"ദേ ഇരിക്കുന്നു Daily Flight-ന് വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം"😂l Mallika Sukumaran Home Tour

Поделиться
HTML-код
  • Опубликовано: 8 мар 2023
  • Here is the detailed tour video of Mallika Sukumaran's home with exclusive visuals that's never been seen before
    --------------------------------------
    "Subi-Serious ആണെന്ന് അറിഞ്ഞത് മറ്റുള്ളവർ പറഞ്ഞ് ! Subi-ക്ക് ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല"
    DOPA NEET School. The School is exclusively for NEET.
    DOPA is an initiative of a group of doctors who are passed out from Calicut Medical College. DOPA provides NEET coaching through different modes.
    Here, DOPA NEET school is an innovative idea that provides quality NEET coaching with plus one plus two academics. It helps students to crack their goals easily and reduce stress and study pressure.
    Register Now For the Free Scholarship Exam: forms.gle/WcWMC2vV5NdrWtJ89
    To know more about DOPA NEET School,
    Contact: 9645202200
    ---------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #mallikasukumaran #prithvirajsukumaran #hometour #veena
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 1,2 тыс.

  • @BehindwoodsIce
    @BehindwoodsIce  Год назад +144

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @nazeemairshad5301
      @nazeemairshad5301 Год назад +6

      Ll
      OK l

    • @boomimalayalam4359
      @boomimalayalam4359 Год назад +4

      Veena .. behindswood nte aiswarym😅😊

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад +4

      ഈശ്വരൻ ശാന്തിയും സമാധാനവും ദീർഘായുസ്സും എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🙏🏼🙏🏼😇

    • @ammuzvlogs8210
      @ammuzvlogs8210 Год назад

      @@nazeemairshad5301 ....................m...............................................................................................................................................q

    • @anithavp
      @anithavp Год назад

  • @maneshgopalakrishnan8507
    @maneshgopalakrishnan8507 Год назад +2354

    'തള്ള' എന്ന എന്റെ shortfilm കഥയിൽ അഭിനയിക്കുമോ എന്നറിയാൻ അല്പം പേടിയോടെയാണ് ഞാൻ മല്ലികാ മാഡത്തിനെ വിളിക്കുന്നത്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തി മാഡം കുറെയേറെ നേരം സംസാരിച്ചു. പിന്നീട് സെറ്റിൽ കണ്ടപ്പോഴും, പ്രീമിയർ ഷോ യ്ക്ക് വന്നപ്പോഴും അതേ സന്തോഷത്തോടെ സംസാരിച്ചു. ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് അതൊരു മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. നന്ദി 🙏

    • @nfy1521
      @nfy1521 Год назад +7

      Link?

    • @maneshgopalakrishnan8507
      @maneshgopalakrishnan8507 Год назад +2

      ​@@nfy1521 thalla malayalam shortfilm എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്‌താൽ മതി. Link ഇട്ടത് പബ്ലിഷ് ആകുന്നില്ല.

    • @nfy1521
      @nfy1521 Год назад +5

      @@maneshgopalakrishnan8507 OK bro 👍😊

    • @k..l1298
      @k..l1298 Год назад +28

      ആ വീഡിയോ ൽ കണ്ടു 'തള്ള 'എന്ന് എഴുതിയ ഒരു അവാർഡ് 👏 ഞാൻ ഈ ഷോർട് ഫിലിം ഇപ്പൊ കാണുന്നു 🔥

    • @prithvirajfangirl2285
      @prithvirajfangirl2285 Год назад +5

      വളരെ നന്നായിരുന്നു shortfilm ❤️

  • @shifanajamshad4151
    @shifanajamshad4151 Год назад +3033

    Ee അമ്മയെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി യാ. ഒരു തുറന്ന പുസ്തകം.love you Amma.

    • @sheelaparthan3862
      @sheelaparthan3862 Год назад +18

      Sathyam

    • @athirasree7211
      @athirasree7211 Год назад +30

      മല്ലിക അമ്മയുടെ ഇന്റർവ്യൂ കാണുമ്പോൾ മടുക്കില്ല.. ❤️❤️

    • @mayadevimr3657
      @mayadevimr3657 Год назад +19

      എനിക്കും ഒത്തിരി ഇഷ്ട്ടം.. ❤️ഈ അമ്മയെ... 🤗😘🤗😘🤗😘🤗😘😘😘😘

    • @nidhinpnair8550
      @nidhinpnair8550 Год назад +7

      Corct

    • @nykk812
      @nykk812 Год назад +3

      😂😂😂😂😂😂

  • @nandhanasuresh2398
    @nandhanasuresh2398 Год назад +112

    മല്ലികമ്മ അഹങ്കരിക്കുന്നത് അവരുടെ ഭർത്താവിൽ മാത്രം ആണ്. അത്രക്ക് അവരുടെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്നു സുകുമാരൻ sir ന് ☺️👏

  • @sini345
    @sini345 Год назад +2003

    പാവമാണ് ഒറ്റപ്പെടൽ ഉണ്ടെന്നു തോനുന്നു... ലവ് യൂ അമ്മ 😘

    • @shyamalagovindan4210
      @shyamalagovindan4210 Год назад +20

      Yes... obviously

    • @roonyneerad1
      @roonyneerad1 Год назад +10

      ഒരു പെടലും കൂടി വച്ചാൽ മതി.
      അപ്പോൾ ഒറ്റപ്പെടൽ മാറിക്കോളും

    • @yenbala2799
      @yenbala2799 Год назад

      @@roonyneerad1 ചളിച്ച താമശ...പോടാ മൈരേ

    • @shinufitnesslover7212
      @shinufitnesslover7212 Год назад +7

      Sathyam pavam

    • @sivasakthi4378
      @sivasakthi4378 Год назад +1

      ​@@roonyneerad1 😂😂😂

  • @sj8483
    @sj8483 Год назад +588

    She loves her husband deeply....still... ഇതാണ് യഥാർത്ഥ പ്രണയം ഒരിക്കലും അസ്തമിക്കാത്ത പ്രണയം....

  • @anithanair697
    @anithanair697 Год назад +456

    വീണ ഏറ്റവും comfortable ആയി തോന്നിയ ഒരു interview. ഒരിക്കലും മൊബൈൽ ഫോണിൽ നോക്കുന്ന കണ്ടില്ല. മല്ലിക മാം interview easy ആക്കി.

    • @Sreefelix
      @Sreefelix Год назад +12

      Veena nannayirunnu innu

    • @niya143
      @niya143 Год назад +13

      മല്ലികമ്മ ക്കും സംസാരിക്കാൻ aale കിട്ടിയപ്പോൾ സന്തോഷം

  • @harichandhana2369
    @harichandhana2369 Год назад +842

    എന്റെ മക്കളെ ട്രോളൻ ഞാൻ തന്നെ ധാരാളം വേറെ ആരുടെയും ആവശ്യമില്ല 😍lots of love malikkamma. നല്ലൊരു പാവം അമ്മ. 😍

  • @jithinmurali2674
    @jithinmurali2674 Год назад +725

    ഫുള്‍ കോമഡി..
    പക്ഷേ ചിരിക്കിടയിലും ഒരു ഒറ്റപ്പെടല്‍ മക്കളോട് പറയാതെ പറഞ്ഞു...

  • @Besttime895
    @Besttime895 Год назад +634

    ഹൃദയം നിറഞ്ഞു ചിരിച്ചു... ഈ എപ്പിസോഡ്..
    നല്ലൊരു അമ്മ നല്ലൊരു അമ്മായിഅമ്മ നല്ലൊരു അമ്മൂമ്മ 👌👌👌 ആ കുടുംബം ഇനിയും വര്ഷങ്ങളോളം സന്തോഷത്തോടെ ജീവിക്കട്ടെ ❤

  • @raginidevimr4337
    @raginidevimr4337 Год назад +892

    തമാശകൾ പറയുകയും അതു നർമത്തോടെ അവതരിപ്പിക്കുകയും ചെയ്ത മല്ലിക സുകുമാരന്റെ ഈ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടമായി 👍👌

  • @abcansar485
    @abcansar485 Год назад +1261

    ധ്യാൻ ശ്രീനിവാസൻ അച്ഛനെയും വീട്ടുകാരെയും ട്രോളുന്നു മാല്ലിക'അമ്മ... മക്കളെ ട്രോളുന്നു 😄😄🤣

  • @zamzammalabari3256
    @zamzammalabari3256 Год назад +335

    ഇ അമ്മ വേറെ ലെവൽ, ഈശ്വരൻ ദീർഗായുസ് നൽകട്ടെ. വളരെ ചെറുപ്പത്തിലേ വിധവ ആയ അമ്മ, എന്നും ഇ സന്തോഷതോടെയുള്ള ജീവിതം എന്നും ഉണ്ടാകട്ടെ. വല്ലാതെ ആഗ്രഹിക്കുന്നു സുകുമാരൻ sir ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന്

  • @hinaharif9897
    @hinaharif9897 Год назад +1813

    ഒരുപാട് സമ്പത്തും ഒരുപാട് പ്രശസ്തിയും ഒന്നുമല്ല അമ്മമാർക്ക് വേണ്ടത് മാസത്തിൽ ഒരു തവണ അമ്മയുടെ കൂടെ വന്നു നിൽക്കുക എപ്പോഴും കൂടെയുണ്ട് എന്നുള്ള ഫീൽ കൊടുക്കുക മല്ലിക ചേച്ചി മക്കളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് തമാശയിൽ കൂടെ പറയുന്നുണ്ട് വളരെ ജനുവിൻ ആയിട്ടുള്ള അമ്മ

    • @mubiskitchengallery1949
      @mubiskitchengallery1949 Год назад +19

      സത്യം

    • @saimaphilips2175
      @saimaphilips2175 Год назад +14

      True

    • @animohandas4678
      @animohandas4678 Год назад +76

      അതു തന്നെ. മക്കൾ ഉയർന്നു പോകും തോറും അമ്മ ഒറ്റപ്പെടുന്നുണ്ട്. അതു ചേച്ചിയുടെ തമാശ യിലൂടെ ആണെങ്കിലും മനസ്സിൽ തട്ടിആണ് പറയുന്നത് എന്ന് മനസിലാകും.

    • @Foryou.9324
      @Foryou.9324 Год назад +8

      💯

    • @jasminijad9946
      @jasminijad9946 Год назад +9

      Sathyam

  • @theworld9676
    @theworld9676 Год назад +69

    മക്കളെ വല്ലാതെ miss ചെയ്യുന്നുണ്ട്. അത് തമാശ രൂപത്തിൽ പറയുന്നേ ഒള്ളു. സങ്കടം പുറത്തു കാണിക്കുന്നില്ല. പാവം അമ്മ

  • @harisanthsree
    @harisanthsree Год назад +511

    നല്ല interview. മല്ലിക ചേച്ചീ എപ്പോഴും ചിരിച്ച് , energetic ആയി ദീര്‍ഘകാലം ജീവിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏

  • @muhsinafaisal7023
    @muhsinafaisal7023 Год назад +240

    മല്ലികമ്മയുടെ സംസാരം ഒരുപാട് ഇഷ്ടമായി ഒരു പോസിറ്റീവ് എനർജി കിട്ടി എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ...

  • @rekhaat831
    @rekhaat831 Год назад +304

    നല്ലൊരു അഭിനേത്രി ഭാര്യ,,അമ്മ,അമ്മായി, വ്യക്തമായ കാഴ്ചപ്പാടുകൾ ,ഹാസ്യ ബോധവും എല്ലാത്തിലുപരിയായി ഭർത്താ വിനെക്കുറിച്ച് പറയുമ്പോൾ ഉള്ള അഭിമാനവും ... ആർക്കും ജീവിതത്തിൽ ഒരു role model ആക്കാം .... ജീവിതത്തിൽ വീണിട്ടും ആ വീഴ്ചയിൽ നിന്നും ഉയർച്ചയുടെ പടവുകൾ കയറി .... ആ ഹാസ്യവും👏👏👌👌👌LOVE YOU,AMMA...😍😍👍

    • @maryjohnbritto4455
      @maryjohnbritto4455 Год назад +3

      Nlla. Amma. 🥰🥰💕💕

    • @mayadevimr3657
      @mayadevimr3657 Год назад +6

      തീർച്ചയായും. 👌👏നല്ലൊരു അഭിപ്രായത്തിന് ഒത്തിരി സ്നേഹം ❤️🙏❤️

    • @arandomguyontheinternet7107
      @arandomguyontheinternet7107 Год назад +3

      👌👌

  • @lekshmilechuz2048
    @lekshmilechuz2048 Год назад +330

    നമ്മൾ അടുത്ത് അറിയുന്ന ഒരാളോട് സംസാരിക്കുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്ന ഒരു സന്തോഷം ഇല്ലേ ആ ഒരു ഫീൽ കിട്ടുന്നുണ്ട് ❤️ഒരുപാട് ഇഷ്ടം മല്ലിക ചേച്ചി ❤️

  • @user-yv5mk2pp5b
    @user-yv5mk2pp5b Год назад +102

    എനിക്ക് ഭയങ്കര ബഹുമാനം ഉള്ള സ്ത്രീ ആണ് മല്ലികമ്മാ
    ഇപ്പോളും ഭർത്താവിനെ കുറിച്ച് എത്ര മനോഹരമായി ബഹുമാനത്തോടെ പറയുന്നു 🙏

  • @nashagazalvlogs2279
    @nashagazalvlogs2279 Год назад +384

    ആദ്യമായിട്ടാ skip ചെയ്യാതെ ഒരു ഇന്റർവ്യൂ കാണുന്നത് നല്ല സ്നേഹമുള്ള അമ്മ love you mallikamna🥰

  • @kavithaanil8732
    @kavithaanil8732 Год назад +34

    സുരഭിയും സുഹാസിനിയും കാണുന്ന സമയത്ത് തോന്നിയിട്ടുണ്ട് ഈ കഥാപാത്രം എത്ര നല്ല അമ്മയായെന്ന്.. ഈ ഇൻ്റർവ്യൂ കണ്ടപ്പോഴാണ് മനസ്സിലായത് humour sense ഉം സ്നേഹവും അഭിനയമല്ല.. മല്ലികാമ്മയുടെ സ്വഭാവം തന്നെയാണ്.. Love you Mallikamma..

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Год назад +596

    ഈ ഇന്റർവ്യൂ കണ്ടിട്ട് പ്രിത്വിരാജ് വന്ന് അമ്മയെ കാണട്ടെ 😊

    • @jameelahussain4890
      @jameelahussain4890 Год назад +21

      Nanum agrahich ah kariyam🤗😒

    • @sabnaabhilash8141
      @sabnaabhilash8141 Год назад +22

      ആടു ജീവിതം ഷൂട്ടിങ് ഇൽ അല്ലേ പ്രിത്വി വരാൻ കഴിയുമോ

    • @BHG508
      @BHG508 Год назад +8

      Video kanalalle prithvik pani

    • @eminazza9579
      @eminazza9579 Год назад +9

      ​@@BHG508 swantham ammaye kannan kayyatha panniyoo..,

    • @twinkle3106
      @twinkle3106 Год назад +21

      Sathyam athinu chupriya madam sammathikende?

  • @shabnafahad6838
    @shabnafahad6838 Год назад +72

    ഇതാണ് ന്യൂ ജനറേഷൻ അമ്മ 🥰🥰. മല്ലിക ചേച്ചി ഇഷ്ടം 😘

  • @Noorjahan-ko8nn
    @Noorjahan-ko8nn Год назад +155

    ഇത്ര വർഷം ആയിട്ടും ഒരിക്കൽ പോലും സുകുമാരൻ ചേട്ടനെ പറ്റി പറയാത്ത ഇന്റർവ്യൂ ഇല്ലെന്ന് തോന്നുന്നു. വീണ തന്നെ ഒരിക്കൽ സുകുമാരൻ ചേട്ടനെ പറ്റി മാത്രം ഒരു ഇന്റർവ്യൂ നടത്തു. അല്ലെങ്കിൽ മല്ലിക ചേച്ചി ഒരു ചാനൽ തുടങ്ങു. എന്ത് രസം ആണ് സംസാരം കേൾക്കാൻ 😘😘😍😘😘

  • @pingoochee
    @pingoochee Год назад +462

    Such a jolly woman! She's positive, happy, and is living life on her own terms. Hats off 😃

    • @raseenakp8313
      @raseenakp8313 Год назад +5

      Mallika chechi oru youtobe chanal thudaganam jagalku kanananu narmam kalarnna samsaram kelkan nalla rasam

  • @albatross7012
    @albatross7012 Год назад +155

    എന്തൊക്കെ പറഞ്ഞാലും മല്ലികഅമ്മയ്ക് മനസ്സിൽ നല്ല സങ്കടം ഉണ്ട് മക്കൾ വന്ന് കാണാതത്തിൽ ....ഒരുപാട് ഇൻ്റർവ്യൂവിൽ ആയാലോ ഈ സങ്കടം പറയുന്നു.. ഇടകൊകെ വന്ന് കണ്ടുടെ..എന്തോ സങ്കടം തോനുന്നു കേൾക്കുമ്പോൾ..
    Anyway she is so open minded innocent soul ❤️

    • @floraretheesh
      @floraretheesh Год назад +4

      All mothers have the same feeling.. specially Mallika Amma missed her husband at her younger age.. but look at her still she's going by god's grace...

    • @animohandas4678
      @animohandas4678 Год назад +1

      സത്യം

    • @jasminijad9946
      @jasminijad9946 Год назад +1

      Sathyam.. Avark ammayude koode orumichu oru veettil kazhinjude ammak ottapedal thonnunnundavam

    • @albatross7012
      @albatross7012 Год назад +4

      Yaa ഇടക് മാസത്തിൽ ഒരു വട്ടം ഓക്കേ വന്നുടെ
      She is aged.. ഒറ്റപെടുനുടവും..

    • @albatross7012
      @albatross7012 Год назад +7

      അല്ലെങ്കിലും അങ്ങനെ അലേ..ജീവിച്ച് ഇരികുമ്പോ നോക്കില
      മരിച്ച് കഴിയുമ്പോൾ പറയും അമ്മ ഞങ്ങൾക് അതായിരുന്നു ഇതായിരുന്നു എന്നൊക്കെ

  • @beenadeepu6714
    @beenadeepu6714 Год назад +142

    ഇപ്പോൾ അമ്മമാര് അനുഭവിക്കുന്ന ഒറ്റപ്പെടൽ മക്കൾക്ക് വിഷമികാതെ പറയും....ഇതാണ് അമ്മ

  • @AamiRajaHadi
    @AamiRajaHadi Год назад +213

    സംസാരത്തിൽ എന്തൊരു പോസിറ്റീവ് എനർജി 🥰😘❤️ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ മല്ലിക അമ്മക്ക് 🥰😘

  • @mumthas9981
    @mumthas9981 Год назад +31

    ഇങ്ങനെ ഒരു അമ്മയെയാണ് എല്ലാ മരുമക്കളും വേണ്ടത് എല്ലാം മനസിലാക്കി കുറ്റവും കുറവും പറയാത്ത അമ്മ ❤

  • @fathimairfan7254
    @fathimairfan7254 Год назад +193

    The respect and love she has for her late husband 🙂

  • @SM-fs3xu
    @SM-fs3xu Год назад +72

    എത്ര അഭിമാനത്തോടെയാണ് ഈ അമ്മ പറയുന്നത് ഇതൊന്നും എന്റെ മക്കൾ ഉണ്ടാക്കിയതല്ല എന്റെ സുഗുവേട്ടൻ ഉണ്ടാക്കിയതാണെന്നു അതൊരു ഭാഗ്യം ആണ് ഏതൊരു ഭാര്യയുടെയും ഭാഗ്യമാണ് സ്നേഹമുള്ള ഭർത്താവിന്റെ തണൽ സുകുമാരൻ സർ മരിച്ചു ഇത്രയും വർഷം ആയിട്ടും ഈ അമ്മയുടെ ഏറ്റവും വലിയ സപ്പോർട്ട് മരിച്ചു പോയ അവരുടെ ഭർത്താവ് തന്നെയാണ് 😍😍മരിക്കും വരെ ജീവിക്കാൻ ഓരോ മാതാപിതാക്കളും സ്വയം എന്തെങ്കിലും invest ചെയ്യുക കാരണം parents ന്റെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുമ്പോഴാണ് പലമക്കൾക്കും parents ഒരു ബാധ്യതയായി തോന്നുന്നത് കയ്യിലുള്ളതെല്ലം മക്കൾക്ക്‌ കൊടുത്തു അവസാനകാലത്തു ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആളില്ലാതെ മരിച്ച ഒരുപാടു മക്കളുള്ള ഒരു അമ്മയെ എനിക്ക് അറിയാം 😔

  • @noorulfasila7295
    @noorulfasila7295 Год назад +21

    നിറഞ്ഞ ചിരിയോടെ കണ്ടു തീര്‍ത്ത interview.. really Loved Mallika Mam.. മക്കള്‍ വരാത്തതില്‍ നല്ല വിഷമവും പരാതിയും ഉണ്ടെങ്കിലും അവരുടെ തിരക്കുകളെ അതേപോലെ മനസിലാക്കുന്ന അമ്മയാണ്.. ❤

  • @itsme-sukanya
    @itsme-sukanya Год назад +23

    പാവം..ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്...പക്ഷേ, മക്കളെ ആരെയും കുറ്റം paranjathe ഇല്ല...

  • @vipinsethu2586
    @vipinsethu2586 Год назад +69

    ലെ Prithviraj & Indrajith : നിർത്തി അങ്ങ് അപമാനിക്കുവാന്നെ 😀😃😄😁

  • @sumama3854
    @sumama3854 Год назад +86

    എന്തൊരു positive energy യാ ഈ അമ്മക്ക്. Makkal ഒന്നുമല്ല ഈ അമ്മയുടെ മുമ്പിൽ. എന്നും നല്ലത് വരട്ടെ

  • @abdullaansary882
    @abdullaansary882 Год назад +37

    Genuine സംസാരം ആരുടെയും വിചാരങ്ങളെ പേടിക്കാതെ തോന്നുന്ന കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യും ✨️.

  • @riyasrcs336
    @riyasrcs336 Год назад +18

    തൊഴാൻ പോയില്ലെങ്കിലും ആശീർവാദവും അനുഗ്രഹങ്ങളും ചൊരിഞ്ഞ് ദൈവം ശ്രീകോവിലിൽ നിലകൊള്ളുന്നു എന്ന സത്യം പോലെ തന്നെയാണ് അമ്മ വീട്ടിൽ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ മക്കൾക്ക് ഉണ്ടാവുന്ന ധൈര്യവും സമാധാനവും .... ❤️❤️❤️🥰

  • @vinitar1474
    @vinitar1474 Год назад +142

    ഈശ്വര, അടുത്ത ജന്മത്തിൽ എങ്കിലും ഇതുപോലൊരു അമ്മായിമ്മയെ എനിക്കും തരണേ 🙏🙏 മല്ലികാമ്മ 🥰🥰🥰😍😍😍

  • @gopikadhwani5247
    @gopikadhwani5247 Год назад +16

    മല്ലിക അമ്മ..... പൊളിയാണ്........ ഏതൊരാളും ആഗ്രഹിക്കുന്ന ഒരമ്മ, അമ്മായിമ്മ, അമ്മുമ്മ ❤ഒരുപാട് സന്തോഷം അമ്മ ❤❤❤

  • @dm-xo1zg
    @dm-xo1zg Год назад +7

    നല്ല കാര്യപ്രാപ്തിയുള്ള സ്ത്രീയാണ് മല്ലിക സുകുമാരൻ. അകാലത്തിൽ ഭർത്താവ് മരിച്ചപ്പോഴും രണ്ട് ആൺമക്കളെ നല്ല രീതിയിൽ വളർത്തി നല്ല നിലയിൽ എത്തിച്ചു. സ്വന്തമായി ബിസിനസുകൾ കെട്ടിപ്പൊക്കി. ഈ പ്രായത്തിലും സിനിമ സീരിയൽ രംഗത്ത് സജീവമായി നില്കുന്നു. എല്ലാത്തിനും ഉപരി ആളുകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന ഒരു അമ്മ.

  • @sajidasalim8729
    @sajidasalim8729 Год назад +67

    എനിക്ക് വീണയെ ഇഷ്ടമാണ്.ബാലയുടെ ഹോം ടൂറും.. സൂപ്പർ ആയിരുന്നു.

    • @KT-nt5db
      @KT-nt5db Год назад +1

      💓💓💓💓💓💓💓💓💓

  • @ajithkprabhakar1
    @ajithkprabhakar1 Год назад +58

    മനസു തുറന്ന് ചിരിച്ചു. ഒട്ടും മടുപ്പിക്കാത്ത, രസകരമായ ഒരു ഇന്റർവ്യൂ 🙏

  • @creativehub253
    @creativehub253 Год назад +143

    Mallika mam nte ഇതുവരെ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട interview.ആരോഗ്യത്തോടെയും ആയുസ്സോടെയും ഇരിക്കട്ടെ 🙏🙏

  • @sosheethz2371
    @sosheethz2371 Год назад +122

    One of the best genuine interviews of Veena.. keep going 🤗

  • @JM-ry5nc
    @JM-ry5nc Год назад +8

    Dhyan Sreenivasan and Mallika Sukumaran..
    So genuine and lovely to listen to..

  • @anienelcy7261
    @anienelcy7261 Год назад +50

    മല്ലികാമ്മ സൂപ്പർ ഉമ്മ ദൈവം അനുഗ്രഹിക്കട്ടെ

  • @ashasaravanamoorthy636
    @ashasaravanamoorthy636 Год назад +322

    ആരും ആഗ്രഹിക്കും ഇതു പോലെ ഒരു അമ്മയെ ❤️❤️love u mallikamma

  • @rubypaul7402
    @rubypaul7402 Год назад +20

    മല്ലിക അമ്മ ഞാൻ ഇന്ന് അമ്മായിഅമ്മ ആണ് കൊച്ചു പാവം ആണ് എന്നാൽ പണ്ടത്തെ പോലെ യുള്ള ഒരു സ്നേഹം ഉണ്ടോ ഇന്ന് തോന്നും പക്ഷെ മല്ലിക ചേച്ചി പറയുന്ന ചില കാര്യം സത്യം ആണ് പെണ്മക്കളെ പ്രകടിപ്പിക്കാൻ അറിയാം എന്നാൽ ആൺ മക്കൾ ഉള്ളിൽ കരുതും ❤❤

  • @asnuvavachi
    @asnuvavachi Год назад +53

    കണ്ടിരിക്കാൻ തോന്നി.. ഒരു മുഷിപ്പ് ഇല്ലാതെ.. മല്ലിക അമ്മ ഇഷ്ടം സ്നേഹം ❤️

  • @saranyars8275
    @saranyars8275 Год назад +33

    സ്നേഹം മാത്രം അമ്മേ 🥰ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

  • @jinumathew2330
    @jinumathew2330 Год назад +71

    I miss my mummaaaa.... She always said ...Njan aarudem chilavil alla jeevikunne.... See u in heaven ponne❤️

  • @prasadiype
    @prasadiype Год назад +82

    മല്ലിക്കാമ്മയുടെ വർത്തമാനരീതി കണ്ടുകഴിഞ്ഞാൽ സ്നേഹത്തോടെയുള്ള വിമർശനരീതിയാണ്.... കേൾക്കുമ്പോൾ തമാശ ആണെകിലും ഫാമിലിക്കും ഫ്രണ്ട്സിനും നല്ലപോലെ കൊട്ട് കൊടുക്കുന്നുണ്ട്😊😄🤭...

  • @sijuvt9261
    @sijuvt9261 Год назад +88

    I know malikamma.. She is very humble to talk,no ego and down to earth personality.. Alot can learn from how she inspired her son's and herself to the society.. ❤️❤️😍😍

    • @sj8483
      @sj8483 Год назад +3

      എങ്ങനെ അറിയാം?.

    • @sijuvt9261
      @sijuvt9261 Год назад +2

      @@sj8483 myself provide support to her home internet and mobile numbers .sorry. Can't explain much 🙏

    • @sj8483
      @sj8483 Год назад +2

      @@sijuvt9261 its ok just asked..thank you

  • @preethisree1973
    @preethisree1973 Год назад +76

    രണ്ടും കട്ടക്ക് കട്ടക്ക്.. Superb interview same age same vibe കേട്ടോ veena

  • @ninumolraihanworld2549
    @ninumolraihanworld2549 Год назад +9

    പാവം മല്ലികാമ്മ ഭർത്താവില്ലാഞ്ഞിട്ടും മക്കളേ നന്നായി നോക്കി വളർത്തി. വയസാം കാലത്ത് അമ്മ ഒറ്റക്കായി.
    മക്കളേ നന്നായി മിസ്സ്‌ ചെയ്യുന്ന feeling ഉണ്ട്

  • @farishabinthfazil4047
    @farishabinthfazil4047 Год назад +34

    ഒരു കാലത്ത് ഇവരുടെ innocence ഉം എല്ലാം തുറന്ന് പറയുന്ന പ്രകൃതവും ട്രോളുകൾക് കാരണമായെങ്കിലും ഇപ്പോൾ കൂടുതൽ പേരും അതിനെ മനസ്സിലാക്കി നല്ല രീതിയിൽ ചിന്തിക്കുന്നു. 🥰 സന്തോഷം. നല്ലൊരു സ്ത്രീ,അഭിനേത്രി,അമ്മ, അമ്മായിഅമ്മ, മുത്തശ്ശി.

  • @suhu7017
    @suhu7017 Год назад +92

    ഒരു പാട് ചിരിച്ചു 😍 skip ചെയ്യാതെ കണ്ട ഇന്റർവ്യൂ

  • @sheebatp7714
    @sheebatp7714 Год назад +31

    ചേച്ചിയുടെ സംസാരം....ഹോ എന്തു പോസിറ്റിവിറ്റിയാ.ഒരുപാട് സന്തോഷം.❤❤❤😘

  • @tojosoumya6879
    @tojosoumya6879 Год назад +162

    എനിക്ക് ഈ അമ്മയെ വലിയ ഇഷ്ടമാണ് ഐ ലവ് യുഅമ്മ

  • @ushar1578
    @ushar1578 Год назад +23

    മിടുക്കി.നല്ല ഇൻറർവ്യൂ.നന്നായി വരും.ബോറടിക്കാതെ കാണാൻ കഴിഞ്ഞു.മല്ലികേച്ചി സൂപ്പർ.

  • @ambikaj4765
    @ambikaj4765 Год назад +12

    മല്ലിക മാം നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ വളരെ നല്ല ഒരു understanding മദർ ആണ്. സംസാരവും എല്ലാം ഇഷ്ടം. മക്കളുടെ കാര്യങ്ങളിൽ ഇടപെടാതെ ,,,വനപ്രസ്‌തം ,,അതാണ് വേണ്ടത് great🙏👍💕

  • @mollyiype382
    @mollyiype382 Год назад +42

    Mallikamma keep on your jolly attitude, essential for our daily life.
    Real talks

  • @kuzhimanthi1727
    @kuzhimanthi1727 Год назад +172

    എനിക്ക് വിളക്ക് ഉണ്ടാക്കലാണ് ജോലി.. അത് കലക്കി 😂😂

  • @ashikaashika9313
    @ashikaashika9313 Год назад +92

    പാവം അമ്മ ഭാര്യമാരെ കാണാൻ അവർക്ക് നേരം ഉണ്ട് അമ്മയെ കാണാൻ നേരമില്ല എല്ലാവർക്കും ഒരു പാടം ആണ് അവരെ hus ഉണ്ടാക്കിയത് കൊണ്ട് അവർ ഹാപ്പി ആണ്

  • @arshidaarshida9377
    @arshidaarshida9377 Год назад +33

    പ്രായമാകുമ്പോൾ മക്കൾ കൂടെവേണം
    സിനിമ യിൽമാത്രമല്ല ജീവിധത്തിലും ❤️

  • @bindhubabu2847
    @bindhubabu2847 Год назад +17

    എന്തു രസാ.. ഇന്റർവ്യൂ ആണെന്ന് തോന്നിയതേയില്ല.. ആ പെൺകുട്ടി എത്ര സ്വാതന്ത്ര്യത്തോടെയാണ് മല്ലികാമ്മയുടെ അടുത്ത് പെരുമാറുന്നത്... ❤️❤️❤️❤️❤️

    • @Shibikp-sf7hh
      @Shibikp-sf7hh 2 месяца назад

      പെൺകുട്ടികൾ ഇല്ലാത്തവർക്ക് പെൺകുട്ടികളെ വളരെ ഇഷ്ട്ടാകും

  • @anaghabijish1122
    @anaghabijish1122 Год назад +162

    അല്ലേലും ഈ അമ്മമാർക്ക് എല്ലാം അവരുടെ കെട്ടിയോന്റെ ആണെന്ന് പറയാൻ വല്ലാത്ത ഒരു സന്തോഷം ആണ് 😍😍🥰മല്ലികാമ്മ so funny😍😍🥰🥰🥰🥰

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 Год назад +10

      😅 അവർക്ക് ദേഷ്യം സങ്കടം ഒക്കെ വരുമ്പോൾ ഈ രീതിയിൽ പറയും.. ഇതിലൊക്കെ പാവപ്പെട്ടവൻ പണക്കാരൻ എന്നൊന്നും ഇല്ല

    • @KT-nt5db
      @KT-nt5db Год назад

      @@nivedithabalakrishnan5766 💓💓💓💓💓💓💓💓💓

  • @bindubalamurali5431
    @bindubalamurali5431 Год назад +17

    Very cool nd genuine lady ..Really a good motivational interview 😍

  • @shafleenashalu793
    @shafleenashalu793 Год назад +8

    She s a iron lady. Proud mom. Cheruprayathil bharthavu marichu. Kuttigalle andhassayi vallarthi. Randuperum ellaa malayalligalludeyum thalpathethi. Avarku ottapedal feeling onnumilla. Bcz she s finding her happiness. ❤️❤️

  • @dharshh5689
    @dharshh5689 Год назад +15

    വല്ലപ്പോഴും വന്നു അമ്മയെ കാണു മക്കളെ.. കണ്ണുള്ളപ്പോ അതിന്റെ വില അറിയില്ല 🙂

  • @sallyjose4890
    @sallyjose4890 Год назад +31

    Excellent video!!! I like her, the way of talk talk and acting. She always proud of her husband. Stay blessed

  • @lubnaanwar3465
    @lubnaanwar3465 Год назад +13

    Makkal കൂടെ undakaan orupad agraham und.. 😔പാവം.. നല്ലൊരു അമ്മ 😍

  • @ashapoorna.t6703
    @ashapoorna.t6703 Год назад +34

    Love and respect for her husband is so adorable! The way she talks...she's so so charming and forthright. ❤

  • @Phoenix77766
    @Phoenix77766 Год назад +14

    It's so entertaining to hear this lady talk! Not to mention informative!💕

  • @naishamujeeb6535
    @naishamujeeb6535 Год назад +18

    Love u you mallikammaa. Othiri ishtaaa❤️❤️

  • @_Greens_
    @_Greens_ Год назад +15

    Omg!! What an entertaining session!! Mallikamma, love you so much!!❤️❤️❤️😘😘😘

  • @bobbybabu1974
    @bobbybabu1974 Год назад +11

    veena doesn't know how to conduct herself in somebody's home...Mallika mam is a great personality she bears veenas antics showing how great she is

  • @DaLu..
    @DaLu.. Год назад +15

    ഒട്ടും ഒരു അഹങ്കാരമില്ലാത്ത അമ്മ..വീണയോട് അമ്മയെ പോലെയല്ല ഒരു കൂട്ടുക്കാരിയോട് സംസാരിക്കും പോലെ സംസാരിക്കുന്നു..ശരിക്കും ഒരുപാട് സന്തോഷം തോന്നിയ വീണയുടെ ഇന്റർവ്യൂ!🥰

  • @snharmony1243
    @snharmony1243 Год назад +60

    Awesome interview... Humour sense of mallika chechi is incredible, good job veena👍🏻

  • @sreedevi380
    @sreedevi380 Год назад +4

    Makkal 2 perum wife s te parents neyum kondu full time karakkam anu.. e ammayum ayi evideyum pokunnathu kanarilla.... Makkale miss cheyyunna amma

  • @rayanputhumannil946
    @rayanputhumannil946 Год назад +15

    ആരുടെ ഇന്റർവ്യൂ കണ്ടില്ലെങ്കിലും മല്ലികാമയുടെ ഇന്റർവ്യൂ കാണാൻ നല്ല രസമാ

  • @snowdrops9962
    @snowdrops9962 Год назад +3

    മക്കൾ കൂടെ ഇല്ലാത്തതിലും നോക്കാത്തതിലും നല്ല വിഷമമുണ്ട്. എന്നാലും അതൊന്നും പുറത്ത് കാണിക്കാതെ സംയമനത്തോടെ, ആരെയും ബുദ്ധിമുട്ടിക്കാതെ,കൂൾ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അഭിമാനിയായ സ്ത്രീ... Love u amma ❤️

  • @njajbn1893
    @njajbn1893 Год назад +25

    Mallikamma has an exceptional love for her husband. That's great

  • @ponnu555
    @ponnu555 Год назад +19

    Super interview with Mallika amma..full positive vibes🥰🥰🥰

  • @najirishart
    @najirishart Год назад +49

    എത്ര ദുഃഖത്തിൽ ആണേലും ഇത്തരം ഒരു ഇന്റർവ്യൂ മതി അത് കോമഡി ആക്കാൻ ❤😂 ഈ ഒരു വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല 😅 ഒരു മിനിറ്റ് പോലും അത് ചിന്തിക്കാൻ നേരം കിട്ടിയില്ല 😛എന്നതാണ് സത്യം 🥰😍 അടിപൊളി 😌

  • @shameemaumar1667
    @shameemaumar1667 Год назад +13

    She feels he is still alive.... He is always with her

  • @shinlakrishnankutty3982
    @shinlakrishnankutty3982 Год назад +7

    നല്ല interview 🥰മല്ലികഅമ്മയുടെ സംസാരം kelkkan nannayittundu

  • @RikkuParu
    @RikkuParu Год назад +23

    കിടു കിടു കിടു ഇന്റർവ്യൂ... 25 മറ്സ് പോയതറിഞ്ഞില്ല.. ഒറ്റയിരിപ്പിനു കണ്ടു

  • @soumyasreejith1157
    @soumyasreejith1157 Год назад +8

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു അമ്മയാണ് എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്

  • @praseethap4812
    @praseethap4812 Год назад +33

    ചെറിയ ചിരി നമ്മുടെ മുഖത്ത് നിന്ന് മാറുന്നേ ഇല്ല ☺️☺️

  • @RaajGovinda
    @RaajGovinda Год назад +24

    thoroughly enjoyed the energy out from both... ❤️🙏
    thank you...

  • @raihanathabu1666
    @raihanathabu1666 Год назад +80

    പാവം അത് സുകുമാരൻ ചേട്ടനെ ഒരുപാട് miss ചെയ്യുന്നുണ്ടാവും, മക്കളുടെ ഉയർച്ച കാണാൻ അദ്ദേഹം ഇല്ലല്ലോ എന്ന് ഓർക്കുന്നുണ്ടാകും

  • @nazninshukoor6529
    @nazninshukoor6529 Год назад +18

    Very positive funny interview ❤️ you are a true gem mallika maam❤️

  • @surumiajas5757
    @surumiajas5757 Год назад +18

    She's is missing her family very much.. Whatever they are busy just go and spend with her if you get time.

  • @soulmelodies
    @soulmelodies Год назад +10

    ഈ മല്ലിക അമ്മയെ എനിക്ക് വളരെ വളരെ ഇഷ്ട്ടമാണ് 🥰💛 she is so open & frank & such a lively joyful person & that's what i love about her 🥰 God bless you മല്ലിക അമ്മേ ♥️
    Veena you also did a good job 👍🏼😊👏🏼

  • @suryasajeeshsuryasajeesh5818
    @suryasajeeshsuryasajeesh5818 Год назад +5

    മല്ലികാമ്മ വളരെ cool and powerful aanu....... ഒത്തിരി ഇഷ്ട്ടമാണ് മല്ലികാമ്മയുടെ interview കാണാൻ.. ഒരുപാട് നാൾ ഇതുപോലെ മല്ലികാമ്മയും കുടുംബവും സന്തോഷത്തോടും ആരോഗ്യത്തോടുകൂടിയും ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി wish ചെയ്യുന്നു..
    .
    .

  • @roseshiljo9454
    @roseshiljo9454 Год назад +6

    Mallikammaye kaanunathu thanne oru aishwaryama.....Ehtha oru positive vibe...

  • @rubypaul7402
    @rubypaul7402 Год назад +31

    ഒന്ന് കണ്ടാൽ കെട്ടിപ്പിടിക്കാൻ തോന്നുന്നു ഇങ്ങനെ ഒരമ്മ അതിനും വേണം ഭാഗ്യം ❤❤❤

  • @shibuk5051
    @shibuk5051 Год назад +8

    എന്തൊക്കെ പറഞ്ഞാലും സുകുമാരൻ sir ആ ചെയറിൽ ഇരിക്കുന്ന ഫോട്ടോ 🔥🔥🔥🔥🥰🥰🥰