അതിന് അതികം വാഴൻ നമ്മുടെ ഭരണകൂടം പാർട്ടി നേതാക്കൾ വിടുമോ മേലാളൻ മാർ എന്ന ചെറ്റകൾ ഇല്ലേ മുകളിൽ ഇന്ന് നിയമം ആണോ പോലീസിൽ നടക്കുന്നെ അറുവാണിതരം പോലീസ് ഡിപ്പാർട്ട് മെന്റ് അതിന് പിണറായി പോയാലെ പോലീസ് നേരെ ആവൂ
സാറിന്റെ ശബ്ദം വളരെ മനോഹരമാണ്. സാറിന്റെ വിനയം കണ്ടിട്ട് സാറിന് നന്നായി പാടാനുള്ള കഴിവ് കൂടി ഉണ്ടെന്ന് തോന്നുന്നു. സാറിന്റെ ശബ്ദത്തിൽ ഒരു പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്. പറ്റുമെങ്കിൽ സാധിച്ചു തരണം. 🙏🙏🙏ഈശ്വരൻ സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. എന്നും ഇത് പോലെ സത്യസന്ധമായി ജോലിയിൽ തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
സത്യം സന്തോഷം തോന്നുന്നു. സഹപ്രവർത്തകരും ജനങ്ങളും എല്ലാവരും സപ്പോർട്ട് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ അതാണ് ഏറ്റവും വലിയ അംഗീകാരം. ഇതിൽ കൂടുതൽ ഒന്നും വേണ്ടാ. ഒരു ദിവസം ഞങ്ങൾ കോഴിക്കോട്ടുകാർക്കും സാറിനെ നേരിൽ കാണുവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. 🙏🙏🙏
ഇതുപോലെ നല്ല കുടുംബത്തിൽ ജനിക്കണം, കുടുംബത്തിൽ നിന്നും നല്ല സംസ്കാരം പഠിക്കണം. എന്നിട്ട് വേണം ഷാനവാസ് സാറിനെ പോലെ നല്ല ഒരു പോലീസ് ഓഫീസർ ആകാൻ😊. All the best sir 🙏 God bless you ❤
@@jobinjoseph8507 എൻ്റ സഹോദരാ........എല്ലാം negative ആയി കാണാതെ.....അദ്ദേഹത്തെ പോലെ നല്ല പോലീസുകാര് ഡിപ്പാർട്ട്മെൻ്റിൽ ഉണ്ട്. അതൊക്കെ അവർക്ക് അവരുടെ മുതിർന്നവരിൽ നിന്നും കിട്ടിയ സംസ്കാരമാണ്😊
കാസറഗോഡ് ജില്ലയിൽ ഒരു സബ് ഇൻസ്പെക്ടർ ഉണ്ട്, കെ പി വിനോദ് കുമാർ, ഒരുപാട് പാവങ്ങൾക്ക് വീട് വച്ചു കൊടുക്കാൻ സഹായം ചെയ്തു കൊടുത്തും, അനേകം കുടുംബങ്ങളുടെ പട്ടിണി മാറ്റിയും, അങ്ങനെ ഒരുപാട് സാമൂഹിക നന്മകളും ചെയ്തു കൊടുത്ത ജനപ്രിയനായ കെ പി വിനോദ് കുമാർ 🙏
പോലീസ് ഉദ്യോഗസ്ഥരിൽ... Philips mambad sir... SHO TGI SHRINIVASAN SIR...shanavas sir.. ഇവർക്കിരിക്കട്ടെ... ബിഗ് സല്യൂട്ട്... കൂടെ.നല്ല നിലയിൽ വളർത്തിയ അവരുടെ മാതാപിതാക്കൾക്കും
തൊടുപുഴ Station ഒരു സബ് ഇൻസ്പെക്ടർ ഉണ്ട് പി കെ സലിം സാർ വളരെ നല്ല മനസ്സിന് ഉടമയാ സഹപ്രവർത്തകരോടും എല്ലാ വരോടും നല്ല സ്നേഹം🌹🌹 ഉള്ള സാറാണ് പാവപ്പെട്ടരെ സഹായിക്കാനുള്ള നല്ലൊരു മനസ്സുള്ള സാറാണ് പേടിയില്ലാതെ സാറിനോട സംരാരിക്കാം അതാണ് ഞങ്ങളുടെ സലിം സാർ🌹 big salute sir 🌹
മാതാപിതാക്കൾ മക്കളെ നന്മ പറഞ്ഞു കൊടുത്തും മനുഷ്യത്വം മനസ്സിലാക്കി കൊടുത്തും വളർത്തിയാൽ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കും. മക്കൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. Congrats sir💐💐💐💐💐🙏
അനൂപ് സാർ പറയാൻ വാക്കുകളില്ല, അത്രയ്ക്ക് നല്ല സ്വഭാവത്തിന് ഉടമ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഒരു വേദി പങ്കിടാനും ഈ എളിയവന് ഭാഗ്യം ലഭിച്ചു, ഷാനവാസ് സാർ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ പരിചയപ്പെടാൻ സാധിച്ചില്ല, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ യെന്ന് ആശംസിയ്ക്കുന്നു ❤❤❤❤❤❤❤❤❤❤
എന്റെ ജീവിതത്തിൽ രണ്ടു പോലീസുകാരെ ഒരുപാട് വർങ്ങളായെങ്കിലും ഇന്നും ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട്. നല്ല മനുഷ്യത്വം. അതിലൊരു ഉദ്യോഗസ്ഥനുമായി സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം പറഞ്ഞൊരു വാചകം. ഞാനെന്റെ അച്ഛനുമമ്മയ്ക്കോ മക്കൾക്കോ അഴിമതിയുടെ ഒരു രൂപപോലും ഭക്ഷിയ്ക്കാൻ കൊടുക്കുകയില്ല. ഞാനൊരാളോടും മോശമായി ഇടപ്പെട്ടിട്ടില്ല. അതന്റെ അച്ഛൻ തന്ന ഉപദേശമാണ്. ആ കോരിതരിച്ച നിമിഷങ്ങൾ പലപ്പോഴും ഓർക്കാറുണ്ട്. ഇപ്പോൾ ഇവർ ഏത് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നതെന്നറിയില്ലെങ്കിലും ഞാനെന്റെ പ്രാർത്ഥനയിൽ അവരെയും കുടുംബത്തിനേയും ഉൾപ്പെടുത്താറുണ്ട്. കേരള പോലീസിന് സ്നേഹത്തിൽ പൊതിഞ്ഞൊരു സല്യൂട്ട് ❤
Hard off, സാർ എല്ലാവർക്കും മാതൃക ആകട്ടെ,, സന്ദർഭവശാൽ ഒരുപാട് തവണ പോലീസ് സ്റ്റേഷനിൽ കേറേണ്ടി വന്നിട്ടുണ്ട്, അപ്പൊഴെന്നും ഇത്രയും സൗഹാർദ്ദപരമായി പെരുമാറുന്ന ഒരു Sl നീതി ഒന്നും കിട്ടിയില്ല, ഒരുപാട് വേദനിച്ചു ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട്, അതും നമ്മുടേതല്ലാത്ത കുറ്റത്തിന്, ഇവിടിയിപ്പോൾ സാറിനെ പോലെ ഒരാളെ കണ്ടപ്പോൾ സന്തോഷം തോന്നി, പോലീസ് സഹായം തേടി വരുന്നവർ ഗതികേട് കൊണ്ട് വരുന്നവർ ആണ്, അല്ലാതെ ആരെയെങ്കിലും തോല്പ്പിക്കണം,അല്ലെങ്കിൽ അഹങ്കാരം കൊണ്ടോ വരുന്നവർ അല്ലെന്നു ഇനിയെങ്കിലും നീതി നടപ്പിലാക്കുന്നവർ മനസ്സിലാക്കിയെങ്കിൽ,,, congrats സാർ 👌👌👌
എനിക്ക് പോലീസിനെ ഇഷ്ടമല്ല കാരണം കള്ളൻ മാരുടെ കൂടെ നിൽക്കുന്നവരാണ് എന്റെ അനുഭവത്തിൽ... ഇപ്പോൾ ഇദ്ദേഹത്തേ കാണുമ്പോൾ വല്ലാത്ത ബഹുമാനം.. ഇദ്ദേഹം വരുന്ന സ്റ്റേഷൻ പരിസരത്തുള്ളവരുടെ ഭാഗ്യം..😊
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് ഇതുപോലെ എന്നും ഇരിക്കണം ഒരിക്കലും ഒരു നിരപരാധി നിങ്ങൾ കാരണം കരയാൻ ഇടവരരുത് അതാണ് നല്ലൊരു പോലീസിന്റെ ഏറ്റവും വലിയ ഗുണം എന്നും ഈ സൽപ്പേര് അങ്ങനെ തന്നെ ഇരിക്കട്ടെ ഒരിക്കലും കളങ്കപ്പെടരുത് ആശംസകൾ
Crct ആണ് ഞാൻ ഒരു ആർമി man ആണ്. പക്ഷെ പോലീസുകാർ മിക്കവാറും മോശം ആയിട്ട് ആണ് ഞങ്ങളോട് കാണിക്കുന്നത്.പക്ഷെ അതിന് മാതൃക ആണ് ഈ പുള്ളി. എങ്ങനെ ആൾക്കാരോട് പെരുമാറാൻ പിന്നെ സിറ്റുവേഷൻ ആൾക്കാരുടെ അത് മനസ്സിൽ ആകുന്ന ആൾ ആണ്. He s great.
നൂറ് ശതമാനം കഴിവ് മാത്രം നോക്കി കൊടുക്കുന്ന ജോലി ആർമി,🔥ഇത് 60 ശതമാനം ജാതി,മതം,സാമ്പത്തികം ഒക്കെ നോക്കി സംവരണം കൊടുക്കുന്ന തൊഴിൽ,അങ്ങനെയുള്ളവർ ആണ് പട്ടാളക്കരോട് അപമര്യാദയായി പെരുമാറുന്നത്,ആ ചിന്തയൊന്നും ആർക്കും ഇല്ല😂
അതെ പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ ഗവ. ജോലിക്കാരോട് . കൊല്ലം കൂടി ആയാൽ സമ്പൂർണ്ണമായി. അണലി ,പാമ്പ്, പാറ്റ, പഴുതാര, ഇവയുടെ കടി ഏൽക്കാതെ സൂക്ഷിക്കുക. കൊല്ലത്തെ അമ്മായി അമ്മമാർ സൂപ്പറാണ്. മരുമക്കളെ നിലത്ത് നിർത്തില്ല. അത്രയ്ക്ക് സ്നേഹമാണ്.
യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥൻ എന്തായിരിക്കണം അതാണ് ഷാനവാസ് സാർ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️👍🏼
Thalli viduuu
@@arjunvs300❤
👍🏻👌
@@arjunvs300samgiyaaanoo
I too want my daughter to become a honest rough and tough police officer
ഷാനവാസ് സാറിനെ അള്ളാഹു ആരോഗ്യം ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ
Ameen
Ameen
Aameen
ആമീൻ, 🤲
ഇത് കണ്ടപ്പോൾ കുറച്ചും കൂടി സ്നേഹം തോന്നി പോലീസുകാരോട് എന്റെ ഒരായിരം അഭിനന്ദനങ്ങൾ സാറിന്റെ ഉമ്മയും വാപ്പയും വൈഫും ഭാഗ്യം ചെയ്തവർ❤️
ഇതുവരെ കണ്ട പോലീസുകാരിൽ വെച്ചേറ്റവും മാന്യനായ വ്യക്തി സൗമ്യ സ്വഭാവം ലുക്ക് പൊളി ❤️😘
Venneķkulam police nu big salut sir
അതിന് അതികം വാഴൻ നമ്മുടെ ഭരണകൂടം പാർട്ടി നേതാക്കൾ വിടുമോ മേലാളൻ മാർ എന്ന ചെറ്റകൾ ഇല്ലേ മുകളിൽ ഇന്ന് നിയമം ആണോ പോലീസിൽ നടക്കുന്നെ അറുവാണിതരം പോലീസ് ഡിപ്പാർട്ട് മെന്റ് അതിന് പിണറായി പോയാലെ പോലീസ് നേരെ ആവൂ
👍
ഷാനവാസ് സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ. നന്ദി ഉണ്ട്.
ഇതുപോലെ നല്ല കുടുംബത്തിൽ ജനിച്ച പോലീസുകാർ വളരെ വിരളം.
ഭാക്കിയുള്ളവർ നിൻ്റെ കുടുംബത്തിൽ നിന്നായതുകൊണ്ടാണ്
@@jassirjasi5657😂
സാർ ബിഗ് സല്യൂട്ട് ഇത് ആയിരിക്കണം കേരള പോലീസ് ദൈവം സാർ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤❤❤
ശരിക്കും ഇഷ്ടമായി വിവാദങളിൽ പെടാതിരിക്കട്ടെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
എൻ്റെ പ്രിയപെട്ട കൂട്ടുകാരൻ, എന്നും സ്നേഹം മാത്രം നല്ല സഹകരണം. എന്നും നല്ലത് മാത്രം സംഭവിക്കട്ടെ
സാറിന്റെ ശബ്ദം വളരെ മനോഹരമാണ്. സാറിന്റെ വിനയം കണ്ടിട്ട് സാറിന് നന്നായി പാടാനുള്ള കഴിവ് കൂടി ഉണ്ടെന്ന് തോന്നുന്നു. സാറിന്റെ ശബ്ദത്തിൽ ഒരു പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്. പറ്റുമെങ്കിൽ സാധിച്ചു തരണം. 🙏🙏🙏ഈശ്വരൻ സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. എന്നും ഇത് പോലെ സത്യസന്ധമായി ജോലിയിൽ തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
❤❤❤🎉🎉
ഷാനു. സാറിന്റെ ആ ചിരി നല്ല മൊഞ്ചാണ്.. 🥰🥰🥰❤️❤️❤️🌹
സത്യം സന്തോഷം തോന്നുന്നു. സഹപ്രവർത്തകരും ജനങ്ങളും എല്ലാവരും സപ്പോർട്ട് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ അതാണ് ഏറ്റവും വലിയ അംഗീകാരം. ഇതിൽ കൂടുതൽ ഒന്നും വേണ്ടാ. ഒരു ദിവസം ഞങ്ങൾ കോഴിക്കോട്ടുകാർക്കും സാറിനെ നേരിൽ കാണുവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. 🙏🙏🙏
സാർ നല്ല എല്ലാവിധ അനുഗ്രഹവും നൽകട്ടെ🤲🤲🤲🤲🤲
അയ്യോ അറിയാതെ പോയി എന്റെ നാട്ടുകാരൻ. സുന്ദരൻ, സുമുഖൻ, നല്ല personality, സാഹചര്യം കൊണ്ട് മോര്ടന്മാരായ പോലീസ്‌കാർക്ക് നല്ല മാതൃക. God bless u sir
വിനയം നിറഞ്ഞ മറുപടി ഇതുപോലുള്ള പോലിസുകാർ ഇനിയും നമുക്കുണ്ടാവണം സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ!
ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ l❤❤👍🏼👍🏼
ഇതുപോലെ നല്ല കുടുംബത്തിൽ ജനിക്കണം, കുടുംബത്തിൽ നിന്നും നല്ല സംസ്കാരം പഠിക്കണം. എന്നിട്ട് വേണം ഷാനവാസ് സാറിനെ പോലെ നല്ല ഒരു പോലീസ് ഓഫീസർ ആകാൻ😊. All the best sir 🙏 God bless you ❤
അപ്പോൾ നീ വെറും 🤣
@@jobinjoseph8507 എൻ്റ സഹോദരാ........എല്ലാം negative ആയി കാണാതെ.....അദ്ദേഹത്തെ പോലെ നല്ല പോലീസുകാര് ഡിപ്പാർട്ട്മെൻ്റിൽ ഉണ്ട്. അതൊക്കെ അവർക്ക് അവരുടെ മുതിർന്നവരിൽ നിന്നും കിട്ടിയ സംസ്കാരമാണ്😊
മദ്രസ്സയിൽ പോകാത്ത ഷാനവാസ്
@@Shamsudheen1 അത് അദ്ദേഹത്തിൻ്റെ ഇഷ്ടം.
@@Shamsudheen1💩💩💩
എത്ര മനോഹരമായ മറുപടി നും പെരുമാററവും....
2
കാസറഗോഡ് ജില്ലയിൽ ഒരു സബ് ഇൻസ്പെക്ടർ ഉണ്ട്, കെ പി വിനോദ് കുമാർ, ഒരുപാട് പാവങ്ങൾക്ക് വീട് വച്ചു കൊടുക്കാൻ സഹായം ചെയ്തു കൊടുത്തും, അനേകം കുടുംബങ്ങളുടെ പട്ടിണി മാറ്റിയും, അങ്ങനെ ഒരുപാട് സാമൂഹിക നന്മകളും ചെയ്തു കൊടുത്ത ജനപ്രിയനായ കെ പി വിനോദ് കുമാർ 🙏
Vidhyanagar police station nale aanoo
God Bless you. . Sir 🙏
@@rjdailyhub1724അവിടെ നിന്ന് വർഷങ്ങൾക്ക് മുന്നേ മാറി.
👍👍👍
ഏതു സ്റ്റേഷനിലാണ്
അക്ഷരം തെറ്റാതെ വിളിക്കാം സാർ എന്നു ബിഗ് സല്യൂട്ട് 💪💪💪
അക്ഷരം തെറ്റി എങ്ങനെ വിളിക്കും സാർ എന്ന്..
@@user-rq4zj7hu4u അല്ലെകിലും കാണും ഇതു പോലത്തെ കൃമി,, കേട്ടോ (പു,,,, അ )ഇപ്പോൾ മനസ്സിൽ അയോ
എന്നെങ്കിലും ഒരു ഒരുനാൾ അക്ഷരം തെറ്റി വിളിക്കേണ്ടിവരും
എഴുതി വെച്ചോളൂ😂😂😂
@@afsalbabu5060 പേനാ ഒരണ്ണം ഒണ്ടോ എഴുതാൻ,,,😆😆😆
@@omanakuttanpillaiomanakutt1635 സോറി ട്ടോ.. പേനയില്ല ഞാൻ Sപെന്‍ ആണ് ഉപയോഗിക്കുന്നത്. അതെനിക്ക് വേണം😂😂😂
അഭിമാനം ആണ് സാർ അങ്ങയെ പോലുള്ളവരെ കാണുമ്പോ 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
നല്ല പോലീസ് ഉദ്യോഗസ്ഥർ എന്നും ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കും, ഇങ്ങനെ ആവണം നമ്മുടെ പോലീസ്.
ഈ സാറിന്റെ സംസാരരീതി ഓരോ പോലീസ്‌കാരനും കണ്ടുപിടിക്കണം
പോലീസ് ഉദ്യോഗസ്ഥരിൽ... Philips mambad sir... SHO TGI SHRINIVASAN SIR...shanavas sir.. ഇവർക്കിരിക്കട്ടെ... ബിഗ് സല്യൂട്ട്... കൂടെ.നല്ല നിലയിൽ വളർത്തിയ അവരുടെ മാതാപിതാക്കൾക്കും
ജനസേവകൻ ആയ ഓഫീസർക്ക് അനുമോദാനം . 👌👍🌹
ആ മനസ്സ് ആ അറിഞ്ഞു ചിരിക്കുന്ന ചിരിയിൽ ഉണ്ട് ,,നല്ല മനുഷ്യൻ ❤❤
സിർന്റെ ഉള്ളിൽ ഒരുകലാകാരൻ ഒളിഞ്ഞുകിടപ്പുണ്ട് 🥰🥰🥰👌👌👌👌👌
നല്ലൊരു ജർണലിസ്റ്റും അതിലേറെ നല്ലൊരു പോലീസ് ഉദ്യോഗസ്തനും കൂടെ കട്ടക്ക് നിൽക്കുന്ന സഹ പ്രവർത്തകരും ഈ ഇന്റർവ്യൂ ശരിക്കും ഹൃദ്യമായി
🎉🎉
സാറിന് എൻറെയും കുടുംബത്തിൻറെയും ഒരു ബിഗ് സല്യൂട്ട്
പറയാൻ വാക്കുകൾ ഇല്ല ഇങ്ങനെ ആയിരിക്കണം പോലീസ് 🙏🙏🙏
👌👌👌👌👌👌👌👌👌👌👌👌
👍👍
എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇതേപോലെ ആയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകകയാണ്❤❤❤❤
തൊടുപുഴ Station ഒരു സബ് ഇൻസ്പെക്ടർ ഉണ്ട് പി കെ സലിം സാർ വളരെ നല്ല മനസ്സിന് ഉടമയാ സഹപ്രവർത്തകരോടും എല്ലാ വരോടും നല്ല സ്നേഹം🌹🌹 ഉള്ള സാറാണ് പാവപ്പെട്ടരെ സഹായിക്കാനുള്ള നല്ലൊരു മനസ്സുള്ള സാറാണ് പേടിയില്ലാതെ സാറിനോട സംരാരിക്കാം അതാണ് ഞങ്ങളുടെ സലിം സാർ🌹 big salute sir 🌹
ഇങ്ങനെയാവണം ഒരു യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥൻ. മറ്റു പോലീസുകാർക്ക് ഇതൊരു മാതൃകയാവട്ടെ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ സാറിന് 🙏🙏👍👍
ഒന്നും പറയാൻ ഇല്ല ഈ മനസ് എന്നും നിലനിൽക്കട്ടെ❤❤❤❤
കേരള പോലീസ് ലെ മാതൃകാ പോലീസ്;❤
ഭൂരി ഭാഗവും നല്ല പോലീസ് ഉദ്യോഗസ്ഥർ തന്നെ ആണ് 🙏🏽🙏🏽🙏🏽
❤
ആരോടും പറയണ്ട. ആരും കേൾക്കണ്ട.😂
മാതാപിതാക്കൾ മക്കളെ നന്മ പറഞ്ഞു കൊടുത്തും മനുഷ്യത്വം മനസ്സിലാക്കി കൊടുത്തും വളർത്തിയാൽ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കും.
മക്കൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്.
Congrats sir💐💐💐💐💐🙏
ഉയർന്ന പൊസിഷനിൽ എത്തട്ടെ, അഭിനന്ദനങ്ങൾ 👍👍
അനൂപ് സാർ പറയാൻ വാക്കുകളില്ല, അത്രയ്ക്ക് നല്ല സ്വഭാവത്തിന് ഉടമ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഒരു വേദി പങ്കിടാനും ഈ എളിയവന് ഭാഗ്യം ലഭിച്ചു, ഷാനവാസ് സാർ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ പരിചയപ്പെടാൻ സാധിച്ചില്ല, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ യെന്ന് ആശംസിയ്ക്കുന്നു ❤❤❤❤❤❤❤❤❤❤
ഈ സാറിനെ കാണുമ്പോൾ തന്നെ ഒരു പവറാണ് 🔥🔥🔥
ശരിയായ പോലീസ് ഉദ്യോഗസ്ഥൻ.
Big Salute 👍👍👍
👌👌👌👌👌👌
ഷാനവാസ് സർ നല്ല മനസിന്റെ ഉടമയാണ് ❤
ഏത് ഓഫീസർക്കും ഇത് പോലെ സമൂഹത്തിൽ സൽപ്പേര് നേടാം അതിന് നല്ല മനസ്സും എളിമയും മറ്റുള്ളവരുടെ പ്രയാസങ്ങൾ ഉൾകൊള്ളാനും കഴിയണം,, സാറിന് ബിഗ് സല്യൂട്ട് 🙏
എനിക്ക് വല്ലാതെ ഇഷ്ട്ടമായി ഈ ഇന്റർവ്യൂ 👍👍
നല്ല സാർ ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
Good person, ഇത് പോലെ നല്ല പോലീസ് ഉണ്ടാകട്ടെ....
ഇങ്ങനെ ആവണം പോലീസ് 👍
ഷാനവാസ് ജാതി മത ഭേദമന്യേ അങ്ങേക്ക് നല്ലൊരു നീതി നടപ്പാക്കാൻ എന്നും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Jathi matham pinne oru bedamanye 🤣bro justice vendi work chey matheele
Pinne muslim name aayath kondano
Love from Kerala. Love you all Kerala police, Thanks you all for your Hard wrok under pressure.
നല്ല മനസ്സ്.... നല്ല hight... ഗ്ലാമർ
♥️ദൈവം അനുഗ്രഹിക്കട്ടെ ♥️
സംഘപരിവാർ ആണ് നല്ല പോലീസ് കാരുടെ യും നല്ല മനുഷ്യരുടെയും മനസ്സിൽ വിദ്യേഷം കുത്തിവെക്കുന്നത്,👍👍👍👍👍👍👌
7:15 ring tune 🔥🔥🔥
നല്ലൊരു മനുഷ്യൻ
നൻമ മരം.
എന്റെ ജീവിതത്തിൽ രണ്ടു പോലീസുകാരെ ഒരുപാട് വർങ്ങളായെങ്കിലും ഇന്നും ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട്. നല്ല മനുഷ്യത്വം. അതിലൊരു ഉദ്യോഗസ്ഥനുമായി സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം പറഞ്ഞൊരു വാചകം. ഞാനെന്റെ അച്ഛനുമമ്മയ്ക്കോ മക്കൾക്കോ അഴിമതിയുടെ ഒരു രൂപപോലും ഭക്ഷിയ്ക്കാൻ കൊടുക്കുകയില്ല. ഞാനൊരാളോടും മോശമായി ഇടപ്പെട്ടിട്ടില്ല. അതന്റെ അച്ഛൻ തന്ന ഉപദേശമാണ്. ആ കോരിതരിച്ച നിമിഷങ്ങൾ പലപ്പോഴും ഓർക്കാറുണ്ട്. ഇപ്പോൾ ഇവർ ഏത് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നതെന്നറിയില്ലെങ്കിലും ഞാനെന്റെ പ്രാർത്ഥനയിൽ അവരെയും കുടുംബത്തിനേയും ഉൾപ്പെടുത്താറുണ്ട്. കേരള പോലീസിന് സ്നേഹത്തിൽ പൊതിഞ്ഞൊരു സല്യൂട്ട് ❤
പദ്മനാഭന്റെ മണ്ണിലേക്ക് സ്വാഗതം❤
നല്ല സഹപ്രവർത്തകർ... 👍🥰
സാറിന്റെ റിങ്ടോൺ തന്നെ മാസ്സ് ആണ് ❤️
നല്ല സാർ ഇങ്ങനെ വേണം❤
കറക്ട്''. നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ.... എല്ലാ പോലീസ് കാരും ഇങ്ങനെ ആയിരിക്കണം. '
ഷാനവാസ് സാറേ കാണുമ്പോഴാണ് പോലീസിനോടുള്ള ഇഷ്ടം തോന്നുന്നത് സാർ മലപ്പുറം ജില്ലയിലെ തിരൂരിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നു
ബിഗ് സല്യൂട്ട് സാർ 🙏❤❤❤
A big salute Sir 🙋♂️
നല്ല വിനയം 👍👍👍👍😍😍😍😍
Shahnawaz sir super, very humble
ബിഗ് സല്യൂട്ട് 😍😍
ആ ചിരി❤
Hard off, സാർ എല്ലാവർക്കും മാതൃക ആകട്ടെ,, സന്ദർഭവശാൽ ഒരുപാട് തവണ പോലീസ് സ്റ്റേഷനിൽ കേറേണ്ടി വന്നിട്ടുണ്ട്, അപ്പൊഴെന്നും ഇത്രയും സൗഹാർദ്ദപരമായി പെരുമാറുന്ന ഒരു Sl നീതി ഒന്നും കിട്ടിയില്ല, ഒരുപാട് വേദനിച്ചു ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട്, അതും നമ്മുടേതല്ലാത്ത കുറ്റത്തിന്, ഇവിടിയിപ്പോൾ സാറിനെ പോലെ ഒരാളെ കണ്ടപ്പോൾ സന്തോഷം തോന്നി, പോലീസ് സഹായം തേടി വരുന്നവർ ഗതികേട് കൊണ്ട് വരുന്നവർ ആണ്, അല്ലാതെ ആരെയെങ്കിലും തോല്പ്പിക്കണം,അല്ലെങ്കിൽ അഹങ്കാരം കൊണ്ടോ വരുന്നവർ അല്ലെന്നു ഇനിയെങ്കിലും നീതി നടപ്പിലാക്കുന്നവർ മനസ്സിലാക്കിയെങ്കിൽ,,, congrats സാർ 👌👌👌
Big.salute sir.ennum.nallathaggatte❤
യഥാർത്ത പോലീസ് എങ്ങനെയാവണം എന്ന് ഇദ്ധേഹത്തിൽ നിന്ന് ഒരു പാട്
പഠിക്കാനുണ്ട് Big Salut
Big big salute sir
എനിക്ക് പോലീസിനെ ഇഷ്ടമല്ല കാരണം കള്ളൻ മാരുടെ കൂടെ നിൽക്കുന്നവരാണ് എന്റെ അനുഭവത്തിൽ... ഇപ്പോൾ ഇദ്ദേഹത്തേ കാണുമ്പോൾ വല്ലാത്ത ബഹുമാനം.. ഇദ്ദേഹം വരുന്ന സ്റ്റേഷൻ പരിസരത്തുള്ളവരുടെ ഭാഗ്യം..😊
സല്യൂട്ട് സർ ❤
🥀🥀..മനസ്സിന്റെ...കരുതൽ.. മറുപടിയിലും....👍...!!!
Shanavas sir You are great
ഷാനവാസ് സാറിന് ബിഗ് സല്യൂട്ട് ഇനിയും കോടി ഉയരങ്ങളിലേക്ക് എത്തട്ടെ 🙏🙏🙏👍👍👍👍❤❤
Good.sar❤❤❤❤
ഇതാണ് പോലീസ് ഇതായിരിക്കണം പോലീസ്
ഇതുപോലെ ജനാധിപത്യപരമായി പെരുമാറണം
Big salute sir 🤲
പാവം, നല്ല, ഗ്ലാമർ. കൊള്ളാം. ലുക്ക് ഉണ്ട്. 👌👌👌👌👌👌
ഈ വീഡിയോയിൽ ഉള്ളത് പോലെ തന്നെ ആണ് ഇദ്ദേഹം എങ്കിൽ വളരെ നല്ല ഒരു വ്യക്തി ആണ് നല്ല ഒരു പോലീസ് ആണ് നല്ല സംസാരം നല്ല കാഴ്ച്ചപ്പാടുകൾ ❤
ഇദ്ദേഹം
നല്ലൊരു മനുഷ്യനാണ് ഇതുപോലെ എന്നും ഇരിക്കണം
ഒരിക്കലും ഒരു നിരപരാധി നിങ്ങൾ കാരണം കരയാൻ ഇടവരരുത്
അതാണ് നല്ലൊരു പോലീസിന്റെ
ഏറ്റവും വലിയ ഗുണം
എന്നും ഈ സൽപ്പേര്
അങ്ങനെ തന്നെ ഇരിക്കട്ടെ
ഒരിക്കലും കളങ്കപ്പെടരുത്
ആശംസകൾ
എല്ലാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
Big❤ salute🇮🇳 sir❤❤❤
.. അങ്ങനെ ആണ് ചെയ്യണ്ടത് ലാസ്റ്റ് പറഞ്ഞ കാര്യം നല്ല ഒരു കാര്യം ആണ്..... ബിഗ് സല്യൂട്ട് 🌹🌹🌹
ഗുഡ് നല്ലത് വരട്ടെ
സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏👏👏💝💝💝💝
ശാസ്താംകോട്ടക്കാരൻ ...ലൈക് ❤️👍
അല്ല
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം എന്ന സ്ഥലത്താണ് സാറിൻറെ വീട്
Masha Allah 👍👍👍
Crct ആണ് ഞാൻ ഒരു ആർമി man ആണ്. പക്ഷെ പോലീസുകാർ മിക്കവാറും മോശം ആയിട്ട് ആണ് ഞങ്ങളോട് കാണിക്കുന്നത്.പക്ഷെ അതിന് മാതൃക ആണ് ഈ പുള്ളി. എങ്ങനെ ആൾക്കാരോട് പെരുമാറാൻ പിന്നെ സിറ്റുവേഷൻ ആൾക്കാരുടെ അത് മനസ്സിൽ ആകുന്ന ആൾ ആണ്. He s great.
നൂറ് ശതമാനം കഴിവ് മാത്രം നോക്കി കൊടുക്കുന്ന ജോലി ആർമി,🔥ഇത് 60 ശതമാനം ജാതി,മതം,സാമ്പത്തികം ഒക്കെ നോക്കി സംവരണം കൊടുക്കുന്ന തൊഴിൽ,അങ്ങനെയുള്ളവർ ആണ് പട്ടാളക്കരോട് അപമര്യാദയായി പെരുമാറുന്നത്,ആ ചിന്തയൊന്നും ആർക്കും ഇല്ല😂
നിങ്ങളോടു മാത്രമല്ല ഞങ്ങളോടു അങ്ങനെ തന്നെയാണ് അവർ പെരുമാറുന്നത്
Sir super.. 🙏👍❤️❤️
ഗവൺമെന്റ് ജോലിയുള്ളവരോട് പെൺകുട്ടികൾക്ക് പ്രത്യേക ഒരു ആരാധനയാണ്
അതെ പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ ഗവ. ജോലിക്കാരോട് . കൊല്ലം കൂടി ആയാൽ സമ്പൂർണ്ണമായി. അണലി ,പാമ്പ്, പാറ്റ, പഴുതാര, ഇവയുടെ കടി ഏൽക്കാതെ സൂക്ഷിക്കുക. കൊല്ലത്തെ അമ്മായി അമ്മമാർ സൂപ്പറാണ്. മരുമക്കളെ നിലത്ത് നിർത്തില്ല. അത്രയ്ക്ക് സ്നേഹമാണ്.
@@binubabu3708😂😂
മീഡിയയില് വരാത്ത ഒരുപാട് നല്ല പോലീസുകാർ ഉണ്ട് നമ്മൾ അറിയുന്നില്ല എന്നെ ഉള്ളൂ...
ഇങ്ങനുള്ള നല്ല വ്യക്തിത്വങ്ങൾ ഉള്ളിടത്തോളം എല്ലാവരും കേരള പോലീസ് സേനയെ ബഹുമാനിക്കും സ്നേഹിക്കും അവർക്കൊക്കെ നെഞ്ചിലാണ് സ്ഥാനം....
വരൂ വരൂ നമ്മുടെ തിരുവനന്തപുരത്തേക്ക് സ്വാഗതം
💯 correct
All the best sir.. നമ്മൾ കണ്ണൂരിലേക് wait ചെയുന്നു ❤
Sir...... My big... Salliottt.... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Action hero Shanavas 🔥💓
Nammale kelkkanulla manass und.Anubhavasthananu ..God bless you sir