മാളു...... താൻ പറഞ്ഞ ഡ്രൈവിംഗ് സ്റ്റോറി.... പല കാര്യങ്ങളും same experience എനിക്ക് ഉണ്ടായി.. except എൻ്റെ അച്ഛൻ drive ചെയ്യും എന്നേയുള്ളൂ... ഒരു craze ഇല്ല. But I'm really really crazy about driving... ഞാനും നേരത്തെ പഠിച്ചു. But driving school പോയിട്ടാണ് licence എടുത്തത്.. and Chappel use ചെയ്യുന്നത്... അതും തനിയെ മാറ്റി എടുത്തതാണ്.. including reverse parking 😂😂.... And i hate automatic... 😂 സത്യമാണ്... Confidence ആണ് സാറേ main... 😌 എപ്പോഴും ഓർക്കുക.... വണ്ടി നമ്മളെ അല്ല, നമ്മൾ വണ്ടിയെയാണ് ഓടിക്കുന്നത്.... Happy driving ❤️❤️❤️
Chechiii use ചെയുനാ mamerath ഫൌണ്ടേഷൻ കളർ ഏതാ shade almond glow അങ്ങനെ കുറേ shade ondelloo അതിലെ ഏതാ use chayune plese reply vagan ആരുന്നു... Chechiyude code use ചെയ്തു vagan arunu പ്ലീസ് reply
ഞാൻ ഒരിക്കലും കാർ ഒറ്റക്ക് ഓടിക്കുമെന്ന് കരുതിയിട്ടെ ഇല്ല...സത്യം പറഞാൽ പേടി ആയിരുന്നു...confidence തീരെ ഇല്ലായിരുന്നു...എൻ്റെ കാർ automatic ആണ് ..അത് ആണ് എൻ്റെ confidence... പക്ഷേ Manual Car ഓടിക്കാൻ കുറച്ച് bhudimutt ആണ്..എൻ്റെ വീട്ടിൽ Manual ആയിരുന്നൂ...ഒരു ദിവസം സിഗ്നലിൽ വെച്ച് എനിക്ക് കാർ edukkan പറ്റാത്ത ഒരു situation ഉണ്ടായി...കാർ backilot പോകുന്നു...Aa time il njan ശെരിക്കും ടെൻഷൻ ആയി..പിന്നെ handbreak ഇട്ടിട്...അച്ഛൻ ആണ് വണ്ടി എടുത്തത്....Ipol automatic Aanu...Enik ipol അങ്ങനെ ഒരു ടെൻഷൻ ഇല്ല...എത്ര heavyjam anelum സ്മൂത്ത് aayit വണ്ടി odikkam.. Gear change ചെയ്ത് ചെയ്ത ഇരിക്കണ്ട...പിന്നെ എൻ്റെ husband തരുന്ന confidence കൊണ്ട് ipozhum വണ്ടി ഓടിക്കുന്നത്...ഒരു തവണ side mirror വേറൊരു വണ്ടിയിൽ തട്ടി 2 പേരുടെയും ഗ്ലാസ്സ് pottiyarunnu....husband nte support aanu പിന്നെയും വണ്ടി ഓടിക്കാൻ ധൈര്യം തരുന്നത്..എന്ത് problem undelum husband phone ചെയ്ത് ആപോൾ തന്നെ അറിയിക്കും.. ആ ദിവസം കൊണ്ട് ഒരു കാര്യം മനസിലായി വണ്ടി ഓടിക്കുന്ന ടിമിൽ കഴിവതും മെലഡി song വെയ്ക്കുക😊അടിച്ചുപൊളി song വെക്കാതെ ഇരിക്കുക.. ഞാനും ചെരുപ്പ് മാറ്റി ആണ് drive ചെയ്യുന്നത്...ഓരോ തവണ change cheyyan bhudimutt aanu shoe okke ആകുമ്പോൾ.... എനിക്ക് ഡ്രൈവിംഗ് seat comfortable ആണ്..But അല്ലാതെ കാറിൽ യാത്ര ചെയ്താൽ motion sickness aanu ..vomiting Headache....horrible..
Driving nod athiyaaya intrst undayirunnittum.. Financial prblm and pala karanangal kondum 31aam vayassil anu driving padikkan pattiyathu (4 wheeler) padich.. Licence eduth.. Next mnth tanne secondhanded car um eduthu.. Second wk kottayam to calicut poyi.. With family... Enik pakshe ath valare normal aayanu tonniyath.. Pakshe naatil chenapol ellarkum albudham.. Ath kandappo aan i did a great job enn toniyath.. Paranju vannath confidence undengil driving easy aayi padikkam
Malu chechi car odikkunnathae kandittae enikae car odikkanam ennae thonni the best motivation in driving love you 😍😍😍❣️❣️❣️❣️❣️ enikae reply tharumo malu chechi love you Love you ❣️❣️❣️🥰🥰🥰🥰🥰
I too have same experience..automatic edukan ellavarum paranju..But enik manual vandi venamn ayirunu.. Angne eduthu.. Now it's very much comfortable.. To drive. ❤
ഇതിന്റെയൊക്കെ നേരെ വിപരീതമാണ് എന്റെ കുടുംബത്തിലെ കഥ.. എന്റെ അച്ഛൻ ഡ്രൈവിങ് പഠിച്ചതുതന്നെ ഞാൻ ജനിച്ചുകഴിഞ്ഞാണ്.. അതിനാൽ മാളുവിന്റെ അച്ഛൻ ചെയ്തതുപോലെ ചെറുപ്പത്തിൽ എനിയ്ക്കിട്ട് ഇങ്ങനെ പണിതന്നിട്ടില്ല.. അച്ഛന് ഇപ്പോൾ വയസ്സ് 60 കഴിഞ്ഞു.. ഇപ്പോഴും ഡ്രൈവിങ് ക്രേസ് എന്നൊരു സാധനമില്ല.. എനിയ്ക്കാണെങ്കിൽ വയസ്സ് 27 കഴിഞ്ഞു.. ഇതുവരെ ലൈസൻസ് എടുത്തിട്ടുപോലുമില്ല! ഞാൻ ഒരുകാലത്തും എടുക്കില്ലെന്ന് ശപഥം ചെയ്തതാണ്.. ഇപ്പോൾ കുറച്ചായി മനംമാറ്റം തോന്നുന്നു.. ഉടനെത്തന്നെ ഞാൻ പോകുന്നു, ലൈസൻസ് എടുക്കാൻ.. Update: അവസാനം ഞാനും പഠനം തുടങ്ങി.. ടു വീലറിലാണ് ഞാൻ കൈവച്ചിട്ടുള്ളത്.. ഉടനെത്തന്നെ കാറും നോക്കും.. അടുത്തമാസം (ഒക്ടോബർ) എട്ടിന് 28 വയസ്സാകാൻ പോകുന്ന എന്റെ സമയവും കുറേശ്ശേ തെളിയുന്നു.. Further update: എന്റെ പഠനം കഴിഞ്ഞു, നാലുതവണ ടെസ്റ്റിന് പോയി, അവസാനം വിജയിച്ചു! ഇപ്പോൾ കുറേശ്ശെയായി വണ്ടിയെടുത്ത് ഓടിച്ചുപോകുന്നുണ്ട്.. ഇതിനിടയിൽ നീന്താനും പഠിച്ചു.. ഇപ്പോൾ പൂളിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീന്താനറിയാം..
Good video..inspiration for all…Njanum ummayum orumichanu car license eduthe..Plustwo kazhinjaa udane eduthu…my first driving maruthi car il aanu start aaye…enik madiyayitum ente umma aanu koode vannu enne force cheyth motivate cheyyaru…avidannu thott ten years aayi…car odikum..but ipo uae yil aayond gap vannu…ini ividathe license edukanam…next goal… Ladies should have this skill of driving bcz epolum mattorale depend cheyandallo
Njanum angane thanne.. Umma kure munb padikkan poyi pakuthi vech nirthendi vannu... Njanum plus two kaynj 18 vayass aayi 2 days nullil thanne car padikkan poyi... Enik valya thalparyamonnumillayruuu.. Ummante nirbandhathin mathram aan poyath.. But njan vegam thanne padichu.. Lisence edutha udane thanne njan ella sthalathekkum poyitund... Ellathinum bakil ummayude oru support undavum.. Athukond mathram njan nalla reethiyil car um bike um drive cheyyum...
10th ലു പഠിക്കുമ്പോ ടുവീലർ ഓടിച്ചു പഠിച്ചു... 18 ആവാൻ വെയിറ്റ് ചെയ്തു ലൈസൻസ് എടുക്കാൻ വേണ്ടി... ബിടെക് നു ജോയിൻ ചെയ്തപ്പോ പിന്നെ ഒന്നിനും ടൈം ഇല്ലാതെ പോയി... പിന്നെ 5 years കഴിഞ്ഞു ടുവീലർ ലൈസൻസ് എടുത്തു.... അന്ന് തൊട്ടേ ടുവീലർ ഒടിച്ചും തുടങ്ങി... അന്ന് കാർ ഓടിക്കാൻ ശ്രമം നടത്തി നല്ല പേടി ആയി അങ്ങനെ അത് നിർത്തി... പിന്നേം one ഇയർ കഴിഞ്ഞു വീട്ടിൽ ന്നും ഓടിച്ചു നോക്കി മരത്തിനു ഇടിച്ചു... ഫുൾ പേടി ആയി.. പിന്നെ കൊറോണ വന്നു... കാർ അത്യാവശ്യം ആയി വന്നു വീണ്ടും 2 years കഴിഞ്ഞു പഠിക്കാൻ ചേർന്ന് പഠിച്ചു ടെസ്റ്റ് എടുത്തു പൊട്ടി... അപ്പോ അവിടെ നിർത്തി... വീണ്ടും one ഇയർ കഴിഞ്ഞു സ്വയം ഓടിച്ചു പഠിച്ചു ലൈസെൻസ് എടുത്തു... അന്ന് തൊട്ട് daily ഓടിക്കും... ഓഫീസിൽ പോവും... 18 ഇൽ ലൈസൻസ് എടുക്കാൻ നടന്ന ഞാൻ 23 ഇൽ 2 wheeler ഉം 28 ഇൽ 4 വീലർ ഉം ലൈസെൻസ് എടുത്തത്.... പേടിയെ ജയിച്ചു വരാനുണ്ടായിരുന്നു
Enikhi idh kelkambho enne thanne orma verunu...ende pappa nalla machines craze ille aalarnu.. njan pappane cherdhene anghane kandit enikhum adhilokke craze aaayi...ende veetil njan 9 th padikambho aan car vannadh adhuvare bike maathre indayylu...so pappa bike otine kandit enikhum otano thoni just to impress my father...podhuve girls bike otatha kond enikhi korchi shy indaarnu annalum njan 8 thl bike otan padichu...pappaki full proud feel aarnu...adh pinne pappaki orr pongacho pole (ende mol bike otum aval pulikuttiyan ) pinne njan 10 th ethiyappo car otan padichu adh pettan padichu.. because bike car orr pole anallo so...pinne enikhi last year 18 ayappo... license kitti...
Nmlde veetile oru kutty pole enik vlya ishtaanu ee kuttye❤️😘reality showil ulla athe reethii ipolum aanum innum oru change illatha sundari kutty god bless u molu...really good motivation 😍
ഞാനും ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചത് ചെരുപ്പ് ഇടാതെ ആയിരുന്നു, H പഠിക്കാൻ ചെരുപ്പ് ഇട്ട് ഇരുന്നപ്പോൾ സാറ് ചോദിച്ചു, കാലിൽ ചെളി ആവുമോ ന്ന്... പിന്നെ അങ്ങനെ തന്നെ ശീലിച്ചു. ഇപ്പോൾ പിന്നെ യൂട്യൂബിൽ വിഡിയോസ് കണ്ടു ക്യാൻവാസ് ഷൂ ഇട്ട് പഠിച്ചു 👍
Merry Christmas Everyone 🎄❤️✨
Marry Christmas 🎅❤️
Merry Christmas maluuu 🎄❤❤
Eniku vere aareyum parichayam illa
Malu anna nikitha ramzan ningale okke eniku valiya ishttamanu. ningalde okke koode dance cheyyanam ennathu ente oru valiya dream aanu. Contact cheyyan oru vazhiyum illathathu konda njan ippo ee comment idunne
Plz reply
🎄Merry🎅🏻Christmas🎄
Same 18 ayapo ..... 2wheeler w/o gear eudthu ann... with gear arinjitm
ഇതൊണ്ട ഞാൻ 😭ഒടുക്കാതെ നിക്കുന്നെ
❤️❤️
എന്റെ ഒരു experience vech, അച്ഛൻ, brother, ഇവരെ വെച്ച് വണ്ടി പഠിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. Driving school athan best.
Husbandum pattilla 😄😄
@@jasmink9481 കല്യാണം കഴിഞ്ഞ് ഉടനെ ആണെങ്കിൽ പ്രശ്നം ഇല്ല
@@indian4227 😃😃😃
Thalllist
True
18 വയസ്സ് aayappo thanne njnum licence edthu. First time thanne kitti. 2 wheeler and 4 Wheeler. Ippo 2 varsham aavunnu. Nannaayitt randum oodikkum😍😍😍😍
Etha vandi
മാളു...... താൻ പറഞ്ഞ ഡ്രൈവിംഗ് സ്റ്റോറി.... പല കാര്യങ്ങളും same experience എനിക്ക് ഉണ്ടായി.. except എൻ്റെ അച്ഛൻ drive ചെയ്യും എന്നേയുള്ളൂ... ഒരു craze ഇല്ല. But I'm really really crazy about driving... ഞാനും നേരത്തെ പഠിച്ചു. But driving school പോയിട്ടാണ് licence എടുത്തത്.. and Chappel use ചെയ്യുന്നത്... അതും തനിയെ മാറ്റി എടുത്തതാണ്.. including reverse parking 😂😂.... And i hate automatic... 😂 സത്യമാണ്... Confidence ആണ് സാറേ main... 😌 എപ്പോഴും ഓർക്കുക.... വണ്ടി നമ്മളെ അല്ല, നമ്മൾ വണ്ടിയെയാണ് ഓടിക്കുന്നത്.... Happy driving ❤️❤️❤️
Same avasta while i start driving
Same avastha aanu enikkum😮😮😮😮
Chechiii use ചെയുനാ mamerath ഫൌണ്ടേഷൻ കളർ ഏതാ shade almond glow അങ്ങനെ കുറേ shade ondelloo അതിലെ ഏതാ use chayune plese reply vagan ആരുന്നു... Chechiyude code use ചെയ്തു vagan arunu പ്ലീസ് reply
ഞാൻ ഒരിക്കലും കാർ ഒറ്റക്ക് ഓടിക്കുമെന്ന് കരുതിയിട്ടെ ഇല്ല...സത്യം പറഞാൽ പേടി ആയിരുന്നു...confidence തീരെ ഇല്ലായിരുന്നു...എൻ്റെ കാർ automatic ആണ് ..അത് ആണ് എൻ്റെ confidence... പക്ഷേ Manual Car ഓടിക്കാൻ കുറച്ച് bhudimutt ആണ്..എൻ്റെ വീട്ടിൽ Manual ആയിരുന്നൂ...ഒരു ദിവസം സിഗ്നലിൽ വെച്ച് എനിക്ക് കാർ edukkan പറ്റാത്ത ഒരു situation ഉണ്ടായി...കാർ backilot പോകുന്നു...Aa time il njan ശെരിക്കും ടെൻഷൻ ആയി..പിന്നെ handbreak ഇട്ടിട്...അച്ഛൻ ആണ് വണ്ടി എടുത്തത്....Ipol automatic Aanu...Enik ipol അങ്ങനെ ഒരു ടെൻഷൻ ഇല്ല...എത്ര heavyjam anelum സ്മൂത്ത് aayit വണ്ടി odikkam.. Gear change ചെയ്ത് ചെയ്ത ഇരിക്കണ്ട...പിന്നെ എൻ്റെ husband തരുന്ന confidence കൊണ്ട് ipozhum വണ്ടി ഓടിക്കുന്നത്...ഒരു തവണ side mirror വേറൊരു വണ്ടിയിൽ തട്ടി 2 പേരുടെയും ഗ്ലാസ്സ് pottiyarunnu....husband nte support aanu പിന്നെയും വണ്ടി ഓടിക്കാൻ ധൈര്യം തരുന്നത്..എന്ത് problem undelum husband phone ചെയ്ത് ആപോൾ തന്നെ അറിയിക്കും.. ആ ദിവസം കൊണ്ട് ഒരു കാര്യം മനസിലായി വണ്ടി ഓടിക്കുന്ന ടിമിൽ കഴിവതും മെലഡി song വെയ്ക്കുക😊അടിച്ചുപൊളി song വെക്കാതെ ഇരിക്കുക..
ഞാനും ചെരുപ്പ് മാറ്റി ആണ് drive ചെയ്യുന്നത്...ഓരോ തവണ change cheyyan bhudimutt aanu shoe okke ആകുമ്പോൾ.... എനിക്ക് ഡ്രൈവിംഗ് seat comfortable ആണ്..But അല്ലാതെ കാറിൽ യാത്ര ചെയ്താൽ motion sickness aanu ..vomiting Headache....horrible..
You're such an inspiration dear !! Pretty, cute, smart, positive, confident, vibrant and loveable person you are! ❤️❤️ Much love and hugs to you !! 🤗
❤❤
Iam 21 and u really motivated me to learn driving . My 2023 goal is to get my license 💙💜
Licence kittiyo
Driving nod athiyaaya intrst undayirunnittum.. Financial prblm and pala karanangal kondum 31aam vayassil anu driving padikkan pattiyathu (4 wheeler) padich.. Licence eduth.. Next mnth tanne secondhanded car um eduthu.. Second wk kottayam to calicut poyi.. With family... Enik pakshe ath valare normal aayanu tonniyath.. Pakshe naatil chenapol ellarkum albudham.. Ath kandappo aan i did a great job enn toniyath.. Paranju vannath confidence undengil driving easy aayi padikkam
One month kondokke angane padikkan patto chechi
@@ayshaaysha1207 ellam confidence ne depend cheyyum da... Vandi eduth pittenn tanne athum kond offc il povan tudangi.. Idak vech off aayi povem oke cheyum.. Angane pala prasnangalum ottak tanne face cheyyanam.. Kottayam town il nadu road il off aayi poyitund😂. Pakshe Ellarum ingane oke tanne experts aayitundavuka..
@@deepthir1643 athan. Appo anganeyaa lle
Yes i m frm a village and for me personally i admire lady drivers..serikm noki nikum albudetode nan ipo padukuvaa but patumo enoru pedi
@@resmis3632 aa pedi matram angu maatti vechal mathi
Camerakke oru kuzhappavum illa.... Malunte driving story nalla motivation aaanh...... Enikk driving nalla craze ulla kaaryamaan .... Enikk nalla ishtaavaa..... Nthayalum njn padikkum 2 wheeler drive cheyyum but 4 aaanh pending.... Nthayalum Allahu koode ndavtte☺️
🙏🏻♥️♥️🤗
Malu chechi car odikkunnathae kandittae enikae car odikkanam ennae thonni the best motivation in driving love you 😍😍😍❣️❣️❣️❣️❣️ enikae reply tharumo malu chechi love you Love you ❣️❣️❣️🥰🥰🥰🥰🥰
8:26 Same 👍 , ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ഗ്രൗണ്ട്. ഞങ്ങൾ കൂറ്റനാട് ഉള്ളവർക്കും പ്രിയപ്പെട്ട ഡ്രൈവിംഗ് ട്രെയിനിങ് ഗ്രൗണ്ട്.
Correct time ilanu video ittath😅😅 Driving padich kond irikkanu You really motivated me❤️❤️ Thank uu so much
Njanum ippo padikunnu
ഞാനും
Njanum
Same here...
License Eduthit 10 varsham aayi ith vare car odikan ariyilla😅😅😅
Ottapalam poyi lakkidi kootupatha vazhi ahnallo povane..... Ente veedum avide thanneya
I too have same experience..automatic edukan ellavarum paranju..But enik manual vandi venamn ayirunu.. Angne eduthu.. Now it's very much comfortable.. To drive. ❤
P
Mee too njanum mattullol odikkunath nallonam nookeni😁😁u are right, ath bhayangara useful eni
It was such a great motivation ur my rolemodel 🥰dear chechi😘😘 and also a big thanku amma for taking video🥰😁
🎅🏻🎄Happy Christmas Malu chechi🎅🏻🎄. Video nannayittund ❤..
You deserve more than 2 million subscribers, Malu chechi.
ഇതിന്റെയൊക്കെ നേരെ വിപരീതമാണ് എന്റെ കുടുംബത്തിലെ കഥ.. എന്റെ അച്ഛൻ ഡ്രൈവിങ് പഠിച്ചതുതന്നെ ഞാൻ ജനിച്ചുകഴിഞ്ഞാണ്.. അതിനാൽ മാളുവിന്റെ അച്ഛൻ ചെയ്തതുപോലെ ചെറുപ്പത്തിൽ എനിയ്ക്കിട്ട് ഇങ്ങനെ പണിതന്നിട്ടില്ല.. അച്ഛന് ഇപ്പോൾ വയസ്സ് 60 കഴിഞ്ഞു.. ഇപ്പോഴും ഡ്രൈവിങ് ക്രേസ് എന്നൊരു സാധനമില്ല.. എനിയ്ക്കാണെങ്കിൽ വയസ്സ് 27 കഴിഞ്ഞു.. ഇതുവരെ ലൈസൻസ് എടുത്തിട്ടുപോലുമില്ല! ഞാൻ ഒരുകാലത്തും എടുക്കില്ലെന്ന് ശപഥം ചെയ്തതാണ്.. ഇപ്പോൾ കുറച്ചായി മനംമാറ്റം തോന്നുന്നു.. ഉടനെത്തന്നെ ഞാൻ പോകുന്നു, ലൈസൻസ് എടുക്കാൻ..
Update: അവസാനം ഞാനും പഠനം തുടങ്ങി.. ടു വീലറിലാണ് ഞാൻ കൈവച്ചിട്ടുള്ളത്.. ഉടനെത്തന്നെ കാറും നോക്കും.. അടുത്തമാസം (ഒക്ടോബർ) എട്ടിന് 28 വയസ്സാകാൻ പോകുന്ന എന്റെ സമയവും കുറേശ്ശേ തെളിയുന്നു..
Further update: എന്റെ പഠനം കഴിഞ്ഞു, നാലുതവണ ടെസ്റ്റിന് പോയി, അവസാനം വിജയിച്ചു! ഇപ്പോൾ കുറേശ്ശെയായി വണ്ടിയെടുത്ത് ഓടിച്ചുപോകുന്നുണ്ട്.. ഇതിനിടയിൽ നീന്താനും പഠിച്ചു.. ഇപ്പോൾ പൂളിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീന്താനറിയാം..
Pattambi evide annu thamasikunnath njan pattambi vallapuzha annu
This is very informative to all the beginners....nice presentation dear..thank you to u and to ur amma 👍
മെഡിക്കൽ ഷോപ്പിലെ സെയിൽസ് മേൻ ആയിരുന്നു ഇപ്പോൾ KSEB -യിൽ
Malu paranjath pole enik ippozhum chappal ittitt odikkan ariyilla 😜
Good video..inspiration for all…Njanum ummayum orumichanu car license eduthe..Plustwo kazhinjaa udane eduthu…my first driving maruthi car il aanu start aaye…enik madiyayitum ente umma aanu koode vannu enne force cheyth motivate cheyyaru…avidannu thott ten years aayi…car odikum..but ipo uae yil aayond gap vannu…ini ividathe license edukanam…next goal…
Ladies should have this skill of driving bcz epolum mattorale depend cheyandallo
Njanum angane thanne.. Umma kure munb padikkan poyi pakuthi vech nirthendi vannu... Njanum plus two kaynj 18 vayass aayi 2 days nullil thanne car padikkan poyi... Enik valya thalparyamonnumillayruuu.. Ummante nirbandhathin mathram aan poyath.. But njan vegam thanne padichu.. Lisence edutha udane thanne njan ella sthalathekkum poyitund... Ellathinum bakil ummayude oru support undavum.. Athukond mathram njan nalla reethiyil car um bike um drive cheyyum...
Enem achan ane padipiche enik liscence kitya shesham achan driving schoolil korch extra kodthu qualis il practice chey Pichu achan but nth cheythalm ottak odikan tharilla… pine achante kude orupad odikm…. Kalyanam kazhnj bhrtav vandi edth pokko chaavarth kollarth enn condition parnju….. njngde collegeil oru hair pin und athil odich padich padich pine evde venelm odikan patumnaayi…..ipo nateen bangalore vare simple ayt odichu athaan ente longest drive😂…
ക്രിസ്മസ് ആശംസകൾ മാളവിക ചേച്ചി 👍💙
Malavika you look so beautiful ❤️ and wish you a happy christmas 🎄
Manual edukkan kaanicha midukkinu valyoru kaiadi. Kaaranam girls kooduthal select akkunnath automatic aanu. Malu paranjath correct aanu. Namukku gear shift cheyyan nannayi ariyillengil namukku thanne athu budhumuttavum. Athu nannayi padichathinu shesham automatic edukkunnathaanu ettavum nallath. But manual thanne aatto ettavum nallath. Ente personal opinion aanu
Chechi foundation shade etha
Enikkum cheruppam thottulla aghraham aarnn vanti odikkamamnn..bt cheriya prayathil thanne left eye vision nashtappettu.. licence kittillannulla oru avastha vannu 🙂..bt bayankara ishtam ayontu njn driving schoolil poi padichu... licence illenn mathram😌
License kitum എന്ന്...thonnunnallo
Koche eni kurachu chaya okke kudichittu pokko tto by
മാളവിക യെ പോലുള്ള വരോട് കാർ ഓടിക്കുന്ന കാര്യം ആരാ ചോദിച്ചത് ഫ്ലൈറ്റ് ഓടിക്കാത്തത് എന്താ ന്നാ ഞാൻ വിചാരിച്ചത്
Ohh thnk u 4 sharing i hVe asked frequently to post a vdeo on it😌💕
Malu chechi athiyam car drive cheythapo L board sticker indarinno??
Malu chechiye kannan agrahamund enik.🥰
എവിടെയാ വീട്?
ചാലിശ്ശേരി യിലാണ് ഞാനും padichad
Nalla driving veedio istayi 😍🥰
10th ലു പഠിക്കുമ്പോ ടുവീലർ ഓടിച്ചു പഠിച്ചു... 18 ആവാൻ വെയിറ്റ് ചെയ്തു ലൈസൻസ് എടുക്കാൻ വേണ്ടി... ബിടെക് നു ജോയിൻ ചെയ്തപ്പോ പിന്നെ ഒന്നിനും ടൈം ഇല്ലാതെ പോയി... പിന്നെ 5 years കഴിഞ്ഞു ടുവീലർ ലൈസൻസ് എടുത്തു.... അന്ന് തൊട്ടേ ടുവീലർ ഒടിച്ചും തുടങ്ങി... അന്ന് കാർ ഓടിക്കാൻ ശ്രമം നടത്തി നല്ല പേടി ആയി അങ്ങനെ അത് നിർത്തി... പിന്നേം one ഇയർ കഴിഞ്ഞു വീട്ടിൽ ന്നും ഓടിച്ചു നോക്കി മരത്തിനു ഇടിച്ചു... ഫുൾ പേടി ആയി.. പിന്നെ കൊറോണ വന്നു... കാർ അത്യാവശ്യം ആയി വന്നു വീണ്ടും 2 years കഴിഞ്ഞു പഠിക്കാൻ ചേർന്ന് പഠിച്ചു ടെസ്റ്റ് എടുത്തു പൊട്ടി... അപ്പോ അവിടെ നിർത്തി... വീണ്ടും one ഇയർ കഴിഞ്ഞു സ്വയം ഓടിച്ചു പഠിച്ചു ലൈസെൻസ് എടുത്തു... അന്ന് തൊട്ട് daily ഓടിക്കും... ഓഫീസിൽ പോവും... 18 ഇൽ ലൈസൻസ് എടുക്കാൻ നടന്ന ഞാൻ 23 ഇൽ 2 wheeler ഉം 28 ഇൽ 4 വീലർ ഉം ലൈസെൻസ് എടുത്തത്.... പേടിയെ ജയിച്ചു വരാനുണ്ടായിരുന്നു
❤നിന്നെ ഇഷ്ടം മാ ❤
👏👏
Oh....... Great....
Manual always❤🔥
ആദ്യമായിട്ടാണ് വീഡിയോ കാണുന്നെ.. ഒരുപാട് ഇഷ്ടായി... പിന്നെ ഞാനും ഡ്രൈവിംഗ് ക്ലാസ്സിന് പോവുന്നുണ്ട്... കറക്റ്റ് ടൈംലാണ് ഇത് കിട്ടിയേ... 👍
ഞാൻ മാളൂനെ ആദ്യമായി കാണുന്നത് ലൈസൻസിന്റെ ലേണിങ് എക്സാം മിനു ആണ് 🥰എന്തൊരു ക്യുട്ട് ആണ്
Very expected video. I love driving. I used to drive as much as possible.keep driving safe dear
Enikhi idh kelkambho enne thanne orma verunu...ende pappa nalla machines craze ille aalarnu.. njan pappane cherdhene anghane kandit enikhum adhilokke craze aaayi...ende veetil njan 9 th padikambho aan car vannadh adhuvare bike maathre indayylu...so pappa bike otine kandit enikhum otano thoni just to impress my father...podhuve girls bike otatha kond enikhi korchi shy indaarnu annalum njan 8 thl bike otan padichu...pappaki full proud feel aarnu...adh pinne pappaki orr pongacho pole (ende mol bike otum aval pulikuttiyan ) pinne njan 10 th ethiyappo car otan padichu adh pettan padichu.. because bike car orr pole anallo so...pinne enikhi last year 18 ayappo... license kitti...
നല്ല ബെസ്റ്റ് ഡ്രൈവിങ്... ഇടയ്ക്കിടെ ഒന്ന് മിറർ നോക്കുന്നത് നല്ലതാണ്
Merry Christmas Chechi
Ntu exams 🤔
Very confident driver. I can only drive an automatic. No manual for me😁
Ith Ethanu vandi?
Nmlde veetile oru kutty pole enik vlya ishtaanu ee kuttye❤️😘reality showil ulla athe reethii ipolum aanum innum oru change illatha sundari kutty god bless u molu...really good motivation 😍
Cameraman is something awesome
I really helpful this video
This vdeo worth it🔥🫂
ചേച്ചി പട്ടാമ്പി ulladano
3 year ayi 2 and 4 wheeler license eduth ethuvare vandi odikathe njn🤭
നീ റബര്‍ ടാപ്പിംഗ് പഠിച്ച വീടിയോസ് ചെയ്തൂടെ
പാലക്കാട് ആണോ സ്ഥലം
Nalla inspiration anu keto njanum വാങ്ങും waganor ഡ്രൈവിങ് പഠിച്ചിട്ട് keto
എനിക്ക് ഇപ്പളും ചെരുപ്പ് ഇട്ട് ഓടിക്കാൻ വെയ്ക്കില്ല
Enikum cherupp azhichale odikan pattu
Drive ചെയ്തു കൊണ്ട് video റെക്കോർഡ് ചെയ്യുന്നതു നല്ല driving habit അല്ല... Sanju Techi എന്ന ആളുടെ കേസിൽ enforcenent rto ഇത് സൂചിപ്പിച്ചിട്ടുണ്ട്....
Happy Christmas To All 🥰🥰🥰🎄🎄🎄🎄⭐️⭐️⭐️⭐️⭐️🎁🎁🎁🎁🎁⛄️⛄️⛄️⛄️❤️🤍❤️🤍❤️
Inspiration ❤️
Wht an inspiration maluu🥳🥳love uu... 😍😍😍
18:44 stricking quotes 🎈
5:56 passing through ente naad Vaniamkulam😍goose bumps seeing my naad aftr long tym.
This s shoranur-palakkad route
Ninde sitting kandalariyam you're more confidence in driving 👍✌️
എനിക്കും ഡ്രൈവിംഗ് വളരെ ഇഷ്ടമാ പക്ഷെ ചാൻസ് ഇല്ല വണ്ടി ഓടിക്കാൻ.
Very useful video👍🏼.well said✨️❤.
Day in my life cheyyo
ഞൻ +1 ലാണ് ഞാനും കാർ ഡ്രൈവ് പഠിച്ചു
Such an inspirational vlog.. Thanku malavika..
Very motivated video...Thanks ❤️
Maluvinte koode oru dance perform cheyyan agrahamundu
Merry Christmas ❤️❤️
Thank you for your valuable words🙏🏻♥️. Lots of love🤗
Thank you for this video.Really useful❤
Inspired me a lot.. Thanks dear... Happy driving🤗
1 st.... 🥳🥳🥳🥳🥳
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❣️❣️
God bless you Molu and your family...................
Merry Christmas maluse 🔥
Thank you
Super 😊 merry Christmas ☃️🎄
happy Christmas chetta
Merry Xmas 🎄⛄
Thankyou for giving great inspiration ❤
You don't use your mirrors, do you ?
Hai maluuuu
Njnum onnil padikkumbho achan ithepole adhyam steering wheel madiyil iruthi pidipichirunnu pinne 4 okke ayappo scooter odipichit ind pakshe ippo enik randum thodan tharilla 18 vayasavumbho thara enna paraya ( ippo 16 vayasahnu) ente veedum pattambi Nhangattiri thanneyahnu
njammalokke padikkumbo angane thanne yayirunnu angane oru day ithu pole cheripp itt odichath 😘😘😘😘
ഇന്നായിരുന്നു driving test പാസ്സ് ആയി... ചെരുപ്പ് ഇട്ട് ഓടിക്കാൻ അറിയില്ല..
ഞാനും ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചത് ചെരുപ്പ് ഇടാതെ ആയിരുന്നു, H പഠിക്കാൻ ചെരുപ്പ് ഇട്ട് ഇരുന്നപ്പോൾ സാറ് ചോദിച്ചു, കാലിൽ ചെളി ആവുമോ ന്ന്... പിന്നെ അങ്ങനെ തന്നെ ശീലിച്ചു. ഇപ്പോൾ പിന്നെ യൂട്യൂബിൽ വിഡിയോസ് കണ്ടു ക്യാൻവാസ് ഷൂ ഇട്ട് പഠിച്ചു 👍
Manual and automatic sugait ottikyunne le njnn 😁😁(🙂)
Very nice and beautiful video Thank you molukutty nice 😀 😊 👍 ☺ Amma
Adipoli video❤ithu Kandal Arum drive cheyyan motivated akum 🎉superr
Hi maalu
Merry Christmas 🎅 🎄 ❤
🙋♂️🥰