Hello Goodson sir, ലൈസൻസ് എടുക്കുമ്പോൾ എനിക്ക് കാർ ഇല്ല🥲, പക്ഷെ എന്നെങ്കിലും ഒരിക്കൽ കാർ എടുത്താൽ 🤩 സ്വന്തമായി ഓടിക്കണം എന്ന അതിയായ അഗ്രഹത്താൽ ആൺ രണ്ട് വർഷം മുന്നേ ലൈസൻസ് എടുത്തത്🤭. Now Alhamdulillah 🤲 ഈ നവoമ്പറിൽ ഒരു കാർ വാങ്ങി😍🥰🥳 . പക്ഷെ ഡ്രൈവിംഗ് മറന്നു😂. Now two weeks ആയി ഞാൻ സ്വന്തം കാറിൽ ഡ്രൈവിംഗ് restart ചെയ്തു 🤪. അതും സാറിൻ്റെ വീഡിയോ കണ്ട് കിട്ടിയ confidence കൊണ്ട് 🫣. Almost ok ayi 😀. Inshallah ബാക്കി കൂടി set ആകണം 😎.
അടിപൊളി വീഡിയോഎനിക്ക് ഉപകാരമായിനന്ദികുരിശും ഗുഡ്സ് കട്ടപ്പനയുടെ നന്ദിഅറിയിക്കപ്പെട്ടതാങ്ക്യൂ എനിക്കിവിടെ നന്നായിഞാൻ നെറ്റ് പഠിക്കുന്നു എനിക്ക്താങ്ക്യൂ വേട്ട എനിക്ക് വേണ്ടിലൈസൻസ് കിട്ടാൻ കസ്തൂരി എത്തിയ
എനിയ്ക്കാണേ തുടങ്ങിയപ്പോഴേ വളവും തിരിവും ഹോ പിന്നെ ഗിയർ മാറ്റിച്ചു . ചെന്ന ദിവസം തന്നെ ചെയ്യിച്ചു. ഞാൻ ഈ ചാനൽ കാണുന്നതുകൊണ്ട് ഒരു പരുവത്തിനങ്ങു പോയി 😂. ഇന്ന് രണ്ടാം ദിവസം മെയിൻ റോഡിൽ കേറി എന്റമ്മോ.. 😂 എല്ലാം ശെരിയാകും 🙏
ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചു ലൈസൻസ് എടുത്ത ഉടൻ ഒരാൾക്ക് പോലും വണ്ടി ഓടിക്കാൻ അറിയത്തില്ല എന്നുള്ളതാണ് പരമാർത്ഥം ഇവന്മാർ എങ്ങനെയെങ്കിലും ലൈസൻസ് എടുത്തു കൊടുതിട്ട് അടുത്ത ആളെ പിടിക്കാനുള്ള തിരക്കിലായിരിക്കും. ലൈസൻസ് എങ്ങനെയെങ്കിലും എടുത്തു തരും ഇവർ
@@goodsonkattappana1079 നിങ്ങൾ പറഞ്ഞ വീഡിയോ കിട്ടാൻ യു ട്യൂബിൽ സേർച്ച് എങ്ങനെ കൊടുക്കുക. റിപ്ലൈ വേഗം പ്ലീസ്. എനിക്ക് ആ ഒരു സംശയം ഉണ്ട് ഗിയർ കി. അനുസരിച്ച് ഇടാൻ 😭😭
സാറ് പറഞ്ഞു തരുന്നപോലെ ഞാൻ പഠിച്ച ഡ്രൈവിംഗ് സ്കൂളിലെ സാറ് പറഞ്ഞു തന്നില്ല. ഈ വീഡിയോ കണ്ടതോടെ ഒരുപ്പാട് കാര്യങ്ങൾ മനസിലായി thank you sir ♥️
അടിപൊളി വീഡിയോ. നല്ല ഉപകാരമുള്ള വീഡിയോ.61വയസ്സിൽ ഡ്രൈവിങ് പഠിച്ചു കൊണ്ടിരിക്കുന്നു. താങ്ക്സ് മോനെ.
57 ൽ ഞാൻ ഇന്നലെ മുതൽ പഠിയ്ക്കാൻ തുടങ്ങി 😂🙏
തമാശയായിട്ട് പറഞ്ഞതാണ് അതോ കാര്യമായിട്ട് പറഞ്ഞത് ആണോ? സത്യമാണെങ്കിൽ എന്തായാലും സമ്മതിച്ചു നിങ്ങളുടെ ധൈര്യത്തെ എന്നിട്ട് പാസായോ
നമ്മക്ക് ഇങ്ങന ഒന്നും പറഞ്ഞ് തന്നിട്ടില്ല സാർ വളരെ ഉപകാരം
Hello Goodson sir,
ലൈസൻസ് എടുക്കുമ്പോൾ എനിക്ക് കാർ ഇല്ല🥲, പക്ഷെ എന്നെങ്കിലും ഒരിക്കൽ കാർ എടുത്താൽ 🤩 സ്വന്തമായി ഓടിക്കണം എന്ന അതിയായ അഗ്രഹത്താൽ ആൺ രണ്ട് വർഷം മുന്നേ ലൈസൻസ് എടുത്തത്🤭. Now Alhamdulillah 🤲 ഈ നവoമ്പറിൽ ഒരു കാർ വാങ്ങി😍🥰🥳 . പക്ഷെ ഡ്രൈവിംഗ് മറന്നു😂. Now two weeks ആയി ഞാൻ സ്വന്തം കാറിൽ ഡ്രൈവിംഗ് restart ചെയ്തു 🤪. അതും സാറിൻ്റെ വീഡിയോ കണ്ട് കിട്ടിയ confidence കൊണ്ട് 🫣. Almost ok ayi 😀. Inshallah ബാക്കി കൂടി set ആകണം 😎.
ഈ കമന്റ് തന്നെ ഉള്ളോ 😂
👍
😅
@@LOVE-BIRDSLOVERAthyam ayachapol sir kandilla. Athkond veendum ayachu 😂
@@white_soft559 😂വേറെ ലെവൽ 🔥🤣
I failed 2 times car road test...this class very usefull sir
Well done
2time fail ayal pine epola next chance
Nigalude video supper
വീഡിയോ കാണാറുണ്ട് എല്ലാം യുസ് ഫുൾ വീഡിയോ ആണ്
❤️
Ngan driving padikkan thodengiye ullu. Pakshe sir nte video kandittanu eniku dhyryam kittiye. Oru paadu. Support sir nte video. Thanks.
Ningalude avadaranam enik valarw ishtapettu
സാറിന്റെ വീടിയോ കാണുന്നത് കൊണ്ട് നേരെ എല്ലാം ചെയ്യാൻ കഴിയുന്നുണ്ട് goodson sir thankyou❤
ഞങ്ങളുടെ നാട്ടിൽ ഒരു ചുക്കും പറഞ്ഞു തരാറില്ല. ഗുഡ്സൺ 👌🏽
Ivideyum
Driving പ ഠിച്ചു കൊണ്ടിരിക്കുന്നു usefuൽ video 👍👍👍
അടിപൊളി വീഡിയോഎനിക്ക് ഉപകാരമായിനന്ദികുരിശും
ഗുഡ്സ് കട്ടപ്പനയുടെ നന്ദിഅറിയിക്കപ്പെട്ടതാങ്ക്യൂ എനിക്കിവിടെ നന്നായിഞാൻ നെറ്റ് പഠിക്കുന്നു എനിക്ക്താങ്ക്യൂ വേട്ട എനിക്ക് വേണ്ടിലൈസൻസ് കിട്ടാൻ കസ്തൂരി എത്തിയ
👍
എനിയ്ക്കാണേ തുടങ്ങിയപ്പോഴേ വളവും തിരിവും ഹോ പിന്നെ ഗിയർ മാറ്റിച്ചു . ചെന്ന ദിവസം തന്നെ ചെയ്യിച്ചു. ഞാൻ ഈ ചാനൽ കാണുന്നതുകൊണ്ട് ഒരു പരുവത്തിനങ്ങു പോയി 😂. ഇന്ന് രണ്ടാം ദിവസം മെയിൻ റോഡിൽ കേറി എന്റമ്മോ.. 😂 എല്ലാം ശെരിയാകും 🙏
ആ best എനിക്കാണെങ്കിൽ first day മെയിൻ റോഡിൽ ആണ് ഓടിക്കാൻ തന്നേ😅
Enthoru thallal😂
@@MMMM-bh4ew തളല്ല കുഞ്ഞേ. ഇപ്പോ സൂപ്പർ ആയി ഒറ്റയ്ക്കു വണ്ടി ഓടിച്ചു പോകും 😂😍🤣വർഷം 1 ആയേ 😍😂
Nice explanation, well done ❤
Verry very yous full version nanny🙏
super. speed control cuttererle enganeya vandi edukendadhe
❤️
Test passayi thankyou sir
Njn test pass ayi.. Thanks
Good vedo enikku January 1 test anu ellarum duha cheyyanam pass avan❤
👍
Gear shift cheyyumbol steering control kittunnilla… enthu cheyyanam onnu parrayaaamo
Yes I like it
Thank you so much.....
Sir ithu Mallory video anu Sterling balance.illathavarkum pettannu padikam
Very good instruction👍
Useful വീഡിയോ
Sir half clutchum revrese gear um video idamo
Ok
Thanks bro. Nalla class 🙏
👍
Informative video 👍🔥
Thank u
Welcome
Thank you I want this like videos
Ok
അടിപൊളി വീഡിയോ
Nalla sajation aarum innuvare paranju tharatha idiya thanks, 👌👌👌👌👌👌👍
Thankuuuu👍👍👍👍
Adipoli
Thanks 👍
Good thanks
Welcome
ഓക്കേ ഗുഡ് ക്ലാസ്സ്
Thank you Sir
Most welcome
Automatic il engane anennu parayamo
Enikk innala ayirunu tast nan passayi
Thakyou sir
Super sir ❤
Sir, clutchil chavitumbol brake il kude chavittende?
Thanks
Welcome
Ellam nalla adipoli classes. Nannayi manasilavindd.. ✨🪄
❤️
Super class
❤️
Very effective
പതുക്കെ പോകുമ്പോൾ കുഴപ്പം ഇല്ല
. സ്റ്റീറിങ് ബാലൻസ് തെറ്റുമോ എന്ന് കരുതി സ്പീഡ് കൂട്ടാൻ പേടി ആണ്
me 2
Thank u sir 💖
Bro vedio eallam kanarund kto
Adhyam 2 weler padichu
Ipol 4 padikkunnu
Thanks bro
Super cool 👍👍😎😎
നല്ലനം മനസ്സിലാവുന്നു video
Iniyum nalla nalla video kal pradeekshikkunnu
Ok
ഗുഡ് ❤
ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചു ലൈസൻസ് എടുത്ത ഉടൻ ഒരാൾക്ക് പോലും വണ്ടി ഓടിക്കാൻ അറിയത്തില്ല എന്നുള്ളതാണ് പരമാർത്ഥം ഇവന്മാർ എങ്ങനെയെങ്കിലും ലൈസൻസ് എടുത്തു കൊടുതിട്ട് അടുത്ത ആളെ പിടിക്കാനുള്ള തിരക്കിലായിരിക്കും. ലൈസൻസ് എങ്ങനെയെങ്കിലും എടുത്തു തരും ഇവർ
ഇവിടത്തെ driving test കൊള്ളില്ല. UK driving test കണ്ട് നോക്കണം. ഒരു മണിക്കൂർ വരെ driving test നീളും. അവർ എല്ലാം ശ്രദ്ധിക്കും.
@@stardust1533🤣🤣🤣🤣🤣🤣🤣🤣സാരമില്ല ഒക്കെ ഇവിടെ വരുന്നുണ്ട്
Goodson sir എന്റെ നാട്ടിൽ അല്ലല്ലോ ☹️അല്ലെങ്കിൽ ഞാൻ സാറിന്റെ അടുത്ത് വന്നു പഠിച്ചേനെ
Good
Thanks
ഞാനിപ്പോൾ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ് പക്ഷേ സ്റ്റിയറിങ് കയ്യിൽ കൺട്രോൾ ആവുന്നില്ല
എനിയ്ക്കും ചെറുതായി പോകുന്നപോലെ ശെരിയാകും. നമ്മളെ കൊണ്ട് പറ്റും. ഞാൻ രണ്ടു ദിവസം ആയി കാർ പഠിക്കുന്നു.
ചേട്ടാ ....കുറഞ്ഞ കിലോമീറ്ററിൽ ....1 മുതൽ 4 ഗിയർ ചേഞ്ച് ചെയ്താൽ ഗിയർ ബോക്സിനോ വാഹനത്തിനോ എന്തെങ്കിലും കുഴപ്പം ഉണ്ടോ.....
ഉണ്ട്
40 കിലോമീറ്ററിൽ കൂടുതലായാൽ മാത്രമേ 3 ഗിയർ ഇടൽ പാടൊള്ളു
Sandosham thudakakkark valya upakaram pedi Maran thudarnu veadio pradeekshikkunnu vandi odikkumbol vallatha pedi edir vandi verumo vandi off aagumo of aayal pettenn edkan kaimo vicharich
Video cheyyam
Coooool❤
👍
Very usefull video
ഒരു റോഡിൽ നിന്ന് വേറെ റോഡിലേക്ക് കേറുമ്പോൾ സ്റ്റീറിങ് തിരിക്കുന്ന തു കാണിച്ചു തരുമോ
super❤
😊🎉awesome
Thanks 🤗
Super
Thanks
Njhanum padichondirikukaya gear maattam stearing balance sariyakunilla
Cheriya cheriya valavukalil cheruthayi stearing thirichal mathi. Appo thirinju varunna timil stearing level akki kodutha mathi. Anganakumbo balance ayi varum. Ee chetante vedeo enik orupad helpful ayitund. Padippikkunnoru onnum paranj tharoola.
@@bushraarshadh7463 ok
Adopoli
സാറെ ജനുവരി 31,ആണ് ടെസ്റ്റ്
H Edukumbo vandi trackinte centril kooode engne povam...trick undo?
Thanks good son❤
Fourth ഗിയറിൽ പോവുമ്പോൾ നേരിട്ട് ഫസ്റ്റ് ഗിയറിലേക്കോ, സെക്കന്റ് ഗിയറിലേക്കോ മാറ്റാൻ പറ്റുമോ
Nannayit break apply cheyandi varum angane down aavanam enkil
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി എറണാകുളം ആണ് സർ എവിടെ ആണ് പഠിപ്പിക്കുന്നത്
ഇടുക്കി
സാർ.,ചെരുപ്പിലാതെ വണ്ടി.ഓടിക്കുമ്പോൾ ബ്രക്കിൽ കാല് വെച്ച് ചെരിച്ചു ആക്സിലറേഷൻ കൃത്യമായ എത്തുന്നില്ല,, അത് ചെരുപ്പ് ഉപയോഗിക്കാത്തതുകൊണ്ടാണോ
👌👍🙌
👍👍
👍
✌️
🙏💐
❤
❤️
കിലോമീറ്റർ അനുസരിച്ച് ഗിയർ എങ്ങനെ യാണ് ഇടുക റിപ്ലൈ..
Video ചാനലിൽ ചെയ്തിട്ടുണ്ട്
കിലോമീറ്റർ ബോർഡിൽ നോക്കി ഡ്രൈവ് ചെയുമ്പോൾ ബുദ്ധിമുട്ട് അല്ലേ ഗിയർ മാറ്റാൻ....
@@goodsonkattappana1079 നിങ്ങൾ പറഞ്ഞ വീഡിയോ കിട്ടാൻ യു ട്യൂബിൽ സേർച്ച് എങ്ങനെ കൊടുക്കുക. റിപ്ലൈ വേഗം പ്ലീസ്. എനിക്ക് ആ ഒരു സംശയം ഉണ്ട് ഗിയർ കി. അനുസരിച്ച് ഇടാൻ 😭😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Rpm nu anusarich egane anu downshiftum upshiftum cheyandath video cheyamo
Ok
👍 odikumpol pedi maranulla video cheyyamo sir
Ok
Ithil trick evide sadarana cheyyunnathokke alle ullu😮
🎉🎉🎉❤❤❤❤
Cletch controling video cheyyamoo
👍
Wow, what a method of teaching! Your video is really helpful.i hope you are doing well sir.may god bless you
ഞാൻ വണ്ടി എടുക്കു ബൾ ഒഫ് അതുകയാണ് അടുത്ത് വണ്ടി എടുക്കാൻ അയത്
2 times car failed ayi😔.
Groundil H idaan kazhiyunnud.
പക്ഷെ test in പോകുമ്പോൾ ഭയങ്കര fear 🙂. 3 chance date edthu ready ayal mathi ayrunnu😢.
Ini test n poyal car l kerumpol santhoshathode keran nokiyepne okkecool avum innala nan anghna cheyde test pass ayii
@@niqabigaal ok🥰 adthath set akknm
@@aswanikollaseri8092set aaya 👍
@@niqabigaal pass😅
Hi
Sir njan ippol 4 class aayi. Enikum stiyaring balance kittunilla. Mash vazhakuparayunju. Seriyakumo sir
👍
Drving ക്ലാസ്സിലെ സർ ഇങ്ങനെ പറഞ്ഞു തരണില്ല
നമ്മൾ റോഡിന്റെ ഇടത് ഭാഗത്താണെന്ന് എങനെ മനസ്സിലാകും
Estappettu
Ok
സാറിന്റെ വിഡിയോസൊക്കെ കാണാറുണ്ട്. ഇന്നലെ ടെസ്റ്റായിരുന്നു പാസ്സായി
അൽഹംദുലില്ലാഹ്
ഞാനും പഠിക്കുന്നു.പക്ഷേ സാറ് ഇങ്ങനെ ഒന്നും പറഞ്ഞുതരില്ല.
Ente first class ennayirunu
Ok
Yenik paadanu
Ok
വെറുതെയാ നിനക്കും പറ്റും ശ്രെമിച്ചു നോക്ക്. ഈ 57വയസ്സിൽ ഞാൻ പോകുന്നു 2 ദിവസം ആയി. ഗുഡ്സൺ ഉണ്ടല്ലോ അദേഹത്തിന്റെ വീഡിയോസ് കാണു
നീ എന്നാ തേങ്ങയാ ഈ പറയുന്നത് 🤔
Super knowledge.