1um allallo

  • @Sindhu-n8r
    @Sindhu-n8r 6 месяцев назад +4

    ഞാൻ പഠിക്കാൻ തുടങ്ങിട്ടു ത്രീ ഡേയ്‌സ് ആയുള്ളൂ.. എനിക്ക് ഫസ്റ്റ് ഡേ ഗിയർ നെ കുറിച്ച് പറഞ്ഞുതന്നത് ഒന്നും മനസിലായില്ല.. പിന്നെ ഞാൻ വീട്ടില് വന്ന് സർ ന്റെ വീഡിയോ കണ്ടു ഗിയർ ചേഞ്ച്‌ മനസിലാക്കി അടുത്ത ദിവസം അതിലേക്കു നോക്കാതെ തന്നെ എനിക്ക് ഗിയർ ചേഞ്ച്‌ ചെയ്യാൻ കഴിഞ്ഞു.. Thank you soo much sir... 🙏🏻

  • @sumayyashareef6740
    @sumayyashareef6740 Год назад +13

    ഞാൻ 40 വയസ്സുള്ള ഒരു വീട്ടമ്മയായിരുന്നു നിങ്ങളുടെ വീടിയോ കണ്ടതിന് ശേഷം എനിക് ്് ട്രെയ്‌വിംഗ് നു പോകാനുള്ള ഭയം മാറി എനിക്ക് എല്ലാം പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ പറ്റി. ഞാൻ പേടിയില്ലാതെ ട്രെയ്‌ വിംഗ് പഠിക്കാൻ പോയി ഒരു പാട് നന്ദി

  • @muhammadrayhan5304
    @muhammadrayhan5304 2 месяца назад +1

    റസീന പുത്തൂർ നല്ല ക്ലാസ് നല്ലത് പോലെ മനസിലാകുന്നുണ്ട് 👍👍👍ഡ്രൈവിങ് പഠിക്കുന്നുണ്ട് 👍👍👍

  • @sheejasathyan5600
    @sheejasathyan5600 Год назад +43

    താങ്കളുടെ എല്ലാ videos ഉം കാണാറുണ്ട്..... ഇപ്പോൾ നന്നായി ഓടിക്കുന്നുണ്ട് രാത്രിയിലും മഴയിലും എല്ലാം... Thanku Godson.. 🥰

  • @PradeepKumar-en9hw
    @PradeepKumar-en9hw Год назад +4

    dear brother നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ഞാൻ ഡ്രൈവിംഗ് സ്കൂളിൽപ്പോയി പാസ്സായി ലൈസൻസും കൈപ്പറ്റി എന്നിരുന്നാലും എന്റെ ഡ്രൈവിഗ്രിന്റെ അറിവ് വളരെ പരമിതമാണ് അങ്ങയുടെ ക്ലാസ്സ് നിരന്തരം കേൾക്കുന്നതു കൊണ്ട് വളരെ ഗുണം കിട്ടി. അങ്ങയ്ക്ക് നന്ദി അറിയിക്കുന്നു........

  • @sasikumarsasi2735
    @sasikumarsasi2735 Год назад +1

    ഞാൻ പുതിയ ഒരാളാണ് ""എനിക്ക് പഠിപ്പിച്ചു തന്നതിനേക്കാൾ കൂടുതൽ ഉപകാരപ്പെട്ടു നന്ദി ""❤❤❤

  • @Sanwaas
    @Sanwaas 6 месяцев назад +1

    സാറിന്റെ വീഡിയോ കാണാറുണ്ട് വളരെ നല്ല ക്ലാസ്സ്

  • @shabeenashoukath2020
    @shabeenashoukath2020 Год назад +1

    ഡ്രൈവിങ്ങിന്റെ 3 ആം ദിവസം, കൂടെ നിങ്ങളുടെ വീഡിയോ ❤👍

  • @sulaimankunjeedu2627
    @sulaimankunjeedu2627 Год назад +3

    വളരെ നല്ല ഉപഗാരമുള്ള. വിഡിയോ ഗോഡ്സൻ. നന്ദി

  • @sandhyagangadharan-q2k
    @sandhyagangadharan-q2k Год назад +10

    തുടക്കക്കാർക്ക് ഒരു പാട് സഹായകമായ വീഡിയോ, thanks 🙏

  • @ShabuRauf
    @ShabuRauf Год назад +2

    Sharikkum nalla video tane Ith 🔥🔥🔥🔥🔥🔥🔥🔥🔥

  • @shyjisajesh3855
    @shyjisajesh3855 Год назад +5

    നിങ്ങളുടെ എല്ലാ ക്ലാസും അടിപൊളി.നന്നായി മനസ്സിലാകുന്നുണ്ട്

  • @RassalPV-f1y
    @RassalPV-f1y Год назад +3

    ഉപകാരപ്രദം ഒരുപാട് നന്ദി

  • @anjups7133
    @anjups7133 11 месяцев назад +2

    Eppolum aadyam thanne like adikkum...ennittanu vedio kaanunnu.... expectations

  • @rajeshaloorrajesh3412
    @rajeshaloorrajesh3412 Месяц назад

    ഞാൻ നാളെ പഠിക്കുവാൻ പോകുവാ നിങ്ങടെ ക്ലാസ്സ് കാണാറുണ്ട് 👌

  • @pupsysalim9713
    @pupsysalim9713 Год назад +2

    Nalla class adukunund sir. Nannayi manasil akunund. Annum ee video kanditanu jnan drivinginu pokunatu

  • @shijuthomas799
    @shijuthomas799 Год назад +6

    എനിക്കും കാർ ഓടിക്കാൻ ഇഷ്ടമാണ് പക്ഷേ വണ്ടിയിൽ കേറിക്കഴിഞ്ഞാൽ ശർദ്ദിക്കും ബൈക്ക് കുറച്ച് ഓടിക്കാൻ അറിയാം ഡ്രൈവിംഗ് സ്കൂളിൽ പോകാൻ പൈസ ഇല്ലാത്തതുകൊണ്ട് വീഡിയോ കണ്ട് നിർവൃദ്ധി അടയുന്നു

  • @kgtilak9967
    @kgtilak9967 Год назад +6

    ഞാൻ ആദ്യ തവണ തന്നെ test പാസ്സായി. Age 56. Thanks for your tips. 🙏.

  • @binoshart8731
    @binoshart8731 Год назад +318

    സംഗതിയൊക്കെ അറിയാം പക്ഷെ,,, ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകഴിഞ്ഞാൽ കമ്പ്ലീറ്റ് കയ്യീന്ന് പോകും... 🤓

    • @shabitharahman4170
      @shabitharahman4170 Год назад +10

      Athe enikum

    • @bobbyraju3265
      @bobbyraju3265 Год назад +2

      👍😂

    • @santhoshkuttan8579
      @santhoshkuttan8579 Год назад

      🤭🤭🤭

    • @mujeebpm5908
      @mujeebpm5908 Год назад +49

      വീഡിയോ കാണുമ്പോൾ നമ്മൾ വിചാരിക്കും ഓടിക്കുമെന്ന്
      Driving seettil കയറിയാൽ നമ്മുക്ക് തോന്നും ഇറങ്ങി പോയാലോന്ന്

    • @binoshart8731
      @binoshart8731 Год назад +3

      @@mujeebpm5908 😂 correct

  • @chikkushome468
    @chikkushome468 Год назад +12

    Vedieos kanumbo odukathe dairyam varum...thaniye odich ponathoke imagine cheyum..enik patum ennoke thonnum..but caril keri irikumbo confidence povum...

  • @jayakumarp1402
    @jayakumarp1402 Год назад +1

    Thankyou very much👍👍👍

  • @EthanThottam
    @EthanThottam Год назад +3

    Driving Padichu..pediyarunnu...Pakashe ningalude video onnu kandittu poyal oru Dyryama ...God bless you..

  • @RemyaA.N
    @RemyaA.N Год назад +1

    . നല്ല ക്ലാസ്സ് ആണ്

  • @nischalweddingstudio1669
    @nischalweddingstudio1669 7 месяцев назад

    നല്ല ഉപയോഗമുള്ള വീഡിയോ 👍

  • @somankrishnan6279
    @somankrishnan6279 4 месяца назад +1

    Very fine dear 👍🏻😄

  • @sanujaissac2431
    @sanujaissac2431 Год назад +10

    Excellent tips. Trying to practice the same in the driving classes. Thanks 👍🙏

  • @Eandimenofficial
    @Eandimenofficial 4 месяца назад +1

    Thanks goodson

  • @anuradhaa4409
    @anuradhaa4409 2 месяца назад +1

    Best Class Sir

  • @saaaydiiiii
    @saaaydiiiii Год назад +2

    Sabu super class manaselakynna reethiyelulla avatharanam

  • @nirmaladileep7660
    @nirmaladileep7660 Год назад +2

    Sathyam paranjal driving paddikkan poya njan gear change nannayi padichathum driving lesson kooduthal aryunathum thankalude videos kandittanu, thank u..

  • @VyjendrKumar
    @VyjendrKumar Месяц назад +1

    Very good sir

  • @SulaikhaV-b5h
    @SulaikhaV-b5h Год назад

    സഹായം ആവശ്യം ഉണ്ട്

  • @chackopk2073
    @chackopk2073 5 месяцев назад

    Very good description

  • @kayilradhakrishnan6584
    @kayilradhakrishnan6584 10 месяцев назад +1

    വലിയൊരു കയറ്റത്തിൽ വണ്ടി ഓഫായൽ വണ്ടി എടുക്കുന്നത് എങ്ങിനെ ഏക് സെലറ്ററിൽ കാല് വെക്കുമ്പോൾ വണ്ടി പിറകോട്ട് പോകുന്നു. അത് ഒന്ന് പറഞ്ഞ് തരുമോ ചേട്ടാ

  • @we4tech416
    @we4tech416 Год назад

    ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് 4 ക്ലാസ്സ് ആയി സ്റ്റിയറിംഗ് ബാലൻസ് കിട്ടുന്നില്ല ഈ ക്ലാസ്സ് കണ്ടപ്പോൾ ഒരു ധൈര്യം വന്നു

  • @mohamedjasir686
    @mohamedjasir686 Год назад +6

    ഫസ്റ്റ് ഗിയറിൽ ഒരിക്കലും അധികം ദൂരം ഓടിക്കരുത് ... എൻജിൻ ലോഡ് കൂടും.. ഓടി തുടങ്ങിയാൽ ഉടനെ തന്നെ സെക്കൻഡിലേക്ക് ചേഞ്ച് ചെയ്യണം ... അത് പ്രത്യേകം പറയേണ്ടതായിരുന്നു ... പിന്നെ കുത്തനെയുള്ള കയറ്റമാണെങ്കിൽ ഫസ്റ്റിൽ തന്നെ തുടരാം...

  • @anilar7849
    @anilar7849 15 дней назад +1

    A B C"practice👍 for 🚘beginners 📶

  • @jikkujoy84
    @jikkujoy84 10 месяцев назад +1

    👍👍👍thank u so much

  • @vishnuk.a9375
    @vishnuk.a9375 Год назад +2

    Good video goodsetta

  • @kanchanamala1066
    @kanchanamala1066 Год назад +1

    എനിക്ക് വണ്ടി ഓടിക്കുമ്പോൾ ഏത് ഗിയർ ൽ ആണെന്ന് ഓർമ ഉണ്ടാവില്ല. എപ്പോഴൊക്കെ ആണ് ഗിയർ മറ്റേണ്ടത് എന്നും അറിയില്ല. അതിന് എന്താ ചെയ്യുക

  • @anoopk.r7111
    @anoopk.r7111 Год назад +1

    Thanks...

  • @rejiabraham5062
    @rejiabraham5062 11 месяцев назад +1

    Very good class

  • @musiclover-jp2wq
    @musiclover-jp2wq Год назад +1

    Thank-you sir iniyum ithupolatha videos idane it's very helpful for beginners

  • @rajiarulbabu9028
    @rajiarulbabu9028 10 месяцев назад +1

    Very helpful video

  • @sheejaantony3683
    @sheejaantony3683 Год назад +4

    സർ റിവേഴ്സ് എടുക്കുന്ന ഒരു വീഡിയോ ഇടണേ

  • @renjithkrishna366
    @renjithkrishna366 Год назад

    നന്നായി മനസിലായി ബ്രോ താങ്ക്സ്

  • @sumathisumathi5864
    @sumathisumathi5864 Год назад +2

    പഠിക്കണം 👍👍

  • @Visualtech26
    @Visualtech26 Год назад

    Thank you so much Brother ❤

  • @baneeshbala1473
    @baneeshbala1473 Год назад +2

    Eatta secondhand car edukanam eathu vandi eadukkunathu eatha

  • @sumiyasuneersiyafathima7537
    @sumiyasuneersiyafathima7537 Год назад

    Thank uuuu so much.... Very good classs....

  • @minijames6113
    @minijames6113 Год назад

    സൂപ്പർ ക്ലാസ്സ്‌

  • @jemmashaji580
    @jemmashaji580 2 месяца назад +1

    Automatic car anu🙏❤️

  • @everythingmusic8767
    @everythingmusic8767 Месяц назад +1

    Automatic car driving class undoo

  • @pmmohanan9864
    @pmmohanan9864 Год назад +2

    Thank you Goodsonji

  • @gopinadanup4420
    @gopinadanup4420 Год назад +3

    Good demonstration 👍

  • @seenaajithseenaajith-pf2kg
    @seenaajithseenaajith-pf2kg Год назад +3

    Good class sir
    July 25 test ane

  • @KID_ALIEN
    @KID_ALIEN Год назад +3

    Fourth gearil ninn direct secondil idamo sir ?

  • @peeyem6029
    @peeyem6029 Год назад +1

    Left side ജഡ്ജ്മെന്റ്

  • @HassanHassan-ke4gh
    @HassanHassan-ke4gh Год назад +1

    Very. Good. Class

  • @Sistersdream7270
    @Sistersdream7270 8 месяцев назад +1

    Mazhayath car odikkumbol shradhikkenda kaaryangal enthokkeyan...

  • @sujithpushpan
    @sujithpushpan Год назад +1

    Thank you very much ❤🙏

  • @shajikarayi3922
    @shajikarayi3922 10 месяцев назад

    Ithe pole automatic car onnu explain cheyyamo

  • @imrazdark4929
    @imrazdark4929 Год назад +1

    Thank u

  • @premzenglish2560
    @premzenglish2560 10 месяцев назад +1

    Helpful❤

  • @ShyjiMathew-th1oz
    @ShyjiMathew-th1oz Год назад +1

    Good

  • @minimathew775
    @minimathew775 Год назад +2

    എല്ലാം ശെരിയാണ് പക്ഷേ സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ എല്ലാം പോയി 😂

  • @sudheendranmaruthinath6325
    @sudheendranmaruthinath6325 Год назад +1

    Thank you for sharing the excellent video

  • @nafsivlog9917
    @nafsivlog9917 Год назад +5

    Good class 🙏🏻👍

  • @mansoorkakkanad
    @mansoorkakkanad Год назад +1

    Good ടിപ്സ് 👌❣️

  • @lazarmc6686
    @lazarmc6686 Год назад +1

    Reall useful

  • @sheejaantony3683
    @sheejaantony3683 Год назад +22

    ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ കംപ്ലീറ്റ് കയ്യിൽ നിന്നും പോകും 😂

  • @sarashihab8374
    @sarashihab8374 Год назад +1

    Gud class 👍

  • @ummusalma7228
    @ummusalma7228 Год назад +3

    ഇത് എനിക്കുള്ള വീഡിയോ
    സർ എന്റെ വണ്ടി കയറ്റം കയറുമ്പോ വലിവ് കുറവായി തോന്നുന്നു ആക്സിലേറ്റർ ഫുൾ കൊടുത്തിട്ടും
    ആക്സിലേറ്ററിന്റെ പ്രശ്നം കൊണ്ടാണോ വർക് ഷോപ്പിൽ kanikkano

    • @stardust1533
      @stardust1533 Год назад

      First ഗിയറിൽ ആണോ വലി മുട്ടുന്നെ? ആണെങ്കിൽ fuel filter മാറ്റണം. Spark plug മാറ്റിവിടുന്നതും നല്ലതാണ്. എയർ filter check ചെയ്യുക.

  • @jessyabu1235
    @jessyabu1235 Год назад

    Thanks 🙏

  • @aravindkannan4263
    @aravindkannan4263 Год назад +1

    Munnil vandiyum carum thamile distance manasilayunilaa athin patti oru video cheyyo

  • @varughesept4001
    @varughesept4001 10 месяцев назад +1

    ഗിയർ 5- ൽ നിന്നും ഒന്നിലേക് ഡയറക്റ്റ് ആയി മാറാമോ.4- ൽ നിന്നും 1- ലേക്ക് മാറാമോ.? ഏതൊക്കെ സാഹചര്യത്തിൽ മാറാം

  • @p.ageorge5704
    @p.ageorge5704 Год назад

    Thanku v good

  • @ummusalma7228
    @ummusalma7228 Год назад +1

    Ok
    Thanks

  • @arshadbinismail8623
    @arshadbinismail8623 Год назад +2

    Super

  • @ReyasS-e7b
    @ReyasS-e7b Год назад

    Good.message

  • @aryanair5319
    @aryanair5319 Год назад +1

    Vandi edukkumbo 3 times enklm off aakum appo thanne ellam kainnu pokum pinne annu drv cheyilla

  • @Antonyaravila
    @Antonyaravila Год назад +2

    Sir nte videos excellent

  • @prabhakarthu7565
    @prabhakarthu7565 Год назад

    ❤️❤️👍🏻👍🏻താങ്ക്സ്

  • @ashiqashrafvp263
    @ashiqashrafvp263 Год назад +3

    Thanks you so much sir 🤩😍😍😍😍

  • @abdulsaleemkelappurath9855
    @abdulsaleemkelappurath9855 Год назад +1

    Place enthaanennu parayaamo

  • @user-py7vy7ie7f
    @user-py7vy7ie7f Год назад +3

    Thanks you sir😊

  • @bindusunilkumar4373
    @bindusunilkumar4373 Год назад +8

    വളരെ നല്ല video
    എൻ്റെ driving class ഇന്ന് 12 ദിവസം ആയി എല്ലാം ഏറെ കുറെ മനസ്സിലായി പക്ഷേ turningil steering evide ആകുമ്പോൾ ആണ് steering odikkunnathu എന്ന് alignment മനസ്സിലാകുന്നില്ല അതിനു എന്തെങ്കിലും അടയാളം ഉണ്ടോ

    • @goodsonkattappana1079
      @goodsonkattappana1079  Год назад +3

      Video cheyyam

    • @Lovealone123
      @Lovealone123 Год назад +1

      പാസ് ആയോ

    • @nirmalaprakash7856
      @nirmalaprakash7856 Год назад +3

      ​@@goodsonkattappana1079Automatic car നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @Wingedmechanic
      @Wingedmechanic Год назад +5

      സ്റ്റിയറിംഗിനെ പറ്റിയോ അത് തിരിക്കേണ്ട അളവിനെ പറ്റിയോ ചിന്തിക്കേണ്ട. വളവു തിരിക്കുന്നത് കൈ തെളിയുന്നത് വരെ ഒരു closed loop feedback പ്രക്രിയ ആയി കണ്ടാൽ മതി. അതായത് വണ്ടി വളവിൽ എത്തുമ്പോൾ റോഡിൻ്റെ വളവു ചേർന്ന് നമ്മൾ വിചാരിക്കുന്ന ഒരു സാങ്കൽപ്പിക ലൈനിൽ തന്നെ പോവണം എന്ന് തീരുമാനിക്കുക. എന്നിട്ട് വണ്ടി അതിൻ്റെ പുറത്തേക്ക് ആണ് പോവുന്നതെങ്കിൽ കുറച്ച് അകത്തേക്ക് തിരിക്കുക. മറിച്ച് അകത്തേക്ക് ആണ് പോവുന്നത് എങ്കിൽ പുറത്തേക്കും. ഇത് വളരെ ചെറിയ അഡ്ജസ്റ്റ്മെൻ്റ് ആണ്. അങ്ങനെ തിരക്കില്ലാത്ത ഒരു റോഡിൽ ചെറിയ സ്പീഡിൽ ഓടിച്ചു പ്രാക്ടീസ് ചെയ്യുക.
      ചുരുക്കി പറഞ്ഞാ സ്റ്റീയറിങ് തിരിച്ചു വണ്ടി വളക്കുകയല്ല, മറിച്ച് വളവു കൃത്യമാക്കാൻ സ്റ്റീയറിങ് അഡ്ജസ്റ്റ് ചെയ്യുകയാണ്.

    • @fathimanaushad7998
      @fathimanaushad7998 Год назад

      Thanks

  • @shabuzlittlearts6848
    @shabuzlittlearts6848 Год назад +1

    Side adupichan njan vandi oodikunnath athin entha cheyya

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് വീഡിയോ ചെയ്തിട്ടുണ്ട്

  • @sreelakshmipradeep9773
    @sreelakshmipradeep9773 Год назад +2

    മാഷേ ആട്ടോ മെറ്റിക് കാർ ഓടിക്കോ ഒന്ന് ട്രൈ ചെയ്തു പറഞ്ഞു തരുമോ

  • @shanidvlogp4974
    @shanidvlogp4974 Год назад +1

    Good👍

  • @ponnank5100
    @ponnank5100 Год назад +1

    3:30 neutral-ല്‍ അല്ലെ start ചെയ്യേണ്ടത് ??

  • @firosa7830
    @firosa7830 Год назад +2

    Thanks bro❤

  • @rajeshkr1332
    @rajeshkr1332 Год назад

    Ningalude ella video kalum kanarund

  • @sinoymathew3551
    @sinoymathew3551 Год назад

    Car key remote maran ethu cheyan patto

  • @NaduvilmadomVenkat
    @NaduvilmadomVenkat 2 месяца назад +1

    Reverse only റോഡിൽ പല തരത്തിൽ ചെയ്യുന്ന സന്ദർഭത്തിൽ ഇടുമോ

  • @bibinks1791
    @bibinks1791 Год назад +2

    ബ്രേക്ക് മാത്രം ചവിട്ടി ഓടിച്ചാൽ കുഴപ്പമുണ്ടോ

  • @ousephppouseph4080
    @ousephppouseph4080 Год назад

    Good blas you

  • @muhammedsadat5709
    @muhammedsadat5709 Год назад +2

    Bro enike oru doubt inde...ente veetilea gatente mathil adpiche venam car edukaane...athum leftilote thiriche...thirikumboa ulla preshanam enthaane vechaa... Madhilaane preshanam..apoae ghana edukaam ennne parine theraamoa

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy Год назад +2

    ❤ very good