ആദ്യ ദിവസത്തെ ഡ്രൈവിംഗ് ക്ലാസ് |ഡ്രൈവിംഗ് പഠിച്ചെടുക്കാനുള്ള എളുപ്പവഴികൾ| First day of driving class

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 344

  • @krjohny9526
    @krjohny9526 2 года назад +7

    Thanks brother ❤🌹.
    ഒരു പാട് നന്ദി ഉണ്ട്.7വർഷമായി ലൈസൻസ് എടുത്തിട്ട്.. അതിനു ശേഷം കാർ എടുക്കാൻ ഭയമായിരുന്നു. വളരെ അവിചാരിതമായി താങ്കളുടെ ചാനൽ കാണാനിടയായി. വീണ്ടും വാഹനം എടുക്കണമെന്ന ആഗ്രഹം മനസ്സിൽ തോന്നി. സാവധാനം പഠിച്ചു തുടങ്ങി. എല്ലാ ദിവസവും സജീഷിന്റെയും നിങ്ങളുടെയും ചാനലിലെ വാഹനവുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ കാണും. തുടക്കത്തിലേ ഭയം അല്പം ആയി മാറി തുടങ്ങി. ഇപ്പോൾ വാഹനം എടുത്തു തുടങ്ങി. ജീവിതത്തിൽ നടക്കുമെന്ന് കരുതിയിരുന്നതല്ല. എന്നും നന്ദിയോടെ ഓർക്കും. God bless you
    Mrs. Johny

  • @manju1616
    @manju1616 2 года назад +207

    ഡ്രൈവിംഗ് പഠിക്കാൻ പോകുന്നിടത്ത് ഇത്ര വിശദമായി ഒന്നും ഞങ്ങൾ പഠിപ്പിക്കുന്നില്ല സാറിന്റെ ഓരോ വീഡിയോയും ഞങ്ങൾക്ക് വളരെയധികം മനസ്സിലാവുന്നുണ്ട് ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം

    • @swarajsoman5451
      @swarajsoman5451 2 года назад +5

      Thanku njan nale muthal driving classinu pokukanu

    • @sureshsivadasan7348
      @sureshsivadasan7348 2 года назад +13

      അതു ശരിയായ കാര്യം ആണ്.എന്തെങ്കിലും ഒന്ന് പഠിപ്പിച്ചിട്ടു അവർക്ക് ടെസ്റ്റിന് കൊണ്ടുപോകണം.ഇതു മാത്രം ആണ് ഓരോ ഡ്രൈവിംഗ് സ്കൂളുകാരുടെ ലക്ഷ്യം.

    • @sakeenapk8215
      @sakeenapk8215 2 года назад

      @@swarajsoman5451 p

    • @rajasreekr8774
      @rajasreekr8774 Год назад +1

      Correct

    • @rajasreekr8774
      @rajasreekr8774 Год назад +4

      ​@@sureshsivadasan7348 athu mathrom allaa...pinayyum nammal padikkan pokubol 1hour nu cash kittumallo😂

  • @eminscraftworld581
    @eminscraftworld581 2 года назад +16

    Driving class le ചേച്ചിടെ തെറി കേട്ടു സഹിക്കാൻ പറ്റാതെ യൂട്യൂബ് നോക്കിയ ഞാൻ ഒരു രക്ഷയുമില്ല സർ സൂപ്പർ class

    • @mayavinallavan4842
      @mayavinallavan4842 2 года назад

      35 yrs മുൻപ് എന്റെ അമ്മ കുറച്ചു ദിവസം പഠിച്ചു, 3 ദിവസം ആയി ഇപ്പോൾ പഠിക്കാൻ പോണു ഇപ്പോൾ യുട്യൂബിൽ കാണുകയാ എങ്ങനെ എന്ന്

    • @jtsays1003
      @jtsays1003 2 года назад +1

      Ellarum theri vilikkum 😃

  • @ami2349
    @ami2349 2 года назад +15

    സാറിന്റെ vdo കണ്ട് എനിക്ക് ഈസി ആയി test പാസ്സായി...

  • @shijeeshshijeesh5745
    @shijeeshshijeesh5745 Год назад +4

    പഠിക്കാൻ പോയ സമയത്ത് അവർ ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല 👍👍Thank You

  • @sreejasasidharan371
    @sreejasasidharan371 2 года назад +5

    ഇത്രയും സിമ്പിളായി ആരും പറഞ്ഞു തരാറില്ല. Great Sir

  • @sameerktalain2672
    @sameerktalain2672 Год назад +4

    ഗുണം തന്നെയാണ് ബ്രോ ഇത്രയും പറഞ്ഞ് മനസ്സിലാക്കി തന്ന ബ്രോക്ക് . കുതിരപവൻ. ലൈക്ക് . ഞാൻ ഇത് വരെ ലൈസൻസ് എടുത്തിട്ടില്ല. അടുത്ത് ശ്രമം നടത്തുന്നതാണ്❤

  • @binikunju8402
    @binikunju8402 Год назад +3

    നല്ല ഒരു അധ്യാപകൻ ആകാനുള്ള കഴിവ് ഉണ്ടായിരുന്നു വ്യക്തമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നു👍🙏

  • @rageshraz9297
    @rageshraz9297 4 месяца назад +4

    ഞാൻ ഇന്നലെ 10/9/2024 തോട്ട് ഡ്രൈവിംഗ് പഠിക്കാൻ പോയി നിങ്ങള് പറഞ്ഞത് പോലെ എല്ലാം ചെയ്തു.

  • @jayakumar692
    @jayakumar692 2 года назад +1

    ഇതുപോലെ ഒരിടത്തും പഠിപ്പിക്കില്ല തീർച്ച. വളരെ യധികം നന്ദി മാഷേ. വണ്ടി വാങ്ങി വീട്ടിൽ ഇട്ടിട്ടു രണ്ടു വർഷമാകാൻ പോകുന്നു. ഇതുവരെ ഒറ്റയ്ക്ക് എടുത്തിട്ടില്ല. ലോങ്ങ്‌ റൂട്ടിൽ രണ്ടുമൂന്നു ദിവസം ഓടിച്ചു. അതുകഴിഞ്ഞു ലീവ് തീർന്നു. ഇപ്പോൾ പഠിച്ചതൊക്കെ മറന്നിരിക്കുകയായിരിന്നു. Thanks

  • @preethasurendran9774
    @preethasurendran9774 Год назад +2

    Thanku. ഡ്രൈവിംഗ് പഠിക്കുമ്പോ 1,2,3gear ഇറ്റിട്ട പഠിപ്പിക്കുന്നെ. ഇങ്ങനൊന്നും പറഞ്ഞു തന്നിട്ടില്ല. കുന്നിൽ വണ്ടി ഓഫായിട്ട് എടുക്കാൻ പഠിപ്പിച്ചില്ല. Sir ന്റെ class kandu🥰🥰

  • @greeshmamolnewgreeshmamol4836
    @greeshmamolnewgreeshmamol4836 Год назад +5

    Thank you ഞാൻ ക്ലാസിനു പോകാൻ തുടങ്ങിയിട്ട് 2ദിവസമായി ഇത്രയും നന്നായി ഒന്നും പറഞ്ഞു തന്നില്ല സ്റ്റാർട്ട്‌ ചെയ്യുന്നതും പറഞ്ഞു ഗിയറും പറഞ്ഞുതന്നു അത്രതന്നെ

  • @deepaterence1477
    @deepaterence1477 Месяц назад +2

    Practical classil kayaran theory class iviidunnu kettu psdichu kashinhu kerumbam ulla oru confidance......big salute sir....thanks s a lot.

  • @nasifanishad509
    @nasifanishad509 11 месяцев назад +6

    Naale frst class aanu ❤ usefull bro 🥹😍

  • @ashmilajamshid5714
    @ashmilajamshid5714 2 года назад +5

    കുറെ എപ്പിസോഡ് കണ്ടപ്പോഴേക്കും നല്ല ഒരു കോൺഫിഡന്റ് വരുന്നുണ്ട്😊 നല്ല ഇൻട്രസ്റ്റും വരുന്നുണ്ട് വണ്ടിയോടിക്കാൻ✌

  • @ThomasG-d2t
    @ThomasG-d2t Год назад +4

    Sir valare upakaramaya class . Orupade thanks...

  • @shahanasherinp7609
    @shahanasherinp7609 3 месяца назад +6

    I will start tomorrow, insha allah
    Thank u sir for ur valuable information❤

  • @rajisanjay138
    @rajisanjay138 Год назад +3

    നന്ദി..നല്ലപോലെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.

  • @nasheeda123
    @nasheeda123 Год назад +5

    1st classil thannea viratti pedippiacha teacheraanu njangaludethu😅.ningal ethra nannayi paranju tharunnu.thank u😊

  • @dhanya5841
    @dhanya5841 Год назад +10

    Driving school il fees koduthitt chettante videos kandu aanu serikkum padikkunne.... Tnx bro😊

  • @sunilthenari7540
    @sunilthenari7540 Год назад +3

    വിശദമായ് പറഞ്ഞു തന്നതിന് നന്ദി ..🙏

  • @aathmikaarun9020
    @aathmikaarun9020 Год назад +8

    പൊളി ക്ലാസ്സ്‌ ആണ് കേട്ടോ... പറയാതെ വയ്യ... 🔥🔥🔥

  • @saishankar4328
    @saishankar4328 5 месяцев назад +2

    Chetta
    Valare nalla video ✨👍

  • @fahadfahad6523
    @fahadfahad6523 2 года назад

    ഒരുപാട് നന്ദി മോനെ തുടർന്നുള്ള എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കാൻ പേടിയാണ്

  • @NaseeraKk-h9m
    @NaseeraKk-h9m Месяц назад +1

    Njan nalaey muthal car pqdikkan povuanu. Chettantey vidio valarey useful aanu

  • @afsalhassan1049
    @afsalhassan1049 2 года назад +3

    നന്നായി മനസ്സിലാകുന്നു. ഞാൻ പഠിക്കാൻ ഉടനെ പോകുന്നുണ്ട് 😊

  • @unnikrishnanr8748
    @unnikrishnanr8748 Год назад +3

    നല്ല ക്ലാസ് വളരെ ഇഷ്ടമായി

  • @ishqishq1027
    @ishqishq1027 2 года назад +5

    Soooper ക്ലാസ്സ്..എനിക്ക് usefl ആയി സർ.... Thank you

  • @sonuzzchutychutyylife5813
    @sonuzzchutychutyylife5813 Год назад +3

    നന്നായിട്ടുണ്ട് ക്ലാസ്സ്‌ 👍🏼👍🏼

  • @sr.shelmemavunkal8738
    @sr.shelmemavunkal8738 10 месяцев назад +2

    Suuuuppppeeeerrrrrrbbbbbb Class 👍👍👍👍👍👍👍Thank You 🙏🙏🙏God Bless You 🙏

  • @ananthavallycrc2297
    @ananthavallycrc2297 2 года назад +1

    ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് 👍

  • @shakkeesmusicworld537
    @shakkeesmusicworld537 Год назад +1

    Thnkuuuu thnkuuu so much sr❤❤❤Ssuuuper claass👌👌njaninnaleyaan drivingg claass thudangiyath ee vidio kandappol oru paad upakaaramaayi ellaam pettann manassilaakkaan patti🔥🔥🔥🔥

  • @vinodvr1839
    @vinodvr1839 Год назад +3

    വളരെ നല്ല ക്ലാസ്സ്‌

  • @SheebaSibichan
    @SheebaSibichan Год назад +2

    നല്ല ക്ലാസ്സ്👍

  • @rinshidamk7353
    @rinshidamk7353 Год назад +1

    നല്ല ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻🙏🏻

  • @dhilshashan6146
    @dhilshashan6146 Месяц назад +3

    Good class for beginners 👌

  • @marygeorge5441
    @marygeorge5441 10 месяцев назад +4

    Do you give training live?

  • @rajitharadhesh6580
    @rajitharadhesh6580 Месяц назад

    വളരെ ഉപകാരപ്രദമായ class Thank you

  • @JasmineNoufaljasmine
    @JasmineNoufaljasmine 2 года назад +2

    Excellent ക്ലാസ്സ്‌. 🙂

  • @indran1447
    @indran1447 2 года назад +1

    കിടു വീഡിയോ ,👌🏻🙏🏻👍🏻

  • @Crazyloser0
    @Crazyloser0 Год назад +8

    Nale first class..... ഈ വീഡിയോ ഉപകാരപ്പെടും, sure🥰🥰🥰

  • @bindusajeev1997
    @bindusajeev1997 Год назад +2

    താങ്ക് യു. നല്ല ക്ലാസ്സായിരുന്നു.

  • @hibarafeeque1832
    @hibarafeeque1832 2 года назад +2

    Extremely grateful for these videos👍👍

  • @arifapeepees-lj3ex
    @arifapeepees-lj3ex Год назад +2

    വളരെ നല്ല ഒരു class👍

  • @flower-io2hi
    @flower-io2hi 4 месяца назад +3

    വ്യക്തമായ ക്ലാസ്സ്‌

  • @shanilshanis8876
    @shanilshanis8876 2 года назад +2

    Thanks sir
    Njan adyamayitt classin pokunna aalan.sirnte class nalla confidence tharunnund

  • @shaheedabacker1605
    @shaheedabacker1605 Год назад +2

    നന്നായി പറഞ്ഞു തരുന്നുണ്ട് ...ദൈവം അനുഗ്രഹിക്കട്ടെ

  • @anjalypaul1868
    @anjalypaul1868 6 месяцев назад +3

    Thank you 🙏

  • @Afibisharu
    @Afibisharu Год назад +2

    You have done a great job👍.....really helpful👍👍

  • @jessysarahkoshy1068
    @jessysarahkoshy1068 2 года назад +2

    Thank you. GOD Bless you.

  • @annathalu3742
    @annathalu3742 Год назад +2

    Njanum inn class start cheidhu

  • @bijivt2042
    @bijivt2042 2 года назад +2

    Super Class Anu

  • @seenanajeeb9630
    @seenanajeeb9630 2 года назад +2

    Nalla video super

  • @FaaS-world
    @FaaS-world Год назад +2

    വളരെ നന്ദി...

  • @moralworld4261
    @moralworld4261 Год назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @shinyvarghese4489
    @shinyvarghese4489 2 года назад +1

    എത്ര കൃത്യമായാണ് , മനസ്സിലാകുന്നത്!!!!!

  • @hifsuSalooja-cm2tv
    @hifsuSalooja-cm2tv Год назад

    Onnalla orupad thanks
    Ee vedio kandan njan driving padikunath

  • @reenapr4504
    @reenapr4504 Год назад +4

    ഇതു കണ്ടപ്പഴാണ് ഡ്രൈവിങ്ങനെ കുറിച്ച് ഐഡിയ കിട്ടിയത് ഞാൻ രണ്ടു ക്ലാസിൽ പോയി ഗിയറിനെ കുറിച്ച് എപ്പഴാ manasilayathu

  • @m3tech528
    @m3tech528 2 года назад +1

    Sir,... ക്ലാസ്സ്‌ സൂപ്പർ 🌹🌹🌹

  • @preenasabu1552
    @preenasabu1552 2 года назад +2

    Thank you

  • @yamunam1884
    @yamunam1884 Год назад +1

    സൂപ്പർ ക്ലാസ്സ്‌ ❤

  • @SheebaSibichan
    @SheebaSibichan Год назад +1

    നല്ല ക്ലാസ്സ്
    0:59

  • @sindhuv9274
    @sindhuv9274 2 года назад +1

    orupadu helpfull aanu valare admarthamayi parenju tharunnu God bless u

  • @shafeequeshafe4473
    @shafeequeshafe4473 2 года назад +1

    തീർച്ചയായും upakatamaayi👍

  • @cadcenterpmna
    @cadcenterpmna 6 месяцев назад +2

    Thanks bro 🤗

  • @krishnankdesamangalamthris1035
    @krishnankdesamangalamthris1035 Год назад +2

    ഞാൻ പഠിക്കാൻ പോകാൻ തീരുമാനിച്ചു 🙏🙏🙏🙏ഒരുപാട് നന്ദി സാർ 🥰🥰🥰

  • @rajannp8271
    @rajannp8271 2 года назад +1

    വളരെ നന്നായി present ചെയ്തു

  • @gisha9308
    @gisha9308 Год назад +2

    Sir nammal leftside nallavalavum ,right side valavum thirinju kayaran giyar atha idanullathu

  • @mollystanly4017
    @mollystanly4017 10 месяцев назад +2

    Driving padikkaan Eluppavazhiyilla oodich തന്നെ padikkanam ketto goods

  • @abhijithabhiii
    @abhijithabhiii 2 года назад

    thank u bro ethupole class ayit orderil video edanm plz

  • @sherinanu2554
    @sherinanu2554 2 года назад +4

    Clutchil ninnu pathiye kaalu eduthu pathiye accelerator kodukkano atho accelerator koduthu pathiye clutchil ninnu kaalu edukkano

    • @goodsonkattappana1079
      @goodsonkattappana1079  2 года назад

      രണ്ട് രീതിയും ഉപയോഗിക്കാം

    • @arifaabu712
      @arifaabu712 2 года назад

      എനിക്കു. ഈ സംശയം ആയിരുന്നു ു

  • @shameerashemi7002
    @shameerashemi7002 2 года назад +1

    Super class. Eppozha. Nalla pole manasilyath. License kittiyittu 10 varsham ayi.

  • @hibasherin6763
    @hibasherin6763 2 года назад +2

    Nalla class👍🏻

  • @shafnagafoor2351
    @shafnagafoor2351 Год назад +2

    നല്ല ഗുണങ്ങൾ

  • @preethavinodpreetha4650
    @preethavinodpreetha4650 Год назад +3

    നല്ല ക്ലാസ്

  • @Sareenathariq
    @Sareenathariq 10 месяцев назад +1

    Supper ❤

  • @bb55448
    @bb55448 2 года назад +2

    Video kollam but ee subscribe icon valuthayitt centre il kanikkunnath kond aa time il ulla video kanan patunnilla. Angane kanikkunnath bore um anu. Ath matu bro. Pinne steering balance kanikkunna samayath aa video mathram kanikkuka... clutch & break portion venda.

  • @anuradhaa4409
    @anuradhaa4409 5 месяцев назад +1

    Good Class Sir😊

  • @kumarima2843
    @kumarima2843 2 года назад +1

    Excellent 👍

  • @cochin-land-builders
    @cochin-land-builders 2 года назад +1

    Just going to start... But will follow your video too for more guidance.. Now on the way of learners license...

  • @vidhyars886
    @vidhyars886 Год назад +3

    Gear ngneya crct aayi avide okkeya1 2 okke idunnennu manasilakkunne

  • @preenasabu1552
    @preenasabu1552 2 года назад +3

    Part2,3.....angene video edane... For beginners

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Год назад

    പുതിയ സബ്സ്ക്രൈബർ❤
    ക്ലാസ് സൂപ്പർ

  • @SheebaSibichan
    @SheebaSibichan Год назад +1

    നല്ല ക്ലാസ്സ്

  • @sijuabraham5894
    @sijuabraham5894 2 года назад +1

    Can you share some driving tips on EV driving preferrably TATA EV cars

  • @aaliyaafinaz5092
    @aaliyaafinaz5092 2 года назад +1

    Thank you so much🙏🙏🙏🙏🙏

  • @nibartist5889
    @nibartist5889 2 года назад +2

    Super class 👍👍

  • @rameshcl8892
    @rameshcl8892 Месяц назад +1

    Good instruction sir

  • @HridyaandAbhiworld.
    @HridyaandAbhiworld. Год назад +2

    Very good class Thankuuuu Brother

  • @yaseenyasu7504
    @yaseenyasu7504 2 года назад +2

    A Great video

  • @mithramohanr2633
    @mithramohanr2633 Год назад +5

    Car padichittonnum sheriyakunnillaaa

  • @girijachandran8117
    @girijachandran8117 2 года назад +1

    Thanku so much. Very usful class. Thanks sir.

  • @blessybiji9916
    @blessybiji9916 2 года назад +2

    Very helpful video

  • @shabnanizarnizar2643
    @shabnanizarnizar2643 8 месяцев назад +1

    Good class...Thank you

  • @umaibaumai9075
    @umaibaumai9075 Год назад +2

    Thanks

  • @lissyjose8117
    @lissyjose8117 Год назад +1

    വണ്ടി നിർത്തിയിട്ട് എടുക്കാൻ നേരം ആദ്യം ബ്രേക്കിൽ നിന്നും ആണോ കാൽ മാറ്റേണ്ടത് അതോ ക്ലെച്ചിൽ കാൽ അയച്ചു konduvannittu ആണോ ബ്രെക്കിൽ നിന്നും കാൽ എടുക്കേണ്ടത്

  • @sakkeenakt5035
    @sakkeenakt5035 2 года назад

    വെരി ഗുഡ് സാർ 👍

  • @devikapb6816
    @devikapb6816 2 года назад +2

    Njn enu car padikan poyirunu ente 2 class ayirunu, nala cheetha ketu🥺epozha njn e video kanuneee eth kandapo oru confidence oke vanu,, nale onu poyi oodichokate 😌thanku bro❤️

  • @rifnaraihanrifnaraihan3291
    @rifnaraihanrifnaraihan3291 Год назад +4

    Godsonchettane.orupadistta..nallonam.manasillakunnud.

  • @MuhammedHaris-ym8bz
    @MuhammedHaris-ym8bz Год назад +3

    എനിക്കും പഠിക്കണം ഡ്രൈവിംഗ് 😔