അനാഥാലയങ്ങളിൽ കുഞ്ഞുങ്ങൾ തിങ്ങി നിറഞ്ഞ ജീവിക്കുന്നു ആരുടെ കുഞ്ഞ് ഇവിടത്തെ മേലാളൻ മുതൽ കീഴാളൻ മാർ വരെയുള്ള ആളുകളുടെ കുഞ്ഞുങ്ങൾ ആണ് തന്തയില്ലാത്ത പിള്ളേർ അല്ല അനാഥാലയങ്ങളിൽ ജീവിക്കുന്നത് തന്ത മാരെല്ലാം വിലസി പൊതുമധ്യത്തിൽ കറങ്ങി നടക്കുമ്പോൾ തന്ത ആരെന്ന് അറിഞ്ഞുകൂടാത്ത കുഞ്ഞുങ്ങൾ ആരോ വച്ചുനീട്ടുന്ന ആഹാരത്തിനുവേണ്ടി യാചിക്കുന്നു ഈ കൊടും ക്രൂരത യും ഈ പാപവും ഇവന്മാരെ ഈ ജന്മം അല്ല 100 ജന്മം ജനിച്ചാലും തീരില്ല അൽപ സുഖത്തിനു വേണ്ടി പല സ്ത്രീകളുടെയും ഗർഭപാത്രത്തിൽ അവനവൻറെ ബീജങ്ങൾ നിക്ഷേപിച്ച കുഞ്ഞുങ്ങൾ ഉണ്ടാക്കി കൊടുക്കുമ്പോൾ കുഞ്ഞ് എന്ത് പിഴച്ചു റോഡിൽ പിച്ചതെണ്ടാൻ നടക്കുമ്പോൾ പിച്ച കൊടുക്കുന്നതിൽ ഒരാൾ ചിലപ്പോൾ അവൻറെ തന്ത ആയിരിക്കും നിങ്ങളുടെ ശരീരത്തിൽ ഊറിവരുന്ന ബീജങ്ങൾ ദുർവിനിയോഗം ചെയ്യാതിരിക്കുക ഇതുപോലെ തന്ത ഉണ്ടായിട്ടും കുഞ്ഞുങ്ങളെ അനാഥരാകരുത് ഒന്ന് ചിന്തിക്കൂ നിങ്ങളുടെ മുറ്റത്ത് ഓടിക്കളിച്ചു നടക്കേണ്ട കുഞ്ഞുങ്ങൾ
ഞാൻ ഇനി ആരെയും പ്രണയിക്കില്ല വിവാഹം വേണ്ട എന്നൊക്കെ തീരുമാനിച്ചിരുന്നതാണ് പക്ഷേ ഒരു വർഷം മുമ്പ് എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു ഞാൻ അവരോട് പറഞ്ഞു ഇത് ശരിയാവില്ല എന്ന് പക്ഷേ ഓൾക്ക് എന്നെ ജീവിതകാലം മുഴുവനും വേണമെന്നു പറഞ്ഞ് പക്ഷേ ഒഴുവാക്കാൻ ഞാൻ നോക്കി നടന്നില്ല അപ്പോ എന്റെ ജീവിതരീതികളും മറ്റ് പെണ്ണിന്റെ അടുത്ത് പോയതും പറഞ്ഞു അപ്പോ അവര് പറഞ്ഞത് എനിക്കത് അറിയണ്ട ഇനിയുള്ള കാര്യം മാത്രം എനിക്കറിഞ്ഞാമതി എന്ന് ഇന്ന് എനിക്കുമവർക്കും പരസ്പരം മനസ്സിലാക്കിയും വിശ്വസിച്ചും സ്നേഹിച്ചും മുന്നോട്ട് പോകുന്നു ശരീരത്തിൽ പോലും സ്പർശിച്ചിട്ടില്ല താലികെട്ടിയിട്ടില്ല രണ്ടാൾക്കും ശകലം പ്രശ്നങ്ങൾ നേരെയാകാൻ ഉണ്ട് അത് എല്ലാം ശരിയായാൽ അന്ന് കൂടെ കൂട്ടും ഇപ്പോ രണ്ട് ശരീരവും ഒരു മനസുമായി മുന്നോട്ട് പോകുന്നു പരസ്പരം എല്ലാം തുറന്ന് പറയും അതുകൊണ്ട് ഒരു വിധ പിണക്കവും ഞങ്ങളുടെ ഇടയിലില്ല
ഇന്റർവ്യൂ part-1 & part-2 കണ്ടു. നല്ല അഭിപ്രായം. നല്ല presentation രണ്ടു പേരുടെയും. എന്ത് സന്ദേശമാണ് ഇതിലൂടെ കൊടുക്കുന്നതെന്ന് ഒരുപാട് പേർ ചോദിച്ചു കണ്ടു. വേശ്യ എന്ന മുൻവിധിയോടെ ശ്രവിക്കുന്നവർക്ക് സന്ദേശം മനസ്സിലാവില്ല. പിന്നെ ചിലർക്ക് കുട്ടികൾ വഴി തെറ്റുമെന്ന ഭയം. ചിരിക്കാതെന്തു ചെയ്യാൻ?? വർഷങ്ങൾ നിങ്ങളുടെയും , നമ്മുടെ സ്കൂളുകളുടെയും, മത സ്ഥാപനങ്ങളുടെയും ശിക്ഷണത്തിൽ കഴിഞ്ഞ കുട്ടികളെ അര മണിക്കൂർ ഇന്റർവ്യൂ വഴി ഇവർ വഴിതെറ്റിച്ചാൽ അത് ആരുടെ കുഴപ്പമാണ്?? ഏറ്റവും കുറഞ്ഞ പക്ഷം ഈ ചോദ്യത്തിന് ഉത്തരം ആലോചിച്ചാൽ ഇവരുടെ സന്ദേശം നിങ്ങൾക്ക് മനസിലാക്കാം.
Good interview തുറന്നു ചർച്ച ചെയ്യേണ്ട വിഷയ ങ്ങ ൾ കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് , ഉരുത്തിരിഞ്ഞു വന്ന ജീവികളും നിലനിൽപ്പിനായി പ്രകൃതിയുടെ ലൈംഗികത എന്ന സൂത്രപ്പണിയും . ജനിതകപരമായി ഉള്ള സ്വഭാവ സവിശേഷതയാൽ പുരുഷൻ്റെയും, സ്ത്രീയുടേയും ലൈംഗിക ആഗ്രഹങ്ങൾ വ്യത്യസ്ഥ ങ്ങളാണ് . അതിൽ പ്രത്യുൽപാദനം എന്നതിൽ പുരുഷന് ബീജോൽപാദനം നടത്തണമെങ്കിൽ കാമവികാരം ഉണ്ടായേ പറ്റൂ , പക്ഷെ സ്ത്രീക്ക് അതേ വികാരം ഉണ്ടാവണം എന്നില്ല അണ് ഡോൽപാദനത്തിന് . അങ്ങനെ പരിണമിച്ചതു കൊണ്ടാവാം സ്ത്രീ യുടെ ആ കാര വടിവുകൾ പുരുഷ ലൈംഗിക വികാരത്തെ ഉണർത്തുന്നതും . പക്ഷെ ഇന്ന് ടെക്നോളജി ഇത്രയും വളർന്ന് DAA editing വരെ എത്തി നിൽക്കുന്ന ആധുനിക മനുഷ്യനു മുകളിൽ പറഞ്ഞ കാര്യത്തിൽ വലിയ പ്രസക്തിയില്ല . സ്ത്രീ ലൈംഗികതയെ പറ്റി ഒരു ആൺകുട്ടിക്കുള്ള അറിവ് , മുതിർന്ന ആൺകുട്ടി പറഞ്ഞു കൊടുക്കുന്നതും , പിന്നെ കൊച്ചു പുസ്തകവും , ഇപ്പൊൾ Porn videos ഉം . പക്ഷെ ഇതൊക്കെ യാഥാർത്ഥ്യത്തിൽ നിന്നും എത്ര അകലെയാണ് . വികലമായ അറിവുകൾ വച്ച് കടിഞ്ഞാണില്ലാത്ത ചിന്തകൾ കുന്നുകൂട്ടി നടക്കുന്ന ലവൻ്റെ കാര്യം എന്തു പറയാൻ , പറ്റിയ സാഹചര്യം കിട്ടിയാൽ വേലി ചാടും . ചെറുപ്രായത്തിൽ കിട്ടുന്ന നല്ല അനുഭവങ്ങളും ബോധവത്കരണവും ഒരു പരിധി വരെ സമൂഹത്തിന് ഗുണം ചെയ്തേക്കാം .... എല്ലാം അടക്കി വെക്കുന്നതാണ് സദാചാരം, അല്ലെങ്കിൽ ലൈംഗികത ഒരു പാപമാണ് , സ്വയംഭോഗം ഒരു കുറ്റകൃത്യമാണ് എന്ന മത ചിന്തകളിൽ മറ്റു ശാസ്ത്രീയമായ തിരിച്ചറിവുകൾക്കും , ഉയർന്നു വന്ന സങ്കേതികത്വത്തിന്നും പ്രയോജന മില്ലാതെയായി . ഇത്രയും എങ്കിലും തുറന്നു ചർച്ച ചെയ്ത ധൈര്യത്തിന് നന്ദി 👌👌👍👍👍
ആ അമ്മയെ മാത്രം കുറ്റം പറയുന്ന പുരുഷു കേസരി മാർ കൂടി പോയിട്ടല്ലേ അവർ അങ്ങനെ ആയതു. മാന്യൻ മാരുടെ മുഖം മൂടി അണിഞ്ഞു തെറ്റുകൾ മറച്ചു വച്ചു ജീവിക്കുന്നവർ ഉണ്ട്. ഈ അമ്മയോട് ഇഷ്ടം തോന്നുന്നു
Amma ennu vilikkunna aa kuttikku ente sneham niranjan aasamsagal.ithanu manasinte nanma.Sree Balina jameelakkum hrudayam niranjan aasamsagal.Both are very truthful&good ladies..
Eniku chechiyute pusthakangal vatikan agrahamund.......oru purushaneyengilum nervazhikakkan sadhichile....ee video kanunna oro purshanmarkum oru thiricharivundakate........
Sex എന്ന് പറയുന്നത് വിശപ്പ് പോലെയാണ്. അതുപോലെയാണ് ചിലര്‍ക്ക് എപ്പോഴും എന്തെങ്കിലും തിന്നണം. ചിലര്‍ക്ക് വിശപ്പിനെകാളും കൂടുതൽ സിനിമ കാണുന്നത്, പാട്ട് കേള്‍ക്കുന്നത് കുടിക്കുന്നത്, മറ്റുള്ളവരെ കുറ്റം പറയുന്നത്, അങ്ങനെ പല വികാരം ഉണ്ട്. അതുകൊണ്ട് ആരും അവരുടെ ഉള്ള് അറിയണം എന്നില്ല. സ്ത്രീകളെ ഇന്നേവരെ ആര്‍ക്കും കാണാന്‍ കഴിയാത്തത്, അവര്‍ക്ക് പോലും തിരിച്ചറിയാത്ത ചില കാര്യങ്ങൾ ഉണ്ട്. പലർക്കും കണ്ടെത്താൻ കഴിയാത്ത ഒന്നാണ്, കുമാരന്‍ ആശാന്റെ ഒരു കവിതയില്‍ വാസവദത്ത യും യുവ ബുദ്ധ സന്യാസിയും തമ്മില്‍ ഉണ്ടായ വികാര സംയമനം...
ഒരാൾ കമൻ്റ് ഇട്ടതു കണ്ടു വിൽക്കാൻ വെച്ചാൽ വാങ്ങാൻ ആളുണ്ടാവുമെന്ന് വിൽക്കാൻ വെക്കുന്ന സാധനം ഇഷ്ടമുണ്ടായിട്ടല്ലെ വാങ്ങാൻ പോകുന്നത് ഒരു സ്ത്രീ തെറ്റു ചെയ്യുമ്പോൾ സ്ത്രീ മാത്രം കുറ്റകരി പച്ചനെ പത്തൊൽ അവരുടെ അടുത്ത് വന്ന് കാമം തീർക്കുന്നവന് ഒരു കുറ്റവുമില്ല
വളരെ വൈകാതെ നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നു, ഒരു പക്ഷെ, ആ സിനിമ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അംഗീകാരങ്ങൾ വാരിക്കൂട്ടും. ആരാണോ ആ ഭാഗ്യവാനായ സംവിധായക്കാൻ 👍
നമ്മുടെ ഇ നശിച്ചു പോകുന്ന ഇന്നത്തെ തലമുറയിൽ eni ഒന്നും paranjitt കാര്യമില്ല. ഇവരുടെ കാലം ആയിരുന്നു നമ്മുട നാട്ടിൽ സമാദാനം ആയി ജീവിച്ച സമയം. Eppo അങ്ങനെ ഒന്നില്ലാ കാലം poyapokku. ഇതൊന്നും തിരികെ വരില്ല enii
Evaru parayunnathum nammal kelkanm. Evarude കാലംത്തു ഭദ്രമായി oro കുഞ്ഞു ങ്ങളും നമ്മുടെ nattil jeevichirunnu. But innooo.. ചിന്തിക്കണമ് nammal കുറ്റപ്പെടുത്താതെ. നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ നടക്കുന്ന പ്രശ്നം പീഡനം തന്നെ ആണ് ethonnum മോൾ ariyunnillee
@@PreethaPreetha-jm4ff Bullshit. You just did not know how the society was! Today you are able to know because of the media and technology. The so called conservatives are mostly the culprits if you just scan the statistics!
ഇതിന് മാത്രം പ്രണയം ഇവർക്ക് എവിടെ നിന്നും വരുന്നു 🙄 ഇതിന് പിന്നിൽ നടക്കുന്ന ആണുങ്ങളെ എന്ത് വിളികകണം 🥵 പവിത്രമായ ഒരു ബന്ധത്തെ ആണ് ഇവരൊകകെയും തൂക്കി വിൽക്കുന്നത് ☹️
ചേച്ചി സെക്സ് വർക്കർ എന്നത് രണ്ടുതരത്തിൽ ആവുന്നുണ്ട് ഒന്ന് പെട്ടുപോകുന്നത് 2 കുറഞ്ഞ അധ്വാനവും കൂടിയ ശമ്പളവും മോഹിച്ച ഇറങ്ങിത്തിരിക്കുന്നത് അതോടൊപ്പം സുഖം ഒരു ബോണസ്സും ചേച്ചി ഇതിൽ ഏതു ഗ്രൂപ്പിലാണ് എന്ന് എനിക്കറിയില്ല ഇപ്പോൾ ചേച്ചി ചെയ്യുന്നത് വയറ്റി പിഴപ്പാ ആണ് ഈ പ്രായത്തിൽ ചേച്ചിക്ക് പഴയ തൊഴിൽ ചെയ്യാൻ കഴിയില്ല അതുകൊണ്ട് ആളുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന കഥകൾ പറഞ്ഞു ചിലപ്പോൾ യാഥാർഥ്യങ്ങളാണ് ജീവിക്കുന്നു അങ്ങനെയേ കരുതാനാവൂ സെക്സ് മനുഷ്യൻറെ ഒരാവശ്യമാണ് പെണ്ണിനെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട്ടിൽ അത് ആവശ്യമുണ്ടെങ്കിൽ എളുപ്പം ലഭിക്കും ഒന്ന് മനസ്സ് വെച്ച് കൊടുത്താൽ മതി ആണിനെ സംബന്ധിച്ചിടത്തോളം തേടി നടക്കണം റിസ്കും ഉണ്ട് ചിലപ്പോൾ ജീവിതകാലം മുഴുവൻ തടവറയിൽ കഴിയേണ്ടിവരും അടുത്ത ജന്മത്തിൽ എങ്കിലും ചേച്ചി ഒരു ആണായി ജനിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു അപ്പോഴെങ്കിലും ആണിൻറെ സങ്കടങ്ങൾ മനസ്സിലാക്കുമല്ലോ
നല്ല അഭിമുഖം.
അവതാരിക നല്ല പക്വമായ രീതിയിൽ അവതരിപ്പിച്ചു.
അനാഥാലയങ്ങളിൽ കുഞ്ഞുങ്ങൾ തിങ്ങി നിറഞ്ഞ ജീവിക്കുന്നു ആരുടെ കുഞ്ഞ് ഇവിടത്തെ മേലാളൻ മുതൽ കീഴാളൻ മാർ വരെയുള്ള ആളുകളുടെ കുഞ്ഞുങ്ങൾ ആണ് തന്തയില്ലാത്ത പിള്ളേർ അല്ല അനാഥാലയങ്ങളിൽ ജീവിക്കുന്നത് തന്ത മാരെല്ലാം വിലസി പൊതുമധ്യത്തിൽ കറങ്ങി നടക്കുമ്പോൾ തന്ത ആരെന്ന് അറിഞ്ഞുകൂടാത്ത കുഞ്ഞുങ്ങൾ ആരോ വച്ചുനീട്ടുന്ന ആഹാരത്തിനുവേണ്ടി യാചിക്കുന്നു ഈ കൊടും ക്രൂരത യും ഈ പാപവും ഇവന്മാരെ ഈ ജന്മം അല്ല 100 ജന്മം ജനിച്ചാലും തീരില്ല അൽപ സുഖത്തിനു വേണ്ടി പല സ്ത്രീകളുടെയും ഗർഭപാത്രത്തിൽ അവനവൻറെ ബീജങ്ങൾ നിക്ഷേപിച്ച കുഞ്ഞുങ്ങൾ ഉണ്ടാക്കി കൊടുക്കുമ്പോൾ കുഞ്ഞ് എന്ത് പിഴച്ചു റോഡിൽ പിച്ചതെണ്ടാൻ നടക്കുമ്പോൾ പിച്ച കൊടുക്കുന്നതിൽ ഒരാൾ ചിലപ്പോൾ അവൻറെ തന്ത ആയിരിക്കും നിങ്ങളുടെ ശരീരത്തിൽ ഊറിവരുന്ന ബീജങ്ങൾ ദുർവിനിയോഗം ചെയ്യാതിരിക്കുക ഇതുപോലെ തന്ത ഉണ്ടായിട്ടും കുഞ്ഞുങ്ങളെ അനാഥരാകരുത് ഒന്ന് ചിന്തിക്കൂ നിങ്ങളുടെ മുറ്റത്ത് ഓടിക്കളിച്ചു നടക്കേണ്ട കുഞ്ഞുങ്ങൾ
ഞാൻ ഇനി ആരെയും പ്രണയിക്കില്ല വിവാഹം വേണ്ട എന്നൊക്കെ തീരുമാനിച്ചിരുന്നതാണ് പക്ഷേ ഒരു വർഷം മുമ്പ് എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു ഞാൻ അവരോട് പറഞ്ഞു ഇത് ശരിയാവില്ല എന്ന് പക്ഷേ ഓൾക്ക് എന്നെ ജീവിതകാലം മുഴുവനും വേണമെന്നു പറഞ്ഞ് പക്ഷേ ഒഴുവാക്കാൻ ഞാൻ നോക്കി നടന്നില്ല അപ്പോ എന്റെ ജീവിതരീതികളും മറ്റ് പെണ്ണിന്റെ അടുത്ത് പോയതും പറഞ്ഞു അപ്പോ അവര് പറഞ്ഞത് എനിക്കത് അറിയണ്ട ഇനിയുള്ള കാര്യം മാത്രം എനിക്കറിഞ്ഞാമതി എന്ന് ഇന്ന് എനിക്കുമവർക്കും പരസ്പരം മനസ്സിലാക്കിയും വിശ്വസിച്ചും സ്നേഹിച്ചും മുന്നോട്ട് പോകുന്നു ശരീരത്തിൽ പോലും സ്പർശിച്ചിട്ടില്ല താലികെട്ടിയിട്ടില്ല രണ്ടാൾക്കും ശകലം പ്രശ്നങ്ങൾ നേരെയാകാൻ ഉണ്ട് അത് എല്ലാം ശരിയായാൽ അന്ന് കൂടെ കൂട്ടും ഇപ്പോ രണ്ട് ശരീരവും ഒരു മനസുമായി മുന്നോട്ട് പോകുന്നു പരസ്പരം എല്ലാം തുറന്ന് പറയും അതുകൊണ്ട് ഒരു വിധ പിണക്കവും ഞങ്ങളുടെ ഇടയിലില്ല
ഇന്റർവ്യൂ part-1 & part-2 കണ്ടു. നല്ല അഭിപ്രായം. നല്ല presentation രണ്ടു പേരുടെയും. എന്ത് സന്ദേശമാണ് ഇതിലൂടെ കൊടുക്കുന്നതെന്ന് ഒരുപാട് പേർ ചോദിച്ചു കണ്ടു. വേശ്യ എന്ന മുൻവിധിയോടെ ശ്രവിക്കുന്നവർക്ക് സന്ദേശം മനസ്സിലാവില്ല. പിന്നെ ചിലർക്ക് കുട്ടികൾ വഴി തെറ്റുമെന്ന ഭയം. ചിരിക്കാതെന്തു ചെയ്യാൻ?? വർഷങ്ങൾ നിങ്ങളുടെയും , നമ്മുടെ സ്കൂളുകളുടെയും, മത സ്ഥാപനങ്ങളുടെയും ശിക്ഷണത്തിൽ കഴിഞ്ഞ കുട്ടികളെ അര മണിക്കൂർ ഇന്റർവ്യൂ വഴി ഇവർ വഴിതെറ്റിച്ചാൽ അത് ആരുടെ കുഴപ്പമാണ്?? ഏറ്റവും കുറഞ്ഞ പക്ഷം ഈ ചോദ്യത്തിന് ഉത്തരം ആലോചിച്ചാൽ ഇവരുടെ സന്ദേശം നിങ്ങൾക്ക് മനസിലാക്കാം.
ഈ അഭിമുഖം ഗുണകരമാണ്.രണ്ടാൾക്കും അഭിനന്ദനം
എങ്ങനെയാണ് ഗുണകരം? ഒന്ന് വിശദീകരിക്കാമോ?
@@swamybro ഒരു സ്ത്രി എങ്ങിനെ വഴികേടിലാകുന്നു;അതിൽ സമൂഹത്തിൻറെ പങ്ക് ഇതിലൂടെ അറിയാം.മുഴുവൻ ശ്രദ്ധിച്ചുകേൾക്കുക
@@NNP1952 ഓഹോ ന്യായീകരണം
Good interview
തുറന്നു ചർച്ച ചെയ്യേണ്ട വിഷയ ങ്ങ ൾ
കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് , ഉരുത്തിരിഞ്ഞു വന്ന ജീവികളും നിലനിൽപ്പിനായി പ്രകൃതിയുടെ ലൈംഗികത എന്ന സൂത്രപ്പണിയും .
ജനിതകപരമായി ഉള്ള സ്വഭാവ സവിശേഷതയാൽ പുരുഷൻ്റെയും, സ്ത്രീയുടേയും ലൈംഗിക ആഗ്രഹങ്ങൾ വ്യത്യസ്ഥ ങ്ങളാണ് .
അതിൽ പ്രത്യുൽപാദനം എന്നതിൽ പുരുഷന് ബീജോൽപാദനം നടത്തണമെങ്കിൽ കാമവികാരം ഉണ്ടായേ പറ്റൂ , പക്ഷെ സ്ത്രീക്ക് അതേ വികാരം ഉണ്ടാവണം എന്നില്ല അണ് ഡോൽപാദനത്തിന് . അങ്ങനെ പരിണമിച്ചതു കൊണ്ടാവാം സ്ത്രീ യുടെ ആ കാര വടിവുകൾ പുരുഷ ലൈംഗിക വികാരത്തെ ഉണർത്തുന്നതും .
പക്ഷെ ഇന്ന് ടെക്നോളജി ഇത്രയും വളർന്ന് DAA editing വരെ എത്തി നിൽക്കുന്ന ആധുനിക മനുഷ്യനു മുകളിൽ പറഞ്ഞ കാര്യത്തിൽ വലിയ പ്രസക്തിയില്ല .
സ്ത്രീ ലൈംഗികതയെ പറ്റി ഒരു ആൺകുട്ടിക്കുള്ള അറിവ് , മുതിർന്ന ആൺകുട്ടി പറഞ്ഞു കൊടുക്കുന്നതും , പിന്നെ കൊച്ചു പുസ്തകവും , ഇപ്പൊൾ Porn videos ഉം . പക്ഷെ ഇതൊക്കെ യാഥാർത്ഥ്യത്തിൽ നിന്നും എത്ര അകലെയാണ് . വികലമായ അറിവുകൾ വച്ച് കടിഞ്ഞാണില്ലാത്ത ചിന്തകൾ കുന്നുകൂട്ടി നടക്കുന്ന ലവൻ്റെ കാര്യം എന്തു പറയാൻ , പറ്റിയ സാഹചര്യം കിട്ടിയാൽ വേലി ചാടും .
ചെറുപ്രായത്തിൽ കിട്ടുന്ന നല്ല അനുഭവങ്ങളും ബോധവത്കരണവും ഒരു പരിധി വരെ സമൂഹത്തിന് ഗുണം ചെയ്തേക്കാം .... എല്ലാം അടക്കി വെക്കുന്നതാണ് സദാചാരം, അല്ലെങ്കിൽ ലൈംഗികത ഒരു പാപമാണ് , സ്വയംഭോഗം ഒരു കുറ്റകൃത്യമാണ് എന്ന മത ചിന്തകളിൽ മറ്റു ശാസ്ത്രീയമായ തിരിച്ചറിവുകൾക്കും , ഉയർന്നു വന്ന സങ്കേതികത്വത്തിന്നും പ്രയോജന മില്ലാതെയായി .
ഇത്രയും എങ്കിലും തുറന്നു ചർച്ച ചെയ്ത ധൈര്യത്തിന് നന്ദി 👌👌👍👍👍
Anchor is soooooo much of a good listener
ആ അമ്മയെ മാത്രം കുറ്റം പറയുന്ന പുരുഷു കേസരി മാർ കൂടി പോയിട്ടല്ലേ അവർ അങ്ങനെ ആയതു. മാന്യൻ മാരുടെ മുഖം മൂടി അണിഞ്ഞു തെറ്റുകൾ മറച്ചു വച്ചു ജീവിക്കുന്നവർ ഉണ്ട്. ഈ അമ്മയോട് ഇഷ്ടം തോന്നുന്നു
Amma ennu vilikkunna aa kuttikku ente sneham niranjan aasamsagal.ithanu manasinte nanma.Sree Balina jameelakkum hrudayam niranjan aasamsagal.Both are very truthful&good ladies..
നളിനി അമ്മ🙏🙏
Morning
🙏🙏
വളരെ നല്ല അവതരണം👍👍
ധീരയായ ഒരു സ്ത്രീ 🙏😍
ഇപ്പൊ ഫ്രീക്ക് പേര് ആയോ?
അവതാരക സൂപ്പർ
നേര് പറഞ്ഞ് നേരോടെ മുന്നോട്ട്👌👍
നളിനി. നിങ്ങൾക്ക് എൻറെ. അഭ്യിനന്തനഠ
Welcome
Avadaarika sooper ammaayennu vilikkunnad❤️👍😍
Good job. 👍
കണ്ടുമടുത്ത കുലസ്ത്രീ ഇന്റർവ്യൂകൾക്ക് അപരാധം.
Kudos to the interviewer...who is she? She respectfully elicits answers from her..
An excellent interview with lots of love ❤ and affection
Wonderful conversation, worth listening! Only possible when the interviewer is a good listener 🎉
Excellent interview!
Both interviewee and interviewer!
Amazing interview...Gud Anchor
Superb😘😘😘😘😘respect nalini mam
ഈ സംസാരിച്ച നളിനി ജമീലയോട് ഒത്തിരി ഇഷ്ടം തോന്നുന്നു. കുറേ പ്രണയഗുണപാഠങ്ങൾ പറഞ്ഞു തന്നു, ഇഷ്ടായിട്ടോ.
നല്ല അവതാരിക, അതിനും അഭിനന്ദനം
ഇവരെ സഹായിക്കാൻ താല്പര്യം ഉണ്ട്
Eniku chechiyute pusthakangal vatikan agrahamund.......oru purushaneyengilum nervazhikakkan sadhichile....ee video kanunna oro purshanmarkum oru thiricharivundakate........
Nalla oru amma pavam sahacharyam moolam ee thozhil sweekarikkendi vannathanu god bless amma
Kudos to the anchor
ധിര വനിതനളീനീക്,ബിഗ്സലൃററ്😍😍😍😍,നസീറമേലാററൂർ
Naseera athrem veno.. Aval athinum mathram sukhichavalane
@@esathannickal6830 അവർ ഏലാപൃതീസതൃയും,തരണംചെയ്തിലേ
@@naseeranaseera4737 enthika chaithitum entha karyam.aval kuray nal sukhichillay
@@esathannickal6830 പാപം, ചെയ്യാത്ത വൻ,കല്ല് എറിയറേറ
@@naseeranaseera4737 chating eshtamano
Sex എന്ന് പറയുന്നത് വിശപ്പ് പോലെയാണ്. അതുപോലെയാണ്
ചിലര്‍ക്ക് എപ്പോഴും എന്തെങ്കിലും തിന്നണം.
ചിലര്‍ക്ക് വിശപ്പിനെകാളും കൂടുതൽ സിനിമ കാണുന്നത്, പാട്ട് കേള്‍ക്കുന്നത് കുടിക്കുന്നത്, മറ്റുള്ളവരെ കുറ്റം പറയുന്നത്, അങ്ങനെ പല വികാരം ഉണ്ട്. അതുകൊണ്ട് ആരും അവരുടെ ഉള്ള് അറിയണം എന്നില്ല.
സ്ത്രീകളെ ഇന്നേവരെ ആര്‍ക്കും കാണാന്‍ കഴിയാത്തത്, അവര്‍ക്ക് പോലും തിരിച്ചറിയാത്ത ചില കാര്യങ്ങൾ ഉണ്ട്.
പലർക്കും കണ്ടെത്താൻ കഴിയാത്ത ഒന്നാണ്, കുമാരന്‍ ആശാന്റെ ഒരു കവിതയില്‍ വാസവദത്ത യും യുവ ബുദ്ധ സന്യാസിയും തമ്മില്‍ ഉണ്ടായ വികാര സംയമനം...
ന ളിചെച്ചി. നിങ്ങൾക്ക് എൻറെ. അഭിനാന്തനഠ❤️❤️❤️
ഒരാൾ കമൻ്റ് ഇട്ടതു കണ്ടു വിൽക്കാൻ വെച്ചാൽ വാങ്ങാൻ ആളുണ്ടാവുമെന്ന് വിൽക്കാൻ വെക്കുന്ന സാധനം ഇഷ്ടമുണ്ടായിട്ടല്ലെ വാങ്ങാൻ പോകുന്നത് ഒരു സ്ത്രീ തെറ്റു ചെയ്യുമ്പോൾ സ്ത്രീ മാത്രം കുറ്റകരി പച്ചനെ പത്തൊൽ അവരുടെ അടുത്ത് വന്ന് കാമം തീർക്കുന്നവന് ഒരു കുറ്റവുമില്ല
Njn ammede big fan ayi❤️🙏🏻
Namaskaram amma🙏🏻
Enthokeyanelum ha amma swantham doughter ne athilek vittillallo. Ha oru respect und
She( Nalina) is an instituition.
വളരെ വൈകാതെ നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നു, ഒരു പക്ഷെ, ആ സിനിമ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അംഗീകാരങ്ങൾ വാരിക്കൂട്ടും. ആരാണോ ആ ഭാഗ്യവാനായ സംവിധായക്കാൻ 👍
ഈ സ്ത്രീയുടെ ആത്മ കഥ യുടെ പകർപ്പവകാശം മേടിച്ച് ഇരിക്കുന്നത് ശാന്തിവിള ദിനേശ് എന്നുപറഞ്ഞ ആളാണ് 🤣....
Very gd interview
Palarum parayan madikkunnu evar thurannuparayunnu parayunnathu kelkkunnavarkku eshattapedanamennilla sathyam anganadu arishttam pole kaykkum
Pls explain multiple relationships with loyalty and commitment...
Interviewer looks like Salena Gomez☺
Selena gomez kelkkanda 😅
Goood.... Love u mam
നമ്മുടെ ഇ നശിച്ചു പോകുന്ന ഇന്നത്തെ തലമുറയിൽ eni ഒന്നും paranjitt കാര്യമില്ല. ഇവരുടെ കാലം ആയിരുന്നു നമ്മുട നാട്ടിൽ സമാദാനം ആയി ജീവിച്ച സമയം. Eppo അങ്ങനെ ഒന്നില്ലാ കാലം poyapokku. ഇതൊന്നും തിരികെ വരില്ല enii
Very good interview
ഡിയർ അവതാരക
നമുക്ക് കല്യാണം കഴിച്ചാലോ
എന്താ അഭിപ്രായം
Good interview
നല്ല സംസാരം
ഇതൊക്കെയാണോ ഇപ്പോ നാട്ടിലെ വിഷയം ചേച്ചി?????
Evaru parayunnathum nammal kelkanm. Evarude കാലംത്തു ഭദ്രമായി oro കുഞ്ഞു ങ്ങളും നമ്മുടെ nattil jeevichirunnu. But innooo.. ചിന്തിക്കണമ് nammal കുറ്റപ്പെടുത്താതെ. നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ നടക്കുന്ന പ്രശ്നം പീഡനം തന്നെ ആണ് ethonnum മോൾ ariyunnillee
@@PreethaPreetha-jm4ff ഇങ്ങനെ കമന്റ് ഇടുന്നവരെ ആണ് സൂക്ഷിക്കേണ്ടത്
@@PreethaPreetha-jm4ff
Bullshit. You just did not know how the society was!
Today you are able to know because of the media and technology.
The so called conservatives are mostly the culprits if you just scan the statistics!
Ethum vishayam thannea anu
Excellent
അധ്വാനിച്ച് ജീവിക്കുന്ന പെണ്ണുങ്ങൾ ഇപ്പൊ ആരായി?
👍👍👍👍
ഇതിന് മാത്രം പ്രണയം ഇവർക്ക് എവിടെ നിന്നും വരുന്നു 🙄 ഇതിന് പിന്നിൽ നടക്കുന്ന ആണുങ്ങളെ എന്ത് വിളികകണം 🥵 പവിത്രമായ ഒരു ബന്ധത്തെ ആണ് ഇവരൊകകെയും തൂക്കി വിൽക്കുന്നത് ☹️
ചേച്ചി സെക്സ് വർക്കർ എന്നത് രണ്ടുതരത്തിൽ ആവുന്നുണ്ട് ഒന്ന് പെട്ടുപോകുന്നത് 2 കുറഞ്ഞ അധ്വാനവും കൂടിയ ശമ്പളവും മോഹിച്ച ഇറങ്ങിത്തിരിക്കുന്നത് അതോടൊപ്പം സുഖം ഒരു ബോണസ്സും ചേച്ചി ഇതിൽ ഏതു ഗ്രൂപ്പിലാണ് എന്ന് എനിക്കറിയില്ല ഇപ്പോൾ ചേച്ചി ചെയ്യുന്നത് വയറ്റി പിഴപ്പാ ആണ് ഈ പ്രായത്തിൽ ചേച്ചിക്ക് പഴയ തൊഴിൽ ചെയ്യാൻ കഴിയില്ല അതുകൊണ്ട് ആളുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന കഥകൾ പറഞ്ഞു ചിലപ്പോൾ യാഥാർഥ്യങ്ങളാണ് ജീവിക്കുന്നു അങ്ങനെയേ കരുതാനാവൂ സെക്സ് മനുഷ്യൻറെ ഒരാവശ്യമാണ് പെണ്ണിനെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട്ടിൽ അത് ആവശ്യമുണ്ടെങ്കിൽ എളുപ്പം ലഭിക്കും ഒന്ന് മനസ്സ് വെച്ച് കൊടുത്താൽ മതി ആണിനെ സംബന്ധിച്ചിടത്തോളം തേടി നടക്കണം റിസ്കും ഉണ്ട് ചിലപ്പോൾ ജീവിതകാലം മുഴുവൻ തടവറയിൽ കഴിയേണ്ടിവരും അടുത്ത ജന്മത്തിൽ എങ്കിലും ചേച്ചി ഒരു ആണായി ജനിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു അപ്പോഴെങ്കിലും ആണിൻറെ സങ്കടങ്ങൾ മനസ്സിലാക്കുമല്ലോ
Maloos
😏😏😏
വിൽക്കാൻ വച്ചാൽ വാങ്ങനും ആൾ കാണും ഹോട്ടൽ തുടഗിയാൽ ആൾ വരും
അശ്ലീല അവതാരിക
❤