മല്ലികമ്മ സംസാരിക്കുന്നത് ഒരിക്കലും അഹങ്കാരത്തിൽ അല്ല, അവർ സംസാരിക്കുന്നത് അഭിമാനത്തിൽ ആണ്... 🔥🔥 Love her personality ❤️ ( ഇത്രയും വിവരം ഉള്ള അമ്മയുടെ മക്കൾക്ക് എങനെ ഉറച്ച നിലപാട് ഇല്ലാതിരിക്കും Prithviraj Sukumaran 🔥)
സാജൻ സാർ, ഇതു തന്നെയാണ് താങ്കൾടെ ചാനലിന്റെ പ്രത്യേകത.... നന്നായി 👍 സുകുമാരൻ എന്ന മലയാളത്തിന്റെ സ്വന്തം നടൻ, എനിക്കിഷ്ടം ഉള്ളതുപോലെ മലയാളികൾക്കെല്ലാം ഇഷ്ടമാണ്.... അദ്ദേഹത്തിന്റെ വ്യക്തിത്വം, മനുഷ്യസ്നേഹം, നല്ല ഇന്റർവ്യൂ.... മാളുക ചേച്ചിക്ക് അഭിനന്ദനങ്ങൾ 💐💐💐💐 തീർച്ചയായും മക്കൾ രണ്ടുപേരും തീർച്ചയായും ശ്രീ. സുകുമാരൻ എന്ന മഹാ നടൻ സൃഷ്‌ടിച്ച കഴിവുറ്റ.... രണ്ട് ഹീറോസ്..... Really.. ഇന്ദ്രജിത് സുകുമാരൻ, പൃഥ്വി രാജ് സുകുമാരൻ... രണ്ടാളും സൂപ്പർ തന്നെയാണ് 💐💐 അമ്മയെന്ന നിലയിൽ തീർച്ചയായും അഭിമാനം കൊള്ളാം 💐💐💐💐💐❤❤❤❤🙏🙏🙏🙏
നല്ല അമ്മ. അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ മക്കളെ പൊന്ന് പോലെ നോക്കി വളർത്തി നല്ല മനുഷ്യനായി മക്കളെ വളർത്തി ജാതി മതം നോക്കാതെ എല്ലാ മനുഷ്യരെ ഒരേപോലെ സ്നേഹിക്കാനും ഒരേപോലെ കാണാനും ഈശ്വര വിശ്വാസത്തോടുകൂടി വളർത്തി. എനിക്ക് ലോക സിനിമ നടന്മാരിൽ ഏറ്റവും ഇഷ്ട്ടം എന്റെ പ്രിത്വിരാജ്.. ആടുജീവിതം കണ്ടപ്പോൾ രാജു മോന്റെ ക്ഷീണിച്ച ശരീരം കണ്ടപ്പോൾ ഒരുപാട് സങ്കടായി. ഓസ്‌ക്കാർ അവാർഡ് കിട്ടാൻ ആഗ്രഹിക്കുന്നു. മല്ലിക ചേച്ചി ഒരുപാട് ഇഷ്ട്ടം ❤❤❤
പണ്ടത്തെ Mscക്കാരിയlണ് മല്ലികേ ച്ചി .ഒന്നാന്തരം കുടുംബ പശ്ചാത്തലത്തിൽ ജനിച്ച വനിത..ജി കുമാരപിള്ള സാറിൻ്റെ അനന്തിരവൾ' സംസ്കാരസമ്പന്ന.. ഇഷ്ടം. അവളുടെ രാവിലെ അഭിനയം ഉണ്ണിയാരാരിരോ തങ്കമാരാരിരോ എന്ന ഗാനം .തിരുവനന്തപുരത്തെ നല്ലഒന്നാന്തരം കോൺഗ്രസ് കുടുംബമാ അവരുടേത്.
Sukumaran gave her confidence to fight back to life. So she is strong and could give her children strength to grow. She is exceptional as a mother and a women. Let her live long.
സുപ്രിയയോടും അസൂയക്കാരുണ്ട് ആദ്യം അവരെ കണ്ടപ്പോൾ ഇത് പ്രത്യീ രാജിന് ചേരുന്ന ആൾ അല്ല എന്ന് തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങിനെയ അവർക്ക് എന്തൊക്കെയോ പ്രത്യകതകൾ ഉണ്ട്
Loved this interview. Mallikamma is my favourite and this interview is so special for me because here two of my most favourite people are on a single screen.
ഇന്ദ്രജിത് & പ്രിത്വിരാജ് എന്നിങ്ങനെ രണ്ട് തന്റേടമുള്ള, പ്രതിഭയുള്ള അഭിനയതാക്കളെ മലയാളത്തിനു തന്ന മല്ലിക ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം... 😍😍😍😍നല്ല അമ്മ ♥️♥️♥️♥️
Thank you marunadan and sir for this wonderful lovely guest. How many interviews i have seen of ma'am i never ever tire of it . Even watch it on repeat
മല്ലികേച്ചിയെ പോലെ തന്നെ മക്കളും മനുഷ്യത്തമുള്ള നല്ല human beings ആണു.. വളർത്തു ഗുണം എന്നാൽ ഇങ്ങനെ വേണം..... ഇന്ദ്രനും പൃഥ്വിയും really got a good behaviour.... Salute you മല്ലികേച്ചി as a good mother and always keeping your proud as sukumaran sir's better half👌👌 ..
Actually I love and respect more for the family of Mallika Sukumaran,Not only Mallika,Indrajith,and Prughvee Raj but also Poornima too.A family of Stars ! May God richly Bless them all.
When you see MallikaSukumarans interview no doubt you will be relaxed.Very cute and very brilliant and a very pleasant woman to watch.I really love and like Mallika.
Of course she s a strong good personality, reason simple her parents was also good personalities... That they countinue through their sons....Amma proud of you....after lot of your struggles, truth is truth... You are right.... ❤️😘
ചെമ്പോർഗ്ഗിനി ട്രോളുകളിൽ നിന്നൊക്കെ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർന്നെഴുന്നേറ്റു ഈ അമ്മ... ആദ്യകാലങ്ങളിൽ എനിക്കും ഇവരെ വെറും ഒരു പൊങ്ങച്ചക്കാരി എന്ന നിലയിൽ തീരെ താൽപ്പര്യമില്ലായിരുന്നു.... പക്ഷെ പിന്നീടുള്ള ഇനിയെർവ്യൂകളിൽ നിന്നും എന്റെ മനസ്സ് മാറ്റി ഇഷ്ടം ഉണ്ടാക്കിയെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞു... ജീവിതം നൽകിയ പക്വത.... അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു.... ❤❤❤❤ മക്കളിൽ ഇപ്പോഴും പക്ഷെ ഇന്ദ്രജിത്തിനെയെ ഇഷ്ടപ്പെടാൻ സാധിക്കുന്നുള്ളൂ... പിന്നീട് മാറിയേക്കാം... 🙏🙏🙏
എന്റെ വെല്ല്യമ്മച്ചി ഒക്കെ വർത്താനം പറയുന്ന ഒരു സ്റ്റൈൽ.. ചില നേരത്ത് ഞാൻ തലേൽ മുണ്ടിട്ടാലോ എന്നൊക്കെ ഓർത്തിട്ടുണ്ട്..ചെറുപ്പത്തിൽ. ഇവരൊക്കെ നേരെ കാര്യം പറയും. ഒളിച് വെക്കേണ്ട കാര്യമില്ലലോ. 👌🏻
I would not miss any interview of mallikamma. Such a bold lady and role models to many. The way she loves sukumaran sir and how she brought up two amazing stars is really really appreciable.
മല്ലികമ്മ സംസാരിക്കുന്നത് ഒരിക്കലും അഹങ്കാരത്തിൽ അല്ല, അവർ സംസാരിക്കുന്നത് അഭിമാനത്തിൽ ആണ്... 🔥🔥
Love her personality ❤️
( ഇത്രയും വിവരം ഉള്ള അമ്മയുടെ മക്കൾക്ക് എങനെ ഉറച്ച നിലപാട് ഇല്ലാതിരിക്കും
Prithviraj Sukumaran 🔥)
നല്ല വിവരമുള്ള സ്ത്രീ.. അത് മക്കൾക്കും പ്രയോജനമായി മാറി 👏🏻👏🏻🥰🥰
Mallika chachiya nalla ishtamanu
A very well balanced, knowledgeble and a very practical lady. Good keep it up.
ജഗതിയെ കളജത് മോശ മായി പോയി
@@leelaka9187 Mallika aunty rakshapettu...
0
നല്ല വ്യക്തിത്വം ഉള്ള സ്ത്രീയാണ്. ചേച്ചി സംസാരിക്കുന്നത് കേട്ടിരുന്നു പോകും.❤️🌹🙏
ഒരു നല്ല അമ്മ നല്ല വ്യക്തിത്വം അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍
ചേച്ചിയുടെ എല്ലാ ഇന്റർവ്യൂവും ഞാൻ കാണാറുണ്ട്... ഒരു മറയും ഇല്ലാത്ത സംസാരം...
സാജൻ സാർ,
ഇതു തന്നെയാണ് താങ്കൾടെ ചാനലിന്റെ പ്രത്യേകത.... നന്നായി 👍
സുകുമാരൻ എന്ന മലയാളത്തിന്റെ സ്വന്തം നടൻ, എനിക്കിഷ്ടം ഉള്ളതുപോലെ മലയാളികൾക്കെല്ലാം ഇഷ്ടമാണ്.... അദ്ദേഹത്തിന്റെ വ്യക്തിത്വം, മനുഷ്യസ്നേഹം, നല്ല ഇന്റർവ്യൂ.... മാളുക ചേച്ചിക്ക് അഭിനന്ദനങ്ങൾ 💐💐💐💐
തീർച്ചയായും മക്കൾ രണ്ടുപേരും തീർച്ചയായും ശ്രീ. സുകുമാരൻ എന്ന മഹാ നടൻ സൃഷ്‌ടിച്ച കഴിവുറ്റ.... രണ്ട് ഹീറോസ്..... Really.. ഇന്ദ്രജിത് സുകുമാരൻ, പൃഥ്വി രാജ് സുകുമാരൻ... രണ്ടാളും സൂപ്പർ തന്നെയാണ് 💐💐 അമ്മയെന്ന നിലയിൽ തീർച്ചയായും അഭിമാനം കൊള്ളാം 💐💐💐💐💐❤❤❤❤🙏🙏🙏🙏
😅
നല്ല അമ്മ. അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ മക്കളെ പൊന്ന് പോലെ നോക്കി വളർത്തി നല്ല മനുഷ്യനായി മക്കളെ വളർത്തി ജാതി മതം നോക്കാതെ എല്ലാ മനുഷ്യരെ ഒരേപോലെ സ്നേഹിക്കാനും ഒരേപോലെ കാണാനും ഈശ്വര വിശ്വാസത്തോടുകൂടി വളർത്തി. എനിക്ക് ലോക സിനിമ നടന്മാരിൽ ഏറ്റവും ഇഷ്ട്ടം എന്റെ പ്രിത്വിരാജ്.. ആടുജീവിതം കണ്ടപ്പോൾ രാജു മോന്റെ ക്ഷീണിച്ച ശരീരം കണ്ടപ്പോൾ ഒരുപാട് സങ്കടായി. ഓസ്‌ക്കാർ അവാർഡ് കിട്ടാൻ ആഗ്രഹിക്കുന്നു. മല്ലിക ചേച്ചി ഒരുപാട് ഇഷ്ട്ടം ❤❤❤
വിവേകം, ആത്മവിശ്വാസം, ഐശ്വര്യം, അന്തസ്സ്.. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിൻെറയും അഭിമാനം.. അമ്മ..
Ys👍🏻
എന്തു നല്ലൊരു അമ്മ. ഇതു തന്നെയാണ് ജനങ്ങൾക്കു അവരോടുള്ള അസ്സൂയയും.
ഇത്രയും നിഷ്കളങ്കത കണ്ടു കിട്ടാൻ പ്രയാസമാണ് . മല്ലിക ചേച്ചി u r great 👍👍❤
എല്ലാപേരോടും നല്ല രീതിയിൽ മാത്രം ഇടപെടുന്ന വ്യക്തിത്വത്തിന്റെ ഉടമ. ❤❤❤
ഇത് ആണ് സത്യ സന്ധത...
ഞാൻ കോൺഗ്രസ്സ് ന അല്ലാതെ വോട്ട് ചെത്ടുട്ടില്ല..എന്ന് പറഞ്ഞില്ലേ..
ഇത് ഒക്കെ ആണ് എല്ലാ മനുഷ്യനും വേണ്ടത്
പണ്ടത്തെ Mscക്കാരിയlണ് മല്ലികേ ച്ചി .ഒന്നാന്തരം കുടുംബ പശ്ചാത്തലത്തിൽ ജനിച്ച വനിത..ജി കുമാരപിള്ള സാറിൻ്റെ അനന്തിരവൾ' സംസ്കാരസമ്പന്ന.. ഇഷ്ടം. അവളുടെ രാവിലെ അഭിനയം ഉണ്ണിയാരാരിരോ തങ്കമാരാരിരോ എന്ന ഗാനം .തിരുവനന്തപുരത്തെ നല്ലഒന്നാന്തരം കോൺഗ്രസ് കുടുംബമാ അവരുടേത്.
Bsc അല്ലേ 🤔🤔
@@teslamyhero8581 in next interview comment box we can see she is PhD holder
Kainikara family from Alleppey dist
TVPM ൽ ഞങ്ങൾ ഇവരുടെ വീടിനടുത്തായിരുന്നു ഒരു വർഷം മുൻപ് വരെ / അപാര വ്യക്തിത്വമാണ് മാം / നായർ ആൾക്കാർ ആണ് ഇവർ
ജി കുമാരപിള്ളസാറുമായല്ല കുടുംബബന്ധം. കൈനിക്കര കുടുംബത്തിലെ അംഗമാണ് ശ്രീമതി മല്ലിക
എല്ലാ മനുഷ്യരെയും ഒരു പോലെ കാണുന്ന സ്ത്രീ അതെ നിലപാടിലും മക്കളും ജീവിക്കുന്നു
She has a personality that I like the most. There is no hesitation in telling things very honestly. Very clear speech is her specialty
Sukumaran gave her confidence to fight back to life. So she is strong and could give her children strength to grow. She is exceptional as a mother and a women. Let her live long.
Wow even after 20 years of passing away, still they are talking about Sukumaran. How strong will be his personality 👌
സുപ്രിയയോടും അസൂയക്കാരുണ്ട് ആദ്യം അവരെ കണ്ടപ്പോൾ ഇത് പ്രത്യീ രാജിന് ചേരുന്ന ആൾ അല്ല എന്ന് തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങിനെയ അവർക്ക് എന്തൊക്കെയോ പ്രത്യകതകൾ ഉണ്ട്
I love her interview because she has got sense of humour🙏🏻
Such a genuine personality 💕💕
ഈ ചേച്ചിയോട് വല്ലാത്ത ഒരു ബഹുമാനമാണ്
എനിക്ക്
Actually Mam interviewed Shajan.Bold lady,love and respect 😍
ആദ്യമായി ഒരു interview Full കേട്ടിരുന്നു 👍👍 സൂപ്പർ ചേച്ചി 👍👍👍
ഒരു കുടുംബം മുഴുവനും ഫിലിം stars..😍😍😍 നല്ല അമ്മ. 🙏
Mallika sukumaran allavarkum ishtam.may god bless her
Loved this interview. Mallikamma is my favourite and this interview is so special for me because here two of my most favourite people are on a single screen.
അവാർഡിന് വേണ്ടി ഒചാനിച്ചു നിൽക്കുന്നവരോട് ഉറക്കെ ഞാൻ കോൺഗ്രസ്‌നെ വോട്ട് ചെയ്തു എന്ന് കിടിലൻ
A perfect mother, God bless.Really enjoyed this interview.Thankyou sir
ഇന്ദ്രജിത് & പ്രിത്വിരാജ് എന്നിങ്ങനെ രണ്ട് തന്റേടമുള്ള, പ്രതിഭയുള്ള അഭിനയതാക്കളെ മലയാളത്തിനു തന്ന മല്ലിക ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം... 😍😍😍😍നല്ല അമ്മ ♥️♥️♥️♥️
നല്ല നിലപാട് ഉള്ള ഒരു സ്ത്രീ 👌🏻
Great interview!!👍👍
അച്ഛനും അമ്മയും ഒരുപോലെ വിദ്യാ സമ്പന്നരും സംസ്കാര സമ്പന്നരും ആണല്ലോ. അതാണ് മക്കളായ ഇന്ദ്രജിത്,പൃഥ്വിരാജ് എന്നിവർക്കും കിട്ടിയിരിക്കുന്നത്
ആദ്യമായി ഒരു celebrity നേരിൽ കാണാൻ ആഗ്രഹം.. മല്ലിക ചേച്ചി യെ കാണാൻ ❤❤❤
Bold and respected personality
Mallika mem 👌ഷാജൻ സാർ 👌അഭിനന്ദനങ്ങൾ
Shajan pinnakan
ഷാജൻ ജി ശ്രീകുമാരൻ തമ്പി സാറിന്റെ ഒരു അഭിമുഖം എടുക്കാൻ ശ്രെമിക്കണം
Always liked her interviews, she have a strong view point on all
തുറന്ന മനസ്. Stay Blessed ❤️
നല്ല നിലവാരമുള്ള ഇൻറർവ്യൂ
Thank you Shajan for. this video with Mallika chechi Waiting for the second video Very well said
ഹരിപ്പാട്കാരുടെ തനതായ ആ സംസാരം കേട്ടിരുന്ന് പോകും 🥰🥰😘
Sathyam
🧡🧡
Sathyam
ഈ അമ്മ വളർത്തിയ മക്കൾ ഇത്രയും വലിയവരായതിൽ അതിശയമില്ല
Open talk really honor god bless us
Thank you marunadan and sir for this wonderful lovely guest. How many interviews i have seen of ma'am i never ever tire of it . Even watch it on repeat
Interview 👌👌❤
If mother is okay everything is okay....proved ❤
Big salute MALLIKA SUKUMARAN
The way she answers and handles the situation ….,just proud of this lady ❤️
ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് 🥰
മല്ലിക ചേച്ചി കലക്കി അഭിനന്ദനം
മല്ലികേച്ചിയെ പോലെ തന്നെ മക്കളും മനുഷ്യത്തമുള്ള നല്ല human beings ആണു.. വളർത്തു ഗുണം എന്നാൽ ഇങ്ങനെ വേണം..... ഇന്ദ്രനും പൃഥ്വിയും really got a good behaviour.... Salute you മല്ലികേച്ചി as a good mother and always keeping your proud as sukumaran sir's better half👌👌
..
Actually I love and respect more for the family of Mallika Sukumaran,Not only Mallika,Indrajith,and Prughvee Raj but also Poornima too.A family of Stars ! May God richly Bless them all.
How beautifully speaking...♥️
Loved this beautiful interview. Madam is so frank and open.
നല്ല വ്യക്തിത്വത്തിന്റെ
ഉടമയാണ്
തന്റെ അനുഭവത്തിൽ നിന്നും ജീവിത യഥാർഥ്യങ്ങൾ മനസിലാക്കിയ ആളാണ്... അത് കൊണ്ട് തന്നെ വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട്
മുഴുവനും കേട്ടിരുന്നു പോയി❤️🙏🏽
When you see MallikaSukumarans interview no doubt you will be relaxed.Very cute and very brilliant and a very pleasant woman to watch.I really love and like Mallika.
മല്ലികാമ്മ. വിവരവും പക്വതയും ഉള്ള സ്ത്രീ♥️♥️♥️
Super....orupad ishttem
Positivity.......marunadanu
A true human being
Good personality..... 🥰🥰🥰
Expressing VIEWS with SATIRE.👌
I remember when I met her before 20 years ,she was so humble and lovable personality,so sweet nature
Faith is an individual 's personal matter....that shd be limited to self...
Excellent interview.🌺
ചേച്ചിയുടെ interview എല്ലാം കാണാൻ ശ്രമിക്കാറുണ്ട് ഉള്ളത് ഉ്ളതുപോലെ പറഞ്ഞു moltivotion ane സംസാരം കേൽകുബോൾ
Late Mr Sugumaran taught me three years from 1970 to 1972
In manjeri college right
@@migee-x6h Scott Christian College, Nagercoil
@@sekar2442 can you share experience in brief
Indran, poornima,prithvi,Supriya so lucky bcz of this mother
Of course she s a strong good personality, reason simple her parents was also good personalities... That they countinue through their sons....Amma proud of you....after lot of your struggles, truth is truth... You are right.... ❤️😘
Mallika Chechy namaskaram ❤️
I like her, the way of talking. May God bless you more.
Very good speech mallika sukumaran
Vallare knowledge ulla ammaya mallika amma god bless you
പ്രിത്വിരാജ് is A real Indian he respecting
All religious... Nice person..
Ivide ellarum ellareyum respect cheyyunnu.Chilarkku matram ellam problem kanunnu because of mafia money
Jana gana mana
Hamza Office... Exactly...
തുല്ക്കാനെ സപ്പോർട്ട് ച്യ്തു സംസാരിച്ചാൽ അവൻ കൊള്ളാം ഇല്ലെങ്കിൽ വർഗീയ വാദി.. ഒന്ന് പോടാ സുഡാപ്പി
ഒന്നും മറച്ചുവയ്ക്കാതെ തുറന്നുള്ള അഭിമുഖം !
ഇത്ര നല്ല രണ്ടു മക്കളുടെ അമ്മയായത് കൊണ്ടാണ് മല്ലിക ചേച്ചിയെ ഇഷ്ടമായത്
Malllika very brilliant lady
Eniku malika mam ne orupadishttamanu...
Avarude vivaram ,arivu,sense of humour akshra sfudathayodeyulla samsaram ellam othiri ishttam
മല്ലികമ്മയെ അമ്മയായിട്ട് കിട്ടിയ മക്കളും മരുമക്കളും എത്ര ഭാഗ്യമുള്ളവർ
നല്ല സംസാരം ❤👍
ചെമ്പോർഗ്ഗിനി ട്രോളുകളിൽ നിന്നൊക്കെ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർന്നെഴുന്നേറ്റു ഈ അമ്മ...
ആദ്യകാലങ്ങളിൽ എനിക്കും ഇവരെ വെറും ഒരു പൊങ്ങച്ചക്കാരി എന്ന നിലയിൽ തീരെ താൽപ്പര്യമില്ലായിരുന്നു....
പക്ഷെ പിന്നീടുള്ള ഇനിയെർവ്യൂകളിൽ നിന്നും എന്റെ മനസ്സ് മാറ്റി ഇഷ്ടം ഉണ്ടാക്കിയെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞു...
ജീവിതം നൽകിയ പക്വത....
അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു....
❤❤❤❤
മക്കളിൽ ഇപ്പോഴും പക്ഷെ ഇന്ദ്രജിത്തിനെയെ ഇഷ്ടപ്പെടാൻ സാധിക്കുന്നുള്ളൂ...
പിന്നീട് മാറിയേക്കാം... 🙏🙏🙏
അവരുടെ വീട്ടു ജോലിക്കാർക്ക് ബോട്ട് നൽകിയിട്ടാണ് മല്ലികച്ചേച്ചി ചെമ്പിൽ കയറി രക്ഷപ്പെട്ടത്
അത് വീഡിയോ പിടിച്ചവൻ കാണിച്ചില്ല
എപ്പോൾ ട്രോളാൻ പറ്റില്ലല്ലോ
സത്യസന്ധമായ വാക്കുകളാണ് മല്ലിക ചേച്ചിയുടേത്
എന്റെ വെല്ല്യമ്മച്ചി ഒക്കെ വർത്താനം പറയുന്ന ഒരു സ്റ്റൈൽ.. ചില നേരത്ത് ഞാൻ തലേൽ മുണ്ടിട്ടാലോ എന്നൊക്കെ ഓർത്തിട്ടുണ്ട്..ചെറുപ്പത്തിൽ.
ഇവരൊക്കെ നേരെ കാര്യം പറയും. ഒളിച് വെക്കേണ്ട കാര്യമില്ലലോ.
👌🏻
Mallikkamma 🥰😍 Whenever I watch her interviews, I really wish atleast in next birth i should get a mom-in law like Mallikkamma 🥰🥰😍
🤗
Nice talk.
Prithivi Hindu virudhan aano enn aalodu chodikkunathaanu nallathu..... Appo kittum nalla super marupadi.....
I would not miss any interview of mallikamma. Such a bold lady and role models to many. The way she loves sukumaran sir and how she brought up two amazing stars is really really appreciable.
Dieheart fan of sukumaran family❤️😍
The best channel n Mr Sajan a very independent journalist. I immediately comes to this channel to know any news.
%131
Great, nannayi, nalla kashchapadukalulla oru nalla sthree
Super interview
കേട്ടിരിക്കാവുന്ന ഇന്റർവ്യൂ 👍🏻😄
മല്ലിക mam ❤
മല്ലികജി നിങ്ങളോട് ഏറെ ബഹുമാനം തോന്നുന്നു 🙏
Marundante Rajuettanne Sangh Pariwaril cherkan ulla psychological move😁Rajuvettan uyir 🔥
@renjith babu Enthinnum Hindu/Muslim ennu parayunna pollathe oru sugam🤣😂
Waiting eagerly for part 2 ..please don't leave a long gap Between parts
Excellent Interview !
നല്ല അമ്മ
Ammente video 10 varsham munne vendathayirunnu good information thankyou
Mallika maam.... പെരുത്തിഷ്ട്ടം 🥰🥰❤️❤️🙏🏻🙏🏻
I'm from coimbatore....
I like her...
Looking like lady Indrajith... 👍
Nalla makkal. Allengil inganoru interviewinu vidumo
Nice talk 👏