എല്ലാ കൂത്തിച്ചേക്കും പറയാനുണ്ടാവും ഇങ്ങനെ എന്തെങ്കിലും കഥ "ജീവിക്കാൻ വേണ്ടി " അല്ലേൽ "ജിവിപ്പിക്കാൻ വേണ്ടി " എന്നെല്ല....111😆😆😆 ഈ സ്ത്രീയെ കുറ്റപ്പെടുത്താനോ തെറ്റ് പറയാനോ അല്ല ഇത് പറഞ്ഞത്... 1k ലൈക്ക് വന്ന് ഒരു കമന്റ് വായിച്ചു , ഇങ്ങനെയുള്ളവരെ മോശം സ്ത്രീകൾ ചിത്രീകരിക്കുമ്പോൾ പുരുഷന്മാരെ എന്ത് വിളിക്കും എന്നുമത്രേ... കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രമുഖ നഗരങ്ങളിൽ സജീവമായി കേൾക്കുന്ന കോൾ ബോയ്സ്, പുരുഷ വേശ്യകൾ.... എന്ന വാക്ക്സ് മറന്നത?😅😅😅😅😅 😂😂 ജമിനി ആയിരക്കണക്കിന് ഉപഭോക്താക്കൾ ഉള്ള ഒരു പ്രൊഫഷണൽ വ്യഭിചാരിണിക്കാണ് വെരി ബോൾഡ് ആൻഡ് ഓപ്പൺ മൈൻഡ് എന്ന കോംപ്ലിമെന്റ് കൊടുത്തത് 👍👍👍.. കവി ഉദ്ദേശിച്ചത്, " practices makes a man perfect "എന്നല്ലേ...5😉
ജീവിക്കാൻ വേണ്ടിയാണ് അവർ ഈ വഴി തെരഞ്ഞെടുത്തത് അവരുടെ വഴി ശരിയോ തെറ്റോ അതവർക്ക് വിട്ടുകൊടുക്കാം ചുവന്ന തെരുവുകളിൽ ആയിരങ്ങൾ ശരീരം വിൽക്കുന്നു അതിൽ ഒരാളായി കണ്ടെങ്കിലും അവരെ പഴിക്കാത്തിരിക്കൂ അവരുടെ സാഹചര്ര്യം അവരെ അങ്ങനെ ആക്കി എന്നതാണ് സത്യം. അവർക്കു മനഃശക്തി ദൈവം ആവോളം കൊടുത്തു എന്നതിൽ അവർ ഭാഗ്യവതിയാണ്.
ജീവിക്കാൻവേണ്ടി വേശ്യാവൃത്തി ചെയ്യുന്നവരെ പുച്ഛിക്കുന്നവർ , യഥേഷ്ടം പരപുരുഷന്മാരുമായി ബന്ധപ്പെടുന്ന വളരെ വലിയ പണക്കാരിളെയും ഉയർന്ന ഉദ്യോഗസ്ഥകളെയും പുച്ഛിക്കാൻ തയ്യാറാണോ ? അതിനുള്ള ധൈര്യം ആർക്കെങ്കിലുമുണ്ടോ ?
ഞാൻ എട്ടിൽ പഠിക്കുന്ന സമയത്ത് എന്റെ അച്ഛൻ മരിച്ചു.. അതിനു ശേഷം 8 വർഷങ്ങൾക്ക് ശേഷം എന്റെ അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞു എന്റെ അമ്മയുടെ വീട്ടുകാരോട് ഒരു remarraige ചെയ്യുന്ന ഒരു ആലോചന കൊണ്ട് ഒരാൾ വന്നു അതിനു വീട്ടുകാർക്കും അമ്മയ്ക്കും പൂർണ്ണ സമ്മതത്തോടെ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു... ആദ്യം ഒക്കെ എനിക്ക് നല്ല എതിർപ്പായിരുന്നു പിന്നീട് ഇങ്ങനെ ഒരു തുണ അമ്മയക്ക് ആവിശ്യം ആണെന്നും എനിക്കും തോന്നി കാരണം എനിക്ക് എന്റെ ഭാവിയിൽ ഒരു ഉയർന്ന മേഖലയിൽ ജോലിക് പോകേണ്ടി വന്നാൽ അമ്മയും അമ്മുമ്മയും അപ്പൂപ്പനും ഒറ്റക്ക് ആവും ഇതൊക്ക പറഞ്ഞു മനസ്സിലാക്കിത്തന്നു.ഇന്നും ചാച്ചൻ തന്നെയാണ് എന്നെ പഠിപ്പിക്കാൻ ഉള്ള സൗകര്യങ്ങളും അമ്മയെയും അമ്മ വീട്ടുകാരെയും നോക്കുന്നത് 🤗
@@utharath9498ആ ഫ്രണ്ടിനെ കൗൺസിലിംഗ് കൊണ്ട് പോ എന്നിട്ടും ശരിയായിലേൽ ഒരു സ്റ്റാമ്പ് പേപ്പറിൽ ഒപ്പ് വെപ്പിക് അമ്മയെ ജീവിതകാലം കൂടെ നിന്ന് നോകാം എന്നുള്ള തെളിവിനു
ഈ സ്ത്രീയെ അമ്മ എന്ന് വിളിക്കാൻ എങ്ങനെ തോന്നി ആ പേര് ഈ സ്ത്രീക്ക് ചേരുമോ അമ്മ എന്നു പറഞ്ഞാൽ അച്ഛനെ അറിയാതെ മക്കളെ പ്രസവിക്കുന്ന വൾ എന്നല്ല ഒരു സ്ത്രീ എന്നു പറഞ്ഞാൽ എന്താണ് പുരുഷന്മാരെ കുറ്റപ്പെടുത്താൻ നിങ്ങൾ പറഞ്ഞല്ലോ ഈ സ്ത്രീയെ ആര് പീഡിപ്പിച്ച തല്ല ഈ സ്ത്രീ സ്ത്രീയുടെ സുഖത്തിനുവേണ്ടി പുരുഷന്മാരെ തേടി പോയതാണ് ജോലി ഇല്ല എന്നു പറയുന്നതിൽ എന്താണ് അർത്ഥം ജോലിയില്ലാതെ സ്ത്രീകളെല്ലാം ഇങ്ങനെയാണോ ആൾക്കാരുടെ മുന്നിൽ കൈനീട്ടി യാചിച്ചാൽ എന്താ മരിക്കുന്നതുവരെ കുറ്റബോധം ഉണ്ടാകുമോ ഈ സ്ത്രീക്ക് കുറ്റബോധവും ഇല്ല മനസ്സും ശരീരവും ഒരുപോലെ കളങ്കപ്പെട്ടു സ്ത്രീ ഇങ്ങിനെ വന്നു ചാനലിൽ സംസാരിക്കുമ്പോൾ ഇവരുടെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും ഏത് രീതിയിലാണ് നിങ്ങൾ ഈ സ്ത്രീയെ അമ്മ എന്ന് വിളിച്ചത് മനസ്സിലാകുന്നില്ല ആ നാവുകൊണ്ട് സ്വന്തം അമ്മയെ അമ്മയെ എന്ന് വിളിക്കുമ്പോൾ ഉള്ള ആ ഒരു വിഷമം
@@prabhavathik4915 sahajaryangal anu mole vidyilekk nayikkunnath annu yajikkan ninnal ennum yajikkendi varumayitunnu think what the current situition of the women before 38 years
വീട്ടിൽ ഭാര്യമാർ ഉണ്ടായിട്ടും അവരെ പറ്റിച്ചു ഈ പണിക്ക് പോകുന്നവരാണ് ഇങ്ങനെയുള്ളവരെ വളർത്തുന്നത്.. ഇവർക്ക് പറയാൻ ദാരിദ്ര്യം എന്നൊരു reason ഉണ്ട്. എന്നാൽ ഇവരെ തേടി വരുന്ന പുരുഷന് എന്ത് ന്യായമാണ് പറയാൻ ഉള്ളത്..
Has anyone noticed ? There is not a single dislike…. This reveals that - if we talk open …. Heart open …. People accept it… they trust it… they empathise it
അന്നത്തെ കാലത്തൊക്കെ കഷ്ടപ്പാട് തന്നെയായിരുന്നു മിക്കവർക്കും.,ഭർത്താവ് ഉപേക്ഷിച്ചു പോയതോ ഭർത്താവ് മരിച്ചു പോയതോ ആയ സ്ത്രീകൾ പണക്കാരുടെ വീട്ടിലെ അടുക്കള ജോലി ചെയ്‌തോ ,നെല്ല് കുത്തിക്കൊടുത്തോ,പറമ്പിലെ ജോലി ചെയ്‌തോ ....etc ഒക്കെ മക്കളെ വളർത്തിയ ആളുകളെ എനിക്കറിയാം.അവരൊന്നും ഈ പണിക്ക് പോയിട്ടില്ല. ദാരിദ്ര്യം കൊണ്ട്മാത്രം ഈ പണിക്ക് പോയി എന്നത് ന്യായികരിക്കാൻ പറ്റില്ല,ഈ സ്ത്രീക്ക് ഈ തൊഴിൽ ഇഷ്ടമുള്ളത് കൊണ്ട് ഈ ജോലി തിരഞ്ഞെടുത്തു അത്ര മാത്രം.
ഞാൻ അതിനോട് യോജിക്കുന്നു. കാരണം.. ഭർത്താവ് ഇല്ലാത്ത അവസ്ഥയിലും,ഒരുപാട് കഷ്ട്ടപാടിന്റെ നടുവിലും.. 2കുട്ടികളെ കഷ്ട്ടപെട്ട് മാന്യമായ.. പല ജോലിയെടുത്തു കുഞ്ഞുങ്ങളെ നോക്കി... ഇപ്പോഴും അങ്ങനെതന്നെ മുന്നോട്ടു പോകുന്നു..ഈ ജോലിക്ക് ഇറങ്ങുന്നവർ ആണ് ചിന്തിക്കേണ്ടത് ഞാൻ നല്ലരീതിയിൽ ജീവിക്കണോ.. ചീത്ത ആയി ജീവിക്കണോ എന്ന്.ജീവിത മൂല്യങ്ങൾക്ക് വിലകൊടുക്കുന്നവർ ഒരിക്കലും എത്ര പ്രലോഭങ്ങൾ വന്നാലും അവരുടെ മനസ് മാറില്ല.
LDo not justify ur dirty work .you know urnone of the women or person causes all Kerala cursed. You have to understand and pray to Jesus to forgive ur sin .so u don't go to hell .
സത്യം,എന്റെ പൂർവികർ ഒക്കെ ഒരു പാട് കഷ്ടപെട്ടു ആണ് ജീവിതം നയിച്ചിരുന്നത് ഭർത്താവ് ഉപേക്ഷിച്ചു പോയി, വീട്ടു ജോലി ചെയ്തും കൊയ്യാൻ പോകുക യും ചെമ്മീൻ കിള്ളാൻ പോകുക യും ഷുഗർ എന്ന അസുഖം മൂലം കയ്യിലും കാലിലും ഒക്കെ വലിയ കുരുക്കൾ ഇതൊക്കെ സഹിച്ചു ആണ് മകളെ വളർത്തിയത.
മോശംതന്നെയാ ആസ്ത്രീ... മറ്റുള്ളവരുടെ പുരുഷന്മാരെ ഉപയോഗിച്ച് അവരുടെ ഭാര്യമാറായിട്ടുള്ള ഭർത്താക്കന്മാരുടെ അടുപ്പം കുറച്ചു അവരുടെ ഭാര്യമാരുടെ സന്തോഷം ഇല്ലാതാക്കുന്നവൾ ദുഷ്ട്ട ദുഷ്ട്ട ദുഷ്ട്ട നിങ്ങൾ അങ്ങനെ ചിന്തിക്കു അപ്പൊ ഉത്തരം കിട്ടും....
A courageous women with clear knowledge on human issues. We are proud of our soldiers. It doesnt mean that each one of them are sarathchandrans! That search is counted invalid, and none of our business. m varghese.
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ ഉമ്മാനെ ഓർക്കുന്നു എന്റെ വാപ്പ പോകുമ്പോൾ എനിക്കു ഒന്നര വയ്യസ് എന്റെ അനിയന് 10 മാസം എന്റെ ഉമ്മ ആരും സഹായിക്കാൻ ഇല്ലാതെ കഷ്ട്ടപെട്ടു ഞങളേം കൂട്ടി ഉമ്മാടെ ഒക്കത്തു എന്റെ അനിയനും കൈപിടിച്ചു ഞാനും അങ്ങനെ ഓരോ വീട്ടിലും എച്ചിൽ പാത്രം കഴുകി അന്ന് oru വീട്ടിൽ പണിയെടുത്താൽ കിട്ടുന്നത് 5 രൂപ 😓ഞങ്ങളെ പൊന്നുപോലെ നോക്കി വളർത്തി എന്നെ പഠിപ്പിച്ചു അനിയനേം പഠിപ്പിച്ചു എന്നെ കല്യാണം കഴിപ്പിച്ചു ഇപ്പോൾ വയ്യാതെ വീട്ടിൽ ഇരിക്കുന്നു പാവം എന്റെ ഉമ്മ സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് അറപ്പ് തോന്നുന്നു
തികച്ചും ഓർത്തഡോക്സ് ചിന്താഗതികൾ മാത്രം വച്ചുപുലർത്തുന്ന കേരള സമൂഹത്തിൽ ആൽബിറ്റ മേരി പൊന്നൂസ് സത്യസന്ധവും നിഷ്കളങ്കവുമായ ചോദ്യങ്ങളിലൂടെ നളിനി ജമീല യിൽ നിന്ന് ഉത്തരം വാങ്ങി തന്നതിന് നന്ദി പറയുന്ന👌😭
ആയിരത്തോളം പുരുഷന്മാരോട് കിടക്കുന്നതിനേക്കാൾ എത്രയോ അന്തസ്സുണ്ട് അദ്ധ്യാ നി ച്ചു ജീവിക്കുന്നതിന് എത്രയോ അമ്മമാർ കുഞ്ഞുങ്ങളെ വളർത്തുന്നതിന് അന്യന്റെ വീട്ടിലെ toilet പോലും clean ചെയ്യുന്നു . Sex എന്നത് പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും നിന്നും ഉണ്ടാകേണ്ട പരിപാവനമായ വികാരമായിരിക്കണം . വില്പന ചരക്ക് ആക്കരുത്. ഇതുപോലെയുള്ളവരെ സമൂഹത്തിന്റെ മുമ്പിൽ High light ചെയ്തു കാണിക്കുന്ന സോഷ്യൽ മീഡിയകൾ എന്തു സന്ദേശമാണ് മനുഷ്യ നന്മക്കായ് നൽകുന്നത്.
മോശം കമന്റിടുന്നവർ, പിറകോട്ടു സ്വന്തം കുടുംബത്തേയും ഒന്ന് രണ്ട് തലമുറയേയും ഒന്ന് കണ്ണുതുറന്ന് നോക്കിയിട്ട് കമന്റിടുക. എല്ലാ മനുഷ്യർക്കും ഓരോ പോരായ്മകൾ കാണും. ജീവിതത്തിൽ അനുഭവിച്ച ദുരനുഭവങ്ങൾ സത്യസന്തമായി പറയുന്ന മനുഷ്യസ്ത്രീ. അമ്മേ, നമിക്കുന്നു. ഒരിക്കലും ഒരു കുഞ്ഞും മോശം രീതിയിൽ ജീവിക്കണം എന്ന് കരുതി ജനിക്കുന്നില്ല. കുടുംബ പശ്ചാത്തലം, അറിവില്ലായ്മ, രക്ഷകർത്താക്കളുടെ ശരിയായ ശിക്ഷണം ഇല്ലാത്തത്, ദാരിദ്ര്യം, വിശപ്പ് ഇതൊക്കെയാണ് മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. അമ്മയുടെ സത്യസന്തതയിൽ 100 % വിജയിച്ചു. ഈ ഭൂമി ഉള്ളിടത്തോളം നല്ലമനുഷ്യർ അമ്മയെ നമിക്കും 🙏
ഇവരെ മഹത്വവൽക്കരിക്കേണ്ട കാര്യം ഇല്ല. ഇവർ ഈ തൊഴിൽ ആസ്വദിച്ചു അത്ര തന്നെ... ദാരിദ്ര്യം കൊണ്ട് ഇതിൽ വന്നു പെട്ടു വഴിയിൽ എവിടെയെങ്കിലും ഇതുപേക്ഷിച്ചെങ്കിൽ ഇവർ മഹതി ആയേനെ... പണ്ട് കാലത്ത് എല്ലാവരും ദാരിദ്ര്യം അനുഭവിച്ചു തന്ന ജീവിച്ചേ എന്നാലും ഒറ്റക് പാടത്തും വല്ലവരുടെ അടുക്കള പണി ചെയ്തും ഒക്കെ ജീവിച് 5ഉം 10ഉം മക്കളെ വളർത്തിയ ഒരു പാട് അമ്മമാർ ഉള്ള നാടാണ് ഇത്. ഒന്ന് ഇവർ പറയുന്നത് ശരിയാണ് ഇവരുടെ കൂടെ പോയ ആണുങ്ങളും തെറ്റുകാരാണ് അവരെ പക്ഷെ ആരും ഒന്നും പറയില്ല
See live your life and let others to live theirs life. And if a lady without husband means she is going to have the name ( people are tend to gossip about others). She live her life the way she wants
ഇത്തരത്തിലുള്ള സ്ത്രീകൾ ഉള്ളതുകൊണ്ട് നമ്മുടെ കേരളത്തിൽ ഒരുപാട് പെൺമക്കൾ അമ്മമാർ അയല്പക്കത്തെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾ എന്നിവരൊക്കെ രക്ഷപ്പെട്ടിട്ടുഉള്ളത് . ഇവർ തന്നെ പറഞ്ഞിട്ടുണ്ട് ഇവരുടെ അടുത്തു ബന്ധപ്പെടാൻ ശ്രമിക്കുന്ന ആണുങ്ങൾ അവരുടെ മനസ്സിൽ ഉള്ള പെണ്ണുങ്ങളുടെ പേരുകൾ പറഞ്ഞാണ് മറ്റും നടത്തുക എന്ന്
നമസ്തേ🙏🤍😌 നളിനി ജീ യഥാർത്ഥത്തിൽ ലോകത്തിനു വേണ്ട യഥാർത്ഥ അറിവുകൾ താങ്കളേപോലെ നിഷ്പക്ഷമായി സംസാരിക്കുന്ന അനുഭവസത്തുള്ളവരുടെ പക്കലാണ് ഉള്ളത്, പക്ഷെ അത് കപട സഭാചാരം പുലർത്തുന്നലോകം അവരുടെ അക്ഞത കൊണ്ട് പ്രയോജനപ്പെടുത്താതെ നഷ്ട്ടപ്പെടുത്തുകയാണ് ചെയ്യുന്നത് ,ബഹുമാനം മാത്രം നന്ദി,🙏😌🤍
ഇവരെ കുറ്റം പറയാതെ ആ യുടെബർ മദാലസ നിഷാനയെ പോയി വല്ലതും പറ രണ്ട് പേരും ഒരേ തൊഴിൽ ചെയ്യുന്നു. അവർ അതിനെ ന്യായികരിക്കാൻ നോക്കുന്നു ഇവർ എല്ലാം തുറന്നു പറയുന്നു .
ഇങ്ങനെയുള്ള പലരും ജീവിതത്തിൻറെ അവസാന കാലത്താണ് നല്ലവരായി ജീവിക്കുന്നത് ഇതിന് ഒരേയൊരു കാരണമേ ഉള്ളൂ ഇനി അവർക്ക് പഴയതുപോലെ ഓടാൻ പറ്റില്ല അല്ലാതെ മടുത്തിട്ട് ഒന്നുമല്ല ഈ സ്ത്രീ ഇപ്പോൾ നല്ലപിള്ള ചമഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ലായിരുന്നു നന്നായി അധ്വാനിക്കാൻ കഴിയുന്ന കാലത്ത് പണിയെടുത്തു ജീവിക്കണം ആയിരുന്നു അല്ലാതെ കണ്ട പുരുഷന്മാരുടെ കൂടെ പോവുക അല്ലായിരുന്നു വേണ്ടത് ഇവർക്കൊക്കെ പറയാൻ ഒരുപാട് ന്യായങ്ങൾ ഉണ്ടാവും അതൊക്കെ വെറുതെ പറയുന്നതാണ് ഭിക്ഷയെടുത്ത് ജീവിച്ചു കുട്ടികളെ പോറ്റുന്ന ഒരുപാട് അമ്മമാർ കേരളത്തിലും മറ്റുള്ള ഇടങ്ങളിലും ഉണ്ട് ഇത് കഷ്ടപ്പെടാതെ കുറച്ച് കാശ് കിട്ടണം അതിനൊപ്പം ഒത്തിരി സുഖിക്കണം എന്ന ചിന്ത തന്നെയാണ് ആണുങ്ങളുടെ അവർ കുറ്റം പറയുമ്പോൾ അവർ എന്തിന് ആ പണിക്ക് നിന്നു ആകുന്ന കാലത്ത് നല്ലൊരു സ്ത്രീയായി ജീവിച്ചു കാണിക്കുകയായിരുന്നു വേണ്ടത് അല്ലാതെ ഈ സമയത്ത് അല്ല നല്ല ജീവിതം പറഞ്ഞു കൊടുക്കേണ്ടത് ഈ സ്ത്രീ പറയുന്നത് കേട്ട് എനിക്ക് ഒരു തരത്തിലും ഈ സ്ത്രീയോട് ഒരു സഹതാപവും തോന്നിയിട്ടില്ല എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ എന്തിനാണ് ഈ കുമ്പസാരം എന്നാണ് മനസ്സിലാവാത്തത്
സത്യം. ഈ സ്ത്രീ കാരണം ഇവരുടെ മക്കൾ എത്ര മാത്രം ദുഃഖിച്ചിട്ടുണ്ടാകും. ഈ തൊഴിൽ ആയതിനാൽ അല്ലെ മൂത്തമകൾ കാണണ്ട എന്ന് പറഞ്ഞത്. ഇളയ മകളുടെ ജീവിതവും പോയി. പ്രായം കൂടി ഇതൊന്നും ഇല്ലാത്ത കാലത്ത് എങ്ങനെ ജീവിക്കും. ഷെൽട്ടർ ഹോമിൽ പോകേണ്ടിവരും. അധ്വാനിച്ച് ജീവിച്ചിരുന്നെങ്കിൽ മക്കൾ കൂടെ കണ്ടേനെ. ഇതൊക്കെ എങ്ങനെ പറയാൻ പറ്റുന്നു ഈ സ്ത്രീക്ക്. ഇനിയും ആളെ കിട്ടാൻ ആണോ ഇങ്ങനെ ഇന്റർവ്യൂ വിൽ പറയുന്നത്. സുഖവും കിട്ടും അദ്ധ്വാനിക്കാതെ കാശ്, മദ്യം, food എല്ലാം കിട്ടും. ഇങ്ങനെ സ്ത്രീകൾ ഉള്ളതുകൊണ്ടല്ലേ പുരുഷൻമാർ വഴിതെറ്റുന്നത്.
ഒരിക്കൽ ഒരു ഗുരു ശിഷ്യന്മാരോട് ചോദിച്ചു എന്താണ് "ശരി " എന്ന്... ശിഷ്യന്മാർ കുറേ ആലോചിച്ചു പലരും പലത് പറഞ്ഞു.... But ആരും മതിയായ ഉത്തരം നൽകിയില്ല.... അവസാനം ഗുരു തന്നെ ഉത്തരം പറയേണ്ടി വന്നു.... ഗുരു പറഞ്ഞു..... നമുക്ക് എന്ത് ശരി എന്ന് തോന്നുന്നു അതാണ് നമ്മുടെ ശരി.... ഇവിടെ നളിനി ജമീലയുടെ ശരി ആണ്.... അവിഹിതം ഇതുപോലെ ആണ്... നമുക്ക് ഹിതം എന്നു തോന്നുന്നു അതാണ് ഹിതം.... മറ്റുള്ളവർക്ക് അത് അവിഹിതം ആവാം..... ആരെയും ജഡ്ജ് ചെയ്യാൻ നമ്മൾ ആരും അല്ല..... അത് നമ്മൾ പാപം ചെയ്തിട്ട് അല്ല.... അതിൻ്റെ ആവശ്യം ഇല്ല.....
ഇവർ മോശമാണോ അല്ലയോ എന്നത് പറയാൻ അറിയില്ല. But പുച്ഛം മാത്രേ തോന്നിയിട്ടുള്ളു. കുറച്ചു സമയം കൊണ്ട് അധ്വാനിക്കാതെ ക്യാഷ് ഉണ്ടാകാം എന്ന് വിചാരിച്ചു ചെയ്ത ജോലി. 6 പെൺകുട്ടികളെ ഡോക്ടർ ആക്കിയ ആ അമ്മയ്ക്കു ഇവരുടെ അത്രെയും വില ഉണ്ടാവില്ലേ
പൊന്നുപോലൊരു അവതാരക കുട്ടിയുടെ മുന്നിൽ, കൈപ്പേറിയ സ്വന്തം അനുഭവങ്ങൾ വിവരിയ്ക്കുന്ന നളിനി ജെമീല എന്ന ചേച്ചി. ഹൃദയം നുറുങ്ങിപോകുന്ന, കണ്ണുകൾ നിറഞ്ഞു ഒഴുകുന്ന വല്ലാതെ വേദനിപ്പിയ്ക്കുന്ന വാക്കുകൾ. സുഖം തേടി പലരെയും പ്രാപിയ്ക്കുന്ന കൊച്ചാമ്മമാർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ അതൊന്നും ആരും അറിയാതെ പോകുന്നു. അവർ പതി വ്രതകളും.
ഇവരുടെ അടുത്ത് വന്ന ആണുങ്ങൾ 1000 ഓളം ഉണ്ട് എന്ന് കേട്ടു ഇത്രയും പേര് എപ്പോ ഭാരിമാരുടെ കൂടെ ജീവിക്കുന്നുണ്ട് പാവം ആ ഭാരിമാർ അവർ ഇതൊന്നും അറിയുന്നില്ലലോ 😔😔😔
മനുഷ്യനാണ് വിവാഹം കുടുംബം ഇതൊക്കെ.ഒരാണിന് ഒരു ഭാര്യ. ഉത്തമനായ പുരുഷൻ പുരുഷോത്തമ ശ്രീരാമന്‍. പവിത്രമായ ഇച്ഛാശക്തിയാണ് മുക്തിക്ക് അടിസ്ഥാനം. ആയിരക്കണക്കിന് ആളുകളുമായി ബന്ധപ്പെട്ടസ്ത്രീയായാലും പുരുഷനായാലും ജീവിതമൂല്യം നഷ്ടപ്പെട്ടവരാണ്. എയിഡ്സ് പൊലെയുള്ള രോഗങ്ങൾക്ക് ഇത്തരക്കാരാണ് കാരണം. മനശുദ്ധി, ശരീരശുദ്ധിയാണ് കർമ്മശുദ്ധിലഭിക്കാൻ കാരണമാകുന്നത്. ഇത്തരക്കാർക്ക് മനോ ചികിത്സയും, ആത്മീയജ്ഞാന പഠനവും അത്യന്താപേക്ഷിതമാണ്. നല്ലവരായി ജീവിക്കാന്‍. മൃഗങ്ങളായി ജീവിക്കുന്ന മനുഷ്യരാണിന്നധികവും
ഇത് കേരളത്തിൽ വർഷങ്ങൾക്ക് മുന്നെ ഒരു വിഭാഗം ചൈതിരുന്ന ജോലിയാണ് അതാണ് ഈ ജോലി ചിലർക്ക് അന്താസയി തോന്നുന്നത് മക്കൾ പോലും അമ്മയെ വെറുക്കുന്നു പിന്നെ എന്ത് ഉണ്ടായിട്ട് എന്ത് കാര്യം
അവതാരക അമ്മേ എന്നു വിളിച്ചു ചോദ്യങ്ങൾ ചോദിക്കുന്നു. ഇഷ്ടം . അഭിമാനം . 💕👌
അതെ
🙏🙏🙏
തെറ്റായ ജീവിതമാണെകിലും പക്വത സംസാരം 👍അവതാരക 👍നല്ല ചോദിയങ്ങൾ
നല്ല അവതാരക. നല്ല പ്രസന്റേഷൻ, ചിരി സംസാരം. All the best 🌹👍
Correct
പാവം. കുട്ടികളെ വളര്‍ത്താന്‍ വേണ്ടി ഇങ്ങനെയൊരു ജോലി ചെയ്യേണ്ടി വന്നു. പക്ഷേ she is very bold and open minded. The interviewer is also so good.
എല്ലാ കൂത്തിച്ചേക്കും പറയാനുണ്ടാവും ഇങ്ങനെ എന്തെങ്കിലും കഥ "ജീവിക്കാൻ വേണ്ടി " അല്ലേൽ "ജിവിപ്പിക്കാൻ വേണ്ടി " എന്നെല്ല....111😆😆😆
ഈ സ്ത്രീയെ കുറ്റപ്പെടുത്താനോ തെറ്റ് പറയാനോ അല്ല ഇത് പറഞ്ഞത്...
1k ലൈക്ക് വന്ന് ഒരു കമന്റ് വായിച്ചു , ഇങ്ങനെയുള്ളവരെ മോശം സ്ത്രീകൾ ചിത്രീകരിക്കുമ്പോൾ പുരുഷന്മാരെ എന്ത് വിളിക്കും എന്നുമത്രേ...
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രമുഖ നഗരങ്ങളിൽ സജീവമായി കേൾക്കുന്ന കോൾ ബോയ്സ്, പുരുഷ വേശ്യകൾ.... എന്ന വാക്ക്സ് മറന്നത?😅😅😅😅😅
😂😂
ജമിനി ആയിരക്കണക്കിന് ഉപഭോക്താക്കൾ ഉള്ള ഒരു പ്രൊഫഷണൽ വ്യഭിചാരിണിക്കാണ് വെരി ബോൾഡ് ആൻഡ് ഓപ്പൺ മൈൻഡ് എന്ന കോംപ്ലിമെന്റ് കൊടുത്തത് 👍👍👍..
കവി ഉദ്ദേശിച്ചത്, " practices makes a man perfect "എന്നല്ലേ...5😉
എന്ത് പറഞ്ഞാലും വ്യഭിചാരം ഏറ്റവും നീചമായ വയ ത്തിയാണ്
അമ്മ എന്ന വിളി ഹൃദയസ്പർശിയാണ്, ഈ അറിവ് ഇന്നത്തെ സമൂഹത്തിനു അത്യന്താപേക്ഷിതമാണ്. നന്ദി.
സത്യസന്ധമായ അവതരണം, അവരുടെ ഓരോ വാക്കിലും
ഒരു സാഹിത്യത്തിന്റെ ടച്ച് ഉണ്ട്
അത് പുനത്തിൽ കുഞ്ഞബ്ദുള്ളയുമായുള്ള ബന്ധവും അദ് ദേഹത്തിന്റെ ബുക്കുകളുടെ സ്വാധീനവും .
@@amalrajpc2876 ................,
" അമ്മ" എന്ന് വിളിച്ച ആ അവതാരകയുടെ മനസ് ആരും കാണാതെ പോകരുത്
I can no by
Nalla avatharika yanu 🙏🙏🙏🙏
സത്യം
മാറ്റി വിളിക്കരുത്
ഇവർ അമ്മ തന്നേയല്ലേ 2 കുട്ടികൾ ഉണ്ടോ
അവതരിക മിടുക്കിയാണ്.... ചോദിക്കേണ്ട പല ചോദ്യങ്ങളും ഒഴുവാക്കിയിട്ടുണ്ട്. 👌👌👌
Anchor is fantastic...
I respect this lady
She's an encyclopedia of human psychology ! Great woman !
വേശികളെല്ലാം great ആണല്ലോ 😂😂😂 വേശി encyclopedia ആണ് പോലും
@@yakshi7688You obviously didn't listen to the interview!
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 🧚♂️🧚♂️🧚♂️🧚♂️🧚♂️
അതാണ് 👍👍👍
ഞാൻ ഒരിക്കലും എറിയില്ല 💘💘
ഞൻ ചെയ്തിട്ട് ഇല്ല എറിയാനും പോകുന്നില്ല
ജീവിക്കാൻ വേണ്ടിയാണ്
അവർ ഈ വഴി തെരഞ്ഞെടുത്തത്
അവരുടെ വഴി ശരിയോ തെറ്റോ
അതവർക്ക് വിട്ടുകൊടുക്കാം
ചുവന്ന തെരുവുകളിൽ ആയിരങ്ങൾ ശരീരം വിൽക്കുന്നു
അതിൽ ഒരാളായി കണ്ടെങ്കിലും അവരെ പഴിക്കാത്തിരിക്കൂ
അവരുടെ സാഹചര്ര്യം അവരെ അങ്ങനെ ആക്കി എന്നതാണ് സത്യം.
അവർക്കു മനഃശക്തി ദൈവം ആവോളം കൊടുത്തു എന്നതിൽ
അവർ ഭാഗ്യവതിയാണ്.
ജീവിക്കാൻവേണ്ടി വേശ്യാവൃത്തി ചെയ്യുന്നവരെ പുച്ഛിക്കുന്നവർ ,
യഥേഷ്ടം പരപുരുഷന്മാരുമായി ബന്ധപ്പെടുന്ന
വളരെ വലിയ പണക്കാരിളെയും
ഉയർന്ന ഉദ്യോഗസ്ഥകളെയും
പുച്ഛിക്കാൻ തയ്യാറാണോ ?
അതിനുള്ള ധൈര്യം ആർക്കെങ്കിലുമുണ്ടോ ?
ഏറ്റവും ശക്തയായ സ്ത്രീ.. I respect u mam
എന്താണ് ആ ശക്തി???
അഞ്ഞൂറുപേരെ താങ്ങാനുളളതാണോ??
😂
പണം ഇല്ലാത്തവൻറെ കൂടെ ഇവർ പോകില്ല പിന്നെ എങ്ങനെ ശക്തമായ സ്ത്രീ ആയി
അഞ്ഞൂറു പേരുടെ ബീജം 0 വീണു
ശക്ത ആയതിന്റെ സഹസികത ആണ് വിളമ്പുന്നതു
@@TruthWillSFഅതായിരിക്കും 🤣🤣🤣
65 വയസ്സുള്ള എനിക്ക് പോലും അമ്മ എന്നുള്ള വിളി ഇഷ്ടപ്പെട്ടു. നമ്മുടേ system ഇനിയും എത്രയോ മാറാൻ ഉണ്ട്
അവതാരക അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍👍👍അമ്മേ. ❤️❤️❤️എന്ന് ഞാനും വിളിക്കുന്നു... നമിക്കുന്നു 🙏
ഞാൻ എട്ടിൽ പഠിക്കുന്ന സമയത്ത് എന്റെ അച്ഛൻ മരിച്ചു.. അതിനു ശേഷം 8 വർഷങ്ങൾക്ക് ശേഷം എന്റെ അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞു എന്റെ അമ്മയുടെ വീട്ടുകാരോട് ഒരു remarraige ചെയ്യുന്ന ഒരു ആലോചന കൊണ്ട് ഒരാൾ വന്നു അതിനു വീട്ടുകാർക്കും അമ്മയ്ക്കും പൂർണ്ണ സമ്മതത്തോടെ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു... ആദ്യം ഒക്കെ എനിക്ക് നല്ല എതിർപ്പായിരുന്നു പിന്നീട് ഇങ്ങനെ ഒരു തുണ അമ്മയക്ക് ആവിശ്യം ആണെന്നും എനിക്കും തോന്നി കാരണം എനിക്ക് എന്റെ ഭാവിയിൽ ഒരു ഉയർന്ന മേഖലയിൽ ജോലിക് പോകേണ്ടി വന്നാൽ അമ്മയും അമ്മുമ്മയും അപ്പൂപ്പനും ഒറ്റക്ക് ആവും ഇതൊക്ക പറഞ്ഞു മനസ്സിലാക്കിത്തന്നു.ഇന്നും ചാച്ചൻ തന്നെയാണ് എന്നെ പഠിപ്പിക്കാൻ ഉള്ള സൗകര്യങ്ങളും അമ്മയെയും അമ്മ വീട്ടുകാരെയും നോക്കുന്നത് 🤗
👏👏
😅
God bless you
😊😊😊😊😊.....ente oru frand ind avale achan avale 2 vayasil marichu poyatha. ....ippo ente athe age 22....ippozum aval sammathikkunnilla amma Vere kalyanam kalikkan......kanan varumbolokke ival idichu vidum.....karyanghalokke nokkunnath avlde ammede achan and amma anu.....bt eppozhum aval avale ammaye Ee marriage cheyyane sammathikkunnilla....njan nokkum ammaye ennu parayunne...bt ippo aval padikkan vere nattil A ulle ...eny joli okke ayee aval oru kalyanam kayichal ammaye nokkan pattuo..ella kalathil grandpa and grandma undavillalo.....Aa chechide nalla kalam full aval karanam poyee......enth parayana
@@utharath9498ആ ഫ്രണ്ടിനെ കൗൺസിലിംഗ് കൊണ്ട് പോ എന്നിട്ടും ശരിയായിലേൽ ഒരു സ്റ്റാമ്പ് പേപ്പറിൽ ഒപ്പ് വെപ്പിക് അമ്മയെ ജീവിതകാലം കൂടെ നിന്ന് നോകാം എന്നുള്ള തെളിവിനു
ഭർത്താവും മരിച്ചു 2 മൂന്നും കുഞ്ഞുങ്ങളെ കഷ്ടപ്പെട്ട് കണ്ടവന്റെ അടുക്കളയിൽ ഇന്നും കഷ്ടപ്പെടുന്ന എത്രയോ അമ്മമാർ... എന്നിട്ട് ആദരവ് പോലും.... കഷ്ട്ടം..
E sthree karanam ethrayo kudumbamngal kannerilaittundu
👍🏻
@@leenarudraksham5554athengane?kanneeril akum....ee sthree allenkil mattoru sthreeyude aduthekkk avar urapayum pokum. Bharyamare marannu bharthamkanmara vazhi pizhachu pokunnath😊 angne pokanam ennullavar engeloke ee panik pokunnavar ipolum ind
@@leenarudraksham5554അന്ന് പൈസ ക്ക് വേണ്ടി കുറെ പോയ്. ഇപ്പൊ വന്നിരുന്നു മഹിമ പറയുന്നു.. വൃത്തി കേട്ട
@@shahanamusmmil1423Njan parayan vanna karyam 🙂
Anchor is soooooooo beautiful and done her job really well
അമ്മ എന്ന് വിളിച്ച നിങ്ങളെ നമിക്കുന്നു... ഒത്തിരി യാതനകൾ സഹിച്ച ആ അമ്മയെയും നമിക്കുന്നു
ഈ സ്ത്രീയെ അമ്മ എന്ന് വിളിക്കാൻ എങ്ങനെ തോന്നി ആ പേര് ഈ സ്ത്രീക്ക് ചേരുമോ അമ്മ എന്നു പറഞ്ഞാൽ അച്ഛനെ അറിയാതെ മക്കളെ പ്രസവിക്കുന്ന വൾ എന്നല്ല ഒരു സ്ത്രീ എന്നു പറഞ്ഞാൽ എന്താണ് പുരുഷന്മാരെ കുറ്റപ്പെടുത്താൻ നിങ്ങൾ പറഞ്ഞല്ലോ ഈ സ്ത്രീയെ ആര് പീഡിപ്പിച്ച തല്ല ഈ സ്ത്രീ സ്ത്രീയുടെ സുഖത്തിനുവേണ്ടി പുരുഷന്മാരെ തേടി പോയതാണ് ജോലി ഇല്ല എന്നു പറയുന്നതിൽ എന്താണ് അർത്ഥം ജോലിയില്ലാതെ സ്ത്രീകളെല്ലാം ഇങ്ങനെയാണോ ആൾക്കാരുടെ മുന്നിൽ കൈനീട്ടി യാചിച്ചാൽ എന്താ മരിക്കുന്നതുവരെ കുറ്റബോധം ഉണ്ടാകുമോ ഈ സ്ത്രീക്ക് കുറ്റബോധവും ഇല്ല മനസ്സും ശരീരവും ഒരുപോലെ കളങ്കപ്പെട്ടു സ്ത്രീ ഇങ്ങിനെ വന്നു ചാനലിൽ സംസാരിക്കുമ്പോൾ ഇവരുടെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും ഏത് രീതിയിലാണ് നിങ്ങൾ ഈ സ്ത്രീയെ അമ്മ എന്ന് വിളിച്ചത് മനസ്സിലാകുന്നില്ല ആ നാവുകൊണ്ട് സ്വന്തം അമ്മയെ അമ്മയെ എന്ന് വിളിക്കുമ്പോൾ ഉള്ള ആ ഒരു വിഷമം
@@prabhavathik4915 I guess you want to know about sex education
@@prabhavathik4915 sahajaryangal anu mole vidyilekk nayikkunnath annu yajikkan ninnal ennum yajikkendi varumayitunnu think what the current situition of the women before 38 years
Enth yathanakal anubhavichu ennanu parayunnathu ? Avar teenage prayathil poyi akapettatho avarde parents kondakkiyatho allengil vere aarengilum chathichatho onnum alla. Avar swantham ishtathinu thiranjeduthathanu.
ഇവരെ മോശക്കാരിയായി ചിന്തിക്കുന്നവർ ഇവരുടെ അടുത്ത് വരുന്ന പുരുഷന്മാരെ പറ്റി എങ്ങനെ ചിന്തിക്കുന്നു എന്നു അറിഞ്ഞാൽ കൊള്ളാം???
Ne etra thavana poyi daly payment arunuda
@@user-id3xj6gk4m ഞാൻ ചോദിച്ചത് എന്ത് ഇയാൾ ഉത്തരം പറഞ്ഞത് എന്ത്...😂😂😂😂
@@JamesBond-bi4ct jan angna chodikunatinu utharam parayila
Enu parayunat mati parayum
@@user-id3xj6gk4m keep it up💪💪
Moshakkarayittu thanne avare kaanunnathu
ഇന്ന് പണം വേൺടാതെ എത്രയോ പേർ ഇത് ചെയ്യുന്നു.പുറത്ത് അറിയുന്നില്ല എന്ന് മാത്രം ... ഇവർ എല്ലാം പറയുന്ന്... അവർക്ക് ആരേയും പേടിക്കൺട.... 👌🏽
Athe tirurile penn kutiyundaki athine konnu kuyichitu
17:11 അടിപൊളി ഡയലോഗ്.... സത്യം... Its point
വീട്ടിൽ ഭാര്യമാർ ഉണ്ടായിട്ടും അവരെ പറ്റിച്ചു ഈ പണിക്ക് പോകുന്നവരാണ് ഇങ്ങനെയുള്ളവരെ വളർത്തുന്നത്.. ഇവർക്ക് പറയാൻ ദാരിദ്ര്യം എന്നൊരു reason ഉണ്ട്. എന്നാൽ ഇവരെ തേടി വരുന്ന പുരുഷന് എന്ത് ന്യായമാണ് പറയാൻ ഉള്ളത്..
അതും വേറൊരു ദാരിദ്രയം
അതും ഒരു മാറ്റം
നളിനി ജമീലയെ ക്കുറ്റം പറയുകയും സണ്ണീ ലിയോണിന്റെ വീഡിയോ തപ്പുകയും ചെയ്യുന്ന മലയാളി😁😁
Muthe polichu
😂😂😂😂🤩🤩🤣🤣correct🌷🌷👌👌👌🙏🏾💗😂
Correct true സതൃമായകാരൃം
sathyam bro
😀😀
മനസ്സ് കൊണ്ട് പോലും വ്യഭിചരിക്കാത്ത ആരാണ് ഈ ലോകത്തുള്ളത്?
സ്ത്രീ കളോ 🙄??
അവസരം കിട്ടിയാൽ ഏതവനും
ഏതവളും കളിക്കും. രഹസ്യമായി ഒരുപാട് കളികൾ നടക്കുന്നുണ്ട്.
Eeee അവതരികയെ എനിക്ക് ഒത്തിരി ഇഷ്ടം 😍😍😍😍😍
കെട്ടിച്ചു തരട്ടേ😊😃
@@Savadamal18 ആണായിരുന്നേൽ നോക്കായിരുന്നു 🏃♀️
ഈ മോളെ എനിക്ക് ഒത്തിരി ഇഷ്ടമായി. ഇങ്ങനെ ഒരാളുമായി അഭിമുഖം nadathan കാണിച്ച നല്ല മനസിന് അഭിവാദനങ്ങൾ
അവതാരക
എല്ലാ മനുഷ്യർക്കും ഉള്ള മെസ്സേജ് ഉണ്ട് നല്ലത് എടുക്കണം എന്ന് മാത്ര മ്
She is such a sensible woman.. every thing she says makes a lot of sense.. nice interview😊
Has anyone noticed ? There is not a single dislike…. This reveals that - if we talk open …. Heart open …. People accept it… they trust it… they empathise it
🙄
RUclips l ipo dislike adikan pattillaloo
Atheppozhazha nirthalaakkiyathu? Njan comment cheytha seshamaa srashichathu. Palathum Dislike cheythathu orkkunnundu
@@premprajutube epozhan aakiye ennariyilla.enta sreddayil Pettit kurach days aayi.
RUclips dislikes kaanikunnadhu nirthi
അന്നത്തെ കാലത്തൊക്കെ കഷ്ടപ്പാട് തന്നെയായിരുന്നു മിക്കവർക്കും.,ഭർത്താവ് ഉപേക്ഷിച്ചു പോയതോ ഭർത്താവ് മരിച്ചു പോയതോ ആയ സ്ത്രീകൾ പണക്കാരുടെ വീട്ടിലെ അടുക്കള ജോലി ചെയ്‌തോ ,നെല്ല് കുത്തിക്കൊടുത്തോ,പറമ്പിലെ ജോലി ചെയ്‌തോ ....etc ഒക്കെ മക്കളെ വളർത്തിയ ആളുകളെ എനിക്കറിയാം.അവരൊന്നും ഈ പണിക്ക് പോയിട്ടില്ല.
ദാരിദ്ര്യം കൊണ്ട്മാത്രം ഈ പണിക്ക് പോയി എന്നത് ന്യായികരിക്കാൻ പറ്റില്ല,ഈ സ്ത്രീക്ക് ഈ തൊഴിൽ ഇഷ്ടമുള്ളത് കൊണ്ട് ഈ ജോലി തിരഞ്ഞെടുത്തു അത്ര മാത്രം.
ഞാൻ അതിനോട് യോജിക്കുന്നു. കാരണം.. ഭർത്താവ് ഇല്ലാത്ത അവസ്ഥയിലും,ഒരുപാട് കഷ്ട്ടപാടിന്റെ നടുവിലും.. 2കുട്ടികളെ കഷ്ട്ടപെട്ട് മാന്യമായ.. പല ജോലിയെടുത്തു കുഞ്ഞുങ്ങളെ നോക്കി... ഇപ്പോഴും അങ്ങനെതന്നെ മുന്നോട്ടു പോകുന്നു..ഈ ജോലിക്ക് ഇറങ്ങുന്നവർ ആണ് ചിന്തിക്കേണ്ടത് ഞാൻ നല്ലരീതിയിൽ ജീവിക്കണോ.. ചീത്ത ആയി ജീവിക്കണോ എന്ന്.ജീവിത മൂല്യങ്ങൾക്ക് വിലകൊടുക്കുന്നവർ ഒരിക്കലും എത്ര പ്രലോഭങ്ങൾ വന്നാലും അവരുടെ മനസ് മാറില്ല.
Correct
@@sunu6469 താങ്കൾക്ക് എന്നും നന്മ മാത്രം വരട്ടെ
LDo not justify ur dirty work .you know urnone of the women or person causes all Kerala cursed. You have to understand and pray to Jesus to forgive ur sin .so u don't go to hell .
സത്യം,എന്റെ പൂർവികർ ഒക്കെ ഒരു പാട് കഷ്ടപെട്ടു ആണ് ജീവിതം നയിച്ചിരുന്നത് ഭർത്താവ് ഉപേക്ഷിച്ചു പോയി, വീട്ടു ജോലി ചെയ്തും കൊയ്യാൻ പോകുക യും ചെമ്മീൻ കിള്ളാൻ പോകുക യും ഷുഗർ എന്ന അസുഖം മൂലം കയ്യിലും കാലിലും ഒക്കെ വലിയ കുരുക്കൾ ഇതൊക്കെ സഹിച്ചു ആണ് മകളെ വളർത്തിയത.
നല്ല അവതാരിക ❤❤
അവതരിക അവരെ വിളിച്ച രീതി എനിക്ക് ഇഷ്ടമായി 👍👍
*പുതുതായി സാമൂഹ്യ പ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്ന യുവതികൾക്ക് ഈ episode ഒരു പ്രചോദനമാണ്.*
ഇവരെപ്പറ്റി ആദ്യമായി കേൾക്കുന്നവരുണ്ടോ എന്നെപോലെ 🤔
❤ ABC ശരിയുടെ വഴി❤
ഇങ്ങിനെയാവാണം
അറിവ് പകരാൻ പടർത്താൻ
ഇന്റെ വ്യൂകൾ നന്നായി
നഞ്ഞാൽ നാറ്റോം ഇല്ല.... കുളിച്ചാൽ കുളിരും ഇല്ല....
മാഡം ത്തിനു ഇഷ്‌ടപ്പെട്ടു വെരി correct സത്യമാണ് ഗോഡ് ബ്ലെസ് യു മം
Pretty decent interview. Interviewer is also kept professionalism
അവരെ കുറ്റ പെടുത്തി കമന്റ് ഇട്ടവർ എല്ലാവരും
പരിശുദ്ധർ ആണല്ലോ എന്നോർക്കുമ്പോഴാണ് ഒരു സന്തോഷം
Correct....agane ullavar aanu kattu thinnan pokunnathu🤣🤣🤣😂😂😂
എല്ലാരുപകൽ മാന്യമാരാണ് അതാണ്.കമന്റിൽ.കാണുന്നയ്ഹ്
@@kmgeo8391 😂😂🤣🤣🤣🤣👌👍🙏
മോശംതന്നെയാ ആസ്ത്രീ... മറ്റുള്ളവരുടെ പുരുഷന്മാരെ ഉപയോഗിച്ച് അവരുടെ ഭാര്യമാറായിട്ടുള്ള ഭർത്താക്കന്മാരുടെ അടുപ്പം കുറച്ചു അവരുടെ ഭാര്യമാരുടെ സന്തോഷം ഇല്ലാതാക്കുന്നവൾ ദുഷ്ട്ട ദുഷ്ട്ട ദുഷ്ട്ട നിങ്ങൾ അങ്ങനെ ചിന്തിക്കു അപ്പൊ ഉത്തരം കിട്ടും....
@@sreemathitv7114 bharthakkan Mar athinu mosom ladies te aduthu pokunnu...avor angittu poyellallo....avan evare thediyalle vannathu
ജീവൻ തുടിക്കുന്ന വാക്കുകൾ നല്ലത് വരട്ടെ!
A courageous women with clear knowledge on human issues. We are proud of our soldiers. It doesnt mean that each one of them are sarathchandrans! That search is counted invalid, and none of our business.
m varghese.
Bharthavu maricha sthreekal makkale valarthan. Ee thozil ano thiranju kandupidikunne.. 😟 veetujolyku poyalum jeevikam....
Agane ekil pancharathnagakude ammayo 5makkal ullapol husband marichille.... Avaru jeevichile.. Agane ekil. Aa amma ku bharatha mathavilum mele sthanam kodukanam🙏🙏🙏
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ ഉമ്മാനെ ഓർക്കുന്നു എന്റെ വാപ്പ പോകുമ്പോൾ എനിക്കു ഒന്നര വയ്യസ് എന്റെ അനിയന് 10 മാസം എന്റെ ഉമ്മ ആരും സഹായിക്കാൻ ഇല്ലാതെ കഷ്ട്ടപെട്ടു ഞങളേം കൂട്ടി ഉമ്മാടെ ഒക്കത്തു എന്റെ അനിയനും കൈപിടിച്ചു ഞാനും അങ്ങനെ ഓരോ വീട്ടിലും എച്ചിൽ പാത്രം കഴുകി അന്ന് oru വീട്ടിൽ പണിയെടുത്താൽ കിട്ടുന്നത് 5 രൂപ 😓ഞങ്ങളെ പൊന്നുപോലെ നോക്കി വളർത്തി എന്നെ പഠിപ്പിച്ചു അനിയനേം പഠിപ്പിച്ചു എന്നെ കല്യാണം കഴിപ്പിച്ചു ഇപ്പോൾ വയ്യാതെ വീട്ടിൽ ഇരിക്കുന്നു പാവം എന്റെ ഉമ്മ സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് അറപ്പ് തോന്നുന്നു
Corect..ivarkk nanamille .
അറപ്പു തോന്നാൻ അവർ ആരെയെങ്കിലും മാനസികമായോ ശാരീരികമായോ ഉപദവിച്ചോ????
Oru girl ottak vijarichal idhonnum nadakkan sadhyamalla. avsyakkar ullond aanu apozhthe avsthayil adhine ninnitundavaa adhu oru madiyum koodadhe purath paryunnum ind idhil arakkan mathram onnum thanne illaa. ellavarum nallavar onnum alla ee sthri ingne ayadhum swandham hus karanam thnne alle
Ath sheri ann
@@vishnuraj1295 yes
I respect നളിനി jemeela mam.... 🙏🏻
ആദരവോടെ സ്നേഹത്തോടെ ഈ അമ്മയെ നമിക്കുന്നു
തേങ്ങ
Yes
Enthinu 4 makkal 33 vayasil vidava ennitum avar kaliye valarthy ola medanjum swantham purayidam kilachu adhayam eduthum 5 plattil 1neram vilambi oru prostitutinte pazham puranam 🤮🤮🤮
Ayyooooo
😡
മിടുക്കി അവതരക
നല്ല ഇരുത്തം വന്ന അവതരിക. Good girl
ഇന്നത്തെ കാലത്തെ 'രഹസ്യ വേഴ്ചക്കാരേക്കാൾ' മഹത്യമുള്ള നളിനി ജമീല. ജീവിതവീക്ഷണം അനുഭവത്തിന്റെ ആവർത്തനം, നിരീക്ഷണം. ദൂരെ ദൂരെ
തികച്ചും ഓർത്തഡോക്സ് ചിന്താഗതികൾ മാത്രം വച്ചുപുലർത്തുന്ന കേരള സമൂഹത്തിൽ ആൽബിറ്റ മേരി പൊന്നൂസ് സത്യസന്ധവും നിഷ്കളങ്കവുമായ ചോദ്യങ്ങളിലൂടെ നളിനി ജമീല യിൽ നിന്ന് ഉത്തരം വാങ്ങി തന്നതിന് നന്ദി പറയുന്ന👌😭
Thank you 😊
അമ്മേ സത്യസന്തമായ കാര്യങ്ങൾ പറയുന്നു
Ammayo cheee
@@anithasaravanan7916ഒരാൾ അമ്മ എന്ന് വിളിച്ചാൽ നിനക്കെന്താ?
ഓ അപാരം . ഇന്റർവ്യു ചെയ്യേണ്ട വിഷയം തന്നെ.
ഇന്നത്തെ തലമുറയ്ക്ക് ഒരു നല്ല മാതൃക.
Kaliyakkalle 😡
1000 പേര്. Best player👌👌 ഇവിടെ ഒരു രക്ഷയുമില്ല എന്ന് വച്ചാൽ മംഹ്
മാതൃകയോ? ആർക്ക്?!😁😁
Serikum oru mathrkathanneyanu nallathu mathram edukalo
അതെയതെ അന്ന് അമ്പത് ഇന്ന് അയ്യായിരം.... നിന്നെപ്പോലുളളവർക്ക് നല്ല മാതൃകയാണ്
നല്ല അവതരണം✌🏼✌🏼😍😍
നളിനി ജമീല വളരെ സുന്ദരി ആയിരിക്കുന്നു ഇപ്പോഴും love u....
എന്താണെന്നറിയില്ല... ഒരുപാടു ബഹുമാനം തോന്നിയ... വ്യക്തി... 👍🏻
എത്ര ആണുങ്ങൾ അവരുടെ അടുത്ത് പോയി. നമ്മുടെ ആണുങ്ങൾ
Jameela madam your eplantion about sex is very good. Realy apprciating you.
ആ മാഡത്തെ അമ്മ എന്ന് വിളിച്ചു.ബഹുമാനത്തോടെ സൂപ്പർ പ്രൊഫഷണൽ അവതരണം
ആയിരത്തോളം പുരുഷന്മാരോട് കിടക്കുന്നതിനേക്കാൾ എത്രയോ അന്തസ്സുണ്ട് അദ്ധ്യാ നി ച്ചു ജീവിക്കുന്നതിന് എത്രയോ അമ്മമാർ കുഞ്ഞുങ്ങളെ വളർത്തുന്നതിന് അന്യന്റെ വീട്ടിലെ toilet പോലും clean ചെയ്യുന്നു . Sex എന്നത് പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും നിന്നും ഉണ്ടാകേണ്ട പരിപാവനമായ വികാരമായിരിക്കണം . വില്പന ചരക്ക് ആക്കരുത്. ഇതുപോലെയുള്ളവരെ സമൂഹത്തിന്റെ മുമ്പിൽ High light ചെയ്തു കാണിക്കുന്ന സോഷ്യൽ മീഡിയകൾ എന്തു സന്ദേശമാണ് മനുഷ്യ നന്മക്കായ് നൽകുന്നത്.
Ellavarum orupole chinthikkilla... Athanu adhyam nammal manassilakkenda oru karyam... Ee oru comment box nokkiyal thanne oro vyakthikaldem vithyastha chinthagathikal kaanam... Athupole orobvazhiyum appolathe sahacharyam kond thiranjedukkendinvannathavum 🙏🏻
Shariyanu
Valare moolyameriya vaakkukal. Proud of you 🙏
ലോകത്തെ പിടിച്ചു നിർത്തുന്നത് ഇവരെപ്പോലുള്ളവരാണ്
Parayan eluppamanu
വേശ്യയുടെ ചാരിത്രപ്രസംഗം....
ഒരു ആത്മകഥ എഴുത്
"ആയിരം കുണ്ണയും ഞാനും "
By... നളിനി ജമീല....
🤣🤣🤣🤣
Relevant topic..
Nice presentation..
She is a legendary person
Avathaarika poraaaa
Importent kaaryangal paranjukondirikkumbo athu kelkaathe veendum qstns chodikkunnath valare cheep aanu..
Good interview anchor good presentation
മോശം കമന്റിടുന്നവർ, പിറകോട്ടു സ്വന്തം കുടുംബത്തേയും ഒന്ന് രണ്ട് തലമുറയേയും ഒന്ന് കണ്ണുതുറന്ന് നോക്കിയിട്ട് കമന്റിടുക. എല്ലാ മനുഷ്യർക്കും ഓരോ പോരായ്മകൾ കാണും. ജീവിതത്തിൽ അനുഭവിച്ച ദുരനുഭവങ്ങൾ സത്യസന്തമായി പറയുന്ന മനുഷ്യസ്ത്രീ. അമ്മേ, നമിക്കുന്നു. ഒരിക്കലും ഒരു കുഞ്ഞും മോശം രീതിയിൽ ജീവിക്കണം എന്ന് കരുതി ജനിക്കുന്നില്ല. കുടുംബ പശ്ചാത്തലം, അറിവില്ലായ്മ, രക്ഷകർത്താക്കളുടെ ശരിയായ ശിക്ഷണം ഇല്ലാത്തത്, ദാരിദ്ര്യം, വിശപ്പ് ഇതൊക്കെയാണ് മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. അമ്മയുടെ സത്യസന്തതയിൽ 100 % വിജയിച്ചു. ഈ ഭൂമി ഉള്ളിടത്തോളം നല്ലമനുഷ്യർ അമ്മയെ നമിക്കും 🙏
Kazhapik suport
@@user-id3xj6gk4m താങ്കൾ ആദ്യം അക്ഷരത്തെറ്റില്ലാതെ ശരിയായി എഴുതാൻ പഠിക്കൂ, എന്നിട്ട് കമന്റ്റിടു ! 😄
@@cybersong4636 ba padikanamena mohamai st jhoncolege chenapol avar paranju plustwo jayikathavark no admision janenth cheyum
@@user-id3xj6gk4m 🤣🤣🤣🤣 മോനെ നീ ഒന്നു മുതൽ പഠിക്കു
സത്യം സത്യം സത്യം
Logical Speaking
A respectful interview credit to both
ഇവരെ മഹത്വവൽക്കരിക്കേണ്ട കാര്യം ഇല്ല. ഇവർ ഈ തൊഴിൽ ആസ്വദിച്ചു അത്ര തന്നെ... ദാരിദ്ര്യം കൊണ്ട് ഇതിൽ വന്നു പെട്ടു വഴിയിൽ എവിടെയെങ്കിലും ഇതുപേക്ഷിച്ചെങ്കിൽ ഇവർ മഹതി ആയേനെ... പണ്ട് കാലത്ത് എല്ലാവരും ദാരിദ്ര്യം അനുഭവിച്ചു തന്ന ജീവിച്ചേ എന്നാലും ഒറ്റക് പാടത്തും വല്ലവരുടെ അടുക്കള പണി ചെയ്തും ഒക്കെ ജീവിച് 5ഉം 10ഉം മക്കളെ വളർത്തിയ ഒരു പാട് അമ്മമാർ ഉള്ള നാടാണ് ഇത്. ഒന്ന് ഇവർ പറയുന്നത് ശരിയാണ് ഇവരുടെ കൂടെ പോയ ആണുങ്ങളും തെറ്റുകാരാണ് അവരെ പക്ഷെ ആരും ഒന്നും പറയില്ല
സത്യം
👍🏻👍🏻
Ee comend oru paadishttamaayi
ദാരിദ്രം ഉള്ളവർക്ക് കണ്ടുപിടിക്കാൻ പറ്റിയ ഒരു പണി😂
See live your life and let others to live theirs life. And if a lady without husband means she is going to have the name ( people are tend to gossip about others). She live her life the way she wants
അവർ ചെയ്ത് തുറന്നു പറഞ്ഞു ഒരാളുടെ കൂടെ പോയാലും ഒരേ തെറ്റാണു ഇന്ന് രഹസ്യം ആയി ചെയ്യുന്നവർ എത്ര യോ
💞🌹🙏🌹💞 ഇത് തന്നെ യാണ് അന്നത്തേയും ഇന്നത്തേയും എന്നത്തേയും ഇന്ത്യ
Openly admitting her job. Hats off nalini maam
എന്താ പറയേണ്ടത് എന്ന് അറിയില്ല
സന്തോഷം ♥️🌹♥️
ഇത്തരത്തിലുള്ള സ്ത്രീകൾ ഉള്ളതുകൊണ്ട് നമ്മുടെ കേരളത്തിൽ ഒരുപാട് പെൺമക്കൾ അമ്മമാർ അയല്പക്കത്തെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾ എന്നിവരൊക്കെ രക്ഷപ്പെട്ടിട്ടുഉള്ളത് . ഇവർ തന്നെ പറഞ്ഞിട്ടുണ്ട് ഇവരുടെ അടുത്തു ബന്ധപ്പെടാൻ ശ്രമിക്കുന്ന ആണുങ്ങൾ അവരുടെ മനസ്സിൽ ഉള്ള പെണ്ണുങ്ങളുടെ പേരുകൾ പറഞ്ഞാണ് മറ്റും നടത്തുക എന്ന്
എല്ലാവരും ധാരിദ്രിയം കൊണ്ടാണു് ഇത് പോലെ ആയി പോകുന്നത് ഈ സ്ത്രീ പറയണത് 100% ശരിയാണ്
Honest lady. Salute 👍
നമസ്തേ🙏🤍😌
നളിനി ജീ യഥാർത്ഥത്തിൽ ലോകത്തിനു വേണ്ട യഥാർത്ഥ അറിവുകൾ താങ്കളേപോലെ നിഷ്പക്ഷമായി സംസാരിക്കുന്ന അനുഭവസത്തുള്ളവരുടെ പക്കലാണ് ഉള്ളത്, പക്ഷെ അത് കപട സഭാചാരം പുലർത്തുന്നലോകം അവരുടെ അക്ഞത കൊണ്ട് പ്രയോജനപ്പെടുത്താതെ നഷ്ട്ടപ്പെടുത്തുകയാണ് ചെയ്യുന്നത് ,ബഹുമാനം മാത്രം നന്ദി,🙏😌🤍
ഒരു നല്ല അഭിമുഖം.. ഒപ്പം അവതാരകയും...
Aayiram::::::::!!!! Nanam Ketta….. jeevitham mahathweekarikan !!! Kollam Kutti!!!!!!😊
ഹറാമിന്റെ കുട്ടിയായതു കൊണ്ട്
കോൽസ് കൊടുക്കില്ല അപ്പോൾ വെവിജരിക്കൽ ഹലാലാണോ എന്തൊരു മനുഷ്യന്മാരാണ് ലോകത്ത്
ഇവരെ കുറ്റം പറയാതെ ആ യുടെബർ മദാലസ നിഷാനയെ പോയി വല്ലതും പറ രണ്ട് പേരും ഒരേ തൊഴിൽ ചെയ്യുന്നു. അവർ അതിനെ ന്യായികരിക്കാൻ നോക്കുന്നു ഇവർ എല്ലാം തുറന്നു പറയുന്നു .
അവതാരിക സൂപ്പർ
നല്ല അവതരണം
ഇങ്ങനെയുള്ള പലരും ജീവിതത്തിൻറെ അവസാന കാലത്താണ് നല്ലവരായി ജീവിക്കുന്നത് ഇതിന് ഒരേയൊരു കാരണമേ ഉള്ളൂ ഇനി അവർക്ക് പഴയതുപോലെ ഓടാൻ പറ്റില്ല അല്ലാതെ മടുത്തിട്ട് ഒന്നുമല്ല ഈ സ്ത്രീ ഇപ്പോൾ നല്ലപിള്ള ചമഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ലായിരുന്നു നന്നായി അധ്വാനിക്കാൻ കഴിയുന്ന കാലത്ത് പണിയെടുത്തു ജീവിക്കണം ആയിരുന്നു അല്ലാതെ കണ്ട പുരുഷന്മാരുടെ കൂടെ പോവുക അല്ലായിരുന്നു വേണ്ടത് ഇവർക്കൊക്കെ പറയാൻ ഒരുപാട് ന്യായങ്ങൾ ഉണ്ടാവും അതൊക്കെ വെറുതെ പറയുന്നതാണ് ഭിക്ഷയെടുത്ത് ജീവിച്ചു കുട്ടികളെ പോറ്റുന്ന ഒരുപാട് അമ്മമാർ കേരളത്തിലും മറ്റുള്ള ഇടങ്ങളിലും ഉണ്ട് ഇത് കഷ്ടപ്പെടാതെ കുറച്ച് കാശ് കിട്ടണം അതിനൊപ്പം ഒത്തിരി സുഖിക്കണം എന്ന ചിന്ത തന്നെയാണ് ആണുങ്ങളുടെ അവർ കുറ്റം പറയുമ്പോൾ അവർ എന്തിന് ആ പണിക്ക് നിന്നു ആകുന്ന കാലത്ത് നല്ലൊരു സ്ത്രീയായി ജീവിച്ചു കാണിക്കുകയായിരുന്നു വേണ്ടത് അല്ലാതെ ഈ സമയത്ത് അല്ല നല്ല ജീവിതം പറഞ്ഞു കൊടുക്കേണ്ടത് ഈ സ്ത്രീ പറയുന്നത് കേട്ട് എനിക്ക് ഒരു തരത്തിലും ഈ സ്ത്രീയോട് ഒരു സഹതാപവും തോന്നിയിട്ടില്ല എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ എന്തിനാണ് ഈ കുമ്പസാരം എന്നാണ് മനസ്സിലാവാത്തത്
Athe enthmathram sthreekalaan kashtapett makkale valartthunnath
Ivare agheekarikkane kazhiyilla.
Eppozhum sthreeku thannea anu kuttam. Avarude aduthu varunna anugalku wife Elle. Wifenu ullathum evarku ullathum onnu thannea alle
സത്യം. ഈ സ്ത്രീ കാരണം ഇവരുടെ മക്കൾ എത്ര മാത്രം ദുഃഖിച്ചിട്ടുണ്ടാകും. ഈ തൊഴിൽ ആയതിനാൽ അല്ലെ മൂത്തമകൾ കാണണ്ട എന്ന് പറഞ്ഞത്. ഇളയ മകളുടെ ജീവിതവും പോയി. പ്രായം കൂടി ഇതൊന്നും ഇല്ലാത്ത കാലത്ത് എങ്ങനെ ജീവിക്കും. ഷെൽട്ടർ ഹോമിൽ പോകേണ്ടിവരും. അധ്വാനിച്ച് ജീവിച്ചിരുന്നെങ്കിൽ മക്കൾ കൂടെ കണ്ടേനെ. ഇതൊക്കെ എങ്ങനെ പറയാൻ പറ്റുന്നു ഈ സ്ത്രീക്ക്. ഇനിയും ആളെ കിട്ടാൻ ആണോ ഇങ്ങനെ ഇന്റർവ്യൂ വിൽ പറയുന്നത്. സുഖവും കിട്ടും അദ്ധ്വാനിക്കാതെ കാശ്, മദ്യം, food എല്ലാം കിട്ടും. ഇങ്ങനെ സ്ത്രീകൾ ഉള്ളതുകൊണ്ടല്ലേ പുരുഷൻമാർ വഴിതെറ്റുന്നത്.
@@delbiyatom6831 purushanmarku veetil kidannal porea. Wifenu ullathalle ee sthreekum ullu.pinnea vazhi thettunnath swayam thirumanikanam nallathu veno cheetha venonnu. Enganea sthree mathram kuttakari akum. Ayyoo vazhi thettikanath sthreegal anu polum.swayam thettunnathinu sthreegale paratalle.sunney lione vanolam pukazhthunnundalo ee sthree cheyunnathum Sunney leonum cheyunna prarvarthy onnu thannea alle.sunney leon public ayi cheyunnu ee sthree rehashyamai cheyunnu athrayullu vithyasam.sunney leonu kutygal Elle husband Elle. Oronnu parayubol ella vashyavum chinthiksnam
UR crrct ottonninum mnsilakunnilla ellavarum ഈ sthreeyude sidelan.... Sughikkukaannulla lakshyam kurachenkilum illathe aarum ഈ panikk nikkilla 🤮
You are an amazing person,body mind soul eth balance cheyyuvan thankalk kazhinjuu.athanu sherikkum success
കപട വിനയം - "അമ്മാ"
Othiri nalla karyangal ariyanundu e interview yil kekuka..🖒
ഒരിക്കൽ ഒരു ഗുരു ശിഷ്യന്മാരോട് ചോദിച്ചു എന്താണ് "ശരി " എന്ന്... ശിഷ്യന്മാർ കുറേ ആലോചിച്ചു പലരും പലത് പറഞ്ഞു.... But ആരും മതിയായ ഉത്തരം നൽകിയില്ല.... അവസാനം ഗുരു തന്നെ ഉത്തരം പറയേണ്ടി വന്നു.... ഗുരു പറഞ്ഞു..... നമുക്ക് എന്ത് ശരി എന്ന് തോന്നുന്നു അതാണ് നമ്മുടെ ശരി.... ഇവിടെ നളിനി ജമീലയുടെ ശരി ആണ്.... അവിഹിതം ഇതുപോലെ ആണ്... നമുക്ക് ഹിതം എന്നു തോന്നുന്നു അതാണ് ഹിതം.... മറ്റുള്ളവർക്ക് അത് അവിഹിതം ആവാം..... ആരെയും ജഡ്ജ് ചെയ്യാൻ നമ്മൾ ആരും അല്ല..... അത് നമ്മൾ പാപം ചെയ്തിട്ട് അല്ല.... അതിൻ്റെ ആവശ്യം ഇല്ല.....
I am wondering why there is not a single dislike in this talk. Also surprised to hear this open talk openly without hiding a thing of her life.
Because RUclips stopped showing number of dislikes to viewers.
ഈ വീഡിയോ കാണുമ്പോൾ എനിക്ക് തോന്നുന്നത് ഒരു തെറ്റു ചെയ്യുമ്പോൾ അതിൽ ഒരാണും പെണ്ണും തുല്യ തെറ്റു ക്കാരാണ്
അവതരിക ശ്രദ്ധിച്ചു ഇരുന്നു കേൾക്കുന്നുണ്ട് ഹോ വളരെ നല്ല കാര്യമാന്നാലോ കൾക്കുന്നത്
@Aron മ് അല്പം ഉളുപ്പുണ്ടോ ഇവർക്കൊക്കെ അല്ലെ
ഹഹഹ
ഇവർ മോശമാണോ അല്ലയോ എന്നത് പറയാൻ അറിയില്ല. But പുച്ഛം മാത്രേ തോന്നിയിട്ടുള്ളു. കുറച്ചു സമയം കൊണ്ട് അധ്വാനിക്കാതെ ക്യാഷ് ഉണ്ടാകാം എന്ന് വിചാരിച്ചു ചെയ്ത ജോലി. 6 പെൺകുട്ടികളെ ഡോക്ടർ ആക്കിയ ആ അമ്മയ്ക്കു ഇവരുടെ അത്രെയും വില ഉണ്ടാവില്ലേ
Yes
Correct.that mother did A very good job
I salute to the friend who suggested the best job ever.
Anike ippol 38 vayas. 13vayasil uppa. Upekshichu poye 13 joli chaithu. 30 salary 7dys joli 6divasda the csh veetil kodukum oru divasathe kash kooti vachu padichu umma ippozum sandoshatoode entekoode undu
പൊന്നുപോലൊരു അവതാരക കുട്ടിയുടെ മുന്നിൽ, കൈപ്പേറിയ സ്വന്തം അനുഭവങ്ങൾ വിവരിയ്ക്കുന്ന നളിനി ജെമീല എന്ന ചേച്ചി. ഹൃദയം നുറുങ്ങിപോകുന്ന, കണ്ണുകൾ നിറഞ്ഞു ഒഴുകുന്ന വല്ലാതെ വേദനിപ്പിയ്ക്കുന്ന വാക്കുകൾ. സുഖം തേടി പലരെയും പ്രാപിയ്ക്കുന്ന കൊച്ചാമ്മമാർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ അതൊന്നും ആരും അറിയാതെ പോകുന്നു. അവർ പതി വ്രതകളും.
ഇവർ പണം വാങ്ങി ആണ് കിടന്ന് കൊടുത്തത് പിന്നെ ഇവർ എങനെ നല്ല ആളു ആകും
ഇവരുടെ അടുത്ത് വന്ന ആണുങ്ങൾ 1000 ഓളം ഉണ്ട് എന്ന് കേട്ടു ഇത്രയും പേര് എപ്പോ ഭാരിമാരുടെ കൂടെ ജീവിക്കുന്നുണ്ട് പാവം ആ ഭാരിമാർ അവർ ഇതൊന്നും അറിയുന്നില്ലലോ 😔😔😔
Respect madom👍👍👍👍👌👌
നളിനി ജമീല യെ കുറ്റം പറഞ് സണ്ണി ചേച്ചിടെ വീഡിയോ അന്വേഷിക്കുന്ന നല്ലവരായ മലയാളികൾ 😂🤭😁
ഇവരെ ഇവിടെ എതിർക്കുന്നവർ എല്ലാം ഈ interview full ഇരുന്ന് കാണും ... എന്നിട്ടു കുറ്റം പറച്ചിലും ... മനസിലാകുന്നില്ല മലയാളിയുടെ സദാചാരം
anchoryude presenation supr ayittund
മനുഷ്യനാണ് വിവാഹം കുടുംബം ഇതൊക്കെ.ഒരാണിന് ഒരു ഭാര്യ. ഉത്തമനായ പുരുഷൻ പുരുഷോത്തമ ശ്രീരാമന്‍. പവിത്രമായ ഇച്ഛാശക്തിയാണ് മുക്തിക്ക് അടിസ്ഥാനം. ആയിരക്കണക്കിന് ആളുകളുമായി ബന്ധപ്പെട്ടസ്ത്രീയായാലും പുരുഷനായാലും ജീവിതമൂല്യം നഷ്ടപ്പെട്ടവരാണ്. എയിഡ്സ് പൊലെയുള്ള രോഗങ്ങൾക്ക് ഇത്തരക്കാരാണ് കാരണം. മനശുദ്ധി, ശരീരശുദ്ധിയാണ് കർമ്മശുദ്ധിലഭിക്കാൻ കാരണമാകുന്നത്. ഇത്തരക്കാർക്ക് മനോ ചികിത്സയും, ആത്മീയജ്ഞാന പഠനവും അത്യന്താപേക്ഷിതമാണ്. നല്ലവരായി ജീവിക്കാന്‍. മൃഗങ്ങളായി ജീവിക്കുന്ന മനുഷ്യരാണിന്നധികവും
ആത്മ അഭിമാനം ഉള്ളവർ യീ ജോലിചെയ്യില്ല
Ningalil papam illathavar kalleriyatte
ഇത് കേരളത്തിൽ വർഷങ്ങൾക്ക് മുന്നെ ഒരു വിഭാഗം ചൈതിരുന്ന ജോലിയാണ് അതാണ് ഈ ജോലി ചിലർക്ക് അന്താസയി തോന്നുന്നത് മക്കൾ പോലും അമ്മയെ വെറുക്കുന്നു പിന്നെ എന്ത് ഉണ്ടായിട്ട് എന്ത് കാര്യം
Everyone are not perfect.. She is more courageous than you... Don't be envious
നല്ല സംസാരം സാഹചര്യം ആണ് മനുഷ്യനെ മാറ്റി മറിക്കുന്നത്.
അമ്മ എന്ന വിളിയുടെ അർത്ഥം അവതാരകക്ക് വല്യ പിടിയില്ലെന്ന് തോന്നുന്നു..
നിങ്ങളിൽ കുറ്റം ചെയ്യാത്തവർ കല്ല് എറിയുക.. ജീസസ് ക്രൈസ്റ്റ്
അത് കൊണ്ടായിരിക്കും അമ്മയെ കേരളത്തിൽ ബലാത്സംഗം ചെയ്തത് 🙏🏻🙏🏻🙏🏻
I will say exactly the same about you!
ഒരുപാട് അനുഭവിച്ച 'അമ്മ 😢
🙏😪