♥️ക്ലച്ച് കൺട്രോളിംഗ് ഈസി ആയി പഠിക്കാം|കയറ്റം,നിരപ്പ്, വളവ്,ഇറക്കം || CLUTCH CONTROLL MANUALL CAR

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 587

  • @sreekalav7823
    @sreekalav7823 Год назад +404

    വണ്ടി പഠിപ്പിച്ച ആൾ പോലും ഇത്രയും clear ആയി പറഞ്ഞു തന്നിട്ടില്ല...വളരെ നന്ദി🙏

  • @anilnavarang4445
    @anilnavarang4445 11 месяцев назад +144

    എത്രയോ ഡ്രൈവിംഗ് പഠിക്കുന്ന ആൾക്കാർക്ക് ഉപകാരം ആണ് ഈ ചാനൽ ഗുഡ്സൺ ബ്രോ സൂപ്പർ

  • @abhilashttabhi9822
    @abhilashttabhi9822 Год назад +82

    താങ്കളുടെ ക്ലാസ്സ്‌ കണ്ടകൊണ്ടാണ് എനിക്ക് ടെസ്റ്റ്‌ പാസ്സാകാൻ കഴിഞ്ഞത് താങ്ക്സ് ഗുഡ്‌സൻ കട്ടപ്പന ❤❤❤

  • @mylifevlog6945
    @mylifevlog6945 2 месяца назад +12

    എന്നെ എൻറെ ഹസ്ബൻഡ് ആണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് എനിക്ക് എപ്പോഴും വണ്ടി ഓഫ് ആകുന്ന ഒരു പ്രശ്നം ഉണ്ട് ചീത്ത കേട്ട് ഞാൻ മടുത്തു ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി ഇനി ഈ കാര്യങ്ങളെല്ലാം ഞാൻ ഓർത്തു വയ്ക്കും ഈ വീഡിയോ എല്ലാം ശരിക്ക് മനസ്സിലാക്കി തരുന്നുണ്ട് താങ്ക്യൂ മാഷേ 👍

  • @VinayasWorld
    @VinayasWorld 8 месяцев назад +27

    ഞാനിപ്പോൾ ഡ്രൈവിംഗ് പഠിക്കുന്നു സാർ എത്ര നന്നായിട്ടാണ് പറഞ്ഞുതരുന്നത് എന്നെ പഠിപ്പിക്കുന്ന ആൾ പോലും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ ഈ വീഡിയോ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @anandmsdian3995
    @anandmsdian3995 Год назад +38

    8:35 valuable information 🙌🏻
    Ee trick വെച്ചാണ് ഞാൻ ഹാഫ് cluch edukan padichth
    Thank you❤️

  • @nahanasherin9195
    @nahanasherin9195 Год назад +88

    ഗുഡ്സൻ കട്ടപ്പന താങ്ക്യൂ താങ്കളുടെ ഒരുപാട് ക്ലാസുകൾ കേട്ട ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് നിങ്ങളുടെ ക്ലാസ് ഒരുപാട് ഉപകാരപ്രദമായിട്ടുണ്ട്. എന്ന് ശരിക്കും വാഹനം ഓടിക്കാൻ കാരണം നിങ്ങളുടെ ക്ലാസ് ആണ്. കട്ടപ്പനക്ക് എന്റെ ഒരായിരം ആശംസകൾ. വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കട്ടെ.?!

  • @bindhus7485
    @bindhus7485 10 месяцев назад +10

    🙏sir താങ്കളുടെ ക്ലാസുകൾ കണ്ടതിനു ശേഷംആണ് ഞാൻ ടെസ്റ്റിന് പോയത് നല്ല കോൺഫിഡന്റ് ആയിട്ടാണ് പോയത് പാസ്സ് ആവുകയും ചെയ്തു

  • @sumiunni8593
    @sumiunni8593 Год назад +114

    എത്ര ആത്മാർത്ഥ യോടെ പഠിപ്പിക്കുന്നത് thankyou👍🏻👍🏻👌👌

  • @SREEBadra2020
    @SREEBadra2020 6 месяцев назад +5

    Thankuu sir.. Sir te ക്ലാസുകൾ കണ്ടതിനു ശേഷം അണ് driving പഠിക്കാൻ പോയത്... സെക്കന്റ്‌ ക്ലാസ്സ് ആയെ ഉള്ളു.. നന്നായി ഓടിക്കുന്നുണ്ടല്ലോന്ന് പറഞ്ഞു. That credit for u.. ❤️

  • @sainudeenmohammed7338
    @sainudeenmohammed7338 7 месяцев назад +5

    ഞാൻ ഡ്രൈവിംഗ് പഠിച്ചു ലൈസെൻസ് എടുത്തു. എങ്കിലും താങ്കളുടെ വിഡിയോ കണ്ട് മനസ്സിലാക്കിയാണ് പ്രാക്ടീസ് ചെയ്ത് വണ്ടി ഓടിക്കുന്നത്. താങ്കളുടെ എല്ലാ യൂട്യൂബ് വിഡിയോകളും മുടങ്ങാതെ കാണാൻ ശ്രമിക്കുന്നുണ്ട്. നല്ല ക്ലീറൻസ് , നല്ല അവതരണം. എമർജൻസി കേസിൽ പാലിക്കണ്ട മെക്കാനിക്കൽ സബ്ജെക്ട് കൂടി പഠിപ്പിച്ചാൽ കൊള്ളാമായിരുന്നു. താങ്ക്സ്.... 🙏

  • @Nazwin_aysh
    @Nazwin_aysh Год назад +9

    Thankyou sir .നിങ്ങളുടെ കാറിന്റെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ് ...

  • @haidaraliktmm4294
    @haidaraliktmm4294 Год назад +5

    നിങ്ങളുടെ ക്ലാസ് കേട്ട് ഞാൻ പടി ക്കാൻപോകുന്നു പേടി മാറി 🙏👌🤲🏻🙏

  • @SaranayaPrajesh
    @SaranayaPrajesh Год назад +11

    എല്ലാം വളരെ എളുപ്പത്തിൽ മനസിലാകും വിധം പറഞ്ഞു തരുന്നതിനു നന്ദി 👌👌👌👌👌👌👌👌👌👌👌👌👌👌എല്ലാ വിഡീയോ യും 👌👌👌👌👌👌

  • @afsalshaje3520
    @afsalshaje3520 Год назад +777

    ശെരിയ്ക്കും half clutch മനസിലാക്കിയാൽ പകുതി നമ്മൾ പഠിച്ചു കഴിഞ്ഞു drivingil

    • @Loveroslyriver1234
      @Loveroslyriver1234 Год назад +63

      😂 verutheyalla sirnte class kand njan Drive cheythapo 2nd classil tanne teachr paranjath "Oo ival padichh ini nokanda" enn😅

    • @muhammadaseem8551
      @muhammadaseem8551 Год назад +7

      Thankyou

    • @sajukkd7385
      @sajukkd7385 11 месяцев назад +5

      Thank you

    • @abugaming4744
      @abugaming4744 9 месяцев назад +3

      Sathyam 😂

    • @newgenworld8446
      @newgenworld8446 9 месяцев назад +7

      ബാക്കിയെല്ലാം ഹാഫ് ക്ലച്ച് ചെയ്തോളും

  • @habeebakizhakkil3395
    @habeebakizhakkil3395 Год назад +14

    ഞാൻ ഈ chanel ആണ് കാണുന്നത്, very usefull 👍

  • @RatheeshR-Unni3695
    @RatheeshR-Unni3695 Год назад +52

    നല്ല Clarity ഉള്ള അവതരണം👍🙏🙏😍.. ഇത്രയും മനോഹരമായി ആരും പറഞ്ഞു തരില്ല 😍❤️🙏

  • @leelammajosephleelamma8270
    @leelammajosephleelamma8270 11 месяцев назад +15

    . സാറിന്റെ ക്ലാസ് നന്നാകുന്നുണ്ട് മനസിലാക്കുന്നുണ്ട് ഒത്തിരി നന്നാകുന്നുണ്ട്❤️

  • @gokulamgk5278
    @gokulamgk5278 Год назад +27

    Driving School ൽ ഇതൊന്നും പറഞ്ഞു തന്നില്ല. വിശദമായ അവതരണം🎉

  • @soumyakalarikkal1812
    @soumyakalarikkal1812 6 дней назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ... Thank u❤❤

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 9 месяцев назад +5

    ഈ ക്ലാസ് കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

  • @ramyasiva4256
    @ramyasiva4256 10 дней назад

    Thank you sir nan palakkad a driving classil povan thane pediyayirunnu sirte class enike orupadu confident thannu very good teaching

  • @usha5173
    @usha5173 3 месяца назад +1

    Driving schoolil ഇങ്ങനെയൊന്നും പറഞ്ഞുതരുന്നില്ല. Thank you. കട്ടപ്പന ❤❤

  • @Ponnachan.Chacko
    @Ponnachan.Chacko 7 месяцев назад +1

    സാർ . നല്ല ക്ലാസാണ് ഞാൻ ഈ ക്ലാസ് കണ്ട്ട്ടാണ് വണ്ടി ഓടിക്കാൻ പഠിച്ചത്. നന്ദി

  • @chithram5450
    @chithram5450 6 месяцев назад +11

    Stearing balance ഇല്ല, ഇപ്പോൾ 4 day ആയി, എന്നെങ്കിലും ഞാനും നിങ്ങളെപ്പോലൊരു best driver ആകുമോ, twowheeler 5 day kond ok ആയി,8 എടുത്തു set ആയി നിക്കുന്നു, date കിട്ടിയില്ല, but car🥹🥹🥹🥹🥹🥹.. പഠിക്കുമോ എന്നൊരു പ്രതീക്ഷയും ഇല്ല... അതിയായ ആഗ്രഹവും വാശിയും ഉണ്ട്..

  • @Zeroone01official
    @Zeroone01official 8 месяцев назад +4

    ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി ലൈസൻസിന് വേണ്ടി ഡ്രൈവിംഗ് സ്കൂളിൽ ചെന്ന ഞാൻ പണ്ടേ യൂട്യൂബ് ചാനലിൽ നിന്നും പഠിച്ചെടുത്ത മതിയായിരുന്നു ഇപ്പോൾ കാണുന്ന ഞാൻ ഇതും വല്ലതും ഒന്ന് കണ്ടാൽ മതിയായിരുന്നു വളരെ നന്ദിയുണ്ട് എങ്ങനെ താങ്ക്സ് പറയണമെന്ന് അറിയില്ല എന്നാലും ഒരായിരം നന്ദി❤❤❤❤

  • @SakkeerVk-n4o
    @SakkeerVk-n4o 7 месяцев назад +14

    ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു കയറേണ്ടത് ഒന്ന് വ്യക്തമാക്കി തരുമോ തിരക്ക് കൂടി സ്ഥലംപറയാമോ

  • @ShadowGamer-bb1or
    @ShadowGamer-bb1or День назад +1

    Kidillam class ann sherikkum manassilakan sadhichuu thank youuuu❤️🫂

  • @tcthomas2397
    @tcthomas2397 Год назад +5

    Excellent teaching Goodson
    God bless you

  • @JesnaAP
    @JesnaAP 5 месяцев назад +1

    ശെരിക്കും മനസ്സിൽ അക്കിത്തരുന്നുണ്ട് നന്ദി സാർ 🙏🏻🙏🏻🙏🏻🙏🏻

  • @sajimathew505
    @sajimathew505 Год назад +17

    Super, Side glass നോക്കി reverse എടുക്കാനുള്ള link ഉണ്ടെങ്കിൽ വിട്ടുതരിക

  • @shajaraap8520
    @shajaraap8520 Год назад +4

    വളരെ നല്ല അവതരണം. നന്നായി മനസ്സിലാകുന്നുണ്ട് 👍👍

  • @rajanimuralidharan8295
    @rajanimuralidharan8295 6 месяцев назад +3

    Bro very useful class..kannur ayi poyi,orelse I will be coming for practice

  • @radhikavijaykumar9946
    @radhikavijaykumar9946 10 месяцев назад +1

    Thank you so much for your lovely support for beginners

  • @LailaB-m8l
    @LailaB-m8l 10 месяцев назад +1

    നിങ്ങളുടെ ക്ലാസ്സ് നല്ലതുപോലെ മനസ്സിലാകുന്നു

  • @minesaji8517
    @minesaji8517 6 месяцев назад +4

    Driving padichukondirikkunna enkkku ee vedio othiri useful ayi, thanks

  • @M.VTHOMAS
    @M.VTHOMAS 6 месяцев назад +1

    Absolutely very beautiful driving class teaching and coaching 4 wheeler and more doing thanks thanks than thanks thanks

  • @haniyafathima2005
    @haniyafathima2005 11 месяцев назад +2

    Ohh my godd it's very veryyyy usefullll and understanding...thank youuu broooo❤

  • @hameedhami8878
    @hameedhami8878 Год назад +1

    ഞാൻ വീഡിയോ കാണാറുണ്ട് നല്ല വീഡിയോ നല്ല ഗ്ലാസ് ആയിരുന്നു ഇന്ന് എന്റെ ടെസ്റ്റ് ആയിരുന്നു ഞാൻ പാസായി താങ്ക്യൂ

  • @rajeswarirajith2100
    @rajeswarirajith2100 10 месяцев назад

    Very helpful anu dear driving padikan pokumbol first ithil doubt clear akum ennita pokaru ❤❤😅

  • @sharafupv6505
    @sharafupv6505 6 месяцев назад +1

    താങ്കളുടെ ടിപ്സ് എന്നെ സഹായിച്ചു. ഇന്നലത്തെ ടെസ്റ്റിൽ പാസായി. താങ്ക്സ് 🙏

  • @rajisreekumar282
    @rajisreekumar282 9 месяцев назад

    Valare nalla vedio anu
    Njan ippo car drive cheyyan thudangiyatheyullu ee vedio enikku helpful anu

  • @aravindmeleppatt
    @aravindmeleppatt Год назад +9

    Half ക്ലച് എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല അത് പ്രാക്ടീസ് ചെയ്യുക തന്നെ വേണം

  • @Suharatksana
    @Suharatksana 7 месяцев назад +2

    സാർ നല്ല ക്ലാസാണ് മനസ്സിലാക്കി തന്നതിന് നന്ദി

  • @cigivarkechan552
    @cigivarkechan552 22 часа назад +1

    Good teaching

  • @josephjoseph931
    @josephjoseph931 Год назад +2

    Very help full ...class...njan chettan te class kandittanu driving test nu pokunnathu...in uae...adutha masam final test aanu...thanks...for giving...me.....this...type of advise...

  • @nivedhithauv6561
    @nivedhithauv6561 8 месяцев назад +2

    നല്ല class.. ഞാൻ പഠിക്കാൻ പോകുന്നുണ്ട്, but ഒന്നും തലയിൽ കേറുന്നില്ല 😢

  • @anju1400
    @anju1400 8 месяцев назад

    Njan ippol padikkuvanu sir .. enne padippikkunna aal sir paranja karyam muzhuvan enik paranju tharan try cheythu .. but enik onnum manasilayilla .. now its clear from your videos .. and will feel positively from ur words

  • @lillyvarghese774
    @lillyvarghese774 7 месяцев назад +1

    Thank you.. You are a very good teacher 🙏🏼God bless

  • @rubysameena4344
    @rubysameena4344 Год назад +2

    ഇത്‌ പറയാതെ ചിത്രങ്ങളിൽ കൂടേ വീഡിയോ ടിക് മാർക്കിലൂടെ ഒക്കെ ഒര് വീഡിയോ ചെയ്യാമോ

  • @x_azxh_x
    @x_azxh_x 6 месяцев назад

    Sir....nde video kanditt aan njn driving class attend cheyunath❤❤❤...ath kond eluppathil manasilakkan kazhiyum

  • @bijianilkumar3316
    @bijianilkumar3316 2 месяца назад

    Very useful and informative class, thanks sir

  • @bindhus7485
    @bindhus7485 10 месяцев назад +1

    ക്ലാസ്സ്‌ എല്ലാം സൂപ്പർ ആണ്

  • @ashokkumare9743
    @ashokkumare9743 Год назад +3

    വളരെ ഉപകാര പ്രദമായ വീഡിയോ. താങ്ക്സ് ബ്രോ. ❤❤❤🎉

  • @Midhunmuraleedhar
    @Midhunmuraleedhar 3 месяца назад +1

    Kayattathil trafic jam aanegil nirthi nirthi edukkunna oru vedio cheyyamo .... For eg : nammude munnil oru bus und nammal engnanu nirthi edukkuka backlum vandi und ...

  • @Venuxx_1
    @Venuxx_1 11 месяцев назад +1

    Good son....mon super aada❤

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 22 дня назад +1

    സൂപ്പർ👍👍👍

  • @PrithviS-d5j
    @PrithviS-d5j 6 месяцев назад +1

    നിങ്ങൾ ആണ് enik🎉വണ്ടി എടുക്കാൻ ധൈര്യം തന്നത്

  • @ambadan7946
    @ambadan7946 7 месяцев назад

    6:09 ഇങ്ങനെ കയറ്റത്ത് എടുക്കുബോൾ വണ്ടി off aayi പോകുന്നു ഇതേ same രീതിയിൽ തന്നെ ആണ് ചെയ്തത്
    Alto 800

  • @MohanaKumar-zn9rt
    @MohanaKumar-zn9rt 2 месяца назад +1

    Super video as everyone can understand very easily thank you sir

  • @swethaswaraj728
    @swethaswaraj728 10 месяцев назад +1

    Super class sir .enikum sirnte schoolil cherran thonnunnu

  • @SyamalaSudhakaran-pt3jn
    @SyamalaSudhakaran-pt3jn 9 месяцев назад +1

    Very fine and useful guidence,it raise my confidential level, thank you sir God bless you

  • @Minicutesport
    @Minicutesport 7 месяцев назад +1

    വളരെ നന്നായി മനസ്സിലാക്കിത്തന്നു 🥰👍🏻thank you sir

  • @sasidharanpillai7568
    @sasidharanpillai7568 4 месяца назад +1

    വളരെ നല്ല ക്ലാസ് 👍👍

  • @manuvarma844
    @manuvarma844 8 месяцев назад +1

    Thankyou 🙏🏻❤️chettaaa for this information...... 😍

  • @Anurag-cs2qe
    @Anurag-cs2qe 4 месяца назад +1

    Thankyou for the usefull video❤❤❤

  • @geethusaju-io1dm
    @geethusaju-io1dm 11 месяцев назад +2

    Superb👍🏻

  • @prasannachandransp5132
    @prasannachandransp5132 3 месяца назад

    Sir ..Thankalude videos kanumbol Valare conference kittunnund ...

  • @amaal_fathi1522
    @amaal_fathi1522 Год назад +2

    Licence ind but ippozhum perfect agaathond drive cheyyaan pedi ahnnu😢🥹

  • @ziad6984
    @ziad6984 7 месяцев назад +4

    Full doubts cover cheyth bro set video 🔥

  • @MarjMedicos
    @MarjMedicos Год назад +4

    njn innale car drve akiyapol..car off aavu mayrnn ipoza mansilaaye ..brackl leg vekkuvayrnn..half cletch aaypol acc kodkuvayrnilla🙂..thanks a lot for great infrmatn

  • @jayaprakasha5085
    @jayaprakasha5085 4 месяца назад +4

    Engane anu hand break ittu kayattam kayarunnathu, videol parayam ennu paranjirunnu

  • @janeshvijayan258
    @janeshvijayan258 Год назад +2

    Bro.. Video ellam poli aanu❤❤❤

  • @lakshmananayyammandi2946
    @lakshmananayyammandi2946 Год назад +5

    Very good class
    Thank you Mr.Goodsun

  • @shibuv.s9841
    @shibuv.s9841 14 дней назад +1

    good training 👍

  • @donakshaji8251
    @donakshaji8251 6 месяцев назад +1

    Very helpful ☺️ thankyou so much ❤️

  • @aryapradeep8010
    @aryapradeep8010 6 месяцев назад

    Inn aayirunn test
    Pass aayi
    Thank you ❤

  • @shajis5299
    @shajis5299 Год назад +10

    എല്ലാവർക്കും വളരെയേറെ പ്രയോജനപ്രദം. Thanks 👍

  • @sreejithvr8784
    @sreejithvr8784 6 месяцев назад

    Detailed explanation broo👏👏🙏

  • @priyakt6383
    @priyakt6383 4 месяца назад +2

    നല്ല ക്ലാസ്സ്‌

  • @adhi_xr.k
    @adhi_xr.k 11 месяцев назад +2

    kayattatil half clutch matram pidichal purakottupokumo eg acelerator pidikyathe half clutch matram pidichal kayattathil vandi urundupokumoo

  • @sumiunni8593
    @sumiunni8593 Год назад +11

    എത്ര ആത്മാർത്ഥ ത യോടെ
    പഠിപ്പിക്കുന്നത് thankyou👍🏻👍🏻👌👌

  • @Vijisunil-ds1kt
    @Vijisunil-ds1kt 6 дней назад +1

    Nalla class aanu....

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Год назад +9

    Thank you for your valuable detailed classes

  • @atheenaelzamaria1046
    @atheenaelzamaria1046 2 месяца назад

    Super vedio aayirunnu...nannay manasilayyy

  • @amiyapk6934
    @amiyapk6934 6 месяцев назад +1

    Indicator ittitt car edukkaan parayanam especially to beginners

  • @somavathysomu5616
    @somavathysomu5616 Год назад +1

    Thanku sir,, നന്നായി പറഞ്ഞു മനസിലാക്കി 🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @devi6634
    @devi6634 7 месяцев назад

    വളരെ നല്ല ക്ലാസ്സ്‌ 👍🏾🙏🏾

  • @shivani165
    @shivani165 9 месяцев назад +1

    നല്ലൊരു ചാനൽ ആണ്, വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thank you❤

  • @rahulrg3176
    @rahulrg3176 Год назад +4

    ഉപകാരപ്രദമായ വീഡിയോ 🙏🏻👍🏻👍🏻

  • @jancybenny1516
    @jancybenny1516 Год назад +1

    Valare help ayitula video anuuu thankkkkkk uuuuuuu

  • @Soorajipma
    @Soorajipma Год назад +3

    Excellent class 👍👍👍👍👍

  • @Sauron143lub
    @Sauron143lub 2 дня назад +1

    Break chaviti slow akumbozhe clutch chavitan padollu alland clutch full chiti alla break chavitande

  • @jbfoodcorner9891
    @jbfoodcorner9891 8 месяцев назад +2

    Lisance കിട്ടിയാൽ എല്ലാർക്കും വയനാട് പോകാൻ പൂതിയാ😊
    ചുരത്തി പോയി കുടുങ്ങാത രിക്കാൻ
    പറഞ്ഞു കൊടുക്കു ❤

  • @nishadc6137
    @nishadc6137 Год назад +3

    Bikinde clutch control totel paranj thraunna oru video cheyyamo bro

  • @Alonboy00747
    @Alonboy00747 8 месяцев назад +1

    Machane nalla pole Manail avund

  • @amiameen1755
    @amiameen1755 11 месяцев назад +1

    Very much helpful 🙂🙏

  • @usha5173
    @usha5173 3 месяца назад +1

    Thank you dear ❤️❤️

  • @abidkattekadan
    @abidkattekadan 21 день назад +1

    Super 👌🏻

  • @mathewskariah6304
    @mathewskariah6304 Год назад +2

    Thank you. Very helpful 🎉