Azadi ka Amrit Mahotsav വാക്കുകളിൽ ഒതുങ്ങരുത് | Rameez | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 20 сен 2024
  • സ്വപ്നങ്ങളുടെ ഇനി കൈപ്പിടിയിൽ ഒതുക്കാം ശരിയായ Skills -നോടൊപ്പം joshskills.app...
    'സൈനികരാണ് യഥാര്‍ഥ വീരന്മാര്‍', ഇത് ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വാക്കുകളാണ്. നമ്മൾ ഉറങ്ങുമ്പോഴും നമ്മളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ് നമ്മടെ സൈന്യം. നാം ഓരോരുത്തരുടെയും സന്തോഷത്തിനായി അവര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ പറ്റില്ല. അങ്ങനെ നമ്മൾ ഉറങ്ങുമ്പോഴും ഈ രാജ്യത്തെ സ്വന്തം ജീവൻ കൊടുത്തു സംരക്ഷിക്കുന്ന ജവാൻ Rameez ആണ് ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത് .
    ആർമി എന്നുള്ളത് ചെറിയൊരു തൊഴിലല്ല. നമ്മൾ ശാരീരികമായും മാനസികമായും തയ്യാറായാൽ മാത്രം എടുക്കേണ്ട ഒരു മേഖലയാണ്.. നാടിനു വേണ്ടി എല്ലാം മറക്കാൻ പറ്റുന്ന ഒരു തൊഴിൽ. നമ്മടെ ആർമിയെ സംബന്ധിച്ചിടത്തോളം അവരുടെ രാജ്യസേവനമാണ് മറ്റെന്തിനേക്കാളും പ്രധാനം. അവരാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ സൂപ്പർഹീറോകൾ എന്ന് നിസ്സംശയം പറയാം.
    Listen to this Chat on Spotify : open.spotify.c...
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    'Soldiers are the real heroes', these are the words of Captain Vikram Batra. Our army is protecting us even when we sleep. The sacrifices they make for the happiness of each one of us cannot be compared to anything else. So Jawan Rameez, who is saving this country with his own life even while we are sleeping, is telling his life story in Josh Talks today.
    Army is not a small profession. It is a field to take up only if we are physically and mentally ready.. a profession where we can forget everything for the country. For our Army, their service to the country is more important than anything else. Undoubtedly, they are the real superheroes of our country.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #motivation #nevergiveup har ghar tiranga josh talks malayalam har ghar tiranga song independence day drawing dream bigger

Комментарии • 512

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +88

    സ്വപ്നങ്ങളുടെ ഇനി കൈപ്പിടിയിൽ ഒതുക്കാം ശരിയായ Skills -നോടൊപ്പം joshskills.app.link/Q80GCDyFlsb

    • @adarshviswanathan2165
      @adarshviswanathan2165 2 года назад +5

      100% hard work ചെയ്ത് ഫിസിക്കലും മെഡിക്കലും പാസായി NCC C certificate ഉള്ള ഞങ്ങൾ ജോയിനിങ്ങ് ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് ഈ അഗ്നിപ്ഥ് ഗവണ്മെന്റ് കൊണ്ട് വന്നത്. ഇത് കാരണം ഞങ്ങളുടെ യോഗ്യത cancel ആക്കി. Age പോയി, പഠനം മുടങ്ങി, ഗവണ്മെന്റ് ഞങ്ങളോട് ചെയ്തത് ശരി അന്നോ? കോവിഡ് timeil ഞങ്ങൾ എത്ര കഷ്ടപ്പെട്ടന്നു റാലിയിൽ പങ്കെടുത്തു വിജയിച്ചത് എന്ന് മനസാക്ഷി ഉള്ളവർക്ക് ഒന്ന് ആലോചിച്ചാൽ മനസിലാകും.

    • @user-gj8iv8ri6j
      @user-gj8iv8ri6j Год назад +1

      Idhupole ulla real heroes nte stories ineem prasheeshikunnu..!🧡🤍💚

  • @faizemon2970
    @faizemon2970 2 года назад +861

    ഒരു പട്ടാളക്കാരൻ ആയതിനാൽ അഭിമാനിക്കുന്നു ❤️😊🇮🇳

    • @faizemon2970
      @faizemon2970 2 года назад +40

      @DAILY CRYPTO NEWS njan happy ആണ് 😊. എന്റെ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്നതിനു

    • @fathima_paatthuzz
      @fathima_paatthuzz 2 года назад +17

      Njn Training stdnt aanu

    • @faizemon2970
      @faizemon2970 2 года назад +11

      @@fathima_paatthuzz ക്യാമ്പിൽ ആണോ

    • @fathima_paatthuzz
      @fathima_paatthuzz 2 года назад +15

      @@faizemon2970 🙆🏻‍♀️eyyo..aa Training alla..physcl wrttn tring...varshangal aayitt ulla drm ....ini varunnath nte fst rqtmnt

    • @faizemon2970
      @faizemon2970 2 года назад +8

      @@fathima_paatthuzz all the best 😊

  • @rahulr8963
    @rahulr8963 2 года назад +55

    ഞാൻ അഭിമാനിക്കുന്നു ഒരു പട്ടാളക്കാരൻ ആയതിൽ ❤️❤️🇮🇳🇮🇳

  • @നിഖിൽഗീതനടരാജൻ

    *ഇതൊരു* *ജോലിയല്ല..* *സമർപ്പണമാണ്.*
    *ഇന്ത്യൻ* *ആർമി* 🔥

    • @Yuuho90064
      @Yuuho90064 2 года назад +6

      @Noushad Bakimar daa agnipath service il thanne nalla salary und pne
      Service il ninnu marumbol 12 lakhs kittum pne aa certificate use cheyth defence forceil simple aayi keram ith nalloru programe aanu but army test ezhuthiyavark ith parayakum

  • @subashsurendran2560
    @subashsurendran2560 2 года назад +67

    ഒരു പട്ടാളക്കാരൻ ആയതിൽ ഞാനും അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Jesuschriiiiist
    @Jesuschriiiiist 2 года назад +99

    "നീയൊരു മുസ്ലിം ആണ് നിന്നെ ഒന്നും എടുക്കില്ല" ഇവിടെ മതങ്ങൾക്കൊന്നും സ്ഥാനമില്ല ഒരേയൊരു വികാരം ഇന്ത്യ 🇮🇳

  • @gopugopu6605
    @gopugopu6605 2 года назад +25

    ഒരു പട്ടാളക്കാരനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു 🇮🇳

  • @muhdyassklrklr2115
    @muhdyassklrklr2115 2 года назад +66

    ഒരു സൈനികന്റെ ഇത് പോലുള്ള വാക്കുകളാണ് അടുത്ത തലമുറയിൽ വരുന്ന സൈനികരുടെ ആത്മ വിശ്വാസം

  • @s.ramesh6901
    @s.ramesh6901 2 года назад +15

    കേരളത്തിൽ പൊതുവെ സൈനികരെ അപമാനിക്കുന്ന ത് പതിവാണ്. മറിച്ചു കേൾക്കുന്നത് സന്തോഷം 🙏

  • @Memories24365
    @Memories24365 2 года назад +80

    യുദ്ധം വരുമ്പോൾ ആർമിയിൽ ചേരാൻ ആളെ വിളിച്ചാൽ എത്ര ആളുകൾ പോകും..
    ഞാൻ ഉണ്ടാകും, നിങ്ങളോ...😎🇮🇳

    • @Memories24365
      @Memories24365 2 года назад +11

      @Swissguard ആ സമയത്ത് നിന്റെ കുടുംബ അംഗങ്ങൾ ജീവനോടെ ഉണ്ടോ എന്ന് അപ്പോൾ ഞാൻ നോക്കി പറയാം.. 👍

    • @shahadmahshook4852
      @shahadmahshook4852 2 года назад

      Njaan aa mathilinte appuram ndaavum.iyy onn missed call itta mathi!

    • @ROLEX2024-zct
      @ROLEX2024-zct 2 года назад

      @Swissguard പോയി രക്ഷപെടൂ 😂😂😂

    • @railfankerala
      @railfankerala 2 года назад +2

      🔥🔥🔥 metoo

    • @MAGICIAN001
      @MAGICIAN001 2 года назад +2

      💯undavum

  • @shameerimran6087
    @shameerimran6087 2 года назад +11

    റമീസ് എന്റെ ഫ്രണ്ട് ആണ്,,,നല്ലൊരു മനുഷ്യ സ്‌നേഹിയാണ്,നാട്ടിൽ വന്നാൽ വന്റെ ബുള്ളറ്റ്. എന്തെകിലും വർക് ഉണ്ടങ്കിൽ ചെയ്യുന്നത് ഞാനാണ്,,,, നമ്മുടെ ചങ്ങായിയാണ്,, ramee

    • @abhilashabhilash1595
      @abhilashabhilash1595 2 года назад

      ഇനി നാട്ടിൽ വരുമ്പോൾ ഇങ്ങനെ തള്ളരുതെന്നു പറഞ്ഞേക്കണം 😊

    • @achus4447
      @achus4447 6 месяцев назад

      ​@@abhilashabhilash1595😂

  • @salamph3198
    @salamph3198 Год назад +5

    രാജ്യത്തിന്റെ ധീര സൈനികർക്ക് ഒര് കടുക് മണിയോളം സേവനം ചെയ്യാൻ കഴിഞ്ഞതിൽ ഒര് ഭാരതീയൻ എന്നതിൽ ഏറെ അഭിമാനിക്കുന്നു ....🙏🙏🙏🙏🙏

  • @Ubesh-P-Unni
    @Ubesh-P-Unni 2 года назад +79

    Rameez.. എന്റെ സുഹൃത്ത്, Classmate, ഇപ്പോളും ഒരു വിള്ളലും വരാത്ത വർഷങ്ങൾ ആയുള്ള സൗഹൃദം ❤
    അഭിമാനം അളിയാ 😘😘😘😘😘😘

    • @muhammad.thariq7743
      @muhammad.thariq7743 2 года назад

      അയിന്

    • @afnad8909
      @afnad8909 2 года назад +16

      @@muhammad.thariq7743 outdated aaya dialogues eduth varalle koya

    • @jmjmhr4760
      @jmjmhr4760 2 года назад +2

      @@muhammad.thariq7743 എന്തുവാ മുത്തേ

    • @muhlisnm4685
      @muhlisnm4685 2 года назад +4

      @@muhammad.thariq7743 ninde prashanam enthada publikayi Vann inghane visham cheettalle

    • @hey8750
      @hey8750 2 года назад

      @@muhammad.thariq7743 poyii ummbdaaa nayinta monta money

  • @myactivitys.s7626
    @myactivitys.s7626 2 года назад +7

    ഇദ്ദേഹത്തിന്റെ ഒരോ വാക്കിലും, ഇദേഹത്തിന്റെ Attitude ഉം Confidance
    ഉം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.
    ഇതുപോലെ ഉള്ള എത്രമാത്രം സൈനിക്കരാണ് ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുന്നത് എന്ന് ഓർക്കു പോഴാണ് നമ്മുടെ സൈന്യത്തിന്റെ Power
    എത്രത്തോളം ആണ് എന്ന് മനസിലാക്കുന്നത്.

  • @rahulcp111
    @rahulcp111 2 года назад +10

    പുറത്തു പറഞ്ഞു നടക്കുന്നവനല്ല ഒരു യഥാർത്ഥ soldier മറിച്ചു ദുഃഖവും വേദനയും മറിച്ചു പിടിച്ചു ചിരിച്ച മുഖവുമായി ഭാരതമാതാവിനു കാവൽ നിൽക്കുന്ന ഒരു മൂത്തമകനായിരിക്കും അവൻ 😘.. love u all brothers take care

  • @pramodap4437
    @pramodap4437 2 года назад +69

    My class mate....Ramees ... proud moment 💓💞😍🥰💯

    • @countrykitchenbykooshmanda4816
      @countrykitchenbykooshmanda4816 2 года назад

      Ivan school il padikkumbozum karachilaayirunno

    • @pramodap4437
      @pramodap4437 2 года назад +2

      @@countrykitchenbykooshmanda4816 പിന്നല്ല

    • @countrykitchenbykooshmanda4816
      @countrykitchenbykooshmanda4816 2 года назад +1

      Suhruthe enikkariyaam ivane ivan training cheyyumbo ulla avastha e thaanennum enikkariyaam. Oralude vaaku kettu pattalathilu vararuth namukku jeevikkaan ulla saakachariyam undenkil pataalam oraalkkum pattiyal joli alla naam mattoru carrier thiranhekkunnathaanu nallath veettile sthithi moshamanenkil pattalathe kaalum nalloru joliyum illa.

  • @forzzagaming2.785
    @forzzagaming2.785 2 года назад +12

    നാട്ടുകാർ പലതും പറയും, അത് നോക്കി ഇരുന്നാൽ, അതിനെ നേരം കാണു, അവർ എന്തെങ്കിലും പറയട്ടെ നമുക്ക് എന്താണോ ഇഷ്ട്ടം അത് ചെയ്യുക

  • @armygirl4068
    @armygirl4068 2 года назад +3

    ഓരോ പട്ടാളക്കാരനും ഒരുപാട് ത്യാഗം സഹിച്ചും മാനസികവും ശരീരികവുമായി വേദനിച്ചും ആണ് അവരുടെ ജോലി ചെയുന്നത്. ഒരു ആർമിക്കാരന്റെ ഭാര്യ ആയതിനു ശേഷം ആണ് അവരുടെ വേദനജനകമായ കാര്യങ്ങൾ അറിയാൻ സാധിച്ചത്.കേട്ടറിഞ്ഞ എനിക്ക് താങ്ങാവുന്നതിലും , നമുക്ക് ഒന്നും സങ്കല്പിക്കുന്നതിനും അപ്പുറം അവർ അനുഭവിച്ചിട്ടാണ് ജോലി ചെയുന്നത് . ഇത്രയും വലിയ effort ഉം risk ഉം ഉള്ള ജോലി ചെയുന്ന എല്ലാ പട്ടാളക്കാരെയും എത്ര നമിച്ചാലും മതിയാവില്ല 🙏അവർക്കു നമ്മുടെ നാട്ടിൽ എത്ര തന്നെ അംഗീകാരം കൊടുത്താലും മതിയാകില്ല. ഓരോ രാഷ്ട്രീയ പ്രവർത്തകർക്കു സിനിമ നടന്മാർ ക്കും കൊടുക്കുന്നതിനേക്കാൾ വലിയ ബഹുമാനം അംഗീകാരം ഓരോ പട്ടാളക്കാരനും നൽകണം അവരാണ് അതിനു അർഹർ 🙏❤നമ്മുടെ ഭാരതത്തിന്റെ ദൈവങ്ങൾ ❤

  • @suhananaznin7782
    @suhananaznin7782 2 года назад +56

    Class 8 th il thott ulla nte swapnam aanu Indian Army.... Njn oru penkutti aayathinte peril.... Athil upari njn oru muslim aayathinte peril orupaad per enne demotivate cheyyunund.... Nte friends polum ennod parayunnath ninakk pattunna panikk poya pore ennaanu..... Nte swapnam veruthe oru movie kand indaayath alla aa uniforminod ulla respect.... Pala pala weapons handle cheyyaanulla aagraham. .. Athinappuram oru penkutti aayathil nte rajyathinu vendi nthengilum cheyyanam enna aagraham aanu enne indian army lekk nayikkunnath ennu.. Oru divasam enikk theliyikkanam... Mattullavare bhodhyapeduthaan alla.... Nte swapnam nedi edukaan vendi..... Jai hind🇮🇳🥺❤

    • @aksar1896
      @aksar1896 2 года назад +6

      Enteyum dream..

    • @suhananaznin7782
      @suhananaznin7782 2 года назад +3

      @@aksar1896 😇🇮🇳

    • @dpee006
      @dpee006 2 года назад

      Ipo enth padikunuu

    • @petrixiron
      @petrixiron 2 года назад +8

      @@suhananaznin7782 ഒരിക്കലും ഇല്ല മുസ്ലിമോ ക്രിസ്ത്യനോ ഹിന്ദുവോ എന്ന് ഇന്ത്യൻ ആർമ്മിയിൽ ഇല്ല. ഒൺലി ഇന്ത്യൻ ആദ്യം. കുട്ടിയുടെ ഈ ചിന്ത മാറ്റിവെയ്ക്കു വിജയം സുനിശ്ചിതം ജയ് ഹിന്ദ്

    • @suhananaznin7782
      @suhananaznin7782 2 года назад +5

      @@petrixiron 💯 njn agree cheyyunnu....enikk kelkendi vanna preshnangale patti maathram aanu njn paranjath... Proud to be an Indian that's all 🇮🇳😇

  • @abhilashkk5993
    @abhilashkk5993 2 года назад +66

    WE ARE INDIANS 💪🏻🙏🇮🇳👏BIG SALUTE for INDIAN ARMY soldiers, JAIHIND ഒപ്പം വരും തലമുറക്ക് ഒരു ഒരു ശുഭവസരത്തിൽ നല്ലൊരു മോട്ടിവേഷൻ കൊടുത്തതിൽ അതിയായ സന്തോഷം, ഒപ്പം 75TH HAPPY INDEPENDENCE DAY ALL

  • @abitech007
    @abitech007 2 года назад +18

    ഒരുപാട് ആഗ്രഹിച്ചു കഴിഞ്ഞ തവണ റാലി ഓടി കേറി physical pass ആയി എക്സമിനു വേണ്ടി നന്നായി ശ്രെമിച്ചു എന്നാൽ govt നല്ല പണി തന്നു, അതോടെ ഈ ഡ്രീം ഞാൻ ഒഴിവാക്കി

    • @STRICKBOY-br2uh
      @STRICKBOY-br2uh 2 года назад +1

      Try again,💯

    • @abitech007
      @abitech007 2 года назад +1

      @@STRICKBOY-br2uh try again for that agnipath scheme? Ente patti povum

  • @mustafawky
    @mustafawky 2 года назад +75

    Big Salute Mr. Ramiz, " Anyone can sleep in confident if soldiers awake ...... So, soldiers don't sleep..... "
    " All life turning from un comfort zone"
    Great Independence Day in advance
    Thank You

  • @shafeeqti4594
    @shafeeqti4594 2 года назад +35

    Proud of you my friend Ramees👍👍👏👏

    • @rameeshremi462
      @rameeshremi462 2 года назад +3

      @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @sujimon3694
    @sujimon3694 2 года назад +9

    Indian army 🇮🇳🇮🇳🇮🇳 ഇതുപോലുള്ള അറിവുകൾ യുവാക്കൾക്കു ഉപകരിക്കും big സെലൂട്ട്

  • @vishnuvishnu6623
    @vishnuvishnu6623 2 года назад +7

    ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനം 💕

  • @rajancv4422
    @rajancv4422 2 года назад +39

    എല്ലാവർക്കും പ്രചോദനം നൽകുന്ന നല്ല വീഡിയോ. സൈന്യത്തിൽ മാത്രമല്ല മറ്റ് ഏത് മേഖലയിൽ പെട്ടവരും അത്യാവശ്യം കാണേണ്ട വീഡിയോ. സൈന്യത്തെക്കുറിച്ചുള്ള സകല വിമർശനങ്ങൾക്കും മറുപടി കൊടുക്കുന്ന വളരെ നല്ല വീഡിയോ. We salute you sir. Thank you for this wonderful motivating video

    • @anjanamg4602
      @anjanamg4602 2 года назад +1

      Sathyam

    • @rameeshremi462
      @rameeshremi462 2 года назад +1

      @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 2 года назад +41

    His words are 100% correct... No one can realise the pain of soldier until they become a part of it.. Salute

    • @countrykitchenbykooshmanda4816
      @countrykitchenbykooshmanda4816 2 года назад

      Karachiloli rameez

    • @rameeshremi462
      @rameeshremi462 2 года назад +2

      @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @sajithp8922
    @sajithp8922 2 года назад +9

    ഒരു പട്ടാളകാരൻ ആയതിനാൽ അഭിമാനിക്കുന്നു

  • @doublebarrel4051
    @doublebarrel4051 2 года назад +7

    ചില സിനിമകൾ inspiration ആവാറുണ്ട്... എന്റെ സുഹൃത്ത്... ഉണ്ട് സമദ്.. എന്നാണ് അവന്റെ പേര്.. അവനു ഒരു പട്ടാളക്കാരൻ ആവണം എന്നു തോന്നിയത് വാരണം ആയിരം എന്ന സിനിമ inspiration ആയത് കൊണ്ടാണ്....

  • @vishnutmc2618
    @vishnutmc2618 2 года назад +4

    പടം കണ്ട് അങ്ങനെ അങ്ങ് ചെന്ന് ചേരാൻ പറ്റില്ലല്ലോ ☺️
    അതിനു മുന്നേ ഒരുപാട് കഷ്ടപ്പെടണം

  • @ananthubr8142
    @ananthubr8142 2 года назад +26

    SALUTE AND RESPECT TO ALL EX AND CURRENT NATIONAL HEROS.

  • @AKKIking1260
    @AKKIking1260 2 года назад +26

    Salaam alaikum Major Rameez sahab may Allah bless you and I wish you win the battle with any body who comes against to our country and save the people with dignity thank you and Jay hind 🇮🇳

  • @ahladgokul9919
    @ahladgokul9919 2 года назад +23

    Motivation കേട്ട് ചാടി കേറി പോകരുത്... ഇദ്ദേഹം പറയാത്ത(പുറത്ത് പറയാൻ പറ്റാത്ത) ഒരുപാട് കാര്യങ്ങളുണ്ട്..

    • @manukrishnanmgpv
      @manukrishnanmgpv 2 года назад

      സത്യം.....

    • @jintujohn1733
      @jintujohn1733 2 года назад

      Sathyam bro 😃

    • @rahulcp111
      @rahulcp111 2 года назад +8

      പുറത്തു പറഞ്ഞു നടക്കുന്നവനല്ല ഒരു യഥാർത്ഥ soldier മറിച്ചു ദുഃഖവും വേദനയും മറിച്ചു പിടിച്ചു ചിരിച്ച മുഖവുമായി ഭാരതമാതാവിനു കാവൽ നിൽക്കുന്ന ഒരു മൂത്തമകനായിരിക്കും.. love u all brothers take care

    • @cocktail3926
      @cocktail3926 2 года назад +9

      അനുഭവസ്ഥൻ ആണ് ഞാൻ പാരമിലിറ്ററി ഫോഴ്‌സിൽ 4 വർഷം ജോലി ചെയ്യ്തു അവസാനം നമുക്ക് പറ്റിയ പണി അല്ല എന്ന് മനസിലാക്കിയപ്പോൾ ജോലി ഉപേക്ഷിച്ചു.. കേരളത്തിൽ വന്നു psc പഠിച്ചു നാട്ടിൽ ജോലി കിട്ടി ഇപ്പോൾ സുഖം..സാധാ പട്ടാളക്കാരനായി കയറുന്നവരുടെ അവസ്ഥ അത്ര നല്ലതൊന്നും അല്ല (ഇഷ്ട്ട പെടുന്നവരും ഉണ്ടാകും ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്. ).. പറ്റുമെകിൽ ഒരു ഫോഴ്‌സിൽ ഒരു ഓഫീസർ ടെസ്റ്റ്‌ എഴുതി കയറാൻ നോക്കുക അപ്പോഴേ നമുക്ക് ഒരു വില ഉണ്ടാവുകയുള്ളൂ

    • @ahladgokul9919
      @ahladgokul9919 2 года назад

      @@cocktail3926 bro iragitt ethra varsham aayi

  • @shajikumar9046
    @shajikumar9046 2 года назад +3

    ഉദ്ദേശ ശുദ്ധി അവസാനമാണ് വ്യക്തമാക്കിയത്. വളഞ്ഞ വഴിയിലൂടെയാണെങ്കിലും കാര്യത്തിലേക്കു കൊണ്ടെത്തിച്ചു.

  • @abhishekabhilash
    @abhishekabhilash 2 года назад +20

    Photography happens in mind and heart between a shot❤️

  • @adarshviswanathan2165
    @adarshviswanathan2165 2 года назад +19

    100% hard work ചെയ്ത് ഫിസിക്കലും മെഡിക്കലും പാസായി NCC C certificate ഉള്ള ഞങ്ങൾ ജോയിനിങ്ങ് ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് ഈ അഗ്നിപ്ഥ് ഗവണ്മെന്റ് കൊണ്ട് വന്നത്. ഇത് കാരണം ഞങ്ങളുടെ യോഗ്യത cancel ആക്കി. Age പോയി, പഠനം മുടങ്ങി, ഗവണ്മെന്റ് ഞങ്ങളോട് ചെയ്തത് ശരി അന്നോ? കോവിഡ് timeil ഞങ്ങൾ എത്ര കഷ്ടപ്പെട്ടന്നു റാലിയിൽ പങ്കെടുത്തു വിജയിച്ചത് എന്ന് മനസാക്ഷി ഉള്ളവർക്ക് ഒന്ന് ആലോചിച്ചാൽ മനസിലാകും.

    • @salee9999
      @salee9999 2 года назад +3

      അത് ആരും എവിടെയും പറയില്ല ബ്രോ എല്ലാരും ഈ പദ്ധതിയെ കുറിച്ചു മാത്രമേ സംസാരിക്കു 😑

    • @mallupetsworldpetlovers7822
      @mallupetsworldpetlovers7822 2 года назад +2

      Try to become a Officer

    • @sreekumar2386
      @sreekumar2386 2 года назад +1

      BSF undallo

    • @yeh1976
      @yeh1976 2 года назад

      🥲

    • @vijeshv1489
      @vijeshv1489 2 года назад +4

      . ഓഫിസർ ആയി ജോയിൻ ചെയ്യൂ അതിൽ അഗ്നിവീർ ഇല്ല നേരിട്ട് ജോയിൻ ചെയ്യാം ട്രൈ ചെയ്യൂ തീർച്ച ആയും കിട്ടും . ഞാനും ഒരു പട്ടാളം ആന്നു

  • @rasheedcheruthuruthy1277
    @rasheedcheruthuruthy1277 2 года назад +21

    Proud of you my friend Ramees 🥰🥰👍

  • @shabanaazmi6430
    @shabanaazmi6430 2 года назад +15

    Proud of you my brother Remi👍🏻🙏🏻

  • @MadMax-xy6vq
    @MadMax-xy6vq 5 месяцев назад +1

    ഒരു soldier ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @bappuaravindan3272
    @bappuaravindan3272 2 года назад +8

    super speech.It is very difficult to become paratrooper instructor.You done it in this young age. Congratulations havildar.You will become junior commissioned officer in army soon.

  • @shahinshaheen6042
    @shahinshaheen6042 2 года назад +26

    ഈ talking സ്‌കിൽ ആണ് എനിക്ക് വേണ്ടത്😂
    I really love it

    • @rameeshremi462
      @rameeshremi462 2 года назад +6

      @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

    • @nostuvlogs7003
      @nostuvlogs7003 2 года назад

      @Sagar p വളരെ ശരിയായ കാര്യം... ഞാനും പട്ടാളത്തിൽ ആണ്...

  • @fathimahiba4755
    @fathimahiba4755 2 года назад +8

    അതാണ് ഉള്ളിൽ തീയാണ് വേണ്ടത് 💥

  • @hibahiba1546
    @hibahiba1546 2 года назад +10

    Broo... I am A GIRL... Nanum bro paranajth pole thanne.. Photography & traval ithellam othukittunna oru job or oru service nan kandethiyath.. SOLDIER💥

  • @sujithsudhakaran8353
    @sujithsudhakaran8353 2 года назад

    Sir പറഞ്ഞത് മുഴുവൻ ഞാൻ
    കേട്ടും
    Sir പറഞ്ഞ ഒരു കോളിറ്റിയും
    എനിക്കില്ലാ
    ഒരു പട്ടാളക്കാരൻ എന്നാകുവാ
    എന്നാ അഗ്രഹം ഒരു മൈയിൽ പിലിപോലെ മനസ്സിൽ സുക്ഷിക്കുന്ന ഒരു ആഗ്രഹമാണ്
    എനിക്ക്
    ഒരു കാര്യം ചോദിച്ചോട്ടെ Sir
    ഞാൻ ഒരു വെൽഡിംഗ് work റാണ്
    എന്നെ പോലുള്ളവർക്ക് ജോലി കിട്ടാൻ സാധ്യതയുണ്ടോ
    വിദ്യാസം കുറവുള്ളവർ ഒരുപാടുണ്ട്
    ഞങ്ങളെ പോലുള്ളവർ രാജ്യത്തിനു വേണ്ടി ആനെങ്കിലും ചെയ്യുവാൻ
    ആഗ്രഹമുണ്ട്
    ജയ്ഹിന്ദ് Sir 👋👋👋🌻🌻🌻🌻🌻🌻

  • @lailas9741
    @lailas9741 2 года назад +13

    Truly inspirational and informative... Good job dear Rameez❤❤❤

  • @saneesWorld
    @saneesWorld 2 года назад +11

    Big salute rameez. Great speech

  • @PRADEEPSINGH-qp4rn
    @PRADEEPSINGH-qp4rn 2 года назад +21

    Realistically, Exotic and Spirited deliberations by our Havildar Major Technical Rameesh M.👌👍

  • @pegasusd4006
    @pegasusd4006 2 года назад +1

    Rameesh bro is one my best Arms trainer ..proud to be a soldier ..good to see u bro ❤️❤️❤️

  • @mastermuhammedshafi-msa
    @mastermuhammedshafi-msa 2 года назад +10

    Great speech motivational nice presentation 👏👏proud moment my friend ramees 👍👍

  • @go4babzz501
    @go4babzz501 2 года назад +5

    Proud to be a soldier ❤️ jai hind🇮🇳

  • @sahadzad8512
    @sahadzad8512 2 года назад +6

    Really appropriate your communication skill❤️‍🔥….

  • @preejithunnikrishnan3014
    @preejithunnikrishnan3014 2 года назад +7

    Major Rameesh sir❤️❤️❤️
    ഞങ്ങടെ Rameesikkaaa🥰🥰

    • @rameeshremi462
      @rameeshremi462 2 года назад +1

      @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

    • @infinite_Analysis
      @infinite_Analysis 2 года назад +1

      @Sagar p no Major is an officer rank Major = ASP in police & Havildar Major = Head constable in police

    • @vipin123vipin9
      @vipin123vipin9 2 года назад

      @Sagar p നിനക്കു ആരെങ്കിലും ക്യാഷ് തന്നിണ്ടുണ്ടോ ഇതേ പോലെ കമ്മറ്റുടാൻ

    • @vipin123vipin9
      @vipin123vipin9 2 года назад +1

      @Sagar p പോകുന്നവർ പോട്ടെ നിനക്കു എന്താ കുഴപ്പം

  • @arunprasad4729
    @arunprasad4729 2 года назад +4

    physical medical pass aayi examinu aayi 1 year wait chaiythu Agnipath vannathu konde Exam cancel aakki 😢ithonnum aarum evideyum parayunilla😢😢😢

  • @shihab_YT
    @shihab_YT 2 года назад +5

    Proud to be a soldier ❤️

  • @hennarejivaidyan8701
    @hennarejivaidyan8701 2 года назад +15

    Great speech sir 🔥

  • @shyamjithshyam8671
    @shyamjithshyam8671 2 года назад +2

    Pettammayum piranna mannum swargathekkal mahattharam 💖💖🇮🇳🇮🇳🇮🇳

  • @shanfayis4470
    @shanfayis4470 2 года назад +4

    സിനിമ വേറെ ജീവിതം വേറെ...

  • @sainusainudheen113
    @sainusainudheen113 2 года назад +1

    ആർമി യിൽ ജോയിന്റ് ചെയ്യാൻ കഴിയാത്തതത്തിൽ ഇന്നും ദുഖിക്കുന്നു

  • @shahinshaheen6042
    @shahinshaheen6042 2 года назад +4

    Life settle aakuka enna chindayil ninn maari 25 vayassinullil pala pro level skills palamekhalakalilum nediyedukkaam ennath Agniveeranmarkulla oru great bonus aanu

  • @adhikrishnaprabhakumar1466
    @adhikrishnaprabhakumar1466 2 года назад +1

    എന്നെയും എന്റെ സ്കൂളിലെ ഫ്രണ്ട്‌സ് എന്നെ എന്റെ ഡ്രീം മനസിലാക്കി terror നെയിം എന്റെ പേര് കൂട്ടിചേർത്ത് വിളിക്കും. ആർമി നിനക്ക് സെലെക്ഷൻ കിട്ടില്ല എന്ന്. now ഇപ്പോൾ എനിക്ക് 15 വയസ് ഉണ്ട് രണ്ടാം ക്ലാസ്സ്‌ തൊട്ടുള്ള ആഗ്രഹമാണ് ഒരു ആർമി ഓഫീസർ ആകണമെന്നുള്ളത്. മേജർ. സന്ദീപ്‌ ഉണ്ണികൃഷ്ണൻ സാറിനെ പോലെ ഒരു ധീര ആർമി ഓഫീസർ ആകും എന്നുള്ളത്.ആകും. ഇപ്പോഴേ അച്ഛനോടും അമ്മേയോടും ഞാൻ പറയും എന്റെ ജീവൻ സാക്രിഫൈസ് ചെയ്തു എന്റെ ജീവൻ പോയാലും രാജ്യത്തിന്റെ ഉളിൽ ഒരു ഭീകരരും കേറില്ല. അതു പോലെ ഇപ്പോഴേ NDA prepare cheythu kondu irikyuva.
    ജയ് ഹിന്ദ് 🪖🇮🇳

  • @sonuzacmusics
    @sonuzacmusics 2 года назад +3

    എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ♥️✨

    • @rameeshremi462
      @rameeshremi462 2 года назад

      @Sagar p join cheyyunavar cheyyatte bro. vendathavarkku vendaa. brokku vendel vendaa. brode friendsinem sahodarangalem pokaade nokkikkoloo.. cool. ellaajolikkum adindedaaya budhimuttund . pinne army service alle adokke swayam tiranje edukkendadaa.allaade aarudem speech kettu tonunnadallalloo.cool man

  • @sujithvr5687
    @sujithvr5687 2 года назад +8

    Proud of u dear 🇮🇳❤️👏

  • @salaamhamzath
    @salaamhamzath 2 года назад +2

    Sir paranjath 100% crct Anne nattile pala manushyanmarude avastha ith thanneya

  • @asharafvazhayil4552
    @asharafvazhayil4552 2 года назад +7

    proud of you🙌🏻❤️

  • @shiyaspy1850
    @shiyaspy1850 2 года назад +14

    Started to conveying this message to new aspirants.
    Let them to learn many things from you.
    Keep spreading positive vibes Rameeskka...
    You are the inspiration of many ❤️❤️❤️

  • @abinparakkat
    @abinparakkat 2 года назад +1

    Bro ethra kashtappettalm bro ethrayo bhagyavan aaann ❤️ swandham rajyathe samrashikkuga enn paranjal cheriya karyam onnum alla, eni ethra mandhriyo, panjayath members oo vannal polm indian army soldiers nde athra power onnul illa, pakshe ipol ie indiail nadakkunnath valare valare mosam aahnn, otta jathi otta madham indian army❤️🇮🇳

  • @Thejas2345
    @Thejas2345 2 года назад +1

    Oru karyam parayam aarum movie kand pattalathilott varamda ith vere lokam aan
    Movie pole alle alla ithil panishment und friendship und ellam und but orikkalum oru movie pole alla
    Anubavam guru 😌 🇮🇳💂😘

  • @shabanasuneer9122
    @shabanasuneer9122 2 года назад +2

    Proud of you dear...Big salute....

  • @rejinmedia
    @rejinmedia 2 года назад

    Sir poya kaalamalla alla sir ippozhulladhu, now the test is very difficult, adhinu vendu rendu vaaku parayamayirunnu

  • @ROLEX2024-zct
    @ROLEX2024-zct 2 года назад +6

    വേറെ ജോലി ഇല്ല
    പോലീസ് ൽ ജോയിൻ ചെയ്താൽ ലൈഫ് സെറ്റ് ആകും
    സാലറി + കൈക്കൂലി + High Dowry + Ultimate Power
    നോ hard വർക്ക്‌ . ഏതു കുറ്റത്തിനും ജസ്റ്റ്‌ 2 വീക്ക്‌ സസ്പെന്ഷൻ മാത്രം
    😂😂😂😂😂 My ഡ്രീം ജോബ്

    • @dead5064
      @dead5064 2 года назад

      😂😆

    • @mtkp92
      @mtkp92 2 года назад

      ഞാനും😌💪🏻😂😂

    • @bibinjames2616
      @bibinjames2616 2 года назад

      സത്യം aano ബ്രോ??

  • @najidnajid7482
    @najidnajid7482 2 года назад +1

    Iam upcoming soldier iam proud.... Jai hind

  • @simnasudheer8495
    @simnasudheer8495 2 года назад +6

    Oru big salute sir.

  • @rasheedashabeer116
    @rasheedashabeer116 2 года назад +5

    Wow my friend proud of you dear

  • @ajeesh360
    @ajeesh360 2 года назад

    Proud moments..as my friend rameez standing on josh talk

  • @gkplus2877
    @gkplus2877 2 года назад +4

    सफल होने के
    'तीन नियम'
    खुद से वादा
    मेहनत ज्यादा
    मजबूत इरादा

  • @shihabmakkah8549
    @shihabmakkah8549 2 года назад +2

    Salute to you sirr

  • @soorajkadakkal5348
    @soorajkadakkal5348 2 года назад

    സിനിമ കണ്ട് ആരും വരാൻ നിൽക്കേണ്ട 💯💯..

  • @smithasailesh669
    @smithasailesh669 2 года назад +7

    really inspiring👏👏♥️

  • @gopalakrishnank8115
    @gopalakrishnank8115 2 года назад +3

    ഈ ഭാഷണം കൊണ്ട് തനിക് വരുമാനം കിട്ടും. പക്ഷെ പെൻഷൻ അല്ലാതെ വരുമാനം ഇല്ലാത്ത ഒരു പാട് പട്ടാളക്കാരുണ്ട്. അത് മുടങ്ങി എന്ന വിവരം ഉണ്ടോ

  • @abinbaby487
    @abinbaby487 2 года назад +5

    Sahyak system ariyamo .... Njan kure kandatha .... Melvilasam movie kannu ... Soldier adima anu ... Officers living there own fake world with ego...

  • @manhaaleesha7202
    @manhaaleesha7202 2 года назад +2

    Proud of you .Big salute Rami

  • @arundasp2246
    @arundasp2246 2 года назад

    Nammude naatukaran athilupari kootukaran..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏👏👏👏👏 salute My friend👨‍✈️👨‍✈️👨‍✈️👨‍✈️

  • @Spider_432
    @Spider_432 2 года назад +1

    My big dream in the world❤️ jai hind🇮🇳

  • @aneeshantony4780
    @aneeshantony4780 2 года назад +2

    സല്യൂട്ട് രമീഷേട്ടൻ ❤🇮🇳❤

  • @sridevisunder6569
    @sridevisunder6569 2 года назад +3

    Big salute Ramiz 🙏

  • @michaelgirl7693
    @michaelgirl7693 2 года назад +5

    Proud to be a Soldier's Wife😍🌈❤️

  • @inline4718
    @inline4718 2 года назад +4

    Respect you sir 🔥❤️

  • @nivednived1427
    @nivednived1427 2 года назад +1

    Ah sir inta last words uff manasill kerri tta 🔥💓

  • @SNAKEMANIACJOJU
    @SNAKEMANIACJOJU 2 года назад +5

    Great speach ♥️♥️♥️motivational 🥰🥰

  • @saifpp5949
    @saifpp5949 2 года назад +1

    The great motivetion.. 🔥🇮🇳💪

  • @Shymagireesh50
    @Shymagireesh50 2 года назад +7

    Good speech❤️

  • @boy2048
    @boy2048 2 года назад +2

    എനിക്ക് ഇനി ഇന്ത്യൻ ആർമിയിൽ കയറാൻ പറ്റില്ല 23 age കഴിഞ്ഞു. But ഇനി SSC GD കോൺസ്റ്റബിൾ ഉണ്ട് അതിൽ ഞാൻ ഉറപ്പായിട്ടും കേറിയിരിക്കും 💪💪
    𝚂𝚂𝙲 𝙶𝙳 𝙲𝙾𝙽𝚂𝚃𝙰𝙱𝙻𝙴 2𝙺23 കട്ട 𝚆𝚊𝚒𝚝𝚒𝚗𝚐..... 🇮🇳🥰🔥😍🫶

    • @salu4122
      @salu4122 2 месяца назад

      Special force il okke keran pattumo

  • @Asif-rr9rs
    @Asif-rr9rs 2 года назад +3

    My life indian army🇮🇳

  • @hiranbabu6287
    @hiranbabu6287 2 года назад +2

    True soldier♥️

  • @ramleshrr6002
    @ramleshrr6002 2 года назад

    Rameez,i salute you sir🇮🇳

  • @midgardian_2001
    @midgardian_2001 2 года назад +1

    The INDIAN ARMY live a Life Less an Ordinary ❤

  • @abduamaan2939
    @abduamaan2939 2 года назад +1

    Big Salute😍

  • @itsme-lu9gz
    @itsme-lu9gz 2 года назад +2

    Proud of u❤️❤️❤️

  • @jayakrishnan.s2845
    @jayakrishnan.s2845 2 года назад +8

    JAI HIND SAB ❤️

  • @sunisunil4909
    @sunisunil4909 2 года назад +2

    Big salute sir🔥🔥🔥🔥