സ്ത്രീകൾക്ക് കാർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന വിറയലും പേടിയും പെട്ടന്ന് മാറ്റം|How to avoid Driving fear

Поделиться
HTML-код
  • Опубликовано: 21 окт 2024
  • സ്ത്രീകൾക്ക് കാർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന വിറയലും പേടിയും പെട്ടന്ന് മാറ്റം|How to Overcome Driving fear
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 235

  • @sarithaB.S
    @sarithaB.S 7 месяцев назад +3

    ഒരുപാട് നന്ദി കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഡ്രൈവിംഗ് പഠിക്കുമ്പോൾ എന്റെ ഉള്ളിൽ നല്ലതായിരുന്നു 😊

  • @sheela.msheela2004
    @sheela.msheela2004 Год назад +24

    ഇത്രയും മനോഹരമായി ക്ലാസ്സതരുന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏

  • @tintuchacko8986
    @tintuchacko8986 Год назад +9

    8 class aayi
    Ella tips um useful anu
    Ee vedio kandittanu confidence aayath
    Frst 2 days depressed aayi ..enik pattillann thonni
    Husband paranju you tube vedios kaanan..with god grace njn e vedios kandu...thank you bro from the bottom of my heart

  • @roseworldkottayadiyil9796
    @roseworldkottayadiyil9796 Год назад +10

    നാല് റോഡ് ചേരുന്ന ജംഗ്ഷനിലോട്ട് കയറുമ്പോൾ വണ്ടി slow ചെയ്ത് എടുക്കുന്ന വിധം പറയണേ അതുപോലെ Railway cross ൽgate അടച്ച ശേഷo തുറക്കുമ്പോൾ വണ്ടി എടുക്കുന്ന വിധം പറയണേ

  • @jessyshiju2459
    @jessyshiju2459 8 месяцев назад +4

    കയറ്റം കയറുമ്പോൾ ഫസ്റ്റ് ഗിയർ ഇട്ടു ക്ലച്ച് പകുതിൽ നിർത്തി യാണോ ആക്സിലേറ്റർ കൊടുക്കേണ്ടത്

  • @lalithakumaripk7390
    @lalithakumaripk7390 10 месяцев назад +1

    സാർ 👏👏👏നമിച്ചു നല്ല ക്ലാസ് 👍👍നന്നായി മനസിലാകും 👍👍ഇങ്ങനെ പഠിപ്പിക്കണം 🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @dineepa7247
    @dineepa7247 Год назад +3

    സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ കയറ്റത്തും വണ്ടി എടുക്കാൻ ധൈര്യം ആയി. നല്ല കയറ്റത്തിൽ ആണ് വീട്. ഇപ്പോൾ ഒറ്റക്ക് എടുക്കാറുണ്ട്

  • @nouse5140
    @nouse5140 Год назад +16

    Hus ന്റെ കൂടെ വണ്ടി ഓടിച്ചു മടുത്തു ഞാൻ നിർത്തി. ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്രദം ആണ്. ഇനി ഒറ്റക് ഓടിക്കണം.

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      👍

    • @annajose342
      @annajose342 11 месяцев назад

      😂😂

    • @mariyamtastykitchen4284
      @mariyamtastykitchen4284 8 месяцев назад

      നിങ്ങൾ പറഞ്ഞത് വളരെ ശെരിയാ അവരുടെ ധയ്ര്യ കുറവ് നമ്മുടെ കോൺഫിഡന്റ് കുറയ്ക്കും. നീ ഒറ്റക്ക് പൊയ്ക്കോ എന്നു പറയും. ഞാൻ ഞാൻ ആദ്യ മദ്യം അടുത്തടുത്ത സ്ഥലം പോയി പ്രാക്ടീസ് ചെയ്തു. ഇപ്പോൾ നന്നായി ഓടിക്കാൻ തുടങ്ങി എനിക്ക് 54വയസ്സായി ലൈസൻസ് കിട്ടിയിട്ട് 2വർഷമായി. അതു വരെ ദുബായിൽ ആയിരുന്നു. Dyryavum കോൺഫിഡൻസ് കളയരുത് ടേക്ക് കെയർ all the best 👍🏻♥️

  • @mufiN728
    @mufiN728 Год назад +9

    വിറയൽ മാറാൻ എന്ത് ചെയ്യും😢.ലൈസൻസ് ഉണ്ട്.straight റോഡിൽ odikum .വളവും കയറ്റവും ഒരുമിച്ച് വരുമ്പോൾ വണ്ടി ഓഫാകും

  • @minijoy732
    @minijoy732 Год назад +14

    ശരിക്കും എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ട്... thank you so much.🙏....car ഓടിക്കാൻ പഠിക്കുന്നുണ്ട് കനംകുറഞ്ഞ ഷൂ ഇട്ടാണ് drive ചെയ്യുന്നത്..😊 very useful video..

  • @rahmatbeevi3233
    @rahmatbeevi3233 Год назад +47

    Driving പഠിച്ചു തുടങ്ങിയപ്പോൾ ഇങ്ങനൊക്കെ തന്നെ ആയിരുന്നു...
    90% Improve ആകാൻ സഹായിച്ചത് ഗുഡ്സൺ ബ്രദറിന്റെ വീഡിയോകൾ തന്നെയാണ്...
    ബാക്കി 10% പ്രാക്ടീസ് ചെയ്തും...
    ഒരു വർഷത്തിൽ കൂടുതൽ ആയി license കിട്ടിയിട്ട്..
    സത്യമാണ് brother പറഞ്ഞത്...ഇപ്പോഴും ചപ്പൽ ഇല്ലാതെ ആണ് ഓടിക്കുന്നത്...ഡ്രൈവിംഗ്ക്ലാസ്സിൽ ആദ്യത്തെ നിർദേശം ചപ്പൽ ഊരാൻ ആയിരുന്നു... ഇപ്പോഴും
    അങ്ങനെയേ കഴിയുന്നുള്ളൂ എന്നത് മറ്റൊരു സത്യം ...
    😂😂

    • @vijilal4333
      @vijilal4333 Год назад +1

      Never remove chappel.
      No need.
      Better to avoid high heels 👠.

    • @rahmatbeevi3233
      @rahmatbeevi3233 Год назад

      @@vijilal4333
      Still driving without chappal...😖
      Need to start practising with my shoes on...

    • @vijilal4333
      @vijilal4333 Год назад

      @@rahmatbeevi3233 use normal chappel.
      Shoes 👞 very good.
      Driving in keralam need special talent .

    • @bushraarshadh7463
      @bushraarshadh7463 11 месяцев назад +1

      @@vijilal4333 sathyam. nannayi Drive cheyyunnavark special awardukal kodukanam😏😏

    • @sunithashaji9737
      @sunithashaji9737 10 месяцев назад

      Shoe use cheythal better anu

  • @nazeelabeevi9841
    @nazeelabeevi9841 8 месяцев назад

    വളരെ ഉപകാരപ്രദമായ ക്ലാസ് നന്ദിയുണ്ട്

  • @shafeeshamexploreworld
    @shafeeshamexploreworld 11 месяцев назад +1

    License ulla vekthi aanu njan but kurachu pediyaanu vandi odikaan ee video kandappol entho oru confident vannu✨✨✨👍👍👍🤲👍👍👍

  • @priyas8114
    @priyas8114 2 месяца назад +2

    ഓടിച്ചു തന്നെ പേടി മാറ്റണം.. വേറെ വഴി ഒന്നുമില്ല 😁
    Consistency makes perfection 🥰🥰🥰
    3 masam daily one hour husband nte കൂടെ ഓടിച്ചു... ചെറിയ ചെറിയ റോഡിൽ തുടങ്ങി വലിയ റോഡിൽ എത്തി.
    After 3 months തനിയെ എടുത്തു.
    ഓടിച്ചാൽ പോരാ നമ്മുടെ പോരായ്മ കൊണ്ട് ഒരു ചെറിയ scrach പോലും വരാതെ ഇരിക്കണം അതിനു ഇത്രേയും പ്രാക്ടീസ് ആവശ്യം ആണ്.. 👍🏼👍🏼👍🏼

  • @solys5919
    @solys5919 Год назад +19

    ഇതുപോലുള്ള videos വീണ്ടും പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ഇത്തരം ക്ലാസ്സുകൾ കണ്ടിട്ടാണ് വണ്ടി ഓടിക്കാൻ ഉള്ള ധൈര്യം കിട്ടിയത്. Thank u

  • @lovelycraftangels2250
    @lovelycraftangels2250 Год назад +2

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെടുന്നു.

  • @komalambaburaj4100
    @komalambaburaj4100 11 месяцев назад +4

    വണ്ടി ഓടിക്കാൻ പഠിച്ചു. ലൈസൻസും ഉണ്ട്. ആദ്യമൊക്കെ ഓടിച്ചിരുന്നു. ഇപ്പോ കുറേക്കാലമായി ഓടിക്കാതെ . പേടിയാണ്.

  • @abidasonamnawaf1412
    @abidasonamnawaf1412 Год назад +5

    Your classes are so good....njn test pass ayi...thanks

  • @nazeemac1497
    @nazeemac1497 Год назад +4

    ഞാൻ ഡ്രൈവിങ് padikunnund. പക്ഷെ ടീച്ചർ പറയുന്നു ചെരിപ് അഴിച്ചുവെക്കാൻ.... റിപ്ലൈ. Clachinte കാര്യം അത് പോലെ ഗിയർ ന്റെ കാര്യം ഒന്ന് വ്യക്തമായി പറഞ്ഞു തരണം മലയാളത്തിൽ. ടീച്ചർ ഒരു ദേഷ്യകാരിയാണ്. സംശയങ്ങൾ വീണ്ടും ചോദിച്ചാൽ ദേഷ്യപെടും. ചേർന്ന് കുടുങ്ങി. എനിക്കാണെങ്കിൽ draiv പഠിക്കാൻ വലിയ ആഗ്രഹം ആണ്. റിപ്ലൈ പ്ലീസ്...

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      Ok

    • @stardust1533
      @stardust1533 Год назад

      Driving school-ൽ ചേരുന്നതിനുമുമ്പ് പഠിപ്പിക്കുന്ന ആൾ എങ്ങനെ ഉണ്ടെന്ന് നേരെത്തെ അറിഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു.
      Gear മാറി half ക്ലച്ചിൽനിന്ന് കാൽ പതുക്കെ അയയ്ക്കുന്നതിൻ്റെ കൂടെ ചെറിയ accelerator കൊടുത്ത് ക്ലച്ച് റിലീസ് ചെയ്താൽ മതി.

  • @PrinceKonganoor
    @PrinceKonganoor Год назад +56

    ചെരിപ്പ് വീതി കുറവാണെങ്കിൽ പ്രശ്നമില്ല... ഇനി പേടി മാറാൻ ഒറ്റ വഴിയെ ഉള്ളൂ... എല്ലാ ദിവസവും നിർബന്ധമായി കാർ ഓടിക്കുക....😊

  • @UshaKumari-wx8qf
    @UshaKumari-wx8qf Год назад +2

    Thamk you somuch, very useful class

  • @preethythomas9702
    @preethythomas9702 11 месяцев назад +1

    👍ഇ ഒരു കുഴപ്പം എനിക്കും ക്ലാസ്സ്‌ നന്നായിട്ടുണ്ട്

  • @sameerashafeer9105
    @sameerashafeer9105 Год назад +4

    Thank you bro നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഇന്നലെ മുതൽ ഞാൻ ഡ്രൈവിംഗ് ക്ലാസ് പോയി തുടങ്ങി

  • @minichandran3861
    @minichandran3861 Год назад +1

    Explanation is so nice and very useful for ladies

  • @mrj9949
    @mrj9949 Год назад +6

    കുറച്ചു ദൂരമുള്ള വലിയ കയറ്റം കയറുമ്പോൾ ഉള്ള ഗിയത് ഷിഫ്റ്റിങ്ങും വലി മുട്ടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ...

  • @anoandsweetysworld4359
    @anoandsweetysworld4359 4 месяца назад

    Very very useful class.Thank you sir

  • @sumibaiju2389
    @sumibaiju2389 Год назад +2

    Manasariju paranjutharannathupole. Thank youuuu

  • @geetag4163
    @geetag4163 11 месяцев назад +1

    Very good thanks
    Brother please put video on automatic cars especially for ladies

  • @fousiyakunnikodu5657
    @fousiyakunnikodu5657 Год назад +1

    Very useful vedio .....Thank you so much..

  • @mahijajayarajan9841
    @mahijajayarajan9841 7 месяцев назад +1

    Thankyou very useful video

  • @HOMY_VIBES
    @HOMY_VIBES 11 месяцев назад +26

    18 തികഞ്ഞപ്പോൾ തന്നെ ലൈസൻസ് എടുത്തു ഇപ്പോഴും വണ്ടി ഒടിക്കാത്ത ഞാൻ മാത്രമാണോ 😢

    • @minemade4504
      @minemade4504 10 месяцев назад

      Me too

    • @greeshmamahesh9835
      @greeshmamahesh9835 10 месяцев назад

      Me too

    • @JaseeraFaizan
      @JaseeraFaizan 9 месяцев назад

      ഞാനുണ്ട്

    • @jessyfrancis7534
      @jessyfrancis7534 9 месяцев назад

      അല്ല ഞാനുണ്ട്. പക്ഷെ പേടി കൊണ്ടല്ല. ഭർത്താവിന്റെ ഈഗോ .

    • @Unnivlog123
      @Unnivlog123 8 месяцев назад

      ആഹാ ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഉള്ളു എന്ന്.കുട്ടിനു ആളുണ്ട് എന്നറിഞ്ഞതിൽ ഒരു മന:സുഖം 😄❤️

  • @VijayakumarK-sh8te
    @VijayakumarK-sh8te 10 месяцев назад +1

    Good classes.thank you goodson

  • @haleemanazars.h7650
    @haleemanazars.h7650 Год назад

    Valare useful vedio. Nallad pola clear cut ayt paranju tharunn. Thnks

  • @SabuAR-w6j
    @SabuAR-w6j 2 месяца назад +1

    വണ്ടി ഉണ്ട് പക്ഷേ തിരക്കുള്ള Town പോകൻ ഭയംഎന്ത് ചെയ്യും സൗദിൽ ലാണ് ഒന്നു പറഞ്ഞു തരുമോ

  • @raimyrajeev4364
    @raimyrajeev4364 10 месяцев назад

    Very good helpful video ❤ Thank you so much

  • @fabifathi9771
    @fabifathi9771 Год назад +1

    Very useful video. Thanx alot

  • @leelamma207
    @leelamma207 7 месяцев назад +1

    നല്ല ക്ലാസ്സ് ആയിരുന്നു

  • @indiravijayan3747
    @indiravijayan3747 Год назад

    താങ്കളുടെ വീഡിയോ കാണുമ്പോൾ വളരെ അധികം കോൺഫിഡൻസ് കിട്ടുന്നുണ്ട്,, tks,, tks

  • @SafiyaJamal-g4p
    @SafiyaJamal-g4p 10 месяцев назад +1

    വീഡിയോസ് ഒക്കെ കാണുമ്പോൾ നല്ല ധൈര്യം കിട്ടുന്നുണ്ട്. പക്ഷേ വണ്ടിയിൽ കയറി ഇരിക്കുമ്പോൾ വിറയൽ തുടങ്ങും 😢

  • @aneeshasaji8614
    @aneeshasaji8614 2 месяца назад

    ഇന്ന് എൻ്റെ ആദ്യത്തെ കാർ ഡ്രൈവിങ് പ0നമായിരുന്നു..... എൻ്റെ ഹസ്ബൻ്റായിരുന്നു ആശാൻ..... വഴക്കൊന്നും കേൾക്കേണ്ടി വന്നില്ല അദ്ദേഹത്തിനു തന്നെ അത്ഭുതമായിരുന്നു ..... ഞാൻ ഡ്രൈവ് ചെയ്യുന്നതിൻ്റെ വീഡിയോ ഒക്കെ എടുത്ത് അദ്ദേഹം ഫാമിലി ഗ്രൂപ്പിലൊക്കെ Post ചെയ്തു...... അദ്ദേഹത്തിനറിയില്ലല്ലോ ഞാൻ ഈ വീഡിയോ ക്ലാസ്സ് ഒക്കെ കണ്ട് അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നു ..... ഇല്ലെങ്കിൽ ..... ഇന്നത്തോടെ വഴക്കും കേട്ട് ഡ്രൈവിങ് പ0നം എന്നത് എൻ്റെ സ്വപ്നം മാത്രമായേനേ...എനിക്കും ഒരു ആത്മവിശ്വാസം ഒക്കെ വന്നു.... .. എല്ലാത്തിനും ഒരു പാട് നന്ദി യുണ്ട്..... വളരെ നന്നായി മനസ്സിലാകുന്ന ക്ലാസ്സാണ് താങ്കളുടേത് ...... thank you so much.....

  • @sanumanu5563
    @sanumanu5563 Год назад +6

    ഉപകാരപ്രദമായ വീഡിയോ ആണ്

  • @srcinziafseparayil6578
    @srcinziafseparayil6578 Год назад +4

    I have fear when it passes the other vehicles in opposite side , how can I avoid it ?

  • @samuelyohannan5431
    @samuelyohannan5431 Год назад +2

    Good information sir.Thanks Sir

  • @latha-zf6ge
    @latha-zf6ge Год назад +3

    49age..padikkanum ennund...onnum ariyilla..pattumo..

  • @anithasajan9312
    @anithasajan9312 7 месяцев назад +1

    നന്നായി മനസിലാക്കി തന്നു

  • @sinanmlore2498
    @sinanmlore2498 5 месяцев назад

    Driving class cancel goodson video clear step to step tips ✌️❤️

  • @anniepeter5767
    @anniepeter5767 Год назад +2

    Automatic car licence keralathil edukkan pattumo....news l kandayirunnu.

  • @lizajoseph3843
    @lizajoseph3843 7 месяцев назад +1

    Automatic car ഓടിക്കുന്ന രീതി കൂടി പറഞ്ഞു തരാമോ.

  • @binumathew6640
    @binumathew6640 Год назад +2

    Very nice explaination thankyou, god bless you abundantly

  • @romeoroy7958
    @romeoroy7958 Год назад +3

    First ❤❤❤
    Njan cherupp itt oodich padichu licence eduth ippo cherupp idathe oodikkunnu😂😂😂😂

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Год назад +2

    ഡ്രൈവിംഗ് ക്ലാസ്സ്‌ സൂപ്പർ 👍👍

  • @hemak988
    @hemak988 Год назад +1

    Car drivingnu innu join chaithu pediyanu 🙏🏻 kaanam vidio ishtamaanu

  • @neemahelen2278
    @neemahelen2278 9 месяцев назад

    Thank you brother nalla class

  • @allualhansvlog5688
    @allualhansvlog5688 Год назад +2

    വ്യക്തമായ അവതരണം thanks bro 👍👍😍

  • @Sj6f967
    @Sj6f967 7 месяцев назад +1

    Super class 🎉🎉

  • @itz___me___anvi8068
    @itz___me___anvi8068 Год назад +1

    Thanku so much sir .....

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz Год назад +1

    ഒരുപാട് ഇഷ്ട്ടായി 🙏sir.. നല്ല സൂപ്പർ ക്ലാസ്സ്‌

  • @ansyasiyad9576
    @ansyasiyad9576 Год назад +2

    Side mirror thattathe engane judge cheyth vandi odikkam ennu parayamo

  • @SabuAR-w6j
    @SabuAR-w6j 2 месяца назад

    good
    ട്രഫിക്ക് എങ്ങെനെ വണ്ടി പതുക്കെ ഓടിക്കണം ഒന്ന് പറഞ്ഞു താ Bro

  • @Vishal-yu1me
    @Vishal-yu1me Год назад +5

    8 kitti H poyi enikk two wheeler licence ini apply cheyyan pattumo?

  • @rashidacheemadan7118
    @rashidacheemadan7118 4 месяца назад

    Very useful video👍🏼

  • @SalomyJohny-kq1qc
    @SalomyJohny-kq1qc Месяц назад +1

    Very good.. 👌👌

  • @nandhumohan6610
    @nandhumohan6610 Год назад +1

    Super sir..car oodikan vallatha pediyanu..sir nte video kanumbol dhairyamanu

  • @SureshKumar-ni9jw
    @SureshKumar-ni9jw Год назад +2

    Very useful tips❤

  • @vijishasanthosh7929
    @vijishasanthosh7929 Год назад +1

    Kurechudays vahanam odikkathirunnal maranuupovumo

  • @sreejivinod9907
    @sreejivinod9907 8 месяцев назад +1

    Thank you sir

  • @ShenzasVlogs
    @ShenzasVlogs Год назад +4

    Ottakk roadiloode odikan thudangiyitt 3 days aayi. Ee channelile video mathram aaan confident aayi drive cheyyan help cheidhath

  • @T.s_Ajitha
    @T.s_Ajitha Год назад +2

    പാവം സാർ എന്തോരം പറയുന്നു മറ്റുള്ളവർക്ക് മനസ്സിലാവാൻ.

  • @asheedalatheef8111
    @asheedalatheef8111 11 месяцев назад +1

    Reverse ine kurich koodi parayamayrunnu.

  • @najeemashajahan378
    @najeemashajahan378 Год назад

    Sir valiya valavil ethire vandi vannal thattumo enna pediyaanu athe patti oru video idamo?

  • @lacksonkuriakose1291
    @lacksonkuriakose1291 Год назад +2

    മച്ചാനേ,
    മച്ചാന്റ കൂടെ നിന്നുകൊണ്ട് ആര്ഗിലും വണ്ടി ഓടിക്കാൻ വന്നാൽ വരുന്നവർ എല്ലാം സെറ്റ് ആകും 100%.ഞാൻ ലൈസൻ സ് എടുക്കുമ്പോൾ ആശാൻ. ഇങ്ങന ഒന്നും പറഞു തന്നിട്ടില്ല. ആശാൻ. പറഞു. തരാത്ത. കുറച്ചു കാര്യം. സൗദി ലൈസൻ സ് എടുക്കാൻ നേരം. ഇവിടുത്തെ ആശാൻ. കുറച്ചു ടിപ്സ് പറഞുതന്നു മച്ചാനേ പോലെ

  • @prabhakarthu7565
    @prabhakarthu7565 11 месяцев назад +1

    ✋ ഹായ് 👍🏻❤️

  • @neenasasi8850
    @neenasasi8850 Год назад +1

    Gearless vehicle anenkil yenthokke cheyyanam

  • @jayasreevinod6821
    @jayasreevinod6821 Год назад +1

    വണ്ടി ഓടിക്കാൻ തുടങ്ങി. ഈ Video കണ്ടപ്പോൾ

  • @sumasasi3517
    @sumasasi3517 6 месяцев назад

    Very useful information

  • @swapnaharidas4356
    @swapnaharidas4356 10 месяцев назад +1

    Car odikunnund.
    Pakshe reverse edukumbol ennum problem anu..ella daysum back thatum😢

  • @neemahelen2278
    @neemahelen2278 9 месяцев назад

    Happy clenching vechittano axil kodukkendath

  • @lalyjames850
    @lalyjames850 Год назад +1

    Ethra nallaitt explanation super excited ❤

  • @thankful_grateful_blessed
    @thankful_grateful_blessed Год назад +1

    Thanks alot..orupaad upakaarapradhamaayi..Driving padipikkumbol cherup idaan allowed allaayrunnu..ipo cheruppitt oodikkaan nalla pediyaanu..

  • @bablustube5350
    @bablustube5350 Год назад +1

    Nalla class etsapettu

  • @muraleedharan903
    @muraleedharan903 10 месяцев назад +2

    ഇൻഡിക്കേറ്റർ ഇടണ്ടേ വണ്ടി തിരിയുന്നതിനു മുന്നേ - തുടക്കക്കാർ അതും അറിയണ്ടേ😮😮😮😂😂

  • @anandavally4607
    @anandavally4607 Год назад +2

    ഞാൻ ചെരുപ്പ് ഉപയോഗിച്ചാണ് ഓടിക്കുന്നത് 👍

  • @aishaansari1292
    @aishaansari1292 3 месяца назад

    Stering balance oonu clss tharamo

  • @manjujose926
    @manjujose926 7 месяцев назад +1

    Very good

  • @lucyjohn741
    @lucyjohn741 Год назад +1

    Good class

  • @anfasmon9905
    @anfasmon9905 Год назад +2

    സെക്കൻ്റ് ഗീറിൽ വരുന്ന വണ്ടി പെട്ടന്നകയറ്റം കണ്ടാൽ ഫസ്റ്റ് ഗീർ ഇടനോ

  • @fayisafayisa8012
    @fayisafayisa8012 11 месяцев назад +1

    Njan innu thottu thudangi car driving.......nalla though pole thonni😢😢😢😢😢😢😢scooter 2days kond nannqyi padich 8 eduthu....but carinte casel oru confidence illa😢😢😢😢😢😢

  • @annajose342
    @annajose342 11 месяцев назад +2

    കാർ വാങ്ങിയിട്ട് 6 മാസം ആയി. ഇതുവരെ ഡ്രൈവിംഗ് സീറ്റിൽ പോലും ഇരുന്നിട്ടില്ല... ഈ വീഡിയോ കണ്ടപ്പോ ആണ് സമാധാനം ആയേ. ഇനി അടുത്ത നടപടി ഡ്രൈവിംഗ് പഠനം... Thanks bro 😻

  • @JeswinJeo
    @JeswinJeo Год назад +1

    4th gearil പോകുന്ന വണ്ടി പെട്ടന്ന് നിർത്തേണ്ടി വന്നാൽ direct ആയിട്ട് 1st gear ഇടാമോ. Or ഓരോ ഗിയറും down ചെയ്തിട്ട് വേണമോ

    • @goodsonkattappana1079
      @goodsonkattappana1079  Год назад +1

      സ്പീഡിൽ പോകുയാണൽ സ്ലോ ചെയ്തു സ്പീഡ് കുറഞ്ഞിട്ടു ഫസ്റ്റ് കൊടുക്കുക

  • @haseenahassi947
    @haseenahassi947 11 месяцев назад +1

    Enik cherpp itt odikan pattinnilla sir

  • @midhyam3215
    @midhyam3215 Год назад +2

    എനിക് 28 ആണ് ടെസ്റ്റ്‌ 😢ടെൻഷൻ ആണ്. വീഡിയോസ് കാണാറുണ്ട്

  • @SunilJacob-jn9cf
    @SunilJacob-jn9cf 5 месяцев назад +1

    Good

  • @jancygeorge9043
    @jancygeorge9043 11 месяцев назад +1

    I like your video

  • @musthafakoodathai6734
    @musthafakoodathai6734 Год назад +1

    സൂപ്പർ

  • @prabhakaranvp7984
    @prabhakaranvp7984 Год назад +1

    ഞാൻ ഒരു ലേഡി അണ് driving പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ

  • @SureshKumar-ni9jw
    @SureshKumar-ni9jw Год назад +1

    Thanks❤

  • @annammabenny7376
    @annammabenny7376 8 месяцев назад +1

    Super sir🙏🏻

  • @SabuAR-w6j
    @SabuAR-w6j 2 месяца назад

    നല്ല ക്ലസ്സ്

  • @hafeejasameer1075
    @hafeejasameer1075 Год назад +3

    Njan nannayi car odikkarundayirunnu. But testinte timel rdo adurhirunnapol tensionayi road test fail ayi.
    Next time ingane akumo nnulla trnsion an

  • @lissybabu65
    @lissybabu65 Год назад

    Very useful br .