My Hus also like this, ലേഡീസ് ആണെങ്കിൽ നല്ല ക്ലാസ്സി ആയിട്ട് നടക്കണം, മേക്കപ്പ് ഇടണം.. നന്നായിട്ട് പെരുമാറണം ഹംബിൾ ആയിരിക്കണം എന്നൊക്കെ പറഞ്ഞു ഉപദേശിക്കും, നല്ല പാർട്ണർ ഉണ്ടെങ്കിൽ age in reverse gear ആയില്ലെങ്കിലേ ഉള്ളു, 😊അഭിനന്ദനങൾ.. 👏🏽👏🏽👏🏽
ഇതുവരെ ഷീലു മാഡത്തിനെ പറ്റിയുള്ള സകല ധാരണ കൾ പോയി അവരെ കാണുമ്പോൾ ഭയങ്കര ജാഡ എന്നത് ഈ എപ്പിസോഡ് കണ്ടപ്പോൾ മാറി ഇത്രയും സിമ്പിൾ ആയ ഒരാൾ... ഗ്രേറ്റ് ചേച്ചി വന്ന വഴി മറക്കാതെ ജീവിക്കുന്നു... 👏👏👏👏
This house is an architectural wonder. So beautiful. Veena could have explained the beauty of the interiors much more . I don't feel like she showed the significance of the architecture
@@techytravellerofficial കഷ്ടപ്പെടുന്ന എല്ലാവർക്കും ഉണ്ടാക്കാൻ പറ്റില്ലല്ലോ ബ്രോ.. അതൊക്കെ ഒരു ഭാഗ്യം ആണ് അതിനെ ദൈവ കൃപ എന്നോ അല്ലെങ്കിൽ പ്രപഞ്ച ശക്തി എന്നോ പറയാം.. അതാണ് ഉദ്ദേശിച്ചത്
ചേച്ചി നല്ല സുന്ദരിയാണ്.. ഭൂമിയിൽ സന്മനസുള്ളവർക്ക് സൗന്ദര്യം.. ചേച്ചിയുടെ Husbend ഒരു വലിയ മനുഷ്യനാണ്.. ചേച്ചിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🙏
Sheelu chechi is very simple elegant and classy, who desrrves casting calls from Anjali Menon, Geethu Mohands, Dileesh Pothen, Shanthivila Annan, Lijo Jose and Aashiq Abu, she desrves Oscar award for portraying extremely complex charactors, all the best Abraham Chettan and Sheeli chechi, love u both., love ur British Accent. Love the House elevation view, , the house doesnt look like a lodge at all, the Architect needs an award
എനിക്ക്നേരിട്ട് അറിയാവുന്ന ആളാണ് താര ജാടകളില്ലാത്ത എങ്ങനെയാണ് ഒരു സാധാരണ വ്യക്തിയുടെ ഇടപെടുന്നത് പോലെ അതുപോലെതന്നെ ഇപ്പോഴും ജീവിക്കുന്നു അതാണ് മേടത്തിന് പോസിറ്റിവിറ്റി
ഈ വീടിന്റെ കുറച്ച് മാറിയാണ് ഞാൻ വാടകയ്ക്കു താമസിക്കുന്നത്. വളരെ സുരക്ഷിതമായതും ഒരു പൂച്ചയെ പോലും അകത്ത് കടത്താത്ത തരത്തിലുമാണ് ഈ സൗധം സ്ഥിതി ചെയ്യുന്നത്. ഒരു സ്ഥാപനത്തിന്റെ ആവശ്യത്തിനായി നല്ല ഗെയ്റ്റിന്റെ ഫോട്ടോ കാണുമ്പോൾ അയക്കണേ എന്നു പറഞ്ഞതു കൊണ്ട് ഈ വീടിന്റെ മുന്നിലെത്തിയപ്പോൾ അടഞ്ഞു കിടന്ന ഗെയ്റ്റിന്റെ ഒരു ഫോട്ടോ ഞാൻ എടുക്കാൻ നോക്കി .. എന്തു കൊണ്ടോ അത് ക്ലിക്ക് ആയില്ല. ഞാൻ മൊബൈൽ നോക്കി മുന്നോട്ട് നടന്നപ്പോൾ അവരുടെ വീടിന്റെ മുന്നിൽ ഒരു ആഡംബരക്കാർ വന്നു നിന്നു. ഹലോ എന്തിനാണ് ഫോട്ടോയെടുത്തതെന്ന് ചോദിച്ചു. ഞാൻ നോക്കിയപ്പോൾ ഷീലു മാഡം ഡ്രൈവിംഗ് സീറ്റിലിരുന്നു ചെറു പുഞ്ചിരിയോടെ നോക്കുന്നു. എന്നോട് ചോദിച്ചത് അവരോടൊപ്പമിരുന്ന ഒരു പുരുഷൻ ആണ്. അങ്ങനെയൊന്നും ഉടക്ക് സ്വഭാവമില്ലാത്ത ഞാൻ ആ ഗേറ്റിന്റെ ഫോട്ടോ എടുത്തതാണെന്ന് പറഞ്ഞു. അടുത്ത അസറ്റ് ഫ്ലാറ്റിന്റെ ഗേറ്റ് ഫോട്ടോ എടുത്ത് ഞാൻ നടന്നങ്ങു പോയി. നടന്നു പോകുന്ന വലിയ ലുക്കൊന്നുമില്ലാത്ത ആളുകളൊക്കെ കള്ളൻമാരും മോശക്കാരുമാണെന്നുള്ള ചിന്തയാകാം.. അവരുടെയൊക്കെ പ്രതികരണത്തിന്റെ പിന്നിൽ...
Our house is something dearest to us and it is made for our.convenience and comfort, the budget of which is according to each ones affordability. As per me, we should maintain the privacy of our house by all means and it is not ideal to put it for public viewing like this.
Sheeloo You are such an elegance in postures and uttering ,mother nature must have taken immense pain to carve out a thing like you ! Who bothers about your home !
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
അടുത്ത home tour video🤡
Super chechi
Chechi ithra softayiruno, alukale look kand vilayirutharudalle kandappol jadaya vijarichu, danikante wifeyirunitum enthoru simple anu humble anu
ഇത്രേം വലിയ വീട് ഉള്ളതിന്റെ യാതൊരു ജാഡയും ഇല്ലാത്ത വ്യക്തി.... അങ്ങനെ ആയിരിക്കാൻ കഴിയുന്നത് തന്നെ ആണ് ഏറ്റവും വലിയ അനുഗ്രഹം....
Valiya veedundel jaada aano alle enne observe cheyunna common malayali character good bad ugly
Ethrayum valiya veedu veno
@@GodsGraceRuchikkoot That’s there wish dude! What’s bothering you? Did they ask money from you? 😂 seriously? People are so funny😂
Jaadayonnum interview il allelum alakkan pattilla...athokke real life il interact cheythalale pattuu...
@@GodsGraceRuchikkoot ivida irrunu asooya pettit karyam illa thadichi aunty ath avarude ishtam ninjal venel kandettu po
ഒരു സെന്റ് ഭൂമിയോ ഒരു വീടോ ഇല്ല വാടകവീട്ടിൽ താമസിക്കുന്ന ഞാൻ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം. കൂടാതെ അത്ഭുതവും
Ellam ondavatte Bro
God bless you ❤️😊
You can achieve it.
Best wishes ❤
ചിലർക്ക് എല്ലാ സൗഭാഗ്യങ്ങും ഉണ്ടാകും. ചിലർക്ക് ദുരിതങ്ങൾ മാത്രം. ജീവിതം അങ്ങനാണ്. ഉള്ളതിൽ സന്തോഷിക്കുക. തൃപ്തിപ്പെടുക .
💯
Sathyam😊
👍👌💯
Illathavan ellam undakan ulla avsrm kittum...athpole ollavante ellam poovanum chance ond
Kazhinja janmam oru valiya panakari ayath kond ee janmam egana vishwasikuna njn🤭😂
വീട് ചെറുതോ ... വലുതോ അല്ല... മനസ്സമാധാനം..'' അതാണ് വേണ്ടത്
Yes
Yes
Uff 🔥 Malayali da😂
Alla pine angne paranje kode anna...
Correct 👍👍
My Hus also like this, ലേഡീസ് ആണെങ്കിൽ നല്ല ക്ലാസ്സി ആയിട്ട് നടക്കണം, മേക്കപ്പ് ഇടണം.. നന്നായിട്ട് പെരുമാറണം ഹംബിൾ ആയിരിക്കണം എന്നൊക്കെ പറഞ്ഞു ഉപദേശിക്കും, നല്ല പാർട്ണർ ഉണ്ടെങ്കിൽ age in reverse gear ആയില്ലെങ്കിലേ ഉള്ളു, 😊അഭിനന്ദനങൾ.. 👏🏽👏🏽👏🏽
Mine too
ഇതുവരെ ഷീലു മാഡത്തിനെ പറ്റിയുള്ള സകല ധാരണ കൾ പോയി അവരെ കാണുമ്പോൾ ഭയങ്കര ജാഡ എന്നത് ഈ എപ്പിസോഡ് കണ്ടപ്പോൾ മാറി ഇത്രയും സിമ്പിൾ ആയ ഒരാൾ... ഗ്രേറ്റ് ചേച്ചി വന്ന വഴി മറക്കാതെ ജീവിക്കുന്നു... 👏👏👏👏
Good
Aara ith
ശരിയാണ്.
@@muhammedfaris2610 അതെ ആരാണ് ഇവർ 🤔 എവിടെയോ കടിട്ടുണ്ട്..
ശരിയാണ്.
Well spoken..when i saw her movies she looks jada..but she's down to earth..like that home theater and dining table..👍👍
ബഹുമാനം തോന്നുന്ന വ്യക്തിത്വം ഷീലു എബ്രഹാം...ആശംസകൾ 👍👍🥰
ചേച്ചി നല്ല സുന്ദരി...😍 വീട് അതിലേറെ മനോഹരം.അത്രേം വലിയ വീട് ഉള്ളതിന്റെ ഒരു ജാടയോ കാര്യങ്ങളോ ഇല്ല...superb....🔥🔥🔥
This house is an architectural wonder. So beautiful. Veena could have explained the beauty of the interiors much more . I don't feel like she showed the significance of the architecture
yes, the architect deserves an award for not making it look like a lodge from the front elevation view.
ചേച്ചിയുടെ ഒരു വാക് ഒരുപാട് ഇഷ്ടം ആയി ഞാൻ ഒരു സാധാരണകാരന്റെ മോൾ ആണ് എന്നു 🙏
Almost ella Moviesum bold and strong character anu. I thought she might be like that. Unbelievably she's too humble 🥰🥰🥰
ദൈവം എല്ലാ സൗഭാഗ്യവും നൽകിയല്ലോ.. നന്നായിരിക്കു
ദെയ്‌വം കൊടുത്തതല്ല അവർ ഉണ്ടക്കിതാ 😄😄
@@techytravellerofficial
കഷ്ടപ്പെടുന്ന എല്ലാവർക്കും ഉണ്ടാക്കാൻ പറ്റില്ലല്ലോ ബ്രോ.. അതൊക്കെ ഒരു ഭാഗ്യം ആണ് അതിനെ ദൈവ കൃപ എന്നോ അല്ലെങ്കിൽ പ്രപഞ്ച ശക്തി എന്നോ പറയാം.. അതാണ് ഉദ്ദേശിച്ചത്
അവര് കച്ചവടം ചെയ്ത് മാന്യമായിട്ട് ഉണ്ടാക്കിയതാണ്, അല്ലാണ്ട് ദൈവം പറിച്ചു കൊടുത്തല്ല വെടലെ
@@skg2918 അതൊക്കെ ഒരു ഭാഗ്യം ആണെകിൽ ആരും കഷ്ട്ടപെടാതെ ഇരുന്നാൽ പോരെ 🤣 വെറുതെ ഇരുന്നാൽ ഒരു ഭാഗ്യവും വരില്ല
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. ജിം റൂമിൽ ഒട്ടിച്ച വാൾ പേപ്പർ ഡിസൈൻ ചെയ്തത് ഞാൻ ആണ്.
👍🤗
🥲😂
താൻ അത് ഒട്ടിച്ചതോടെ ചേച്ചി അതിൽ പിന്നേ കേറിയിട്ടേ ഇല്ലാ 😂😂😂ഉള്ള മോട്ടിവേഷനും പോയി കിട്ടീന്ന്..... എന്തു വിധി ഇത്...... വല്ലാത്ത ചതി ith.... 😂😂😂😂
ചേച്ചി നല്ല സുന്ദരിയാണ്.. ഭൂമിയിൽ സന്മനസുള്ളവർക്ക് സൗന്ദര്യം.. ചേച്ചിയുടെ Husbend ഒരു വലിയ മനുഷ്യനാണ്.. ചേച്ചിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🙏
ഇതിൽ കൂടുൽ എന്ത് ഐശ്വര്യമാണ് വേണ്ടത്.
👏🏼👏🏼👏🏼വന്ന വഴി മറക്കാത്ത വ്യക്തി 🥰🥰
Met her in the airport couple of years ago and she was very down to earth and friendly ❤
സൂപ്പർ വീടാണ് മാഡം ഒരു മുറിയെങ്കിലും ഉള്ള ഒരു വീടിനു വേണ്ടിയിട്ട് കുറച്ചു വർഷമായി വീടുമില്ല സ്ഥലവുമില്ല പക്ഷേ ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ്
Enikkum😞😞😞😞😞
എനിക്കും
Godbless brother all the very best
Allam ok akum . Prardikkame
എനിക്കുമില്ല ഭായ്.. 😒
Sheelu madam nalloru home tour aayirunnu. Oru jaadayum illatha samsaaram. Othiri ishttayi
ഒരു ചെറു പുഞ്ചിരിയോട് കൂടി കണ്ട് തീർക്കാവുന്ന വീഡിയോ... Sheelu simple & humble ❤
Sheelu chechi is very simple elegant and classy, who desrrves casting calls from Anjali Menon, Geethu Mohands, Dileesh Pothen, Shanthivila Annan, Lijo Jose and Aashiq Abu, she desrves Oscar award for portraying extremely complex charactors, all the best Abraham Chettan and Sheeli chechi, love u both., love ur British Accent. Love the House elevation view, , the house doesnt look like a lodge at all, the Architect needs an award
നല്ല സമാധാനാപരമായ ഒരു video 💜
Amezing house 🥰
എനിക്ക്നേരിട്ട് അറിയാവുന്ന ആളാണ് താര ജാടകളില്ലാത്ത എങ്ങനെയാണ് ഒരു സാധാരണ വ്യക്തിയുടെ ഇടപെടുന്നത് പോലെ അതുപോലെതന്നെ ഇപ്പോഴും ജീവിക്കുന്നു അതാണ് മേടത്തിന് പോസിറ്റിവിറ്റി
Adupuliyadathille അതെ veed അല്ലെ atho അതുപോലത്തെയോ 😲സൂപ്പർ...
Chechi abinayucha adupuliyattathilulla veed pole thanne anallo real lifelum veed cheythekkunne😍😍
വീടിനെക്കാൾ എനിക്ക് ഇഷ്ട്ടയത് ലാഫിങ് ബുദ്ധ ആണ്. നല്ല ഭംഗി ആയിട്ടുണ്ട് അത്.
Soo lucky to have a husband like this😍😍❤❤
Money..... 💸..... Money ...... Money 💰
അപ്പൊ കുട്ടിക്ക് അങ്ങനെ അല്ല എന്നാണോ..... സീ മിന്നുന്നതെല്ലാം പൊന്നല്ല.
12:50 note this words!!❤
I too have a lift and home theater in my home😊such an amazing home
ഇവർ അഭിനയിച്ച movie ആടുപുലിയാട്ടം ലെ ജയറാം ന്റെ വീട് ഇതേ മോഡൽ തന്നെ അല്ലെ. Lift, theater etc. 😍
Sheela ma'am , very down to earth woman❤️❤️❤️❤️❤️❤️
ഒന്നു ട്രോളാൻ എന്തെങ്കിലും കിട്ടുമോ എന്ന് കരുതി വീഡിയോ കണ്ടതാ പക്ഷെ ഒന്നും കിട്ടിയില്ല വളരെ Down to earth ആയിട്ടുള്ള സ്ത്രീ
അടിപൊളി സംസാരം ഒരു ജാഡ ഇല്ലാത്ത വ്യക്തി.
അടിപൊളി veed. 🥰
She is so down to earth ❤
ഈ വീടിന്റെ കുറച്ച് മാറിയാണ് ഞാൻ വാടകയ്ക്കു താമസിക്കുന്നത്. വളരെ സുരക്ഷിതമായതും ഒരു പൂച്ചയെ പോലും അകത്ത് കടത്താത്ത തരത്തിലുമാണ് ഈ സൗധം സ്ഥിതി ചെയ്യുന്നത്. ഒരു സ്ഥാപനത്തിന്റെ ആവശ്യത്തിനായി നല്ല ഗെയ്റ്റിന്റെ ഫോട്ടോ കാണുമ്പോൾ അയക്കണേ എന്നു പറഞ്ഞതു കൊണ്ട് ഈ വീടിന്റെ മുന്നിലെത്തിയപ്പോൾ അടഞ്ഞു കിടന്ന ഗെയ്റ്റിന്റെ ഒരു ഫോട്ടോ ഞാൻ എടുക്കാൻ നോക്കി .. എന്തു കൊണ്ടോ അത് ക്ലിക്ക് ആയില്ല. ഞാൻ മൊബൈൽ നോക്കി മുന്നോട്ട് നടന്നപ്പോൾ അവരുടെ വീടിന്റെ മുന്നിൽ ഒരു ആഡംബരക്കാർ വന്നു നിന്നു. ഹലോ എന്തിനാണ് ഫോട്ടോയെടുത്തതെന്ന് ചോദിച്ചു. ഞാൻ നോക്കിയപ്പോൾ ഷീലു മാഡം ഡ്രൈവിംഗ് സീറ്റിലിരുന്നു ചെറു പുഞ്ചിരിയോടെ നോക്കുന്നു. എന്നോട് ചോദിച്ചത് അവരോടൊപ്പമിരുന്ന ഒരു പുരുഷൻ ആണ്. അങ്ങനെയൊന്നും ഉടക്ക് സ്വഭാവമില്ലാത്ത ഞാൻ ആ ഗേറ്റിന്റെ ഫോട്ടോ എടുത്തതാണെന്ന് പറഞ്ഞു. അടുത്ത അസറ്റ് ഫ്ലാറ്റിന്റെ ഗേറ്റ് ഫോട്ടോ എടുത്ത് ഞാൻ നടന്നങ്ങു പോയി. നടന്നു പോകുന്ന വലിയ ലുക്കൊന്നുമില്ലാത്ത ആളുകളൊക്കെ കള്ളൻമാരും മോശക്കാരുമാണെന്നുള്ള ചിന്തയാകാം.. അവരുടെയൊക്കെ പ്രതികരണത്തിന്റെ പിന്നിൽ...
Chechi paranjath sathyane ente husband ennodum iganathanneya parayanath . Avarude support undel pinne namuk onninekurichum pedikkanda .
പണ്ട് ഏതോ പടം കണ്ടു എന്താണ് ഈ ചേച്ചിക്ക് എന്നു തോന്നിയിട്ടുണ്ട്.
ഇപ്പൊ നേരിട്ടു കാണുമ്പോ പാവം, സത്യത്തിൽ ഇഷ്ട്ടം തോന്നുന്നു
Our house is something dearest to us and it is made for our.convenience and comfort, the budget of which is according to each ones affordability. As per me, we should maintain the privacy of our house by all means and it is not ideal to put it for public viewing like this.
It's their wish dude.. You just maintain your privacy, don't impose this idea on others..
Nice exterior and interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors, thank you
Ishtayi,ishtayi.veedum,veetukariyeyum....elimayum.,mattoru karyam orthat.chilar undallo,inninte santhosham ariyathe,naleyilekk kannumnatt ingane, urumb arimani shekharikumpole sambadichukoottunnavar...kurachoke nammal naleye snehilanam,nalekk karuthivekanam..aa liftinte karyam kettille.swargavum narakavum bhoomiyilanu.kooduthal nammal veetilanenkil,avide sundaramakkanam.Inninte Ella nanmakalum prayojanapeduthanam. Athramathram.Proud of u Mrs.Sheelu Abraham 🙏nallorammayayathinu,nalla chinthakalkk.
Amazing house, God bless you more, such a humble chechi ❤️
ഇതിന്റെ ഒരു റൂം പണിയേണ്ട പണം മതി, നമ്മുക്ക് ഒരു വീട് പണിയാൻ
😥
Nalla malayalathil english mix cheiyyathe samsarikkunna sheelu chechi
So lovely....she speaks so good 😍😍😍
സൂപ്പർ നല്ലവീട്
എന്റെ വീട് മുഴുവൻ ചോരും
മഴ പെയ്താൽ ഒരു തുള്ളി വെള്ളം പുറത്ത് പോകില്ല
ദൈവം നിങ്ങൾക് നല്ല വീട് നൽകട്ടെ 👍
@@sugeshn8382
നിങ്ങളുടെ ഒക്കെ പ്രാർത്ഥന ഉണ്ടങ്കിൽ നടക്കും
സിനിമയിൽ ഒക്കെ കണ്ടപ്പോൾ ജാടകാരി ആണെന്ന വിചാരിച്ചത് ഇപ്പോ അത് മാറി ഒരു പാവം ചേച്ചി 😊
Bharthavinte snehaman bharyayude saundaryam
Nice house.gud theme.minimalistic design.sheelu Chechi.nice smile.🌻🌻🌻🌻🌻
ഇങ്ങനത്തെ ഹോം ടൂർ ഒക്കെ ചെയ്യുമ്പോൾ ഈ അസൂയേം കുശുമ്പും ഉള്ള വീണയെ വിടാതിരിക്കുക...
എന്റെ big ഡ്രീം ആണ് വീട്ടിൽ ഒരു തിയേറ്റർ വേണം എന്ന് 🥰🥰🥰. 5 വർഷത്തിനു ഉള്ളിൽ നടക്കുമായിരിക്കും 🙏🏼
Personally ariyilla..but the way she carries herself😍 Awesome
Nalla oru Ammayanu.. vere onnum parayanillaa...🥰
സൂപ്പർ വീട് 👍👍 ചേച്ചി അതിലേറെ സൂപ്പർ 👍👍
Nys House
Njan kandathil vech etavum manoharamaya veed
rich in all aspects 💖
ആടുപുലിയാട്ടം സിനിമ യിലെ same വീട് പോലെ തന്നെ ഉണ്ട്
Good personality 🥰
Chechide dress sooper
എന്ത് രസം ഷീലു ചേച്ചീടെ ഡ്രസ്സ്... ❤❤❤
Adipoli veed, superr interview
Chechi ഭയങ്കര simple ആണല്ലോ ❤️
Skip cheyyatha kandu super Sheela chechi😍😍
God bls u sheelu nd family❤️
Dress and home 👌
ഈ ചേച്ചി ഇത്ര സിമ്പിൾ ആയിരുന്നോ 😊
Luxuary housile simple ചേച്ചി ❤❤❤❤❤❤ഇഷ്ടായി
മാഷാ അള്ളാ 🌹ഇത്ര ഒന്നും വേണ്ട 2 ബെഡ് റൂം ബാത്ത് റൂം ഡൈനിംഗ് റൂം കിച്ചൻ എന്റെ ഉമ്മാക് വലിയ ഇഷ്ടമാ ചേച്ചി 6 ക്ലാസിൽ പഠിക്കുന്നു ഞാൻ malappuram
എല്ലാം സാധിക്കും
Athin?
Muhammad sanil..Allahuvinodu dua cheyyu..
Ee year thanne oru veedu kittum
@@d2kvinzenzo973 aa allahu vinte ee varshathe scheme il veedu aanu kodukkunnath
@@d2kvinzenzo973 mind you're words
അടിപൊളി 😍😍
Ishttayi veedum veettukaariyetum
എനിക്കുമുണ്ട് വെയ്ക്കണം ഒരു വീട് 😍
Chechine orupad ishtam aayi iniyum orupad uyarangalil ethatte
Nice home. She looks very down to earth kind of lady. Calicutil oru family friendnte veetil lift und. Ath pole lift vecha veed aadyaya kaanunne
ഇതാ പൈസക്കാരനെ കെട്ടിയാൽ 💕life🌍
👍🏼🥰🥰🙏🏾🙏🏾🙏🏾സ്നേഹഅണ്
Home adipoli tto👌
ഭർത്താവ് cash ഉള്ളവനും ഭാര്യയേ സ്നവഹിക്കിന്നവനും ആണേൽ ഇ ഗിൻഡയുള്ള വീടു വച്ചു കൊടുക്കും ഭാര്യക്ക്.
ഈ ചേച്ചി ഒരു പടം നിർമ്മിച്ച് അതിൽ സൂപ്പർ ഒരു റോളും ചെയ്ത് അതിലും വലുതൊന്നും അല്ലല്ലോ ലിഫ്റ്റ് അതായത് ചേച്ചി ഒരു പ്രാച്ചി ചേച്ചിയാണ് പടം സൂപ്പറാണ്
Very nice and beautiful video 👌
Ee ved alle adupuliaatam enna filmil ulle???
മനോഹരം...
Dining table 👌👌👌👌👌
Wood laminate. ഞങ്ങൾ ചെയ്യുന്നുണ്ട്
Ella nanmakalum undavate👍❤️
Powli veedu
Nice house 🏠👌👍
ഒരു ജാഡയും ഇല്ലാത്ത ഒരു വ്യക്തി Godblessyouchechi
Sheeloo You are such an elegance in postures and uttering ,mother nature must have taken immense pain to carve out a thing like you ! Who bothers about your home !
Hats off to her husband
Madam can u please tell from where you found that cute baby buddha.we have searched a lot but couldn't find a place where that can be bought !!!!
What a simple lady🥰👌
Ee veed kaanumpo aadupuliyattam filmil jayaram ettanum chechiyum thaamasikkunna pole und
Kitchen cupboard material enthanu avide use cheythekunnne..
Chodhichattu parayam
Veena... Do your home tour
ഇവരുടെ വീട് പണ്ട് tv ചാനലിൽ വന്നിട്ടുണ്ട്. വേറെ വീട് ആയിരുന്നു . അതും വലിയ വീട് ആയിരുന്നു
അവതാരികയുടെ home Tour കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ..
Njan innu sheelu chechida kanal film kanda ollu😀
Happy family god bless you 💖🙏🫀👑💐💯
ആടുപുലിയാട്ടം മൂവിയിലെ വീടും ഇതും ഒന്നാണെന്നു തോന്നിയ ആരെല്ലാമുണ്ട് 🤗
Ithu athu alla...
Yes
അതെ ഞാനും വിചാരിച്ചു
Njan
Njn
Ithil oru കുറവുണ്ട് 😂😂😂വീണേടെ chiri😂😂😂. ഇത്രസമാധാനപരമായിട്ടുള്ള ഇന്റർവ്യൂ കണ്ടിട്ടില്ല. വെറുതെ പറഞ്ഞതാട്ടോ. 🥰🥰🥰