INDIAN ARMY പഠിപ്പിച്ച വലിയ പാഠം | Maj. Vijay Bhargavan | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 518

  • @KrishnaKumar-n2k7q
    @KrishnaKumar-n2k7q 9 месяцев назад +51

    മോട്ടിവേഷൻ എന്ന് പറഞ്ഞാൽ ഇതാണ്. പുള്ളിയുടെ കോൺഫിഡൻസ്, ബോഡി ലാംഗ്വേജ് എല്ലാം ശരിക്കും കണ്ടുപഠിക്കേണ്ടത് തന്നെയാണ്. എത്ര കൂൾ ആയിട്ടും കൃത്യമായിട്ട് ആണ് കാര്യങ്ങൾ പറയുന്നത്. ഇതൊക്കെ കാണുമ്പോൾ ആർമി യോടുള്ള respect കൂടിക്കൂടി വരുന്നു. ഇനിയെത്ര സിനിമാ നടൻമാരും ക്രിക്കറ്റർമാരെ ഉണ്ട് എന്ന് പറഞ്ഞാലും, ആർമിയുടെ തട്ട് താണു തന്നെ ഇരിക്കും.

  • @MOHAMMEDHISHAM-l4t
    @MOHAMMEDHISHAM-l4t 10 месяцев назад +302

    SSB cleared in 1st attempt, it's great 🔥

    • @joyeltom1774
      @joyeltom1774 10 месяцев назад

      No, he mentioned about this officer.​@@theja_258

    • @otis334
      @otis334 10 месяцев назад +5

      ​@@theja_258Ayal alla. Videoyil ullayalaan clear cheythath😅

    • @theja_258
      @theja_258 10 месяцев назад +1

      @@otis334 ooh njan ath athra shredichilla😆

    • @gabri325
      @gabri325 10 месяцев назад +1

      @@otis334 ayal thanne aan iyal🙏

    • @otis334
      @otis334 10 месяцев назад +1

      @@gabri325 എന്ത്. കമന്റ് ഇട്ട ഹിഷാം ആണോ മേജർ വിജയ് ഭാർഗവൻ 😂

  • @princerspopy96
    @princerspopy96 9 месяцев назад +12

    ഏത് സാഹചര്യങ്ങളെയും നേരിടാൻ നേടിത്തരുന്ന ആത്മവിശ്വാസം പകർന്ന്‌ തരുന്ന വാക്കുകൾ ആണ് ഇദ്ദേഹത്തിന്റേത് നിങ്ങൾ ഒരു great person ആണ് ജയ് ഹിന്ദ് 🇮🇳🤍

  • @souravvs9570
    @souravvs9570 10 месяцев назад +71

    ഇങ്ങനെ അറിയപെടാത്ത എത്ര ആൾകാർ ❤⚡

  • @Aslam12339
    @Aslam12339 10 месяцев назад +376

    ഞാൻ march ലാസ്റ്റ് INDIAN ARMY ജോയിൻ ചെയ്യും ❤️‍🩹💂‍♀️🫶

    • @Devuuuuu0111
      @Devuuuuu0111 10 месяцев назад +9

      Congrats man ❤️💪

    • @jishnu978
      @jishnu978 10 месяцев назад

      Enthinu🙄​@@ourworld4we

    • @Thankan9876
      @Thankan9876 10 месяцев назад

      @@ourworld4weAthennada

    • @jithin8212
      @jithin8212 10 месяцев назад

      ​@@ourworld4wenink paranjathan umban

    • @alna6838
      @alna6838 10 месяцев назад

      Aslam❤

  • @snehaprabha8198
    @snehaprabha8198 10 месяцев назад +24

    Hai വിജയ് 🙏🏼സ്വന്തം അനുഭവങ്ങൾ പങ്കു വെച്ച് Indian ആർമിയിലേക്ക് സ്വാഗതം ചെയ്ത രീതി വളരെ നന്നായിട്ടുണ്ട്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ യുവ തലമുറ മുന്നോട്ടു വരാൻ vijayinte speech ഒരു പ്രചോദനം ആകട്ടെ. 🙏🏼

  • @JohnHonai-yr9ru
    @JohnHonai-yr9ru 10 месяцев назад +92

    ഞാൻ വിജയ് സാബിനെ കൂടെ സർവ്വ ചെയ്തിട്ടുണ്ട്. best officer I work with. എല്ലാവരെയും മാന്യമായി ട്രീറ്റ് ചെയ്യുന്ന ഒരാൾ. സാധാരണ ഓഫീസർമാർ നല്ല തെറി പറയും😅. ഇങ്ങേര് എത്ര ദേഷ്യം വന്നാലും ചിരിച്ചുകൊണ്ട് നിൽക്കും. 😅. നല്ല കഴിവുള്ള ഓഫീസർ ആയിരുന്നു. ഇത്ര പെട്ടെന്ന് റിട്ടയർ ചെയ്യണ്ടായിരുന്നു എന്നാണ് എൻറെ അഭിപ്രായം.

    • @MartinaThomas-s4g
      @MartinaThomas-s4g 10 месяцев назад +3

      bigggg salutte oru ammma

    • @santhoshmundayat5798
      @santhoshmundayat5798 10 месяцев назад +6

      ഷോർട്ട് സർവ്വീസ് കമ്മീഷൻ ൽ വരുന്ന ഓഫീസർന്ന് മിക്കവാറും നല്ല കഴിവുള്ളവരാണ് ഇവരെ BA പാസ്സായ സീനിയർ കിഴങ്ങൻ മാർ use ചെയ്യ്ത് വലിച്ച് പുറത്ത് കളയുന്നു മിക്കവാറും ഹറാസ് മെൻ്റ് സഹിക്കാൻ പറ്റാതെ നിർത്തി പോകുന്നവരാണ്
      അല്ലാതെ മുഴുവൻ സർവ്വീസും ചെയ്യ്ത് ഒരു കേണൽ റാങ്കിൽ പിരിഞ്ഞാൽ തന്നെ രണ്ട് ലക്ഷത്തിനടുത്ത് പെൻഷൻ കിട്ടും
      ജോഷ് ടോക്കിൽ വരുമ്പോൾ ജോഷായ് സംസാരിച്ചു എന്ന് മാത്രം ഇതിന് ഒരു മറുവശം കൂടെ ഉണ്ട് ഷോർട്ട് സർവ്വീസ് വരുന്നവരെ ക്ഷ ങ്ങ ത്ത വരപ്പിക്കും

    • @MartinaThomas-s4g
      @MartinaThomas-s4g 10 месяцев назад

      @@santhoshmundayat5798 EEEEE. VAKUPPILEA. AZHIMATHI. ARIYILLLA. BUT. BIGG SALUTE

    • @santhoshmundayat5798
      @santhoshmundayat5798 10 месяцев назад

      @@MartinaThomas-s4g 1956 ലെ ഒഫീഷ്യൽ സി ക്രറ്റ് ആക്റ്റ് പ്രകാരം മീഡിയക്കാർക്ക് കോംപോണ്ടിന് അകത്ത് പ്രവേശനം ഇല്ല അകത്ത് നടക്കുന്ന കാര്യം പുറത്ത് അറിയുകയുമില്ല മീഡിയ അകത്ത് കയറാൻ ശ്രമിച്ചാൽ വെടിവച്ച് കൊന്നുതള്ളിയാലും ആരും ചോദിക്കില്ല Men ആയിട്ട് കയറുന്നതിലും മെച്ചം ഒഫീസറയിട്ട് കയറുന്നതാ ഒരു Men ന് കിട്ടുന്നതിൻ്റെ നാലിരട്ടി സാലറി Five സ്റ്റാർ food n accomodation അതിന് പുറമേ

    • @JohnHonai-yr9ru
      @JohnHonai-yr9ru 10 месяцев назад

      ​@@santhoshmundayat5798 താങ്കളുടെ കമ്മറ്റി നോട് ഭാഗികമായി യോജിക്കാൻ കഴിയൂ. ഷോട്ട് സർവീസിലും പെർമനൻ്റ് കമ്മീഷനിലും നല്ല കഴിവുള്ളതും ഇല്ലാത്തതുമായ ഓഫീസർമാര ഉണ്ട്. ഞാൻ കണ്ടത് വെച്ച് അത് നമുക്ക് ജനറലൈസ് ചെയ്യാൻ കഴിയില്ല. ഷോർട്ട് സർവീസ് കമ്മീഷനിൽ നിന്ന് ഓഫീസേഴ്സ് പലരും പെർമനൻ്റ് കൊടുക്കുന്നുണ്ട്. അല്ലാതെ എല്ലാവരും റിട്ടയർ ചെയ്യുന്നില്ല. സീനിയർ ജൂനിയർ പ്രശ്നം ഇല്ലാത്ത ഏത് ഓർഗനൈസേഷൻ ആണുള്ളത്. ആ പ്രശ്നം എല്ലായിടത്തുമുള്ള പോലെ ആർമിയിൽ ഉണ്ട്. അല്ലാതെ അത് ഊതി വീർപ്പിക്കാൻ കാര്യമുണ്ടെന്നു തോന്നുന്നില്ല. വിജയ് സാറിനെ നേരിട്ട് അറിയുന്ന കൊണ്ട് പുള്ളിയുടെ കാര്യം എനിക്ക് പറയാൻ കഴിയും. പുള്ളിയെ ഒന്നും ഒരു സീനിയർ ഓഫീസറും harass ചെയ്യുന്നത് ഞങ്ങളാരും കണ്ടിട്ടില്ല. അതുപോലെ കഴിവുണ്ടായിരുന്ന പുള്ളിക്ക്. പിന്നെ ഞങ്ങളുടെ ക്ലർക്ക് വഴി എനിക്കറിയാം വിജയ് സാബ് പെർമനൻ്റ് കമ്മീഷന് വേണ്ടി apply പോലും ചെയ്തിട്ടില്ല. റിട്ടയർമെൻറ് എടുക്കുകയായിരുന്നു. റിട്ടയർമെൻറ് സ്പീച്ച് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞിരുന്നു ഫാമിലിക്ക് വേണ്ടിയാണ് റിട്ടയർമെൻറ് ചെയ്യുന്നതെന്ന്. പുള്ളിയുടെ ഭാര്യയും വർക്കിംഗ് ആണ്. കുട്ടി ഉണ്ടായതിനു ശേഷം അവർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്നില്ല എന്നൊക്കെ. പുള്ളിക്കാരൻ റിട്ടയർ ചെയ്തില്ലായിരുന്നെങ്കിൽ മിനിമം ഒരു ബ്രിഗേഡിയർ ആയേനെ. പിന്നെ പെൻഷൻ, പുള്ളി ഏതോ വലിയ അമേരിക്കൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മാസം മൂന്നര നാല് ലക്ഷം രൂപ മേടിക്കുന്നത്. ഞങ്ങളുടെ ജനറൽ സാബിന് പോലും ഇത്ര സാലറി ഇല്ല. പത്തുകൊല്ലം കഴിഞ്ഞാൽ ഇങ്ങേരുടെ സാലറി എന്താണെന്ന് ഊഹിച്ചാൽ പോരെ. പെൻഷൻ ഇല്ലെങ്കിലും സുഖമായി ജീവിക്കാം.

  • @homewithgrachu
    @homewithgrachu 10 месяцев назад +46

    I am so proud of you Vijay. Having done schooling with you for 8 years I am over the moon to see you here and to hear about all that you have achieved.

  • @sajinishaji3710
    @sajinishaji3710 10 месяцев назад +21

    എന്റെ പ്രീയ ടീച്ചറിന്റെ മകൻ.... 🥰👍

  • @safeenatm5175
    @safeenatm5175 10 месяцев назад +38

    A big salute to Maj.Viyay! Really inspiring talk to the youth .ഒട്ടും ചിന്തിക്കാതിരുന്ന ഒരുപാട് കാര്യങ്ങളാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

  • @adithyanunni1687
    @adithyanunni1687 10 месяцев назад +78

    ഒരു ലക്ഷ്യമാണ് ഇന്ത്യൻ സേനയിൽ സേവനം ചെയ്യണമെന്ന്🇮🇳❤️‍🔥🥷16age next hope🇮🇳🥷

    • @adhithch6743
      @adhithch6743 10 месяцев назад +1

      Mone NDA try cheyyada

    • @adhithch6743
      @adhithch6743 10 месяцев назад +1

      +2 sci edthhale airforce navy join cheyyan pattu (as an officer). Pinne +2 il jee exam chumma attend cheyyanam, tes entry, 10+2 btech entry enn paranj army navy il direct interview ind (exam vere illa jee rank 4-6 lakhs n akath mathi

    • @shanidkm9934
      @shanidkm9934 10 месяцев назад +1

      Most welcome

    • @vlogforgood
      @vlogforgood 9 месяцев назад

      ​@@adhithch6743Njan plus 2 kazhinjappozhanu ithu arinjathu. Ini cds
      Aanu target

    • @Adithyan-dw5np
      @Adithyan-dw5np 21 день назад

      Jee rank entha bro onnu parayamo

  • @apachetamizha
    @apachetamizha 10 месяцев назад +7

    That's proud Major Vijay sir brought up in Scotland and chosen Indian Army as career. The officer got commissioned into Corp of Electrical and Mechanical Engineer. Officer opted to join Para Special Forces and he successfully completed. The officer is also an alumni of Indian Institute of Management Bengaluru. Jai Hind 🇮🇳

  • @Camera_ManTP
    @Camera_ManTP 10 месяцев назад +30

    Namaskaram sahabee..! ഇത് തൻസീഹ് ആണ്..! ഇങ്ങളെകൂടെ വർക്ക് ചെയ്യാൻ പറ്റിയതിൽ അഭിമാനമാണ് എനിക്ക് ഫീല് ചെയ്യുന്നത്…! ജയ് ഹിന്ദ് സാഹബ്🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡❤❤❤❤❤🎉🎉🎉🎉🎉

    • @happytalk8360
      @happytalk8360 10 месяцев назад +1

      Egana undayernu malayala yoda ulla itha

    • @Camera_ManTP
      @Camera_ManTP 10 месяцев назад +1

      Hii..! Enik Manassilayilla 😊

    • @JohnHonai-yr9ru
      @JohnHonai-yr9ru 9 месяцев назад +1

      വിജയ് സാറിനെ മറക്കാൻ കഴിയില്ല. നല്ലൊരു ഓഫീസർ ആയിരുന്നു. അതിലും നല്ല മനുഷ്യൻ

    • @Camera_ManTP
      @Camera_ManTP 9 месяцев назад

      @@JohnHonai-yr9ru yes sir..! Vijay sir nte commandil anel 30 yrs service cheyyamayirunnu😇🫡🫡🥰

    • @Camera_ManTP
      @Camera_ManTP 9 месяцев назад

      @@happytalk8360 he is really amazing person🫡🫡🫡❤️❤️

  • @shahinariyas6836
    @shahinariyas6836 10 месяцев назад +19

    ഒരു ദിവസം ഞാനും അവിടെ എത്തിച്ചേരും indian army🇮🇳❤️‍🩹

  • @NiyasNiyas-f4y
    @NiyasNiyas-f4y 9 месяцев назад +9

    ഇന്ത്യൻ ആർമിയിൽ ചേർന്നു എങ്കിൽ എത്ര കുഴി മടിയൻ ആണെങ്കിൽ പോലും നല്ല ഒരു രാജ്യ സ്‌നേഹി ആകും സൂപ്പർ മനുഷ്യൻ ആകും സ്ട്രോങ്ങ്‌ ആകും

    • @lifeofannmariya238
      @lifeofannmariya238 4 месяца назад +3

      എങ്ങനെ 🤔🤔

    • @bgnikhil5253
      @bgnikhil5253 12 дней назад

      @@lifeofannmariya238truth kerumbol manasilavum

  • @ASIFARIKKATH
    @ASIFARIKKATH 10 месяцев назад +12

    ഇതുപോലെ ആവാൻ വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്❤

  • @sanhaNoufal
    @sanhaNoufal 7 месяцев назад +6

    Enikk ippo 16year aayi enikk cherppm muthale indian army il cheraan ahn aagraham it was my aim nadakko enn onnum areela but i will try my best😊

  • @amrithesh_leo1106
    @amrithesh_leo1106 8 месяцев назад +4

    *ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല Sir, exam എഴുതി മടുത്തു, കിട്ടുന്നില്ല 🥺☹️. Age കൂടി വരുന്നു കിട്ടുന്ന job ന് പോവാതെ ഒരു വഴി ഇല്ല, life ൽ ഇത്രയും ആഗ്രഹിച്ച ഒരു കാര്യം ഇല്ല*

    • @narayanankn2419
      @narayanankn2419 5 месяцев назад

      Same here saho.....

    • @narayanankn2419
      @narayanankn2419 5 месяцев назад

      😢🥲🥹😓😥 I can bloody well understood your emotions behind it.

  • @SonyMathew
    @SonyMathew 8 месяцев назад +5

    എനിക്കു ലോങ്ങ് സൈറ്റിൻ്റെ പ്രോബ്ലം ഉണ്ട്. അതു കൊണ്ട് എനിക്കു ജോയിൻ ചെയ്യാൻ പറ്റില്ല. അതിൽ എനിക്ക് വിഷമമുണ്ട്. എന്നിരുന്നാലും എനിക്ക് ഒരവസരം കിട്ടിയാൽ ശമ്പളം ഇല്ലെങ്കിൽ പോലും ഞാൻ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യും. ❤ ജയ് ഇന്ത്യൻ ആർമി

    • @virtuallif
      @virtuallif 4 месяца назад +1

      Laser treatment cheythal mathi. 3 months rest edukanam. Ahana de vlgs und.

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 10 месяцев назад +12

    Excellent talk Major Vijay Bhargavan Sir From the beginning of the talk itself we can understand how much effecient brilliant and extraordinary you are. What you told are exactly correct about Military awareness in Kerala and about the risk factor etc. After hearing this effective talk most of the people will be motivated and join in the Army May God fullfill all your Wishes Vijay Bhargavan Sir and Family. Thankyou soooomuch

  • @vaishakrn
    @vaishakrn 10 месяцев назад +11

    Thank you Major for your service! Listening to you is truly inspiring! Thanks to Josh Talks for organizing this.

  • @shreymanohar
    @shreymanohar 10 месяцев назад +2

    As Vijay said, it makes a lot of sense. I'm an engineer working in the UK, all that i have is bank balance and now when i think of it, its not really worth it. The workplace racism is definitely a thing. I am going to reconsider my career choice.

  • @SureshKrishnan-g9z
    @SureshKrishnan-g9z 24 дня назад +3

    Nice to see you motivating youngsters.I was one of the few lucky ones to be in uniform for thirty six years excluding four years of NDA&IMA!!

  • @lulu_koduvally
    @lulu_koduvally 10 месяцев назад +90

    ഞാൻ പ്രധാനമായും youtube ആണ് നോക്കുന്നത്. എന്നെങ്കിലും വിജയിക്കുമായിരിക്കും...

  • @anilkumark.n.pillai3806
    @anilkumark.n.pillai3806 25 дней назад +1

    Ys. Maj. Vijay you are right. I listened Cap. ReguRaman. Iam 60yrs old man and lawyer&Notary. In our time there was not such awarness of our Defence. So I couldn't serve my country.

  • @sijishps1468
    @sijishps1468 10 месяцев назад +6

    Truly inspiring speech.. As a classmate, I'm really proud of you.. I'll pray to god to help you achieve greater heights in Indian Army..

  • @shynavadakkekunnath3835
    @shynavadakkekunnath3835 10 месяцев назад +7

    Motivating speech. Proud of you Vijay. God bless you

  • @Johnjjj592
    @Johnjjj592 10 месяцев назад +3

    കാണുമ്പോള് കേൾക്കുമ്പോൾ നല്ലവണ്ണം thonunnm സൂപ്പർ ആണ് എന്ന്.
    I m recommented any othee job

  • @akheeshmohan3560
    @akheeshmohan3560 10 месяцев назад +25

    EME corps❤️my corps 6:6 ൽ sir കയറി നിൽക്കുന്ന ആ വണ്ടിയാണ് ഞാൻ ഓടിക്കുന്നത്

  • @sreekeshbabu3751
    @sreekeshbabu3751 10 месяцев назад +7

    Got sceeened out in my first three ssb interviews.Recommended in my fourth attempt with AIR 91(army) in Upsc cds 1 2022.But unfortunately i couldn't make it to the academy.But the journey to that recommendation was the best period of my life❤

    • @yedu1921
      @yedu1921 9 месяцев назад

      Hey
      Can I reach out you in anyway .
      What are you doing now?

    • @AnamikaMika-fi6te
      @AnamikaMika-fi6te 4 месяца назад

      Hey if u not might a problem could pls share ur medical experiences

  • @ranjinisudhi9383
    @ranjinisudhi9383 4 месяца назад

    Njanum orikkal pokum to save my Indian with the greatest dedication .daivam ente prarthana kelkumayirikkum .Ente oru valiya agrahaman ❤proud to be an Indian

  • @athulp2231
    @athulp2231 10 месяцев назад +15

    Lieutenant manoj kumar panday❤️🔥

  • @aneeshtravancore821
    @aneeshtravancore821 10 месяцев назад +1

    07:28 the main message to the youngsters from kerala.keep working on your language skills especially on hindi and english.

  • @THANZEEL4
    @THANZEEL4 6 дней назад +1

    Inspirational 🇮🇳🇮🇳🇮🇳🇮🇳

  • @Arundhathyy
    @Arundhathyy 10 месяцев назад +4

    I am a gril and my dream is indian air force 🥺🔥

  • @AbdulRahim-or1es
    @AbdulRahim-or1es 10 месяцев назад +4

    This was my dream ..but unfortunately I lost hope in life,deppressed, lost self esteem . Even when I got another uniform I thought I was going to be okay but everything started again.. panic attacks, lost interest in life, negative thought etc I was upside down .. it took me almost 6 yrs to understand what I was going through .... I wanted to change my perspective of life ,from there I began changing myself ... Still struggling but I made a descision of never backing down .. Proud that I'm a warrior and will remain a soldier always ❤

  • @aneeshtravancore821
    @aneeshtravancore821 10 месяцев назад +4

    As a soldier of EME I am very glad to hear your speech❤

  • @gayathri6209
    @gayathri6209 9 месяцев назад +2

    I will become an army officer.Army is my life❤️‍🩹

  • @gopikamg4398
    @gopikamg4398 11 дней назад

    Great work sir🙌 truly inspired

  • @ValsalaChandran-h2t
    @ValsalaChandran-h2t 10 месяцев назад +6

    Truly inspiring, so proud ofyou

  • @ashintk9270
    @ashintk9270 10 месяцев назад +8

    Indian army ❤

  • @vijishavenugopal
    @vijishavenugopal 10 месяцев назад +4

    My daughter eagerly wish to join Indian army. Now she s studying at 8th standard.

    • @AimParaSf
      @AimParaSf 9 месяцев назад

      Same with mine 🇮🇳

  • @syedmohammeda5608
    @syedmohammeda5608 10 месяцев назад +8

    Great respect sir,It is a very good message that you have given to this generation, it was a great desire for me to join the army. I have attended four SSB interviews, but I couldn't make it.I hope this video will be useful for many new youngsters. If anyone sees this message, you should know more about army, develop your language, try to develop personality and prove that malayalis can also crack SSB .
    Thank you so much sir for video

    • @adithyanrajan444
      @adithyanrajan444 10 месяцев назад

      Are you left with any more attempts in the future or are you aged out brother?

    • @syedmohammeda5608
      @syedmohammeda5608 10 месяцев назад

      @@adithyanrajan444 age over brother....now am 28

    • @adithyanrajan444
      @adithyanrajan444 10 месяцев назад

      @@syedmohammeda5608 okay. You can still serve the nation as a civilian in different ways but i can understand how much we want to don the uniform and serve the nation. Im preparing for cds btw🙋🏻‍♂️

    • @syedmohammeda5608
      @syedmohammeda5608 10 месяцев назад

      @@adithyanrajan444 yes yes...there is a option to join territorial army as an officer.

    • @syedmohammeda5608
      @syedmohammeda5608 10 месяцев назад

      @@adithyanrajan444 all the best for ur CDS preparation and try to write CAPF Assistant commandant exams, coast guard Assistant Commandant....
      And CAPF SI tests also......

  • @Habibil7373
    @Habibil7373 10 месяцев назад +2

    Aa red cap kanumbol manasilakum ningalude hard work🤝💪

  • @kiranss3383
    @kiranss3383 9 месяцев назад

    Sir Kiran here. Very happy to see you here.

  • @sanjeevsugathan
    @sanjeevsugathan 4 месяца назад

    Proud of You Sir. Thanks for the motivating speech. You have explained well the salary part of the Military Officers. That is a great revelation. We have not seen such faithful disclosures. In general, the impression is that the salaries are low as compared to the risks involved.
    There are equally other opportunities for Engineers to support Indian Army by serving in other Central Government Engineering Services [GREF, Civil, Mechanical, Armament and communications Branches of IES...] and also in Central Public Sector Companies like Bharat Electronics etc. Few of us are serving in these regions in the NEFA and NWFA and Nothern Sectors.
    Our Engineers are operating in close border locations like Gurez, Teetwal, Uri, Kupwara etc in J&K and locations like Tawang and other far flung difficult stations in the North Eastern Regions.
    We are thankful to the Army and other Paramilitary Units, GREF and other Central Government Services who ensure and safeguard the critical facilities and our men manning these stations.
    Best Wishes to You Sir in your present assignments.

  • @b4brotherstech829
    @b4brotherstech829 9 месяцев назад +2

    Enteyum dream army a ❤❤

  • @vineethasuvarnan7994
    @vineethasuvarnan7994 10 месяцев назад

    Thanku so much Josh talks❤ethrem honourable ayittula oru army officera konduvannathil....eniyum ethupololla honourable officersne konduvarumen prathiksheekunnu...thanku so much❤❤

  • @nikhilsubramaniyan6841
    @nikhilsubramaniyan6841 9 месяцев назад +2

    Goosebumps 🥶🙂

  • @anjr9792
    @anjr9792 10 месяцев назад +12

    Selected in Indian Army🥺❤️❤️

    • @theja_258
      @theja_258 10 месяцев назад +1

      Congrats❤

    • @anjr9792
      @anjr9792 10 месяцев назад

      @@theja_258 tnx❤️

    • @devithadeepak2815
      @devithadeepak2815 9 месяцев назад

      All the best soldier ❤

    • @anjr9792
      @anjr9792 9 месяцев назад

      Tnx❤️

  • @snehamanjeri
    @snehamanjeri 10 месяцев назад +1

    So nice to hear ..I tried for ssb too but injury during last day of ssb , which they increase age limit for girls

  • @rahuljohn28
    @rahuljohn28 10 месяцев назад +6

    Someday your life story could become a movie, Major! 😊

  • @mohamedfaisal3795
    @mohamedfaisal3795 9 месяцев назад

    Very good motivation of our youth👌

  • @arunm5990
    @arunm5990 9 месяцев назад

    the pride that you had when you wear the uniform its un imaginable ❤

  • @mrmadhukumar941
    @mrmadhukumar941 10 месяцев назад +1

    Nice speech, salute U young gentle Man for Ur motivated words 👏🏻👏🏻👍🙏

  • @biotechppm6823
    @biotechppm6823 10 месяцев назад +2

    നല്ല അറിവ് തന്നതിന് നന്ദി

  • @vshnuvijayan882
    @vshnuvijayan882 10 месяцев назад +1

    EME corps njanum❤ 10 year complete

  • @mathewdiippaa5790
    @mathewdiippaa5790 10 месяцев назад +3

    Well done officer.I wish I could have heard this years ago..

  • @kumarkumar-jg5il
    @kumarkumar-jg5il 9 месяцев назад +1

    😅Great applause....my son also cleared SSB and going to join OTA Chennai this week ❤and I am very proud of him❤

    • @AshmitKumar-l1i
      @AshmitKumar-l1i 9 месяцев назад

      ❤❤

    • @AnamikaMika-fi6te
      @AnamikaMika-fi6te 4 месяца назад

      Helo sir if u not might a problem could u pls share u son's medical experiences I also preparing for this that's why

  • @Sreejith0450
    @Sreejith0450 10 месяцев назад

    Highly motivated speech, truly inspiring me. Proud of you

  • @frankschest8584
    @frankschest8584 20 дней назад

    Thank you for your service 🙏🇮🇳🇮🇳🇮🇳

  • @pranavarmyboy
    @pranavarmyboy 9 месяцев назад +1

    ഞാൻ ഒരീ ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു

  • @manikandanm5964
    @manikandanm5964 9 месяцев назад

    very inspiring speech for youth especially for kerala youth

  • @AbdulRahman_A1996
    @AbdulRahman_A1996 10 месяцев назад +3

    Watching this in a combat uniform ❤

  • @dejai2456
    @dejai2456 8 месяцев назад

    Proud of you, Vijay etta. I was his school junior.

  • @KarthikKarthik-vv4ob
    @KarthikKarthik-vv4ob 10 месяцев назад

    As armourer of Indian Army EME.... Very proud....

  • @jisanjohn7812
    @jisanjohn7812 10 месяцев назад +2

    Well said Vijay. Hope your words inspire the next generation of Indian soldiers. Proud of your achievements and your service to India

  • @AkashAkash-im3kb
    @AkashAkash-im3kb 10 месяцев назад +1

    Please Interview an Agniveer of Indian Army...Let all know what's going on..!!!

  • @India20504
    @India20504 10 месяцев назад +1

    Indian Army🧡

  • @midhunsiva6940
    @midhunsiva6940 9 месяцев назад

    Great sir👏🏻 one of the most motivational speech in my life... I also think as u said..

  • @bloommskyhh
    @bloommskyhh 10 месяцев назад +2

    2:45 Capt Manoj Kumar Pandey

    • @rahulduh
      @rahulduh 10 месяцев назад

      Legit was just about to comment that!

  • @elishaabraham66
    @elishaabraham66 10 месяцев назад

    Great 👍, highly motivational inspirational and informative thanks to know more about the Indian Army

  • @christinjose2925
    @christinjose2925 10 месяцев назад +3

    Iniyum army officers ne kurich vedio venam

  • @ramanarana1416
    @ramanarana1416 9 месяцев назад

    Iam very happy to see you in this paltform sir . your speech change some one life goals to achieve something different in there lifes

  • @shivakumararunachalam2626
    @shivakumararunachalam2626 9 месяцев назад

    Very inspiring, proud of you

  • @lakshmanreddy9278
    @lakshmanreddy9278 9 месяцев назад

    Very nice motivational speech sir, you looking great

  • @_OutOfOffice
    @_OutOfOffice 10 месяцев назад +1

    Inspiring 🔥

  • @melbinbiju9207
    @melbinbiju9207 6 месяцев назад

    Sir thanku for your motivated video ❤️

  • @Sambancn2rd
    @Sambancn2rd 10 месяцев назад

    Proud of u sir..sayipinte underwear kazhuvathe ..ente life indian army ulathan sir..salute u for such an inspirating speech

  • @janki342
    @janki342 10 месяцев назад +1

    Amazing Sir . Such a true explanation. Adipoli Chetoiiiiiiiii ❤

  • @Baki_Hanma_97
    @Baki_Hanma_97 10 месяцев назад +1

    ഇപ്പോൾ 26 വയസുണ്ട്. ഈ ഒരു വയസിൽ ജോയിൻ ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല...🤍

    • @sayoojc2573
      @sayoojc2573 9 месяцев назад

      pattum Indian territorial army age limit between 18 -42

  • @designvidpic4884
    @designvidpic4884 10 месяцев назад

    ende kal flat ann vro njan 14 vayas karan ahn. ende agraham indian army il oru officer akanam ennan.kerlathinde abhimanamaya oru soldier akanam enn.ennal ende foot flat floot ayathkond ende pathi vazhe ninu.but i wont stop my dream i will chase i will find i willd o it.JAI HIND

  • @smartyboyff5036
    @smartyboyff5036 10 месяцев назад +3

    Para special force 😮

  • @ratheesherparli
    @ratheesherparli 10 месяцев назад +1

    Njan sirntte kude Jammu undayirunnuu

  • @AdwaithSachu-g5r
    @AdwaithSachu-g5r 10 месяцев назад +2

    DREAM💎

  • @zigmagamingtechs412
    @zigmagamingtechs412 9 месяцев назад

    Njan defencil join cheyum for sure

  • @akhilskadavan2096
    @akhilskadavan2096 10 месяцев назад

    Great motivation for genZ kids whose mindset is Life starts from going abroad 💯jaihind

  • @shemishaimapn8424
    @shemishaimapn8424 10 месяцев назад +2

    Sir.., I proud of you🔥🔥

  • @radeeps6922
    @radeeps6922 10 месяцев назад

    Inspiring talk. Good flow. Superb VJ

  • @createarts2887
    @createarts2887 2 дня назад

    SIR WHAT about agnipath scheme

  • @sajilmusthak8971
    @sajilmusthak8971 24 дня назад

    Proud off you sir ❤

  • @metafer6179
    @metafer6179 10 месяцев назад

    1st standard muthal illa agraham ann indian army ipo njn degree 2yr ann and definitely njn oru BSFsoldier ayirikum jai hind 🇮🇳

  • @Cabtrer4963
    @Cabtrer4963 9 месяцев назад +1

    Makkale maram (trees) vachupidippikkan padipikku nalloru naale unndavatteyy

  • @allinallazhaguraja644
    @allinallazhaguraja644 10 месяцев назад

    Really ...inspiration for us ....proud to you. Sir

  • @nandana9124
    @nandana9124 10 месяцев назад +8

    Cherpam thotte ulla agraham ayirunu but eye sight inte preshnam karnam ithonnum nadakilya nu ellarum parayunu 😢

  • @Muhammedmusthaq786
    @Muhammedmusthaq786 9 месяцев назад

    Power of Indian Army 🇮🇳🥷🫡💪❤️

  • @sunithasivakumar1545
    @sunithasivakumar1545 10 месяцев назад +1

    Great speech, realling motivating

  • @ckcmedia43
    @ckcmedia43 9 месяцев назад +1

    i tried 2 attempts for clearing ssb but failed.

  • @BNPalakkad777
    @BNPalakkad777 10 месяцев назад

    Ente mole armyil cherkkanam.. Ente valiya agraham anu.. Universe ellam nadathi tharam

  • @regiv.t2670
    @regiv.t2670 Месяц назад

    That's the correct 💯