Answering all your questions 🤓🧐😡😍| Q & A |Malavika Krishnadas | Thejus Jyothi

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 628

  • @shifanafaizal5679
    @shifanafaizal5679 Год назад +837

    തേജസ്സ് വിചാരിച്ചതിനേക്കാളും.. Cool ആയിട്ട് തോന്നി ☺️

    • @amaljayakumar1574
      @amaljayakumar1574 Год назад +23

      അല്ലേലും ചെക്കൻ പോളിയാ, മ്മടെ വലിയ മുതലാളി

    • @donathomas3383
      @donathomas3383 Год назад +3

      രണ്ടു പേരും cool and genuine 🫰❣️

  • @nasinass7288
    @nasinass7288 Год назад +109

    Theju ന്റെ സൗണ്ട് എനിക്ക് ഇഷ്ട്ടായി

  • @Linsonmathews
    @Linsonmathews Год назад +1388

    ചോദ്യം ചോദിക്കാതെ, ഉത്തമം കേൾക്കാൻ വന്ന നമ്മൾ... 🤗 fav couples... ❣️❣️❣️

    • @i97_________kookitos
      @i97_________kookitos Год назад +6

      🤣

    • @ameeraaammu5716
      @ameeraaammu5716 Год назад +65

      Uthamam alla utharam😂😂

    • @Linsonmathews
      @Linsonmathews Год назад +55

      @@ameeraaammu5716 അതായത് ഉത്തമ, ഞാൻ ശരിക്കും ഉത്തരം എന്ന് എഴുതാൻ വന്നതാ... 😹

    • @Linsonmathews
      @Linsonmathews Год назад +2

      @@i97_________kookitos 😅

    • @ameeraaammu5716
      @ameeraaammu5716 Год назад +2

      @@Linsonmathews 😄😄😁😁athe enik manasilaayto...uthamaa

  • @lavenderthoughts5103
    @lavenderthoughts5103 Год назад +78

    തേജസ്സ് തിരിച്ചു പോയാൽ അമ്മയുടെ കൂടെ താമസിക്കും എന്ന് പറഞ്ഞത് പെരുത്തിഷ്ടായി 👍👍 നമ്മുടെ നാട്ടിൽ ഉള്ള ദുരാചാരം ആണല്ലോ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലേക്കു കൂടുമാറൽ. അത് തിരിച്ചും ആയാൽ എന്താ കുഴപ്പം

    • @believer44
      @believer44 Год назад +4

      ശരിയാണ്, അമ്മ ❤️

  • @anikaaaa.
    @anikaaaa. Год назад +159

    thejasettan നല്ല matured ആണ്..സംസാര രീതിയിൽ നിന്നും അത് വ്യക്തമാകുന്നു❤️❤️!! Maluchechiyude ഡ്രസ്സ്👌😘!! ഒരുപാടിഷ്ട്ടമുള്ള ഒരു നർത്തകിയാണ് ചേച്ചി.. ഒപ്പം അച്ചടക്കമുള്ള dressing.. നല്ല രീതിയിൽ youtube കൊണ്ട് പോകുന്നു...❤️✨!! ചേച്ചിയുടെ എല്ലാ videosum ഒരുപഠിഷ്ട്ടമാണ് 🙌✨

  • @AshiAshika-oc7rr
    @AshiAshika-oc7rr Год назад +280

    എനിക്ക് ചേട്ടനെ വെള്ളത്തിൽക് ഉന്തി ഇടാൻ തോന്നുന്നു 😅

    • @nila3027
      @nila3027 Год назад +2

      Enik😂

    • @kaanthaarimariyam7718
      @kaanthaarimariyam7718 Год назад +17

      നേവിക്കാരനാ.. അസ്സലായി നീന്തിക്കേറും😂

  • @MalavikaKrishnadas4
    @MalavikaKrishnadas4  Год назад +435

    Hey🫶🏻
    Loved all the positive responses and I saw some of you expressing concerns on me calling Thejus eatten’s amma “Aunty”.
    So this is my reply , both our families have known each other years back way back before our marriage….So we have been used to call our in -laws aunty and we personally dint feel there was a need to make a switch after marriage because we really dont believe that there will be less affection and love to our in-laws just because we dont address them as “Amma” . ❤️
    Both our in-laws are like our own parents and we have the same amount of love and care regardless of what we address them🥰🤗.
    Hope this has cleared all the doubts and thank you for taking your time to participate in the Q&A session. You all are the best audience and my support💖.
    Have a great day.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +19

      That's your personal choice.Don' t bother about negative comments 😊

    • @sabnanazar5587
      @sabnanazar5587 Год назад +23

      കഴിയുന്നതും മലയാളത്തിൽ Comment ഇടാൻ' ശ്രദ്ധിക്കൂട്ടോ. എല്ലാവർക്കും english അറിയണമെന്നില്ലല്ലോ .English ൽ Malayalam type ചെയ്താലും കുഴപ്പമില്ല

    • @ShameerthasniAkku
      @ShameerthasniAkku Год назад +1

      Lppp😮😮ക്ക്

    • @fathimam2943
      @fathimam2943 Год назад +1

    • @bioslogosandletters8035
      @bioslogosandletters8035 Год назад +1

      I too call my mother in law aunty, since we know for so long. I can feel you😅

  • @AslamaliAslamali-bq4gs
    @AslamaliAslamali-bq4gs Год назад +66

    തേജസിനെ നോട്ടമിട്ട പെൺകുട്ടികൾ ആവും നെഗറ്റീവ് parayunnath😊

  • @veenaaarav143
    @veenaaarav143 Год назад +11

    തേജസിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. നല്ല തമാശകൾ 👌👌

  • @fabuanu123
    @fabuanu123 Год назад +38

    They are so young but very matured. They understand reel life and real is different. Stay the same and be together

  • @rajianil5740
    @rajianil5740 Год назад +64

    മാളു നല്ല കുട്ടിയാട്ടോ
    മാളുവിനു പറ്റി യാ ജോഡിയാണ്
    തേജസ്‌ 🥰🥰

  • @Mruduas
    @Mruduas Год назад +24

    As a sensitive lady, you got your jackpot... Lets enjoy your life without bothering what others think about you

  • @sandra.v437
    @sandra.v437 Год назад +31

    Tejas as a mature person👍🏼👍🏼

  • @christeenaraphael
    @christeenaraphael Год назад +66

    Thejus is so genuine and humble 👍👍

  • @rameshgopi7453
    @rameshgopi7453 Год назад +41

    രണ്ട് പേരും എന്നും സന്തോഷം ആയിരിക്കട്ടെ

  • @GEETHU11
    @GEETHU11 Год назад +42

    Don't bother about those spreading negatives. No use at all. Their frustration they will pour in one way or other. No one can change them. Our life don't depending on their comments. It's ours only.

  • @lekhag6410
    @lekhag6410 Год назад +12

    തേജസിന്റെ പെരുമാറ്റം വളരെ eshtappetunnu🥰

  • @SURESHKUMAR-ne1cl
    @SURESHKUMAR-ne1cl 9 месяцев назад +8

    4:42 ee scene kando thejus chettane 😂😂😂
    Kayil ulla mud motham chechide sholil thechuu😂😂😂😂😂

  • @lekshmim6903
    @lekshmim6903 Год назад +226

    I have not asked any question. But really enjoyed this session. It felt really genuine. Especially when thejus told about the geographical prejudices. I think he is a very matured person. Nd pls don't bother about negative comments. U r a real inspirations to many. Don't be too sensitive Really love u.❤

  • @Deepa-z3b
    @Deepa-z3b Год назад +65

    Ignore negative comments. Ettavum decent aayi dressingum vlogum cheyyunna aalaanu malu.. Keep going ❤❤❤❤

  • @Aami3623
    @Aami3623 Год назад +105

    Well matured couple..both are lucky

    • @ashageorge3872
      @ashageorge3872 4 месяца назад

      Asooya ullavar negative comments idum. Athu mind cheyanda karyam illa kutty.

  • @Mammoottybasheer
    @Mammoottybasheer Год назад +8

    എന്ത് നല്ല രസമുള്ള മക്കളാണ് നിങ്ങള്
    അടികൂടരുത്
    ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @aswanipp648
    @aswanipp648 Год назад +15

    Thejus what a straight person really loved it❣️🎉

  • @reshma2829
    @reshma2829 Год назад +49

    That's true what you said.. ella naatilum nallavarum cheettavarum und. Myself a kollamkari would feel bad from others comments on kollam. But newspaper read cheyatta pottanmaar aano ennu thonnum coz there are crimes happening everywhere not just one place

    • @studywithme9487
      @studywithme9487 Год назад +1

      Ente best friend kollamkaraana.. Such a pavam.

  • @Gopi_ka995
    @Gopi_ka995 Год назад +98

    Just ignore negative ❤
    All the best both of you ❤

  • @AnchanaMohanan
    @AnchanaMohanan Год назад +48

    Ignore the negative comments... Ishttapedunnor orupaad perund avare mind cheytha mathi chechii☺❤😍thejus aettante veed kollath evda

  • @fousiyasalim8581
    @fousiyasalim8581 Год назад +3

    Yes malavika parajath correct annu understanding mathramalla adjustmentum jeevithathittey oru bhagamannu

  • @farsanaac6864
    @farsanaac6864 Год назад +14

    Inippo interview koduthalum kuzhappamilla... Thejasinte aekadhesha roopam ellarkkm pidikittikkanum😂😂😂
    He is Really funny and genuine ❤❤❤

  • @shamlashafi5985
    @shamlashafi5985 Год назад +17

    എനിക്ക് മാളൂനെയും തേജുനെയും ഇഷ്ടം ആണ് 💕💕💕. മാളു സിന്തൂരം ഇട്ടിട്ടുള്ള ഒരു vlog ചെയ്യോ. കാണാൻ ഒരു ആഗ്രഹം ഉള്ളത് കൊണ്ടാണ്. എന്നും സന്തോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ. 💞💞💞🥰

  • @chandrikapn349
    @chandrikapn349 Год назад +56

    Theju ഒരു നല്ല പയ്യൻ ആണ്.❤
    മാളൂ.. തേജുവിനേ നന്നായി നോക്കണം ❤
    Theju വിനെ കിട്ടിയത് ഭാഗ്യം തന്നെയാണ്.

    • @Starshiny-o6g
      @Starshiny-o6g Год назад +17

      Nannayi Nokkan cheriya kutty aano

    • @dddd-kl6ef
      @dddd-kl6ef 10 месяцев назад

      മാളു നല്ല പെൺകുട്ടിയാണ്. ❤തേജൂ.. മാളുവിനെ നന്നായി നോക്കണം..❤മാളുവിനെ കിട്ടിയത് ഭാഗ്യം തന്നെയാണ്❤.

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm Год назад +14

    ക്യൂട്ട് കപ്പിൾസ് മാളവികയും ഭർത്താവും കുടുംബവുമായിട്ട് നല്ല രീതിയിൽ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ രണ്ട് കുടുംബാംഗങ്ങളെയും ഗോഡ് ബ്ലെസ് യൂ ബെസ്റ്റ് ഓഫ് ലക്ക് മാളവികയ്ക്ക് ഇങ്ങനെയൊരു നല്ല കെട്ടിയോനെ കിട്ടിയത് ഭാഗ്യം ആണെന്ന് കൂട്ടിയാൽ മതി മാളവികയുടെ വയസ്സ് പറയാമോ ഞാൻ മനസിലാക്കിയെടുത്തോളും മാളവികയുടെയും ഭർത്താവിന്റെയും സ്വഭാവവും സംസാരവും എനിക്കൊരുപാട് അങ്ങ് ഇഷ്ട്ടപ്പെട്ടു

  • @srihan_and_ithal
    @srihan_and_ithal Год назад +22

    നിങ്ങളുടെ വർത്താനം കേട്ട് time പോയത് അറിഞ്ഞില്ല... So sweet❤❤ഒത്തിരി ഇഷ്ടം 👍👍

  • @reshma1820
    @reshma1820 Год назад +7

    കണ്ടിരിക്കാൻ നല്ല രസണ്ട്..
    രണ്ടാളും പൊളി ആണ് ♥

  • @maxinproytb
    @maxinproytb Год назад +69

    Malavika is glowing day by day ❤

  • @krishnavenisudheesh7500
    @krishnavenisudheesh7500 Год назад +55

    Fav couple ❤❤❤
    Malu chechi and Thejus chettan ishtam 🥰🥰🥰

  • @rajanivarma8456
    @rajanivarma8456 Год назад +106

    A very understanding,cute & loving couple .Just love to see U both like this.God Bless U both

  • @kenzacollections749
    @kenzacollections749 Год назад +15

    Malu, I am also from kollam, and my husband is from Ottapaalam. I can relate the question: Is kollam and Pattambi.

  • @rubeenas8492
    @rubeenas8492 Год назад +15

    Interview kodukkanda athan nallath chechide video thanne interview an ❤

  • @krishnaiv7990
    @krishnaiv7990 Год назад +7

    Thejas ettan supernttaa...nalla dialogue annn...Malu chechiyum thejas ettanum nalla couple annttaa❤🥰

  • @sidhyaraj4520
    @sidhyaraj4520 Год назад +16

    Malu❤Thejus Ettan

  • @preety554
    @preety554 Год назад +4

    June 1999 she is younger than me but still married 😂😂😂
    For me there is no question or plan for marriage 😂

  • @athira_vk8423
    @athira_vk8423 Год назад +32

    Thejas ettan genuine personality

  • @shameemap8883
    @shameemap8883 Год назад +65

    Theju വിനെ എനിക്ക് ഇഷ്ടം മാളു അവനെ നല്ലവണ്ണം നോക്കണം വല്ലവർക്കും കിട്ടുന്ന ഭാഗ്യമാണ് തേജസിനെ പോലെയുള്ള ഭർത്താക്കന്മാർ കയ്യിൽ കിട്ടിയ ഭാഗ്യത്തെ തട്ടി കളയരുത് മാളു

    • @devikaslittleplanet1047
      @devikaslittleplanet1047 Год назад +8

      Athentha ellavarkum kittunna bhagyam alla ennu paranjath🙄

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +2

      Ellavarkkum nallavare kittikkonam ennillallo.😅.Athavum udeshiche

    • @We-hg8ji
      @We-hg8ji Год назад +6

      Athentha thirichum angine parayathath🙄 malu nallathanu thejas avale thati kalayaruth ennu

  • @janaki2042
    @janaki2042 Год назад +24

    28:10 correct kure per k und angane oru mind ... oru place vechu ngane aalkare thirichu ariyunea... ella place l m pala type aalkar und

    • @srtyy345
      @srtyy345 Год назад +6

      Yeah especially thekkott ullavarokke moshamenna concept....Ella natilum rand type alkar und

    • @janaki2042
      @janaki2042 Год назад

      @@srtyy345 athea crct 💯

  • @vinithaamitkumar5805
    @vinithaamitkumar5805 Год назад +23

    Tejas and Maalu we all love u a lot dears❤❤❤

  • @sikha845
    @sikha845 Год назад +13

    I think tejas Ettan introvert annunn thonunu Anyway lovely couple 😊

  • @craftotechz
    @craftotechz Год назад +9

    ഓളങ്ങൾ ശ്രദ്ധിച്ചവരുണ്ടോ ❤

  • @santhak9875
    @santhak9875 Год назад +9

    Kalyanam kazhinjappo malunod etho deshyam ullapole ellavarkum

  • @anumol9806
    @anumol9806 Год назад +7

    Nalla q&a..nalla cool aaya husband um naughty wifum😅❤

  • @ronisha5620
    @ronisha5620 Год назад +8

    Ammamare vilichath polichu❤❤

  • @abdullakkuttyca1236
    @abdullakkuttyca1236 Год назад +31

    ചക്കിക്കൊത്ത ചങ്കരൻ 😂😂❤❤❤

  • @gopikavijayakumar9207
    @gopikavijayakumar9207 Год назад +34

    One of the best Q and A crisp and to the point. You are not like other youtuber couple who gloats around .Malu is very vivacious while Tejus aettan is humorous and bodacious. I feel both of you compliment each other so well. Malu and Tejus aettan, I wish you longevity and togetherness in your life❤

  • @gopikas1b674
    @gopikas1b674 Год назад +3

    Ottappalam people hereee!!!❤

  • @proman2.022
    @proman2.022 Год назад +20

    Kollam...❤

  • @kiranpatil6863
    @kiranpatil6863 Год назад +70

    Our best wishes are always with both of you. Enjoy every moment of life tejus and malvika😊👍and have great success, prosperity ahead...💐 We enjoyed this Q&A session.. thank you both of you and your team.🙏

  • @Greeshu321
    @Greeshu321 Год назад +23

    Tejus nalla matured behaviour ❤

  • @Deedhi
    @Deedhi 6 месяцев назад +1

    Thejus genuine person

  • @amruthakprassd1692
    @amruthakprassd1692 Год назад +5

    Sindhiooram ittu kaanan aagraham und

  • @aruns9646
    @aruns9646 11 месяцев назад +2

    6 years difference... Wow stay blessed both ❤️

  • @Mammoottybasheer
    @Mammoottybasheer Год назад +9

    മാളുവിനെയും തേജസിനെയും
    ഒരുപാട് ഇഷ്ടം
    രണ്ടാളെയും നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്
    ഒരുപാട് ആഗ്രഹിക്കുന്നു
    പട്ടാമ്പിയിൽ വരുമ്പോൾ എല്ലാം ഞാങ്ങാട്ടിരി എത്തുമ്പോൾ ഓർക്കും നിങ്ങളെ രണ്ട് പേരെയും
    ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകി
    സന്തോഷിപ്പിക്കട്ടെ
    എന്തായി കള്ളനെ പിടിച്ചാ

  • @fathimasafa4170
    @fathimasafa4170 Год назад +2

    Lle thejas ettan for ellathinum:ellaaam malu parine pole😂😂😂😂❤❤❤

  • @sindhumohan2495
    @sindhumohan2495 Год назад +14

    Enjoyed your interactions, lovely and matured!! Always waiting for your videos! Thejus, I am from Kollam too, Ayur! Stay blessed always!

  • @MohammedMuzammil-nk3gz
    @MohammedMuzammil-nk3gz Год назад +9

    Last l ithreyokke paranjathalle...chathupoye fish 🐟 n oru RIP💐 kude parayaamaayrnnu 😂

  • @sreejak3753
    @sreejak3753 Год назад +25

    Ella aanungalepoleyum tejas kyile vellam malavikayide dressil thudachu aarengilum kando 😄

    • @SR-mo2ip
      @SR-mo2ip Год назад +1

      Yes😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +1

      Njan kandilla

    • @sreejak3753
      @sreejak3753 Год назад

      @@DreamCatcher-kg4lu skip cheythal kaanilla kye kazhukiyathu kandengil thudakkunnathum kaanum

  • @nishaajay9341
    @nishaajay9341 Год назад +23

    God bless both of you abundantly, Malu just ignore the negative comments. ..Bahujanam palavidham....❤

  • @anjaliajayan4251
    @anjaliajayan4251 Год назад +3

    Malu, Thejus sughamano malunte dance miss cheyyunnund❤❤

  • @sreeshmabalan4404
    @sreeshmabalan4404 Год назад +5

    His voice like Prithviraj

  • @Shajiya-mt
    @Shajiya-mt Год назад +5

    Ath chechi kalyanathinu shesham malune kuttam parayunnavar thejassettante show kand crush aayavaravum.😂😂😅. Athonnum malu karyakkanda karyalla. Njn nte oru guess parayan karanam pand movie kand thoanniya nayakanmar kalyanm kazhinj poavumbo vishamam thoannarund😊

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +1

      Ath njan orkkunnu.Njan 9thil padikkumbo prithviraj kettunne.Ann wife inepatti kure girls negatives parayum ayirunnu.Theere matching alla ennokke😅

    • @Shajiya-mt
      @Shajiya-mt Год назад

      @@DreamCatcher-kg4lu 😂

  • @aswathyreji2817
    @aswathyreji2817 Год назад +6

    Ningal love marriage ane enne arelum paranja avare kallu erinju odikkanam karanam ee qna kandalae ariyam arranged mrg Ane enne

  • @anuthomas9145
    @anuthomas9145 Год назад +18

    Theju nte mummy ye aunty nnu vilikkaruthe . Mummy nnu vilikkuka...

  • @ashlyprince123
    @ashlyprince123 Год назад +14

    Why u call Thejus mother Aunty. She is also a mother of our hus. Call her also mummy. Its a humble request

  • @chilledcoffee4569
    @chilledcoffee4569 Год назад +15

    Kollamkarkk bad vibe undenno🤔🤔kollamkar muthanu😘😘

  • @namitha2713
    @namitha2713 Год назад +3

    Thanku for answering my question.. Malu chechi and thejus etta... 😇

  • @navyar8795
    @navyar8795 Год назад +5

    Malu chechi❤thejus Ettan❤.... love u lot 💓

  • @LUCKYSTAR1J
    @LUCKYSTAR1J Год назад +2

    Sathyam thejas... Njnum kolllam aaa.
    Ororutharudayum parachil kettt madutha aaaala njnum....
    Valllya veshama atu kelkubolum kanubolum

  • @achumonachumon4744
    @achumonachumon4744 Год назад +20

    Made for each other ❤

  • @visubhaamaran735
    @visubhaamaran735 Год назад +7

    Well said malu...

  • @muhammedishalak
    @muhammedishalak Год назад +3

    Nalla Pakkadayulla Jodikhal❤❤God Bless You..

  • @deepthit1566
    @deepthit1566 Год назад +4

    സംസാരം നല്ല മാറ്റം ഉണ്ട് പാലക്കാട് 🌹🌹ഞാനും പട്ടാമ്പി ക്ക് aduth🥰🥰

  • @malayalamreels5905
    @malayalamreels5905 Год назад +4

    Love from kannur.... 😍❤️
    God bless both of uh... 🥰🤍

  • @seemaraj6546
    @seemaraj6546 Год назад +4

    Thejus is a good understanding husband

  • @ayshasafreen3141
    @ayshasafreen3141 Год назад +2

    Thejus ettan good personality

  • @jisyakv1254
    @jisyakv1254 Год назад +3

    Theju is a calm and genuine personality..he is a gentleman

  • @minshasherin1316
    @minshasherin1316 Год назад +10

    My fav couple❤️❤️

  • @keerthi9907
    @keerthi9907 8 месяцев назад

    Made for each other couple!👌👏👏👏👏… What a class girl, Malu!👌..Very loving, smart, beautiful, intelligent, above all grateful girl and Thejas got her because Thejas is equally good too!!!👌👏👏👏..May you both be blessed always!🙏🏻❤️💐🙏🏻

  • @Feb115
    @Feb115 Год назад +5

    Sincere Q n A❤

  • @nykk812
    @nykk812 Год назад +3

    Yssss kollam ennu kekkumbozheeeee pediya..avare vadakkottullavare pothuve aduppikkarilla..thekkottullavar sthreedhanakkaraaaanu.enna parayu...ithokke anubhavamanu allathe misconception alla...

  • @ashnabenny2727
    @ashnabenny2727 Год назад +6

    Chechi chettante ammaye aunty ennu vilikale...amme ennu thanje viliku❤

  • @krishnapriyap5116
    @krishnapriyap5116 Год назад +2

    Thejus nte Kai thanne Nokkiyirikunna Njan 😂😂😂😂

  • @jinireny772
    @jinireny772 Год назад +8

    Hlo malavika chechi oru hi tharuvoo plzzzzz❤❤❤

  • @shinykumar5279
    @shinykumar5279 Год назад +7

    Cute couple love you ❤️

  • @Uniquelover295
    @Uniquelover295 Год назад +4

    Tejas. You are speaking so well. Why are you pulling yourself down??

  • @evcreations4391
    @evcreations4391 11 месяцев назад +1

    Njanum 1999 aanu,🤗❤️

  • @aparnasureshbabu4231
    @aparnasureshbabu4231 Год назад +4

    chechi videos eniyum idanm oru day in my life cheyyo kure ayii day in my life kanditt malu chechinte videos okk kaanan katta waiting ann

  • @shilpamalu5854
    @shilpamalu5854 Год назад +4

    Njjngal interview kodukkathathu enthu kondum nannayi tto.. Keep it up

  • @malavikapv1773
    @malavikapv1773 Год назад +1

    Tejas ettan is a good motivator

  • @NDivya-pq5le
    @NDivya-pq5le Год назад +11

    Thejus is so matured...cool Loving ❤Couples 🥰😍

  • @ashibazakir1519
    @ashibazakir1519 Год назад +3

    Genuine Q&A..

  • @neethuvishnu5957
    @neethuvishnu5957 Год назад +1

    ഞാനും ഒരു കൊല്ലംകാരിയാണ്.. എന്തിനാണ് ഈ കൊല്ലം ജില്ലയെ മാത്രം ഇങ്ങനെ ട്രോൾ ചെയ്യുന്നേ എന്ന് എനിക്ക് മനസിലായിട്ടില്ല.. 😕

    • @heartswizzle313
      @heartswizzle313 2 месяца назад

      Sthreedanam thekku side mathramalle ullu athayrikum

  • @LindaaArun-wb5pn
    @LindaaArun-wb5pn Год назад +1

    Good gentle man, maalu u r lucky🤩