"കൈലിയും Shirt-ഉം ഇട്ട് കല്ല്യാണദിവസം ഇറങ്ങിവന്ന സുകുവേട്ടൻ"🤣| Mallika Sukumaran-Wedding Memory

Поделиться
HTML-код
  • Опубликовано: 21 мар 2023
  • Here is the funny exclusive interview of Mallika Sukumaran. She shares her life experiences with sukumaran and also shares their wedding memories.
    -----------------------------------
    IELTS ഇല്ലാതെ UK-ൽ പഠിക്കാം ഏറ്റവും കുറഞ്ഞ ചിലവിൽ
    For more info : info@ edabroad.in
    Phone number: 9037900880
    wa.me/+919037900880
    ------------------------------------
    Haritaki Herbal Hair Care Products..
    Complete range of hair care including Herbal Hair Oil, Herbal Hair Pack, Herbal Hair Dye and Herbal Thali Podi
    Order your product here
    Customer Care: +918136981118
    Whatsapp: +918136981113
    email: haritakihairoil@gmail.com
    --------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #mallikasukumaran #prithvirajsukumaran #indrajithsukumaran
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 131

  • @BehindwoodsIce
    @BehindwoodsIce  Год назад +18

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @POURNAMI1
    @POURNAMI1 Год назад +283

    ധ്യാൻ ചേട്ടന്റെ പോലെ ഇടയ്ക്ക് ഇടയ്ക്ക് മല്ലികാമ്മയുടെയും interview വേണം എന്നാ രസവാ കേട്ടോണ്ടിരിക്കാൻ ❤️😊

  • @rajasreelr5630
    @rajasreelr5630 Год назад +151

    ധ്യാൻ കഴിഞ്ഞാൽ പിന്നെ കാണാൻ രസം ഉള്ള ഇന്റർവ്യൂ മല്ലിക അമ്മ ടെ ആ 🥰🥰🥰poli 😍

  • @divz-26
    @divz-26 Год назад +194

    മല്ലിക അമ്മയുടെ ഇന്റർവ്യൂ കാണാൻ തന്നെ നല്ല രസമാണ് ❣️

  • @ushal.s8256
    @ushal.s8256 Год назад +14

    ഇതു പോലെ ഒരു അമ്മായിഅമ്മയെ കിട്ടാൻ പുണ്യം ചെയ്യണം ❤ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 😍

  • @nileenak7252
    @nileenak7252 Год назад +74

    മക്കൾ ,മരുമക്കൾ ,പേരകുട്ടികൾ ഇവരുടെ കാര്യം തമാശയിൽ ആണ് അവതരിപ്പിക്കുന്നതെങ്കിലും അത് അവർക്ക് ഫീൽ ചെയ്യുന്നുണ്ട് .പ്രതിഷേധമായി പറഞ്ഞിട്ട് കാര്യമില്ലെന്നും അറിയാം .എല്ലാ സിഗിംൾ പേരൻസിനെയും ഒന്നുകൂടി മക്കൾ മനസ്സിലാക്കാൻ ശ്രമിക്കണം😊

  • @bismirafi6688
    @bismirafi6688 Год назад +64

    Amma എന്നും ആരോഗ്യമായി ഇരിക്കട്ടെ 🤲🏻🤲🏻😍😍

  • @prabhakumaribs7845
    @prabhakumaribs7845 Год назад +23

    എനിക്ക് മല്ലിക ച്ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ സംസാരംഎത്ര നേരം കേട്ടിരുന്നാലും മതിയാകില്ല. ബ്രോ ഡാഡി സിനിമയിൽ ചേച്ചിയുടെ സ്വഭാവം തന്നെയാണ് കാണിക്കുന്നത് എന്നെനിക്കു Love you chechy❤❤❤❤❤. മക്കളെയും ഇഷ്ടമാണ്.

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 Год назад +44

    മല്ലിക 'അമ്മ സൂപ്പർ ആണ് സാരി super❤😀

  • @benzy9061
    @benzy9061 Год назад +8

    മല്ലിക അമ്മയുടെ സംസാരം മനസിന് നല്ലൊരു റീലാക്സേഷൻ ആണ് 🥰

  • @dreamjourneyofhinu
    @dreamjourneyofhinu Год назад +45

    ഡ്രൈവർ കൊടുത്ത സാരീ ഉടുക്കുകയും
    അത് തുറന്ന് പറയാൻ കാണിച്ച മനസും 👍🏻👍🏻👍🏻

    • @priyasathyan6521
      @priyasathyan6521 Год назад

      True....evarude pakudhi polumillaathavaru drivernte veettil ninnu koduthaal food polum kazhikkilla....

    • @dreamjourneyofhinu
      @dreamjourneyofhinu Год назад

      @@priyasathyan6521 yes

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +65

    ഇന്ന് എൻറെ ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷം ഞാൻ ആദ്യം കണ്ട വീഡിയോ ആണിത് 🥰.Madamത്തിൻ റെ ഒരു വീഡിയോ കണ്ടാൽ എനിക്ക് ഭയങ്കര റിലാക്സേഷൻ ആണ്🥰🥰 രണ്ടുതവണ മാഡം സൂചിപ്പിച്ചു മാഡം ഹരിപ്പാട് കാരിയാണ് എന്ന്👍🏻 ഞാനും ഹരിപ്പാട് കാരിയാണ്🥰🥰 ഈശ്വരൻ മാഡത്തിന് യും കുടുംബാംഗങ്ങളെയും ദീർഘകാലം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇

  • @shinereshma8135
    @shinereshma8135 Год назад +51

    അമ്മേടെ ഇന്റർവ്യൂ കണ്ട് കണ്ണ് നിറഞ്ഞു. ഇങ്ങനെയും ചിന്ദിക്കുന്ന അമ്മായി അമ്മമാർ undallo🙏 ഗോഡ് ബ്ലെസ് യു amma

  • @deepaprasad8322
    @deepaprasad8322 Год назад +249

    ഇതിനെയൊക്കെ കാണുമ്പോഴാ വീട്ടിൽ ഉള്ളതിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്....😂😂 അമ്മായിഅമ്മ rocks....🎉🎉

  • @karthikpillai4191
    @karthikpillai4191 Год назад +13

    Dhyan Shrinivas, Jayaram and Mallika Sukumaran interviews are simply 🔥🔥🔥

  • @sanskritclub4196
    @sanskritclub4196 Год назад +36

    എനിക്ക് വളരെ ഇഷ്ടവും ബഹുമാനവും തോന്നിയ നടി. സരസമായ സംഭാഷണം❤❤❤

  • @jalajas1376
    @jalajas1376 Год назад +5

    മല്ലിക ചേച്ചി..ഒത്തിരി സന്തോഷം..ഇഷ്ടം...love you 💞👍😍😍

  • @ambiliachu672
    @ambiliachu672 Год назад +44

    മല്ലികമയുടെ സംസാരം കേൾക്കാൻ നല്ല രസമാ സമയം പോകുന്നത് അറിയില്ല

  • @malluvlogs4876
    @malluvlogs4876 Год назад +17

    ഇങ്ങനെ വേണം ഓപ്പൺ ആയിട്ട് സംസാരിക്കുന്നു ❤️

  • @muhsinajamshad6896
    @muhsinajamshad6896 Год назад +33

    സത്യം പറഞാല് എനിക് chechine കാണുംബൊ വിഷമം തൊന്നും ..മക്കള് എല്ലാരും swantham കാര്യം നൊക്കി പോയി ..pakshey അതില് ഒരു പരാതിയും പറയാതെ happy ആയി ജീവിക്കുന്ന പോലെ act cheyyunnu.അതും മക്കലെ imaginu കൊട്ടം തട്ടാതെ irikkan

    • @priyasathyan6521
      @priyasathyan6521 Год назад

      Alla...mallikaaama is actually happy being alone...most of the parents like that .if they live s single family for long time with husband..then they won't much like to be with their kids all-time. ..meeting are most welcome..

  • @jyothi5563
    @jyothi5563 Год назад +42

    Dhyan ന് ഒരു എതിരാളി😁
    So funny

  • @rohini2707
    @rohini2707 Год назад +8

    Veena nannayi prepare cheythu vannirikkunnu... Questions okk kollam....mallikamma 👌adipoli

  • @reshmaaaaaassss4789
    @reshmaaaaaassss4789 Год назад +16

    7.35 അത് ഒരു happy family,,priya and her mother prepared this പായസം....and she mentioned also❤❤😂

  • @kattakkalnayana2016
    @kattakkalnayana2016 Год назад +24

    It is always nice to see Malikamma. She is always a blessed mother.

  • @Elizabeth-hp8wx
    @Elizabeth-hp8wx Год назад +6

    After start watching susu, mallikamma became my favorite actress, she is such a character 😍

  • @giniantony5032
    @giniantony5032 Год назад +15

    പായസം ഞാൻ ഇടക്ക് ഉണ്ടാക്കും. സൂപ്പർ ആണ് 🥰

  • @akhil_303
    @akhil_303 Год назад +18

    തിരുവനന്തപുരം കല്യാൺ സിൽക്സ്
    ശ്രീജിത്ത് സാർ🔥🔥🥰

  • @_Greens_
    @_Greens_ Год назад +62

    Loads of Hugs to Mallikamma😘😘😘 1Million loading!💯

  • @sooryashaji-er5tn
    @sooryashaji-er5tn 8 месяцев назад +2

    എല്ലാ ബന്ധങ്ങളും ഒക്കെ ഇപോം ഇത്രയേ ഒള്ളു... ബിസി ലൈഫ്

  • @johnsonpunalur99
    @johnsonpunalur99 Год назад +9

    Mallika chechi othiri othiri ishttamGid bless u chechi🙏🙏

  • @chithraanjali7518
    @chithraanjali7518 Год назад +5

    Elavarodum nalla snehatodem respectodum koodi equal ayi samsarikunna vyaktitvam❤️❤️❤️❤️❤️mallikamma🙏🙏

  • @Aswaasha
    @Aswaasha 9 месяцев назад +1

    Enta deyivame Malika🎉ma'am super

  • @priyasathyan6521
    @priyasathyan6521 Год назад +2

    Interview queen aanu mallikaaama.....love to hear like dhyaan stories.....

  • @aparnamohan6344
    @aparnamohan6344 Год назад +4

    Enthayalum 24:31 ithippo ivide nikkatte...njan "moloshyam" enthannu nokkitt varam..😊😊 First time anu ingane oru curryde karyam kelkkane...❤❤

  • @jazefaisal7517
    @jazefaisal7517 Год назад +14

    Mallika Amma super Amma 😘😘😘

  • @nirlyjacob9548
    @nirlyjacob9548 Год назад +12

    Ente mallikammayekke chakkara umma. Enna rasama aa varthamanem kelkkan. Kothy aakuvaa oru day enkkkum ithepole mallikammayude koodeirunne talk cheyyan. Nganum undakky ambalpuzha palpayasem. Suuper aayrunnu Amma

  • @sapna0070
    @sapna0070 Год назад +8

    I like to hear Mallika chechi s stories

  • @harshanideshnidesh2822
    @harshanideshnidesh2822 Год назад +14

    മല്ലികമ്മ ഒത്തിരി ഇഷ്ടം ♥️🥰

  • @hamnariaz6414
    @hamnariaz6414 Год назад +12

    Very intelligent and good family

  • @venuvenugopalnair1898
    @venuvenugopalnair1898 Год назад +9

    Nalla. Rasama. Maminte. Interview. Kanan. Samsaram. Adipoli

  • @annzzmartin9143
    @annzzmartin9143 Год назад +14

    Mallikamma super ❤️❤️❤️🥰🙏❣️💖💝

  • @bossgamer5350
    @bossgamer5350 Год назад +4

    Mallika checheede paayasam resipe super aanu 🤤❤️

  • @rajasreenair5429
    @rajasreenair5429 Год назад +11

    Waiting eagerly for Mallika madam’s interview

  • @Santhosh_nair
    @Santhosh_nair 5 месяцев назад

    Chakkara… Very few ladies might have gone to the emotional roller coast what Mallika chechi had gone. But see the charm and spontaneity. She is the super star. I love to see her videos. It gives me laughter and positive energy. Love you chechi 🙏🙏🙏

  • @shadowfighter1011
    @shadowfighter1011 Год назад +6

    Beautiful soul ❤

  • @motivationalthoughts8147
    @motivationalthoughts8147 Год назад +1

    Orupad snehamulloru amma
    Ayurarogyathal anugrahikkate

  • @t4time535
    @t4time535 Год назад +3

    Malika anti...... 🥰🥰🥰😘😘😘

  • @johnsonsamuel3676
    @johnsonsamuel3676 Год назад +5

    Hi mallikamma lots of love❤❤❤❤❤😂😂 funny words anie usa

  • @user-jaymon
    @user-jaymon Год назад +8

    love u mallika anty😊

  • @biggbosseason
    @biggbosseason Год назад +6

    Mallika Madam ♥️

  • @sobhal3935
    @sobhal3935 Год назад +13

    ശ്രീമതി മല്ലികാസുകുമാരൻ്റെ ഓരോ ഇൻ്റർവ്യൂ കാണുമ്പോഴും ശ്രീ സുകുമാരനോടുള്ള ബഹുമാനം വർദ്ധിക്കുന്നു. മല്ലികാ മാഡം ഇട്ട പാൽപ്പായസം ഞാനും ഉണ്ടാക്കിയിരുന്നു.

  • @babilapa5011
    @babilapa5011 Год назад +3

    Mallika mmaye enik valya valya eshtava

  • @sheyyanvlog7946
    @sheyyanvlog7946 Год назад +7

    Veenak athikam vaa thurakkendi vannittilla.❤mallikama

  • @richujithu
    @richujithu Год назад +6

    So cute mallikamma❤❤❤

  • @priyasathyan6521
    @priyasathyan6521 Год назад +1

    This is what ...she can earn if she can and spend for her grand kids....hats off

  • @ms._.xbae_
    @ms._.xbae_ Год назад +5

    Mallikanty... ❣️❣️❣️❣️❣️❣️

  • @thahiramoosamoosa325
    @thahiramoosamoosa325 Год назад +7

    Adipoli ❤

  • @shajips8576
    @shajips8576 Год назад +4

    നല്ല അമ്മ ❤️🥰

  • @anithak.n2681
    @anithak.n2681 Год назад

    Njan mallika chechiyude palpayasam anu undakaru. Perfect anu

  • @faagsisters6134
    @faagsisters6134 Год назад +2

    Namude suhasiniyama ❤❤❤susu ishtam😍😍😍😍

  • @benzy9061
    @benzy9061 Год назад +4

    ചേച്ചിക്ക് മിമിക്രിയും അറിയാല്ലോ 😍

  • @shajithasalim5412
    @shajithasalim5412 Год назад +2

    മല്ലിക അമ്മയെ കാണാൻ കൊതിയാവുന്നു

  • @harisree4592
    @harisree4592 Год назад +4

    Love uuu mallikamma

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki Год назад +9

    Always likes mallika maams interviews..

  • @jaquilineantony6042
    @jaquilineantony6042 Год назад +2

    God bless you.

  • @_Greens_
    @_Greens_ Год назад +5

    Mallikamma!!😘😘😘

  • @sandhyakumar2991
    @sandhyakumar2991 Год назад +3

    😂😂❤❤❤👌👌👌👌mallika chechi de sari with blouse super blouse siching is also very very good👍👍🥰🥰🥰🥰🥰

  • @drtuber4435
    @drtuber4435 Год назад +8

    Mallika aunty’s payasam recipe I also tried once ….,it was soooo delicious

  • @charliecharlesjoy6668
    @charliecharlesjoy6668 Год назад +1

    Kidu interview 😅😅😊😊

  • @arandomguyontheinternet7107
    @arandomguyontheinternet7107 Год назад +2

    മല്ലികമ്മ 😘😘😘😘😘😘

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +4

    Super 😍😍💕

  • @sreelekhag7881
    @sreelekhag7881 Год назад +7

    അമ്മ.......

  • @anniabraham8436
    @anniabraham8436 Год назад +4

    Nice vlog

  • @prasannanshoba9789
    @prasannanshoba9789 11 месяцев назад +1

    സൂസ്.സൂസ്മൂതതുമലൃകമമ സുകുമാരൻ സൂപ്പർ സ്റ്റാർ

  • @aishusvlogs1281
    @aishusvlogs1281 Год назад +3

    Mallikammaa🥰🥰🥰

  • @sunilshenoy6714
    @sunilshenoy6714 Год назад +6

    Jagathy sreekumars mannerisms

  • @sreejasundar2731
    @sreejasundar2731 Год назад +5

    Mallikamma super

  • @RugminiNair-gd3cl
    @RugminiNair-gd3cl 10 месяцев назад +1

    You are a comedian actres thank u

  • @saifutv1277
    @saifutv1277 Год назад +1

    Mallika chechi❤❤❤❤❤❤❤❤❤

  • @sabirashamnusanu2709
    @sabirashamnusanu2709 Год назад +6

    malligaamma...uyir💖💖💖💖💖💋

  • @neethuratheesh8859
    @neethuratheesh8859 Год назад +2

    സുകുമാരൻ ഏട്ടൻ ന്റെ അയൽവാസി ആയിരുന്നു അവരുടെ അനിയൻ രാമു ന്റെ വീട് തവനൂർ അയക്കഗലം എന്ന സ്ഥലം ആണേ ഈ സ്ഥലം ത് തന്നെ ജയരാജൻ അവരുടെ ഭാര്യ യട്ടെ വീട് വരുന്നത് രാമു കുളങ്ങകോവിൽ വരു ഇവിടെ സുകുമാരൻ വീട് എന്റെ അടുത് ആണ്

  • @leecoopercooper3574
    @leecoopercooper3574 Год назад +7

    Ambalapuzha palpayasam cooker okkk by the by

  • @magicalmessi1371
    @magicalmessi1371 Год назад +3

    mallika Amma haripad Kari arunnenn njan ippala ariyunne😁

  • @mashirashi9199
    @mashirashi9199 Год назад +6

    Mallikamma Nice charecter Open maind❤️❤️❤️❤️I like

  • @shaharbanvlogs
    @shaharbanvlogs Год назад +2

    ❤❤❤❤

  • @febinphilip904
    @febinphilip904 Год назад +8

    Dyan sreenivasan, mallikama behindwoods inde aishwaryam

  • @sindhuabhilash1909
    @sindhuabhilash1909 Год назад +1

    Super

  • @girirag1987
    @girirag1987 Год назад +10

    Amma enna vakinu correct Aya person

  • @achu1258
    @achu1258 Год назад +2

    👍👍

  • @annmariya8395
    @annmariya8395 Год назад +5

    Mallikamma super ❤💝💖❤❤😍

  • @siyasboutiquebysianas7230
    @siyasboutiquebysianas7230 Год назад +1

    Edava varkala side😮 nammude veedinte aduth anallo

  • @anjalireneeshart
    @anjalireneeshart Год назад

    Enth resamanu samsaram kelkkan❤

  • @veenas4394
    @veenas4394 Год назад +3

    Mallika Amma😘😘

  • @samhara_kalasamithi
    @samhara_kalasamithi Год назад +4

    Love u amma❤

  • @sabirashamnusanu2709
    @sabirashamnusanu2709 Год назад +1

    😍😍😍😍😍

  • @vaishnavnairnair-jm3kn
    @vaishnavnairnair-jm3kn Год назад +8

    Narmmathilooode ellam parayunna Amma.....

  • @umarageshwari8932
    @umarageshwari8932 Год назад

    I love you Mallu

  • @divyarajkr1234
    @divyarajkr1234 Год назад

    ❤️

  • @CDNandL
    @CDNandL Год назад +2

    We r waiting for mallikammas more story

  • @ramlaabdulla4150
    @ramlaabdulla4150 6 месяцев назад

    ❤❤❤❤❤❤