നേവിയിൽ എല്ലാവർക്കും അവസരമുണ്ട്... | Commander Srikanth Bose Interview | RJ Raghav | Indian Navy

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 136

  • @headrusher777
    @headrusher777 28 дней назад +70

    ഇതൊക്കെയാണ് ഇന്റർവ്യൂ 🙌💯

  • @Mallu_pilot
    @Mallu_pilot Месяц назад +79

    Military Pilots are one of the Blessed and Skillfull pilots ❤️

  • @sajijosephaykkanat477
    @sajijosephaykkanat477 29 дней назад +27

    കൊച്ചിക്കാരൻ ആയ ഞാൻ Kochi Naval ബേസിൽ work ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം ആയിരുന്നു..BIG SALUTE INDIAN NAVY.. Garuda Gate is my project.. 😍❤️💙🙏

  • @sanalragesh1054
    @sanalragesh1054 Месяц назад +47

    😊My dad is a retired Captain. Proud to be a Navy officer's child.

  • @blackdahliyacreations3736
    @blackdahliyacreations3736 Месяц назад +23

    Coool മനുഷ്യൻ 🎉

  • @sunilkumarpk9566
    @sunilkumarpk9566 29 дней назад +8

    Big salute Srikanth...proud of you dear ..

  • @snndhhh
    @snndhhh 25 дней назад +5

    ഇന്റർവ്യൂ ആയാൽ ഇങ്ങനെ വേണം ❤

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy День назад

    Nalla nishkalangam aaya. Samsaram very innocent man god bless you

  • @Aynaleen
    @Aynaleen Месяц назад +17

    Good job❤. Please have interviews like this which are helpful for the students too. And please invite other professionals too (like scientists,teachers ,farmers ,doctors from govt service, military, private together) . It will be very interesting and helpful for those who dream to pursue those careers.

  • @Arjuhh-v1i
    @Arjuhh-v1i Месяц назад +4

    I have gone through numerous rounds of interviews and exams for the Indian Navy and Coast Guard, but unfortunately, I couldn't clear them, even though I came so close to success. Now, working as an engineer in the UAE, I often find myself reflecting on this journey, and my nostalgia and passion for my nation are stirred within me.

  • @sivanesan1786
    @sivanesan1786 Месяц назад +22

    Hi Cdr Bose, excellent interview , Regards- Cdr Sivamani (Retd)

  • @abhishekajayan.
    @abhishekajayan. Месяц назад +5

    Chill Manushyan! ♥️Respect

  • @nitinbhosale979
    @nitinbhosale979 21 день назад +2

    Great Sir ... Watching you after 8 yrs

  • @kunvan1
    @kunvan1 28 дней назад +3

    Salute sreekanth❤

  • @railfankerala
    @railfankerala Месяц назад +42

    Salute sir indian Navy 🎖️🚢⚓

  • @harikrishnan1713
    @harikrishnan1713 Месяц назад +12

    Salute sir

  • @phoneix_bicycle_garage
    @phoneix_bicycle_garage Месяц назад +4

    Good to see you sir on this podcast...

  • @premlal8695
    @premlal8695 Месяц назад +6

    good one so simple...Good malayalam ...no fancy 🎉

  • @SREENATH-q8s
    @SREENATH-q8s Месяц назад +3

    Good Human❤ Bose Sir🔥🔥🔥

  • @joshidkm
    @joshidkm 2 дня назад

    Great......

  • @prajith.p5350
    @prajith.p5350 Месяц назад +6

    Interesting interview 👍🏻

  • @jiths009
    @jiths009 28 дней назад

    Lovely interview. Thank you for doing this :)

  • @boogyman8947
    @boogyman8947 16 дней назад

    സല്യൂട്ട് ❤

  • @anandhunandhu7786
    @anandhunandhu7786 6 дней назад

    Cochin Naval Base is something else Mahn I had the privilege to work there for a few years ❤

  • @CHOP-i6m
    @CHOP-i6m Месяц назад +5

    Starting 1:21🙂

  • @napolian007
    @napolian007 Месяц назад +1

    Beautiful interview❤‍🔥❤‍🔥

  • @_neha_nema3791
    @_neha_nema3791 26 дней назад

    Interesting interview very helpful for students ❤

  • @leonardhofstadter007
    @leonardhofstadter007 Месяц назад +1

    he is cute and looks great in white uniform

  • @subair300
    @subair300 Месяц назад +14

    ഇതുപോലെ വിവിധ മേഖലയിൽ ഉള്ള പുതിയ പുതിയ ആൾകാർ വരട്ടെ, അവരുമായി ഇന്റർവ്യൂ ചെയ്യൂ, പല ചാനലുകളും ചെയ്യുന്നതാണ് സഞ്ചരികളെ അല്ലെങ്കിൽ സോളോ travellers മാത്രം വെച്ച് ഇന്റർവ്യൂ,ആരൊക്കെ ഇനി മാറ്റി വ്യത്യസ്ത മേഖലയിൽ ജോലി ചെയ്യുന്നവരെ വെച്ച് ഇതുപോലെ ഇന്റർവ്യൂ ചെയ്യുവാണെങ്കിൽ നന്നായിരിക്കും

  • @jasaedkalak
    @jasaedkalak 14 дней назад

    Gud interview🎉🎉🎉

  • @aj0720
    @aj0720 Месяц назад +158

    Marcos enaa കുറിച്ച് ചോദിക്കാമായിരുന്നു😢

    • @psyayimwone
      @psyayimwone Месяц назад +26

      മാർക്കോസിനെ കുറിച്ച് അവർ ഒന്നും പറയില്ല

    • @ahdhal1848
      @ahdhal1848 Месяц назад +15

      Marcos stands for Marine commando force, they are basically special forces of Indian Navy capable of carrying out crucial operations and missions, on land,air and sea

    • @railfankerala
      @railfankerala Месяц назад

      ​@@psyayimwoneatenta 🙄🤔

    • @rvp8687
      @rvp8687 Месяц назад +1

      അതാരാ

    • @railfankerala
      @railfankerala Месяц назад +2

      @@rvp8687 😂😂😂

  • @yasinmuhammed4401
    @yasinmuhammed4401 25 дней назад

    Nice interview❤

  • @travelwithuk92
    @travelwithuk92 Месяц назад +2

    Nice discussion. Informative

  • @lijothomas2749
    @lijothomas2749 28 дней назад

    Our Saleem Chetan (Cmdr.Srikanth).. he is also a good cricketer…. We all use to play cricket in the place where now the Key Hotel is build in thevara

  • @lalup.a1017
    @lalup.a1017 Месяц назад

    Proud of all indian soldiers ❤❤❤

  • @Wondermak
    @Wondermak 21 день назад +1

    Bro kurach koodi length ulla video aakamarnnu, how to join navy, benefits of being a navy person kurach koodi topics ullpeduthamayirunnu

  • @crravi593
    @crravi593 29 дней назад

    Excellent interview

  • @see2saw
    @see2saw Месяц назад

    Thank you Sir..

  • @Storifiedbyakhil
    @Storifiedbyakhil Месяц назад +3

    My grand father worked in ins vikrant Aircraft carrier 🛩️I am
    Very curious about that ❤

  • @boogyman8947
    @boogyman8947 16 дней назад +3

    താത്പര്യം ഉണ്ടായിട്ടും എന്ത് പഠിക്കണം എങ്ങനെ പഠിക്കണം. എന്ത് ചെയ്യണം എന്ന് അറിയാതെ age over Aya Njn .കുട്ടികളെ നമ്മുടെ നേവി യെയും military കുറിച്ചും പറഞ്ഞ് കൊടുക്കണം ചെറുപ്പത്തിലേ അല്ലാതെ ഡോക്ടർ എഞ്ചിനീയർ എന്ന് മാത്രം പറഞ്ഞ് കൊടുക്കാതെ.. ഒരു ലക്ഷ്യം ചെറുപ്പത്തിലേ ഉണ്ടാക്കി കൊടുക്കണം

  • @Kichureigns
    @Kichureigns 21 день назад +1

    3:50❤❤❤❤❤

  • @imkarthikbhasi
    @imkarthikbhasi Месяц назад +2

    That Kind of navigation is known as "The Dead Reckoning".

  • @supersaiyan3704
    @supersaiyan3704 Месяц назад +7

    Indian Ocean is India’s ocean ❤

  • @GeethaCR-n7f
    @GeethaCR-n7f Месяц назад

    ❤ superb

  • @MuhammedAnfas-s1r
    @MuhammedAnfas-s1r Месяц назад +5

    Marcos💥❤️‍🔥

  • @yadhulraj.p.p5936
    @yadhulraj.p.p5936 Месяц назад

    Content 🔥

  • @footballheaven9923
    @footballheaven9923 29 дней назад +4

    13:15 ee agniveer entry onnu eduth kalayuvo 😢

    • @harris566
      @harris566 19 дней назад

      Agniveer good scheme.
      Wait and see for the benifits of Agniveer.

  • @MaheshBhavana-s7k
    @MaheshBhavana-s7k Месяц назад +3

    Southern naval command, INS Venduruthy 🥇

  • @himal.k121
    @himal.k121 Месяц назад

    Very coooooooool🎉

  • @justinwilfred6678
    @justinwilfred6678 Месяц назад +1

    Jai hind

  • @sreelakshmips6006
    @sreelakshmips6006 19 дней назад

    ♥️♥️

  • @Irfan_fea
    @Irfan_fea Месяц назад +3

    Great ❤🫡

  • @MoonLight-xu5gz
    @MoonLight-xu5gz Месяц назад +4

    My dream job🇮🇳⚓🤍

  • @Anshif-c9u
    @Anshif-c9u 26 дней назад +3

    Even his sound is also soo navy😂

  • @AsifAli-nb7ix
    @AsifAli-nb7ix Месяц назад +2

    🔥📈

  • @end-gamesforkrsna1486
    @end-gamesforkrsna1486 Месяц назад +1

    Best of chit chat❤

  • @vijeshtvijesh390
    @vijeshtvijesh390 Месяц назад

    👍❤❤👏👏

  • @megharavi3558
    @megharavi3558 Месяц назад

    ❤❤❤❤❤

  • @Beekujj
    @Beekujj Месяц назад +2

    🇮🇳🇮🇳🇮🇳🇮🇳

  • @suhailak1922
    @suhailak1922 18 дней назад

    💌🥰🥰🥰

  • @reshmaabhikr6975
    @reshmaabhikr6975 18 дней назад

    🙏

  • @soumyaanil8815
    @soumyaanil8815 29 дней назад

    ❤👍👍

  • @adhithch6743
    @adhithch6743 Месяц назад +1

    Sir nalle vibe aanallo😂

  • @JohnWick-tt5uv
    @JohnWick-tt5uv 29 дней назад +2

    ഇനി എയർഫോഴ്‌സ്‌ and ആർമി ഇന്റർവ്യൂ

  • @Dolpheeeeeeee
    @Dolpheeeeeeee Месяц назад +1

    If someone gets selected after the examination, can they still get rejected for other reasons later on, or is it a fixed selection until they decide to leave?

    • @TonySaju77
      @TonySaju77 Месяц назад +1

      Yes, even if you have completed all your medicals, training and then joined as a sailor or officer, you are continuously evaluated. If you are not performing according to the standards, you will be kicked out.

  • @Shibinbasheer007
    @Shibinbasheer007 Месяц назад

    🌿

  • @manojms8637
    @manojms8637 5 дней назад

    എത്ര ശ്രമിച്ചിട്ടും നടന്നില്ല പിന്നെ, അത് അങ്ങ് നിർത്തി എല്ലാ കളിയാക്കൽ മാത്രം കിട്ടി

  • @vishnuapposs
    @vishnuapposs 17 дней назад

    Can you bring a airforce pilot or a commercial pilot anyday

  • @vishnum914
    @vishnum914 Месяц назад +2

  • @loveshore227
    @loveshore227 24 дня назад +5

    ഇത്ര നല്ല ഒരാളെ കിട്ടിയിട്ട്.. വേണ്ട വിധത്തിൽ use ചെയ്തില്ല.. 👎👎

  • @sankutp2875
    @sankutp2875 26 дней назад

    Standard shashti

  • @Mentor_aravind
    @Mentor_aravind Месяц назад

    Good interview, but missed Marcos

  • @IzzahaqZ
    @IzzahaqZ Месяц назад

    𝗺𝗮𝗿𝗰𝗼𝘀 🇮🇳

  • @nabeelvp4122
    @nabeelvp4122 Месяц назад +4

    ചോദ്യം ചോദിക്കുമ്പോൾ മാത്രമല്ല ഉത്തരങ്ങൾ കേൾക്കുമ്പോഴും വികാരങ്ങൾ പ്രകടിപ്പിക്കണം. വെറും ഓക്കേ മാത്രം പറഞ്ഞ് അതിഥികളുടെ വീര്യം കെടുത്തരുത്. കേൾക്കുന്നവനും ഒരു എക്സൈറ്റ്മെന്റ് വരണമെങ്കിൽ anchor ഉം അത് പ്രകടിപ്പിക്കണം.

    • @vishnuapposs
      @vishnuapposs 17 дней назад

      Prakadippichal over avum guestne parayan sammadimkunnilla enokkke palarum parayum. Athkond avum. Pinne video short akkan vendi cheythath arikkum

  • @musthafaMMD
    @musthafaMMD 26 дней назад +1

    എന്റെ കുട്ടിക്കാലത്തു , ഞാൻ ഒരുപാട് പൈലറ്റില്ലാ വിമാനങ്ങൾ പറത്തിയിട്ടുണ്ട് .

  • @deepupr007
    @deepupr007 4 дня назад

    Map to geo location

  • @Nhtisss
    @Nhtisss Месяц назад

    Instagram റീൽകണ്ടു വന്ന ഞാൻ

  • @indrajithbabu4777
    @indrajithbabu4777 Месяц назад +2

    Aa bomb katha njanum kettittundu

  • @Devika-z5s
    @Devika-z5s 29 дней назад

    Nice questions😂❤

  • @binoypc6846
    @binoypc6846 19 дней назад

    കൊച്ചിയിൽ ബോംബ് ഇട്ടത് ആഴത്തിൽ പഠിക്കേണ്ടതാണ്.പാക്കിസ്ഥാൻ എങ്ങനെ ഇത്ര ദൂരം എത്തും.അമേരിക്കയും ബ്രിട്ടനും പങ്കുണ്ടെന്ന് സംശയിച്ചാൽ തെറ്റ് പറയാനാകില്ല.കാരണം ഡീഗോഗാർഷ്യ നമ്മുടെ സമീപം ആണ്.

  • @Sreekuttan-q6w
    @Sreekuttan-q6w 28 дней назад

    Ithokkeyanu ഇൻ്റർവ്യൂ

  • @abeeshv8227
    @abeeshv8227 Месяц назад +4

    സുനാമി വന്ന സമയത്ത് വന്ന് സഹായിച്ചതിനു കേരളത്തിൽ നിന്നു എത്ര രൂപ എഴുതിയെടുത്തു അതായത് വയനാട് സൈന്യം വന്നതിനു 152 കോടി എഴുതി എടുത്തത് പോലെ 🤔🤔

    • @psps309
      @psps309 25 дней назад +2

      Latin American rajyagalil ethupolulla thacholikal ellennu thanne parayam

    • @harris566
      @harris566 19 дней назад +2

      ...Audit formalities only.
      Army navy Airforce do not get any money .
      Head to head paper transfer only .
      Not like what media and politicians says .

  • @KavyaKrishnan-i3h
    @KavyaKrishnan-i3h Месяц назад +11

    ഒരു പൈലറ്റ് അവൻ +2 കഴിഞ്ഞു യെന്ദു പഠിക്കണം എവിടെ പഠിക്കണം എന്ന് കുടി ചോദിക്കായിരുന്നു

    • @Thebesthing-s
      @Thebesthing-s Месяц назад +12

      You have to pass NDA and recommended for ssb also

    • @railfankerala
      @railfankerala Месяц назад +2

      Firstly You have to pass the +2 exam 🤑

    • @adarsh-nm5iu
      @adarsh-nm5iu Месяц назад +4

      Alenkil... degree or btech kazinj Afcat exam.. vazi airforce keram.. But short service commission ann..

    • @indrajithbabu4777
      @indrajithbabu4777 Месяц назад

      ​@@adarsh-nm5iupermanent commission enganae kittum

    • @supersaiyan3704
      @supersaiyan3704 Месяц назад +2

      @@adarsh-nm5iuno. AFCAT has permanent commission also.

  • @gk9533
    @gk9533 Месяц назад +1

    😂😂😂❤❤❤❤❤❤❤🎉🎉🎉🎉🎉

  • @bambala469
    @bambala469 29 дней назад

    കേരളത്തെ സഹായിച്ചാൽ മാത്രം തിരിച്ച് പൈസ ചോദിക്കും, മറ്റു രാജ്യങ്ങളെ Free ആയി സഹായിക്കും മോഡി

    • @Minhaworldone
      @Minhaworldone 28 дней назад +1

      രാജിമോ 😂

    • @harris566
      @harris566 19 дней назад +1

      ...
      Paper work by Controller of Defence accounts . Modi has no role .
      Even PMs office expenses are subject to Audit .

  • @dragon__EyE
    @dragon__EyE Месяц назад +26

    Karachi kunjungal ipo karanjond varum😂😂😂

    • @IjasPk-l4v
      @IjasPk-l4v Месяц назад

      Poda 💩💩💩

    • @vintagecars7620
      @vintagecars7620 Месяц назад

      അയ്യോ കേരള ന്യൂന പക്ഷ സമാധാന മുസ്ലീം ഗൾക്ക് ഈ വീഡിയോ ഇഷ്ടപെടുകയില്ല

    • @vintagecars7620
      @vintagecars7620 Месяц назад

      @bettas7897 Chamadana kothakkaar bargeeyatha parayarilla, pravarthikkaare ullu

    • @-humsafar
      @-humsafar 27 дней назад

      Ee comment ittavane pole​@@vintagecars7620

    • @irshads4030
      @irshads4030 15 дней назад

      Chanakam

  • @smithshasmithsha4486
    @smithshasmithsha4486 Месяц назад +4

    🫡✋

  • @Mr-Nobody-K9
    @Mr-Nobody-K9 23 дня назад

    എന്നെ രാജ്യദ്രോഹി ആക്കുമോ എന്നറിയില്ല, പക്ഷെ ഈ പാകിസ്ഥാനിൽ ആക്രമണം നടത്തിയ ദിവസം ഒക്കെ വെച്ച് നേവി ഡേയും, ആർമി ഡേയും ഒക്കെ ആഘോഷിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ആണെങ്കിൽ ചൈന ഇന്ത്യയെ തോൽപിച്ച ദിവസം അവർ വിക്ടറി ഡേ ആയി പടക്കം പൊട്ടിച്ചു ആഘോഷിച്ചാൽ എങ്ങനെ ഇരിക്കും. അന്ധമായ വെറുപ്പോ ആരാധനയോ കാണിക്കേണ്ട ഒരു കാര്യവും ഇല്ല. പാകിസ്താനൊന്നും ഇന്ത്യക്കു ഒരിക്കലും ഒരു എതിരാളി ഒന്നും അല്ല - പണ്ടും ഇപ്പോഴും. എപ്പോഴൊക്കെ ചൊറിഞ്ഞിട്ടുണ്ടോ, തിരിച്ചു പണിയും കിട്ടിയിട്ടുണ്ട്. ഇനി കഴിഞ്ഞതെല്ലാം മറന്നു ക്ഷമിക്കാൻ അവർ തയ്യാറാണെങ്കിൽ അതാണ് ഏറ്റവും നല്ല വഴി. അല്ലാതെ ഈ വെറുപ്പ് എന്നത് രാഷ്ട്രീയക്കാർക്കും, ബോളിവുഡ് സിനിമക്കാർക്കും മാത്രമേ മെച്ചം ഉണ്ടാക്കൂ.

  • @mallufighter3055
    @mallufighter3055 4 часа назад

    00:26 eppo mongiyekaalum valiya തള്ള് 😂😂😂😂

  • @rakeshrpillais.nandanam2787
    @rakeshrpillais.nandanam2787 Месяц назад +2

  • @anuvindprakash8513
    @anuvindprakash8513 Месяц назад +1

    🪖🤍

  • @aneesvalpad4436
    @aneesvalpad4436 Месяц назад +3

    ❤❤❤😊

  • @HemiKitchen
    @HemiKitchen 27 дней назад +1

    🫡🫡

  • @VilasK-ro7if
    @VilasK-ro7if Месяц назад +2

  • @mnivin7649
    @mnivin7649 Месяц назад +1

  • @revathygopinath1449
    @revathygopinath1449 Месяц назад +1

  • @sanukcSanumonkc
    @sanukcSanumonkc 29 дней назад +1

    ❤👍