ആതിര യെ സപ്പോർട്ട് ചെയുന്ന ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുമോദനങ്ങൾ ഇന്ന് പെൺകുട്ടികൾക്ക് കിട്ടാത്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും സപ്പോർട്ട് ആണ്.
മോളോട് വളരേ അധികം അഭിമാനം തോന്നുന്നു. ഞാൻ നമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്നും പട്ടാളക്കാർക്ക് വേണ്ടി പ്രാർഥിക്കുന്നയാളാണ് ഞാൻ.🙏🙏🙏❤️❤️❤️👍🏿 വന്ദേ മാതരം
പറയാൻ വാക്കുകൾ ഇല്ല... ഒരുപാട് ഇഷ്ടമായി ചേച്ചിയെ.... ഇത്ര വലിയ ഒരു പദവിയിൽ ഇരുന്നിട്ടും ആ എളിമ 🥰 ഒരുപാട് ബഹുമാനം തോന്നുന്നു... ധീര വനിത 😊... ദീര്ഗായുസ് നേരുന്നു 🙏🙏🙏
Athira, ഇന്ത്യ യുടെ അഭിമാനം........ 🌹👍🌹മോളേയും, ആ ഫീൽഡിൽ work ചെയ്യുന്ന എല്ലാ വരെയും, ദൈവം അനുഗ്ഗ്രഹിച്ചു എല്ലായ്‌പോഴും കാത്തു സൂക്ഷിക്കട്ടെ, എന്ന് പ്രാ ർഥി ക്കുന്നു..... 👍👍👍🌹🌹🌹🙏🙏🙏
നമ്മുടെ ജീവനും, ജീവിതവും സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയം വച്ച് നാടിനെ സംരക്ഷിക്കുന്ന എല്ലാ സൈനികർക്കും ബിഗ് സല്ല്യൂട്ട്.... ❤️Proud Indian ❤️Proud Malayali 🥰🥰🥰
എൻ്റെ മകൾ ഇന്ന് ഇന്ത്യൻ നേവിയിൽ ആണ് 18yrs ullu ചെറുപ്പം മുതൽ paraum enik oru പട്ടാളം ആവണം എന്നൊക്കെ but aval ath 18yrs avumbo nediyduthu അതിൽ അഭിമാനിക്കുന്നു salute
"Teachers parayum :ee kuttyo, look ilallo ennu" It actually points out that you are very down to earth Ma'am Your will power and attitude, we salute you Ma'am! Proud of you Ma'am!!!! Only respect to you Ma'am Jai Hind
ഒരു നാടൻ വീട്ടമ്മയെ പോലെ എന്തൊരു ക്യൂട്ട് സംസാരം പാവം ❣️❣️❣️ യൂണിഫോമിൽ ഭയങ്കര പ്രൗഡി ഒരു ബിഗ്സല്യൂട്ട് ചെയ്യാൻ തോന്നുന്നു എന്നല്ല ചെയ്തു 🇮🇳അച്ഛനെയും അമ്മയെയും കുറിച്ച് പറയുമ്പോൾ കണ്ണ് നിറയുന്നുണ്ട്.
നമ്മുടെ രാജ്യത്തിന്റെ ജീവൻ കാക്കുന്ന അതിരക്ക് ഒരായിരം അഭിനന്ദനങ്ങൾ. അതുപോലെ മറ്റു പട്ടാള കാർക്കും എന്റെ അഭിനന്ദനങ്ങൾ നമ്മൾ ഉറങ്ങുമ്പോൾ അവർ ഉണർന്ന് ഇരിക്കുന്നു.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
Great woman ... ഹൃദ്യമായ അഭിനന്ദനങ്ങൾ .... ഒരു പടയാളി ആകുക എന്നത് ദുർലഭമായ അഭിലാഷമാണ് അങ്ങനെ ആയിത്തീരാൻ ഇത്തിരി ഭാഗ്യവും വേണം. ഞാൻ എന്റെ അച്ഛനെയും മുത്തച്ഛനെയും ഓർക്കുന്നു. അച്ഛൻ ഇന്ത്യൻ പട്ടാളക്കാര നും മുത്തച്ഛൻ തിരുവിതാംകുർ പട്ടാളക്കാരനും ആയിരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏
Very Cute and Sweet Heart നല്ല കുലീനത്വമുള്ള പട്ടാളക്കാരി, യാതൊരു ജാഡയുമില്ലാത്ത വിനീതയായ നിറഞ്ഞ പുഞ്ചിരി വിടർത്തുന്ന നിഷ്ക്കളങ്ക മനസുള്ള പട്ടാളക്കാരിക്ക് ജീവിതാവസാനം വരെ സന്തോഷവും, സമാധാനവും ദീർഘായുസും നില നിൽക്കട്ടെ
A big salute to ATHIRAMOLE. Your talk, attitude and courage are so inspiring and commendable. Wishing and praying for you to reach the heights of the Indian Army. Young generations have a lot to learn from your life. Very proud of YOU.
മോളെ എനിക്ക് വ ളരെ ഇഷ്ടപെട്ടു ഇങ്ങനെയുള്ള പെൺകുട്ടികളെ യാണ് നമ്മുടെ നാടിനു വേണ്ടത് കൂടുതൽ ദീർഘായുസ്ന് വേണ്ടി പ്രാർത്ഥിക്കാം എന്റെ മകനും പോകുന്നുണ്ട് ആർമി യിൽ ട്രൈനിങ്ങിൽ ആണ് ഇപ്പോൾ
So Proud Athira... great inspiring your words and attitude....so powerful Athira👏👏👏👏👏💐 താങ്കൾക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ..... രാജ്യം കാക്കുന്ന ആതിരയ്ക്ക് പ്രണാമം .A big salute 🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳
സഹോദരി അഭിനന്ദനങ്ങൾ, നിങ്ങൾ ഒരു സംഭവം തന്നെയാണ് ഒന്നും പറയാനില്ല തോക്കും പിടിച്ചുകൊണ്ടുള്ള നിൽപ്പ് കണ്ടപ്പോൾ ശരിക്കും രോമം എഴുന്നേറ്റ് നിന്ന് പോയി big Salute 🇮🇳
"Assam Rifles" "അർദ്ധ സൈനിക വിഭാഗം തന്നെ. എന്നാൽ Assam Regiment കരസേനയുടെ Infantry Corpsലെ ഒര് Regiment തന്നെ. മറ്റ് ജോലികളിലെ അല്ലെങ്കിൽ അർദ്ധ സൈനിക വിഭാഗങ്ങളിലെ കണക്ക് 'compassionate grounds'ൽ മാത്രം സൈന്യത്തിൽ കയറുക സാധ്യമല്ല. കർശനവും ഏറെ ക്ലെശകരവുമായ എഴുത്ത് പരീക്ഷകളും, കായിക ക്ഷമതാ മാനദണ്ഡങ്ങളും മറികടന്ന് മനഃശക്തി അളക്കുന്ന പരീക്ഷയും (Alpha Beta Test) മറികടന്ന് മാത്രമേ സൈന്യത്തിൽ പ്രവേശിക്കാനാവുകയൊള്ള്.
Very good.... Athira,........ ഞാനും ആതിരയേ പോലെ രാജ്യസേവനം ചെയുന്ന ഒരാളാണ്..... ആതിരക്ക് എന്നെ ഓർമ ഉണ്ടാകുമോ എന്ന് അറിയില്ല...നമ്മൾ സംസാരിച്ചിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ്... ഞാൻ ഒരു നൂറനാട് കാരൻ ആണ്.എന്തായാലും വളരെ സന്തോഷം... ഇങ്ങനെ കാണുവാൻ പറ്റിയതിൽ..ജയ് ഹിന്ദ് 🇮🇳💪
Dear Aathira. I am a retired Army Man. I am very proud of u. Keep ur moral up and serve for our country with full heart. U will get success and same time take care of yourself. Beleive in God. U will succeed. All the best. God Bless You.
കാണാൻ തനി നാടൻ പെൺകുട്ടി. Uniform ൽ കണ്ടപ്പോൾ പുലിക്കുട്ടി👍👍all the best
അതേ look il അല്ല കാര്യം work il ആണ്... തീപ്പൊരി ആണ് 💪😎
sathym
🔥😍
Thiporiya jai India 👍👍👍💖
@@anoopprabhakaran6725 athe
ഒരു പട്ടാളക്കാരന്റെ കുടുംബത്തിലെ പട്ടാളക്കാരിക്ക് ഒരു പട്ടാളക്കാരന്റെ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ ജയ് ഹിന്ദ്, ജയ് ജവാൻ 🇮🇳🙏
സർ bsf laano
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
Areva
Bigsalyt.jeigavan.ummma.❤❤❤❤❤❤❤❤❤❤
മോൾക്ക് ദീർഘായുസും ആരോഗ്യം ദൈവം തരട്ടെ
ruclips.net/video/4ErwBySvuC8/видео.html
അലുവയും മത്തിക്കറിയും പോലെ
❤️
Aameen
Aameen
ചേച്ചിക്കൊക്കെ തന്നില്ലേൽ വേറെ ആർക്കാ കൊടുക്കാ..... ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരുപാട് ബഹുമാനത്തോടെ സ്നേഹത്തിൽ പൊതിഞ്ഞ ഒരു വലിയ സല്യൂട് 🙌❤ഇന്ത്യൻ ആർമി ❤
🙏
Uniform അണിയാൻ ആഗ്രഹിക്കുന്ന എല്ലാർക്കും ഒരു ആവശ്യമായ കേരള വനിത our pride💪🔥🇮🇳
Enikum eee uniform idan nalla agraham und butt v paranna sammadikkilla orikkalum😑 army 💥💥💥💥💥💥💥💥
Anikkum.
ആതിര യെ സപ്പോർട്ട് ചെയുന്ന ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുമോദനങ്ങൾ ഇന്ന് പെൺകുട്ടികൾക്ക് കിട്ടാത്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും സപ്പോർട്ട് ആണ്.
Chetten supr anu chechiyee bhayagara support anu💓
സത്യം, അതിന്റെ ജീവിക്കുന്ന ഇരയാണ് ഞാൻ
ചേട്ടൻ സൂപ്പർ 👍🏻
@@yadhmalu1533 d
മോളെ 🙏🙏🙏❤️
ഈ അനുജത്തിയേ കാണുമ്പോൾ അഭിമാനം തോന്നുന്നു ഞാനും ഒരു പട്ടാളക്കാരൻ ആണ് കാശ്മീരിൽ നിന്ന്
ruclips.net/video/4ErwBySvuC8/видео.html
❤️🇮🇳❤️
Sir safe aayi erikku.
Tkcr sir
Nallath veratte yennum prarthikunu
ഇത്രയൊക്കെ എത്തിയിട്ടും ആ ഒരു എളിമ... അതാണ് 👌
Elema kashtapaadil ninnu vannu
Ahankaramulla women manuka vengatte dashkal.kanukq
@@varshavalsan8986 🤔
@@mycomment909 aynu evde ethi
🙏🙏🙏🙏👌👌👍👍🥰🌹🥰🌹
"നാട്ടിൽ വരുമ്പോഴൊക്കെ ഞാൻ കൂൾ ആയിട്ട് നിൽക്കും...പക്ഷെ യൂണിഫോം ഇടുമ്പോൾ അതൊരു power aanu "👌👌👌👌👌👍👍👍
😍
🌸
🇮🇳🇮🇳
😊😊👍
ഇന്ത്യൻ ആർമി 🔥
🤩4
💯
ചേട്ടൻ ഇവിടെയോ.....
എന്റെ ഏറ്റവും വലിയ ആഗ്രഹം ഇതായിരുന്നു
🅿🅾🆆🅴🆁
ചുന്ദരി കുട്ടി ,ഞങ്ങളുടെ അഭിമാനമേ ,ജയ് ഹിന്ദ് ,ദൈവം ദിർഘായുസു തരട്ടെ
പ്രിയ സഹോദരി ആതിരയെ പോലുള്ളവരാണ് ഞങ്ങളെപ്പോലുള്ള വർക്ക് പ്രചോദനം ബിഗ് സല്യൂട്ട് കൂടുതൽ ഉയരങ്ങളിലേക്ക് എത്താനായി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
All the best sister.
🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💥💥💥💥💥💥💥💥💥💥💥💥💥✨✨✨✨✨✨✨✨✨✨✨✨✨🌟, Athira, Athira, Athira, 🌟🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠💐💐💐💐💐💐💐💐💐💐💐💐💐🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀💫💫💫💫💫💫💫💫💫💫💫💫💫🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄
Keral athinte abhimanam
All the best god bless you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
Super
പ്രിയ സഹോദരി.... ഒന്നും പറയാനില്ല.... സഹോദരിയെ ഓർത്ത് അഭിമാനിക്കുന്നു... നന്മ വരട്ടെ... നന്മ നിറഞ്ഞ മനസിനും... കുടുംബത്തിനും... രാജ്യത്തിനും 🌹❤
Correct
പ്രിയ സഹോദരിയെ ഓർത്ത് അഭിമാനിക്കുന്നു...നന്മ നിറഞ്ഞ മനസിനും... കുടുംബത്തിനും... രാജ്യത്തിനും, ഭിഗ് സലൂട്ട് 🥰👌👌👌👍🏻🙏
❤❤
മിടുക്കി മിടുമിടുക്കി , നല്ല പാർട്ണറേയും കിട്ടി, സസന്തോഷം വാഴ്ക...
ജയ് ജവാൻ 💪
ruclips.net/video/4ErwBySvuC8/видео.html😂🤣
ആതിരായുടെ സംസാരം കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 🥰 ദൈവം അനുഗ്രഹിക്കട്ടെ 💫
മോളോട് വളരേ അധികം അഭിമാനം തോന്നുന്നു. ഞാൻ നമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്നും പട്ടാളക്കാർക്ക് വേണ്ടി പ്രാർഥിക്കുന്നയാളാണ് ഞാൻ.🙏🙏🙏❤️❤️❤️👍🏿 വന്ദേ മാതരം
👍👍👍
ruclips.net/video/4ErwBySvuC8/видео.html
Proud to be an indian 🙏💪
യൂണിഫോംയിൽ എന്തൊരു ലുക്ക് ആണ് ഇതു കണ്ടാൽ തന്നെ എല്ലവർക്കും ആർമി യിൽ ജോലി ചെയ്യാൻ ഉള്ള ഊർജം താനെ ഉണ്ടാകും ബിഗ് സല്യൂട്ട് 👋🏻
പെങ്ങളെ അഭിമാനമാണ്... ഇന്ത്യയുടെ... Respect 🙏🥰
Big hai
പറയാൻ വാക്കുകൾ ഇല്ല... ഒരുപാട് ഇഷ്ടമായി ചേച്ചിയെ.... ഇത്ര വലിയ ഒരു പദവിയിൽ ഇരുന്നിട്ടും ആ എളിമ 🥰 ഒരുപാട് ബഹുമാനം തോന്നുന്നു... ധീര വനിത 😊... ദീര്ഗായുസ് നേരുന്നു 🙏🙏🙏
എനിക്കും അതുപോലെയാണ്.. ഭയങ്കര ഇഷ്ട്ടമാണ് ആർമി ‼️
ഹൈലൈറ്റഡ് words 👉'നമുക്ക് ഒരു ലൈഫേ ഉള്ളൂ,,,എന്തെങ്കിലും ചെയ്യണം'.. Superb👏
Athira, ഇന്ത്യ യുടെ അഭിമാനം........ 🌹👍🌹മോളേയും, ആ ഫീൽഡിൽ work ചെയ്യുന്ന എല്ലാ വരെയും, ദൈവം അനുഗ്ഗ്രഹിച്ചു എല്ലായ്‌പോഴും കാത്തു സൂക്ഷിക്കട്ടെ, എന്ന് പ്രാ ർഥി ക്കുന്നു..... 👍👍👍🌹🌹🌹🙏🙏🙏
ruclips.net/video/4ErwBySvuC8/видео.html
മോൾക്ക് ഒരു ബിഗ് സെല്യൂട്ട് ഒപ്പം അനുഗ്രഹങ്ങളും 🙌🙌
ruclips.net/video/4ErwBySvuC8/видео.html
ഇത്രയും നല്ല ഭാര്യയെ കിട്ടിയ സഹോദര,താങ്കൾ ഭാഗ്യവനാണ് എന്തൊരു താഴമ.May the Almighty showers the blessings in yours life.
ഇപ്പൊ ഞാൻ ആർമി student ആണ്.. ഒരു ദിവസം ഞാനും ഈ യൂണിഫോം ഇടും 💪
Supperb..all the best ❤️
All the best
All the best
All the best dear
Best wishes
ഭർത്താവ് സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്ന രീതിയിലുള്ള ആ നില്‍പ്പ് തന്നെ... അഭിമാനം... Salute👮
Yes coorct 👍👍
Ayyo anghane bahumanichal equality nashtaoedule.. Chilar verum epo
@@truefriends5892Fake Feminichigal! 💩😂
@@truefriends5892 Men ☕🖕🤡💩😂😂😂🧠🤌
നല്ല കുടുംബ ജീവിതവും , ഉയർച്ചകളും ഉണ്ടാവട്ടെ 🙏🙏
നാടിനെ സേവിക്കുന്നത് ഒരു ഭാഗ്യം തന്നെ. ആശംസകൾ
We love you sister Athira, God bless you and keeps you safe. Our prayers with you all.
ruclips.net/video/4ErwBySvuC8/видео.html
M
വളരെ നല്ല അഭിമുഖം പീയൂഷ് ആരിലും അഭിമാനമുണ്ടാക്കുന്ന ചോദ്യങ്ങൾ നന്നായിരിക്കുന്നു
❤️
ഞാൻ 10th ലാണ് പഠിക്കുന്നത്. എനിക്ക് വലുതായിട്ടു ആർമി ആണ് എന്റെ dream. Woman army 🥰❤❤❤
all the best dear...😊🙏
Afmc aano mole?
Enikkkkkum
Enikkum army aakanam
അഭിമാനം തോനുന്നു 🥰... ചേച്ചി ❤.... Proud Of You😘😘😘😘😘😘😘😘ഇത്പോലെ മുന്നിട്ടുവരണം... ആഗ്രഹിക്കുന്നവരൊക്കെ..... 💎
Hi ariyum
M
അഭിനന്ദനങ്ങൾ മോളേ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഭാരത് മാതാ കീ ജയ്
ധീരവനിതയ്ക്ക് ഒരു വലിയ നമസ്ക്കാരം. സത്യസന്ധവും ലാളിത്യം തുളുമ്പുന്നതുമായ മറുപടികൾ. മിതവും വസ്തുനിഷ്ഠവുമായ ചോദ്യങ്ങൾ മാത്രമുള്ള interview.
ഝാൻസി റാണി ക്ക് ആശംസകൾ എന്റെയും എന്റെ കുടുംബത്തിന്റെ യും അനുഗ്രഹം എന്നും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ
വളരെ അഭിമാനം തോനുന്നു ബിഗ്ഗ് സല്യൂട്ട് 🙏👍👍
കാശ്മീരിന്റെ ബോർഡർ കാക്കുന്ന പത്താമത്തെ യോ ഇരുപതാമത്തെ യോ കേരളത്തിലെ പെൺകുട്ടി ഈ ഞാനായിരിക്കും
Indian army uyir ♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️😘😘😘
🥰
എനിക്ക് ചേട്ടൻ മാരാ. അടുത്ത ജന്മത്തിൽ എങ്കിലും ഇതു പോലെ നിഷ്കളങ്കമായി ചിരിക്കുന്ന ഒരു ചേച്ചിയെ കിട്ടിയാ മതിയായിരുന്നു. 🙏❤️
നമ്മുടെ ജീവനും, ജീവിതവും സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയം വച്ച് നാടിനെ സംരക്ഷിക്കുന്ന എല്ലാ സൈനികർക്കും ബിഗ് സല്ല്യൂട്ട്....
❤️Proud Indian ❤️Proud Malayali 🥰🥰🥰
M
രാജ്യ സ്നേഹത്തിന്റെ ഉത്തമ
പ്രതീകമായ ഈ ധീരയായ
സ്ത്രീ രത്നത്തിന് മുമ്പിൽ
മനസ്സാ ഞങ്ങൾ ശിരസ്സ്
നമിക്കുന്നു . നൂറ് ,നൂറ്
അഭിനന്ദനങ്ങൾ , ആശംസകൾ.
ruclips.net/video/4ErwBySvuC8/видео.html
Salute madam അഭിമാനം എന്തിനും നല്ല സപ്പോർട്ട് കൊടുത്ത ചേട്ടനും നല്ലത് മാത്രം വരട്ടേ അഭ്മാനിക്കുന്നു മാഡം ❤️❤️👌🏻🕺🕺
നാട്ടിൽ കൂളായി നിൽക്കും ആ യൂണിഫോം ഇട്ടാൽ ഒരു power ആണ് 🔥🔥🔥🔥🔥
നല്ല തങ്ക പെട്ട മനസ് ആതിരക്ക്👌👌👌👌🥰🥰🥰🥰😁😁ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰👌👌
നല്ല വിനയം ഉള്ള താഴ്മയുള്ള സ്വഭാവം, Salute you 👍💐💐💐
നമ്മുടെ ഇന്ത്യയെ കാക്കാൻ എന്റെ കേരളത്തിലെ ഈ വനിത പട്ടാളം എന്നും കരുത്തോടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബിഗ് സല്യൂട്ട് sir....❤❤❤
സഹോദരി യൂണിഫോമിൽ സൂപ്പർ ലുക്ക് 👍അഭിന്ദനങ്ങൾ
God protect her from all kind of casualties..May her reach in top position...May God bless her family... 🙏🏻🙏🏻
ruclips.net/video/4ErwBySvuC8/видео.html
എൻ്റെ മകൾ ഇന്ന് ഇന്ത്യൻ നേവിയിൽ ആണ് 18yrs ullu ചെറുപ്പം മുതൽ paraum enik oru പട്ടാളം ആവണം എന്നൊക്കെ but aval ath 18yrs avumbo nediyduthu അതിൽ അഭിമാനിക്കുന്നു salute
Nevy pattalam alla
Eth exam ann ezhuthiyath?
Eth exam ann ezhuthiyath enn paranj tharumo?
ഏത് exam ആണ് എഴുതിയത്
❤
ലക്ഷ്യം നിറവേറ്റി മുന്നേറുക എല്ലാം ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ജയ് ഹിൻ
ഇതുപോലെ ഉള്ള നല്ല വാർത്തകൾ വല്ലപ്പോഴും മാത്രം കേൾക്കാൻ പറ്റൂ...
ആതിര കുട്ടി ❤️❤️❤️❤️❤️❤️
God bless you dear ❤️❤️❤️❤️
ruclips.net/video/4ErwBySvuC8/видео.html
ഒരു സൈനികൻ ആയി രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ
അഭിമാനിക്കുന്നു. ആശംസകൾ സഹോദരി.. 👌👌👌👌
😊
രാജ്യതിന്ന് വേണ്ടി കഷ്ട്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഉണ്ട് ഒരു പട്ടാളകാരൻ 💪💪💪
I love army ❤️❤️❤️❤️
@@anjusubhash8710 🇮🇳
"Teachers parayum :ee kuttyo, look ilallo ennu"
It actually points out that you are very down to earth Ma'am
Your will power and attitude, we salute you Ma'am!
Proud of you Ma'am!!!!
Only respect to you Ma'am
Jai Hind
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ ഗോഡ് ബ്ലസ് യു
മുഴുവൻ കണ്ടുതീർന്നപ്പോ ആതിരയുടെയും ആതിരയുടെ ഭർത്താവിന്റെയും അമ്മയുടെയും വലിയൊരു ആരാധികയായി മാറി ഞാൻ ... 😍😍🥰🥰❤️❤️❤️🌹🌹🌹
ruclips.net/video/4ErwBySvuC8/видео.html
നല്ല റാങ്കിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് പ്രചോദനം ആകട്ടെ
ചേച്ചിടെ ഈ ചിരി എന്നും ഉണ്ടാകട്ടെ ❤️💯, നല്ലത് മാത്രം എന്നും ഉണ്ടാകട്ടെ 💞
അള്ളാഹു എന്നും മോൾക്ക് ആയുസും ആരോഗ്യവും തരട്ടേ ആമീൻ
എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.മോളേ ധൈര്യമായി മുന്നോട്ട് പോകുക.
Hearty congratulations
അഭിനന്ദനങ്ങൾ
അവിടെ ഓരോ വീട്ടിലും കയറി ആണുങ്ങളെ എന്ത് ചെയ്യുകയാണ് ഇവർ.
@@കുണ്ടൻശാഖ ആണുങ്ങളെ അവർ ഒന്നും ചെയ്യില്ല. അവരുടെ ഒപ്പം വരുന്ന പട്ടാളക്കാർ ആണുങ്ങളെ നോക്കിക്കോളും 😊
@@കുണ്ടൻശാഖ ninte ummanod chodichu nok fake id😊🖕
യൂണിഫോമിൽ ആതിര അതിസുന്ദരി ആയിരിയ്ക്കുന്നു
ഒരു സലൂട്ട് നൽകുന്നു
onnu podo kozhitaram edukkatey
ഭാരത മാതാവിന്റെ ധീര മകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
❤️🙏Jai Hind👍
ruclips.net/video/4ErwBySvuC8/видео.html
അത് പൊളിച്ചു 🔥ഇനിയും ഇതുപോലെയുള്ള ധീര വനിതകൾ ഉയർന്നു വരട്ടെ 👍
നിഷ്കളങ്കമായ ചിരിയിൽ ഉണ്ട് എല്ലാം god bless you both of you gys 🥰🥰
യാതൊരു തലക്കനമോ, പൊങ്ങച്ച മോ ഇല്ലാത്ത മോളുടെ സൗമ്യമായ പെരുമാറ്റം ആരെയും ആകർഷിക്കും. ഉന്നത പദവിയിലെത്താൻ ഈ എളിമയും കഠിനദ്ധ്വാനവും സഹായിക്കും.
ഒരു നാടൻ വീട്ടമ്മയെ പോലെ എന്തൊരു ക്യൂട്ട് സംസാരം പാവം ❣️❣️❣️
യൂണിഫോമിൽ ഭയങ്കര പ്രൗഡി ഒരു ബിഗ്സല്യൂട്ട് ചെയ്യാൻ തോന്നുന്നു എന്നല്ല ചെയ്തു 🇮🇳അച്ഛനെയും അമ്മയെയും കുറിച്ച് പറയുമ്പോൾ കണ്ണ് നിറയുന്നുണ്ട്.
സത്യം ശിവം സുന്ദരം.... 🙏 ഇവരെയൊക്കെ ആണ് നമ്മൾ മാതൃകയാക്കേണ്ടത്.....😎💪😎
Ate
നമ്മുടെ രാജ്യത്തിന്റെ ജീവൻ കാക്കുന്ന അതിരക്ക് ഒരായിരം അഭിനന്ദനങ്ങൾ. അതുപോലെ മറ്റു പട്ടാള കാർക്കും എന്റെ അഭിനന്ദനങ്ങൾ നമ്മൾ ഉറങ്ങുമ്പോൾ അവർ ഉണർന്ന് ഇരിക്കുന്നു.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
Great woman ... ഹൃദ്യമായ അഭിനന്ദനങ്ങൾ .... ഒരു പടയാളി ആകുക എന്നത് ദുർലഭമായ അഭിലാഷമാണ് അങ്ങനെ ആയിത്തീരാൻ ഇത്തിരി ഭാഗ്യവും വേണം. ഞാൻ എന്റെ അച്ഛനെയും മുത്തച്ഛനെയും ഓർക്കുന്നു. അച്ഛൻ ഇന്ത്യൻ പട്ടാളക്കാര നും മുത്തച്ഛൻ തിരുവിതാംകുർ പട്ടാളക്കാരനും ആയിരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭാരതത്തിന്, അതിലുപരി കേരളത്തിന്, നമ്മുടെ ആലപ്പുഴയ്ക് അഭിമാനം.....
പ്രിയ സഹോദരി ആതിരയ്ക്ക് അഭിനന്ദനങ്ങൾ............
ruclips.net/video/4ErwBySvuC8/видео.html
അവരുടെ ആ എന്നർജി കണ്ടില്ലേ, അതാണ് നമ്മുടെ രാജ്യത്തിനും, ജനങ്ങൾക്കും ആവശ്യം, പ്രൌട് ഓഫ് മലയാളി, നേരിട്ട് കണ്ടിരുന്നേൽ ഒരു സല്യൂട്ട് ചെയ്‌തേനെ 👍
നാടിന്റെ അഭിമാനം...👍 പിറന്ന നാടിനെ സംരഷിക്കാൻ കിട്ടുന്ന അവസരം അതൊരു വല്ലാത്ത സന്തോഷം തന്നെ മോളെ ദൈവം അനുഗ്രഹിക്കട്ടെ
ruclips.net/video/4ErwBySvuC8/видео.html
🙏🌹 Super നല്ലത് വരട്ടെ മോളെ എല്ലാവരുടെയും പ്രാർത്ഥന മോളക്കുണ്ട് Bharath Maatha ki Jai 🙏🌹🌹
Very Cute and Sweet Heart
നല്ല കുലീനത്വമുള്ള പട്ടാളക്കാരി, യാതൊരു ജാഡയുമില്ലാത്ത വിനീതയായ നിറഞ്ഞ പുഞ്ചിരി വിടർത്തുന്ന നിഷ്ക്കളങ്ക മനസുള്ള പട്ടാളക്കാരിക്ക് ജീവിതാവസാനം വരെ സന്തോഷവും, സമാധാനവും ദീർഘായുസും നില നിൽക്കട്ടെ
ആതിര ❤അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് പറയാൻ വാക്കുകൾ ഇല്ല ഈ നാടിന്റെ അഭിമാനം🙏🌹🌹🌹🌹
A big salute to ATHIRAMOLE. Your talk, attitude and courage are so inspiring and commendable. Wishing and praying for you to reach the heights of the Indian Army. Young generations have a lot to learn from your life. Very proud of YOU.
ruclips.net/video/4ErwBySvuC8/видео.html
ഒരാളിൽ ഒതുങ്ങിപ്പോയതിൽ കേരളത്തിന്റെ മനോഭാവം വ്യക്തമാണ് 😊😊😊❤❤❤🇮🇳🇮🇳🇮🇳
മോളെ എനിക്ക് വ ളരെ ഇഷ്ടപെട്ടു ഇങ്ങനെയുള്ള പെൺകുട്ടികളെ യാണ് നമ്മുടെ നാടിനു വേണ്ടത് കൂടുതൽ ദീർഘായുസ്ന് വേണ്ടി പ്രാർത്ഥിക്കാം എന്റെ മകനും പോകുന്നുണ്ട് ആർമി യിൽ ട്രൈനിങ്ങിൽ ആണ് ഇപ്പോൾ
ഞങ്ങളുടെ നാട്ടുകാരി..... നാടിന്റെ അഭിമാനം 🇮🇳❤
സഹോദരി ആതിരയ്ക്ക് വിജയാശംസകൾ!!! എല്ലാ നന്മകളും നേരുന്നു!!!🙏🙏🙏
ruclips.net/video/4ErwBySvuC8/видео.html
മുന്നേറുക സഹോദരീ!!! ജയ് ഹിന്ദ്!!! വന്ദേ മാതരം!!!
So Proud Athira... great inspiring your words and attitude....so powerful Athira👏👏👏👏👏💐 താങ്കൾക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ..... രാജ്യം കാക്കുന്ന ആതിരയ്ക്ക് പ്രണാമം .A big salute
🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳
സഹോദരി അഭിനന്ദനങ്ങൾ, നിങ്ങൾ ഒരു സംഭവം തന്നെയാണ് ഒന്നും പറയാനില്ല തോക്കും പിടിച്ചുകൊണ്ടുള്ള നിൽപ്പ് കണ്ടപ്പോൾ ശരിക്കും രോമം എഴുന്നേറ്റ് നിന്ന് പോയി big Salute 🇮🇳
ruclips.net/video/4ErwBySvuC8/видео.html😂🤣
എന്റെ മോൾക്ക് 24 വയസുണ്ട് ആയതിനാൽ മോളെ എന്ന് ഞാൻ വിളിച്ചോട്ടെ..... ഞങ്ങളുടെ അഭിമാനമായ ആതിരക്കുട്ടിക്ക് നല്ലത് മാത്രം വരട്ടെ....
ഒരു ബിഗ് സല്യൂട്ട്.. വേറെ ഒന്നും പറയാനില്ല 🥰🥰
ആർമിയിൽ ഉന്നത റാങ്കിലേക്ക് എത്താൻ കഴിയട്ടേ ചേച്ചി . All the best for your future works.
"Assam Rifles" "അർദ്ധ സൈനിക വിഭാഗം തന്നെ. എന്നാൽ Assam Regiment കരസേനയുടെ Infantry Corpsലെ ഒര് Regiment തന്നെ. മറ്റ് ജോലികളിലെ അല്ലെങ്കിൽ അർദ്ധ സൈനിക വിഭാഗങ്ങളിലെ കണക്ക് 'compassionate grounds'ൽ മാത്രം സൈന്യത്തിൽ കയറുക സാധ്യമല്ല. കർശനവും ഏറെ ക്ലെശകരവുമായ എഴുത്ത് പരീക്ഷകളും, കായിക ക്ഷമതാ മാനദണ്ഡങ്ങളും മറികടന്ന് മനഃശക്തി അളക്കുന്ന പരീക്ഷയും (Alpha Beta Test) മറികടന്ന് മാത്രമേ സൈന്യത്തിൽ പ്രവേശിക്കാനാവുകയൊള്ള്.
ഈ പെൺകുട്ടി നല്ലൊരു റാങ്കിൽ എത്തും... തീർച്ച
Ithu army alla, paramilitary aanu
ഇത് ആർമി അല്ല paramilattary ആണ്
ഇന്ത്യയുടെ അഭിമാനമായി തീരട്ടെ. beautiful voice. Jai Hind
ഈ ഭാരതാമ്പേയെയും അംബയുടെ കോടിക്കണക്കിനുള്ള മക്കളെയും കാത്തു സംരക്ഷിക്കുന്ന ധീര വനിതേ നമിക്കുന്നു...
@アルテミスアポロヘラセイド yes u are ryt
അഭിമാനം 😍😍💪🏻 congrats ആതിര.
Excellent 👌 girl 👧. All support to you 👏 👍. Proud to be an Indian 🇮🇳
ജയ്ഹിന്ദ് ജയ് ജവാൻ. പ്രിയ സഹോദരിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു 🌹🌹🌹
ആതിരയ്ക്ക് അഭിനന്ദനങ്ങൾ 🇮🇳. സൈന്യത്തിലേക്ക് വരാനിരിക്കുന്ന ഒരുപാട് വനിതകൾക്ക് ഇതൊരു പ്രചോദനമാകട്ടെ. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
സത്യത്തിൽ നല്ല നന്മയുള്ള സഹോദരി, ദൈവം അനുഗ്രഹിക്കട്ടെ..... ജയ് ഹിന്ദ്..
ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും എന്നും നല്ലത് ഉണ്ടാകട്ടെ ❤️💯🙌
ഭാരതപുത്രിക്ക് ഒരായിരം അഭിനന്ദനങ്ങൾ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
പ്രിയ സഹോദരിക്ക് എന്റെ ബിഗ് സല്യൂട്ട് ഭാരത് മാതാ കീ ജയ്
വന്ദേ മാതരം
പ്രിയ പെങ്ങളെ ബിഗ് സല്യൂട്ട് 💪
ജെയ് ഹിന്ദ് 😊
നല്ല എളി മയുള്ള കുട്ടി. മോളെ ഒരാപത്തും കൂടാതെ നിന്നെ ഈശ്വരൻ കൈ പിടിച്ചുയർത്തട്ടെ. പ്രാർത്ഥിക്കുന്നു. 🙏👍👍
ആതിര ഇനിയും ഓഫീസർ ആവാൻ ട്രൈ ചെയ്തു നോക്കണം, മോളെ എപ്പോഴും ദൈവം രക്ഷിക്കുന്നതാണ്
ആതിരമോൾ അല്ലെ നാടുകക്കുന്ന ധീര വനിത. മോൾക്ക് ബിഗ് സല്യൂട്ട്
ആയുരാരോഗ്യ ത്തോടെ ഇരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Dear sister Athira you are the role model of all women's in Kerala. And also I'm really proud of you. I love Indian Army
Athira You are Great.... 🌹🌹❤️❤️
Big Salute to you.... 🌹🌹🌹🏆👌
Sneham Niranja Ashamsakal Nerunnu.... 🇮🇳🇮🇳🇮🇳🇮🇳🇮🇳
God bless you.
ഈ വാർത്ത നേരത്തെ അറിഞ്ഞതാ യിരുന്നു. എങ്കിലും ഒരു പാട് അഭിമാനം തോന്നുന്നു. നമ്മുടെ സുന്ദര ഇന്ത്യയുടെ പോരാളി ആയി ഈ ധീരപെൺകുട്ടി വന്നതിൽ നമിക്കുന്നു. 🙏
ruclips.net/video/4ErwBySvuC8/видео.html
ആതിരക്കും ഹസ്സിനും ഹൃദയം നിറഞ്ഞ ഒണശംസകൾ ബിഗ് സല്യൂട്ട് ജയ്ഹിന്ദ്