Manju Pathrose-ന് മഴ ആസ്വദിക്കാൻ പ്രത്യേകം ഉണ്ടാക്കിയ Bedroom | Home Tour

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 237

  • @reshmaraj6171
    @reshmaraj6171 Год назад +41

    അനുന്റെ വീട് കാണുമ്പോ പേടിയാണ് തോന്നുന്നേ. Oru ഗുഹയിൽ കേറിയ ഫീൽ.

  • @nishnaisha2916
    @nishnaisha2916 Год назад +136

    അനുവിന്റെ വീടിനെക്കാളും ഭംഗി മഞ്ജു ചേച്ചിയുടെ ആണ്
    അനുവിന്റെ വീടിൽ എല്ലാം ഓവറാണ്
    മഞ്ജു ചേച്ചിയുടെ വീടിൽ space അനുസരിച്ചു സാധങ്ങൾ വെച്ചിട്ടുണ്ട് ❤️

  • @bijirpillai1229
    @bijirpillai1229 Год назад +114

    മഞ്ജു പറഞ്ഞത് വളരെ സത്യമാണ് ഇപ്പോഴത്തെ കുട്ടികൾക്ക് ആരെയും മിസ്സ് ചെയ്യില്ല. നമ്മൾ എത്ര പ്രാവശ്യം ആണ് നമ്മൾ അച്ഛനും അമ്മയും എല്ലാവരെയും വിളിക്കുന്നത്. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം ഒരു കോൾ ചെയ്യുന്നത്🔥

    • @Swapnasudhakaran
      @Swapnasudhakaran Год назад +10

      ഈ പറഞ്ഞതിന് ഏറ്റവും നല്ല ഒരു ഉദാഹരണം ഞാൻ തന്നെ. മക്കൾക്ക് അങ്ങനെ ഉള്ള ഒരു feelings ഇല്ല, ഞാൻ ഒമാൻ ൽ ആണ് ജോലി. നാട്ടിലേക്ക് വിളിച്ച അവനെ മാത്രം കിട്ടില്ല, ഇപ്പൊ sslc കഴിഞ്ഞു വെക്കേഷൻ എപ്പോഴും കൂട്ടുകാരുടെ കൂടെ 🫢ആയീരിക്കും എത്ര വലുതായാലും നമുക്ക് ഇപ്പോഴും കൊച്ചു തന്നെ അല്ലേ. നിനക്ക് എന്താടാ എന്നെ ഒന്ന് ഇങ്ങോട്ട് വിളിച്ചുകൂടെ എന്ന് ചോദിച്ചാൽ. എനിക്ക് ഫോണ് ഇല്ലല്ലോ. പറയുo അവന്റെ ഫോൺ ഞാൻ പോന്നപ്പോ കൊണ്ടുവന്നത്, നിനക്ക് എന്താടാ എന്നോട് ഒരു സ്നേഹം ഇല്ല എന്ന് ചോദിച്ചപ്പോ പറയും, അമ്മേ. ഞാൻ മറന്ന് പോയതാ. ഞാൻ ഇനി എന്നും വിളിച്ചോളാം എന്ന് പറയും but no calling അത്രേം ഉള്ളു. ഇത് എല്ലായിടത്തും ഇങ്ങനെ ആണല്ലോ 😰 അവര്ക് വേണ്ടിയാ ഈ ജീവിതം അതു അവർ അറിയുന്നുണ്ടോ ആവോ

    • @naufalkp3536
      @naufalkp3536 Год назад

      😢😢

    • @sitharanair1234
      @sitharanair1234 Год назад

      ​@@SwapnasudhakaranAvr ath mnsilakhum chechi ..

    • @Swapnasudhakaran
      @Swapnasudhakaran Год назад

      @@sitharanair1234 ആയാൽ മതി മോളെ, കാരണം. ഇനി അവൻ തരുന്ന വേദന കൂടി താങ്ങാൻ എനിക്ക് ശക്തിയില്ല. ഫോൺ വാങ്ങി കൊടുത്തു ❤️🥰😄

    • @princysanthosh90
      @princysanthosh90 Год назад +1

      ​@@Swapnasudhakaranശരിയാവും... ഇപ്പോൾ ഫ്രണ്ട്‌സ് ആണ് ലോകം എന്ന് വിചാരിക്കുന്ന പ്രായം ആണ്

  • @smitha830
    @smitha830 Год назад +140

    മഞ്ജുവും sunichanum bernachanum കൂടി ഒന്നിച്ചു ഈ വീട്ടിൽ താമസിക്കുന്നതും അപ്പോളുള്ള ഒരു ഇന്റർവ്യൂ കാണാനും പ്രാർത്ഥിക്കുന്നു.. എന്ത് family problems ആയാലും അതു സോൾവാകാൻ krepasanam മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ShifuHydar
    @ShifuHydar Год назад +534

    ഒരുപാട് സന്തോഷം. ചെറിയൊരു സങ്കടവും. വെറുതെ അല്ല ഭാര്യയിൽ സുനിച്ചന്റെ കൂടെ വന്നിലെങ്കിൽ, മഞ്ജു നെ അഭിനയിക്കാൻ സുനിച്ചൻ വീട്ടിലായിരുന്നെങ്കിൽ ഇന്ന് ഈ മഞ്ജുനെ ആരും അറിയാതെ പോയേനെ. അന്നത്തെ ആ മഞ്ജുവിൽ നിന്നും ഇന്ന് ഈ talent ഉള്ള മഞ്ജുവിലേക്കുള്ള ദൂരത്തിൽ സുനിച്ചന്റെ വലിയൊരു പങ്കുണ്ട്. നിങ്ങൾ പിരിഞ്ഞോ ഇല്ലയോ വഴക്കണോ ഒന്നുമറിയില്ല എന്നാലും ആഗ്രഹം നിങ്ങൾ പിരിയരുത്. വെറുതെ അല്ല ഭാര്യയിൽ കണ്ട അതെ സന്തോഷത്തോടെ മഞ്ജുവും സുനിച്ഛനും ബെർണച്ചെന്നും ജീവിക്കണം. സുനിച്ചനെ പിരിയല്ലേ ചേച്ചി 😢

  • @Abhirami1235
    @Abhirami1235 7 месяцев назад +4

    Manju പറഞ്ഞ വീടിന്റെ ഇഷ്ടങ്ങൾ ഒക്കെ തന്നെയാണ് എനിക്കും 👍🥰my fav color yellow white. Balcony okke

  • @lindasebastian4188
    @lindasebastian4188 Год назад +105

    Nalla veedu
    Anu Joseph inte 3 crores home nekkalum othiri madanghu aiswaryamulla nalla veedu

  • @mariyafrancis4465
    @mariyafrancis4465 Год назад +43

    പല കമൻസ് കണ്ടു മഞ്ജു സുനിച്ചന്റെ കൂടെ ജീവിക്കണം എന്ന് പറഞ്ഞു മലയാളീസ് മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് മറ്റുള്ളവരെഉടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും അഭിപ്രായം പറയരുത് എന്നുള്ളത് അവരുടെ ഇഷ്ടമാണ് അവരാണ് തീരുമാനിക്കേണ്ടത്. അവർക്കില്ലാത്ത സങ്കടമാണ് നാട്ടുകാർക്ക്

    • @vishnudev5423
      @vishnudev5423 7 месяцев назад +4

      100% യോജിക്കുന്നു

    • @parvathy.s8270
      @parvathy.s8270 7 месяцев назад +2

      💯 malayaleede pothuveyulla oru asukhamanu. Avarkku avarudethaya reason kanum

    • @Project-m1k
      @Project-m1k 5 месяцев назад

      സത്യം.

  • @NAKULSGAMING
    @NAKULSGAMING Год назад +530

    സൂപ്പർ വീട് അനുജോസഫ് 3കോടിക്ക് വച്ച വീടിനെക്കാളും പത്തിരട്ടി കൊള്ളാം

    • @sreekumariks9820
      @sreekumariks9820 Год назад +25

      Anujoseph veedu allallo , chillu kottaram Alle

    • @anjanamohanmohan
      @anjanamohanmohan Год назад +15

      Ath suprmrkt😂

    • @MehnoorDiaries
      @MehnoorDiaries Год назад +3

      അതിന് ഒലക്കയാ കോടി 🤣🤣🤣
      ആൾകാർ പൊട്ടന്മാരല്ല..

    • @Rizzzzz848
      @Rizzzzz848 Год назад

      സത്യം

    • @wazeem9916
      @wazeem9916 Год назад

      ​@@sreekumariks9820😆😂😂😂

  • @satvik4566
    @satvik4566 Год назад +6

    Manjuvinte Amma serikkum nalla resam und kanan.

  • @ammusworld5263
    @ammusworld5263 Год назад +25

    അതു സത്യം അമ്മ വളരെ
    ചെറുപ്പകാരിയാണ്

  • @Anu-vi9cp
    @Anu-vi9cp Год назад +87

    E veedu kanumbo oru lady enna nilayil I feel so proud.....super proud of you....ottake ninnu oru swapanm poorthiakile super duper proud of you.....go girl....many more dreams to accomplish ❤❤❤❤

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Год назад +9

    സൂപ്പർ മഞ്ജു ചേച്ചിയുടെ വീട് ആണ് ജോസഫിൻറെ വീടിനെക്കാളും നല്ലത്.

  • @Pachu1997
    @Pachu1997 Год назад +17

    പോസിറ്റീവ് വൈബ് ഉള്ള നല്ലൊരു വീട് 😍😍

  • @CCP2024P
    @CCP2024P Год назад +2

    Please work it out with Sunichen for Bernachen- family is incomplete without him
    It stands out -

    • @Project-m1k
      @Project-m1k 5 месяцев назад

      The must be having their own family problems.

  • @najeebmampilly
    @najeebmampilly Год назад +3

    ഞാനും അവിടന്നാണ് ഡോർ വാങ്ങിയത്... നല്ല ക്വാളിറ്റിയുണ്ട്.. എല്ലാ സ്ഥലത്തും അന്വേഷിച്ചതിൽ വിലയും വളരെ കുറവായിരുന്നു

  • @mubeenanoordeen
    @mubeenanoordeen Год назад +20

    സുനിച്ചൻ ചേട്ടൻ missing..... എപ്പോഴും സന്തോഷം ആയി ഇരിക്കട്ടെ ❤

  • @sruthirajeev7262
    @sruthirajeev7262 Год назад +98

    വീട് എങ്ങനെ ആയാലും അതിൽ ഇരിക്കുന്നവർക്ക് സമാധാനം ഉണ്ടായാൽ മതി ❤️

  • @sunojsukumaran9935
    @sunojsukumaran9935 Год назад +12

    I can relate.. it is a proud feeling.. nice house..

  • @CROCHETLOVERS279
    @CROCHETLOVERS279 7 месяцев назад +1

    Same ente ishtangal aanalloo..kaatum velichavum, nalla thuranna veed, room il ninn balcony etc❤

  • @Manilasokan
    @Manilasokan 7 месяцев назад

    അതേ സത്യം, മഞ്ജുനേക്കാൾ ചെറുപ്പം ആണ് അമ്മ ❣️

  • @evanelroy6353
    @evanelroy6353 Год назад +4

    Hard work and determination of Manju. May all good things come your way

  • @maheswaranshalini5864
    @maheswaranshalini5864 Год назад +2

    ഇവരെ ഫാമിലിയായി കാണാൻ ആഗ്രഹിക്കുന്നു.

  • @manjuaju5626
    @manjuaju5626 Год назад +18

    ഞങളുടെ മഞ്ജുട്ടിയുടെ സ്വർഗ്ഗം🥰🥰🥰

  • @priyasjohn5895
    @priyasjohn5895 7 месяцев назад +7

    മഞ്ജുച്ചേച്ചി ഇങ്ങനെ നല്ല നിലയിൽ കണ്ടപ്പോ അത്രേം സന്തോഷം തോന്നുന്നു. ഇത് ശെരിക്കും നിങ്ങളുടെ കടിന്വദത്തിന്റെ ഫലം ആണ്. God bless you... ഇനിയും ദൈവം ഒരുപാട് നന്മകൾ നൽകട്ടെ 🫂🥰❤️

  • @leelasaji7865
    @leelasaji7865 Год назад +9

    വെറുതെ അല്ല ഭാര്യയിൽ മഞ ജുവിന്റെ കഥ ന കഥ അനുഭവിച്ചു കൂടെ നിന്ന ആ പാവം മനുഷ്യൻ അദ്ദേഹത്തിന്റെ പാവത്തം കണ്ടാണ് ആൾക്കാര് മഞ്ജുവിന് വോട്ടുചെയ്തത്. അദ്ദേഹത്തിനെ ഒരിക്കലും പിരിയരുതേ . ഇപ്പോൾ പണത്തിനാണ് മുൻ തൂക്കം. ബന്ധങ്ങൾക്ക് ഒരു വിലയുമില്ല. മഞ്ജു നല്ല നിലയിൽ എത്തിക്കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പ്രാർത്ഥിച്ചി രുന്നു. സന്തോഷം .❤

    • @Project-m1k
      @Project-m1k 5 месяцев назад

      അയാളുടെ സ്വഭാവം നമുക്കറിയില്ല. അവരുടെ ഇടയിൽ എന്താണ് സംഭവിച്ചതെന്ന് അവർക്കേ അറിയൂ. യോജിച്ചു പോകാൻ കഴിയില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്.

  • @aparna3846
    @aparna3846 Год назад +77

    വീണ ഇന്ന് നന്നായി പ്രോഗ്രാം അവതരിപ്പിച്ചു 🥰.. മഞ്ജു ചേച്ചി ഐ ലവ് യൂ 😙

  • @hudhahussain3245
    @hudhahussain3245 Год назад +7

    നല്ല വീട് ❣️

  • @haripriyac.p3727
    @haripriyac.p3727 Год назад +8

    Proud moment for you Manju, super veedu

  • @omkaaraghosh321
    @omkaaraghosh321 Год назад +83

    Orupaad kashttapadinte adhwanam❤best of luck chechi❤

  • @lifeofanju9476
    @lifeofanju9476 Год назад +11

    Manju chechi orupad anugraham undavatte.... Daivam undallo ithrem kondethichille😊

  • @arunsreenalinam5715
    @arunsreenalinam5715 Год назад +8

    മഞ്ജു ചേച്ചി❤

  • @143redroses4malu
    @143redroses4malu Год назад +29

    Proud of you Manju ❤

  • @sarithababu2745
    @sarithababu2745 Год назад +12

    രണ്ടാളും സൂപ്പർ ❤

  • @saimalhaar1255
    @saimalhaar1255 Год назад +44

    Veena nice presentation.. nice house manju ..god bless u..

  • @joann4272
    @joann4272 Год назад +6

    13:43 correct penpillere ane kooduthalum vilikuka

  • @crackitjokeit
    @crackitjokeit Год назад +6

    Living roomil deyvathinte pic vechirilkunnidathu thazhakku veezhunna step ullayidathu vere colour tiles vecha mathiyayirunnu oru layer... ini ippo thazhe oru rug virichamathi .. separation feel cheyyum appo arum veezhilla

  • @punarjani4474
    @punarjani4474 7 месяцев назад

    I like manju vry much.. Espcly her humoursens😀🥰

  • @liyaskitchen6034
    @liyaskitchen6034 Год назад +30

    Nalla veed ❤

  • @simple_roy
    @simple_roy 7 месяцев назад +1

    നല്ല വീട്.. വീണ.. മഞ്ചു.. ഒത്തിരി ഇഷ്ടം 🥰🥰🥰

  • @shalinipillai641
    @shalinipillai641 7 месяцев назад

    U are a talented actress.
    I use to watch the serial Aliyans.
    God bless you with lots of happiness.❤

  • @rbraa14
    @rbraa14 Год назад +13

    Achanem kude karyamayi introduce cheyyamayirunnu.. Ithanu manjunde achan ennu paranj.. Nalla veedanu manjunde.. Happy ayit erikku ellarum🥰

  • @Tanjiro68552
    @Tanjiro68552 Год назад +5

    Manju eppolum സന്തോഷത്തോടെ ഇരിക്കട്ടെ

  • @saritharamesh3423
    @saritharamesh3423 Год назад +4

    Orupadu sankadavum vedhanakalum niranja jeevithathil ninnu othiri santhoshathilekku 😊😊😊😊😊😊 god bless you

  • @psn333
    @psn333 Год назад +15

    Nice 🏠👍

  • @snehasibi1820
    @snehasibi1820 7 месяцев назад

    Evidelum oridath orachu nilku yesukrishuvum krishnananum ellavarum ayal enganeya

  • @amjithanajeebamjithanajeeb2110
    @amjithanajeebamjithanajeeb2110 Год назад +4

    Masha allah nalla rasamulla veedu

  • @Rabnaanvar
    @Rabnaanvar Год назад +10

    പണം ഉണ്ടാകുമ്പോൾ വന്ന വഴി മറക്കരുത്.. സുനിഛനോടൊപ്പം സുഖമായി ജീവിക്കുക

    • @achuremi6072
      @achuremi6072 Год назад +3

      Ayine ningalod parajo avar marannu enn

    • @Dadsgirl1111
      @Dadsgirl1111 Год назад +1

      Sunichantoode sukam aytt jeevikkaan pattathoondaanu avar ipoo sontham karym nookkii andhasaytt happy aaytt proudfull aytt jeevikkunnath

  • @meherfathima3139
    @meherfathima3139 Год назад +5

    Nice home❤

  • @rageshk688
    @rageshk688 3 месяца назад

    സൂപ്പർ വീട്

  • @beehive2446
    @beehive2446 6 месяцев назад

    Manjunde brother sunichande look ind… pinne manju ningle randaludeyum effort aan verude alla barya winner but ipo Endu preshnm asyalum sunichanum ningalum aa veettil onnayi kaanan njagal aagarhikunnu please nalla veedan nalla lifum kittatte alla ipozhathe e nettam kand madi marakkarudh pazhya aa vaadaka veed thanne aayi pokum last Please ishttm kond paraya care Orupad ishttm ind manjunode but sunichande koode koodudal super aavunne

  • @najnaj4006
    @najnaj4006 6 месяцев назад

    Manju chexhide veed evide aan

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Год назад +2

    മഞ്ജു ചേച്ചി... 😘😘😘

  • @Mr331970
    @Mr331970 Год назад +32

    ആ സുനിച്ചൻ എന്ന മനുഷ്യനെ കുറിച്ച് ഒരു വാക്ക് പോലും മഞ്ജു ഇന്റർവ്യൂ വിൽ ഒന്നും പറയാറില്ല.. അഥവാ ചോദിച്ചാൽ അങ്ങ് ദുബായിൽ ആണ്.. എന്നൊരു മറുപടി യും...

    • @paruify
      @paruify Год назад +9

      ആരെങ്കിലും ചോദിക്കുമ്പോൾ അല്ലെ പറയുന്നത്. അല്ലാതെ വെറുതെ പറഞ്ഞു കൊണ്ട് ഇരിക്കണോ 🙄. സുനിച്ചനെ പറ്റി അറിയണേൽ പുള്ളിടെ ഇന്റർവ്യു പോയി എടുക്കു.

    • @crackitjokeit
      @crackitjokeit Год назад

      They are separated

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 Год назад

      @@paruifyevide aanu interview of Sunil.??

    • @anjupv7141
      @anjupv7141 Год назад +2

      എല്ലാവർക്കും ജീവിതത്തിൽ പ്രോബ്ലെംസ് ഉണ്ടാകാം. കഷ്ട്ടം പെട്ടിട്ട് അവർ ഈ നിലയിൽ എത്തിത്, പോസറ്റീവ് നോക്ക് നെഗറ്റീവ് cmt തള്ളി വിടാതെ

    • @sitharanair1234
      @sitharanair1234 Год назад +1

      Ethra positives kandalum oru negative kndupiduchondum varum..

  • @ThomasSouthil
    @ThomasSouthil 11 месяцев назад

    Nice exterior and interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you

  • @aryaks7553
    @aryaks7553 Год назад +10

    Valare santhosham thonnunnu.. Paavathinte kashtapaadinte bhalam🥰🥰

  • @bindunithu813
    @bindunithu813 Год назад

    Manju veedu super aanu ketto family ye koodi kandappol santhosham und ottakk ellam nediyille valiya karyamanu mole. Orukodi yil ellam kettappol vishamam thonni pakshe veedu kandappol santhosham Sunichanum vegam ethatte ennittu monum onnichu angottu maranam Veruthe alla bharya le njangal aadhyam kanda Manju ne pole santhoshamayirikkanam ❤❤❤❤

  • @aswathimr6483
    @aswathimr6483 Год назад +1

    Ammachi super🥰

  • @suniv9292
    @suniv9292 Год назад +1

    സന്തോഷം ഉള്ള കുടുംബം...മഞ്ജു ചേച്ചിടെ husband എന്തിയെ

  • @deepanaalam-5487
    @deepanaalam-5487 Год назад

    നല്ല വീട്

  • @anjumols5976
    @anjumols5976 Год назад

    മഞ്ജു ചേച്ചി 🥰🥰🥰🥰

  • @meenapbassociates437
    @meenapbassociates437 Год назад +8

    തങ്കം 💞💞💞

  • @jaimijoseph1269
    @jaimijoseph1269 6 месяцев назад

    Wild Animals: Elephant , Lion, tiger, monkey, donkey, snake,l,beer, fox, deer, zeebra

  • @deeps86
    @deeps86 Год назад +39

    Nice home 🏡 ❤

  • @adithilakshmi1841
    @adithilakshmi1841 Год назад +1

    Evdayokeyo kavye madhavane pole

  • @bjo7621
    @bjo7621 7 месяцев назад

    സ്വന്തമായി പണം വരുമ്പോൾ ketyone വേണ്ട..പിന്നെ big biossile അഹങ്കാരം നമുക്ക് എല്ലാവർക്കും ariyam

  • @dalyroserbn9234
    @dalyroserbn9234 Год назад +2

    Sunichan evde?

  • @Wanderingsouls95
    @Wanderingsouls95 Год назад +30

    പോകുന്ന വീട്ടിലെ അലമാര തുറന്ന് നോക്കുന്ന ഒരുമാതിരി സ്വഭാവം.. അതില്ലാതെ സംസാരിക്കാൻ പറ്റില്ലാന്ന് തോന്നുന്നു.. ദേഷ്യം വരുന്നു അത് കാണുമ്പോ...

  • @Selees_Vlog
    @Selees_Vlog Год назад +3

    Sunichanevide

  • @Eliz1521
    @Eliz1521 Год назад +3

    Sathyem aanu eppozhathe makkal manju parenja pole thanne aanu..njaanu eppozhum orkkum avarkku aarodum attachment illenu😢

  • @_mhd._.ashif_
    @_mhd._.ashif_ Год назад +2

    Sunichan evide

  • @vijivijitp9622
    @vijivijitp9622 7 месяцев назад

    സുനിച്ചൻ എവിടെ..കാണാനില്ലല്ലോ😢😢😢😢 ഒരു video കാണാറില്ല 😢😢😢 പിരിയല്ലേ രണ്ടു് പേരും.. ഒത്തിരി ഇഷ്ട്ടം ആണ്. സൂപ്പർ ജോഡി 🎉🎉🎉❤❤❤😂😢😢

  • @geethukrishnan8589
    @geethukrishnan8589 Год назад

    Super house

  • @hananahena7025
    @hananahena7025 Год назад +12

    Veena oru dhurantham 🥲

    • @shynimv3696
      @shynimv3696 Год назад

      Ningal enthoru negative aanu

  • @judybineesh9141
    @judybineesh9141 Год назад +2

    മഞ്ജു ഇഷ്ടം ❤🎉

  • @thankamramachandran9161
    @thankamramachandran9161 Год назад +8

    Nalla veed eshttapettu.

  • @jaseelafajeesh9012
    @jaseelafajeesh9012 Год назад

    Ee video kandappo ivarkk swonthamaayi oru veed aayalo enn sandhoshichu.
    Because veruthe alla baarya yil verumbol ivarkk praaraabdham maathre ndaarnnullu.
    Veed ndaarnnilla.
    Inn ippo ellam aayi. Manju screenil vann thudangiyappo sunichane kaanaathe aayi.
    VAB l sam chettan paranjirunnu adheham aanu show l winner aavnu enkil oru flat o room o(ethaanu nn correct ormma illa atha ingane itte)ivarkk kodkkum nn paranju. Athrakk dhayaneeyam aayirunnu ivarude avastha.

  • @ALBIELDO-m2x
    @ALBIELDO-m2x Год назад

    Husband evide

  • @Manilasokan
    @Manilasokan 7 месяцев назад +1

    എല്ലാ മക്കളും അങ്ങനെ ആണ് ട്ടോ, അവർക്ക് അമ്മയും അച്ഛനും ഒന്നും വേണം എന്നില്ല, അവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം വിളിക്കും

  • @svbaffficial4897
    @svbaffficial4897 Год назад +1

    Poli 💙🔥

  • @aami1212
    @aami1212 Год назад +13

    Maasha Allah super veed

  • @zehravk789
    @zehravk789 Год назад +6

    Hiii manju chechiii❤

  • @sabeenaRamju1415
    @sabeenaRamju1415 Год назад +1

    Manjunte amma entha cute

  • @sheelanandini5046
    @sheelanandini5046 Год назад +2

    Manju melinju nannayirikkunnu

  • @sheejaaneyiype9136
    @sheejaaneyiype9136 6 месяцев назад

    👌

  • @ssk7041
    @ssk7041 Год назад +1

    മഞ്ജു പോസറ്റീവ് എനര്ജി ആണ്

  • @lathikas3975
    @lathikas3975 Год назад +11

    big boss ഓർമ്മിപ്പിക്കണ്ട

    • @sushantrajput6920
      @sushantrajput6920 Год назад +3

      Valla muringa kayi - yil Kerri, onnu thazhottu oragnu nokku: kurachu kazhappu kurayum 😅

    • @justinjacob1813
      @justinjacob1813 9 месяцев назад

      😂​@@sushantrajput6920

  • @anjulijin123
    @anjulijin123 Год назад

    Mirror light polichu

  • @subhak8219
    @subhak8219 Год назад

    Second baby evide. Kanareellallo. Serielil mathrame kanarullu

  • @shymz
    @shymz Год назад +3

    Sunichane kurich onnum paranjath polum illallo....avar ipo orumich alle

  • @shamnam1186
    @shamnam1186 Год назад

    Sunichanum chernn vedeo cheyyu pavam

  • @rizzurazan6315
    @rizzurazan6315 Год назад +2

    Full expence parayaamoo

  • @mvj123
    @mvj123 Год назад +1

    Sunichanum kudi venam Manju ❤❤❤❤❤❤

  • @sachuziyavloger8671
    @sachuziyavloger8671 Год назад +4

    Ee veedinte sqft ethrayannu parayamo plz

  • @JackX-er8mx
    @JackX-er8mx Год назад +9

    Thangam home

  • @soosanjacob1322
    @soosanjacob1322 7 месяцев назад

    അർദ്ധരാത്രിയിൽ കുട പിടിക്കാതിരിയ്ക്കട്ടെ

  • @lakshminair1433
    @lakshminair1433 Год назад +9

    Sathyam amma manju ne kallum cherutha

  • @raindrops3947
    @raindrops3947 Год назад +2

    Ammaye kanan manju chechide aniyathiye polund

  • @manavafilmmakers
    @manavafilmmakers Год назад

    ❤️❤️❤️❤️

  • @radhikaradhika6356
    @radhikaradhika6356 5 месяцев назад

    Sunichano