@@bijiratheesh9190റോഡുകൾ കൂടി ശരിയാകണ്ടേ എത്ര പേർ റോഡിലെ കുഴികളിൽ വീണു അപകത്തിൽ പെടുന്നു നാട്ടുകാരെ പിഴിഞ്ഞ് കാശ് വാങ്ങുമ്പോൾ അതിൽ ഒരുശതമാനം എങ്കിലും റോഡ് പണിക്ക് ചിലവാക്കി കൂടെ പിണുവിന് അല്ലാതെ കിട്ടുന്നത് മുഴുവൻ ഹെലികോപ്റ്ററും കോടികളുടെ ധൂർത്തടിയും നടത്തിയാൽ ജനങ്ങൾ പ്രതികരിക്കും 😏
പടക്കം ഉണ്ടാകുന്നവനും അത് പൊട്ടിക്കുന്നവനും അല്ല കുറ്റം ശബ്‌ദം കേൾക്കുന്നവനാണ് കുറ്റകാരൻ ഇതാണ് ഇപ്പോഴുള്ള അവസ്ഥ എന്ത് വന്നാലും സാധാരണ കാരുടെ നെഞ്ചത്ത് 😢
സാധാരണക്കാരൻ ഇത് പോലത്തെ കൊച്ച് കൊച്ച് കാര്യങ്ങൾ ഒക്കെ ചെയ്ത് കൊണ്ട് ജീവിക്കടെ guys.. ബൈക്കിൽ വന്ന് ആരെങ്കിലുമൊക്കെ വന്ന് വീട്ടിലെ സ്ത്രീകൾ പുറത്തേക്കിറങ്ങുമ്പോ വല്ല മാലയൊക്കെ പൊട്ടിച്ച് കൊണ്ട് പോയാൽ നമ്പർ പ്ലേറ്റ് ഇല്ലാതെ എങ്ങനെ പിടിക്കും guys...
ഖജനാവ് കാലിയായത് കൊണ്ട് ജനങ്ങൾ വോട്ട് ചെയ്ത് ഭരണത്തിലാക്കിയ ഗവൺമെന്റ് ജനങ്ങളെ പിഴിഞ്ഞ് ബുദ്ധിമുട്ടിക്കുന്നു ഞാനും ഇവർക്ക് വോട്ട് ചെയ്തതാണ് ഇനി എന്റെ ജന്മത്തിൽ CPM ന് പോട്ടില്ല
മങ്ങിയ രൂപത്തിൽ കാണുന്നത് കൊണ്ട് ആണ് കണ്ണട വയ്ക്കുന്നത് അതി എന്റെ അർഥം കാഴ്ച കുറവ് ആണ് എന്ന് ആണ് mvd റോബോർട്ടു അല്ല മങ്ങിയ നബർ പ്ലായിറ്റ് കാണാൻ അങ്ങനെ ഒള്ള നബർ പ്ലായിറ്റ് ഒന്നും വെച്ച് വണ്ടി ഓടിക്കൻ പറ്റി ഇല്ല
പട്ടാപകൽ കൊള്ള.. ഈ റോഡിലൂടെ മന്ത്രിമാർ 50kms speedil ആണോ പോണത്? നിങ്ങളുടെ വണ്ടി 50 ലാണോ പോണത്? മിക്കവാറും police വണ്ടി എല്ലാം തന്നെ tail light പൊട്ടിയതും, seat belt ഇടാതെ പോവുന്നതും ഒക്കെ ആയിരിക്കും. അതൊക്കെ case എടുക്കാറുണ്ട്.. പാവങ്ങളുടെ നെഞ്ചത്ത് പൊങ്കാല 👌🏻👌🏻
പലരുടെയും കമന്റ് വായിച്ചതിൽ തെറ്റ് ആരുടേത്. അതു മനസ്സിലായിട്ടുണ്ടങ്കിൽ ബാലറ്റിൽ കുടി മറുപടി കൊണ്ടുക്കുക. പോലീസിനെ കുറ്റപ്പെടുത്തിയിട്ടു എന്തു പ്രയോജനം. ഖജനാവ് കാലി യായെങ്കിൽ, അതു നിറക്കാനുള്ള മാർഗം ഭരിക്കുന്ന സർക്കാർ നോക്കും. പോലീസ് ഡിപ്പാർട്മെന്റിൽ വിവിധ ഘടകങ്ങളിൽലുള്ള ജോലിക്കാർക്ക്, ശമ്പളവും പെൻഷനും കൊടുക്കണം. സർക്കാരിനോട് അതിർപ്തി അറിയിക്കേണ്ടതും ബൂത്തിൽ പോകുമ്പോൾ. അല്ലാത് "കഴുത കാമം കരഞ്ഞു കളഞ്ഞിട്ടു കാരിയമില്ല."
@@p-dm8qc പ്രതിഷേധം അത് അറിയിക്കാൻ ഉള്ളതാണ്. Booth ഇൽ അറിയിക്കാൻ അറിയാം. കഴുതയുടെ കാമം നീ ഒറ്റക്ക് അടക്കി കൊടുത്താൽ മതി.ഇനി ഇതിന്റെ ഇടയിലൂടെ ഉണ്ടാക്കല്ലേ.. ഓരോരുത്തർ അവരവർക്ക് പറ്റുന്ന പോലെ അതിർപ്തി പ്രകടിപ്പിച്ചോട്ടെ. അവനവൻ അവനവന്റെ കാര്യം നോക്കി പോവുക.
ഒരു ബൈക്ക് 50 കിലോ മീറ്റർ സ്പീഡിൽ പോയാൽ ആക്‌സിഡന്റ് ഉണ്ടായാൽ തല വന്നു റോഡിൽ അടിക്കുന്നത് 30കിലോമീറ്റർ സ്പീഡിൽ ആയിരിക്കും... അതിൽ കൂടുതൽ ആയാൽ ഹെൽമെറ്റ് പൊട്ടാൻ സാധ്യത ഉണ്ട്... എത്ര പേര് വില കൂടിയ ഹെൽമെറ്റ് ഉപയോഗിക്കുന്നുണ്ട്... ഹെൽമെറ്റിന്റെ ക്വാളിറ്റി ഒരു പരിധി വരെ സുരക്ഷിതം ആണ്
വ്യക്തത ഇല്ലാത്ത നമ്പർപ്ലേറ്റുള്ള വണ്ടി കൊണ്ട് ഒരു ചെറിയ ഇടികിട്ടി വണ്ടി നിർത്താതെ പോയാൽ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതെന്തിനാണെന്നു ബോധം വരും അതുവരെ ഉദ്യോഗസ്ഥരെ ചീത്ത പറയും
സ്പീഡ് ലിമിറ്റ്50 എങ്കിൽ വാഹനം50സ്പീഡിൽ നിമിക്കുക😮 നമ്പർ എഴുതുന്നത് തെറ്റാണെങ്കിൽ എഴുതുന്നവർക്ക് നിർദദേശി ക്കുക 😮 modification തെറ്റാണെങ്കിൽ ആ വസ്തുക്കൾ നിരോധിക്കണം😮ഇത് ഉദ്യേശം വേറെയാണ്😅
ചേട്ടന്റെ sound കൊള്ളാം..... അപ്പുറത്തൂടെ ഇത്ര വേഗത്തിൽ പോകുന്നോര് എന്താ വേഗത... അതാണ് മുത്ത് സാറെ നോക്കണ്ടേ.... അതു പ്പൊ ങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഏമാൻ മാരോടും കാണിക്കണം... അപ്പൊ പറയാം നട്ടെല്ലുള്ള കുട്ടീന്ന്... എക്സാംബിൾ... ഋഷിരാജ്... അപ്പൊ speed നിയന്ത്രിക്ക് ട്ടോ ഏമാനെ എപ്പോൾ തരാം big salute ok

ഇനി മുതൽ എല്ലാം വണ്ടി ഉടെയും മാക്സിമം സ്പീഡ് 40 ആകണം.. ദൃതിയുള്ളോർ വന്ദേ ഭാരത് ട്രെയിനിൽ പോട്ടെ ഞാൻ ഇതിന്റെ കംപ്ലയിന്റ് ഫയൽ കോർട്ടിൽ അപേക്ഷിക്കുന്നു... Im a advocate സുബിൻ മാരാർ ഈ നിയമം ഉടൻ പ്രാബല്യത്തിൽ വരും 💯💯
ആദ്യം നല്ല റോഡ് ഉണ്ടാക്കുക.. 30 സെക്കന്റ് ല് 80 km സ്പ്പീഡ് ആകുന്ന വണ്ടി കൾക്ക് രെജിസ്ട്രേഷൻ കൊടുത്തു അതിന്റെ tax ഉം വാങ്ങും. എന്നിട്ട് ക്യാമറ വെച്ച്ചു ഫൈൻ ഉം വാങ്ങും... Ksrtc ക്ക് വേഗ പൂട്ടും ഇല്ല ഒരു നിയമവും ബാധകം അല്ല.. KSRTC ആണ് MC റോഡിലെ അപകടങ്ങൾക്ക് പ്രധാന കാരണം.. അത് നോക്കുന്നില്ല.. എല്ലാത്തിനും ഉത്തര വാദി പാവം പൊതു ജനം...
നല്ല റോഡ് ഉണ്ടാക്കേണ്ടത് മോട്ടോർവാഹന വകുപ്പ് അല്ല. KSRTC ക്ക് വേഗ പൂട്ട് 🙄അതായത് സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസ്സെന്ജർ, സ്വിഫ്റ്റ് ഇവ റോഡിലൂടെ സ്പീഡിൽ പോകുന്നത് കണ്ടിട്ടാണോ 😅 അവർക്ക് അനുവദിച്ച സമയപരിധിക്കുള്ളിൽ അനുവദിച്ച km പോകും ഓർഡിനറി എന്തായാലും നിരങ്ങി തന്നെയാണ് പോകുന്നത് പിന്നെ അപകടം ഉണ്ടാക്കുന്നത് മൊത്തം ksrtc ആണെന്ന് ചുമ്മാ പറയല്ലേ. കൂടുതലും അപകടങ്ങൾ ഉണ്ടാക്കുന്നത് 2 വീലെറും കാറും ആണ്. വാർത്തകളൊക്കെ ഒന്ന് നോക്കുന്നത് നല്ലതാ
എന്നെ പിടിച്ചപ്പോഴും ഇങ്ങനെ തന്നെ നമ്പറിന്റെ പെയ്ന്റ് കുറച്ച് പോയി 3000 ... പൊളീഷൻ കഴിഞ്ഞ് 2 ദിവസമായി അതിന്ന് 2000 അവസാനം ഹെൽമറ്റില്ല എന്നാക്കി 500 ൽ ഒപ്പിച്ചു. അവരെ പറഞ്ഞിട്ടും കാര്യമില്ല ദിനം പ്രതി ചാർജറ്റാണ് ... അത് എത്തിച്ചില്ലങ്കിൽ മേലുദ്യോഗസ്ഥൻമാർ മാനസികമായി പീഡിപ്പിക്കും. ഈ ഭരണത്തിൽ 20 ൽ അധികം പോലീസുകാരാണ് ആത്മഹത്യ ചെയ്തത്.
ഇതൊന്നും വേണ്ട വാങ്ങുന്ന ശംബളത്തിന് നന്ദി കാണിച് ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ പായുന്ന ബസുകൾക്ക് എതിരെ നടപടിയെടുക്കു അല്ലാതെ ഇവരെയല്ല വഴിയിൽ തടഞ്ഞു നിർത്താൻ
IPPO PADACHU VIDUNNA EE NUMBER PLATES OKKE VALRE VEGAM MANJU PONATHAANU PONNU S A A R A M M A A R E, PANDAYIRUNNEKIL ITHOKKE K A L A K K A N A I T T U EZHTHI THARUMAAIRNNU.....AVARUDE K A N J I Y I L U M PAATA VEENU.....PORENKIL KAMMEESHAN AANALLO ELLAM....😢😢😢😢😢😢
41 വാഹനത്തിന് ഒരാൾക്കു് പെറ്റിയിക്കേണ്ടിവരും. മറ്റുള്ളവർക്ക് അതിനനുസരിച്ചും ബാലഗോപാൽ മന്ത്രി ഇതു കേട്ടാൽ ഉടനെ സെസ്സ് ചുമത്തും പെററി അടക്കാനുള്ള തുകക്കും പിന്നെ അതിന്റെ കമ്മീഷനു വേണ്ടിയും
A model officer .Thanks a lot.❤
അങ്ങേരുടെ കണ്ണിന് തിമിരം ഉണ്ടോ നമ്പർ കാണുന്നില്ല പോലും 🤮🤮🤮🤮
തിമിരം ഉള്ളവർക്ക് വരെ കാണാം
പണ്ടക്കെ റോട്ടിൽ ഇറങ്ങുമ്പോൾകൊള്ളക്കാരെയും പിടിച്ചു പറിക്കാരെയാണ് നമ്മൾഭയക്കുന്നത് ഇപ്പോൾഇവരയാണ് ഭയക്കുന്നത്
ഇവരും പിടിച്ചു പറിക്കാർ തന്നെ
നിയമം അനുസരിക്ക്....സര്ക്കാര് മാറി മാറി വരും
Thankal correct aanel pinnenthinu pedikanam
കൊള്ള ! കൊള്ള!
ഇങ്ങേർ ഇരു ചക്രവാഹനത്തെ മാത്രമാണല്ലോ പിടിക്കുന്നത്
ഇതിനെക്കാൾ വല്ല ബക്കറ്റും കൊണ്ട് തെണ്ടാൻ ഇറങ്ങണം.
എൽഡിഎഫ് വരും എല്ലാം ശരിയാവും
ഇവർ തെണ്ടുന്നത് ഇവർക്ക് വേണ്ടിയല്ല... നമ്മുടെ ഇരട്ടചങ്കന് വേണ്ടിയാ
100%
@sa😂😂😂nojkuriakose6787
അവർ അവരുടെ ഡ്യൂട്ടി ആണ് ചെയ്യുന്നത്...ഇതൊക്കെ ചെക്ക് ചെയ്യാൻ ആണ് ശമ്പളം കൊടുക്കുന്നത്...
മന്ത്രിമാരുടെ വണ്ടി ഓവർ സ്പീഡിൽ പോകുമ്പോൾ സല്യൂട്ട് അടിച്ചു മാറി നില്കും.
😅
കളർ പോകാത്ത, എല്ലാം ഒക്കെയാണ് KSRTC.
ഈ MVD ഉദ്യോഗസ്ഥർ പിടിച്ചുപറിക്കാരെ പൊലയാണ് എന്ന് തോന്നിയിട്ടുണ്ടോ
IppolThonni
റോബിനെ വിട്ടു ഇപ്പോൾ ജനങ്ങളുടെ പുറകെയാണ് ഇവന്മാരുടെ ഒരു കാര്യം
ഡയലോഗ് അടിക്കാതെ ബസിന്റെ സ്പീഡ് നിയന്ത്രിക്കാൻ നോക്ക് നമ്പർ പ്ലേറ്റിന് കളർ കുറഞ്ഞു പോയത് കൊണ്ട് ആരും ഇത് വരേ മരിച്ചിട്ടില്ല
😂😂😂പോലീസിന് എന്തൊരു ശുഷ്‌കാന്തി 🙏🙏🙏
വീഡിയോ എടുക്കുന്നതുകൊണ്ടാണ് ഇല്ലെങ്കിൽ പെറ്റി അടിച്ചു കയ്യിൽ തരും 😊
You are correct 👌
😂
Ninde.vittile.kayamavum.alle
😊ഒൻപതാമത്തെ ആൾമരിക്കാതിരിക്കാൻ
നൻപർപ്ളേറ്റ്പുതുക്കുക
ആ സാറിന് ഒരു കണ്ണ് പരിശോധന ആവശ്യമാണ്, അയാൾക്ക് ഒരു നമ്പറും കാണുന്നില്ല -കണ്ണട വെക്കണം!
😂😂
Video il all number can see
😁😁😁
😂
അത് ശരിയാ... ഇവന്മാർക്കെങ്ങാനും കണ്ണിന് വല്ല സൂക്കേടും ഉണ്ടെങ്കിൽ നാട്ടുകാര് fine അടച്ച് ഒരു വഴിക്കാവും 🤣
സർക്കാരിന്റെ ടാർജറ്റ് ഒപ്പിക്കാൻ ഉള്ള പെടാപ്പാട്😂😂😂😂
നമ്പർപ്ലേറ്റ് ക്ലിയർ അല്ലെങ്കിൽ അതു മാറ്റി വക്കാനുള്ള വാണിംഗ് കൊടുക്കണ്ടേ
@@bijiratheesh9190റോഡുകൾ കൂടി ശരിയാകണ്ടേ എത്ര പേർ റോഡിലെ കുഴികളിൽ വീണു അപകത്തിൽ പെടുന്നു നാട്ടുകാരെ പിഴിഞ്ഞ് കാശ് വാങ്ങുമ്പോൾ അതിൽ ഒരുശതമാനം എങ്കിലും റോഡ് പണിക്ക് ചിലവാക്കി കൂടെ പിണുവിന് അല്ലാതെ കിട്ടുന്നത് മുഴുവൻ ഹെലികോപ്റ്ററും കോടികളുടെ ധൂർത്തടിയും നടത്തിയാൽ ജനങ്ങൾ പ്രതികരിക്കും 😏
അവസാന ഭരണം അല്ലേ ജനങ്ങൾ തല്ലി തല്ലി ഓടിക്കുന്നതിന് മുമ്പ് മാക്സിമം കയ്യിട്ടുവാരുന്നതാവും 😜
അതെ
@@bijiratheesh9190ഹേയ് അതൊന്നും പാടില്ല...ഞങൾ ഇവിടെ നിയമം തെറ്റിച്ച് ജീവിക്കും.. അതാ ഇപ്പോഴത്തെ ട്രെൻഡ്...
വോട്ട് ചെയ്തതേ കുടുങ്ങി ഇനിയും ഇലക്ഷൻ വരുമല്ലോ
MVD യുടെ ശ്രദ്ധയ്ക് നമ്പർ plate അടിക്കുന്നഏജൻസിക്ക് നിർദ്ദേശം കൊടുക്കണം , അല്ലാതെ പാവപ്പെട്ട ജനങ്ങളെ പിഴിയരുത്,
അതിന് വായിൽ ഒരു കുല പഴം മുഴുവൻ ഒന്നിച്ച് തിരുകി വച്ചിരിക്കുന്നത്
പടക്കം ഉണ്ടാകുന്നവനും അത് പൊട്ടിക്കുന്നവനും അല്ല കുറ്റം ശബ്‌ദം കേൾക്കുന്നവനാണ് കുറ്റകാരൻ ഇതാണ് ഇപ്പോഴുള്ള അവസ്ഥ എന്ത് വന്നാലും സാധാരണ കാരുടെ നെഞ്ചത്ത് 😢
പക്ഷെ ഇടക്കൊക്കെ വാഹനം സർവീസ് ചെയ്യാൻ കൊടുത്താലേ അവർ നമ്പർ പ്ലേറ്റ് നോക്കുള്ളു 😄😄😄
ഷോറൂമിൽ വെച്ച പ്ലെയ്റ്റ് പെട്ടന്ന് പെയിന്റ് പോകുന്നുണ്ട്
O LA number plate പെട്ടെന്ന് ഒടിഞ്ഞ് പോകുന്നു.
മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ ആകരുത് നിയമങ്ങൾ .. നിയമങ്ങൾ ഫെയർ ആകണം . ഓവർ ആക്കരുത്. ജനാധിപത്യപരമായി നിയമങ്ങൾ മാറ്റി എഴുതപ്പെടണം
മാറ്റേണ്ടത് ഏത് നിയമങ്ങൾ ആണെന്ന് പറഞ്ഞാൽ കൊള്ളാം
@@kxpaul6554 all laws and rules has to be reviewed and re drafted if needed
Niyamangal janangale nannakkanalla revanue koottananu.acts are not to make to you better.its only for making money
യോജിക്കുന്നു ❤❤❤
@@kxpaul6554 ജനാധിപത്യ വിരുദ്ധ നിയമങ്ങൾ
ഹെൽമറ്റ്
സീറ്റ് ബെൽറ്റ്
മുതലായവ, നിയമം ലംഘിക്കുന്ന വ്യക്തിക്കു മാത്രം നഷ്ടം ഉണ്ടാക്കുന്നു
ജനങ്ങളുടെ കഴിവുകേട് 🙄
ഇതിലും ഭേദം കേരളം വിടുന്നതാണ് നല്ലത്. ഇവിടെ ഒരു തരത്തിലും സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ്.
A solid truth😢
😢correct
അങ്ങനെ പറയല്ലേ
സാധാരണക്കാരൻ ഇത് പോലത്തെ കൊച്ച് കൊച്ച് കാര്യങ്ങൾ ഒക്കെ ചെയ്ത് കൊണ്ട് ജീവിക്കടെ guys.. ബൈക്കിൽ വന്ന് ആരെങ്കിലുമൊക്കെ വന്ന് വീട്ടിലെ സ്ത്രീകൾ പുറത്തേക്കിറങ്ങുമ്പോ വല്ല മാലയൊക്കെ പൊട്ടിച്ച് കൊണ്ട് പോയാൽ നമ്പർ പ്ലേറ്റ് ഇല്ലാതെ എങ്ങനെ പിടിക്കും guys...
സത്യം
Number plate തെളിച്ചം ഇല്ലങ്കിൽ ഷോറൂം il വിളിച്ച് ചോദിക്ക് മിസ്റ്റർ .. അതിന് വയ്യായിരിക്കും അല്ലേ 😏😏
കാര്യം ഇത്രയെ ഉള്ളു.... ഓരോ പേര് പറഞ്ഞു പൊതുജനത്തിനെ കൊള്ളയടിക്കുക....അതിനെ കട്ട് മുടിച്ചു നാട് കുട്ടിച്ചോറാക്കുക....
നിയമം അനുസരിച്ചു പോകുക ആണെങ്കിൽ പ്രശനം ഇല്ല
നമ്മൾ നിയമത്തിനു വിധേയമായി ജീവിക്കുക, അത്ര തന്നെ
നിയമം അനുസരിച്ചതു കൊണ്ട് നഷ്ടം വരില്ലല്ലോ .
പോലീസ് പറഞ്ഞത് ശരിയല്ലേ
അതിനു ഫൈനൊന്നും അടപ്പിച്ചില്ലല്ലോ ബോധവത്കരണം നടത്തിയതല്ലേ ഉള്ളു
Niyamam ellarum paalikkanam Niyamangal thonumbol maati gajanavu nirakkunna pani nirthanam oru niyamam varanam pine chila niyamangal pineed matendi varum appol ath maatiyal mathi allathe veruthe maatikondirunnal engineya
പൊതു ജനത്തിന്റെ നെഞ്ചത്ത് പൊങ്കാല
ഇതൊന്നും ഇല്ലാത്ത KSRTC Bus പിടിക്കുമോ? ഓവർ സ്പീഡിൽ പോകുന്ന മന്ത്രി വാഹനം പിടിക്കുമോ?
Sallutadikum
മന്ത്രി വാഹനം പിടിക്കാൻ അണ്ണന്റെ അണ്ടിവിറക്കും,,,, പാവപ്പെട്ടവന്റെ നെഞ്ചത്തോട്ട് കേറുമ്പം അതങ്ങ് പൊങ്ങും 🇮🇳
പിടുക്ക വിറക്കും
Njan enikku tanne fine adikunapole😂
ഒരു വണ്ടി നോക്കി ksrtc ഒന്നും പുതുക്കിയിട്ടില ഇൻഷുറൻസ് പുക പരിശോധന ഒന്നും ഇല്ല നമ്പർ കയ്യിൽ നിന്നുപോയി
പേപ്പർ ഒക്കെ ശരി ആണെങ്കിലും പൈസ വാങ്ങാൻ എന്തെങ്കിലും ഇവന്മാര് കണ്ടെത്തും. കൊള്ളക്കാരെ കാണുന്നത് പോലെ ഇവരെ കാണുമ്പോൾ ഒരു ലത് തോന്നും 😂
😅
ഇങ്ങനെ ജനങ്ങളെ പിരിയുന്ന നേരം കൊണ്ട് ഖജനാവു കാരിയാണെങ്കിൽ കക്കാൻ പോകും ഇതിലും വേറെ അതാണ് നല്ലത്
Niyamam nadathumbool policin kuttam ellagil pinaraayik kuttam
കഷ്ടം പോലീസ്സ് എങ്ങനെ കാശുണ്ടാകാൻ എന്ന് നോക്കുവാ
Number undakunna RTo ku petty adichal pore ?
@@PmMedia-oj8czനിന്റെ പിണുവിനും പോലീസ്കാർക്കും എന്ത് പോക്രിത്തരം വേണേലും കാണിക്കാം സാധാരകാർ നിയമം അനുസരിച്ചു ജീവിച്ചോണം കൊള്ളാം
പെണ്ണാണങ്കിൽ ലൈസൻസ് സമയം ഇല്ലാ, കുഴപ്പം ഇല്ല പോയ്ക്കോ, ആണ് സമയം ഉണ്ട് കാണിക്കണം Seen ആണ്😂😂😂
MVDകാർ റോഡിലെ കുഴി മാത്രം കാണാറില്ല അതൊരു പ്രത്യേക പ്രതിഭാസമാണ്😅😅
റോഡിലെ കുഴി കണ്ടുപിടിക്കുകയും ശരിയാക്കുകയും ചെയ്യലല്ല MVD യുടെ ജോലി
@@ahhaha828 pine athu arude joliya
@@whatsup_viralenta ponnu bro MVD ennal roadile kuzhi adakan vendi ullavar ennano angayude dharana😅
ജനങ്ങളുടെ ശ്രദ്ധക്ക് ഹെൽമെറ്റ് വെക്കാൻ അവർക്ക് പറയാൻ അറിയുമെങ്കിൽ അവരുടെ സുരക്ഷക്ക് റോഡും ശരിയാവണം. അതിനും ഫൈൻ കൊടുക്കണ്ടേ അവർ?
@@ahhaha828സഞ്ചാരയോഗ്യമായ റോഡിൽ വണ്ടി ഓടിക്കാനാണ് റോഡ് ടാക്സ് ഈടാക്കുന്നത്.
ഏട്ട് പേരു് മരിച്ചത് റോഡിലെ കുഴി കൊണ്ടല്ലാ -
NUMBER PLATE.DIM ആയത് കൊണ്ടാണ്. ഏന്തൊരു ജാഗ്രത .....😂😂🎉😢
റോഡിലേ കുഴി അടക്കൽ അല്ല mvd യുടെ പണി റോഡ് കോൺട്രാക്റ്റ് എടുത്തു ചെയ്യുന്ന അവരെ ആണ് പറയേണ്ടത്
സംസാരത്തിൽ ഒരു മാടമ്പി ചുവ 😅, എത്ര വലിയ ഉദ്യോഗസ്ഥനായാലും പൊതു ജനങ്ങളോട് കുറച്ചു സൗമ്യമായി സംസാരിച്ചാൽ എത്ര നന്നായേനെ 😮
പൂവിട്ട് ഇട്ടു തൊഴിവം അങ്ങനെ ചെയുന്നതിന്റെ ഇതാണ് കേരളം ഈ അവസ്ഥ ആയതു മറ്റു രാജ്യം പോലെ ഇവിടെയും നിയമം വേണം
പിണറായി മതില് പൊളിക്കുന്നു കെട്ടുന്നു ആളുകളെ കൂട്ടാൻ ലക്ഷങ്ങൾ പൊടിക്കുന്നു, അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ ഇതിലും വലുതും പ്രതീക്ഷിക്കുന്നു
ആ വണ്ടി വിറ്റാൽ മൂവായിരം കിട്ടില്ല , അവന്റമ്മേന്റെ പിഴ
😅
ഖജനാവ് കാലിയായത് കൊണ്ട് ജനങ്ങൾ വോട്ട് ചെയ്ത് ഭരണത്തിലാക്കിയ ഗവൺമെന്റ് ജനങ്ങളെ പിഴിഞ്ഞ് ബുദ്ധിമുട്ടിക്കുന്നു ഞാനും ഇവർക്ക് വോട്ട് ചെയ്തതാണ് ഇനി എന്റെ ജന്മത്തിൽ CPM ന് പോട്ടില്ല
Yes
പിഴിയുക, അവസാന തുള്ളി രക്തം, വരെ
Kodukaruth oru bottum
0:25 നല്ല പവർ ഉള്ള കണ്ണട ഉണ്ടെങ്കിൽ എല്ലാം വ്യക്തമാകും😂😂😂
😊
😂😂
മങ്ങിയ രൂപത്തിൽ കാണുന്നത് കൊണ്ട് ആണ് കണ്ണട വയ്ക്കുന്നത് അതി എന്റെ അർഥം കാഴ്ച കുറവ് ആണ് എന്ന് ആണ് mvd റോബോർട്ടു അല്ല മങ്ങിയ നബർ പ്ലായിറ്റ് കാണാൻ അങ്ങനെ ഒള്ള നബർ പ്ലായിറ്റ് ഒന്നും വെച്ച് വണ്ടി ഓടിക്കൻ പറ്റി ഇല്ല
പട്ടാപകൽ കൊള്ള.. ഈ റോഡിലൂടെ മന്ത്രിമാർ 50kms speedil ആണോ പോണത്? നിങ്ങളുടെ വണ്ടി 50 ലാണോ പോണത്?
മിക്കവാറും police വണ്ടി എല്ലാം തന്നെ tail light പൊട്ടിയതും, seat belt ഇടാതെ പോവുന്നതും ഒക്കെ ആയിരിക്കും. അതൊക്കെ case എടുക്കാറുണ്ട്..
പാവങ്ങളുടെ നെഞ്ചത്ത് പൊങ്കാല 👌🏻👌🏻
പലരുടെയും കമന്റ് വായിച്ചതിൽ തെറ്റ് ആരുടേത്. അതു മനസ്സിലായിട്ടുണ്ടങ്കിൽ ബാലറ്റിൽ കുടി മറുപടി കൊണ്ടുക്കുക. പോലീസിനെ കുറ്റപ്പെടുത്തിയിട്ടു എന്തു പ്രയോജനം. ഖജനാവ് കാലി യായെങ്കിൽ, അതു നിറക്കാനുള്ള മാർഗം ഭരിക്കുന്ന സർക്കാർ നോക്കും. പോലീസ് ഡിപ്പാർട്മെന്റിൽ വിവിധ ഘടകങ്ങളിൽലുള്ള ജോലിക്കാർക്ക്, ശമ്പളവും പെൻഷനും കൊടുക്കണം. സർക്കാരിനോട് അതിർപ്തി അറിയിക്കേണ്ടതും ബൂത്തിൽ പോകുമ്പോൾ.
അല്ലാത് "കഴുത കാമം കരഞ്ഞു കളഞ്ഞിട്ടു കാരിയമില്ല."
@@p-dm8qc പ്രതിഷേധം അത് അറിയിക്കാൻ ഉള്ളതാണ്. Booth ഇൽ അറിയിക്കാൻ അറിയാം. കഴുതയുടെ കാമം നീ ഒറ്റക്ക് അടക്കി കൊടുത്താൽ മതി.ഇനി ഇതിന്റെ ഇടയിലൂടെ ഉണ്ടാക്കല്ലേ..
ഓരോരുത്തർ അവരവർക്ക് പറ്റുന്ന പോലെ അതിർപ്തി പ്രകടിപ്പിച്ചോട്ടെ. അവനവൻ അവനവന്റെ കാര്യം നോക്കി പോവുക.
@@p-dm8qcഎന്ത് പോക്രിത്തരം കാണിച്ചാലും 50രൂപയുടെ കിറ്റ് കിട്ടുബോൾ വോട്ട് ചെയ്യുന്നവർ ഇനിയും പഠിക്കാൻ കിടക്കുന്നെ ഉള്ളു 😏
Edilum best koottikodukalanu sir
ഒരു ബൈക്ക് 50 കിലോ മീറ്റർ സ്പീഡിൽ പോയാൽ ആക്‌സിഡന്റ് ഉണ്ടായാൽ തല വന്നു റോഡിൽ അടിക്കുന്നത് 30കിലോമീറ്റർ സ്പീഡിൽ ആയിരിക്കും... അതിൽ കൂടുതൽ ആയാൽ ഹെൽമെറ്റ് പൊട്ടാൻ സാധ്യത ഉണ്ട്... എത്ര പേര് വില കൂടിയ ഹെൽമെറ്റ് ഉപയോഗിക്കുന്നുണ്ട്... ഹെൽമെറ്റിന്റെ ക്വാളിറ്റി ഒരു പരിധി വരെ സുരക്ഷിതം ആണ്
വെള്ളം അടിക്കാൻ കാശ് കിട്ടി കാണില്ല അതിന് തെണ്ടാൻ ഇറങ്ങിയതാണ്
ബസിന് എന്ത് തോന്നിയവാസം കാണിച്ച് ഓടിച്ചാലും ഒരു പ്രശ്നവുമില്ല അല്ലെ
❤️മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിൽ അല്ല കാര്യം
നമ്മൾ എന്തു ചെയ്യണം എന്നതിൽ ആണ് കാര്യം... 🇮🇳🇮🇳🇮🇳
ക്യാമറക്ക് മുന്നിൽ എന്തൊരു മാന്യത mvd
ഇതിലും നല്ലത് പകൽ കക്കാൻ പോകന്നതാ നല്ലത്
വ്യക്തത ഇല്ലാത്ത നമ്പർപ്ലേറ്റുള്ള വണ്ടി കൊണ്ട് ഒരു ചെറിയ ഇടികിട്ടി വണ്ടി നിർത്താതെ പോയാൽ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതെന്തിനാണെന്നു ബോധം വരും അതുവരെ ഉദ്യോഗസ്ഥരെ ചീത്ത പറയും
Ennaal ipo thanne irangiko
മുഖ്യമന്ത്രിയും പരിവാരങ്ങളുടെയും ദൂർത്തിനു പാവം നാട്ടുകാർ ഫൈനും പെറ്റിയും അടിക്കുക ഇവനെയൊക്കെ ജയിപ്പിച്ച ആളുകൾ പാവം 😰😰
മുഖ്യമന്ത്രി എന്ത് ദൂർത്താണ് കാണിച്ചത്. നിന്റെ മോഡി കാണിക്കുന്നതാണ് ധൂർത്ത്.
വണ്ടി വിറ്റിട്ടു ടാക്സി പിടിച്ചു പോയാൽ കടക്കെണി യിൽ പെടാതെ മുന്നോട്ടു പോകാം.
സത്യം
😂
സ്പീഡ് ലിമിറ്റ്50 എങ്കിൽ വാഹനം50സ്പീഡിൽ നിമിക്കുക😮 നമ്പർ എഴുതുന്നത് തെറ്റാണെങ്കിൽ എഴുതുന്നവർക്ക് നിർദദേശി ക്കുക 😮 modification തെറ്റാണെങ്കിൽ ആ വസ്തുക്കൾ നിരോധിക്കണം😮ഇത് ഉദ്യേശം വേറെയാണ്😅
ഒരു വാഹനം വാങ്ങിക്കുന്നത് സ്പീഡിൽ എത്താനാണ്.. അല്ലെങ്കിൽ നടന്നു പോയാൽ പോരെ
Super
ക്യാമറ ഉള്ളത് കൊണ്ടാണ് ഇങ്ങനെ അല്ലെങ്കിൽ കാണാം😂😂😂
😂😂😂😂
ഇതു താൻടാ മോട്ടോർ വെഹിക്കിൾ എന്ന് കാണിച്ചു തരും 😂😂😂😂
ശംബളം കിട്ടണമെങ്കിൽ നാട്ടുകാരെ പിഴിയണം.
എന്തൊരു സ്നേഹ അഭിനയം,,പറ്റിക്കാൻ പുതിയ അടവ്
ചേട്ടന്റെ sound കൊള്ളാം..... അപ്പുറത്തൂടെ ഇത്ര വേഗത്തിൽ പോകുന്നോര് എന്താ വേഗത... അതാണ് മുത്ത് സാറെ നോക്കണ്ടേ.... അതു പ്പൊ ങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഏമാൻ മാരോടും കാണിക്കണം... അപ്പൊ പറയാം നട്ടെല്ലുള്ള കുട്ടീന്ന്... എക്സാംബിൾ... ഋഷിരാജ്... അപ്പൊ speed നിയന്ത്രിക്ക് ട്ടോ ഏമാനെ എപ്പോൾ തരാം big salute ok
നിയമം നാട്ടുകാർക്ക് മാത്രം ബാധകം
കെഎസ്ആർടിസി ബസ് കൈകാണിച്ചു ചെക്ക് ചെയ്യാനുള്ള ധൈര്യമുണ്ടോ
ചുരുക്കി പറഞ്ഞാൽ പെട്രോൾ ലാഭം ക്യാഷ് ലാഭം ബസിൽ യാത്ര ചെയ്യുക 👍👍🤣🤣ഈ മാമനും കൂട്ടരും പെട്രോൾ അടിച്ചു കറങ്ങട്ടെ 🤣🤣🤣
അവര് ഇപ്പൊ പെട്രോൾ വണ്ടി മാറ്റി ഇലക്ട്രിക് ആക്കി 😬
@@RaviPuthooraanഎന്നാ പിന്നെ കറൻറ് അടിച്ചു കറങ്ങട്ടെ 🤪🤪🤪
😂😂
@@sameerp4950😂
@@RaviPuthooraan പൊട്ടന്മാർ 🤣🤣 50 രൂപക്ക് പെട്രോൾ ഉള്ളി കൊടുക്കുമല്ലോ 🤣🤣
ഇനി കിഡ്നിയും എടുത്തെ goverment അടങ്ങൂ
എന്തൊരു കൃത്യനിഷ്ഠത.... സമ്മതിച്ചു 🙏🙏🙏
നല്ല ഉദ്യോഗസ്ഥർ ഉണ്ട് എന്നതിന് തെളിവാണ് ഇദ്ദേഹം ❤️🙏Role model.
😢
50 km/h മാത്രം മതി എങ്കിൽ 150CC യ്ക്ക് മുകളിൽ ഉള്ള വണ്ടികൾ വിൽക്കാൻ അനുവദിക്കരുത്.
ഒരു ബൈക്ക് 50 കിലോ മീറ്റർ സ്പീഡിൽ പോയാൽ ആക്‌സിഡന്റ് ഉണ്ടായാൽ തല വന്നു റോഡിൽ അടിക്കുന്നത് 30കിലോമീറ്റർ സ്പീഡിൽ ആയിരിക്കും... അതിൽ കൂടുതൽ ആയാൽ ഹെൽമെറ്റ് പൊട്ടാൻ സാധ്യത ഉണ്ട്... എത്ര പേര് വില കൂടിയ ഹെൽമെറ്റ് ഉപയോഗിക്കുന്നുണ്ട്... ഹെൽമെറ്റിന്റെ ക്വാളിറ്റി ഒരു പരിധി വരെ സുരക്ഷിതം ആണ്
5-6 gear ulla vandikal okke pinne enth cheyum
@@alankargraphics1769thalayil chumannu pokam .....atharikkum better😂😂🙏😂🙏
Allathe enthu parayum bro😌
ഇനി മുതൽ എല്ലാം വണ്ടി ഉടെയും മാക്സിമം സ്പീഡ് 40 ആകണം.. ദൃതിയുള്ളോർ വന്ദേ ഭാരത് ട്രെയിനിൽ പോട്ടെ
ഞാൻ ഇതിന്റെ കംപ്ലയിന്റ് ഫയൽ കോർട്ടിൽ അപേക്ഷിക്കുന്നു... Im a advocate സുബിൻ മാരാർ
ഈ നിയമം ഉടൻ പ്രാബല്യത്തിൽ വരും 💯💯
ഷഡിന്റെ കളർ മങ്ങിയാലും ഫൈൻ 😄
അത്താഴപട്ടിണിക്കാരെ
പിടിച്ച്
അനന്ദ o
കണ്ടെത്തുന്നു
എത്രയോ വല്യ വണ്ടികൾ നമ്പർ പ്ലേറ്റ് ഒരു ക്രോസ്സ് ബാർ വച്ചു മറച്ചു വണ്ടി ഓടിക്കുന്നു അതു സാറന്മാർ കാണുന്നില്ല കഷ്ടം 🙏🙏🙏
ബൈക്കിന് മാത്രമേ നമ്പർപ്ലേറ്റ് ഉള്ളൂ 🙄🙄🙄
Iu😊h @@noufalnoufal5366
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതകാരണമാണ് റോഡ് അപകടങ്ങളിൽ കൂടുതലും ഇതിനു യാത്രക്കാരെ പിഴിഞ്ഞിട്ടു കാര്യമില്ല
കുത്തുപാള ആയല്ലോ... എന്നിട്ടും അഹങ്കാരത്തിനു കുറവൊന്നും ഇല്ല
കുത്തുപാള അവരായില്ല പൊതുജനം കുത്തുപാളയിലായി ഇതാണ് നമ്മുടെ കേരള ഭരണം അറിയുക ആലോചിക്കുക
ഖജനാവ് കാലിയാണ്
കഷ്ട്ടം തന്നെ മൊതലാളീ പറച്ചിൽ കേട്ടാൽ തോന്നും നമ്മൾ നമ്പർ എഴുതികൊണ്ട് വരുന്നത് ആണെന്നു
എന്റെ സാറന്മാരെ കെഎസ്ആർടിസി
ആദ്യം നല്ല റോഡ് ഉണ്ടാക്കുക.. 30 സെക്കന്റ് ല് 80 km സ്പ്പീഡ് ആകുന്ന വണ്ടി കൾക്ക് രെജിസ്ട്രേഷൻ കൊടുത്തു അതിന്റെ tax ഉം വാങ്ങും. എന്നിട്ട് ക്യാമറ വെച്ച്ചു ഫൈൻ ഉം വാങ്ങും... Ksrtc ക്ക് വേഗ പൂട്ടും ഇല്ല ഒരു നിയമവും ബാധകം അല്ല.. KSRTC ആണ് MC റോഡിലെ അപകടങ്ങൾക്ക് പ്രധാന കാരണം.. അത് നോക്കുന്നില്ല.. എല്ലാത്തിനും ഉത്തര വാദി പാവം പൊതു ജനം...
നല്ല റോഡ് ഉണ്ടാക്കേണ്ടത് മോട്ടോർവാഹന വകുപ്പ് അല്ല. KSRTC ക്ക് വേഗ പൂട്ട് 🙄അതായത് സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസ്സെന്ജർ, സ്വിഫ്റ്റ് ഇവ റോഡിലൂടെ സ്പീഡിൽ പോകുന്നത് കണ്ടിട്ടാണോ 😅 അവർക്ക് അനുവദിച്ച സമയപരിധിക്കുള്ളിൽ അനുവദിച്ച km പോകും ഓർഡിനറി എന്തായാലും നിരങ്ങി തന്നെയാണ് പോകുന്നത്
പിന്നെ അപകടം ഉണ്ടാക്കുന്നത് മൊത്തം ksrtc ആണെന്ന് ചുമ്മാ പറയല്ലേ. കൂടുതലും അപകടങ്ങൾ ഉണ്ടാക്കുന്നത് 2 വീലെറും കാറും ആണ്. വാർത്തകളൊക്കെ ഒന്ന് നോക്കുന്നത് നല്ലതാ
ഇവമ്മാരുടെ ഈ കൊള്ളയടിക്കുന്നത് കാരണം കേരളം കാള വണ്ടിലോട്ട് തിരിച്ച് പോകും .. അന്ന് എംവിഡി എന്തു പണിയെടുക്കും .. നടന്നു പോകുന്നവനെ ഫൈൻ അടികുമായിരിക്കും
എന്താണ് ഇവർ കാണിക്കുന്നത്... എന്നിട്ട് ഇവന്മാർ സീറ്റ് ബെൽറ്റും ഇടില്ല ഒരു നിയമവും പാലിക്കുകയില്ല ഇങ്ങനെ നടുറോട്ടിൽ നിന്ന് പാവങ്ങളെ വിരട്ടി ആളാകും😝
KSRTC യുടെ സ്പീഡ് പോയി നോക്ക് ആദ്യം...
ഒരു തൊലിഞ്ഞ mvd
അമേരിക്കക്ക് പോകാൻ സമയമായി..... എങ്ങനെയെങ്കിലും പണം കണ്ടെത്തണം😂
പാവങ്ങൾ പൊല്യൂഷൻ എടുത്തില്ലെങ്കിൽ ഫൈൻ ട്രാൻസ്‌പോർട് ബസ് പോകും ആപ്പടി കരി സ്പീഡ് ബസ് എത്ര ഓടിക്കുന്നത്തെ
ഇവരൊക്കെ എന്തു മാന്യമായിട്ടാണ് സംസാരിക്കുന്നത് ക്യാമറ ഇല്ലെങ്കിൽ അറിയാം............................ ഫിറ്റാക്കൽ😀😀😜😜
ഈ ഒരൊറ്റ പരിശോധന പോലും പത്തു പേരുടെയെങ്കിലും ജീവൻ രക്ഷിക്കും.
എന്നെ പിടിച്ചപ്പോഴും ഇങ്ങനെ തന്നെ നമ്പറിന്റെ പെയ്ന്റ് കുറച്ച് പോയി 3000 ... പൊളീഷൻ കഴിഞ്ഞ് 2 ദിവസമായി അതിന്ന് 2000 അവസാനം ഹെൽമറ്റില്ല എന്നാക്കി 500 ൽ ഒപ്പിച്ചു. അവരെ പറഞ്ഞിട്ടും കാര്യമില്ല ദിനം പ്രതി ചാർജറ്റാണ് ... അത് എത്തിച്ചില്ലങ്കിൽ മേലുദ്യോഗസ്ഥൻമാർ മാനസികമായി പീഡിപ്പിക്കും. ഈ ഭരണത്തിൽ 20 ൽ അധികം പോലീസുകാരാണ് ആത്മഹത്യ ചെയ്തത്.
പൈസ ഉണ്ടാക്കാൻ ഉള്ളഒരു പുതിയ തട്ടിപ്പു രീതി. നമ്പർ പ്ലെറ്റ് എങ്ങിനെയാണ് അപകട കാരണം ആകുന്നത്. റോഡിലെ കുഴികളും ശോച്യാവസ്ഥയും ഒന്നും ആരും കാണുന്നില്ലെ?
മാന്യ ഓഫിസർ ആ വണ്ടി കൊടുത്ത കടക്കാരന് നേരെ നടപടി എടുക്കു അതാണ് മാന്യത
Kayamkulam kichunnii😆😆😆😆😆
ചുരുക്കി പറഞ്ഞാൽ പഴയ കാല സൈക്കിൾ ന് ഒത്ത വാഹനം ഇല്ല
ഒരു രൂപ പോലും കീശ കാലിയാവാതെ യാത്ര ചെയ്യാം
ഈ റോഡു നന്നാക്കിയാൽ ഇതിൽ അപകടം കുറയും
5:25 numbur kanathondano 8 per മരിച്ചത് കഷ്ടം
ഇതു പോലെ എല്ലാ ഉദ്യോഗസ്ഥരും മാന്യമായി പെരുമാറാൻ പഠിച്ചിരുന്നെങ്കിൽ. ❤
വീഡിയോ എടുക്കാത്തപ്പോയും 😞😞😞😞
Ayseri.. സ്ത്രീകളുടെ ലൈസൻസ് നോക്കാന്‍ സമയം ഇല്ല, പാവം ചേട്ടന്റെ ലൈസൻസ് നോക്കാന്‍ സമയം ഉണ്ട് താനും 🚶♂️
20 ദിവസം കൊണ്ട് 8 പേര് മരിക്കേണ്ടി വന്നു ഇവനൊക്കെ വന്നു ക്ലാസ്സ് എടുക്കാൻ ,, ഏതോ നമ്പർ പ്ലേറ്റ് കടക്കാരൻ ആയിട്ട് എന്തോ ഒരു ഇത് ഇല്ലെ എന്ന് ഒരു സംശയം
പോലീസുകാരന്റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്
നികുതി ഭാരവും, വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടിയ ജനത്തെ സേവിക്കുന്നവർ.
വളരെ നല്ല സമീപനത്തോടെ കാര്യങ്ങൾ കൃത്യമായി വിവരിച്ചു കൊടുക്കുന്ന m v d ക്ക് ബിഗ് സല്യാട്ട്
ഇതൊന്നും വേണ്ട വാങ്ങുന്ന ശംബളത്തിന് നന്ദി കാണിച് ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ പായുന്ന ബസുകൾക്ക് എതിരെ നടപടിയെടുക്കു അല്ലാതെ ഇവരെയല്ല വഴിയിൽ തടഞ്ഞു നിർത്താൻ
Happy onam🤣
പൊതുജനത്തിനേ... ഇങ്ങനെ ബുദ്ധിമുട്ട്ക്കാൻ തന്റെ CPM സ്ഥാനാർഥിക്ക് ഒരു വോട്ട് ചെയ്തുപോയതാണ്..
Ee chettakalkku vote cheyatha ellaavarkkum oru naduviral namaskaaram
IPPO PADACHU VIDUNNA EE NUMBER PLATES OKKE VALRE VEGAM MANJU PONATHAANU PONNU S A A R A M M A A R E, PANDAYIRUNNEKIL ITHOKKE K A L A K K A N A I T T U EZHTHI THARUMAAIRNNU.....AVARUDE K A N J I Y I L U M PAATA VEENU.....PORENKIL KAMMEESHAN AANALLO ELLAM....😢😢😢😢😢😢
കാമറയുടെ മുമ്പിൽ എന്ത് നല്ല അഭിനയം, ഇവർ ഒരാഴ്ച വാങ്ങുന്ന കൈകൂലി യുടെ കണക്ക് അറിഞ്ഞാൽ ബോധം കെട്ടു പോകും, എന്ത് നല്ല കൃത്യനിർവഹണം.
i have never seen a MVD officer so polite and patient enough to explan relevent traffic rules...hats off
Ath ക്യാമറ കൊണ്ട് നിക്കുന്നെ ആയോണ്ടാ
ഇന്ന് കണ്ടല്ലോ കണ്ണൂർ പെട്രോൾ പമ്പിൽ! !നിയമങ്ങൾ എല്ലാവർക്കും അല്ലെ
ഇങ്ങനെ പറഞ്ഞാൽ തന്നെ ജനങ്ങൾ നിയമത്തെ ബഹുമാനിക്കും 👌
Verygood oficer big salute Sir
കൊള്ളാം നല്ല ഭരണം 😮😮😮
മന്ത്രി emaan മാരുടെ overspeed ഇവർ എന്ത് പറയും.salute adich വിടും
41 വാഹനത്തിന് ഒരാൾക്കു് പെറ്റിയിക്കേണ്ടിവരും. മറ്റുള്ളവർക്ക് അതിനനുസരിച്ചും ബാലഗോപാൽ മന്ത്രി ഇതു കേട്ടാൽ ഉടനെ സെസ്സ് ചുമത്തും പെററി അടക്കാനുള്ള തുകക്കും പിന്നെ അതിന്റെ കമ്മീഷനു വേണ്ടിയും
KSRTC ഈ നിയമങ്ങൾ ഒന്നും വേണ്ടെന്ന് തോന്നുന്നു. അവർ എത്ര സ്പീഡിനാണ് അവർക്ക് പോലും അറിയില്ല. കാരണം ഒന്നിനും സ്പീഡോമീറ്റർ വർക്ക് ആവില്ല.
ഇതിനെക്കാളും നല്ലത് ഭിക്ഷയെടുക്കുകയാണ് നല്ലത് 😡
അണ്ണാ അദ്യം റോഡിൽ ഓടുന്ന KSRTC യുടെ പെയിന്റ് ഒന്ന് നോക്ക് എന്നിട്ട് തള്ളാം
മദ്യം ലോട്ടറി ഹെൽമെറ്റ് സീറ്റ് ബെൽറ്റ് എന്നിവയെ വളരെ ബഹുമാനിക്കുക
അഴിമതിയും, കൈക്കൂലിയും കൂടെ ചേർക്കണേ 👍
എത്ര നല്ല ഉദ്യോഗസ്ഥന്മാര്
എല്ലാ ഉദ്യോഗസ്ഥന്മാരും
ഇങ്ങനെ ആയിരുന്നെങ്കിൽ
എത്ര നന്നായിരുന്നു.
നല്ല ഉദ്യോഗസ്ഥൻ ഇങ്ങനെയാവണം..... അല്ലാതെ പിടിച്ചു പറിക്കാര് ആവരുത്❤
Mm
ഇതൊക്കെ ഒരു നാടകമല്ലെ കൊച്ചെ!!!!
Very good officer ❤
തൊഴിലിനോടും വ്യക്തികളോടും കാണിക്കുന്ന മാന്യത അതാണ് നമ്മുടെ ആവശ്യം അതിവിടെ കണ്ടു. He is a respectable person good personality.
ഒലക്കേടെ മൂട്,,,
എന്തോ വലിയ കാര്യം ചെയ്യുന്നപോലെയാണ് ആ തൊപ്പിക്കാരൻ 😂😂 ചൈനയുമായുള്ള ഏറ്റുമുട്ടൽ നടത്തിയ ഗും 😂😂