നടിമാർ പീഡിപ്പിക്കപ്പെടുന്നത് എങ്ങനെ..? I Interview with Mallika Sukumaran Part-4

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 455

  • @bharathadarshanam
    @bharathadarshanam 2 года назад +520

    കലാകാരന്മാർ എന്നതിനേക്കാൾ ഉപരി ഇന്ദ്രജിത്തും പൃഥ്വിരാജും സ്ത്രീകളെ ബഹുമാനിക്കുന്നത് കൊണ്ടാണ് എനിക്ക് മല്ലിക സുകുമാരനോട് സ്നേഹം. അവർ സ്വന്തം ഭാര്യമാരെ അവരുടെ കഴിവുകൾ വളർത്തുന്നതിനു നൽകുന്ന സപ്പോർട്ട് ഭാര്യമാരെ കുറിച്ച് പറയുന്ന രീതി. തീർച്ചയായും മാതാപിതാക്കൾ നൽകിയ സംസ്കാരമാണ് 👌❤️

  • @mallikasebatian8543
    @mallikasebatian8543 2 года назад +164

    ഇവർ മക്കളെപറ്റി മാത്രമല്ല മരുമക്കളെ പറ്റിയും എത്ര അഭിമാനത്തോടെ ആണ് സംസാരിക്കുന്നത്.
    Respect 🙏🏻🙏🏻🙏🏻

  • @radhikabiju4824
    @radhikabiju4824 2 года назад +23

    ഇത് പോലുള്ള ഇന്റർവ്യൂസ് വരുന്നത് കൊണ്ടാണ് ഇവരെയൊക്കെ ഇത്ര അടുത്തറിയാൻ സാധിക്കുന്നത്. പണ്ട് പൃഥ്വിയെ പോലെ തന്നെ ഇഷ്ടമേ അല്ലായിരുന്നു. ഇപ്പൊ അമ്മയും മകനും കാണിക്കുന്ന ആരുടെ മുന്നിലും എന്തും തുറന്നു പറയാനുള്ള ആ ചങ്കൂറ്റമുണ്ടല്ലോ.... 🔥🔥കീഴടക്കി കളഞ്ഞു ഞങ്ങളുടെ മനസ്സ്. അഹങ്കാരികളെന്നു പറഞ്ഞവരെക്കൊണ്ട് തന്നെ നിലപാടുള്ളവരെന്നു തെളിയിച്ചവർ.ഒത്തിരി ഇഷ്ടപ്പെട്ടു മല്ലികാമ്മ. 🙏

  • @VijayKumar-to4gb
    @VijayKumar-to4gb 2 года назад +88

    മല്ലിക ചേച്ചിയെക്കുറിച്ചു മനസ്സിൽ ഉണ്ടായിരുന്ന ചിത്രം പൂർണ്ണമായും മാറിപ്പോയി ഈ ഇന്റർവ്യൂ നാലുഭാഗങ്ങളും കണ്ടപ്പോൾ..... ഇത്രയും നല്ല സിമ്പിൾ ആയ കൃത്യമായി സംസാരിക്കുന്ന അറിവുള്ള വ്യക്തിത്വം ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്.... എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @chandhana8949
    @chandhana8949 2 года назад +62

    What an amazing bold lady.. She is a brilliant women and great mom❤.. എത്ര നല്ല കുടുംബം.. നല്ല വിവരം ഉള്ള അമ്മ, അമ്മായിഅമ്മ.. പുതിയ തലമുറയെ അവരുടെ ഇഷ്ടങ്ങൾക്ക് വിടുന്നു.. സ്വന്തം ഇഷ്ടങ്ങൾ അതുപോലെ കൊണ്ട് നടക്കുന്നു..🥰

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 года назад +217

    സന്തോഷമായി... നല്ല ഇന്റർവ്യൂ...4 എപ്പിസോടും കണ്ടു.. നല്ല മക്കളുടെ നല്ല ഒരു അമ്മ.... ഇതിനെയാണ് പറയുന്നത് സംസ്‍കാരം ന്ന് 🙏🏻🙏🏻🙏🏻

    • @vks00000
      @vks00000 2 года назад +1

      Atranalla oru streeyano? according to Mr.sreekumaran thampi she betrayed jagathi srekumar as she had made an illicit relationship with sukumaran when she is the wife of jagathi bcz he was struggling that day's and Sukumaran was a popular actor and have financially sound.i have no respect to her

    • @darishmadhavan1034
      @darishmadhavan1034 2 года назад

      🙏

    • @adeshdeepakadeshdeepak5112
      @adeshdeepakadeshdeepak5112 Год назад

      4 episode njanum kandu
      👍

  • @ashrafpc1195
    @ashrafpc1195 2 года назад +164

    അവസരം വേണോ അഭിമാനം വേണോ ശരിയായ ചോദ്യം 👍👍

    • @SindhuPrasad-k7d
      @SindhuPrasad-k7d Год назад

      Excellent brilliant question..including everything in it

  • @babuvarghese7520
    @babuvarghese7520 2 года назад +20

    ഡീയറസ്റ്റ് ഷാജൻ സാർ ,
    തമിഴ് നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പൂവാണ് മല്ലിക പ്പൂ.
    അതു പോലെതന്നെയാണ്
    മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഈ
    മല്ലികച്ചേച്ചിയും. ആരെയും വെറുപ്പിക്കാതെ എല്ലാവരോടും വളരെ
    സൗഹൃദത്തോടെ അന്തസ്സായി പെരുമാറുന്ന
    കുലീനയായ ഒരു സൂപ്പർ ലേഡി !
    ആ മനസ്സിന്റെ നന്മ കൊണ്ടായിരിക്കാം ഇന്ന്
    ഈ നല്ല നിലയിൽ എത്തിച്ചേരാൻ കഴിഞ്ഞത്. ബൈബിളിൽ
    ഒരു വാചകമുണ്ട്
    " തള്ളിക്കളഞ്ഞ കല്ല്
    മൂലക്കല്ലായിത്തീരുമെന്ന് "
    അതാണ് ഈ മഹതിയുടെ ജീവിതത്തിലും സംഭവിച്ചത്. വൈഡൂര്യം
    കയ്യിൽ കിട്ടിയാലും അത്
    കുപ്പിച്ചില്ലാണെന്നു കരുതി
    വലിച്ചെറിയുന്ന ചില മനുഷ്യരുണ്ട്. അവരെയോർത്ത് നമുക്ക്
    സഹതപിക്കാം.
    ഏതായാലും ഫിനിക്സ് പക്ഷിയെപ്പോലെ സ്വന്തം
    ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് സിനിമയെന്ന മായാലോകത്ത് ഇപ്പോഴും
    തിളങ്ങി നിൽക്കുന്ന മല്ലികച്ചേച്ചി ഇനിയും കുറെയേറക്കാലം ആയുരാരോഗ്യത്തോടെ
    ജീവിച്ചിരിക്കട്ടെ.
    പ്രാർത്ഥനകളോടെ
    🙏❤️🙏
    കോട്ടയ൦ ബാബു
    17.6.2022

  • @ds4275
    @ds4275 2 года назад +70

    കണ്ണും മനസ്സും നിരഞ്ജു. എത്ര കണ്ടാലും മതി വരില്ല മല്ലികമ്മയുടെ അഭിമുഖം. മക്കളോട് ithrayum സ്നേഹവും വാത്സല്യവും ഉള്ള അമ്മ. ഇന്ദ്രനും , പൃഥ്വിയും ഭാഗ്യമുള്ളവരും.

  • @raveendrentheruvath5544
    @raveendrentheruvath5544 2 года назад +229

    അടുത്തകാലത്ത് കണ്ട ഏറ്റവും നല്ല അഭിമുഖം. കാര്യങ്ങള്‍ പക്വതയോടെ കാണാനും അവ നല്ല രീതിയില്‍ സംസാരിച്ച് പ്രതിഫലിപ്പിക്കാനുമുള്ള മല്ലികചേച്ചിയുടെ സാമര്‍ത്ഥ്യം അപാരം. മല്ലിക ചേച്ചിക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍...

  • @drmuhammedshan9284
    @drmuhammedshan9284 2 года назад +58

    മല്ലികാമ്മയെ എനിക്ക് ഇഷ്ടമാണ്.... ഉള്ളത് ഉള്ള പോലെ പറയും.... ഈ അമ്മയോട് ഇഷ്ടം 👍

  • @Raghu198
    @Raghu198 2 года назад +40

    നേരിട്ട് ഇ അമ്മയെ കാണാൻ വല്ലാത്തൊരു മോഹം.. 4 എപ്പിസോടും കണ്ടു... ഒരിക്കൽ നേരിട്ട് പോയി ഇ അമ്മയുടെ കയ്യിൽ നിന്ന് ഒരു ക്ലാസ്സ്‌ വെള്ളം വാങ്ങി കുടിക്കണം... ഒരുപാട് നല്ല അമ്മ... 🥰🙏🏻

  • @jobyjoseph6419
    @jobyjoseph6419 2 года назад +160

    നല്ലൊരു മനുഷ്യ സ്നേഹിയായ മല്ലികാമ്മയ്ക്ക് ജീവിതത്തിൽ എല്ലാ നന്മകളും നേരുന്നു.. 🙏🙏🙏

  • @kvsurdas
    @kvsurdas 2 года назад +114

    എത്ര maturity....ലോകം കണ്ടും അറിഞ്ഞും ജീവിച്ചും നേടിയെടുത്ത maturity....
    ❤❤❤❤

    • @vks00000
      @vks00000 2 года назад +1

      Pls read Srekumaran Thampi's interview b4 giving 5star

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад +27

    Great, നന്നായി സംസാരിച്ചു. നല്ല അമ്മ, കുടുംബിനി. സംരംഭക. ഇപ്പോൾ മുത്തശ്ശി. രണ്ട് ഉത്തമ രായ യോഗ്യൻ മാരായ കലാ പ്രതിഭ കളുടെ അമ്മയ്ക്കു നക്ഷത്രശോഭ. 🌹🌹❤🌹🌹👍🏽🌹

  • @okskuttanomana4203
    @okskuttanomana4203 2 года назад +41

    എനിക്ക് മല്ലിക ചേച്ചിയുടെ തുറന്നു പറച്ചിൽ ഒത്തിരി ഇഷ്ടം ആയി. Very good 👍👍

  • @leenabiju7273
    @leenabiju7273 2 года назад +38

    നല്ല മക്കളുടെ നല്ല അമ്മ ❤️ ദൈവം അനുഗ്രഹിക്കട്ടെ🙏🏻

  • @girijasoman2116
    @girijasoman2116 2 года назад +72

    One of best interviews with women in Film field( Malayalam) I have ever seen.well done mallikamme.very proud of you🙏

  • @deepud950
    @deepud950 2 года назад +143

    Interviews ൽ ധ്യാനും മല്ലികേച്ചിയുമാണ് എന്റെ ഹീറോസ്.. coz, Both are genuine human being.. ❤❤

    • @prasannavinod5778
      @prasannavinod5778 2 года назад +3

      Very interestimg

    • @ink-foodies8599
      @ink-foodies8599 2 года назад +1

      Ssssss

    • @dreamer-xs6on
      @dreamer-xs6on 2 года назад +1

      ജീവിതത്തിൽ ആരൊക്കെ ഇയാളുടെ heros?

    • @deepud950
      @deepud950 2 года назад +1

      @@dreamer-xs6on myself.. 🤪

    • @dreamer-xs6on
      @dreamer-xs6on 2 года назад +1

      @@deepud950 അമ്പട കേമ.. അപ്പോ വലിയ പുള്ളിയാന്നല്ലെ താൻ 🤗

  • @viswanathank5442
    @viswanathank5442 2 года назад +13

    വളരെ നല്ലൊരു അഭിമുഖം ആയിരുന്നു
    താങ്കൾ intevew ചെയുന്നത് മറ്റുള്ളവരിൽ നിന്നും
    വളെരെ വ്യത്യസ്തമാണ്, പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാം ചോദ്യങ്ങളും, അതുതന്നെ വളെരെ നിഷ്കളങ്കമായും , എളി മയോടും ചോദിച്ചറിയിന്നു, കൂടാതെ, താങ്കളുടെ intevew കഴിഞ്ഞു പോകുന്ന എല്ലാവർക്കും
    താങ്കളെയും ഇഷ്ടപെടും, അത് ശത്രുക്കൾ ആണങ്കിൽ പോലും, Keep it up.
    💯✅️👍

  • @anjana1956
    @anjana1956 2 года назад +44

    It’s a soothing gesture to hear you . Seriously your kids n daughter in laws are blessed. Answers are so accurate towards the questions. Bold ,Smart and Generous

  • @company6676
    @company6676 2 года назад +15

    കാര്യങ്ങൾ എല്ലാം സത്യസന്ധമായി പറയുന്ന ഈ അമ്മയ്ക് എല്ലാ വിദ ആശംസകൾ സുകുവേട്ടന്റെ പുണ്യം ❤️❤️❤️❤️👍👍👍👍👍

  • @prpkurup2599
    @prpkurup2599 2 года назад +16

    അതിമനോഹരവും അതിഗംഭിരവും ആയ ഒരു അഭിമുഖം കാണുതോറും കൂടുതൽ കാണുവാൻ ആഗ്രഹിക്കുന്ന ഒരു കല സൃഷ്ട്ടി
    Welldone ഷാജൻ ജി and team welldone
    മല്ലിക അമ്മക്കും എല്ലാ വിധ ആശംസകളും നേരുന്നു

  • @renjuraju8743
    @renjuraju8743 2 года назад +17

    What she said about Vijay babu case is ON Point..!! She spoke exactly what I had in my mind..salute u Mallika Amma ❤️

  • @sruthygeorge1641
    @sruthygeorge1641 2 года назад +13

    മല്ലിക ചേച്ചിയുമായുള്ള ഇന്റർവ്യു നന്നായിരുന്നു. പിന്നെ സ്വന്തം കുടുംബം പോലും ബലികൊടുത്തു പോരാടിയതാണ് സൂര്യനെല്ലിയിലെ കേസ്. അതിനു മുൻപ് അപമാനമൊക്കെ സ്ത്രീകൾക് മാത്രമായിരുന്നു. Minor ആയ പെൺകുട്ടിയെ പറ്റി നിർദയമായി സംസാരിച്ച ഒരു ജഡ്ജിയുടെ അന്ത്യ നാളുകലെ പറ്റി adv ജയശങ്കർ പറഞ്ഞതോർക്കുന്നു ദൈവം ഉണ്ടെന്നുള്ളതിന് തെളിവാണ് അതെന്നായിരുന്നു പറഞ്ഞത് നമുക്ക് വ്യക്തമായി അറിയാത്ത കാര്യത്തെപ്പറ്റി പറയാതിരിക്കുക

  • @arabiannights7747
    @arabiannights7747 2 года назад +62

    She keeps her two daughter in law on same level with not one greater or other one lower . She respects both her daughter in law thats Malika chechi hats off 👏

  • @sheebamolpc5978
    @sheebamolpc5978 2 года назад +12

    കൊള്ളാം, അവസരം വേണോ അഭിമാനം വേണോ 👍👍👍

  • @ushar1578
    @ushar1578 2 года назад +7

    മല്ലിയേച്ചി , പറഞ്ഞതെല്ലാം ശരിയാണ്.നഗ്നസത്യങ്ങൾ.വളരെ നന്ദി ചേച്ചി.

  • @Noname-d3k4m
    @Noname-d3k4m 2 года назад +231

    മല്ലികച്ചേച്ചി സൂപ്പർ.ബുദ്ധിമതി,കാര്യങ്ങൾ വ്യക്തമായി പറയാൻ അറിയാം.നല്ല മനസ്സുള്ള വ്യക്തി.അതിന്റെ നന്മ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ.

    • @silvybaby2230
      @silvybaby2230 2 года назад +1

      My

    • @souminick4569
      @souminick4569 2 года назад

      A🤣🥰🤣🤣

    • @binnykuriachan4626
      @binnykuriachan4626 2 года назад

      0

    • @mathewkutty3670
      @mathewkutty3670 2 года назад +1

      സെച്ചി..പണമില്ലാത്ത .ജഗതിയെ ..തെച്ചിട്ട് .പണകാരനായ..സുകുമാരന്റെ പിരകേപോയ..നിങ്ങൾക്ക്..എന്തബിമാനം

    • @Noname-d3k4m
      @Noname-d3k4m 2 года назад

      @@mathewkutty3670 പണമില്ലാത്ത ജഗതിയെ കല്യാണം കഴിച്ചു പത്തുപതിനൊന്നു കൊല്ലം കൂടെ തമാസിച്ചില്ലേ?...പിരിയാൻ എന്തെങ്കിലും കാരണം കാണും.

  • @aj-hk7hj
    @aj-hk7hj 2 года назад +10

    ഇവരുടെ മക്കൾ ഒരിക്കലും വഴിതെറ്റില്ല 👌👌👌👌👌

  • @suryavasu713
    @suryavasu713 2 года назад +9

    പണ്ട് എവിടയോ വായിച്ചിട്ടുണ്ട് ജഗതി കല്യാണം കഴിച്ചിട്ട് ചെന്നെയിൽ കൊണ്ട് പോയി ആക്കിയിട്ടു വീട്ടിൽ നിന്ന് അനുവാദം വാങ്ങിവരാമെന്ന് പറഞ്ഞു മുങ്ങിയെന്നും അവിടെ ഒള്ള മലയാളികൾ ഒരു പെൺകുട്ടിക് ഒറ്റക്ക് നിൽക്കാൻ പറ്റാത്ത സ്ഥലം ആണെന്നും പറഞ്ഞു നാട്ടിലേക് അയച്ചെന്നെന്നും(കേട്ടറിവ് മാത്രം സത്യം ഇവരോട് നേരിട്ട് ചോദിക്കേണ്ടി വരും ). അത്‌ പോലെ ഒക്കെ തന്നെ പല വാഗ്ദങ്ങൾ കൊടുത്തു മാനസികമായും ശാരീകമായും ചൂഷണം ചെയ്യുക. ചൂഷണം ആയിരുന്നെന്ന് മനസിലാകുമ്പോ പെൺപിള്ളേർ case കൊടുക്കും. പുറമെ നിൽക്കുന്നവർ പറയും കൂടെ പോയിട്ടല്ലെന്ന്.ഇത്തരം അവസ്ഥയിലൂടെ കടന്ന് പോയ ഒരാൾ ഇപ്പോ കിട്ടിയ privilegil മറ്റുള്ളോരെ ജഡ്ജ് ചെയ്യുമ്പോ പഴയത് ഒക്കെ ഓർക്കുന്നത് നല്ലതാണ്. വാഗ്ദാനങ്ങൾ കൊടുത്ത് ഒരാളെ ചൂഷണം ചെയ്താൽ ചൂഷണം ആണെന്ന് മനസ്സിലായാൽ അവർ പ്രതികരിക്കും. അന്നേരം ആ ടൈമിലെ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിൽ പീഡനം ഒന്നും കണ്ടില്ലല്ലോ എന്ന് പറയാൻ പറ്റില്ല. സെക്സിനെ വേണ്ടി ആണേൽ അങ്ങനെ തന്നെ പറയുക. വാഗ്ദങ്ങൾ കൊടുത്ത് ആകരുത്. അങ്ങനെ ആയാൽ ഇപ്പോ വിജയ് ബാബു ന്റെ അവസ്ഥ ayirikum

    • @anugeorge9947
      @anugeorge9947 2 года назад +2

      Thank you for highlighting these points. Even I thought the same while hearing her words. The girl is in her early twenties. She is offcourse immatured and lacks experiences of real life and real world. We need to consider her age before judging.

    • @ambudubasil1451
      @ambudubasil1451 2 года назад +3

      ജഗതി മുങ്ങിയതല്ല. അവർ തന്നെ ജഗതി യുടെ immoral life കണ്ടു മടുത്തിട്ടു ആ life വേണ്ട എന്ന് വെച്ചതാണ്. ഇവരെയും ജഗതിയെയും വ്യക്തമായി അറിയാവുന്ന സുകുമാരൻ അതുകൊണ്ട് തന്നെ remarry ചെയ്തു. എന്താണ് എന്ന് നല്ല clarity ഉള്ളത് കൊണ്ട് തന്നെ ആണ് സുകുമാരനും ജഗതിയും പിന്നീടും എത്രയോ films ചെയ്തതും, അയാളുടെ മക്കളുടെ ആദ്യ film മുതൽ പിന്നീട് എല്ലാ filmsilum ഒന്നിച്ചു അഭിനയിച്ചതും. അന്നത്തെ കാലത്ത്.. വിവാഹിത ആയിട്ടും മല്ലിക ഉറച്ച നിലപാട് എടുത്തു ഒരു toxic relationshipil നിന്ന് പിന്മാറാൻ ഉള്ള ധൈര്യം കാണിച്ചു.അവർ ചെയ്ത തെറ്റ് അവർ തിരുത്തി. അന്ന് film fantasy തലക്കു പിടിച്ചു സ്വന്തം ഇഷ്ടത്തിന് മദ്രാസ് lotu ഇഷ്ടമുള്ള ഒരാളോട് ഒളിച്ചോടി പോയ അവർ, അവരുടെ life തിരിച്ചു പിടിച്ചു.

  • @sajeevelanthoor4473
    @sajeevelanthoor4473 2 года назад +15

    ചേച്ചി❤👍
    മറുനാടൻ ഷാജൻ സാർ വരുന്ന ആളുകൾക്ക് എല്ലാം Respect കൊടുത്ത് സംസാരിക്കുന്ന ഒരു മാധ്യമം നിങ്ങളുടെ ആണ്. ആശംസകൾ മറുനാടൻ 🌹❤👍

  • @madhavanmullappilly
    @madhavanmullappilly 2 года назад +1

    അഭിമുഖത്തിന്റെ 4 ഭാഗങ്ങളും ശരിക്കും കണ്ടു/കേട്ടു. നന്നായിരിക്കുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ. മറ്റുള്ളവർക്ക് ഈ രീതി ഒരു മാതൃകയാണ്.

  • @jishaayamchira3350
    @jishaayamchira3350 2 года назад +4

    ഒരോ വാക്കിലും ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏😍😍😍😍

  • @amrachari4577
    @amrachari4577 2 года назад +6

    ജനങ്ങൾ പറയാൻ ആഗ്രഹിക്കച്ച കാര്യം ആണ് മല്ലിക ചേച്ചി me ttoo karyam paranjathe... Same vinayakan paranjadhe sathyam thanne... 👍

  • @shamimansoo3276
    @shamimansoo3276 2 года назад +20

    എനിക്ക് ഭയങ്കര ഇഷ്ട്ടാ മുൻപ് തന്നെ ന്തോ കാരണം ഒന്നും അറിയില്ല പക്ഷെ ഇഷ്ട്ടാ മല്ലികാമ്മ 😘😘😘😘

  • @girijasreekumar2714
    @girijasreekumar2714 2 года назад +4

    Super interview. Mallika chechiyodulla aaraadhana koodi. Ingane aayirikkanam Amma, Ammayi Amma, ammoomma. Enthoru matured samsaaram. Sukumarante bhaaryaayi irikkaanulla yogyatha enthukondum Mallika chechikku thanne.

  • @firosebabu3896
    @firosebabu3896 2 года назад +6

    വിജയ് ബാബുവിന്റെ കാരത്തിൽ ചേച്ചി പറഞ്ഞത് crctt

  • @jayasaji1673
    @jayasaji1673 2 года назад +4

    ഞാൻ നേരത്തെ മല്ലിക ചേച്ചിയുടെ ഒരു പുസ്തകം വായിച്ചു അന്ന് ചേച്ചി യെ ഇഷ്ടപ്പെട്ട് തുടങ്ങിയതാണ്

  • @shahanaarafath9986
    @shahanaarafath9986 2 года назад +10

    Mallika chechi 👌👌👌🥰🥰🥰🥰 athe judiciary neethi kanikanam 👏👏👏👏👏

  • @annaarun9891
    @annaarun9891 2 года назад +8

    Awww so nice to listen to her conversation… The most important thing I liked about her is that she gives space to her son and daughter-in-laws so that there’s a mutual respect 😍 everyone should learn from her… Keep going… All the best and may god keeps you healthy and happy 😊

  • @ushashinoj
    @ushashinoj Год назад +1

    Mr shajan.. You have done many interviews with different celebrities. But this is one of the adorable moment and its really a homely feeling to listen to Mallika Sukumaaran... A totally complete lady.. A good wife, mother, mother in law, grand mother..

  • @amrithamp2237
    @amrithamp2237 2 года назад +7

    ഒരു സിനിമ കണ്ട ഫീൽ...part 1 മുതൽ 4വരെ.. ❤️ ബഹുമാനം മാത്രം... 😇

  • @yadunadhog7913
    @yadunadhog7913 3 месяца назад

    മല്ലികാമ്മയെ ഒരുപാടിഷ്ടം നല്ല സംഭാഷണം മക്കളും മരുമക്കളും പേരക്കുട്ടികളും ഭാഗ്യമുള്ളവരാണ്

  • @user.shajidas
    @user.shajidas 2 года назад +55

    വളരെ നല്ല അഭിമുഖം ചേച്ചി & ഷാജൻ. ❤️

  • @sudhakamalasan360
    @sudhakamalasan360 2 года назад +32

    She is a strong and straightforward lady 1👍

  • @cpthankappan3923
    @cpthankappan3923 2 года назад +10

    An excellent interview 🌹 Her words proved her aristocracy. Let the almighty provide her health 🙏 she already has wealth, Good children,grandchildren , daughter in law's Etc. ❤️🙏🙏🙏🙏🙏

  • @Aysha-bf7vg
    @Aysha-bf7vg 2 года назад +2

    Mallikachechi paranhedh correct aanu
    About metoo. Oru dhuranubhavam indaayaal adh shradhayil peduthenam. Allaadhe kore kaalam kaynht alla endhinde per aayaalum.

  • @rejisd8811
    @rejisd8811 2 года назад +20

    Thank you Mallika Ma for giving chance to Shajan sir for your interview. It was nice to see you in Marunadan Malayalees.
    May Guruvayoorappan give you long and healthy life. 🙏

  • @omanaroy8412
    @omanaroy8412 2 года назад +7

    Very very good interview.... നാല് episode ഉം വളരെ നന്നായിരുന്നു..

    • @gracysebastian6646
      @gracysebastian6646 2 года назад

      I had some misunderstandings about Mrs.Sukumaran.Now lfeel great respect towards her.Some people picture her as a lady of pride,which now l see is wrong. She is a good wife,mother and also a humanitarian.lt is wonderful that she maintains such strong and healthy family relations.Also she is God fearing.May God grant her peace and joy till the end of life

  • @Rockynopainnogain
    @Rockynopainnogain 2 года назад +5

    Right on spot...Mallika Sukumaran....The reporter is just raising some insincere questions...for which Mallika Sukumaran has replied very well...

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 года назад +16

    എന്റെ മല്ലികചേച്ചി കേരളത്തിൽ വനിതാ മുഖ്യ മന്ത്രി ആകാൻ പ്രാർത്ഥിക്കുന്നു 🙏😘

  • @SureshKumar-kc2jw
    @SureshKumar-kc2jw 2 года назад +6

    ദിലീപ്,മകൻ രാജുവിന്റെ എതിരിയാണെന്നാണറിവ് . എങ്കിലും ALL THE BEST TO ALL GOOD PEOPLE.

    • @mohammedniyaskv1197
      @mohammedniyaskv1197 2 года назад

      എന്താണ് ഉദ്ദേശിച്ചത്?

  • @sumapradeep3636
    @sumapradeep3636 2 года назад +24

    സാധാരണക്കാരിൽ സാധാരണക്കാരി യെപ്പോലെ സംസാരിച്ച് മനസ് കവർന്നു

  • @maryroy3331
    @maryroy3331 2 года назад +18

    Love to listen , the way of her presentation n clarity.

  • @asiankid5989
    @asiankid5989 2 года назад +4

    Just watched all episodes back to back
    Atrayk nalla interview
    Loving your truthfulness to the core
    You're a gem❤

  • @kedarnath8364
    @kedarnath8364 2 года назад +10

    സ്നേഹവും ബഹുമാനവും മാത്രം അവശേഷിപ്പിച്ച മുഖാമുഖം 🙏
    😍❤️🌹🌹🌹🌹

  • @murlimenon2291
    @murlimenon2291 2 года назад +1

    Shajan... orupadu ishtapettu.. nalla interview. And what to say about Mallika chechi... a dignified and courageous lady. Thank you both...

  • @santhakumari5180
    @santhakumari5180 2 года назад +1

    മല്ലിക അമ്മയുടെ എല്ലാ എല്ലാ interview ഉം സുപ്രിയാ യുടെ തും wow... ഒരു രക്ഷയ് മില്ല....

  • @SindhuPrasad-k7d
    @SindhuPrasad-k7d Год назад

    Ur opinion about me too is absolutely correct..I am standing with ur justified gender equality talks..👌 keep it 💯

  • @mounamswaramayi
    @mounamswaramayi 2 года назад +6

    Nice interview irikate Malika chechike ente vaka 👍👍👍👍👍

  • @sindusanthosh5984
    @sindusanthosh5984 2 года назад +14

    മല്ലികാമ്മേ ഒരു പാടിഷ്ടം❤️❤️❤️🌹🌹🙏🙏🙏

  • @lathakumari4047
    @lathakumari4047 2 года назад

    Yella karyangalum Sathya santhamayi parayunnu nalla samsaram kelkkan nalla ressamund njan chechiyude ayalkariya

  • @sheenavinod1641
    @sheenavinod1641 2 года назад +1

    വളരെ നന്നായിരുന്നു....

  • @sheronnelson2983
    @sheronnelson2983 2 года назад +5

    Adipoli...Ninneyokke ara Pettathe enne...Very Brilliant and Brave Lady...Hatts Off

  • @sheejaeldo9311
    @sheejaeldo9311 2 года назад +16

    Madam a woman of principles. Loved the candid interview. Thank you Shajan Sir. God bless.

  • @mrinalinipadavarat5030
    @mrinalinipadavarat5030 2 года назад +20

    What wonderful person she is? So smart and with a good heart !

  • @mollyjoseph1758
    @mollyjoseph1758 2 года назад +4

    So interesting interview Mallika mam You are so genuin and boldi

  • @midunsree3111
    @midunsree3111 2 года назад +5

    മല്ലിക ചേച്ചി ഖത്തറിലെ പത്തുവർഷത്തിനുള്ളിൽ എക്സ്പീരിയൻസ് ഞാൻ കണ്ടത് സ്ത്രീകളെ പൊതുവെ ഇവിടെയുള്ള Qatari kൾക്ക് ഒരു ബഹുമാനമാണ്

  • @sidharthasidhu5929
    @sidharthasidhu5929 Год назад

    Kalakkan chechi ur talks prithweede amma mathramalla u r a gentle lady. Hats off to u. By sidhus mother kala.

  • @Homietalks24
    @Homietalks24 10 месяцев назад

    Really Inspiring lady

  • @sumathip6879
    @sumathip6879 2 года назад

    Very good interview. Thanks very much

  • @firecracker2275
    @firecracker2275 10 месяцев назад +1

    ചങ്ക്ഉറ്റമുള്ള ഒരു അമ്മ മല്ലിക സുകുമാരൻ,, അതേപോലെ 2 ആൺ മക്കൾ പ്രത്യേകിച്ചു പ്രിത്വി

  • @SKK-z8h
    @SKK-z8h Год назад +1

    ഈ ഇന്റർവ്യു കണ്ടവർക്ക് അറിയാം കൃത്യമായി എന്താണ് അതിജീവിതയുടെ ജീവിതത്തിലും, വിജയ് ബാബുവിന്റെ കാര്യത്തിലും സംഭവിച്ചത് എന്ന്.

  • @Sv-ve1qz
    @Sv-ve1qz 2 года назад +24

    Honest interview. Respect only Malika sukumaran🙏

  • @nalini952
    @nalini952 2 года назад +5

    One of the most dignified actress in industry . More power to you Madam 🙏🙏🙏🙏🙏

  • @padmakumari2941
    @padmakumari2941 2 года назад

    Madam, thaankal politicsil varanam sthreekalkkuvendi oru ammayudeyo sisterinteyo sthanathu ninnu nallathum cheethayum paranju kodukkan athinulla arivum vivaravum kazhivum thaankalkkundu thankal parayunnathinodu 100% yogikkunnu ee oru interview kandappol manassil thonniya oru aagraham paranju enneyullu...👍👍❤🌹

  • @marysunny5256
    @marysunny5256 2 года назад +1

    ഒത്തിരി നല്ല ഇന്റർവ്യൂ. നല്ല മറുപടി

  • @luckyvilson6694
    @luckyvilson6694 2 года назад +5

    Malika chechi Keep rocking Hats off to you Shajan dear Hats off to you also👍👍👍👌

  • @sreelekhap894
    @sreelekhap894 2 года назад

    Mallikechi. Ummmaa. Ningalanu seri. Enthu sathyasanthamayi samsarikkunnu💕💕💕💞💞💞💞

  • @lillyharish4330
    @lillyharish4330 2 года назад +1

    Very nice interview…interesting.
    Mallika mam…..superb

  • @SindhuPrasad-k7d
    @SindhuPrasad-k7d Год назад

    I are so good & open minded nature..keep it up

  • @ambikasuma
    @ambikasuma 2 года назад +4

    Hats off to you, Mallika Madam. You are a truthful, strong lady. Continue to be that. Resoect you, love you.

  • @atmo8672
    @atmo8672 2 года назад +4

    very nice to hear her talk.. she s so good... very efficient lady with strong view points!!!😇

  • @mayadevi5481
    @mayadevi5481 Год назад

    Ishtamanu mallikammaye nallamakkaleyum koduthu eeswaran sthreekale bahumanikkunna makkal God bless

  • @nandiniranjith8011
    @nandiniranjith8011 2 года назад

    Superb 🙏🙏

  • @ambika2929
    @ambika2929 2 года назад

    Superb 👌well said👍

  • @sureshthandayan3783
    @sureshthandayan3783 2 года назад +5

    വിജയ് ബാബു അമൃത സുരേഷ് 5 year living together ആയിരുന്നു എന്ന് ഒരു ചാനൽ റിപ്പോർട്ട്‌ കണ്ടു. പുള്ളി അപ്പോൾ ഇത്‌ ഒരു സ്ഥിരം പരിപാടി ആയി കൊണ്ടു നടക്കുകയാണോ!!!!

  • @jaicysamuel4981
    @jaicysamuel4981 2 года назад +4

    Mallika Chechy said the right answer 👏👏👏

  • @democraticthinker-Erk
    @democraticthinker-Erk 2 года назад +24

    clear personality.... no hidings...... i hv huge respect for madam....

  • @John1976Thomas
    @John1976Thomas 2 года назад

    Mallika Chechy ningal super... completely agree with you

  • @sylviamalakkil255
    @sylviamalakkil255 2 года назад +2

    I fully agree with her comments and opinions on me too case.

  • @Florence4923
    @Florence4923 2 года назад

    നല്ല genuine ഇന്റർവ്യൂ.. ഒത്തിരി ഇഷ്ടമായി 😊😊😊

  • @nandoontemaaman4344
    @nandoontemaaman4344 2 года назад +10

    Ee thirakkulla jeevithathil…. Skip cheyyaathe kaanaan thonnunna oru interview 🥰🥰🥰

  • @sheelajoseph5006
    @sheelajoseph5006 2 года назад +1

    Very good presentation 👍👍 shajan bro ,very good interview 👍👍

  • @bemmyantony7487
    @bemmyantony7487 9 месяцев назад

    സത്യ സ ന്ത മാ യ മ റു പ ടി മല്ലി ക ചേച്ചി ❤️

  • @ananducm9932
    @ananducm9932 2 года назад

    Excellent....

  • @rahiyanathyaseen4183
    @rahiyanathyaseen4183 2 года назад +5

    ചേച്ചിയുടെ ഇന്റർവ്യൂ കണ്ടാൽ അതു ഒഴിവാക്കില്ല കാരണം ഒന്നും മറച്ചു വെക്കാതെ പറയും കേൾക്കുന്നവർ എന്തു വിചാരിക്കും എന്ന് കരുതി സത്യം മറച്ചു വെക്കില്ല

  • @sudeepms4826
    @sudeepms4826 2 года назад

    പവർഫുൾ
    മല്ലിക ചേച്ചീ നിങ്ങൾ സൂപ്പറാ
    ആർജവമുള്ള ഒരു വ്യക്തിത്യം
    നമിക്കുന്നു നിങ്ങളെ

  • @AngelEric
    @AngelEric 2 года назад

    Loved it 😍