നമ്മുടെ അടിപൊളി വീട് Home Tour | My New Home | Manju Pathrose | Manju Pathrose New Home Tour

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 1 тыс.

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 Год назад +163

    മഞ്ജുവിന് സത്യം പറയാൻ ഒരു മടിയുമില്ല..എല്ലാം ഉള്ളത് പോലെ പറയുന്നു.. നന്മ വരട്ടെ...

  • @latharaju6094
    @latharaju6094 Год назад +44

    നമ്മൾ ആഗ്രഹിക്കുന്നത് നേടിയെടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്... മഞ്ജുവിനും കുടുംബത്തിനും നന്മകൾ നേരുന്നു 🙏🙏

  • @no-zs5zw
    @no-zs5zw Год назад +32

    എല്ലാം അടിപൊളി ചേച്ചി 👍, ഇനി സുനിഛൻചേട്ടനെ പറ്റി പറയണം. നാട്ടിൽ എന്നാണ് ചേട്ടൻ വരുന്നത്

  • @sunilthomas2232
    @sunilthomas2232 Год назад +13

    കറന്റ് ബില്ല് അടക്കാൻ കാശില്ലാതെ ഫ്യൂസ് ഊരികൊണ്ട് പോയ അവസ്ഥയിൽ നിന്നും ഇത്രേം ആയില്ലേ സന്തോഷം 👍👍👍

  • @360mallu
    @360mallu Год назад +103

    നല്ല സൗഹൃദങ്ങൾ ലഭിക്കാൻ ഒരു ഭാഗ്യം ചെയ്യണം. നിങ്ങൾ ആ ഭാഗ്യം ചെയ്തവർ ആണ്. Avoid negative things. God bless you ❤❤

  • @rajanmn5841
    @rajanmn5841 Год назад +22

    എനിക്കും ഒരു വീട് സ്വപ്നം കാണുന്നുണ്ട് സ്ഥലംഇല്ല എന്നെങ്കിലും ദൈവം എന്റെ ആഗ്രഹം നടത്തി തരുമെന്ന് കരുതുന്നു എന്തായാലും മഞ്ജു ചേച്ചിയുടെ ആഗ്രഹം സഫലമായി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

    • @beenaabraham2243
      @beenaabraham2243 Год назад +1

      നടക്കട്ടെ 🙏 എത്രെയും പെട്ടെന്ന്

    • @sujazana7657
      @sujazana7657 Год назад +1

      Nadakum,God bless u🙏

    • @sreekala5766
      @sreekala5766 7 месяцев назад

      നടക്കും

  • @jayasuresh7279
    @jayasuresh7279 Год назад +132

    എത്ര സന്തോഷത്തിൽ ആണ് മഞ്ജുമ്മ ഓരോന്ന് വിവരിക്കുന്നത്.. കഷ്ടപ്പാടിന്റെ സന്തോഷം... So happy to see this.. പ്രാർത്ഥനകൾ എപ്പോഴും കൂടെ ഉണ്ട്‌.... M🌺🏵️💕💕🌺💕🌺💕

  • @jessymathew3541
    @jessymathew3541 Год назад +91

    മഞ്ചുവിന്റെയും സിമിയുടെയും സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ. God Bless you'♥️🙏🙏🙏

  • @smithaajayakumar8420
    @smithaajayakumar8420 Год назад +423

    വളരെ കഷ്ടപ്പെട്ട് സ്വർഗം പണിഞ്ഞ മഞ്ജുമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്.... ഭൂമിയിൽ എല്ലാവർക്കും ചെറുതാണെങ്കിലും സ്വന്തമായി വീടെന്ന സ്വപ്നം നിറവേറ്റാൻ സാധിക്കട്ടെ 🙏🙏🙏🙏

  • @Linu-j5w
    @Linu-j5w Год назад +7

    മഞ്ജു എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ സ്വപ്നം പൂർത്തീകരിച്ചത് എന്നറിയാം......എനിക്കും ഉണ്ട് ഇത് പോലൊരു സ്വപ്നം ... താമസിയാതെ അത് ഭഗവാൻ നിറവേറ്റിത്തരും എന്ന് വിശ്വസിക്കുന്നു.

  • @judybineesh9141
    @judybineesh9141 Год назад +28

    Hats off manju chechi. സിദ്ദിഖ് ചേട്ടന് big salute 🌹❤

  • @sindhunair4787
    @sindhunair4787 Год назад +13

    മഞ്ജു ഒരുപാട് സന്തോഷം തോന്നുന്നു ഈ വീട് കാണുമ്പോൾ. ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ 👍🏼👍🏼👍🏼

  • @sujithav2726
    @sujithav2726 Год назад +6

    മഞ്ചു ചേച്ചിടെ വിഷമവും അതിലേറെ സന്തോഷവും പൂർണ്ണമായും മനസ്സിലാവും. എൻറെ ഹൃദയത്തിൽ തട്ടി ഞാനു o ഒരു വീടിന് വേണ്ടി ആഗ്രഹിച്ചിരിക്കുന്ന ആളാണ് . 18 വർഷമായി വാടക വീട്ടിലാണ്. മഞ്ചുവിന്റെ ഭാക്കി ആഗ്രഹങ്ങളും എത്രയും വേഗം സാധിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @remya2970
    @remya2970 Год назад +46

    26:02 കേട്ടപ്പോൾ വിഷമവും ഒപ്പം മഞ്ജു എന്ന അമ്മയെ ഓർത്ത് അഭിമാനവും തോന്നി 😍

  • @echusvlog6671
    @echusvlog6671 Год назад +18

    ഇ ഹോം ടൂർ ഒരു ഓർമ പെടുത്തല എല്ലാരും തന്ന ഗിഫ്റ്റ് പൊളിച്ചു ❤️

  • @sheebamathew4537
    @sheebamathew4537 Год назад +109

    Manju and Simi, let this friendship last forever, loads of ❤❤..

  • @sarithaashok2568
    @sarithaashok2568 Год назад +75

    മഞ്ജുമ്മ പറഞ്ഞ ഓരോവാക്കും മനസിൽ തട്ടിപറഞ്ഞതാണെന്ന് മഞ്ജുമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം.ആ വീട്ടിൽ എന്നും സ്നേഹവും സന്തോഷവും നിറയട്ടെ.മഞ്ജുവിന്റെ വിയർപ്പിന്റെയും കണ്ണീരിന്റെയും നനവ് ഓരോ വാക്കിലും ഞങ്ങൾക്ക് തൊട്ടറിയാൻ പറ്റുന്നുണ്ട്.
    നന്മകൾ നേരുന്നു.
    കലാപരമായി ഇനിയും ഒരുപാട് ഉയരട്ടെന്ന് പ്രാർത്ഥിക്കുന്നു.
    Love you and your sweet family 🥰

  • @bindubennychakramakkil7687
    @bindubennychakramakkil7687 Год назад +20

    സൂപ്പർ വീട് 👍sunichan, എന്നു വരും

  • @Rainbowfam777
    @Rainbowfam777 Год назад +42

    പുതിയ വീട്ടിൽ ഒരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ള ജീവിതം ഉണ്ടാവട്ടെ മഞ്ജു ചേച്ചി..❤❤❤

  • @Beliver248
    @Beliver248 Год назад +18

    ഒത്തിരി കഷ്ടപ്പാടും കണ്ണീരും ഉണ്ട് ഇതിന്റെ പുറകിൽ,എന്നും സന്തോഷം നിറഞ്ഞു നിക്കുന്ന വിടാവട്ടെ ഇത്‌

  • @geethuratheesh4293
    @geethuratheesh4293 Год назад +46

    ആദ്യമായി ഒരു hometour skip ചെയ്യാതെ കണ്ടു..... മഞ്ജുമ....യെ സിമി ചേച്ചിയെ ഒരുപാട് ഇഷ്ട്ടം....
    മഞ്ജിമം super ആണുട്ടോ 🎉🎉🎉

  • @thaarakallyanimohan5999
    @thaarakallyanimohan5999 Год назад +6

    സൂപ്പർ വീട്. നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ. Love you Manju simi

  • @beecreative5349
    @beecreative5349 Год назад +2

    last bhagathil simi cherthpidikkunath kandapo oru sandhosham❤. inganae oral mathi jeevithathil. a friend❤

  • @vishnujamenon8437
    @vishnujamenon8437 Год назад +21

    ചില moments ൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി😢😢😢

  • @vithu-vithumol
    @vithu-vithumol Год назад

    ചേച്ചി വീഡിയോ ഒത്തിരി ഇഷ്ടമായി എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു 💞💞💞💞💞💞💞💞💞💞💞💞💞

  • @fathimahafi1155
    @fathimahafi1155 Год назад +11

    വളരെ ഭംഗിയായി ചെയ്തു നിങ്ങൾ..Home tour അഭിനന്ദനങ്ങൾ ❤️❤️👍👍

  • @zehravk789
    @zehravk789 Год назад +2

    Adipoli
    Aayitund manju chechi
    Orupad happy veedu okke kanichallo
    Karayarud
    Nigale frndiship igane thanne undavatte
    Chodichotte
    Sunichen ne pattionnum paranjilla
    Ennum nallathu varatte
    Bst of luck

  • @rithulibin4009
    @rithulibin4009 Год назад +10

    മഞ്ജു ചേച്ചി, you are so inspirable. Really proud of you😍😍

  • @lavender_7940
    @lavender_7940 Год назад +34

    എന്നും മഞ്ജു ഇഷ്ടം.. വെറുതെ അല്ല ഭാര്യ മുതൽ തുടങ്ങിയ സ്നേഹമാണ്. ഒരു തരി പോലും ഇഷ്ടം കുറഞ്ഞിട്ടില്ല.. സിനിമയിലൊക്കെ മഞ്ജുനെ കാണുമ്പോൾ നമ്മുടെ സ്വന്തം ഒരാളെ കാണുന്ന ഫീലിംഗ് ആണ് . ഇതെല്ലാം മഞ്ജുനേടിയത് കഴിവ് കൊണ്ട് തന്നെ യാണ്, വളരെ talented ആയ artist ആണ് മഞ്ജു 👍😍❤

  • @masartscookingfamilyvlog4905
    @masartscookingfamilyvlog4905 Год назад +1

    ഹായ് മഞ്ജു ചേച്ചി ഞങ്ങൾ അളിയൻസിന്റെ സ്ഥിരം പ്രേക്ഷകരാണ് ചേച്ചിയെ എനിക്ക് വളരെയധികം ഇഷ്ടമാണ്... ഞങ്ങളും കഴിഞ്ഞ ജൂണിൽ ഒരു വീട് വെച്ച് പാർത്തു... ഇതേപോലെ ഫുൾ ഗ്ലാസ് ഓപ്പണാണ് ഓപ്പൺ കിച്ചൻ.. ഞങ്ങൾക്ക് ഒരു പെൺകുട്ടിയാണ് ഉള്ളത് ഞങ്ങളുടെ മൂന്നുപേരുടെ സ്വപ്നമായിരുന്നു ഒരു വീട് എന്നുള്ളത്... അത് നല്ല ഭംഗിയായി പണി കഴിക്കാൻ എന്റെ ഭർത്താവിനെ കൊണ്ട് സാധിച്ചു ഇപ്പോൾ ഞങ്ങൾ സുഖമായിട്ട് കഴിയുന്ന ആ വീട്ടിൽ... ഭർത്താവ് നാട്ടിലില്ല സിംഗപ്പൂരാണ്... ഒരു വീട് എന്നുള്ള കഥ മുഴുവൻ കേട്ടപ്പോൾ ഞങ്ങൾക്കും പറയാനുള്ളത് ഇതൊക്കെ തന്നെയാണ് ഫുള്ള് പൊളിപ്പിച്ചിട്ടുണ്ട് ഞങ്ങള് കിച്ചന്റെ ഭാഗം ഓരോ ദിവസവും വന്ന് നോക്കിയിട്ട് ചിലപ്പോ എന്തെങ്കിലും ഉണ്ടാവും പൊളിച്ചു പണിയാൻ 😂😂 ഇപ്പ അതൊക്കെ ഓർക്കുമ്പോൾ ചിരി വരുന്നു ഒരുപാട് കഷ്ടപ്പെട്ടു പക്ഷേ ദൈവത്തിനോട് വളരെയധികം നന്ദിയുണ്ട് നല്ലൊരു വീട് തന്നതിന്.. ഫുൾ ഗ്ലാസ് ആണ് ഞങ്ങളുടെ വീട് ഒട്ടും കർട്ടനൊന്നുമില്ല ബെഡ്റൂമിന് മാത്രമേ കർട്ടൻ ഉള്ളൂ എനിക്കൊരു ചാനൽ ഉണ്ട് അതിൽ കാണാൻ ഞങ്ങളുടെ വീടിന്റെ ഫുൾ പണി 😊😊😊🙏

  • @manjuaju5626
    @manjuaju5626 Год назад +84

    ഒരുപാട് ഒരുപാട് സന്തോഷം. മഞ്ജുട്ടിയുടെ ഓരോ വാക്കിലും ആ കഷ്ടപ്പാട് ഞങ്ങൾക്കറിയാൻ പറ്റുന്നുണ്ട്. ആ കഷ്ടപ്പാടിന് ഒടുവിൽ മനസ്സുനിറഞ്ഞ സന്തോഷിക്കാൻ ദൈവം അവസരം ഒരുക്കിയല്ലോ ഇതുകണ്ടപ്പോൾ ഇഷ്ടപ്പെടുന്ന എനിക്ക് ഒരുപാട് സന്തോഷം. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ🥰🥰😘😘😘

  • @sajibaven7378
    @sajibaven7378 Год назад +11

    ഹായ് മഞ്ജുമ്മ വീട് സൂപ്പർ ഗോഡ് bless യു ❤️❤️❤️❤️😄😘😘😘🌹🌹🌹🌹

  • @rejipnair9762
    @rejipnair9762 Год назад +74

    നല്ല വീട്....സന്തോഷം മാത്രം തരട്ടെ...മഞ്ജു ചേച്ചിയുടെ കഷ്ടപ്പാട് സങ്കടം എല്ലാം കേട്ട് ദൈവം തന്ന വീട്...എന്നും നന്നായി ഇരിക്കട്ടെ😍🥰

  • @glrijaseakharan8816
    @glrijaseakharan8816 10 месяцев назад

    Daivam anugrahikatte sistere God bless all yenthinu oru samayam udu sister valare eshttapettu

  • @geetharaghavan4611
    @geetharaghavan4611 Год назад +10

    സ്വന്തമായി ഒരു വീട്. അത് എല്ലാവർക്കും സന്തോഷം തന്നെ. എനിയ്ക്കും വയ്ക്കണം ഒരു ചെറിയ വീട്. Manju ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @safreenaafsal-mf6fb
    @safreenaafsal-mf6fb Год назад +2

    മഞ്ജു ചേച്ചിടെ വീട് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ. ഇത് പോലെ ഒരു ബംഗിയുള്ള വീട് എനിക്കും എടുക്കണം

  • @Mychoicebyfalila
    @Mychoicebyfalila Год назад +46

    love you manjummaa😘😘😘simi ചേച്ചീനെ പോലെ നല്ലൊരു friend നെ കിട്ട എന്നുള്ളത് വലിയൊരു ഭാഗ്യം തന്ന ❤❤
    2പേരുടേം ജീവിതത്തിൽ എന്നും സന്തോഷം മാത്രം നിറഞ്ഞു നൽകട്ടെ 🤲😘❤️

  • @kitchenvlog_s
    @kitchenvlog_s Год назад

    Vallatha santhoshamthonni ee video kandappol... ❤❤❤❤ god bless you.... ❤❤❤❤❤😊😊😊😊😊

  • @divyashiju1918
    @divyashiju1918 Год назад +4

    സൂപ്പർ മഞ്ജുച്ചേച്ചി എല്ലാ വിധ ആശംസകൾ അറിയിച്ചുകൊള്ളുന്നു 🌹

  • @Shilpashibin....
    @Shilpashibin.... Год назад

    Great
    ..all the best....masamdhnthiodee eee veeetil chechi kazhittee..oru veedu rllaryum swapnaa.swasthathyummm...enik vnm veedu..kunju veeduu

  • @veenas9424
    @veenas9424 Год назад +87

    തങ്കം യഥാർത്ഥത്തിൽ പത്തര മാറ്റ് തങ്കം തന്നെ. നല്ല വീട്..എല്ലാ ആശംസകളും നേരുന്നു 🙏❤

  • @jincyxavier3967
    @jincyxavier3967 Год назад +1

    Super vidu chechii. God bless you abundantly

  • @marykuttythomas5231
    @marykuttythomas5231 Год назад +5

    Manju soooo happy for You. From the time I watched You from Veruthe alla Bharya I have a special place in my heart for You ..Your house is absolutely gorgeous..Let both of Your friendship last forever.. May God bless you.

  • @ambilyshijo773
    @ambilyshijo773 Год назад

    Puthiya veed valare beautiful aayittunde...athupole aa veedu Manju chechiye vallathe aagrahikkunnunde....manjuchechi aa veedidineyum so aa veettil santhoshathode ellavarum geevikkunnathu Kanan njanum aagrahikkunnu...wish you a happy life .pinne indoor plants ellam super aayittunde chechi aagrahikkunna platsum kittatte🌼🌼🌸🌸🌷🌷💮💮🏵️🏵️🌻🌻🌵🌲🏜️🌈

  • @selina6564
    @selina6564 Год назад +3

    മഞ്ജു chechi yude kashttapadinde ഫലം ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤സിമി chechi❤❤

  • @thufseenamuneer125
    @thufseenamuneer125 Год назад +2

    Shobhana nagavalliyude abharanangalekurich parayumbool ulla athee excitement manjuchechi veedinde orooo karyangalum parayunnath..... manassuniranja oru vdo..... happyness overloaded🎉🎉

  • @sudhakamalasan360
    @sudhakamalasan360 Год назад +9

    I love ur humbleness and your simplicity ❤❤❤❤

  • @lathevlogs
    @lathevlogs Год назад +21

    MASHA ALLAH ❤SUPER HOME, INSHA ALLAH ഞാൻ വീട് കാണാൻ വരുന്നുണ്ട്🤩. ഒരുപാട് ഇഷ്ടായി 🥰✌🏻👍🏻

  • @renjir3134
    @renjir3134 Год назад

    All the best Manju chechi,,, Orupadu santhosham…. Veedu Valare Manoharam

  • @artofheartshorts124
    @artofheartshorts124 Год назад +56

    ഇതാണ് യഥാർത്ഥ സൗഹൃദം. മരണം വരെ ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ❤

  • @Globetrotter924
    @Globetrotter924 Год назад

    Beautiful dream house chechy. Congratulations ❤️🎉

  • @smithatr1265
    @smithatr1265 Год назад +16

    ആത്മാർത്ഥയും സത്യസന്ധതയും ഉള്ള മഞ്ജു ന് അതേ സ്വഭാവ ഗുണങ്ങളുള്ള കൂട്ടുകാരിയെ കിട്ടിയല്ലോ. അത് തന്നെ മഹാ ഭാഗ്യം. നല്ല വീട്. ധാരാളം വെളിച്ചവും വായുവും പ്രവേശിക്കുന്ന തെളിമയാർന്ന നിറമുള്ള മനോഹരമായ വീട്,ഒത്തിരി ഇഷ്ടപ്പെട്ടു മഞ്ജുനെയും.❤❤

  • @rincykavan3579
    @rincykavan3579 Год назад

    Congratulations to u dear🎉🎉

  • @omanaachuthan
    @omanaachuthan Год назад +22

    Heartiest congratulations . You have made a beautiful house. God bless the house and it's inmates.❤🎉

  • @jalajashylesh891
    @jalajashylesh891 Год назад

    Manjumma. Super super❤ manjuma sunichan evide foreignl ano

  • @rinisam2190
    @rinisam2190 Год назад +3

    മഞ്ജു അമ്മേ, കിച്ചൻ ടൂർ ചെയ്യുമോ പ്ലീസ് 🙏🙏🙏🙏 നല്ല മനോഹരമായ വീട്, ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @ayrinvtb8432
    @ayrinvtb8432 Год назад

    Ellavardem oru Aagrahamaan swandhadmayitt oru veed. Nalla veed👍. Aa sandhosham mugath kaananund

  • @sheejathankuthanku185
    @sheejathankuthanku185 Год назад +9

    സോഫയുടെ അരുകിൽ വച്ചിരിക്കുന്ന മൂന്നു statues ....ആവശ്യമില്ലാത്തവ കാണരുത്,കേൾക്കരുത് ,മിണ്ടരുത്....സൂപ്പർ statues

  • @elizabethsamuel3106
    @elizabethsamuel3106 Год назад

    Chechi adipoli veedu.god bless u .e veedinte detailed video edane plot size room size etc...

  • @selvanayagammeryn
    @selvanayagammeryn Год назад +9

    Beautiful home tour. May the Lord's blessings be on you all🎉🎉❤😊

  • @anjushihab7034
    @anjushihab7034 Год назад +2

    ഏതൊരു വീട്ടമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് വീട്. ഞാനും എന്നും സ്വപ്നം കാണും എൻ്റെ മനസിലുള്ള വീട്. ആത് യഥാർതം ആകാൻ ഞാൻ പടച്ചവനോട് ദുവ ചെയ്യാറുണ്ട്. വാടക വീടുകളിൽ താമസിച്ചു മതി ആയി

    • @beenaabraham2243
      @beenaabraham2243 Год назад

      എത്രെയും പെട്ടെന്ന് സാധ്യമാകട്ടെ

  • @shabus3496
    @shabus3496 Год назад +10

    ഒരുപാടൊരുപാട് ഇഷ്ടായി.. നല്ല positive energy ഉള്ള സ്വപ്ന ഭവനം. നിങ്ങളുടെ friendship aanenkil അതിനെക്കാൾ positive.
    വീട് ഒരു സ്വപനം ആണ് എല്ലാർക്കും. ഞാനും അതിനുള്ള കാത്തിരിപ്പിലാണ്.. 😊❤❤

  • @Malukutty03
    @Malukutty03 Год назад +2

    Chechi super ayittundu..Best wishes🙏🥰❤️

  • @my_world_my_garden6452
    @my_world_my_garden6452 Год назад +5

    നല്ല positive energy ഉള്ള വീട്.. ഒത്തിരി ഇഷ്ടമായി...❤

  • @elizabethmulackal4623
    @elizabethmulackal4623 Год назад +1

    I like your house. Your open concept of kitchen is beautiful. White color very good. Hard to keep it clean. Another good combination of color is grey and yellow.

  • @shineshine-vz3gw
    @shineshine-vz3gw Год назад +5

    Beautiful ❤️
    A Friend is one who knows all about u and still loves
    *Friends Definition*

  • @Abhi-dhani-world
    @Abhi-dhani-world Год назад

    Enthu material aanu chechi veettil use cheythe onnu parayumo

  • @roseshiljo9454
    @roseshiljo9454 Год назад +3

    Manju Chechi oro divasavum chechiyodulla sneham koodi varunnu..,enthu mature aayittanu samsarikunnathu...,athe samayam valare innocent aayittum,love you chechi....I am also going through great struggles in my life just like you .I can understood your pain to overcome all the challenges in your life. Keep going chechi ,you are great motivation to me. Its great to have such a sincere frienship....let god bless you both...

  • @RayzansWorld
    @RayzansWorld Год назад

    Veed adipoli.. ☺️👍🏻
    Oru q & a vekkumoo

  • @athirarageeth4131
    @athirarageeth4131 Год назад +5

    Congratsss manjuchechiii Nice home Sweet home❤❤❤

  • @muhsinaiyyas2178
    @muhsinaiyyas2178 Год назад +37

    ഒരു അടിപൊളി ഹോം ടൂർ.skip ചെയ്യാതെ കണ്ടു തീർത്ത ഒരു ഹോം ടൂർ

  • @AyeshaKhan-nm9fl
    @AyeshaKhan-nm9fl Год назад +1

    God bless you Manju mam..you r simple sober n beautiful person. ..God is always with u..

  • @Vi18021
    @Vi18021 Год назад +9

    മഞ്ജു ഇനിയും ഒരുപാടുയരങ്ങളിൽ എത്താനും ഒരുപാടു നാല്ല കഥാപാത്രങ്ങൾ ചെയ്യാനും ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🌹

  • @santhoshrajan3294
    @santhoshrajan3294 Год назад +1

    Congratulations manju

  • @sarithasureshsaru2918
    @sarithasureshsaru2918 Год назад +7

    Sunichende കാര്യം onum entha parayathe

  • @rsn61252
    @rsn61252 Год назад +1

    Who did the interior works, please mention

  • @remyasajeevan1839
    @remyasajeevan1839 Год назад +3

    Nalla veedu manju orupadu abhimanam thonnunnu ningalodu 🥰🥰🥰

  • @YasinGarden
    @YasinGarden 7 месяцев назад

    സൂപ്പർ 🎉🎉🎉🎉

  • @mariehoover3538
    @mariehoover3538 Год назад +17

    Your concern for your parents and a room for them is god given gift you have

  • @sulunaz4770
    @sulunaz4770 Год назад

    ഒരുപാട് ഇഷ്ടമാണ് മഞ്ജു ചേച്ചിയെ. ദൈവം അനുഗ്രഹിക്കട്ടെ🥰🥰❤❤

  • @prakashankk7881
    @prakashankk7881 Год назад +6

    സങ്കടങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അതിൽ ഒന്ന് ഇതായിരുന്നു വീട് എന്ന സ്വപ്‍നം ദൈവം അനുഗ്രഹിക്കട്ടെ ബാക്കി ഉള്ളത് വിട്ടേക്കുക ആളുകളുടെ വായടയ്ക്കാൻ പറ്റില്ല എന്തിനെയും നെഗറ്റിവ് ആയിട്ട് കാണുന്ന ആളുകൾ സമൂഹത്തിൽ ഉണ്ട് നമ്മൾ അതിനെയെല്ലാം അതിജീവിച്ചു പോസിറ്റീവ് ആയീ മുന്നേറുക

  • @majeedmubashita6841
    @majeedmubashita6841 Год назад

    Adyayitta chechi vidio kaanunnat full positieve

  • @lalithambikat3441
    @lalithambikat3441 Год назад +3

    മഞ്ജു നീ നന്നായി വരും നിന്നെ ഒരുപാട് ഇഷ്ടമാണ്

  • @muneerb6484
    @muneerb6484 Год назад +1

    Nalla veed🥰 sathoshathode jeevikan sadikatte🤲🏼

  • @charmingheart2098
    @charmingheart2098 Год назад +26

    ചോദിച്ചാൽ തെറ്റാവുമോ എന്നറിയില്ല, മഞ്ജു നെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഒരു അളിയൻസ് fan ആണ്, സത്യത്തിൽ ഇത് സ്വന്തമായി പണിതു, കൂടെ നിൽക്കാൻ ഉള്ള സുനിച്ചൻ എവിടെ പോയി, സ്വന്തം ഭർത്താവിന്റെ ഒരു സഹായവും ഈ വീടിന്റെ ഒരു തൂണിലും പോലും മെൻഷൻ ചെയ്തിട്ടില്ലല്ലോ.. Evide poyi അദ്ദേഹം, പിന്നെ വീട് അടിപൊളി.. Congtats 🎉🎉

    • @Nornor-j7x
      @Nornor-j7x Год назад +3

      സുനിച്ചനുമായി ഒഫീഷ്യലി ഡിവോഴ്സ് ആയി കാണില്ലായിരിക്കാം, പക്ഷെ അവർ മാനസികമായി അകന്നു നിൽക്കുന്നവർ ആണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും. അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ ഇത്രേം പ്രധാനപ്പെട്ട ഒരു കാര്യത്തിന് സുനിച്ചൻ എത്താതെ ഇരിക്കുമോ.... Anyway വീട് ഒക്കെ നന്നായിട്ടുണ്ട്. God bless.

    • @sudhababy9709
      @sudhababy9709 Год назад

      ​@@Nornor-j7x0😊

  • @yedukrishnana6858
    @yedukrishnana6858 Год назад +1

    nice house chachee rent houseil ninu nala vedu panithalloo 😍😍😍😍

  • @sreeja7383
    @sreeja7383 Год назад +1

    Njan share cheythittund ketto.1 million adikkatte❤

  • @manjushatt319
    @manjushatt319 Год назад +5

    സഹായിച്ച എല്ലാവരെയും ഓർത്തു നല്ല കാര്യം

  • @preejajoseph8819
    @preejajoseph8819 Год назад

    Love u manjuchechi. Veedu super. Iniyum veedukal paniyanum, sthalangal vangikkanum daivam anugrahikkatte

  • @amnusandajuss5442
    @amnusandajuss5442 Год назад +41

    VAB വന്ന മഞ്ജു ചേച്ചിയിൽ നിന്നും ഇപ്പോ സ്വന്തമായി ഒരു വീട് ഉണ്ടാക്കി അതിൽ അഭിമാനത്തോടെ... ഓരോന്നും പറയുന്നത് കാണുമ്പോ ശെരിക്കും കണ്ണ് നിറഞ്ഞു...... കാരണം ഓരോന്നും കാണിക്കുമ്പോഴും പറയുമ്പോഴും ശബ്ദത്തിലും കണ്ണിലും ഉണ്ടാകുന്ന മാറ്റം അത് മാത്രം മതി 😍😍😍😍 ഇനിയും എല്ലാത്തിനും സാധിക്കട്ടെ..... ഹാപ്പി ആയിട്ടിരിക്ക് ചേച്ചി ❤❤❤ ഒന്ന് കാണണമെന്നുണ്ട് ഒരു hug തരണമെന്നുണ്ട് 👍👍👍u are a real Strong lady❤️❤️

  • @mayadileep8079
    @mayadileep8079 Год назад +2

    Sooooooooooper. Bedsheet evidanna vangiyathu. Cleetto, lilly, kanakan ivarude gift ethanu.

  • @jewel.p.s7445
    @jewel.p.s7445 Год назад +12

    ഒരു വീട് എന്നത് എല്ലാരുടെയും സ്വപ്നം ആണ് അത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ആവുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ഒരുപാട് കഷ്ടപെട്ടെങ്കിലും വീടായല്ലോ മഞ്ജു നന്നായി വരട്ടെ

  • @vravlogs8685
    @vravlogs8685 Год назад +1

    All the best 🥰🥰🥰🥰

  • @achu2874
    @achu2874 Год назад +6

    Sunichan gulf alle wrk chyune... Aale apo ee Veedinu vendi onum chythileee🤔🤔

  • @daisymathew747
    @daisymathew747 Год назад +1

    Congratulations💐

  • @ourlovestory1209
    @ourlovestory1209 Год назад +8

    Manju pathrose is an inspiration. she had faced such a violant degrading in social media, though she fought and build her own space.

  • @shamnasaleem6211
    @shamnasaleem6211 Год назад

    Proud moment 😍 manju chechi😍

  • @unnisss
    @unnisss Год назад +6

    മഞ്ജു ചേച്ചി നല്ല ഭംഗിയുള്ള വീട് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ... പിന്നെ മഞ്ജു ചേച്ചി ചേച്ചി കാണിച്ച ഗിഫ്റ്റിൽ മൂന്ന് statue കാണിച്ചില്ലേ അതിന് ഓരോന്നിനും ഓരോ അർത്ഥമുണ്ട് നമ്മുടെ വിടുകളിൽ വെക്കണ്ട statue തന്നെയാ അത്. അടുത്ത തവണ അതിൻ്റെ അർത്ഥം എല്ലാവർക്കും പറഞ്ഞ് കൊടുക്കണേ❤❤❤❤❤

  • @subhasujeesh1584
    @subhasujeesh1584 Год назад +6

    Purame kandal oru aadambarom illatha,Ella saukaryangalum ulla , middle class nu afford cheyavunna,ellathinum upari oru sthreeyude effort l undaya Manjunte swantham Kottayam. Loved it ...

  • @kukkunaima3464
    @kukkunaima3464 Год назад +7

    മഞ്ജു ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ❤❤❤