How I Learned to Drive? Driving Tips for Beginners |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 451

  • @forwardthinker4318
    @forwardthinker4318 Год назад +68

    Njan 18 yearsil vandi odichu padichathanu. Starting stage eth kandapo orma Vannu. Ente ponnoo mattu drivers etra cheetha vilichirikkunnu enne 😂😂. Kelkkumbo smiling face vach erikkum. Bt that was the best decision in my life. Eppo indipendent aayi pillerem kond etra long distance venenkilum povum. Power of women 💪

  • @tomkiran1
    @tomkiran1 Год назад +222

    First tip:: റോഡ് നമ്മെടെത് കൂടെ ആണ് എന്ന് ഓർക്കുക...we too deserve the road.

    • @dogood4877
      @dogood4877 Год назад

      😁❤️

    • @archanaaravind6332
      @archanaaravind6332 Год назад +1

      അതെ എല്ലാ type വാഹനക്കാർക്കും റോഡ് അവകാശ പെട്ടത് ആണ്

    • @Withbellson71
      @Withbellson71 2 месяца назад

      tis tip really helps me. thanks

    • @anantharamanck6660
      @anantharamanck6660 Месяц назад

      Super Nimmy.

  • @haseenahameed7343
    @haseenahameed7343 Год назад +35

    Yes, ഏറ്റവും ഇഷ്ടം car driving ആണ്, so ലൈസൻസ് ഒക്കെ ഉണ്ട് but car ഇല്ല. Only scooty അതിൽ ഞാൻ ഒരുപാട് happy ആണ്.

  • @rachurachu2994
    @rachurachu2994 Год назад +44

    I also drive now💞 Go for it girls. It's a little difficult in the beginning. But later it becomes enjoyable 😊

  • @mehroossameer3440
    @mehroossameer3440 Год назад +179

    കാർ പഠിക്കാൻ പോകുന്നു ഇൻശാഅല്ലാഹ്‌ ഒരു ദിവസം ഞാനും ഓടിക്കും 😍

  • @DIYA_S3
    @DIYA_S3 7 месяцев назад +6

    ഞാനും ഒറ്റക്ക് കാർ എടുക്കാൻ തുടങ്ങിയിട്ടുള്ളു.. കഴിഞ്ഞ ദിവസം ഒരു സ്ഥലത്ത് പാർക്ക്‌ ചെയ്തിട്ട് വീണ്ടും കാർ എടുക്കാൻ തുടങ്ങിയപ്പോൾ കാറിന്റെ ഫ്രണ്ട് ൽ കൂടി 4 ആൺപിള്ളേർ നിരന്നു നടന്നു വരുന്നു. അവർ എന്റെ വണ്ടി എടുക്കുന്നത് കണ്ടിട്ടും മാറിയില്ല. അവരെ മുട്ടാതെ പെട്ടെന്ന് വെട്ടിച്ചു ഞാൻ കാർ എടുക്കലും ഒരു ace ൽ പോയി കാർ മുട്ടി. അപ്പോൾ തന്നെ ഞാൻ ധൈര്യം വീണ്ടെടുത്തു കാർ ഒതുക്കി. ഫ്രണ്ട് സൈഡ് നന്നായി പൊളിഞ്ഞു. പിന്നെ husband ഉം കാർ വർക്ക്‌ ഷോപ്പിലെ ആശാനും ധൈര്യം തന്നു. കാർ പെട്ടെന്ന് റെഡി ആക്കി ഞാൻ വീണ്ടും അവിടെ തന്നെ പോയി. ഇപ്പോൾ ഈ വീഡിയോ എനിക്ക് ഒരുപാട് inspiration തരുന്നു. താങ്ക് uu so much..❤

  • @Sp_real
    @Sp_real Год назад +194

    Automatic gear is easy to drive, especially for ladies. And Nimmy you said it right. If possible avoid learning to drive with husband... they'll take away your confidence

    • @Naazcreations1
      @Naazcreations1 Год назад +5

      Absolutely correct 👍

    • @noobplays3818
      @noobplays3818 Год назад +5

      Exactly. Enikkum anubavam ulladhanu

    • @trivandrumexpress4743
      @trivandrumexpress4743 Год назад +3

      😂😂😂.. this what I am doing to my wife.

    • @rakendu634
      @rakendu634 Год назад +14

      ​@@trivandrumexpress4743 thats not something to laugh about. U shudnt low her confidence.

    • @arundhathi353
      @arundhathi353 Год назад +15

      No.. എപ്പോഴും ഗിയർ ഇടുന്ന വണ്ടി ഓടിച്ചെങ്കിലേ driving ന്റെ ഒരു സുഖം അറിയൂ.. എന്റെ അനുഭവം ആണ്

  • @faseelap146
    @faseelap146 Год назад +74

    ഞാൻ 3 months ആയി കാർ ഓടിക്കാൻ തുടങ്ങിയിട്ട്... ഇപ്പോൾ confident ആയി... ലൈസൻസ് കിട്ടുന്നതിനും ഒറ്റക്ക് ഡ്രൈവിംഗ് thudangunnathinum ഇടക്ക് ഒരു stressful incubation period എല്ലാവർക്കും ഉണ്ട് 😄

    • @4nairahh
      @4nairahh Год назад +3

      Aa fearness egane marum

    • @reshmi5211
      @reshmi5211 6 месяцев назад +1

      ​@@4nairahhjust kaal clutch l and break l

  • @najmanizar9779
    @najmanizar9779 2 месяца назад +3

    Thankyou mole...❤..in my 60's..got licence at the age of 57...and now started to drive..got more confidence from your experience..❤

  • @Shabna406-rp7ci
    @Shabna406-rp7ci 11 месяцев назад +5

    Truly inspiring.. ഞാൻ ടെസ്റ്റ്‌ പാസ്സ് ആയ പിറ്റേന്ന് തന്നെ വണ്ടി ബുക്ക്‌ ചെയ്തു.. വണ്ടി ഡെലിവറി എടുക്കുന്ന ദിവസം തന്നെ ഒരു മേജർ സർജറി വന്നു ഹോസ്പിറ്റലിൽ ആയു.. ഒരു മാസം കഴിഞ്ഞു വണ്ടി വീട്ടിൽ കൊണ്ട് വന്നു.. ഒരു ദിവസം ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് നു പോയി.. ഒരു മണിക്കൂർ പ്രാക്ടീസ് നു പോയ ഞാൻ അര മണിക്കൂർ കൊണ്ട് നിർത്തി.. എനിക്ക് അവർ പറഞ്ഞു തരുന്നത് പോലും ഡിസ്റ്റർബ് ആകുന്നു.. പിന്നെ എന്റെ പുത്തൻ സ്വിഫ്റ്റ് കാറിൽ ഒറ്റക്ക് പ്രാക്ടീസ്.. പറഞ്ഞു തരാൻ പോലും ആരും ഇല്ല.. എന്റെ 14 ഉം 8 ഉം വയസുള്ള മക്കൾ തന്നെ എന്റെ ആശാൻ മാർ ആയി.. മൂന്നു ദിവസം അവരെയും കൊണ്ട് പ്രാക്ടീസ് ചെയ്ത... നാലാം ദിവസം ഒറ്റക്ക് ഒരു മണിക്കൂർ പോയി.. ഇടക്ക് വല്ലാതെ സങ്കടം തോന്നും.. അപ്പൊ ഞാൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യും.. നിങ്ങളുടെ ടിപ്സ് ഹെല്പ് ഫുൾ ആയി

  • @Rejiiiiii
    @Rejiiiiii Год назад +31

    My husband is normally bit angry person but when he sit with me he is very calm.I learned driving when I am 43.but I am confident now..

    • @DIVYA-lb9zm
      @DIVYA-lb9zm Год назад +3

      ആണോ.. But എന്റെ hus ന് ഡ്രൈവിംഗ് അറിയുകയുമില്ല.. ലൈസൻസ് എടുത്ത എന്നെ വണ്ടി വാങ്ങാനോ ഓടിക്കാനോ സമ്മതിക്കുകയുമില്ല @43😢😢😢😢😢😢

  • @WanderingGlider
    @WanderingGlider Год назад +32

    Looking forward to drive soon..... ഞാനും ഇതുപോലെ മനക്കോട്ട കെട്ടാൻ തുടങ്ങീട്ടു 5 yrs ആയി. ഇനി വൈകിക്കൂടാ Thank you❤️

    • @shaheedabacker1605
      @shaheedabacker1605 Год назад

      ഒരു ലക്‌ഷ്യം വയ്ക്കൂ ...ഞാൻ ഈ വര്ഷം സെറ്റ് ആക്കി

  • @binumeenakshy9817
    @binumeenakshy9817 Год назад +10

    Thanks Nimmy..... video IL പറഞ്ഞതെല്ലാം എൻ്റെ മനസ് വായിച്ചത് പോലെ തോന്നി... ഞാനും പെട്ടെന്ന് panic ആവും... ഈ വീഡിയോ കണ്ടിട്ട് വണ്ടി ഓടിക്കാൻ ഒരു ധൈര്യം കിട്ടി.. ട്ടോ...well explained.....❤❤❤

  • @ruparamakrishnan2111
    @ruparamakrishnan2111 Год назад +33

    Thanks Nimmy for this video..😍
    Much needed motivation for me.. hopefully ll start driving soon ❤

  • @sahlazubair8360
    @sahlazubair8360 Год назад +39

    Really gave me courage to take driving license thank you❤ soon i will learn driving.
    I didn’t even ride a bicycle. scared to drive. I am a working mother, really important to drive. As you said all happened to me also. Shouldn’t learn driving with our husband, true. We will loose all our confidence. Not only in driving, even if we want to learn something is not possible with them.

    • @sewingbasics959
      @sewingbasics959 Год назад +4

      I didn't ride a bicycle before I take my two wheeler license. My husband taught me to ride the Scooty. I went for 4 days class for '8'. Because of the fear of two wheeler I took 4 wheeler license first at the age of 33. Within 1 year I took two wheeler licence too.
      What am telling is cycle balance is not mandatory for riding bike or Scooty. As she told here, learning from husband is bit hard. But at one point I completely ignored he is sitting near me and didn't hear what he is telling and started driving with my own common sense, when I stuck in traffic one time.
      But I used to hear the good instructions he gives and try to correct myself. At one point I didn't care about the tone but only his words I did care..and it helped me to drive, with him sitting near by me too

    • @kuwhatsappkittunnillamaria8607
      @kuwhatsappkittunnillamaria8607 Год назад

      Kumariamma kumari 1 hours ago

  • @jyothy305
    @jyothy305 Год назад +13

    Innu njan adyayit ottakk drive cheithu.. Ee video kandittanu poyathu... Feels so happy &confident 😘

  • @arathysurendran8616
    @arathysurendran8616 Год назад +34

    Njan 2019 l license aduthu, ethuvare thane car odikila.. Swift aanu.. Husband kude erikumbol paranja kariyam correct anuto.. Namuku drive cheyuna girls ne kanumbo respect thonum.. But boys nu angane alla

  • @yoosafpu6248
    @yoosafpu6248 Год назад +7

    Hi നിമ്മി njan shameena
    Same അനുഭവം enikk undaayittund. Nadurodil vandi nirthi ഇനി പറ്റില്ല enn പറഞ്ഞത് പോലെ.. ഇപ്പോ ok ആയി വരുന്നു. Thanne ithuvare eduthilla.. Ee video നല്ല oru confidence നല്കി.. Thanks🌹🌹🌹

  • @khadeejahamsa3843
    @khadeejahamsa3843 Год назад +7

    നിമ്മി drive ചെയ്യുന്നത് കണ്ട് വണ്ടിയോടിക്കാൻ തുടങ്ങിയ ഞാൻ
    ഇത് ഞാൻ ഒരിക്കൽ comment ചെയ്താരുന്നു അപ്പോൾ എനിക്ക് rply തന്ന് പ്രോസാഹിപ്പിച്ചതിന് tanks

  • @razeenasajad2542
    @razeenasajad2542 Год назад +86

    ഞാൻ ഭംഗിയായി suv വണ്ടി പോലും drive ചെയ്യുന്നത് ente ഹുസ്ബൻഡ് പഠിപ്പിച്ചത് കൊണ്ടു മാത്രമാണ്.... Im proud of my hus❤️❤️❤️❤️❤️

    • @rashidafarsath376
      @rashidafarsath376 Год назад +1

      Njanum. Im proud of my hus💓

    • @razeenasajad2542
      @razeenasajad2542 Год назад

      @Aman Anusha 🤣🤣

    • @razeenasajad2542
      @razeenasajad2542 Год назад

      @Aman Anusha ya sure 👍

    • @razeenasajad2542
      @razeenasajad2542 Год назад

      @Aman Anusha ഇല്ല...

    • @razeenasajad2542
      @razeenasajad2542 Год назад

      @Aman Anusha ഇന്നോവയൊക്കെ simpile ആയി ഓടിക്കും 👍👍👍സ്കോർപിയോ also 👍

  • @LeninDev
    @LeninDev Год назад +4

    I’m an avid bike enthusiast, with little interest in cars, except for the occasional test drive when new models arrive at showrooms. I consider myself fortunate to have experienced test drives with renowned brands like Bentley and Aston Martin. Then, one day, RUclips serendipitously recommended this video to me. After watching it, I headed straight to the showroom and became the proud owner of a Suzuki Jimny. Now, I’m a dedicated Jimny enthusiast. I want to express my gratitude for the positivity and inspiration that your video provided. Lots of ❤❤

  • @Withbellson71
    @Withbellson71 5 месяцев назад +1

    I drive a manual car for the first time these days. I chose mannual because I want to help my husband on long trips. Nevertheless, I love to drive an automatic transmission car. It's a bliss.

  • @maneeshasleisuretime4all592
    @maneeshasleisuretime4all592 Год назад +9

    I think I watched this video at right time... am in process of learning.... 😀

  • @anaghabalakrishnan153
    @anaghabalakrishnan153 Год назад +25

    Yes girls when driving means enikum same wow feel thonarund ...its really good and same points which you are discussing I also felt in different different situations ...😁

  • @ABHIJITHVVIJAYAN
    @ABHIJITHVVIJAYAN Год назад +9

    Good motivational video, driving is easy.. but to become a good driver and maintaining it is not easy..

  • @nejilanaseer4482
    @nejilanaseer4482 Год назад +2

    Yenikum license kiteet 5 yr kazhinju. Two Wheeler odikum. But four wheeler pediya dairyam ella. Yenikum ee paranja pole vandi odikunna girlsne kanumbo oru wow feel aanu. Veetile vandi mutathoke onnu thirichoke edum allathe purathot pokan pediya. Yenthayalum njn try cheyyum. Ntg is impossible yennanallo. I will try. Nimmiyude vak yenne vallathe motivate cheythu.

  • @sruthisruthi7917
    @sruthisruthi7917 Год назад +18

    Mannual anegil aanu tension automatic anengil athra scene illaa.. Gear shifting aanu etavum difficult

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 6 месяцев назад

      ഓട്ടോമാറ്റിക് ഏത് പൊട്ടനും എടുക്കാം ഡ്രൈവ് എന്ന് പറയുന്നത് മാന്വൽ ആണ് അതിന്റെ സുഖവും വേറെ ആണ്

    • @athira4480
      @athira4480 9 дней назад +2

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻsukhathinu vendi allallo drive chyane. Ella pottanmarkkum odikkamenkil , pinne entha ellarum drive chyathe

  • @soumyaks1623
    @soumyaks1623 Год назад +7

    Hai chechi chechik undaya polathe same experience enikum undayittund..vandi pettann off aayi poyi husband irunnu oronnu paraunnund backil Amma aunti ellavarum irunnu chirikunnund thottu frndil police vandi kidakunnu..njan aake paanik aayi poyi but seatil ninn eazhunettu poyilla..oru vidhane veetil ethichu..athil pne ithu vare vandi thottittilla..orupad years aayi..ippo penkuttikal vandi oodichu pogunna kanubol kothiyakum enikum oodikanam enn thonunnum..chechiude ee.. video kandappo vallatha oru motivation pole..njan enthayaalum try cheyyum...

  • @itsmearya1997
    @itsmearya1997 Год назад +4

    സത്യം Husband നെ sideൽ ഇരുത്തി drive ചെയ്യാൻ പഠിക്കാത്തത് ആണ് നല്ലത്. എന്റെയും സ്വപ്നം ആണ് സ്വന്തമായി car❤️നേടിയെടുക്കും.സ്വന്തമായി ഓടിച്ച് പാറി നടക്കണം🥰Thanks For Your Tips and Motivation😊

  • @Fathima652
    @Fathima652 Год назад +2

    Car driving padikkan vndi namkk comfortable aaitt olla aarelm aaitt venam pokaan...father , brother ivar okke nammal drive cheyyunna time il nammalod desyapedukayum shout cheyyukayum cheyth nammalde confidence thanne illathe aakkm....so korach days friends neyo aarelm kootti kond pokuka...then thanne slow speed il vandi oodikkan shremikkuka...Korach days kazhinja thanne track il vannolm... Driving okke aare kond venelm pattunna karyam aan...confidence pokathe nokkukka nn mathram

  • @RS-ee1kv
    @RS-ee1kv Год назад +8

    എനിക്ക് 10 year ആയി ലൈസൻസ് kittit..... bt ഒരു pedi.... നന്നായി അറിയാം ആരേലും കൂടെ ഉണ്ടേൽ എടുക്കും.... ഇപ്പോൾ 3, 4 പ്രാവിശ്യം അടുത്തൊക്കെ പോയി...... ഇത് കേട്ടപ്പോൾ ഒരു പ്രതീക്ഷ.......ഒറ്റക് എല്ലാടത്തും പോകാൻ പറ്റുo എന്നു

    • @faseelap146
      @faseelap146 Год назад

      പറ്റുമെന്നേ 👍

  • @marycatherine296
    @marycatherine296 Год назад +5

    Seriously this video is so cool and could connect with the way you tell about your first day of driving alone....Thank you for this❤

  • @rinnuallen1235
    @rinnuallen1235 Год назад +4

    Well said. Yes it is a positive reinforcement for all the ladies.

  • @vishnupriyavs8568
    @vishnupriyavs8568 Год назад +3

    Hi mam. Mam nte driving experience video kand motivated ayitanu njanipo ottak drive cheyan thudangith. Driving padikan poitum pedi karanam vandi edukunilarunu. But e video kanda sesham orupad confidence kity. Ipo ottak odich thudangi. Thanku so much

  • @aryaprakash4374
    @aryaprakash4374 Год назад +4

    Njan inu ottak car kond iranguna divasam anu apozhanu njan ie video kandath...thank you dear for your tips❤️ UAE driving anu 🇦🇪

  • @fathimahuda7218
    @fathimahuda7218 Год назад +5

    This video is really helpful.3rd day of my learning to drive

  • @jubybaby7421
    @jubybaby7421 Год назад +2

    Husband & brother nte kude vandi odikkan padikaruth ...pakshe matu purushanmar anenkill athaa better...namude kettiyonmarum ingane aakum matu pennugle padipikkan nalla soft corn ayirikum

  • @nikalababu3069
    @nikalababu3069 Год назад +10

    Automatic car anel oru scene I'm illa. Manual korach time edukkum but one day u will definitely drive. Automatic car is like a toy. Two days mathi

  • @jennamehak4300
    @jennamehak4300 Год назад +3

    സത്യം... വണ്ടിയെ സ്നേഹിക്കുക 😍

  • @viji6363
    @viji6363 Год назад +13

    Waiting for a video like this .Driving is a skill

    • @Sp_real
      @Sp_real Год назад +3

      cooking is a skill. raising kids without shouting is a skill. communication is a skill. Everything is a skill. We just need to do it and practise it

  • @SadiyaHaris-
    @SadiyaHaris- 2 месяца назад +2

    Thank you nimmy.....similar aa situation ...ente mon paraju....ummaaye life pole aanallo .....i20 aa enteyum......

  • @Kpsc395
    @Kpsc395 3 месяца назад +2

    This video is very motivating.. No matter whether the car is automatic or not.. Driving becomes easy and enjoyable only if we are confident.. Thats most important 👍🏻❤️

  • @Nayana023
    @Nayana023 Год назад +3

    Enik driving start cheyn ulla inhibitions- namml ayt arelum bhudimutu undakumo alenkl hurt cheyumonu pedi , travel time ente peaceful time anu atu drive cheitu ilate akano enoke ulla oro pedikal anu. But i want to come out of it , ottaiku drivve cheynm and this vidoe is very inspiring 😊

  • @atomic-x2012
    @atomic-x2012 Год назад +6

    Thanks Nimmy for this video.very motivating tips.nimmy parje pole enikum thonnarund vandi odikunna penkuttikale kanumbo wow moment😍

  • @auraarora5799
    @auraarora5799 7 месяцев назад +1

    Thank You, I really need this motivation & confidence at this time.

  • @sr2369
    @sr2369 Год назад +4

    Enik hubby aan most comfortable while driving

  • @ansilaashraf11
    @ansilaashraf11 Год назад +5

    Njanum padikkan povan athinumunb kittiya inspiration thank u nimmy chechi for ever ....insha allah one day njanum oodikkum 😎🥳🥳🥳

  • @sruthi.b.chandran.kaladarpana
    @sruthi.b.chandran.kaladarpana Год назад +5

    Ente nimmy kutty...2013 il four wheeler licence eduth ithuvare car thottittilllatha njn 😂🤭....pedichitt😱....nimmy parayunna kettappo enakkum oru agraham😀😁..nokkam alle oru Kay 😘..

  • @silpasumesh1017
    @silpasumesh1017 Год назад +4

    Nimmy u encouraged and inspired me alot...this time I will do drive 🚗...thank u for supporting.....

  • @fayizaarif801
    @fayizaarif801 Год назад +134

    എന്റെ അനുഭവത്തിൽ നിന്ന് പറയുവാ ... father , brother , husband ഇവരെ കൂട്ടി ഡ്രൈവിങ്ങിന് പോവരുത് . വേറെ ആരെ കൂട്ടി വേണേലും പൊയ്ക്കോ
    ഇവരെ കൂടെ പോയത് കൊണ്ട് മാത്രം ഇന്നും എനിക്ക് പേടിയില്ലാതെ ഡ്രൈവ് ചെയ്യാൻ പറ്റീട്ടില്ല 😢😂😂

    • @rakhhiml2401
      @rakhhiml2401 Год назад +17

      Brother നമുക്ക് suportive ആണേൽ കൊണ്ട് pokam but ഒരിക്കലും hus or fathr കൊണ്ടുപോണ്ട

    • @sherlyjoseph7064
      @sherlyjoseph7064 Год назад

      Correct. My experience.

    • @thasni1331
      @thasni1331 Год назад +1

      7yrs aayi license adthit ithvarem ottakk car adthityilla pedi aayitt😔

    • @veenavdev6061
      @veenavdev6061 Год назад +1

      Soooo true

    • @nasreenap7994
      @nasreenap7994 Год назад +1

      Correct

  • @sisha874
    @sisha874 Год назад +4

    പിന്നെ. എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണ് പഠിക്കുന്നത്.വണ്ടി കൊടുക്കുന്നവർ ഒത്തിരി undu but പെർഫെക്ട് ആയി vand ഓടിക്കുന്നവർ എത്ര പേരുണ്ട്. റൂൾ പാലിച്ചു വണ്ടി ഓടിക്കുന്നവർ എത്ര പേരുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വണ്ടി ഓടിയ്ക്കുന്നവർ എത്ര പേരുണ്ട്. എല്ലാവരും പറയുമ്പോൾ എളുപ്പം ആണ്

  • @sreerag2145
    @sreerag2145 Год назад +5

    Chila timil nammal polum ariyathe nammal adipoli aayi drive cheyyum.
    Oru dhairyam varum chila timil.
    Njan Ippo car eduthu ee oru stagil aanu😊

  • @sandhyabinu1625
    @sandhyabinu1625 Год назад +5

    Same സിറ്റുവേഷൻ enikkundayi. നല്ല കയറ്റോം ഒരു ബ്രിഡ്ജ് ഉം പുറകിൽ ഒരു തടി ലോറി. വണ്ടി അങ്ങ് off ആയി. On ചെയ്യൂ, സ്റ്റാർട്ട്‌ cheyyunnu പറഞ്ഞു husum. സ്റ്റാർട്ട്‌ ചെയ്യാൻ നോക്കിട്ട് vandi veendum off aakunnu.
    Off cheythu key കൊടുത്ത് njan പറഞ്ഞു angu ഓടിച്ചൊന്നു. Pinne ennuvare😭👎🏻. Eni thudangenom ennu ആഗ്രഹം undu. Lets see👍🏻

  • @Amoura_Unni
    @Amoura_Unni Год назад +4

    Driving tips Eniku Ennod Eniku vendi parayunna pole . Becz am going on these practice sessions 🤩🤩 new car and panic panic 😅😅😅 e video kandapol enthanu ariyillla Vallatha confidence thonunnnu thank u so much ❤

  • @FathimaFathima-sr2rd
    @FathimaFathima-sr2rd Год назад +12

    License edutit ith Vare car odikaatta etra per ind .ennepole ...😃😄

  • @ReejaPaul-p5h
    @ReejaPaul-p5h Год назад +1

    Was very tensed about driving with the instructor today. But this video gave me lot of confidence.❤

  • @tintindundun9230
    @tintindundun9230 Год назад +1

    Great motivation even i want to learn to drive for my kids. Thank you dear

  • @tinkyurgg6885
    @tinkyurgg6885 Год назад +3

    Thanks nimmy ente same experience anu Nimmy ku.
    Nimmy ingane oronu parayumbo nhn enae analyse cheyuvayirunu daivame Ngn um ingane thane alayiruno
    Bhayakara paedi ayirunu 1 st
    Ipo payyae payyae set ayi ❤

  • @madhuchandrika5300
    @madhuchandrika5300 Год назад +1

    It is my husband who teach me how to drive..... It is only because of him I stopped driving.....

  • @fathimadilsha4490
    @fathimadilsha4490 Год назад +2

    Chechiidee videos kaanubol vallaatha positive energy aanuu ..🥰🥰

  • @deepthisoman4484
    @deepthisoman4484 Год назад +2

    അതെ സ്വന്തമായി ഒരു ലൈസൻസ്.. സ്വന്തമായി ഒരു കാർ...
    ആരെയും depend ചെയ്യാതെ..
    എനിക്ക് തന്നെ ഓടിക്കണം..
    ഇതിൽ ലൈസൻസ് മാത്രേ സ്വന്തമായുള്ളൂ..കയ്യിലുള്ളൂ...

  • @abdusalam7364
    @abdusalam7364 2 месяца назад

    This type encouragement,This type confidence giving message first time watching.Thank you so much moloo.All the best.

  • @mayavipin8784
    @mayavipin8784 Год назад +4

    Motivational video 👍🏻
    Thank you so much 🙏🙏😊

  • @abiramichandrasekar2496
    @abiramichandrasekar2496 Год назад +1

    Thanks sis , this helps me after a shocking first day of my alone driving

  • @volgajohn6584
    @volgajohn6584 Год назад +4

    Vettil 2 car unde but enikku licence ella agrahamude edukanam enikkum girls drive cheyumbo bhyagara happy anu

  • @memaalus6082
    @memaalus6082 Год назад +7

    Thanku chechi for ur motivation 😍enikum odikan ariyam bt ntho oru confidence elayima aanu karanam😐epo ntho enikum patum enoru feelings ayi ee video kandapo 🥰

  • @rforradiant5180
    @rforradiant5180 Год назад +2

    *എനിക് 36 വയസ് ആയി. ഇപ്പോളാണ് ലൈസൻസ് എടുത്തത്. ഇനി റോഡിലൂടെ സ്വന്തം ആയി ഒന്ന് എടുക്കണം*

  • @rajashree683
    @rajashree683 Год назад +5

    Heart touching nice video❤. Confidence gaining!! Helpful also!!

  • @athiraathira4076
    @athiraathira4076 Год назад +4

    Enikkum agane oru feel aanu, girls car odikkumbol 😍😍

  • @drkavya8307
    @drkavya8307 5 месяцев назад

    Even my husband ann ennem padipuche.....now pretty confident to drive any cars

  • @samthripthabimal622
    @samthripthabimal622 Год назад +1

    Really motivated...I will drive my own...for sure

  • @shabnabeegum_786
    @shabnabeegum_786 Год назад +2

    Thnks nimmy...this gave me confidence licence und but car odikkan pediyan..frst of all swanthamaayi oru car vanganam..in Shah Allah soon❤

  • @KulirmaCherian-bp2fu
    @KulirmaCherian-bp2fu Год назад +1

    Enneku hundai i20 sports car drivecheyunna reethi onnu padippikkamo. Eneku athu undu. Pashe friendlnennu vandi varubol bayam. Mathravumalla automatic odikkan arriyathumilla. Athannu.😮

  • @bubleesvlogs5993
    @bubleesvlogs5993 7 месяцев назад +1

    Enthaayaalum nalla motivated video aarunnu❤

  • @Dilnashetty
    @Dilnashetty Год назад +1

    Ee vedio kanumbo oru happy untu eniku lifil ..thankuda

  • @neethusyam91
    @neethusyam91 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ♥️

  • @jaheenajamal8779
    @jaheenajamal8779 Год назад +11

    Thanks a lot... Nimmy such a wonderful video 😍😍😍😍... സത്യം പറഞ്ഞാൽ ഞാൻ ഒരു bad experience കാരണം പിന്നെ വണ്ടി എടുക്കാനേ തോന്നിയിട്ടില്ല. ഭയങ്കര പേടിയാ.... ഞാൻ ടു വീലർ ആണ് ഓടിച്ചത്. വഴിയിൽ ഒരു അമ്മാവൻ എന്നെ കുറെ വഴക്ക് പറഞ്ഞു. പിന്നെ ഞാൻ ആ പണിക്ക് പോയിട്ടില്ല. പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടവുമാണ് വണ്ടി ഓടിക്കാൻ... ആദ്യം നല്ല ധൈര്യമൊക്കെ തോന്നും but വണ്ടിയിൽ കയറി ഇരുന്നാൽ അതെല്ലാം പോകും 😌😌😌

    • @sewingbasics959
      @sewingbasics959 Год назад +1

      Keep on trying in simple roads with less traffic. Once u feel ok, then try roads with more traffic. Pedithonnunna karyam pathukke cheythu cheythu pedi maattanam.

    • @jaheenajamal8779
      @jaheenajamal8779 Год назад +2

      @@sewingbasics959 insha Allah try cheyyanam. Pakshe ഉള്ളിന്റയുള്ളിൽ പേടിയാണ്. എനിക്കറിയില്ല അതെങ്ങനെ മാരുമെന്ന്. ഭയങ്കര വെപ്രാളംവും ടെൻഷനും ആണ്. എന്റെ പണ്ട് മുതലേയുള്ള nature അങ്ങനെയാ. എന്റെ ഉമ്മ എപ്പോഴും പറയും ഒന്നാം ക്ലാസ് മുതലേയുള്ള ടെൻഷൻ ആണെന്ന് 😃😃😃

    • @Anjali-jh8hj
      @Anjali-jh8hj Год назад +1

      Ennem vazhak parnju...njn karyam akilla, ayalde tharavattu vaka stalath onum allalo njn odichenne parnju ashwasichu... Ipo Two wheeler odikkum 😊😊😊

    • @sugeshn8382
      @sugeshn8382 Год назад +1

      ഒരു ലൈഫ് മാത്രെ നമുക്ക് ഉള്ളു.
      ഇയാൾ വണ്ടി ഓടിക്കു.. ഗോഡ് ബ്ലസ് യൂ

    • @dreamgirl-px9tf
      @dreamgirl-px9tf Год назад

      @@jaheenajamal8779 me too sis

  • @rasheenarasheena8707
    @rasheenarasheena8707 Год назад +1

    Enikum angane ladies drive cheyyunnadh kaanumpol oru woww feel aan 😃

  • @smithak8984
    @smithak8984 Год назад +1

    🥰 nice presentation. Enikkum driving ishtmaanu but pediyumkoodiyaanu.

  • @sajlafaizal4584
    @sajlafaizal4584 5 месяцев назад

    Mam paranga pole najanum ottakk kondupoyappa dairyam vannadh Thank you ❤❤❤❤

  • @vidyavijayan9452
    @vidyavijayan9452 Год назад +2

    Voice is so cool dear..and I love.. first-time watching your video I like it

    • @vidyavijayan9452
      @vidyavijayan9452 Год назад

      Subscriber .. because I like your attitude from this first time video watching experience ..and I love you nalla oru friend aakan kazhiyunna mind und love ❤ you dear

  • @rajinair9261
    @rajinair9261 Год назад

    Challenge is to drive mannual car .I have shifted to mannual car from automatic.But it's cool

  • @parvathycheruvelil498
    @parvathycheruvelil498 Год назад +5

    Wow so inspired thankyou so much nimmi😍

  • @anantharamanck6660
    @anantharamanck6660 Год назад

    Thanks Nimmy for your strong motivation.

  • @chinchuspillai1821
    @chinchuspillai1821 Год назад +2

    Same husband's inte koode vandi padican pokunnathu it's high pressure

  • @mahimajesus2317
    @mahimajesus2317 Год назад +2

    Chechiyude oru video kandu fan ayyi full video irunnu kandu and wait for next video 🤗

  • @anniecardoza7
    @anniecardoza7 Год назад

    It was a good experience... Thank you for the inspiration.

  • @krishnapriyav3766
    @krishnapriyav3766 5 месяцев назад

    Really motivating video. Thankyou

  • @lekshmygs-zu2pp
    @lekshmygs-zu2pp Год назад +1

    Thank you for this talk...

  • @priyavinod9473
    @priyavinod9473 Год назад +17

    Enikum istam aanu driving but ithu vare nadannittilla...... 😔😔.... Activa okk penkuttikal oodikkumbol kanumbol avarod romancham 😄😄😄😄😄...... Appol theerumanikkum ഞാനും oodikkum ന്നു 😜😜😜.... Pinnem njan enna sankaran thengil thanne 😜😜😜😜😜😂😂😂😂

    • @arjunrajendran4826
      @arjunrajendran4826 Год назад +1

      എനിക്ക് н ശരിയാവുന്നില്ല..! 😂

    • @priyavinod9473
      @priyavinod9473 Год назад +1

      Valla I okk പോരാരുന്നൂന്നോ 😂😂😂😂H വലിയ paadaa😜😜😂😂😂

    • @arjunrajendran4826
      @arjunrajendran4826 Год назад +1

      @@priyavinod9473 അതെ 🤣

    • @daffodilgirl356
      @daffodilgirl356 Год назад +1

      Hai njanum amgane thanne odikan padichu 2014 il pashe ithuvare thanne odichitilla.. Recently thanne eduthu vandi idichu ipo othuki vechu

  • @shimy81019
    @shimy81019 Год назад +1

    Thanks chechi for your support and suggestions

  • @shilpakoshy5243
    @shilpakoshy5243 Год назад +1

    Chechiii really inspired... I just started my driving 😊 and ur words really giving me some more confidence

  • @rahmatbeevi3233
    @rahmatbeevi3233 Год назад

    Sincere and innocent words... 💕
    ... Just the way almost all ladies including me think.. 🤣🤣🤣
    Very pleasant and motivating...
    Lots of love.. 🥰🥰🥰

  • @shalwishahul2281
    @shalwishahul2281 Год назад

    Oh dear, same here... Yentea story ningal paryumpole.... 😊😊😊😊

  • @Pieceofpeace6206
    @Pieceofpeace6206 Год назад +4

    Nimmy chechiii u're sooo inspiring ❤️

  • @shreyanair1879
    @shreyanair1879 Год назад +1

    Wonderfully explained ❤

  • @arzaqzaaq2765
    @arzaqzaaq2765 11 месяцев назад +1

    Automatic car enikum easy aayi pattum. But mannual eniku bauangra tension aanu... Enikkum junction el vechu off aayi poyi..last husband keri irunu edukendi vannu.

  • @namithasuresh2090
    @namithasuresh2090 Год назад +1

    Thaaankuuuu thaaankuuu soooo much Nimmy chechi 😘😘😘😘😘
    For your big motivation 😍😍😍😚😚😚😚Thank you so much

  • @farishaashraf6897
    @farishaashraf6897 Год назад +5

    ഞാൻ ലൈസൻസ് എടുത്തിട്ട് 9yrs aayi....two wheeler മാത്രമേ ഡ്രൈവ് cheyyullu... വീട്ടിൽ കാർ ഉണ്ടെങ്കിലും സ്വന്തമായി drive ചെയ്തിട്ടില്ല .ഈ വീഡിയോ ഒരുപാട് motivation നൽകി .🙏🙏

  • @helanthomas3154
    @helanthomas3154 Год назад +3

    Thank you for your motivation