ഒറ്റ കാലിൽ തപസ്സു ചെയ്‌താൽ കിട്ടുമോ ഇങ്ങനെയൊരു അമ്മായിയമ്മയെ😅 | Mallika Sukumaran's Thug Reply

Поделиться
HTML-код
  • Опубликовано: 14 апр 2022
  • Courtesy : Vipin Kumar (Poffactio)
    നിങ്ങളുടെ ഡിഷ്ഗോൾഡ് ഇപ്പോൾ ലിക്യുഡ് രൂപത്തിലും
    ഒന്നിന്റെ വിലക്ക് ഇപ്പോൾ രണ്ട് എണ്ണം ലഭിക്കും
    dishgoldsocial?...
    / dishgoldindia
    #MallikaSukumaran #Prithviraj #Behindwoods
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 677

  • @BehindwoodsIce
    @BehindwoodsIce  2 года назад +111

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @divyamspdr
    @divyamspdr 2 года назад +2132

    നല്ല അമ്മ.. നല്ല ഹ്യൂമർ സെൻസ് ഉണ്ട്.. ഇവരെ കേട്ടിരിക്കാൻ തോന്നും.. 😍☺️ മക്കളെ രണ്ടുപേരെയും ഒറ്റയ്ക്ക് നന്നായി വളർത്തി, സ്വന്തം കാലിൽ നിർത്താൻ പ്രാപ്തരാക്കി, ഇപ്പൊ ദൂരെ നിന്ന് മക്കളുടെ വിജയം കണ്ടു സന്തോഷിക്കുന്ന അമ്മ ☺️. നന്ദനം സിനിമ യിൽ പറയുന്ന പോലെ "തൊഴണം.. കൈ കൂപ്പി തൊഴണം ". അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം "അമ്മ" എന്ന് 🥰

    • @homenaturesaranya7965
      @homenaturesaranya7965 2 года назад +87

      Sathyam മല്ലികമ്മ ഹ്യൂമർ സെൻസ് ഉള്ള സ്ത്രീ ആണ്.വളർത്തിയ പ്രസവിച്ചു എന്ന് കണക്ക് പറയുന്ന അമ്മമാർക്ക് കാണിച്ചു കൊടുക്കണം ഇവരെ(അതിനു അവരെ പ്രാപ്തയാക്കിയത് അവരുടെ ഭർത്താവ് തന്നെ ആണ് അത് മറക്കാൻ പറ്റില്ല )

    • @divyamspdr
      @divyamspdr 2 года назад +80

      @@homenaturesaranya7965 ശരിക്കും.. അവർ കഷ്ട്ടപെട്ടതും, അനുഭവിച്ചതും വെച്ച് നോക്കുമ്പോൾ, ഇന്ന് മക്കളുടെ എല്ലാ വിജയങ്ങളുടേം പങ്കു പറ്റി, അവർക്കു ഒപ്പം ജീവിക്കാൻ ഏറ്റവും യോഗ്യത ഉള്ള സ്ത്രീ ആണവർ.. എന്നിട്ടും മക്കളുടെ ജീവിതത്തിൽ അനാവശ്യ ഇടപെടൽ നടത്താതെ, മരുമക്കളെ പോലും മക്കൾ ആയി കണ്ടു, ഒന്നിനും പരാതി ഇല്ലാതെ ജീവിക്കുന്ന ഇവരെ പോലെ ഉള്ള അമ്മയെ കിട്ടാൻ തപസ്സു ചെയ്യണം.. ഭർത്താവ് ജീവിച്ചിരുന്നിട്ടും, പ്രായ പൂർത്തി ആയ മക്കളുടെ ജീവിതം കോഞ്ഞാട്ട ആക്കാൻ "അമ്മ" എന്നാ ലേബൽ വെച്ച് ജീവിക്കുന്ന സ്ത്രീകൾ ഇത് കാണണം.. എത്ര അകന്നു ഇരുന്നാലും, മക്കൾക്ക്‌ അവരോടും അവർക്കു മക്കളോടും ഉള്ള സ്നേഹത്തിൽ അവർക്കു തരി പോലും സംശയം ഇല്ല.. എന്റെ മക്കൾ എന്റേത് എന്നാ അവകാശ വാദം ഇല്ല. തൊട്ടതിനും പിടിച്ചതിനും, മൂത്രം ഒഴിച്ചതിന്റേം അപ്പി കോരിയതിന്റേം കണക്കില്ല.. എല്ലാത്തിനും മീതെ, ഓർമകളിൽ ജീവിക്കുന്ന സ്വന്തം ഭർത്താവ് കഴിഞേ അവർക്കു മക്കൾ പോലും ഉള്ളു എന്ന് വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. അങ്ങനെ ആവണം ഒരു നല്ല ഭാര്യയും, അമ്മയും.. പിന്നെ ഇവർക്ക് തറവാടിത്തം ഉണ്ട്.. അത് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാകും..

    • @homenaturesaranya7965
      @homenaturesaranya7965 2 года назад +15

      @@divyamspdr 100%യോജിക്കുന്നു, മല്ലികാമ്മയുടെ മിക്ക interviews ലും സുകുമാരൻ മരിക്കുന്നതിന് മുൻപ് അവർക്കും മക്കൾക്കും ജീവിക്കാൻ ഉള്ളത് സംബാധി ച്ചിട്ടു ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട് (including this interview ) ഒരു പക്ഷെ അത് അവരെ ഐ mean പൈസ ഒറ്റക്ക് നിൽക്കാൻ അവരെ പ്രാപ്തയാക്കിയേൽക്കാം ) എന്ന് മാത്രമേ കരുതി യുള്ളൂ. Divya പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

    • @divyamspdr
      @divyamspdr 2 года назад

      @@homenaturesaranya7965 സാമ്പത്തിക ഭദ്രത ഉണ്ടായാലും പ്രായമായവർക്ക് ഒറ്റപ്പെടൽ ഒരു പ്രശ്നം തന്നെയാണ്. മക്കളോടും, പേരക്കുട്ടികളോടും ഒപ്പം ജീവിക്കാൻ അവരും ആഗ്രഹിക്കുന്നുണ്ട്.. ഇവിടെ മല്ലികാമ്മ ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയാണ്.. എന്നിട്ടും പരാതികൾ ഇല്ലാതെ മക്കൾ അവർക്കൊപ്പം ജീവിക്കണമെന്ന തീരുമാനങ്ങൾ ഒന്നും അവർക്കുമേൽ അടിച്ചേൽപ്പിക്കാതെ, പേരമക്കളെ പോലും പിരിഞ്ഞു അവർ താമസിക്കുന്നുണ്ടെങ്കിൽ അത് അവർ മക്കളുടെ ജീവിതം നന്നായിരിക്കാനും അവരുടെ സ്വകാര്യതയെ മാനിക്കുന്നതും കൊണ്ട് തന്നെയാണ്.. ഇന്ന് പല അമ്മ മാർക്കും കഴിയാത്തത് അത് മാത്രമാണ്.. മക്കൾ ക്കൊപ്പം ജീവിക്കുമ്പോളെങ്കിലും അവരെ സ്നേഹിച്ചു ചേർത്ത് നിർത്താതെ, പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന അമ്മ/അമ്മായി അമ്മ മാർക്ക് ഇവർ ഒരു തുറന്ന പുസ്തകമാണ്..

    • @homenaturesaranya7965
      @homenaturesaranya7965 2 года назад +9

      @@divyamspdr ഒന്ന് ചോദിച്ചോട്ടെ അവർ ഭർത്താവ് മരിച്ചു പോയ ഒരു സാധാരണ വീട്ടമ്മ ആയിരുന്നു എങ്കിൽ പ്രായധിക്യവും പ്രായത്തിന്റെ ആയ ബുദ്ധിമുട്ട് ഉള്ള ഒരു സ്ത്രീ പൈസ ക്ക് വളരെ ബുദ്ധിമുട്ട് ഉള്ള സ്ത്രീ ആയിരുന്നു എങ്കിൽ തീർച്ചയായും അവർക്ക് മറ്റുള്ളവരെ, മക്കളെ ഒക്കെ ആശ്രയിക്കേണ്ടി വരുമായിരുന്നു എത്ര സ്നേഹം ഉള്ള അമ്മയായിരുന്നാലും. സ്വന്തം ആയി ജോലി ഇല്ലാത്ത ഒരു സ്ത്രീയെ സംബ നധിച്ചു ഭർത്താവിനെയും മക്കളെയും ആശ്രയിക്കേണ്ടി വരും.ഇപ്പൊ അവർക്ക് ഭർത്താവ് ഇല്ലാതിരുന്നിട്ടു കൂടി അവർക്ക് അതിന്റെ ആവശ്യമി ല്ലാതിരുന്നത് സാമ്പത്തി കം കൊണ്ട് തന്നെ അല്ലെ , ഇപ്പൊ അവർക്ക് ബിസി ലൈഫ് ആണ് ഇപ്പോഴും സ്വന്തം ആയി ജോലി ചെയ്യുന്നു അതുകൊണ്ട്. അവർക്ക് ഒറ്റപ്പെടൽ തോന്നില്ല. നാളെ അങ്ങനെ ഒരു സാഹചര്യം വരില്ല എന്ന് പറയാൻ കഴിയില്ലല്ലോ. (കാലം മാറി ഇപ്പൊ ആർക്കും മക്കൾ കൊച്ചു മക്കൾ അങ്ങനെ ഒന്നും തോന്നുന്നില്ല മക്കളെ പോലും പണത്തിന്റെ അളവ് നോക്കി സ്നേഹം കൊടുക്കുന്ന അമ്മമാരും ഉണ്ട് )

  • @fathimajumana4696
    @fathimajumana4696 2 года назад +571

    തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ച നമ്മുടെ ഈ അമ്മയാണ് മാസ്സ് 💞💞💞💓നിങ്ങൾ പൊളിയാണ്

  • @muthoosworld9735
    @muthoosworld9735 2 года назад +254

    അമ്മയെ കിട്ടിയത് മക്കളുടെയും മക്കളെ കിട്ടിയത് അമ്മയുടെയും ഭാഗ്യം മക്കളെ നല്ല രീതിയിൽ വളർത്തി. മക്കൾ നന്നായതിന്റെ അഭിമാനം സന്തോഷം ഒക്കെ ഉണ്ടാകും അമ്മയുടെ ഇന്റർവ്യൂ വിൽ ഇങ്ങനെ മക്കളെ കുറിച്ച് അഭിമാനിക്കാൻ എല്ലാ അമ്മമാർക്കും ഭാഗ്യം ഉണ്ടാകട്ടെ...

  • @gamesfood
    @gamesfood 2 года назад +817

    അമ്മക് എന്ത് ക്രെയ്‌സ് ആണ്.. എഴുന്നേറ്റ് നടന്ന മതി 🤣🤣🤣 'അമ്മ പൊളി ⚡️⚡️

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +370

    എന്ത് രസമാണ് ഈ അമ്മയുടെ സംസാരം കേട്ടിരിക്കാൻ....നല്ലൊരു അമ്മ......♥️

  • @riyaabhilash165
    @riyaabhilash165 2 года назад +222

    അമ്മ എന്നും സന്തോഷമായിരിക്കട്ടെ..... എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰

  • @user-po7tp4ib6c
    @user-po7tp4ib6c 2 года назад +52

    ഒരമ്മ തന്റെ മക്കൾ ഉയരങ്ങളിൽ എത്തിയത് പറയുമ്പോൾ ഉള്ള ആ ഒരു സന്തോഷം അതു വാങ്ങി ഇതുണ്ട് എന്നൊക്ക പറയുമ്പോൾ എന്താ ഒരു സന്തോഷം ആണ് ആ അമ്മയ്ക്ക് അത് കേൾക്കുന്ന നമ്മളും ഹാപ്പി ആകും... എനിക്ക് ഒരുപാട് ഇഷ്ടം ആണ് മല്ലികമ്മയുടെ ഇന്റർവ്യൂ കാണാൻ 😍😍

  • @achusgirl1374
    @achusgirl1374 2 года назад +187

    മല്ലികാമ്മ ❤️❤️❤️ ഈ interview കണ്ടതോടെ അമ്മയുടെ വലിയ ഒരു ആരാധികയായി മാറി..

  • @shylajasethu8811
    @shylajasethu8811 2 года назад +412

    ഇത്ര നാൾ തപസ് ഇരുന്നാൽ ആണ് ഇത്ര നല്ല അമ്മ ...അമായിഅമ്മ ....അച്ഛമ്മ് എന്നത് കിടുന്നത്??????? എല്ലാവർക്കും ഇഷ്ട്ടമാണ് ഈ കുടുംബം 💚💚💚💚

    • @jeevithakishore
      @jeevithakishore 2 года назад +4

      Namukku onnu aavan sramikkam.. Illengilentha

    • @romanreings8054
      @romanreings8054 2 года назад +2

      Nammude okke amma mar ethinekal poliyane😃

    • @yahiyachichi7966
      @yahiyachichi7966 2 года назад

      മല്ലിക ചേച്ചി ഞാനും ഇങ്ങനെ ഒരമ്മയും അമ്മായിഅമ്മയുമാൺ. ചേച്ചിയുടെ സാരി സൂപ്പർ👍

  • @noorameharin8222
    @noorameharin8222 2 года назад +133

    രണ്ട് ആൺമക്കളെയും നല്ല രണ്ട് വ്യക്തികളായി വളർത്തി വലുതാക്കി അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ നല്ലൊരു അമ്മ. മരുമക്കൾക്ക് രണ്ടാൾക്കും നല്ലൊരു അമ്മായിയമ്മ. കൊച്ചുമക്കൾക്ക് നല്ലൊരു മുത്തശ്ശി. 👍👍👍🙏🙏

  • @rajanrincy7927
    @rajanrincy7927 2 года назад +162

    Who says she is a jada woman
    ..
    she is so sweet woman .. with genuine words .. she has a good humour sense too
    She is a good mother in law too

  • @akhilpvm
    @akhilpvm 2 года назад +34

    *പങ്കാളി ഇല്ലാതെ തന്നെ മക്കളെ കഷ്ടപ്പെട്ട് വളർത്തി ജീവിതത്തിൽ സക്സസ്ഫുൾ ആയ അമ്മ.!* ❤️

  • @truthneverfades8826
    @truthneverfades8826 Год назад +75

    Dhyaan ,Vineeth sreenivasan and Mallikachechi always down to earth and honest interviews❤️🤗

  • @naseerayonous7389
    @naseerayonous7389 2 года назад +226

    നല്ല ഇന്റർവ്യൂ.... നല്ല രീതിയിൽ ജീവിക്കുന്ന ഒരുകുടുംബത്തിലെ ഒരമ്മയുടെ സന്തോഷത്തോടെയുള്ള സംസാരം

  • @abdulbasitham8656
    @abdulbasitham8656 2 года назад +81

    മക്കളുടെ നേട്ടങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ഇത്രയേറെ അഭിമാനം കൊള്ളുന്ന വാക്കുകൾ..
    മക്കൾ പൂർത്തിയാകുന്നത് ഇവിടെയൊക്കെയാണ്..

  • @athulathu5927
    @athulathu5927 2 года назад +336

    ഈ ചേച്ചീ ജീവിതത്തിൽ ഇത്രേം കൂടുതൽ ചിരിച്ചിട്ടുണ്ടാവില്ല....😆 നല്ല രസുണ്ട് കേട്ടോ.... ഈ അമ്മേടെ മക്കൾ അല്ലേ ഈ രണ്ട് മക്കൾ വിജയിക്കാതിരിക്കുമോ....

  • @bijirpillai1229
    @bijirpillai1229 2 года назад +98

    നല്ല ഇഷ്ട്ടം ഉള്ള അമ്മ. ചിരിച്ചോണ്ട് കാണാൻ പറ്റുന്ന ഇന്റർവ്യൂ 🙏

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +174

    ഇനി അമ്മ വീട്ടിൽ ചെല്ലുമ്പോൾ സൊകവാ 😂...മക്കളെയും മരുമക്കളെയും കുറിച്ച് ഒന്നും തന്നെ അമ്മ പറഞ്ഞിട്ടില്ല 😂.ഒരു ജാടയും ഇല്ലാതെ എല്ലാം വളരെ casual ആയിട്ട് പറഞ്ഞു...interview കഴിഞ്ഞപ്പോൾ അമ്മയോട് ഇഷ്ടം കൂടി....😍

  • @anoopcbose9700
    @anoopcbose9700 2 года назад +96

    She is a proud Mother .
    And so humourous

  • @goodvibeswithdeepu5006
    @goodvibeswithdeepu5006 2 года назад +149

    Her vibes,her talk and her behaviour expresses sugu aetta sugu aetta lots of love to her ❤️❤️❤️❤️❤️❤️

  • @anaslatheefanaslatheef4218
    @anaslatheefanaslatheef4218 2 года назад +11

    മല്ലിക ചേച്ചിയോട് സ്നേഹവും , ബഹുമാനവും തോന്നുന്നു. ആദ്യമായാണ് ഇത്രയധികം അവരെ പറ്റി മനസിലാക്കാൻ കഴിഞ്ഞത്. മല്ലിക ചേച്ചി😍😍

  • @TRAVELWORLD600
    @TRAVELWORLD600 2 года назад +290

    മല്ലികമ്മേ... നിങ്ങൾ ശരിക്കും ഭാഗ്യവതി ആണ്... രാജു ഏട്ടൻ.. ഇന്ദ്രേട്ടൻ നല്ല സ്നേഹമുള്ള രണ്ടുമക്കൾ... ഇവിടെ ഞങ്ങൾക്ക് രാജു ഏട്ടൻ ഫാൻസ്‌ ഉണ്ട്... 🔥🔥

    • @nougha3908
      @nougha3908 2 года назад +3

      Engane ariyam randu makkal sneha nidhi aano yenn

    • @rajalakshmipremachandran9450
      @rajalakshmipremachandran9450 2 года назад +5

      Interview kandu mathi ayillya 👌👍

    • @justinvarghese744
      @justinvarghese744 2 года назад

      Fake simham... OMKV

    • @TRAVELWORLD600
      @TRAVELWORLD600 2 года назад +4

      @@nougha3908 മല്ലികമ്മയുടെ സംസാരത്തിൽ നിന്നറിയാം...

    • @TRAVELWORLD600
      @TRAVELWORLD600 2 года назад

      @@rajalakshmipremachandran9450 മ്മ്മ്..

  • @Uni_world143
    @Uni_world143 2 года назад +30

    കേട്ട് ഇരിക്കാൻ തോന്നുന്ന ഇന്റർവ്യൂ ❤❤❤❤❤നല്ല അമ്മ 😘😘😘😘😘🙏🙏🙏🙏എന്നും നന്നായി ഇരിക്കട്ടെ 🙏🙏🙏

  • @lachooskichuzzz3337
    @lachooskichuzzz3337 2 года назад +171

    നല്ലൊരു അമ്മ 🥰🥰🥰ഇന്റർവ്യൂ കഴിയുന്നത് വരെ ചിരിച്ചു കൊണ്ടുള്ള ആ സംസാരം കേൾക്കാൻ തന്നെ എന്തൊരു രസമാണ് 👌👌ഭാഗ്യം ചെയ്ത മക്കളു മരുമക്കളും പിന്നെ കുഞ്ഞു മക്കളും ❤️എല്ലാം അനുഗ്രഹങ്ങളും നിറഞ്ഞു നിൽക്കട്ടെ ആ കുടുംബത്തിൽ

  • @136karthikeyanmanoj8
    @136karthikeyanmanoj8 2 года назад +35

    എന്ത് രസം ആണ് കേട്ട് ഇരിക്കാൻ🥰🥰❤️ മല്ലികാമ്മ 💕

  • @sandhyarajesh7555
    @sandhyarajesh7555 2 года назад +689

    എനിക്ക് ഒത്തിരി ഇഷ്ടമായ ഇന്റർവ്യൂ.. നല്ല ഒരു അമ്മ, നല്ല ഒരു അമ്മായിഅമ്മ, ( പക്ഷെ.. ട്രോളർമാർ വെറുതെ വിടുമോ ആവോ..🤣🤣🤣)

    • @sandhyarajesh7555
      @sandhyarajesh7555 2 года назад +1

      @@psychicdreamer3256 " koodotjrarhinte" എന്നു വച്ചാൽ???

    • @psychicdreamer3256
      @psychicdreamer3256 2 года назад

      @@sandhyarajesh7555 blackmagic

    • @sandhyarajesh7555
      @sandhyarajesh7555 2 года назад

      @@psychicdreamer3256 😓😓😓

    • @psychicdreamer3256
      @psychicdreamer3256 2 года назад +1

      @@sandhyarajesh7555 enthu patty ramana ?

    • @twinkle3106
      @twinkle3106 2 года назад +3

      @@psychicdreamer3256 onnu podo bhrandha

  • @nidanourin8613
    @nidanourin8613 2 года назад +159

    Non stop entertainer😂😂

  • @Timetravel46
    @Timetravel46 2 года назад +333

    She is a blessed lady. Even after her life was a misery, after immature decisions she made in her youth , her life turned 360 degrees after Sukumaran met her. Maybe that's why she always talks about him with such adoration and love. Blessed with a capable famous husband and equally talented sons still able to mark their place in the industry, her kind is a rare occurrence. Not everybody escapes unhurt from similar situations.

    • @praseethjnair2661
      @praseethjnair2661 2 года назад

      What was the immature decision she made?

    • @gtfo9522
      @gtfo9522 2 года назад

      .

    • @Ashhhhhh533
      @Ashhhhhh533 2 года назад +9

      @@praseethjnair2661 I think marriage with Jagathi Sreekumar

    • @ramadasv.s5322
      @ramadasv.s5322 2 года назад

      @@Ashhhhhh533 wait is that true

    • @Gunter06
      @Gunter06 2 года назад

      @@ramadasv.s5322 yes

  • @commentred6413
    @commentred6413 2 года назад +25

    ബഹുമാനം അർഹിക്കുന്ന ഉത്തരങ്ങൾ ♥ സന്തോഷത്തോടെ സമാധാനത്തോടെ ഈശ്വരൻ തരുന്ന ആയുസ് വരെ മക്കളോടൊപ്പം കഴിയാൻ ഇടവരട്ടെ 😍

  • @smithasmithvarghese1703
    @smithasmithvarghese1703 2 года назад +134

    ഭാഗ്യം ചെയ്ത അമ്മ. സൂപ്പർ ഇൻറർവ്യൂ👍👍👍

  • @Hasnathalip
    @Hasnathalip 2 года назад +28

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള വ്യക്തിയാണ് മല്ലിക അമ്മ.... Be always happy ammaa ❤️🙌🏻🫂

  • @sheebasreekumar7835
    @sheebasreekumar7835 2 года назад +17

    ഒരു അഭിനയമോ, കള്ളം പറച്ചിലോ, പൊങ്ങച്ചം പറച്ചിലോ ഒന്നുമില്ലാതെ സത്യസന്തമായ കാര്യങ്ങൾ മാത്രം പറഞ്ഞു.
    മക്കൾ സുഖമായി ജീവിക്കുന്നതാണ് ഏതൊരു മാതാപിതാക്കൾക്കും അവരുടെ ബാക്കി ജീവിതം സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നത്.
    നല്ല മനസ്സിന്റെ വ്യക്തി.
    അവർ ആഗ്രഹിക്കുന്നതുപോലെ അസുഖങ്ങൾ ഒന്നുമില്ലാതെ ഇരിക്കാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ardhraunnikrishnanunnikris4325
    @ardhraunnikrishnanunnikris4325 2 года назад +22

    Kidilan amma... Both of the boys are very lucky to have her...

  • @sunleyphilip228
    @sunleyphilip228 2 года назад +22

    What a pleasant mom, cheerful and proud. Stay blessed Malikka ma'am

  • @mercygeorge4391
    @mercygeorge4391 2 года назад +9

    ശരിയാ മല്ലിക ചേച്ചി സംസാരിച്ചുകൊണ്ടിരുന്നത് കേട്ടിരിക്കാൻ നല്ല രസമാ നല്ല പോസിറ്റീവ് എനർജി കിട്ടുന്നതുപോലെ ഒരു ഫീൽ ഇനിയും ഇതേപോലെ സന്തോഷവും സമാധാനവും ആരോഗ്യവും എല്ലാം തന്ന് അനുഗ്രഹിക്കട്ടെ

  • @rejithbabu95
    @rejithbabu95 2 года назад +29

    ഇത് പോലൊരു അമ്മയെ കിട്ടിയ ആ മക്കൾ ❤️മുൻജന്മ സുഹൃധം ❤️👌🏼

  • @Chocolateboy533
    @Chocolateboy533 2 года назад +33

    എന്തോ എനിക്ക് ഇഷ്ടമാണ് ഈ അമ്മയെ ❤

  • @amanafayis1865
    @amanafayis1865 2 года назад +115

    What an innocent woman she is... Love her tone of speaking... May God bless her health to live more years with her grand childs... 😘😘😘😘

  • @user-hm7db9bx8v
    @user-hm7db9bx8v 2 года назад +121

    Makkala kurichu parayumbole 100 navu annu... U r blessed

  • @arjunkunjukunju5856
    @arjunkunjukunju5856 2 года назад +58

    അമ്മ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ് 😂

  • @ratheeshvelumani3391
    @ratheeshvelumani3391 2 года назад +39

    അമ്മയെ ഒരുപാട് ഇഷ്ടം ആണ് ❤

  • @shoukathali3067
    @shoukathali3067 2 года назад +60

    അമ്മ എന്തൊരു രസമാ ഹൈവ 😍😍😍😍😍😍😍

  • @sunaynasujith2281
    @sunaynasujith2281 Год назад +7

    love your bro daddy character so much, as valiammachi...
    i have 2 children aged 13 and 9, after listening to mallikamma i am so much looking forward to grandparenting now... but like amma herself said, i have miles to go before I sleep
    hats off to this strong lady🙏

  • @bobinboby3750
    @bobinboby3750 Год назад +6

    മല്ലികാമ്മയോട് സ്നേഹം മാത്രം....🥰

  • @santhakumari5180
    @santhakumari5180 2 года назад +17

    Supriya and Mallika chechi..... most supperb respectable personalities in Kerala....

  • @lovelyseban3813
    @lovelyseban3813 Год назад +22

    അമ്മയുടെ ഭാഗവും അമ്മായി അമ്മയുടെ ഭാഗവും നന്നായി കൊണ്ടുപോകുന്ന മല്ലികാമ്മ . എന്നും സന്തോഷമായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .

  • @anuanutj4491
    @anuanutj4491 2 года назад +36

    May God bless u Amma 🙏and family

  • @majutkuruvila
    @majutkuruvila 2 года назад +148

    Energy of malikka is ♥

  • @suchithrabr7467
    @suchithrabr7467 2 года назад +18

    Full chiri aayirunnu, blessed lady, best entertainer, time poyathe arinjilla, 🥰🥰🥰

  • @soulseeker8337
    @soulseeker8337 2 года назад +87

    She have a super memory power....Ella karyangalum nth correct aayitta parayunne....mallikamma❣️

  • @achuachu4600
    @achuachu4600 2 года назад +5

    Mallika amma👌പൃഥി യോടുള്ള ഇഷ്ടംകൂടുന്നു love uuuuu rajuuuu❤️❤️❤️❤️❤️❤️❤️❤️❤️

  • @Abhi-ex4ff
    @Abhi-ex4ff 2 года назад +31

    So cute & lovely mother 😍

  • @bhavyasubhash8979
    @bhavyasubhash8979 2 года назад +55

    Her family is blessed with such a positive attitude Amma❤️She is an inspiration to all

  • @rajanibabu7232
    @rajanibabu7232 7 месяцев назад +2

    നല്ല ഒരമ്മ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ🙏

  • @vachanasadhana9391
    @vachanasadhana9391 2 года назад +34

    Very positive vib mallikaamma

  • @remya9317
    @remya9317 2 года назад +6

    എനിക്ക് വളരെ.. വളരെ... ഇഷ്ട്ടമാ മല്ലിക ചേച്ചിയെ ♥️♥️🥰

  • @haroonaboo368
    @haroonaboo368 2 года назад +24

    Happy to see her❤️❤️❤️

  • @arunkumarc8612
    @arunkumarc8612 2 года назад +24

    Best interview, Nalla amma ❤️❤️❤️❤️

  • @pathmamadhawan4300
    @pathmamadhawan4300 2 года назад +18

    Good human being. Funny, jovial and talented. nice interview. Little ❤️ from Malaysia.

  • @shirlypanicker3367
    @shirlypanicker3367 2 года назад +25

    Great Grandma, Mother in law, Wife, daughter & loving Mother. She is blessed
    to have children and grandchildren. She is a great BLESSING to all people. She doesn't control anyone in her families.
    She is a very good actress. And her interviews are very nice. I like to watch her. She is very pleasant lady though she is 67 years old. Nice cook also. She owns many properties due to her late husband's foresight. He got enough properties for her and children. All are very smart. Let them have a God fearing life all the time during their temporal earthly pilgrimage ahead of them. Keep it up. God bless. 🙏😇♥️🎈💏🎖🖐✋✌💞🍨‼

  • @jayakrishnakj
    @jayakrishnakj 2 года назад +26

    The best quality interview I had seen in this year

  • @jasuyoyo
    @jasuyoyo 2 года назад +14

    Nalla interview!! 💜👌🏻👌🏻

  • @MisusCookingYT1
    @MisusCookingYT1 2 года назад +136

    കുറച്ചുനേരം ഒന്നു നന്നായി ചിരിച്ചു അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ

    • @indira7506
      @indira7506 2 года назад +3

      സത്യം കുറെ നാളുകൾക്ക് ശേഷം ഒന്നറിയാതെ ചിരിക്കാൻ കഴിഞ്ഞു,ഇങ്ങനെ വേണം
      മനുഷ്യരായാൽ

  • @sivadasanpn299
    @sivadasanpn299 Год назад +6

    Beautiful dialogue presentation with attractive expression Mallika madam, super

  • @gertrudejose8735
    @gertrudejose8735 2 года назад +5

    Mrs. Mallika sukumaran you are the best mother and mother in-law as today's world we could see so many incidents at home because of the joint family ! Especially during these Corona time it is so suffocating to live properly with love and affection ,so it is better to live away from or keep safe distance to maintain a smooth relationship and full credit to Mallika Sukumaran we really adore your quality as a best mother ! You are the role model for the whole world to make a peaceful environment for the parents and the children! Give freedom to both and respect the freedom of the others as all are in need of space more than anything in this world! Thank you so much dear Veena (Behindwoods Ice)

  • @beenakrishnakumar27
    @beenakrishnakumar27 2 года назад +10

    മല്ലിക ചേച്ചി ഒരുപാട് ഇഷ്ട്ടം ❤❤❤

  • @udayakumari2380
    @udayakumari2380 Год назад +3

    ഒരുപാട് ഇഷ്ട്ടമാണ് ഈ അമ്മേടെ ഇന്റർവ്യൂ

  • @user-vp2nq4pd4e
    @user-vp2nq4pd4e 2 года назад +45

    മല്ലികാമ്മ, വിനീത് ശ്രീനിവാസൻ, നവ്യ നായർ.. ഇന്റർവ്യൂ കണ്ടാൽ മതിയാവില്ല... ഇവര് മൂന്നും കൂടെ ഒന്നിച്ചു വന്നാൽ എന്താവും അവസ്ഥ...

  • @tuttukrish
    @tuttukrish 2 года назад +90

    Interview കണ്ടിരിക്കാൻ എന്നാ രസാണ് കുറേ ചിരിക്കാൻ പറ്റി ❤️❤️❤️😍😍😍💙

  • @malluvlogs4876
    @malluvlogs4876 2 года назад +59

    34 മിനുറ്റ് പോയതുപോലും അറിഞ്ഞില്ല malika amma ഇഷ്ടം ❤️😘

  • @abygeorgeg
    @abygeorgeg 2 года назад +56

    മല്ലികാമ്മ വീണ 👌🏻❤🤝

  • @HappySad547
    @HappySad547 2 года назад +10

    She can be proud of her sons❤️❤️❤️❤️❤️

  • @sumayyashabeer1128
    @sumayyashabeer1128 2 года назад +37

    God bless amma ❤❤❤family

  • @jayajayaprakash9653
    @jayajayaprakash9653 2 года назад +10

    ഇന്ദ്രജിത്ത് നല്ല Talent ഉള്ള നടനാണ്
    അവസരങ്ങൾ ലഭിക്കുന്നില്ല

  • @badushanp
    @badushanp 2 года назад +12

    Mallika amma..😘😘😘

  • @naseerap5277
    @naseerap5277 2 года назад +7

    Nalla amma😘😘😘

  • @firefly4027
    @firefly4027 2 года назад +25

    So happy to see the comments.. Most of the comments are positive. Well done 🥰 love for Mallikkamma..💜

  • @kilipennu5092
    @kilipennu5092 2 года назад +43

    Dhyan and Mallikamma.. Interview chirich maduthu.. Othiri ishtaai..

  • @resirasheed1778
    @resirasheed1778 2 года назад +71

    എഴുന്നേറ്റ് നടന്നാൽ മതിയെന്നെ ഉള്ളെന്ന് 🤣🤣🤣🤣🤣🤣

  • @likhithaanil5930
    @likhithaanil5930 2 года назад +12

    ഈ വെക്കേഷന് അച്ചമ്മ അലംകൃത യെ പച്ചവെള്ളം പോലെ മലയാളം പറയാൻ പഠിപ്പിക്കണം ട്ടോ🥰🥰🥰🥰

  • @shehins9843
    @shehins9843 2 года назад +21

    15:23 ഇതാണ് അമ്മ 🤣🤣🤣

  • @jk-bq8pr
    @jk-bq8pr 2 года назад +33

    Positive attitude always with sons

  • @shirishkaranath3688
    @shirishkaranath3688 2 года назад +35

    She is a genuine person 😊

  • @lissysony9452
    @lissysony9452 Год назад +4

    നല്ല അമ്മ ഒത്തിരി സ്നേഹം .❤️❤️❤️

  • @nidheeshmenon7289
    @nidheeshmenon7289 2 года назад +4

    ee ammayude makkal uyarangalil ethiyillenkilalle albutham ❤️😍positive vibes only

  • @bavyasreenivasan9363
    @bavyasreenivasan9363 2 года назад +64

    Malikkamma fan aayi poyi...kettukondirikan nalla rasam..

  • @anjanarajan5748
    @anjanarajan5748 2 года назад +16

    Nalla interview..
    malika sukumarnte samsaram kettirikan nalla rasa.

  • @_vinter_4097
    @_vinter_4097 2 года назад +16

    Oru nalla Amma.... Oru sadarana Veettamma.... So nice of you Mallikammaa

  • @haritha7205
    @haritha7205 2 года назад +10

    നല്ല അമ്മ ❤❤

  • @sirimiriofwyd4580
    @sirimiriofwyd4580 2 года назад +11

    Love uuuu mallikaamma

  • @kngjjxx0144
    @kngjjxx0144 2 года назад +9

    love her too much

  • @sooryan4401
    @sooryan4401 2 года назад +6

    Ithanamma 💕💕

  • @captainjacksparrow2553
    @captainjacksparrow2553 2 года назад +7

    Adipoli episode....super

  • @see2saw
    @see2saw 2 года назад +15

    Super interview..

  • @shabnats9315
    @shabnats9315 2 года назад +12

    Nalla amma ammayiamma mallikaamma😘😘 🥰

  • @UshaDevi-cm3fs
    @UshaDevi-cm3fs 2 года назад +11

    Very good interview mallika as always

  • @sindhurajeev3270
    @sindhurajeev3270 2 года назад +3

    Super interview... 👍🏻🌹I enjoyed a lot👍🏻a good capsule for mind relax🌹🙏

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 года назад +25

    Ethrayum rasakaramaya interview super mallika chechi. Njan valre eshttapedunna lady. Valre nalla mansdinte udama. Makkaljku vedi jeevikkunna amma. Love you chechi

  • @aksha1092
    @aksha1092 2 года назад +5

    Orupadishtaaa mallikachechiye ❤️❤️❤️❤️