പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഒന്ന് കണ്ടു നോക്കൂ

Поделиться
HTML-код
  • Опубликовано: 28 сен 2024
  • പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഒന്ന് കണ്ടു നോക്കൂ
    GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
    Facebook Link : / gcnpathanapuram
    RUclips Link : / @gcnnewskerala
    Instagram Link : ...

Комментарии • 590

  • @DipeshKaavilamma
    @DipeshKaavilamma 3 месяца назад +327

    ❤❤❤ വളരെ friendly ആയ officer.Big Salute Sir❤❤

  • @rejimathew36
    @rejimathew36 3 месяца назад +244

    ആ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @faisaltp1551
    @faisaltp1551 3 месяца назад +237

    ടെസ്റ്റ് മാത്രം മോഡേൺ ആക്കിയത് കൊണ്ട് കാര്യമില്ല റോഡുകളും മോഡേൺ ആക്കണം

    • @tessy1407
      @tessy1407 3 месяца назад +2

      Ellam sheryakum ennalle

    • @sajijoseph2792
      @sajijoseph2792 3 месяца назад +2

      ഹലോ സുഹൃത്തേ ഇവരുടെ ജോലി ഡ്രൈവിങ്ങും അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിങ്ങൾ അതിൽ അഭിപ്രായം പറയുകയല്ലേ വേണ്ടത്. അയാൾ പറഞ്ഞതാണ് ശരി. കാരണം എന്റെ അനുഭവം തന്നെ ഞാൻ പറയാം ഞാൻ ഡ്രൈവിംഗ് ലൈസൻസ് വെച്ചിട്ട് ഇപ്പോഴും പേടിച്ചു പേടിച്ചാണ് വണ്ടിയുടെ ബ്രേക്ക് ഏതാ ക്ലച്ച് ഏതാന്ന് തിരിയാതെ ശ്രീനിവാസൻ മോഡലിൽ ക്ലച്ച് ഓടിക്കുന്ന സമയത്ത് ചോദിക്കുന്നത്. ഇതാണ് എന്റെ ശരിയായ വഴി ശരിക്കും പഠിച്ചിട്ട് ഡ്രൈവിംഗ് ചെയ്യുന്നതാണ് നല്ലത് ആ സംസ്കാരത്തിലേക്ക് വരുമ്പോൾ റോഡിലുള്ള സ്റ്റണ്ടുകൾ വളരെ കുറയും

    • @greekgod1126
      @greekgod1126 3 месяца назад

      ​@@sajijoseph2792റോഡ് നന്നാക്കുന്നതും ഇതിന്റെ ഭാഗം ആണ് വിദേശത്ത് ഇതുപോലെ കട്ടിയുള്ള ടെസ്റ്റ്‌ ഉണ്ടെങ്കിലും അവിടെത്തെ റോഡുകൾ നല്ലതാണ് മെനകെട്ട റോഡ് തന്നിട്ട് ഡ്രൈവിംഗ് നന്നായി പഠിച്ചാൽ മതി എന്ന് പറയുന്നത് എവിടുത്തെ ന്യായം

    • @shebiForyou
      @shebiForyou 3 месяца назад +1

      ഈ നാട്ടിൽ ഒന്നും അല്ലേ നീ ജീവിക്കുന്നത് NH 66 മോഡേൺ മാതൃകയിൽ കേരളത്തിലും നിർമിക്കുന്നുണ്ട് എല്ലാം യാഥാർത്ഥ്യം ആയിക്കൊണ്ട് ഇരിക്കുന്നു ചെറു റോഡുകൾ 4 വരി ആക്കാൻ പറ്റില്ലല്ലോ 😂

    • @greekgod1126
      @greekgod1126 3 месяца назад

      @@shebiForyou എടാ മോനെ രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രി കുന്നംകുളത്ത് പൊട്ടിപ്പോളിഞ്ഞ വെള്ളം കെട്ടിക്കിടന്ന റോഡ് കയറാതെ വഴി തിരിച്ചുവിട്ട് പോയ വാർത്ത കണ്ടിരുന്നോ ആ റോടൊന്നും കേരളത്തിൽ അല്ലേ ചെറു റോഡുകൾ നീ പറയുന്നപോലെ 4 വരി ആക്കാൻ അല്ല പറയുന്നത് ചെറിയ റോഡ് ആയാലും systematic ആയിട്ട് ചെയ്യാല്ലോ നീ ആദ്യം വീട്ടിൽ അടയിരിക്കാതെ പുറത്തിറങ്ങി നാടൊക്കെ ഒന്ന് കാണ്

  • @abdularif6911
    @abdularif6911 3 месяца назад +124

    ഗുഡ് പോലീസുകാരൻ ഗുഡ് ബിവേഹിയർ 🤝👍🏻🥰

    • @antonykl7351
      @antonykl7351 3 месяца назад

      പോലീസ്കാരൻ അല്ല മോനെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ആണ്

    • @sadiqhm555
      @sadiqhm555 3 месяца назад +6

      പോലീസ് അല്ല , MVI ആണ്

    • @abdularif6911
      @abdularif6911 3 месяца назад

      Aa🤝👍🏻

    • @Siddique-bi3qr
      @Siddique-bi3qr 2 месяца назад

      ചങ്ങാതീ പോലീസാണോ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്

    • @abdularif6911
      @abdularif6911 2 месяца назад

      @@Siddique-bi3qr 🙏🙏🙏

  • @harinarayanan4017
    @harinarayanan4017 3 месяца назад +926

    കുഴിയുള്ള ഗ്രൗണ്ടിൽ പഠിച്ചാലെ കേരളത്തിൽ ഓടിക്കാൻപറ്റു

    • @anishkwl3128
      @anishkwl3128 3 месяца назад +43

      😂👏🏻👍🏻 അതും പറഞ്ഞതിൽ ഒരു കാര്യമാ കുഴി ഉണ്ടങ്കിലേ നമുക്ക് വെട്ടിച്ച് ആണേലും പോകാൻ പറ്റു.

    • @Fidashaji2014
      @Fidashaji2014 3 месяца назад +3

      കുഴിയുംകുന്നും ഒഴുവാക്കിയാൽ പോരെ

    • @anishkwl3128
      @anishkwl3128 3 месяца назад +10

      @@Fidashaji2014 ഇന്നേ വരെ നടക്കാത്ത സ്വപ്നം ഇപ്പോൾ നിലവിൽ ഉള്ള ഒരു റോഡ് പോലും നേരാവണ്ണം കുഴി മൂടിട്ടില്ല അവിടെ മുഴുവൻ പഞ്ചറോട്ടിച്ചപോലെ ഉണ്ട് ഏതു റോഡിൽ കൂടി പോയാലും വാഹനങൾ ഏല്ലാം ചാടി ചാടിയെ പോകു.

    • @dddddryhg
      @dddddryhg 3 месяца назад

      ​@@anishkwl3128🤣🤣🤣🤣🤣

    • @Majeedmaji-sf3ui
      @Majeedmaji-sf3ui 3 месяца назад +10

      പക്ഷേ റോഡിൽ ഫുള്ളും കുഴിയും അപ്പോൾ ഇങ്ങനത്തെ സ്ഥലത്ത് ടെസ്റ്റ് എടുത്താൽ റോട്ടിൽ പോകാൻ കഴിയില്ല അപ്പോൾ ആ ടെസ്റ്റും കൂടി എടുക്കേണ്ടിവരും അപ്പോൾ ആദ്യം റോഡ് നന്നാക്കുക എന്നിട്ട് ഇങ്ങനത്തെ സ്ഥലത്ത് ലൈസൻസ് എടുത്താൽ മതി

  • @Milshyan
    @Milshyan 3 месяца назад +101

    Nalla കുറെ MVI കൂടി appoint ചെയ്യണം.

  • @judewilson101
    @judewilson101 3 месяца назад +40

    വളരെ നല്ല സംവിധാനം. Congratulations RTO

  • @GK-1216
    @GK-1216 3 месяца назад +14

    വളരെ പ്രാകൃതമായ Driving Test രീതിയാണ് ഇത്. ഈ രീതിയിലുള്ള Driving Test ഒരു 10-20 വർഷം മുൻപ് പറ്റുമായിരുന്നു. ഇപ്പോൾ റേഡിൽ വാഎനങ്ങളുടെ എണ്ണം ക്രമാദിതമായി കൂടി അതുകൊണ്ട് റോഡിൽ ഓടിപ്പിച്ചാണ് Driving Test നടത്തേണ്ടത്.

  • @apm3535
    @apm3535 3 месяца назад +41

    സാർ പറയുന്നതൊക്കെ ശരി തന്നെയാണ് പക്ഷേ ഒന്നോ രണ്ടോ തവണ പൊട്ടിയാലും പ്രശ്നമില്ല പൊട്ടുന്നതിന് അനുസരിച്ച് ഞങ്ങളിൽ നിന്ന് പൈസ ഈടാക്കുന്നത് അതൊരു പ്രശ്നമാണ് അതും കൂടി ഒഴിവാക്കിയാൽ നല്ലതായിരിക്കും എത്ര തവണ പൊട്ടിയാലും പ്രശ്നമില്ല ഞങ്ങൾക്കാണ് നല്ലൊരു ഡ്രൈവറായി പുറത്തിറങ്ങാൻ പറ്റും

    • @AVANISWORLD
      @AVANISWORLD 3 месяца назад +4

      നന്നായി പഠിച്ചാൽ പൊട്ടില്ലല്ലോ അതല്ലേ വേണ്ടത്

  • @thomasjoseph9724
    @thomasjoseph9724 3 месяца назад +22

    സാറേ പുനലൂരിൽ ഇതുപോലെ നല്ല ഗ്രൗണ്ട് ഉണ്ടാക്കനെ.ഇൻസ്‌ട്രെക്ഷൻ സൂപ്പർ❤❤❤🎉🎉🎉

  • @mahinair9917
    @mahinair9917 3 месяца назад +8

    Thanks sir 🙏. Kuttikalk tensions undakatha reetheyil advise nalkunna sirne salute.

  • @ramakrishnankm2088
    @ramakrishnankm2088 3 месяца назад +66

    സംസ്ഥാന സർക്കാറിനും, ട്രാൻസ്പോർട്ട് മന്ത്രിയ്ക്കും അഭിനന്ദനങ്ങൾ.

  • @jacobabraham632
    @jacobabraham632 3 месяца назад +14

    ഗ്രീഷ്മയുടെ കോൺഫിഡൻസ് അതാണ് 👍

  • @josetputhoor
    @josetputhoor 3 месяца назад +22

    ഒരു പരീക്ഷകാരി❤

  • @aasageer
    @aasageer 2 месяца назад +7

    വണ്ടി ഓടിക്കാൻ മാത്രം പഠിച്ചാൽ പോര . നിയമങ്ങൾ പാലിച്ച് ഓടിക്കാൻ കൂടി പഠിക്കണം അതാണ് നമ്മുടെ നാട്ടിൽ ആരും പാലിക്കാത്തത്.അങ്ങനെ ഒരുപാട് അപകടങ്ങൾ ഉണ്ടാകാറുണ്ട്. നിയമം കർശനമാക്കി അങ്ങനെയുള്ള Driver മാരെ കണ്ട് പിടിച്ച് ബോധവൽക്കരണം നടത്തുക ആവർത്തിച്ചാൽ നല്ല ശിക്ഷ നടപ്പാക്കുന്നത് നല്ലതാണ്.

  • @nishamanu2591
    @nishamanu2591 3 месяца назад +5

    Very good sir. എനിക് H പോയത്.car reverse എടുത്തപോൾ ചെറിയ ഇറക൦ പോലെ ആയിരുനു groundil. അങനെ ആണ് റിബണിൽ car Touch ചെയ്തത്.

  • @jprakash7245
    @jprakash7245 3 месяца назад +29

    ഗ്രീഷ്മം സൂപ്പറാ...😘✌️😄

  • @nowshadsuroor3315
    @nowshadsuroor3315 3 месяца назад +6

    വോയിസ്‌ പൊളിച്ചു 🥰

  • @swaminathansociety9035
    @swaminathansociety9035 3 месяца назад +4

    യുവതലമുറയ്ക്ക് പുതിയ ഡ്രൈവിംഗ് പരിഷ്കാരങ്ങൾ കൊണ്ടുവന്ന ഗണേഷ് കുമാർ മന്ത്രിക്ക് അഭിനന്ദനങ്ങൾ

  • @muhammadanappara284
    @muhammadanappara284 3 месяца назад +4

    ലൈസൻസ് നൽകും മുൻപ് അത്യാഹിത വിഭാഗത്തിൽ ഒരു 15ദിവസത്തെഡ്രൈനിങ്ങ്നൽകണം,അതോടൊപ്പം ക്ലാസും/ഓർമ്മ പ്പെടുത്തൽ👌👌👌👌👌

  • @janakammab9990
    @janakammab9990 3 месяца назад +7

    നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ 👌👌👌

  • @sajikumarpv7234
    @sajikumarpv7234 3 месяца назад +4

    Big salute Officer 👍

  • @ckr424
    @ckr424 17 дней назад

    നല്ലൊരു ഉദ്യോഗസ്ഥൻ ആണ്, സലൂട്ട് സർ 👍

  • @bannarahman5178
    @bannarahman5178 2 месяца назад

    വളരെ നല്ല കാര്യം നല്ല ടെസ്റ്റ് .
    ഇനി നിർബന്ധമായും വേണ്ടത് റോട്ടിൽ കൂടി മാന്യമായി ട്രാഫിക്ക് നിയമം പാലിച്ച് വണ്ടി ഓടിക്കാൻ പഠിപ്പിക്കുക എന്നതാണ് അതായത് ഇൻണ്ടി കേറ്റർ ഇടാൻ, ഇട്ട ഇൻണ്ടി കേറ്റർ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക, സൈട് കൊടുക്കാൻ, ടിമ്മടിക്കാൻ, അവനവൻ്റെ സൈയിൽ പോവാൻ, വെള്ളത്തിലെ എഴുത്തച്ഛനെ പോലെ റോട്ടിലാകെ പരന്ന് ട്രൈവ് ചെയ്യാ, മറ്റ് ചെറുവാനങ്ങളെ ,കാൽനടക്കാരെ, സീബ്ര ലൈൻ, എല്ലാം ഒന്ന് പരിഗണിക്കാനും കൂടി പഠിപ്പിക്കണം. ഇതൊന്നും അറിയാഞ്ഞിട്ടല്ല കൂടുതൽ പേർക്കും മനപ്പൂർവം

  • @rajeshkumars9120
    @rajeshkumars9120 3 месяца назад +21

    കുഴിയും വെള്ളക്കെട്ടുമുള്ള ടെസ്റ്റ്‌ ഗ്രൗണ്ടാണ് കേരളത്തിന്‌ ഉചിതം. അതിൽ ടെസ്റ്റ്‌ പാസ്സായാൽ കേരളത്തിൽ പല പൊട്ടി പൊളിഞ്ഞ റോഡിലും വണ്ടി ഓടിക്കാം.

  • @winnyritamathew3419
    @winnyritamathew3419 3 месяца назад +40

    Super. മന്ത്രി ശ്രീ, ഗണേഷ് കുമാർ നീണാൾ വാഴട്ടെ ❤

    • @sbms4519
      @sbms4519 3 месяца назад

      Manthri alla aa ground ready aakiyath
      Driving school Karu anu
      Driving school orupad cash rent koduthitu anu ee ground eduth ithoke chyethe
      Ganesh kumar oru pankum illa
      Niyamm kond vanu athre uly

  • @lissysuppergrace8887
    @lissysuppergrace8887 2 месяца назад +1

    ഈ sirente സംസാരം കേൾക്കുമ്പോൾ വണ്ടിയിൽ ഇരുന്നു ഓടിക്കാൻ ധൈര്യം വരും. ബിഗ് സല്യൂട്ട് sir🙏🏻🙏🏻. 🙏🏻🙏🏻

  • @haseenahaseena2580
    @haseenahaseena2580 2 месяца назад +1

    Nalla sir ethupole aayirikkanam sir ganesh kumar parannappaye nan yogikkunnu .nanum eppol padikkunnund car test 4th aann

  • @mkadamkutty3885
    @mkadamkutty3885 28 дней назад

    അടിപൊളി ശബ്ദവും രൂപവും കണ്ടിട്ട് എംകെ മുനീറിനെ പോലെ തോന്നുന്നു ഈ സാറ അടിപൊളി കട്ട അടിപൊളി 100% അടിപൊളി

  • @sanjayp6263
    @sanjayp6263 3 месяца назад +2

    Good 🎉. If more MVIs are appointed I think we can conduct these quality tests in all offices without a reduction in the number of tests.

  • @BijuVp-oe1bj
    @BijuVp-oe1bj Месяц назад

    ഗെനേഷ് കുമാർ സാർ അഭിനന്ദനങ്ങൾ 👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹❤️❤️❤️🙏🙏🙏🙏

  • @bijupunayalkonam1480
    @bijupunayalkonam1480 3 месяца назад +9

    പാറശ്ശാല RTO യിൽവർഷങ്ങൾക്കു മുന്നേ ഇതേ രീതിയിലാണ് ലൈസൻസ് ടെസ്റ്റ് നടക്കുന്നത്

    • @lalkumar5344
      @lalkumar5344 3 месяца назад +1

      പാറശ്ശാല RTOയിൽ camara യാണ് ടെസ്റ്റ് control ചെയ്യുന്നത്.(H and 8 ) '
      2014 മുതൽ

    • @bijupunayalkonam1480
      @bijupunayalkonam1480 3 месяца назад

      @@lalkumar5344 ശരിയാണ്

  • @electricalplumbingworks8223
    @electricalplumbingworks8223 3 месяца назад +29

    പരസ്യം കൊള്ളാം.
    പക്ഷേ കഷ്ടം എന്നേ ഞാൻ പറയൂ. എൻ്റെ അഭിപ്രായത്തിൽ മൈക്കിൾ ഷൂമാക്കറേ പ്പോലുള്ള ഒരാളുടെ അഭിപ്രായം തേടുന്നത് ഗണേഷ് കുമാറിനും MVD യ്ക്കും നല്ലതായിരിക്കും.
    കേരളത്തിലെ പല അപകടങ്ങളും ഉണ്ടാവുന്നത് സേഫ്റ്റി കാറുകളിൽ പണത്തിൻ്റെ അഹങ്കാരത്താൽ പായുന്നവനും വളവിൽ ഓവർടേക്ക് ചെയ്യുന്നവനും പിന്നെ അപകടം ഉണ്ടായിക്കഴിഞ്ഞാൽ പാർട്ടി നോക്കി കേസ് എടുക്കുന്ന പോലീസ് മാന്മാരും ആണ് ഈ നാടിൻ്റെ ശാപം എന്ന് ഞാൻ പറഞ്ഞാൽ വിയോജിക്കുന്നവരാണ് മലയാളികൾ.......
    കാരണം അവർക്ക് ഭയം ആണ് .........
    അല്ലെങ്കിൽ എൻ്റെ പ്രെഫൈലിലേക്ക് ഓർജിനൽ ഐഡിയിൽ നിന്ന് കമൻ്റിട്ട് പ്രദിഷേ തിക്ക്

    • @rajanmathewmathewchacko3609
      @rajanmathewmathewchacko3609 3 месяца назад

      Yes, you are correct.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 месяца назад +2

      പാർട്ടിക്കാരൻ ആണേൽ കേസ് സ്വാഹാ.,..,. അല്ലേൽ റോബിൻ ബസിന്റെ അവസ്ഥ

    • @ThomasJoy-s7w
      @ThomasJoy-s7w 3 месяца назад

      അത് മാത്രമല്ല ലെഫ്റ്റ് ഒതുക്കാടെ സെന്ററിൽ കൂടി പോകുന്നു കുറെ മൈ മക്കൾ വേറെയും

  • @georgevarghese238
    @georgevarghese238 3 месяца назад +3

    Very good, best wishes.

  • @jopanachi606
    @jopanachi606 3 месяца назад +3

    All motor vehicles inspectors to show a smiling face to all applicants.

  • @azhakiyaravanan9102
    @azhakiyaravanan9102 3 месяца назад +59

    അഭിനയം ആണ് എന്ന് തോന്നില്ല അത്രക്കും perfect ആയിരുന്നു

  • @gowreeshamgowrisrhythmsofw3435
    @gowreeshamgowrisrhythmsofw3435 2 месяца назад

    Supportive nd friendly officer

  • @ithu_njan_allA
    @ithu_njan_allA 3 месяца назад +2

    Yess, we want this type of quality....

  • @PaulEp-xy1ur
    @PaulEp-xy1ur 3 месяца назад

    Verry verry friendly officer❤❤❤❤❤❤❤❤❤❤❤❤❤

  • @abhilash.v.kabhilash.v.k5350
    @abhilash.v.kabhilash.v.k5350 3 месяца назад +6

    ഇനി നല്ല ഗുണമേന്മയുള്ള റോഡ് ഉണ്ടെങ്കിൽ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഓടിക്കാൻ സാധിക്കും . അപകടം ഉണ്ടാവാതിരിക്കാൻ സാധിക്കുന്ന സംവിധാനം ഉണ്ടെങ്കിലെ ഇതു പോലുള്ള സംവിധാനങ്ങൾ ഉണ്ടായതു കൊണ്ട് പ്രയോജനമുള്ളു കേരള റോഡ് സേഫ്റ്റി അതോറ്റി ഉദ്ദോഗസ്ഥർക്കൂടി ഇതു പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം അതാത് വകുപ്പ് മന്ത്രിമാർ കൂടി ശ്രദ്ധിച്ചാൽ കേരളം മനോഹരമാകും. എല്ലാ വിധ ആശംസകൾ.....❤❤❤

  • @rinuraazivlogs3767
    @rinuraazivlogs3767 3 месяца назад +5

    ഒരു കാര്യം ആദ്യം ഇങ്ങള് ടെസ്റ്റ്‌ ഡേറ്റ് ഒന്ന് തരോ 🥺🥺

  • @hashimbasheer7673
    @hashimbasheer7673 3 месяца назад

    കറക്റ്റ്. ബിഗ് salute

  • @sarathkumarsarath9348
    @sarathkumarsarath9348 3 месяца назад +1

    Dilu sir powli anu enikkariyam 🙏

  • @renjudas5482
    @renjudas5482 3 месяца назад +1

    Minister absolutely correct

  • @abdulkhaderabdulkhader4093
    @abdulkhaderabdulkhader4093 3 месяца назад +3

    ഒറിജിനൽ സൈഡ് മിറർ വെക്കണം എന്ന മാറ്റവും കൊണ്ട് വരണം

  • @prasannaramanunni7309
    @prasannaramanunni7309 3 месяца назад +1

    Thanku sir

  • @kamparamvlogs
    @kamparamvlogs 3 месяца назад +5

    😂😂😂😂കുഴിയുള്ളിടത്ത് ടെസ്റ്റ് നടത്തുന്നതാണ് നല്ലത്, റോഡിന്റെ സ്ഥിതി അങ്ങനെയാണല്ലോ😂😂😂

  • @Arafath-gg9oi
    @Arafath-gg9oi 3 месяца назад

    ഇത് പോലെയുള്ള ഓഫീസർമാർ ഉണ്ടങ്കിലെ നാട് നന്നാവൂ. Police officer ക്ക് ഒരു ബിഗ് സലൂട്ട്👍👍👍:

  • @jesusandmary8075
    @jesusandmary8075 3 месяца назад

    ഈ ട്രാക്കിൽ ടെസ്റ്റ് എടുത്തു നല്ലത് തന്നെ
    പക്ഷെ ഓടിക്കാൻ ഉള്ള നല്ല റോഡ് എവിടെ യാണ് സെറ്റ് ആക്കിയത് എന്നൊന്നറിയിക്കണേ

  • @gopalakrishnangopalakrishn4709
    @gopalakrishnangopalakrishn4709 3 месяца назад +1

    Big salute

  • @q-mansion145
    @q-mansion145 2 месяца назад +1

    Very nice

  • @bijisomarajan5518
    @bijisomarajan5518 2 месяца назад

    Big salute sir

  • @muneesmunees3157
    @muneesmunees3157 3 месяца назад +10

    സാറെ ചെയ്തു നല്ല നല്ല കാര്യം... മതത്തിന്റെ രീതിയിൽ ഉദ്ഘാടനം വേണ്ടിയിരുന്നു... കാരണം ഇതൊരു ഗവൺമെന്റ് പരിപാടിയല്ലേ മതത്തിന് യാതൊരു അടിസ്ഥാനം ഇല്ലല്ലോ

  • @wecan7823
    @wecan7823 2 месяца назад

    നന്നായി പഠിച്ചു ലൈസൻസ് കിട്ടട്ടെ ❤️

  • @navneeths6204
    @navneeths6204 3 месяца назад +2

    കാർ ഇത് മാറ്റണം 800 മാറ്റി സെലേറിയോ സ്വിഫ്റ്റ് ഇഗ്‌നിസ്സ് ആൾട്ടോ തുടങ്ങിയ അഡ്വാൻസ്ഡ് കാറുകൾ വേണം .

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 месяца назад

      Bmw ആയാലോ? 🙄

    • @navneeths6204
      @navneeths6204 3 месяца назад

      @@t.p.visweswarasharma6738 Ys 💯👍😍❤️ congratulations 🎉🎉👏👏👏

  • @advithishan1995
    @advithishan1995 26 дней назад

    നല്ലതായിട്ടുണ്ട്

  • @mechanicoman1235
    @mechanicoman1235 3 месяца назад

    സൂപ്പർ sir

  • @abdullapv855
    @abdullapv855 3 месяца назад

    പുതിയ രീതി ആഹവിഷ്ക്കരിച്ചവർക്ക് അഭിനന്ദനങ്ങൾ.

    • @daliammageorge
      @daliammageorge 3 месяца назад

      എന്ത് പുതിയ രീതി തിരുവനന്തപുരം മുട്ടത്തറയിൽ ഇതിലും ഭംഗിയായി തന്നെയാണ് ടെസ്റ്റ് നടക്കുന്നത് ഇതുപോലെ തന്നെയാണ് ഇപ്പോൾ ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നത് പിന്നെ ഇതിൽ എവിടെയാണ് മാറ്റം വന്നത്

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 6 дней назад

    ആർ ടി ഒ ടെസ്റ്റ് എല്ലാം നല്ലത് പക്ഷേ നമ്മുടെ റോഡ് ഉപയോഗ സംസ്കാരം മാറാതെ രക്ഷ അല്ല. റോഡിൽ ഇറങ്ങിയാൽ എല്ലാവർക്കും ധീർഥി ആണ്.

  • @ArunArun-li6yx
    @ArunArun-li6yx 3 месяца назад +6

    ഡ്രൈവിംഗ് ടസ്റ്റൊക്കെ കൊള്ളാം പക്ഷേ എന്റെ സാറന്മാരേ ഇങ്ങനെ ടസ്റ്റ് നടത്താൻ പറ്റിയ സ്ഥലങ്ങൾ ആദ്യം ഉണ്ടാക്കൂ എന്നിട്ടാവാം പുതിയ രീതി . എന്തായാലും നല്ല ഭിനയം . ഓവർ ആക്ഷൻ നന്നായി അനുഭവപ്പെടുന്നുണ്ട് .

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 месяца назад +1

    ഇതെല്ലാം എത്രയോ കാലം മുമ്പ് വരേണ്ടതാണ് കാരണം നമ്മൾ മലയാളികൾ യൂറോപ്പിലും ഗൾഫിലും എല്ലാം വണ്ടിയോടിക്കാൻ പോകുന്നവരാണ് നമുക്ക് അവിടെ ചെന്ന് ഡ്രൈവിംഗ് ടെസ്റ്റ് പഠിക്കേണ്ട നിയമ പഠിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത് കേരളത്തിൽ ബസ് ഓടിക്കുന്ന ആളുകൾ ഇതുവരെ ഗൾഫിൽ വന്നാൽ അബുദാബിയിലേക്ക് വന്നാൽ കുറഞ്ഞത് പത്ത് ടെസ്റ്റ് എങ്കിലും കൊടുക്കേണ്ടി വരുന്നുണ്ട് കാരണം അവർക്ക് നിയമം അറിയില്ല എന്നുള്ളത് തന്നെ ശരിക്ക് പഠിച്ചിട്ട് ലൈസൻസ് കൊടുത്താൽ മതി എന്നാൽ നമ്മുടെ റോഡിലെ അപകടങ്ങളും റോട്ടിലെ ബ്ലോക്കും ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും

  • @sinumolvlogz
    @sinumolvlogz 3 месяца назад

    A big salute 👍

  • @RoyViolet-xc8cd
    @RoyViolet-xc8cd 2 месяца назад

    ദുബൈയിൽ ഉള്ളപോലെ ബ്രിഡ്ജ് ടെസ്റ്റ്‌ കൂടെ ഉൾപെടുത്തുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.

  • @yuvraagnair2009
    @yuvraagnair2009 3 месяца назад +1

    Congratulations
    Great

  • @AfeenaSulfiker
    @AfeenaSulfiker 27 дней назад

    മന്ത്രി ഗണേഷ് കുമാർ സാർ ഒരു നല്ല നിയമമാണ് കൊണ്ടുവന്നത്

  • @mechanicoman1235
    @mechanicoman1235 3 месяца назад

    ഇപോയെങ്കിലും ബോധം വന്നല്ലോ 👏🏿👏🏿

  • @MohammedHaneefa-ik2cd
    @MohammedHaneefa-ik2cd 2 месяца назад

    Mattangal nallathanu. Pakshe sir paranjathil oru thiruthund. Ingane padichal roadil vandi odikkan kazhiyilla. Karanam keralathile road muzhuvan kuzhiyanu. Appo kuzhiyulla sthalathanu padikkendath

  • @matthachireth4976
    @matthachireth4976 3 месяца назад

    Well nice, structure, No left side overtaking!!

  • @muhammednaseer8154
    @muhammednaseer8154 3 месяца назад +10

    മുതുകാടിന്റെ ശബ്ദം തോന്നിയോ 😄

    • @Pramodpeeyem
      @Pramodpeeyem 3 месяца назад +1

      RJ ഫസലുന്റെ ശബ്ദം കൂടുതൽ സാമ്യം 🤣

  • @AnushaPa-f7n
    @AnushaPa-f7n 3 месяца назад

    Testinu kalavandiyanu nallath for kerala roads

  • @kmdmkl235
    @kmdmkl235 28 дней назад

    നമ്മുടെ റോഡുകളും ഇത് പോലെ ആക്കുമെന്ന് വിചാരിക്കട്ടെ -

  • @rajabalinaizam674
    @rajabalinaizam674 3 месяца назад

    _പഴയ രീതിയിൽ ഉള്ള ടെസ്റ്റ് ആണ് നമ്മുടെ റൊഡുകൾക്ക് ഏറ്റവും നല്ലത്. കാരണം, കുണ്ടും കുഴിയും ചെളിയും പായലും മണ്ണും കല്ലും ഗട്ടറുകളും ഒക്കെയുള്ള ദുർഗ്ഗടം പിടിച്ച റോഡിലൂടെയാണ് നാം ദിവസേന യാത്ര ചെയ്യുന്നത്. ഈ പുതിയ രീതി ഇന്ത്യക്ക് പുറത്ത് പോകുന്നവർക്ക് ഉപകാരപ്രദമാകും...._ 👍

  • @rajua8027
    @rajua8027 3 месяца назад

    Full support❤❤❤

  • @alexanderthomas8448
    @alexanderthomas8448 3 месяца назад +2

    Good, 15 years old vandy maattan ethanu prayasam......in all developed countries this type of exam is practising ages ago.

  • @HarissMC
    @HarissMC 3 месяца назад

    വല്ലാത്തൊരു PR work

  • @rinceprince3978
    @rinceprince3978 3 месяца назад

    Officer❤proud❤

  • @sajeerkshamsudeen
    @sajeerkshamsudeen 3 месяца назад +1

    Very good

  • @Milshyan
    @Milshyan 3 месяца назад

    Road test oru 10 minutes എങ്കിലും വേണ്ടേ - പെർ person?
    Scenario-based test is necessary: On tracks set apart/dedicated for such tests, allow Mock/real situations with pre-planned scenarios, to check how the candidate responds during driving.
    With all safety measures taken prior.

  • @anoopjoseph1438
    @anoopjoseph1438 3 месяца назад +2

    മഴ നനഞ്ഞു...ഫ്ലോർ സ്ലിപ്പ് ആകൂല്ലേ ടു വീലർ 8 എടുക്കുമ്പോൾ

    • @AVANISWORLD
      @AVANISWORLD 3 месяца назад

      Interlock സ്ലിപ് ആവില്ല

  • @venugtr
    @venugtr 3 месяца назад

    Adipoli...mirror nokki h edukkanam

  • @abdulkarimponiyeri6944
    @abdulkarimponiyeri6944 3 месяца назад +1

    ഡ്രൈവിംഗ് ടെസ്റ്റ് കൊള്ളാം പക്ഷേ അതിനു പറ്റിയ സ്ഥലം ആദ്യം കണ്ടെത്തുക ഗൾഫിൽ ഒക്കെ ടെസ്റ്റ് എടുക്കുന്നതിനു മുന്നേ വണ്ടിയുടെ Aമുതൽ Zവരെ കാര്യങ്ങൾ അറിയും എന്നിട്ട് ടെസ്റ്റ് ഉണ്ടാകുകയുള്ളൂ .

    • @rejanikgireesh3102
      @rejanikgireesh3102 3 месяца назад

      അതെ എങ്ങിനെയാ തന്നെയാണ് വേണ്ടത്...എങ്കിലേ പ്രയോജനമുള്ളൂ

    • @This_time_will_pass
      @This_time_will_pass 3 месяца назад

      ലേണിംഗ് നു പ്രത്യേക exam certificate എന്നിവ MVD നേരിട്ട് നടത്തുക

  • @shamilck5602
    @shamilck5602 3 месяца назад +1

    👍👍👍👍👍👍💪💪💪💪

  • @JessyAntony-x4l
    @JessyAntony-x4l 3 месяца назад

    Very very very good

  • @noblemottythomas7664
    @noblemottythomas7664 2 месяца назад

    Ini enkilm Vandi odikann ariyavunnavarre mathram license kodukuka
    First of all ella instructors num driving ariyamo enn check cheyunnathum nannayirikm
    10 kollm Keralathil vandi odichu pinne gcc il vannappo ann reverse parking blind spot parallel parking side judgement front judgements back judgement lane traffic round about priority entry from service road angne palathum arinjath

  • @najeelas
    @najeelas 3 месяца назад

    കൊള്ളാം.... ❤ എല്ലാത്തിനും മാററം വേണം ... പക്ഷേ ഭരണത്തിലും വേണം 😢 അത് അന്നും ഇന്നും അംബാസഡർ കാർ🚗 പോലെ 😢

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 3 месяца назад +1

    ❤❤❤ Nallathe adipoli super ❤❤❤❤🥰🤟🏻😘😍🥱

  • @JOYVT-gk9cb
    @JOYVT-gk9cb 2 месяца назад

    Super🙏🙏

  • @ansaritm
    @ansaritm 3 месяца назад

    സൂപ്പർ❤❤❤

  • @Shifuuuuchachuzzz2466
    @Shifuuuuchachuzzz2466 2 месяца назад

    kuzhi ulla idath odich padikkuka..karanam ...nammude roadukalil orupadu kuzhi ullatha...

  • @artvkd
    @artvkd 3 месяца назад

    Good 🙏👌

  • @NizamAhamed-Official
    @NizamAhamed-Official 3 месяца назад

    "VERY GOOD CONFIDENCE"

  • @royyohannan51
    @royyohannan51 3 месяца назад +2

    ഒരു വാഹനത്തിൻറെ വീതി യുടെ ഇരട്ടി സ്ഥലമാണ് എച്ച് എടുക്കുന്നതിന് വേണ്ടി ഒരുക്കിയിരിക്കുന്ന പാത. ഇതിലൂടെ ലോറി തന്നെ വളച്ചു ഓടിക്കാം. എന്ത് വ്യത്യാസം വരുത്തി എന്നാണ് ഈ പറയുന്നത് 🤔

  • @Milshyan
    @Milshyan 3 месяца назад +3

    Officers um approachable ആകണം. അവർക്കും pleasant face with a smile il നിൽക്കാം. 😊

  • @Cabtrer4963
    @Cabtrer4963 3 месяца назад +1

    Ee paranjhukodukkunnavarokke mumb veroral padippich padichuvannavaraanu athorkkukaa aarum aareum bayappedendathilla chumathalakal maathramaanu nammal alankarikkunnathu

  • @sreenivasanpn7438
    @sreenivasanpn7438 2 месяца назад

    ഗ്രൗണ്ട് നന്നായിട്ട് എന്ത് കാര്യം? കേരളത്തിലെ റോഡുകളിൽ ക്ഷമിക്കണം തോടുകളിൽ സുരക്ഷിതമായി എങ്ങനെ ഓടിക്കാൻ കഴിയും.

  • @gwagonaddict6289
    @gwagonaddict6289 2 месяца назад

    Officers on camera are normally decent

  • @issathulislam276
    @issathulislam276 2 месяца назад

    ഇപ്പൊ പഴയ പോലെ കുഴിയും മറ്റും ഉള്ളതാണ് നല്ലത്. കാരണം ഇന്നത്തെ റോഡുകൾ അങ്ങനെയല്ലെ. അപകടം കുറയാൻ അതാവും നല്ലത്.😊

  • @thanseerthanu6459
    @thanseerthanu6459 20 дней назад

    ❤❤

  • @santhoshgs191
    @santhoshgs191 3 месяца назад +1

    👍👍👍🎉🎉🎉

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 3 месяца назад +3

    ഇനി എന്നാണാവോ,, പുതിയ നിയമം