Home Tour ❤️ l Malavika Krishnadas

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 679

  • @daliyetvg959
    @daliyetvg959 2 года назад +1380

    അച്ഛന്റെ planning heavy ആണു... എത്ര വർഷം കഴിഞ്ഞാലും ഈ house trending ൽ തന്നെ ആയിരിക്കും....

  • @soyasworld2549
    @soyasworld2549 2 года назад +507

    25 വർഷത്തെ പഴക്കം ഉള്ള വീട് പക്ഷേ എന്ത് ഭംഗിയാ ഇപ്പോഴത്തെ ജനറേഷൻ ആഗൃ ഹിക്കുന്ന വീട് ഉള്ളിലത്തെ ഭർണിച്ചർ എന്ത് ഭംഗിയ ഉള്ളിലത്തെ ഓരോ സാധനങ്ങൾക്കും വെറെറ്റിയുണ്ട്

    • @anjubijuanju7640
      @anjubijuanju7640 2 года назад +3

      Plot

    • @chindulohinandh4766
      @chindulohinandh4766 2 года назад +2

      Ente veedu 40years kazhinju , ennekal prayam koidiya veeduanu. Mukalil nila roof oodu anu ipolum

    • @arshinasunu9132
      @arshinasunu9132 2 года назад

      Athikam use cheyatha vidayittan ithara clean

  • @dhanyathanku6246
    @dhanyathanku6246 Год назад +30

    കല്ല്യാണം കഴിഞ്ഞതിന് ശേഷം വീഡിയോ കാണുന്നു. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു. ❤️

  • @Vishu95100
    @Vishu95100 2 года назад +106

    25 വർഷം.. അപ്പോൾ ഞാൻ ജനിച്ചുകഴിഞ്ഞിരിയ്ക്കുന്നു (ജനനം: 1995).. പക്ഷേ, വീട് ഇപ്പോഴും കണ്ടാൽ പുതുപുത്തൻ.. ഈ പറയുന്ന എന്റെ വീടിനെക്കാൾ (2001-ൽ പണികഴിപ്പിച്ചത്) പുതിയതുപോലെയുണ്ട്.. അച്ഛന് ഒരായിരം പ്രണാമം..

  • @harikrishnanam4275
    @harikrishnanam4275 2 года назад +525

    It's an incredible creation ❤️ കാലത്തിന് മുൻപേ സഞ്ചരിച്ച വീട് 🎉🎊😍 👏🌺

    • @medlife9431
      @medlife9431 2 года назад +4

      Comment from a cinema premi😂

  • @haseeskitchen1076
    @haseeskitchen1076 2 года назад +75

    മലവികയുടെ എല്ലാ വിഡിയോസും നല്ലതാണ്....
    ചിരിച്ച മുഖത്തോടെയല്ലാതെ കാണാൻ കഴിയില്ല...
    Nice presentation..
    സ്കൂൾ കലോത്സവ സീസണിൽ എപ്പോഴും കേൾക്കുന്ന ഒരു പേര് ആയിരുന്നു മാളവിക കൃഷ്ണദാസ്..
    നായികാ നായകനിൽ വന്നപ്പോഴാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്.. ഞാൻ പറളി ആണ് താമസം...
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
    എല്ലാവിധ ആശംസകളും 🥰🥰

  • @anjurahul4583
    @anjurahul4583 Год назад +43

    How amazing😍😍😍contemporary veettil kaanunna ella featuresum like double height ceiling, bay windows etc ... 25 yrs nu munpu plan cheytha aal kidu thanne. Eniyoru 25 yrs kazhinjalum ee veedu trending aayirikkm😍

  • @paruzzzz5416
    @paruzzzz5416 2 года назад +332

    നല്ല വീട് ആണ്. ഒട്ടും പഴക്കം തോനുന്നില്ല.❤

  • @advsuhailpa4443
    @advsuhailpa4443 2 года назад +58

    ഇത്രമേൽ വസ്തുതകൾ വിവരിച്ചുള്ള സഭ്യമായ അവതരണം
    Keep going മാളവിക...👍

  • @angelrose6423
    @angelrose6423 2 года назад +210

    Home Furnished Home ..... Classy and Epic ... Ethra years kainjalum ee home nu oru Epic indavum.....🤍 Such a Forecasted Home 🪄

  • @jyothypnair1681
    @jyothypnair1681 2 года назад +91

    Wonderful ❤
    Ithreyum varsham aayittum oru new house kanunna feel 👌👌

  • @Lifewithnofilter-m4p
    @Lifewithnofilter-m4p 2 года назад +92

    home well maintained ❤old is gold....

  • @appuadharsh9657
    @appuadharsh9657 2 года назад +174

    അങ്ങനെ, നാളുകളുടെ കാത്തിരിപ്പിന് ശേഷം home tour വന്നിരിക്കുന്നു.. ❤

  • @ushasatheesan8581
    @ushasatheesan8581 2 года назад +27

    Achan bayankara sambavam thanne.annathe kaalathokke ethrem ideas chythille.. nice vedio.❣️

  • @sneha.k7931
    @sneha.k7931 2 года назад +166

    അങ്ങനെ home tour video ethipoyi😃❤ee videokk vendiyanu wait cheythirunnath🤩chechiyude veedu superatto 😍😍മൊത്തത്തിൽ അങ്ങ് ഇഷ്ട്ടപെട്ടു 🥰🥰വീടും പരിസരവും എല്ലാം ഇഷ്ട്ടപെട്ടു

  • @shafiebrahim
    @shafiebrahim 2 года назад +46

    Sherikkum parannaal chechinte energy thanne camera woman aaya ammayaan😅💯♥️♥️ Sweet Amma and cute baby pwoli✨♥️♥️
    Veedinekkalum Adipoli aayath enthaan ariyoo chechi chiri😁 cute baby okke chirikkana pole😄♥️♥️

  • @basila_ahmd1335
    @basila_ahmd1335 2 года назад +8

    25 years munne inganathe veedo... athishayam.. !

  • @shanayasminkidschannel972
    @shanayasminkidschannel972 2 года назад +122

    ഒരു വീടിലാത്ത എനിക്ക് ഉപയോഗിക്കാത്ത റുമുകൾ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭

    • @Hiux4bcs
      @Hiux4bcs 2 года назад +38

      വീട് ഒന്നും കാരൃലൃ സന്തോഷമുണ്ടോ അതാണ് കാരൃം അസുഖങൾ ഇല്ലാതിരിക്കുന്നതും വീട് ഉള്ളവർക്ക് സന്തോഷം ഉണ്ടാകണമെന്നില്ല

    • @anikschannel01
      @anikschannel01 2 года назад +3

      Same me too

  • @sulaihasulusulu7511
    @sulaihasulusulu7511 2 года назад +85

    annathe kalath achan veed ethra spr ayitane design cheythiriknath 🥰

  • @swaliha8015
    @swaliha8015 2 года назад +33

    Super home tour chechikuttt enikk agraham chechiye neritt kanan aghraham und othri ishta 😘😍😘😍

  • @apuapus10
    @apuapus10 2 года назад +86

    🤗🤗Soooooo simple and cute -home&presentation😍😍

  • @bilna1784
    @bilna1784 Год назад +10

    മാളുവിന്റെ ചിരി സൂപ്പർ ആണ് 😘😘😘

  • @ajaybuzzer8456
    @ajaybuzzer8456 2 года назад +7

    I can see u ruling the malayalam film industry in few years

  • @shameelasalam9744
    @shameelasalam9744 2 года назад +4

    orupaad ishttapetta vedio nalla veedu
    ettavum ishtam thunukalum balkaniyum swantham ennu parayan oru veedupolum illatha aalukal und ithrayum nalla veedu vedioyil kanikkan enthinu madikanikkanam

  • @ramyau2005
    @ramyau2005 Год назад +5

    ഈ ബുബു തേജസ്‌ തന്നത് ആവും ല്ലേ.. ഇത്രക്ക് സ്പെഷ്യൽ ആവാൻ

  • @Gangan-i4f
    @Gangan-i4f 2 года назад +12

    Adipoly home.
    Ambitious dad he was.

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +9

    ചേച്ചിടെ വീടിനേക്കാളും ഞാൻ നോക്കിയത് ചേച്ചിടെ മുടിയാണ് 🤩മുടിയുടെ രഹസ്യം പറയണം 😍

  • @minisreekumar6074
    @minisreekumar6074 Год назад +1

    Sweet home!!kuttikalkku kodukkunnathu Oramarunnu ennu parayum.Angadi Marunnu.Kadukka Thannikka nellikka vayambu mathalanaranga thodu etc with gold ennum kunjinu arachu kodukkum

  • @ankitham1987
    @ankitham1987 Год назад +13

    നല്ല വീട്.....new home ലും അടിപൊളി ഈ വീട് ആണ്‌

  • @cindrellacindrella5780
    @cindrellacindrella5780 2 года назад +9

    Molkku vendi achan Allam undakki vechittundu nalla achan

  • @showkathckd2871
    @showkathckd2871 2 года назад +35

    നന്നായി അവതരിപ്പിച്ചു 👏👏

  • @remyasreejesh6716
    @remyasreejesh6716 2 года назад +29

    Chechi what is in my bag cheyummo plz..🥰
    Home tour videon vendi katta Waiting ayirruno 🤩🤩 Super home ❤ lub u chechi💝

  • @reshmaanish7248
    @reshmaanish7248 Год назад +3

    എന്റെ സ്വപ്നത്തിലെ ഞാനാണ് മാളവിക
    Top scorer
    കലാ തിലകം
    Dancer
    Sports
    Acting etc
    All n one

  • @Shinojkk-p5f
    @Shinojkk-p5f 2 года назад +19

    അനിയത്തി പ്രാവിലെ ചാക്കോ ച്ചന്റെ വീട് പോലുണ്ട് 💚🌟👍🏽👍👍

  • @snehamathew8044
    @snehamathew8044 Год назад +5

    People must stop taking these kind of videos where they show the nook and corner of their house. Anyone can just get a fair idea of how to effectively work on a burglary at your place when you show your homes publicly like this. This house is just an example. Look at the news

  • @snehababu2165
    @snehababu2165 2 года назад +12

    My dream home 💖enik stairs orupaadu ishtyi ithupoly aanu ente manasil🥰well maintained

  • @alfiyakb6220
    @alfiyakb6220 2 года назад +11

    Last unajlle lirrunnu adiyathu nalla rasamayirrunnu mallu chechi uyir anu ❣️❣️

  • @annaaleenawonderworld1060
    @annaaleenawonderworld1060 2 года назад +63

    Adi poli home so cute and sweet . What a wonderful home 😍👍🏻👍🏻

  • @abcamj7340
    @abcamj7340 2 года назад +3

    നായിക നായകൻ അഹം റൗണ്ട് ഞാൻ വെറുതെ ഇന്ന് കണ്ടു.. അത് കഴിഞ്ഞ് ഉള്ളിലൊരു വിങ്ങലോടെ scroll ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നു ഈ വീഡിയോ. ആദ്യമായിട്ടാ ഈ ചാനൽ കണ്ടത്. ഒരുപാട് സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼. എല്ലാ നന്മകളും 💜from kollam

  • @jacinthadcruz1841
    @jacinthadcruz1841 Год назад +1

    Malavikaye pole manoharamayaveedu

  • @suhadhasuhadha5106
    @suhadhasuhadha5106 2 года назад +1

    Idhu Vare Upload Cheydhadhil Nte FvrT Vdio Idhan ...Oru NaturalitY & SimplicitY Feeleynuu ..Mom daughter Rltn Othiri ishtappettu ...Over all I like it very verY Much ...

  • @jayakumar.p8814
    @jayakumar.p8814 2 года назад +12

    സൂപ്പർ വീട് എനിക്ക് ഇഷ്ടം അയ

  • @rajanpillai5603
    @rajanpillai5603 2 года назад +122

    Sweet home with well furnished, cleanness allover 👌👍🙏

    • @alonarose_
      @alonarose_ 2 года назад +1

      200 ആകാൻ സഹായിക്കോ

  • @chakkuzz-family
    @chakkuzz-family Год назад +39

    പഴക്കം ഉണ്ടെങ്കിലും പഴക്കം തോന്നാത്ത നല്ല ഒരു വീട് 👌

  • @radhakrishnancpprasad2250
    @radhakrishnancpprasad2250 Год назад +1

    Malu super veedu orikkalum vilkkaruth neat ayi sookhikkunnathinu ammakk nandy malunte mudi super nellikka thinnitt undayathano orikkalum vetti kalayaruthe

  • @muhammedn8078
    @muhammedn8078 2 года назад +29

    മാളവികയെ പോലെ തന്നെ മനോഹരമായ വീട്

  • @niyaofficial17
    @niyaofficial17 Год назад +2

    Jisma ye polund...cute

  • @ragithraju9683
    @ragithraju9683 2 года назад +7

    Hiii Malavika...Gas cylinder veliyil vakkanulla arrangements cheyyane too👍

  • @sijijohn4801
    @sijijohn4801 2 года назад +12

    Hai malu ..superb .. Waiting video..25 yrs ayal enna nalla veedu eniku orupadu ishtaayi.Acha evidaya😘😘😘😍😍😍😍😍

    • @Vishu95100
      @Vishu95100 2 года назад +3

      മരിച്ചുപോയി.. മാളു ഏഴാം ക്ലാസിൽ പഠിയ്ക്കുമ്പോഴായിരുന്നു.. ഇപ്പോൾ പത്തുവർഷമായിക്കാണും.. ഒരു അഭിമുഖത്തിൽ വായിച്ചുകേട്ടതാണ്..

    • @seenavivek7372
      @seenavivek7372 Год назад

      അച്ഛന് എന്തായിരുന്നു ജോലി 🤔

    • @Vijayvijesh174
      @Vijayvijesh174 Год назад

      @@seenavivek7372 medical shop arunn

  • @shanie4664
    @shanie4664 2 года назад +2

    E veednte athra beauty oru new veednum ndavilla e veed upekshikjathirkoo.othiri ishtayi veed

  • @ilusuneer2068
    @ilusuneer2068 2 года назад +8

    Adipoli veed👍enik othiri ishtayii🥰

  • @varieties9794
    @varieties9794 2 года назад +673

    ഒരു തവണപോലും ട്രോഫി കിട്ടാത്തവർ ഉണ്ടോ

    • @rahathabifarook
      @rahathabifarook Год назад +9

      Und. enikkum കിട്ടിയില്ല

    • @alphonsanoyal1569
      @alphonsanoyal1569 Год назад +3

      എനിക്കും

    • @nabujan1239
      @nabujan1239 Год назад +4

      Undeeeeeeii

    • @jasijinu122
      @jasijinu122 Год назад +5

      Njanudde😞

    • @rahathabifarook
      @rahathabifarook Год назад

      @@jasijinu122 എൻ്റെ വീഡിയോ കണ്ട് സബ് ചെയ്യണേ

  • @elainamariya1311
    @elainamariya1311 2 года назад +3

    My home builders in 30 year's ago

  • @bavubanu3069
    @bavubanu3069 2 года назад +3

    Ithra enjoy chathu kanda home tour vere illa...i lake it

  • @mazisworld7138
    @mazisworld7138 2 года назад +2

    Enthayalum veeed adipoli...vishalamayitlla sthalangal..payamayodulla thalparyam

  • @itsmevijimolvimal2106
    @itsmevijimolvimal2106 2 года назад +11

    Maalunte mudi ho oru rekshem illa adipoli👌👌👌. Hair care videos cheyyane

  • @snihass301
    @snihass301 2 года назад +23

    Waitting ആയിരുന്നു video thanks Malu chechi ❤️❤️ love you cheachi💓💓 plss do dance videos and what's in my bag😀

  • @Haaminbeegam
    @Haaminbeegam Год назад +5

    Moshtav keri enn arinj vanna aarelum undo??

  • @dhanyachandran2144
    @dhanyachandran2144 2 года назад +1

    Aduthaa project etha malavika (indulekha).nalloru comeback varu. Puthiya projects ethokkeyaanu

  • @zarina1356
    @zarina1356 2 года назад +2

    Pandathe actress sangeethayude face cut aanu malavikakku....(chindhavishtayaya shyamala actress)

  • @ruksanajinshad6983
    @ruksanajinshad6983 2 года назад +42

    Malu vinte house👍👍👍orikkalum mudivettarud 🤞🤞nallamudi aan Masha Allah

  • @babinamb4881
    @babinamb4881 2 года назад +9

    Annathe kalath ithrayum nalla veedoo..
    Nigal bayagara rich Aanalle..

    • @fasilov9761
      @fasilov9761 2 года назад +2

      Athanne njn orthath

    • @Hiux4bcs
      @Hiux4bcs 2 года назад +1

      ഇവർക്ക് എന്താ ജോലി ?

  • @ashakrishnan1478
    @ashakrishnan1478 2 года назад +31

    Home tour വളരെ നന്നായിട്ടുണ്ട് ❤❤❤

  • @kuriantx7015
    @kuriantx7015 11 месяцев назад

    Malavika.krishnadas. vlog. Home'. Tour. Beautiful and very super.❤🎉. Hai. Thankyou 🎉🎉🎉🎉🎉 super. Garden hai 🎉

  • @barbiegirl5401
    @barbiegirl5401 2 года назад +2

    Njn mathrannoo maluvinte hair eppazhum shredhikune 🥰

  • @jewelzjuliyaz3234
    @jewelzjuliyaz3234 2 года назад +3

    Indhi echi polichu too sorry, njan idhulekha character udeshich paranjatha

  • @kuriantx7015
    @kuriantx7015 11 месяцев назад

    Malavika. Krishnakumar. Vlog. Home'. Tour. Beautiful and very super. Hai ❤🎉🎉🎉🎉🎉🎉🎉

  • @anuja350
    @anuja350 2 года назад +3

    Chechide video ellam nalla positive vibe aatoo... Lub u😍❤😘😘

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 Год назад +1

    സെർവെൻറ്സ് ഉണ്ടെന്ന് മാളു പറയാതെ പറഞ്ഞു ഒരുപാട് തവണ. കുട്ടി ഭയങ്കര rich ആണുട്ടോ

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 2 года назад +1

    25 yrzz aayenn parayilla veedinu.. Adipoli....

  • @angelsunny4896
    @angelsunny4896 2 года назад +1

    Chechiyude oro videokum katta waiting ayirunnu eniyum chayanam 👌👌👍👍

  • @chithrajp2979
    @chithrajp2979 Год назад +3

    Pazhayathu pazhakam chennathu enu paranju kondeyirikumthu enthina?.... It's so... Beautiful house and furnitures..... Dinning table oke enthu nallatha..... Ethrayum varshangalku munpe ethrayum Nalla veedu undayile..... Athu oru Bhagyam ale......

  • @sreethuzzz343
    @sreethuzzz343 2 года назад +13

    Home tour video adipoli ayi chechi❤️😘😘😘

  • @thankamanivenugopal4799
    @thankamanivenugopal4799 2 года назад +1

    Super veedu Malavika... Nalla bhangi undu... Pinne Malavika KTN Balettane nallonam ariyaamtto

  • @sajitharaju9060
    @sajitharaju9060 Год назад

    ഡാ.. മാളു... എ എനിക്ക് എത്ര ഇഷ്ടം മാളൂന്റെ ഡാൻസ്.. സംസാരം ഒക്കെ 😘😘😘😘😘

  • @harithasarath6586
    @harithasarath6586 Год назад

    Chechi nalla veedu aanu enthoru bhaggiya kaanann...nalla clean aanu..ee vttil nilkunnillenkilm ith orikalm kai vidaruth...

  • @kurumbiparus2193
    @kurumbiparus2193 Год назад +1

    God bless you Molu and your family..............

  • @fionaliju805
    @fionaliju805 2 года назад +49

    Cute home🥰 and nice video 🙏❤️💫

  • @Neethupc03
    @Neethupc03 Год назад +1

    Pazhe veedan enn paranjuu mathrame manasil avuu ...... beautiful ❤️❤️❤️❤️ veeddd

  • @San_impact
    @San_impact Год назад +2

    Ente veedu 42 varshamayi 🤣🤣🤣🤣🤣pakshe veedu ippozhum poliyaan👌👌

  • @bhagyamarythankachan1075
    @bhagyamarythankachan1075 2 года назад +3

    Trophy
    😍Enthurummaaaaa..

  • @elizabethtijo2479
    @elizabethtijo2479 2 года назад +1

    മാളവിക സൂപ്പർ ആയിരിക്കുന്നു
    .. ഇഷ്ടപ്പെട്ടു കെട്ടോ
    ..

  • @KL52Susoo
    @KL52Susoo 2 года назад +3

    Adipolli veed ann chechii avade ann vanapo vayangaraa positive feeling kittii😍😍

  • @alfaafla8396
    @alfaafla8396 2 года назад +4

    Neethuzzz creations home tour kand vannatha 😆😀😀😀malu alle
    Ippo sirial onnum illalo
    Chechi vere sirial dub cythittundo
    Alla... Chilappo srialil chechiyude sound undavarund 😀

  • @Jishnu_Ambadi
    @Jishnu_Ambadi 2 года назад +4

    നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്. നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു....👍😊

  • @aarabhim6036
    @aarabhim6036 2 года назад +8

    തൃത്താല ആണോ സ്ഥലം.... ഞാൻ അവിടെ അടുത്താ...പൊന്നാനി അടുത്തന്നെയാ എന്റെ വീടും..... ശെരിക്കും സ്ഥലം എവിടെയാ ചേച്ചി? 😍

  • @nusrathck7451
    @nusrathck7451 Год назад

    Malune orupaad orupaad ishtaan

  • @anusreesureshkumar693
    @anusreesureshkumar693 2 года назад +4

    Appo chechide veedu serikkum evideya ente veedu ponnani anu ente mamate veedu thrithalayum

  • @rayeesamoidheen9161
    @rayeesamoidheen9161 Год назад +2

    അച്ഛനില്ലാത്ത കുറവ് ആ വീട്ടിൽ തോന്നും നല്ല പ്ലാൻ ചെ.യ്ത വീട് നിങ്ങളിപ്പോഴും അച്ഛന്റെ കുറവിലൂടെ ജീവിക്കന്നു. വിധി

  • @shruthibhaskar9747
    @shruthibhaskar9747 Год назад +1

    Old is gold Malu,

  • @bettymathew2722
    @bettymathew2722 Год назад +6

    Maalu ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. 🖐️🥰🥰.

  • @riswanashajahan1172
    @riswanashajahan1172 2 года назад

    Super veed othiri ishttaayi 🥰 malunte ooro kaattikkoottal kand kore chirichu 😅enth resaan samsaram kelkkaan ammayude edakk kekkunna chiriyum santhosham nalkkunnu,ennum santhoshathode irikkan daivam anugrahikkatte 😘

  • @Sarobec373
    @Sarobec373 Год назад

    Amrita TV yile Super dancer kandappo muthalulla ishttanu malavikayod.... Oru katta fan😍❤️

  • @jesierajan513
    @jesierajan513 Год назад

    Nannayee allam enjoy chaitho.enny life marran pokuvalle.God bless you 🙏

  • @sandra.k2678
    @sandra.k2678 2 года назад +9

    Njn kure aayi aagrahikkunu. Home tour.... Aiwaa... Poli chechii.... 🤩❤🥰

  • @bachelorcooking8091
    @bachelorcooking8091 2 года назад +2

    നൈസ് ❤... മുടി വേഗം വലുതാവുന്നുണ്ടല്ലോ..... എന്നും ഹെയർ വാഷ് ചെയ്‌യുമോ.

  • @jaleelbm2369
    @jaleelbm2369 2 года назад

    Malu..U....R specially great 👍 ....angane ulla oru achante makalayathil

  • @paruponnu4553
    @paruponnu4553 2 года назад +1

    Amrita le super dancer muthal kanunatha❤️❤️❤️

  • @rgthoughts7075
    @rgthoughts7075 Год назад +3

    പഴയ വീടാണ് അടിപൊളി....

  • @sharudkdk6952
    @sharudkdk6952 2 года назад +16

    Adipoli home nalaundu and garden. also super😘😘😘