വളരെ പുഷ്പം പോലെ 120 കിലോ ഉള്ള ചാക്കുകൾ രാവിലെ മുതൽ ഉച്ചവരെ പൊക്കി എടുക്കുന്ന ചുമട്ടു തൊഴിലാളികളെ ഈ കുട്ടി കണ്ടില്ലെന്നു തോനുന്നു. അവര്ക് ബോഡി maintanace ചിലവ് വെറും 100-150 രൂപ മാത്ര 😂😂😂
ബ്രോ.. ഒരു മണ്ണാങ്കട്ടയുമില്ല. ഇതു പ്രോട്ടീൻ powder.. (Petro chemi )use ചെയ്യുമ്പോൾ cash കൂടും.. പുള്ളി പറയുന്നത് സത്യമായിരിക്കും എന്നാൽ മുട്ടയുടെയും. അതും ഇതും ഒന്നുമല്ല.. ഈ powder ആണ്.. ഭാവിയിൽ ഒരു 45കഴിഞ്ഞാൽ അപകടകരമായ അവസ്ഥ വരും.... ഇവിടെ മാത്രമല്ല. വിദേശ രാജ്യങ്ങളിലെ ബിൽഡർ മാരെ കണ്ടിട്ടില്ലേ.. ഈ.
Well don Basith nannayi present cheythu karyamgal koode police force num abiminikkavunna karyangal koodi avatharanathil kondu vannu Good ,GOD BLESS YOU Bro wishing you for bright future in both field
Hi sir ennikku oru padu eshatamulla fittensen congras eppol ulla purushanmare ellavarum swantham body nokkunnavar Aannu i am proud of you respect ❤❤❤❤❤nente friend undu avan fittensen cocach Aannu kochil 🙏🙏🙏
ഒരിക്കലും ജേർണലിസം കഴിഞ്ഞവളല്ല ഈ ലേഡി കാരണം ഇവളുടെ ചോദ്യങ്ങൾ കേൾക്കുമ്പോഴേ അറിയാം ഇവളൊരു അസൽ കോഴിപ്പെണ്ണാന്നാണെന്ന്. ഇത്തരം ഇന്റർവ്യൂസ് ചെയ്യ്യുമ്പോൾ ഇത്തരം സ്ത്രീകളെ ഒഴിവാക്കി കുറച്ചു സ്റ്റാൻഡേർഡ് ഉള്ളവരെ വെക്കുക
നാച്ചുറൽ സ്‌ക്വാഡ് അണ്ണൻ പറഞ്ഞത് സത്യമാ സ്ത്രീകൾക്ക് muscle ഉള്ളവരെയ ഇഷ്ടം അല്ലെന്നൊക്കെ അവർ ചുമ്മാ പറയുന്നതാ...😂 ഉണ്ണി മുകുന്ദന്റെ വോയിസ് ആണ് പുള്ളിക്ക് ആരെങ്കിലും ശ്രദ്ധിച്ചോ?
He has only the muzzle. He knows any other works in police. He usually don't do the routine duties of a police person. The expense incurred by the govt. with the public money for the staffs like him is nothing short of mere waste. Making one's body like this is not the duty which a police person is expected of. 😷😷
Kuttam paranjity karyillado.asooyapettitum karyilla.. Eth budhiyilla penkuttykalkkum Real Crush ndavum... Maravazhakalkk enth thonnnumnn ariyilla😂😂 Anchor and the officer auperb❤❤
ആ ചിരി പൊളി ആയി ബാസിന്റെ 😊
Simple and innocent person. 👍
അവതാരകയുടെ ക്വാളിറ്റി questions... Basith sir ന്റെ പക്വത നിറഞ്ഞ മറുപടി.. ഇതുപോലൊരു ഇന്റർവ്യൂ കണ്ടിട്ട് കുറേ ആയി
അല്ലാഹു അനുഗ്രഹിക്കട്ടെ
Pure discipline and dedication ❤
പോലീസ് ഡിപ്പാർട്മെന്റിൽ ഉള്ള കുടവയറന്മാരെ ഒക്കെ എടുത്തു കളഞ് ഇത് പോലുള്ള മസിലൻമാരെ കൊണ്ട് വരണം 💪 ഫിറ്റ്നസ് നിർബന്ധമാക്കണം
yes, policein fitness maintain cheyanulla strict law varanam.
Yes
❤ yss
Ethu thaanda police ❤❤❤
Unni mukundante enthokkeyoo oru ithu..cute face, smile, voice 😅😅
ജാങ്കോച്ചേച്ചി എന്ത്നാ ഇത്രയും കൊഞ്ചി ചോദ്യങ്ങൾ ചോദിക്കുന്നത് ബാസിതിനോടൊരു ക്രഷ് തോന്നുന്നുണ്ടോ എന്നൊരു സംശയം
ഒന്നു കൊഞ്ചിക്കോഴയാനുള്ള സ്വാതത്രം ഇല്ലേ അവർക്ക്😂
ഇതുപോലുള്ളൊരു ഉരുപ്പടി മുന്നിലിരുന്നാൽ. ,,,, ചുമ്മാ ഒന്നു പോ മച്ചാനെ😅😅😅😅
Kala val pokunnadu endinanu ariyileda chkkare ???
"Hero of palakkad" basikka❤️🔥
Siril ninn nanma niranja ee perumattam ennum janangalk upakaramavatte❤️❤️ keep it up🥰
Actor Unniyeattante voice ❤️. Nice sir👍
ശരിയാ
Myraaanu😂
Athae
Bt athpole tholvi alla
Big salute sir ❤ingineyayirikkanam police 🚨
ജയ് ബാസിത്
We r proud of you Basikka🤗🥰
Ninte aliyanano
Basikka fans like adi🎉
ബാസിത് 💪💪💪💪❤️❤️❤️❤️
Hindi actor look super❤❤❤❤❤❤❤❤
Big salute sir
Congratz basi 👍🏻
Kollam mone. Keep it up. Good to see cops in good shape especially Kerala police :)
Basith Sir ❤️
നമ്മടെ ചെക്കനാ ❤❤
You are a hero sir
ഞാനും കരുതി നോർത്ത് ഇന്ത്യൻ ആണന്നു
വളരെ പുഷ്പം പോലെ 120 കിലോ ഉള്ള ചാക്കുകൾ രാവിലെ മുതൽ ഉച്ചവരെ പൊക്കി എടുക്കുന്ന ചുമട്ടു തൊഴിലാളികളെ ഈ കുട്ടി കണ്ടില്ലെന്നു തോനുന്നു. അവര്ക് ബോഡി maintanace ചിലവ് വെറും 100-150 രൂപ മാത്ര 😂😂😂
❤
adhin nadannal vtl adupp pughayilaaa@@user-gl1wp5gg5x
S🤝😂
ബ്രോ.. ഒരു മണ്ണാങ്കട്ടയുമില്ല. ഇതു പ്രോട്ടീൻ powder.. (Petro chemi )use ചെയ്യുമ്പോൾ cash കൂടും.. പുള്ളി പറയുന്നത് സത്യമായിരിക്കും എന്നാൽ മുട്ടയുടെയും. അതും ഇതും ഒന്നുമല്ല.. ഈ powder ആണ്.. ഭാവിയിൽ ഒരു 45കഴിഞ്ഞാൽ അപകടകരമായ അവസ്ഥ വരും.... ഇവിടെ മാത്രമല്ല. വിദേശ രാജ്യങ്ങളിലെ ബിൽഡർ മാരെ കണ്ടിട്ടില്ലേ.. ഈ.
ചുമട്ടുതൊഴിൽ മോശമാണെന്നല്ല.. പക്ഷെ bodybuildingum ചുമടെടുപ്പും തമ്മിൽ വളരെ വ്യത്യാസമുണ്ട്...
Smail super ❤
Super 👍❤️❤️❤️
❤️nice person
Basith anvar ❤
ചിരി സൂപ്പർ ☺️
Basikka ❤
Good officer
ഞാനൊരു സിനിമ നിർമ്മിക്കുന്നുണ്ട് എന്തായാലും ഒരു ചാൻസ് ബാസിക്ക് മാറ്റി വെക്കും 🥰👍
Well don Basith nannayi present cheythu karyamgal koode police force num abiminikkavunna karyangal koodi avatharanathil kondu vannu Good ,GOD BLESS YOU Bro wishing you for bright future in both field
Vijay babute cheriya oru cut❤️
Super👌👌
First time ...മുഴുവനായിട്ട് ഒരു intervew കണ്ടു😂
Ennem aa pidakozhi listil kootikko aa video kandathin shesham njan ee sirnte fan ai poi but njan msg onnum ayakkan poittillatto but...❤
😊
Hi sir ennikku oru padu eshatamulla fittensen congras eppol ulla purushanmare ellavarum swantham body nokkunnavar Aannu i am proud of you respect ❤❤❤❤❤nente friend undu avan fittensen cocach Aannu kochil 🙏🙏🙏
Spr❤❤
Unimukundanherosam❤
Pinnee...avan duplicate aadeyy..ith original😂😂
Police masilum peruki nadakunnavaralla avante fitness naadinuvendi nalaki rogiyaayi marunnavar ❤❤
Superverrysuper
Basith broo❤
Vijay babu വിന്റെ ഛായകാച്ചൽ 😁
Ithu njagalude kunjanujanaa mashaa allaaa❤❤❤❤
Nigale brother ano ith
Anchor കിടന്നു കൊഴയുവ എന്തിന് 😂😂😂
🤣🤣
Exactly
Exactly!🤣 enthoru kozha kozha😂
We'll said
നമ്മുടെ വിജയ് ബാബുവിനെ പോലെ തോന്നുന്നു 😆
സിനിമയിൽ എന്തായാലും ചാൻസ് കിട്ടും
ഒരിക്കലും ജേർണലിസം കഴിഞ്ഞവളല്ല ഈ ലേഡി കാരണം ഇവളുടെ ചോദ്യങ്ങൾ കേൾക്കുമ്പോഴേ അറിയാം ഇവളൊരു അസൽ കോഴിപ്പെണ്ണാന്നാണെന്ന്. ഇത്തരം ഇന്റർവ്യൂസ് ചെയ്യ്യുമ്പോൾ ഇത്തരം സ്ത്രീകളെ ഒഴിവാക്കി കുറച്ചു സ്റ്റാൻഡേർഡ് ഉള്ളവരെ വെക്കുക
Ninakku choriyanel kalanjattu poda
Ninte pengalanennu vicharichal mathiyedo
Asooyakum kusumninum marunnillaaaaa😂😂😂...anchor not bad❤
@@himamohanhimamom-vv9yo അസൂയയോ എന്തിന് ഇങ്ങനെ ചോദിക്കുന്നത് കണ്ടിട്ടോ😀😀
അവതാരകയോട്,എല്ലാ muscle മന്മാരും salmaan khan alla. മൊത്തത്തിലുള്ള ലുക്ക് important aanu.
❤❤❤
Ayal itha ivde irikkanu ente munnil 😮
Nammade. Anwar ikka😅❤
unni mukundan look, look mathramalla sound athupolayaan
ചേച്ചിക്ക് 😜...കൊഞ്ചൽ കുഴയൽ
Police ingane avanam ithe fit nirbandham aakkanam
500 കിലോ അല്ലാട്ടോ.. 500 lbs ആണ്.. അത് പറഞ്ഞു ആരും ആളെ കളിയാക്കല്ലേ...
😂
🤣
🔥🔥🔥
Akshay s das❤️
❤️🔥
Dr Danish Saleem sound pole thonniyavarundo?
അതെന്താ SI Post വേണ്ടേ -
Squat 500.... Korachu korakkarnu...
Strongest bodybuilder Ronnie coleman adakkam 363 kg maximum squat cheythitullu...
Njn orthu North Indian akumene 😊
മലയാളി ആയിരുന്നോ 😮
15000 monthly enna paranjath alla they thumbnail ulla poley 50000 alla
Unni mukundhante sound
Awesome body ❤❤
പുലിക്കോടൻ നാരായണൻ്റെ കാലത്ത് ഈ പോലീസ്കാരൻ ഇല്ലാത്തത് നന്നായി - അന്ന് അപഷ്കൃത പോലീസല്ലേ -😂😂😂
എന്താ മലയാളി എന്നതിൽ ഒരു അതിശയം .. മറ്റുള്ള സ്റ്റേറ്റുകർ മലയാളികളെക്കൾ ഉശരാണെന്നാണോ
Ah squat 500 echira kuddi poilaaa😂😂😂
തീർച്ചയായും അവനോട് ഒരു പ്രണയമുണ്ട്. അവനെ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു. അവനെ വിവാഹം കഴിക്കാൻ നിർദ്ദേശിച്ചേക്കാം
Ellam angane anu bro result mukhyammmmmm
Egane ullavare policil edukenam
Is that squat 500 kg or 500 lbs? 🤔🤔
500 lbs... 500 kg സ്‌ക്വാർട് ചെയ്യേ.. 300 എടുക്കുന്നോരെ വളരെ ചുരുക്കെ ഉള്ളൂ...
Oru weak aaya aala eduthu pokki nu karudhi pulli valya Bahu ball aanu ennu karudhiyo pulli onnum alla
Body oru rakshayum illatto 😘😘
Dyfi sfi യിലെ തലതെറിച്ചവന്മാരെ ഇതുപോലെ കൈകാര്യം ചെയ്യുമോ എന്ന്,,,,,,ഈ പോലീസുകാരനോട് ഒരു ചോദ്യം ചോദിക്കുക
dyfi ലെ മാത്രമല്ല ksu വിലെയും abvp യിലെയും
Marriage kazhinjo 🫣😃
Indrajithintey cheriya chaya poley thonnunu
ഇയാൾ ഒരു jentelman ആണെന്ന് തോന്നുന്നു
നാച്ചുറൽ സ്‌ക്വാഡ് അണ്ണൻ പറഞ്ഞത് സത്യമാ സ്ത്രീകൾക്ക് muscle ഉള്ളവരെയ ഇഷ്ടം അല്ലെന്നൊക്കെ അവർ ചുമ്മാ പറയുന്നതാ...😂
ഉണ്ണി മുകുന്ദന്റെ വോയിസ് ആണ് പുള്ളിക്ക് ആരെങ്കിലും ശ്രദ്ധിച്ചോ?
Thats not true...
@@harunakdczy7376 വിശ്വസിക്കാനാകില്ല, സ്വന്തം പ്രൊഫൈൽ പിക്ചർ വെക്കാൻ പോലും പലരും തയ്യാറല്ല പിന്നെ ഇത് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല 🤡
Next film industry villanayi undaum
Uni mukundande heroisam poi😂
500 lbs anengi okey👍🏾 kg ennonnum parayalle😂
😂😂
He has only the muzzle. He knows any other works in police. He usually don't do the routine duties of a police person. The expense incurred by the govt. with the public money for the staffs like him is nothing short of mere waste. Making one's body like this is not the duty which a police person is expected of. 😷😷
500 kg squat ooo😮
Lbs ayirikkum undeshiche😜
Leg press udheshichath maari poyatha 😂😂
😂kg ayirikkilla
leg press aayirikkum 🤣🤣🤣 comedy item aanu leg press 🤡🤡 squats 🔥
ഉണ്ണിമുകുന്ദന്റെ സൗണ്ട്
മലയാളി ആണോ 🏃♀️
Muscle Maintaining 50,000. Salary ethraya 😅
ആ സമരക്കാരാനായ ആ ചെറുക്കനെ പൊതു വേദിയിൽ അവൻ,മത സംവരണം വഴി ഈ തൊഴിലിൽ കയറിയ ഇയാളെ സർ😏,നല്ല anchor 😏
Steroid ethra kayatty bro .
500 kg squat കുറച്ചു കുറക്കാൻ പറ്റുമോ 🤣🤣🤣 ബാക്കി ഉള്ളവര് പൊട്ടന്മാർ ആണന്ന് വിചാരിക്കരുത് 500 kg 🤣🤣
ഈ പിണുനെ കൊണ്ട് വലിയ ശല്യമാണല്ലോ🤣
Anchor എന്ന ഒരു ഒലിപ്പിക്കൽ ആണെന്ന് നോക്കിയേ 🤤😂😂
Ninakkenthenkilum problem undo? Ninte pengal onnumallallo? Pode
Kuttam paranjity karyillado.asooyapettitum karyilla..
Eth budhiyilla penkuttykalkkum Real Crush ndavum...
Maravazhakalkk enth thonnnumnn ariyilla😂😂
Anchor and the officer auperb❤❤
Pinarayiyude adima that’s it
50000 kurach kuranjallo
15000 per month
ഐക്കര ഷാപ്പിലെ ചെല്ലപ്പൻ ചേട്ടനെ കാണണം കട്ട ജിമ്മാ.
പിന്നെ അയാളെ പൊക്കി എടുത്തോണ്ട് പോകണ്ട കാര്യം ഒന്നും ഇല്ലാരുന്നു.