ഒരു driving School കാരനും പറഞ്ഞു തരാത്ത കാര്യങ്ങൾ താങ്കൾ വളരെ വൃത്തിയായി പറഞ്ഞു തന്നു വളരെയധികം നന്ദിയുണ്ട് സാർ.കയറ്റത്തു പലപ്പോഴും വണ്ടിയുമായി വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്
അതെ ഞാനിപ്പോ വല്ലാതെ വിഷമിച്ചു കൊണ്ടിരിക്കുന്ന സമയം നന്നായി ഓടിക്കും പക്ഷേ കയറ്റം കയറുമ്പോൾ എന്തെങ്കിലും അത്യാവശ്യ വന്ന് നിർത്തേണ്ടി വന്നാൽ പിന്നീട് എടുക്കുമ്പോൾ പുറകോട്ട് പോകുന്നു പലതവണയായി വിഷമിക്കുന്നു😢😢
എനിക്ക് കയറ്റത്തിൽ വണ്ടി എടുക്കാൻ പേടിയായിരുന്നു..... വളരെ വൃത്തിയായി പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ ആണ് താങ്കൾ പറഞ്ഞു തന്നത്.... വളരെയധികം നന്ദി.... ഇപ്പൊ ഒരു കോൺഫിഡന്റ്‌സ് തോന്നുന്നുണ്ട് 😇🥰🥰🥰
താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കഴിഞ്ഞ 11 വർഷമായി എന്റെ കയ്യിൽ ലൈസൻസ് ഉണ്ട്.. പക്ഷെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ ആകെ പേടിച് freeze ആയപോലെ ആയിരുന്നു. കഴിഞ്ഞ 9വർഷമായി വീട്ടിൽ വണ്ടിയും ഉണ്ട്. പക്ഷെ ഈ 9 വർഷത്തിൽ ഒരിക്കൽ പോലും ഞാൻ അതൊന്നു ഓടിച്ചിട്ടില്ല. വീട്ടിൽ അമ്മക്കൊഴികെ എല്ലാർക്കും ഡ്രൈവിംഗ് license ഉണ്ട്.പക്ഷെ വണ്ടി ഓടിക്കണമെങ്കിൽ പുറത്തുനിന്നും ഡ്രൈവറെ കൊണ്ട് വന്നു eduppikkum😄. അച്ഛൻ എന്നും പറയുമായിരുന്നു എടുക്കാൻ. വണ്ടി ചെറുതായിട്ട് പോറലൊക്കെ വീണാലും സാരല്ല പേടിച്ചിട്ട് എടുക്കാതിരിക്കരുത് എന്നു. പക്ഷെ ഞാൻ പേടിച്ചിട്ട് എടുക്കില്ല.എന്നാൽ താങ്കളുടെ വീഡിയോ കണ്ടതുകൊണ്ട് ആ ധൈര്യത്തിൽ ഇപ്പൊ ഞാൻ വണ്ടി ഓടിച്ചു തുടങ്ങി.അതിനിടയിൽ ഒരേയൊരു ദിവസം നാട്ടിലെ oru ഡ്രൈവിംഗ് സ്കൂളിൽ പോയി oru 10km ഓടിച്ചു മാഷിനെ ഇരുത്തിയിട്ട്.പിന്നീട് ഞാൻ തനിയെ എടുത്തു തുടങ്ങി.. എന്നെപ്പോലെ license ഉണ്ടായിട്ടും വണ്ടി എടുക്കാത്ത അച്ഛൻ കൂടെ തന്നെ അടുത്ത സീറ്റിൽ വേണം എന്നൊരു പോരായ്മ ഉണ്ട് 😂(oru ധൈര്യത്തിന് ).. എങ്കിലും താങ്കളുടെ വീഡിയോ യുടെ പ്രത്യേകത എന്താന്നോ.. Oru beginner ണു ഉണ്ടാവുന്ന ഒട്ടുമിക്ക എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി താങ്കളുടെ വിഡിയോയിൽ ഉണ്ട്.. എല്ലാ വീഡിയോയിലും ലാസ്റ്റ് പറയുന്ന സെന്റെൻസ് നമ്മൾ ഉറപ്പായും മനസ്സിൽ വെക്കേണ്ട കാര്യമായിരിക്കും.വീഡിയോ കണ്ടാൽ തന്നെ വണ്ടി ഒന്ന് എടുത്ത് ട്രൈ ചെയ്താലോ എന്നു തോന്നും. Oru കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 പറയാൻ വിട്ടുപോയ oru കാര്യമുണ്ട്.11 വർഷം മുൻപ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച മാഷ് നന്നായിത്തന്നെ പഠിപ്പിച്ചിരുന്നു. ഹാഫ് ക്ലച്ച് ഒക്കെ അന്ന് എനിക്ക് കൃത്യമായി പറഞ്ഞു തന്നിരുന്നു. പക്ഷെ എന്റെ പേടി ആയിരുന്നു പിന്നീട് വണ്ടി എടുക്കാടത്തതിന് കാരണം.പേടി വരാൻ കാരണം ഒരുപാട് ഒരുപാട് ഡൌട്ട്സ് ഉണ്ടായിരുന്നു.. അതൊക്കെ എങ്ങനെയാ ചോദിക്കേണ്ടത് എന്നുപോലും അന്ന് അറിയില്ലായിരുന്നു..😂.. ബട്ട് ഇപ്പൊ താങ്കൾ അതൊക്കെ ചോദിക്കാതെ തന്നെ ക്ലിയർ ചെയ്ത് തരുന്നു.😊
ഈ കാര്യം എത്ര ശ്രമിച്ചിട്ടും ശെരിയാവാത്തത് കൊണ്ട് kayatamulla towniloode പോവാൻ ദൈര്യമില്ല. ചെലപ്പോ ശെരിയാവും ചെലപ്പോ ഓഫ് ആവും. സ്വന്തം കൺട്രോളിൽ വരുന്നില്ല 😞
Ottaykk car odich poganamennath oru valya agrahamaayrnnu athinnale saadhichu. 30km dhooramulla njn work cheyunna collegilekk car eduthu poi😊 Chettante videos okke orupad help cheythittund to develop my confidence. Thank you so much 🙏
Annekum testil കയറ്റത് vandi half clutchil edukan paranju entho cheriya mistakil vandi off ayi poyi 🙁😟 njan road fail ayi 😢 This video is very helpful to me thank you Sir🥰
Kayattathil ulla trafficil ente vandi off ay poi ,enit alkar horn adi thudangi njan panic ay ,vandi on avunnumilla ,enit engano on ay ,ho .Aa vepralathil park cheythekuna oru auto il left mirror thatti.
ഇന്നലെ ആയിരുന്നു H മാന്യമായി പൊട്ടി 😀. റൈറ്റ് ലേക്ക് rivers എടുത്തപ്പോൾ left സൈഡിലേക്ക് പോയി.. പക്ഷേ വരയിൽ കയറിയില്ല.. അവിടെ നിന്ന് എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിന്ന്
cityil Vandi odikkave pettan or 45% kayattam and junction full traffic ayrunnu , munbilulla KSRTC junctionil u turn eduthu, pinne onnum parayanda, ende vandi 2010 alto ayrunnu, clutch m break m pidichengilum vandi ninnilla , kayattamayath kondo atho vere problem ano aryilla, vandi puragott poi vere vandikk idich pani paali, gulfinn vannath kond ulla cash kodth sambavathe adi medikkathe settaki. Pakshe idinn endann solution onn parayamo, ith polotha sahajaryathil enganeyan control cheyyande, answer please ❤
റോഡ് ടെസ്റ്റിന് എനിക്ക് ഒരു ഇറക്കത്ത് കൊണ്ട് അങ്ങ് ഇറക്കി ...അതും കോൺക്രീറ്റ് ഇട്ട നല്ല താഴ്ച ഉള്ള ഒരു ഇടവഴിയിൽ ....എന്നി പറഞ്ഞു തിരിച്ച് റിവേഴ്സ് എടുത്ത് വളച്ച് റോഡിൽ കയറ്റാൻ ...😅 എന്തായാലും പാസ്സ് ആയി ...😂
Bro സ്വന്തമായി വണ്ടിയുണ്ട്...but...ee കഴറ്റത് എത്തുമ്പോൾ problem ആണ്.. ചിലപ്പോൾ clear ആവും... ഏകദേശം ഈ method ഒക്കെ use ചെയ്തു ഇപ്പൊൾ ഉള്ള പ്രശ്നം.. കയറ്റത്ത് നിർത്തിയതിനു ശേഷം എടുക്കുമ്പോൾ വണ്ടി നല്ല vibration നോട് കൂടെ move ആവുന്നു...സ്വൽപ്പം കഴിഞ്ഞ് ഓഫാകും എന്ന നിലയിലേക്ക് വരുന്നു പിന്നെ ഓഫകുന്നൂ എന്താ കാര്യം..ഞാൻ കുറെ പ്രാക്ടീസ് എടുത്ത് .. പേടിയായത് കൊണ്ട് പരമാവതി കയറ്റത്ത് നിർത്താതെ നോക്കും .. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്..
ഈ ചേട്ടൻ പറഞ്ഞത് പോലെ ക്ലച്ച് ഉം accelerator ഉം കറക്റ്റ് ആയിട്ട് കൊടുക്കാത്തോണ്ട് ആണ് അങ്ങനെ വൈബ്രേഷനോട് കൂടി ഓഫ് ആകാൻ പോകുന്നത്. ക്ലച്ച് റിലീസ് ആക്കി കറക്റ്റ് ആയിട്ട് വണ്ടി മൂവ് ആകുന്ന പോയിന്റ് കണ്ടു പിടിക്കണം . സ്ഥിരം ആയ്ട്ട് ചെയ്തു നോക്കൂ
ഒരു driving School കാരനും പറഞ്ഞു തരാത്ത കാര്യങ്ങൾ താങ്കൾ വളരെ വൃത്തിയായി പറഞ്ഞു തന്നു വളരെയധികം നന്ദിയുണ്ട് സാർ.കയറ്റത്തു പലപ്പോഴും വണ്ടിയുമായി വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്
Very useful video👍
@@seenasony552 സത്യം
സത്യം
അതെ ഞാനിപ്പോ വല്ലാതെ വിഷമിച്ചു കൊണ്ടിരിക്കുന്ന സമയം നന്നായി ഓടിക്കും പക്ഷേ കയറ്റം കയറുമ്പോൾ എന്തെങ്കിലും അത്യാവശ്യ വന്ന് നിർത്തേണ്ടി വന്നാൽ പിന്നീട് എടുക്കുമ്പോൾ പുറകോട്ട് പോകുന്നു പലതവണയായി വിഷമിക്കുന്നു😢😢
എനിക്ക് കയറ്റത്തിൽ വണ്ടി എടുക്കാൻ പേടിയായിരുന്നു..... വളരെ വൃത്തിയായി പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ ആണ് താങ്കൾ പറഞ്ഞു തന്നത്.... വളരെയധികം നന്ദി.... ഇപ്പൊ ഒരു കോൺഫിഡന്റ്‌സ് തോന്നുന്നുണ്ട് 😇🥰🥰🥰
താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കഴിഞ്ഞ 11 വർഷമായി എന്റെ കയ്യിൽ ലൈസൻസ് ഉണ്ട്.. പക്ഷെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ ആകെ പേടിച് freeze ആയപോലെ ആയിരുന്നു. കഴിഞ്ഞ 9വർഷമായി വീട്ടിൽ വണ്ടിയും ഉണ്ട്. പക്ഷെ ഈ 9 വർഷത്തിൽ ഒരിക്കൽ പോലും ഞാൻ അതൊന്നു ഓടിച്ചിട്ടില്ല. വീട്ടിൽ അമ്മക്കൊഴികെ എല്ലാർക്കും ഡ്രൈവിംഗ് license ഉണ്ട്.പക്ഷെ വണ്ടി ഓടിക്കണമെങ്കിൽ പുറത്തുനിന്നും ഡ്രൈവറെ കൊണ്ട് വന്നു eduppikkum😄. അച്ഛൻ എന്നും പറയുമായിരുന്നു എടുക്കാൻ. വണ്ടി ചെറുതായിട്ട് പോറലൊക്കെ വീണാലും സാരല്ല പേടിച്ചിട്ട് എടുക്കാതിരിക്കരുത് എന്നു. പക്ഷെ ഞാൻ പേടിച്ചിട്ട് എടുക്കില്ല.എന്നാൽ താങ്കളുടെ വീഡിയോ കണ്ടതുകൊണ്ട് ആ ധൈര്യത്തിൽ ഇപ്പൊ ഞാൻ വണ്ടി ഓടിച്ചു തുടങ്ങി.അതിനിടയിൽ ഒരേയൊരു ദിവസം നാട്ടിലെ oru ഡ്രൈവിംഗ് സ്കൂളിൽ പോയി oru 10km ഓടിച്ചു മാഷിനെ ഇരുത്തിയിട്ട്.പിന്നീട് ഞാൻ തനിയെ എടുത്തു തുടങ്ങി.. എന്നെപ്പോലെ license ഉണ്ടായിട്ടും വണ്ടി എടുക്കാത്ത അച്ഛൻ കൂടെ തന്നെ അടുത്ത സീറ്റിൽ വേണം എന്നൊരു പോരായ്മ ഉണ്ട് 😂(oru ധൈര്യത്തിന് ).. എങ്കിലും താങ്കളുടെ വീഡിയോ യുടെ പ്രത്യേകത എന്താന്നോ.. Oru beginner ണു ഉണ്ടാവുന്ന ഒട്ടുമിക്ക എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി താങ്കളുടെ വിഡിയോയിൽ ഉണ്ട്.. എല്ലാ വീഡിയോയിലും ലാസ്റ്റ് പറയുന്ന സെന്റെൻസ് നമ്മൾ ഉറപ്പായും മനസ്സിൽ വെക്കേണ്ട കാര്യമായിരിക്കും.വീഡിയോ കണ്ടാൽ തന്നെ വണ്ടി ഒന്ന് എടുത്ത് ട്രൈ ചെയ്താലോ എന്നു തോന്നും. Oru കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പറയാൻ വിട്ടുപോയ oru കാര്യമുണ്ട്.11 വർഷം മുൻപ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച മാഷ് നന്നായിത്തന്നെ പഠിപ്പിച്ചിരുന്നു. ഹാഫ് ക്ലച്ച് ഒക്കെ അന്ന് എനിക്ക് കൃത്യമായി പറഞ്ഞു തന്നിരുന്നു. പക്ഷെ എന്റെ പേടി ആയിരുന്നു പിന്നീട് വണ്ടി എടുക്കാടത്തതിന് കാരണം.പേടി വരാൻ കാരണം ഒരുപാട് ഒരുപാട് ഡൌട്ട്സ് ഉണ്ടായിരുന്നു.. അതൊക്കെ എങ്ങനെയാ ചോദിക്കേണ്ടത് എന്നുപോലും അന്ന് അറിയില്ലായിരുന്നു..😂.. ബട്ട് ഇപ്പൊ താങ്കൾ അതൊക്കെ ചോദിക്കാതെ തന്നെ ക്ലിയർ ചെയ്ത് തരുന്നു.😊
❤️❤️❤️❤️❤️❤️❤️❤️❤️
കയറ്റത് വണ്ടി നിർത്തേണ്ടി വന്നാൽ അത് മുൻകൂട്ടി കണ്ടു മുൻപിൽ കുറച്ചു ഗ്യാപ് ഇട്ട് നിർത്തുക, അപ്പോൾ accilarator കൊടുക്കാൻ ഗ്യാപ് കിട്ടും
🤝
സാർ ഒരുപാട് താങ്ക്സ് ഞാൻ സാർ vidiido കണ്ട് വണ്ടി ഓടിക്കാൻ തുടങ്ങി ഒരുപാട് thanks
This is very super teaching Goodsonji, thanks a lot.
Ethilum nannayi aarum paranju tharilla. Thank you very much.
വളരെ കൃത്യമായി പറഞ്ഞ് തന്ന താങ്കൾക്ക് ഒരു പാട് നന്ദി
Thank you Goodson Uncle.
Your videos helped me a lot for my driving test.
Very thankful sir i am struggling with this problem
👍
ഈ കാര്യം എത്ര ശ്രമിച്ചിട്ടും ശെരിയാവാത്തത് കൊണ്ട് kayatamulla towniloode പോവാൻ ദൈര്യമില്ല. ചെലപ്പോ ശെരിയാവും ചെലപ്പോ ഓഫ് ആവും. സ്വന്തം കൺട്രോളിൽ വരുന്നില്ല 😞
🙂
വളരെ ഉപകാരമുള്ള videos ആണ് Sir
Kuthane ulla kayattm +traffic junction. Tough task in driving. Very expected video.Many thanks Goodson bro sharing such tricks. Ithu pole ulla tricks oru channelil polum arum paranju thannathayi thonnunnilla.
Kazhinja divasam test aayirunnu, pass aayi , sir nte class orupad useful aayirunnu😊😊
Ottaykk car odich poganamennath oru valya agrahamaayrnnu athinnale saadhichu. 30km dhooramulla njn work cheyunna collegilekk car eduthu poi😊 Chettante videos okke orupad help cheythittund to develop my confidence. Thank you so much 🙏
Kayath nirthi edukkunna ningalude vedio kandu jhan padichu. Mashallah nallonam edkan patti. Thanks. Bro. Ee vedio alla. Vera vedio
😂
Ath eath vedio aan ?
Etoke sheriyanu. Pakshe power kuranja vandiyil full capacity seatingil same kayattam edukkumbol koodutal kashtapeddum. Eppolum torque koodi vahanagal anu easy ayi odikkan pattunath. Mattullavayil kooduthal rpm kayatti esukkendi varum. Pinne kayattatu nirthi esukkande koodi vanna pinne parayanda
ഗുഡ്സൻ നന്ദി അറീക്കുന്നു. എന്ന് ഉസ്മാൻ ഉസ്താദ്, എന്നും അവിടുത്തെ ക്ലാസ്സ് കേൾക്കുന്നു
വളരെ ഉപകാരപ്പെടുന്ന vedio.
Highway driving tips onnu cheytumo ... Highway entry from pocket road to both sides. ...overtaking..Right side driving on double line highways ....
You are good a teacher 🎉
Thanks.ഉപകാരപെട്ട അറിവ് 👍
Thank you Monu. Your class is very useful to me. 🙏🏾
Very informative ..and continue upload verity type of driving videos
😊👍
@@goodsonkattappana1079 Halo chetta എനിക്ക് kurachu kariyangal chothikyanam. Njangalkk oru car ond ipoll medichittu oru varsham kazhinju ipoll 1500 km ayathe ollu. Oru puthiya car medichal carinte enthokke kariyangal nammal serdikyanam. Oru car engane sooshikendathu ennu okke paranju tharamo . Enikk carine kurachu onnum ariyathilla. Chetta onnu enikk paranju tharamo please 🙏
@@goodsonkattappana1079 Chetta carinte typeil air adikyunnathu aano nalath atho nitrogen aano. Chetta enikk carine kurachu onnum ariyathilla enik chettan onnu paranju tharamo
Very useful video......... enikk inn aayirunn tezt njn randum pass ayi ✨
Annekum testil കയറ്റത് vandi half clutchil edukan paranju entho cheriya mistakil vandi off ayi poyi 🙁😟 njan road fail ayi 😢
This video is very helpful to me thank you Sir🥰
❤️
Practise must aan
Good video.Can u give practice in your Baleno or Xylo?
Thank you for sharing this valuable information 😊
Test passayi..korach videos kandirunu.useful aayi thanks
Super class
Thank you
You are welcome
supper viteo brother👍
Kayattattil turn edukkumbol slow ayipokan entu cheyannam ,and kayattatil 3 rd or 2nd gear pokumbol stop cheyathe 1 st gear engane use cheyam
Kalu breakle vakuka ennu edak parayunnund athinta meaning break chavittano atho just athinta mukalil kalu vachal mathi ennano aavasyum vannal chavittan
Thanks.....very very helpful
Congratulations. Good for driving.
Sudden break (emergency breaking) video cheyyamo?
Kayattathil ulla trafficil ente vandi off ay poi ,enit alkar horn adi thudangi njan panic ay ,vandi on avunnumilla ,enit engano on ay ,ho .Aa vepralathil park cheythekuna oru auto il left mirror thatti.
Half clutchl nithi breakl ninn kaal edth acceleratorl vekmpo vandi off aakm..otm niknilla clutchl
Bike mathram odikkan ariyunna njan😊... Pakshe parayunna karyam pettennu manassilakunnund... Same method anallo ellam👍
Bike odikan ariyamenkil pettennu car padikam
Useful video thanks
Watch and liked supported thanks
Good information goodson
എനിക്കും പറ്റി യിട്ടുണ്ട്
Very helped 🙏
Glad to hear!
Well explained 👌👌🤝🤝🤝
Thank you 💞
Alto800 load vachu half clutchil nilkilla
Good information ❤😊
😊
Chetta half clutchil vandi hold aakumo with zero gas
Car overload indenki kuthane kayatathil egne idkaaa
Bro bikil ithu poole kayattamulla junctionil slowaayi edukkunnathinekkurichoru vedio cheyyuoo
Cheatto u turn engane idukanam athine kurich oru video cheyyumo pls🙏
ഇന്നലെ ആയിരുന്നു H മാന്യമായി പൊട്ടി 😀. റൈറ്റ് ലേക്ക് rivers എടുത്തപ്പോൾ left സൈഡിലേക്ക് പോയി.. പക്ഷേ വരയിൽ കയറിയില്ല.. അവിടെ നിന്ന് എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിന്ന്
😂😂
👍
ഫുൾ ലോഡിൽ ഒന്നു കാണിക്കുചേട്ടാ pls
Very very helpful
Vekya kettathil hand brake vekande?
Good information
Gud info 👍
ഈ വീഡിയോ കാണുന്ന ലേ Hill hold assist 😏
നന്നായിട്ടുണ്ട്
Automatic gear odichaal pore.ingane vishamikano??
വേണ്ട
Thanks 👍
കോഴിക്കോട് ആയിരുന്നു ഡ്രൈവിംഗ് സ്കൂൾ എങ്കിൽ തീർച്ചയായും അവിടെ പഠിക്കാൻ വരുമായിരുന്നു
നിങ്ങൾ padippikkunnundo
Njangale driving aashaan padippichittundu.
hand break ittt eedukkan pattille..........
👍
Automatic ആണേൽ എന്താ ചെയ്യാ
Test date Eduthitt pokan pattiyillell next date kittuvo ?
Thanks
Vandi full load aanenkil ithu nadakkumo
❤️
Ok superb
🌹🌹🌹
3rd method aniku ariyillayirunnu. Always have trouble in hill start
Ok
Amt ആണെങ്കില്‍?
Good video broo 👍👌🏼
H video cheyyooo clutch control
cityil Vandi odikkave pettan or 45% kayattam and junction full traffic ayrunnu , munbilulla KSRTC junctionil u turn eduthu, pinne onnum parayanda, ende vandi 2010 alto ayrunnu, clutch m break m pidichengilum vandi ninnilla , kayattamayath kondo atho vere problem ano aryilla, vandi puragott poi vere vandikk idich pani paali, gulfinn vannath kond ulla cash kodth sambavathe adi medikkathe settaki. Pakshe idinn endann solution onn parayamo, ith polotha sahajaryathil enganeyan control cheyyande, answer please ❤
Hand brake ittu eduku
Hai cheta licence eduthitum pedi maaran ulla trick paranju tharuvo
Thanx
👌👌👌👌👌
Kayattathilpoyapo innum vazhaku ketu😰😰innu ithumkandit nale ok akumo😢
1st Gear ൽ കാർ Startചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ
Alaa 5th il start chyuu😂
Sir puthiya oro matam vannittundennu kettu... H ini nirthathe edukkandathundo?? 16nu test anu.. Orthitt thanne pediyavunnu
👍🏻
😊
Sir gear change cheyumbol eppozham accelerater koduthu thannea veande gear change cheyyan
Nop take your foot off the gas when changing gears....
🙏
Good information... 👌👌👌... ഓട്ടോമാറ്റിക് വണ്ടി ആണെങ്കിൽ ഈ അവസരത്തിൽ എങ്ങനെ ആണ്... ബ്രേക്ക് വിടുമ്പോൾ വണ്ടി പുറകിലേക്ക് പോകില്ലേ?
Hand brake itt edtha mathi
Thank you so much Anna.
സ്വന്തം ബുദ്ധി യാണ് സാധാരണ കാരന്റെ ആയുധം, ഇന്നത്തെ വണ്ടികൾ പവർ ഫുൾ ആണ് ഈപറഞ്ഞ അത്ര കോംപ്ലിക്കേറ്റഡ് അല്ല
റോഡ് ടെസ്റ്റിന് എനിക്ക് ഒരു ഇറക്കത്ത് കൊണ്ട് അങ്ങ് ഇറക്കി ...അതും കോൺക്രീറ്റ് ഇട്ട നല്ല താഴ്ച ഉള്ള ഒരു ഇടവഴിയിൽ ....എന്നി പറഞ്ഞു തിരിച്ച് റിവേഴ്സ് എടുത്ത് വളച്ച് റോഡിൽ കയറ്റാൻ ...😅 എന്തായാലും പാസ്സ് ആയി ...😂
ചേട്ടാ w r v കയറ്റം കാണുബോൾ നിന്ന് പോകുന്നു പിന്നെ അവിടെ നിന്ന് മുന്നോട്ട് നീങ്ങു കെയില്ല. പല രീതിയും ഞാൻ നോക്കി നടക്കില്ലാ w r v ക്ക് വലി ഇല്ലാ
WRV ക്ക് വലിവ് കുറവാണ്. പ്രത്യേകിച്ച് petrol engine.
Ll test online ano ofline ano
😊 മാഷേ ഞാൻ ഇങ്ങിനെ കയറ്റത്തിൽ വണ്ടി എടുക്കുമ്പോൾ പുറകിലെ ടയർ റോഡിൽനന്നായി കത്തുന്നുണ്ട് എന്താണ് ഇതിന് കാരണം. ദയവായി മറുപടി തരണേ
ആക്‌സിലറേഷൻ കൂടുന്നു ക്ലച്ച് ബാലൻസ് ചെയ്യുന്നത് കറക്റ്റ് അല്ല
Thank you sir
👍🏽👍🏽
കയറ്റത്തിൽ ഹാഫ് ക്ലെച്ചിൽ അക്സിലെട്ടർ കൊടുത്ത് നിന്നാൽ ക്ലെച്ചിൻ തേയ്മാനം സംഭവിക്കുമോ
❤️
Sir enikk enteh vandi half clutch okeh kitti but vere car esudukumba vandi off ayyi off ayyi povva😢
Oro vandikum clutch vithyasam verum..athyam vere oru vandi edukumbo vanidede half clutch evidan kand pidichal pinne kozhapom verila
.
Bro സ്വന്തമായി വണ്ടിയുണ്ട്...but...ee കഴറ്റത് എത്തുമ്പോൾ problem ആണ്..
ചിലപ്പോൾ clear ആവും...
ഏകദേശം ഈ method ഒക്കെ use ചെയ്തു ഇപ്പൊൾ ഉള്ള പ്രശ്നം..
കയറ്റത്ത് നിർത്തിയതിനു ശേഷം എടുക്കുമ്പോൾ വണ്ടി നല്ല vibration നോട് കൂടെ move ആവുന്നു...സ്വൽപ്പം കഴിഞ്ഞ് ഓഫാകും എന്ന നിലയിലേക്ക് വരുന്നു പിന്നെ ഓഫകുന്നൂ എന്താ കാര്യം..ഞാൻ കുറെ പ്രാക്ടീസ് എടുത്ത് .. പേടിയായത് കൊണ്ട് പരമാവതി കയറ്റത്ത് നിർത്താതെ നോക്കും ..
എന്താണ് ഇങ്ങനെ സംഭവിക്കുന്നത്..
ഈ ചേട്ടൻ പറഞ്ഞത് പോലെ ക്ലച്ച് ഉം accelerator ഉം കറക്റ്റ് ആയിട്ട് കൊടുക്കാത്തോണ്ട് ആണ് അങ്ങനെ വൈബ്രേഷനോട് കൂടി ഓഫ് ആകാൻ പോകുന്നത്. ക്ലച്ച് റിലീസ് ആക്കി കറക്റ്റ് ആയിട്ട് വണ്ടി മൂവ് ആകുന്ന പോയിന്റ് കണ്ടു പിടിക്കണം . സ്ഥിരം ആയ്ട്ട് ചെയ്തു നോക്കൂ
😮😮 ന്റേം അവസ്ഥ
നിങ്ങളുടെ സ്കൂൾ evide
നല്ലൊരു കുത്ത് കയറ്റത്തിലും ഇങ്ങനെ halfclutch ൽ നിൽക്കുമൊ?
No
@@goodsonkattappana1079 നല്ലൊരു കയറ്റത്തിൽ വണ്ടി നിർത്തി എടുക്കുന്നത് എങ്ങനെയെന്ന് കാണിക്കാവോ?
@@nandhus9816ഏതു കയറ്റമായാലും ഇങ്ങനെ എടുക്കാൻ പറ്റും. അക്സെലിറേറ്റർ നന്നായി കൊടുക്കണം.അങ്ങനെ പറ്റുന്നില്ലെങ്കിൽ handbreak താങ്ങി എടുക്കാം