‘എന്നെപ്പോലൊരു അമ്മായിയമ്മയെ മുങ്ങിത്തപ്പിയാല്‍ കിട്ടില്ല’ | Mallika Sukumaran | Interview

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 237

  • @rohanjoshi4455
    @rohanjoshi4455 2 года назад +170

    എല്ലാ കാര്യങ്ങളിലും വ്യക്താമായ ഒരു നിലപാട് ഉള്ള നല്ലൊരു വ്യക്തിത്വം തന്നെ ആണ് മല്ലിക സുകുമാരൻ. more power to you 🙌🏻

  • @mubeenak.m6946
    @mubeenak.m6946 2 года назад +146

    മക്കൾ ഇത്ര വളർന്നിട്ടും അവരെ കുഞ്ഞുങ്ങൾ എന്നാണ് സംബോധന ചെയ്യുന്നേ... അത്രയ്ക്ക് സ്നേഹവും വിശ്വാസവും ഉണ്ട് മക്കളോട്.. എന്നും നിലനിൽക്കട്ടെ 👍👍

  • @swaminathan1372
    @swaminathan1372 2 года назад +510

    മക്കളെ പ്രസവിക്കുന്നതിലല്ല കാര്യം, വളർത്തുന്നതിലാണ്.., അതിൽ വിജയിച്ച ഒരു സ്ത്രീ ആണ് മല്ലിക ചേച്ചി...🙏🙏🙏

    • @harshh735
      @harshh735 2 года назад +7

      ❤️

    • @sindhur2471
      @sindhur2471 2 года назад +3

      Yes really

    • @ramseeenam1346
      @ramseeenam1346 2 года назад +6

      Yes, സമൂഹത്തിനു ഒരു good എക്സാമ്പിൾ ആയി മക്കളെ വളർത്തി.....

    • @bj0508
      @bj0508 2 года назад +5

      💯

    • @vijikrishnakumar5335
      @vijikrishnakumar5335 2 года назад +5

      Yes 100percentage

  • @sobhanapavithran352
    @sobhanapavithran352 2 года назад +128

    ഞാൻ വളരെ ഇഷ്ടപെടുന്ന നല്ലൊരമ്മ. മാത്രമല്ല, ഒരുപാട് വായിക്കുകയും മക്കളെ അതേ നിലവാരത്തിൽ വളർത്തി വലുതാക്കിയ ഈ അമ്മയെ എത്ര പ്രശംസിച്ചാലും മതിവരില്ല.

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 года назад +26

    കേട്ടിട്ട് ഒരു ഉമ്മ തരാൻ തോന്നുന്നു. വിവരവും അതിലേറെ സ്നേഹവും .... possessiveness തോന്നും... 😘 പക്ഷേ ചിന്തിക്കണം... ♥️

  • @jimshivijeeshjimshivijeesh9531
    @jimshivijeeshjimshivijeesh9531 2 года назад +31

    നല്ലൊരു അമ്മ. ഒരുപാടിഷ്ടം 🥰🥰

  • @tyagarajakinkara
    @tyagarajakinkara 2 года назад +69

    Great courageous woman and a deservedly proud mother.

  • @shermithasaif3154
    @shermithasaif3154 2 года назад +10

    നല്ലൊരമ്മയാണ് ... സ്നേഹ വതിയായഅമ്മയാണ്.... മക്കളെ ആത്മാർത്ഥതയോടുടുള്ള സ്നേഹം.....

  • @bijirpillai1229
    @bijirpillai1229 2 года назад +74

    നല്ല അമ്മ അതിലും നല്ല അമ്മായിഅമ്മ 🌹🌹🌹

    • @rasmiramesh7009
      @rasmiramesh7009 2 года назад +1

      Nalla bharyayum nalla vyakthyum ahn❤

  • @raninair6065
    @raninair6065 2 года назад +14

    അമ്മ is great ❤️❤️❤️ . അതേ വലിയ കുഴപ്പം കൂടാതെ തന്നെ മുൻപോട്ടു പോകട്ടെ. ഇത്രയൊക്കെ bonus ആണ് ഇക്കാലത്ത്. അഭിനയത്തിൽ ഇന്ദ്രൻ തന്നെയാണ് മുൻപിൽ. Natural acting. അമ്മയെ ദുഃഖിപ്പിക്കരുത്. ആരും തന്നെ

    • @induarun4954
      @induarun4954 2 года назад +1

      വളരെ ശെരി ആണ്..നല്ല റേഞ്ച് ആണ് ഇന്ദ്രജിത്ത് ..കോമഡി serious emotion എല്ലാം സൂപ്പർ..

  • @rubydilip8801
    @rubydilip8801 2 года назад +37

    മിടുക്കിയായ അമ്മ, അമ്മായിയമ്മ 🙏🙏🙏🙏👍

  • @douluvmee
    @douluvmee 2 года назад +26

    Her opinion about WCC is on point 👍👍👍

  • @renukrishnadas6467
    @renukrishnadas6467 2 года назад +25

    Very strong personality, talks with so much clarity and conviction 👍

  • @rahulck6357
    @rahulck6357 2 года назад +5

    genuine മറുപടികൾ good ഇന്റർവ്യൂ ❤️👍

  • @konarkvideos7847
    @konarkvideos7847 2 года назад +36

    മല്ലിക ചേച്ചിക്ക് എല്ലാ' നന്മകളും ഉണ്ടാവട്ടെ

  • @bincymathewalex376
    @bincymathewalex376 2 года назад +24

    Johny is trying to make conflict in between their good relationship.....she is role models for every mother-in-law.

  • @SKMedicalinfo
    @SKMedicalinfo 2 года назад +8

    Very good mother. Really like you. Great confidence.

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +28

    "കപടതയില്ലത്ത മനസ്സ്🙏🙏🙏🙏

  • @minilijukumar6149
    @minilijukumar6149 2 года назад +24

    Manju warriorine pole mattoru lady super star 😘😘😘😘

  • @jannetjoseph8714
    @jannetjoseph8714 2 года назад +11

    U are a Great mother , mother-in-law, Grandma too
    Adorable Family 👍👌👏🙏

  • @shabanakp5415
    @shabanakp5415 2 года назад +21

    എന്തു രസം ആണ് ketu ഇരിക്കാൻ 😍😍😍😍😘love ചേച്ചി

  • @smithathoppil9378
    @smithathoppil9378 2 года назад +10

    മല്ലിക ചേച്ചി ❤❤❤❤❤

  • @Jemmababu0909
    @Jemmababu0909 2 года назад +11

    I love Mallika Amma she is very simple .❤️

  • @sourav___raj
    @sourav___raj 2 года назад +17

    Powerful people!!!!!!

  • @kavithakamaladas4035
    @kavithakamaladas4035 2 года назад +17

    strong woman...God bless

  • @lathikapk8508
    @lathikapk8508 2 года назад +14

    Always positive

  • @ajayakummar5438
    @ajayakummar5438 2 года назад +14

    mallika super interview.evide great aayi.

  • @meerakrishna5255
    @meerakrishna5255 2 года назад +13

    Love you lot chechi.... You are my greatest inspiration

  • @DN-eq2ln
    @DN-eq2ln 2 года назад +21

    Mallika chechi and sons good. Proud mother.

  • @Role377
    @Role377 2 года назад +12

    മല്ലിക ചേച്ചി 😍 🤗 ❤️

  • @mridulam568
    @mridulam568 2 года назад +3

    എനിക്ക് വളരെ ഇഷ്ട്ടം ആണ് മല്ലിക ചേച്ചി യേ... എപ്പോഴു ചോദിക്കുന്ന ചോദ്യത്തിന് വളരെ sincer മറുപടി and very open. Great person.

  • @ramachandranv7375
    @ramachandranv7375 2 года назад +104

    ചോദിയ്ക്കുന്നത് ആരോടുമാകട്ടെ, വിഷയം എന്തുമാകട്ടെ, ഇത്ര ഹ്രസ്വ മായി ഇത്രയധികം കൃത്യതയോടെ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന അപാര സിദ്ധി വൈഭവത്തിന് മുൻപിൽ നമിയ്ക്കുന്നു.........

  • @rajanedathil8643
    @rajanedathil8643 2 года назад +2

    വളരെ നല്ല അഭിമുഖം ആയിരുന്നു നന്ദി

  • @vargheseabraham7311
    @vargheseabraham7311 2 года назад +10

    Genuine lady🔥❤️

  • @sanujaasif9124
    @sanujaasif9124 2 года назад +10

    Nalla Amma 🥰😘

  • @sagithvk1152
    @sagithvk1152 2 года назад +5

    She is telling exact facts and pointing out to the face of new generation

  • @cheersbloom
    @cheersbloom 2 года назад +23

    Love her so much. Can listen to her non stop. Both daughter in laws only hangout and celebrate all festivals with their respective parents only and don’t seem to include her much which is very sad as she is alone too without her husband. Indrajit celebrates all festivals with in-laws happily without his widow mom. At least Prithviraj is too busy with movies so is never around for celebrations. I totally agree with Mallika maam both side of parents ne oru polle treat chiyyanam like your own specially when they have such an understanding mother in law

    • @nasimasyedali4152
      @nasimasyedali4152 2 года назад +3

      Even i have noticed ...she is alone...may be i am wrong ..strong woman

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 года назад +33

    Indrajith aanu ente personal favourite .. he is a natural actor, comedy cheyyan indrajith aanu flexible ...
    Prithvi Raj swalpam limited aanu.. hard roles aanu best pullikku.. like ayappanum koshiyum

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +1

      Prithviraj swapnakoodu okke cheythittund.Kandittille..It's not a hard role

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +20

    ദൈവ വിചാരം ആണ് ഇവരുടെ വിജയം എന്ന് മനസ്സിലായി...

  • @DN-eq2ln
    @DN-eq2ln 2 года назад +10

    Mallika chechi well said

  • @swethagopinath8950
    @swethagopinath8950 2 года назад +60

    ചിരിച്ചുകൊണ്ട് എന്തൊക്കയോ സങ്കടങ്ങൾ പറയുന്നുണ്ട്
    അവരുടെ മക്കളും മരുമക്കളും ഈ ഇന്റർവ്യൂ കാണട്ടെ

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 года назад +8

      അവർക്കു freedom വേണം.. അതുകൊണ്ട് അവർ വേറെ താമസിക്കുന്നു

    • @kek2973
      @kek2973 2 года назад +13

      Sathiyam rajau kanatte.അവർ പറഞ്ഞ ഒരു കാര്യം ഉണ്ട്. പുറത്ത് പോയി വന്നാൽ അദ്യം അമ്മയെ അല്ലെ നമ്മൾ ആദ്യം കാണേണ്ടത്. ചേച്ചിക്ക് കുറച്ച് സങ്കടം ഉണ്ട്, രാജുവും, ഇത്രനും, ഇത് കാണണം,

  • @sumeshdrisya9351
    @sumeshdrisya9351 2 года назад +8

    Super interview

  • @sabnadiaries3160
    @sabnadiaries3160 2 года назад +18

    Brave lady

  • @priyaponnu9508
    @priyaponnu9508 2 года назад +12

    Great women

  • @lijisebastianjinny
    @lijisebastianjinny 2 года назад +11

    Great lady 🤝👌❤️

  • @TheIndemir
    @TheIndemir 2 года назад +3

    Enthoru sneham aaanu swantham kunjungalodu…no wonder the boys are raised well , her personality is admirable!! 🤍 god bless her

  • @athiranair6095
    @athiranair6095 2 года назад +3

    Clear cut answers❤️

  • @arifadubai5142
    @arifadubai5142 2 года назад +5

    Amma super 👌❤

  • @jramz9091
    @jramz9091 2 года назад +7

    So refreshingly bold 👌🏼

  • @minisreenivas3841
    @minisreenivas3841 2 года назад +17

    ഓർമ്മയുണ്ടോ ... എന്ന ഗാനം സരിത (1977 ) എന്ന ചിത്രത്തിലാണ്

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 2 года назад +4

    Most sensible mother in the malayalam film industry

  • @sibysugathan3749
    @sibysugathan3749 2 года назад +6

    Malliaka aunty Adipoli ammayiamma 🥰

  • @Aaro-nk6gd
    @Aaro-nk6gd 2 года назад +43

    പ്രിഥ്വി എന്ന മാസ്സ്‌സ്സ് കൊല മാസ്സ് സിനിമയിൽ അല്ല ജീവിതത്തിൽ ..മല്ലിക സൂപ്പർ അമ്മ അമ്മായി അമ്മയും salute

  • @rahiyanathyaseen4183
    @rahiyanathyaseen4183 2 года назад +15

    രാജു വളർന്നു വരുന്നത് കണ്ടു ചിലർക്ക് മനസിലായി ഒതുക്കാൻ നോക്കി പക്ഷെ പറ്റില്ല എന്ന് മനസിലായി അതുപോലെ ഒതുക്കി കളഞ്ഞ ഒരു പുതു മുഖം ഉണ്ട് ഷൈൻ നിഗം

  • @Truth25267
    @Truth25267 2 года назад +10

    Very Good interview

  • @kavithacardiology1091
    @kavithacardiology1091 2 года назад +7

    So happy to see your face and voice taking all the challenges in your life as inspiration for a new life.... thinking and honouring about sukumsran sir is so pleasent to hear from you

  • @akhiledakkudiyil9935
    @akhiledakkudiyil9935 2 года назад +10

    Sooper Interview ☺️

  • @goodvibeswithdeepu5006
    @goodvibeswithdeepu5006 2 года назад +9

    Fantastic lady love u amma ❤️

  • @jasnakp2789
    @jasnakp2789 2 года назад +4

    Mallika mam ❤️❤️

  • @anuanutj4491
    @anuanutj4491 Год назад +1

    May God bless you ❤❤❤❤❤Mallikamma ❤❤❤❤

  • @anusha5854
    @anusha5854 2 года назад +14

    22:46 💯 Indrajith is a great actor

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv 2 года назад +29

    നമ്മുടെ തലമുറയ്ക്കുള്ള മെസ്സേജ് ആണ് ഈ ഇന്റർവ്യൂ. നമ്മുടെ മാതാപിതാക്കളുടെ മനസ്സറിയാം ഇതിൽ.

  • @sujasara6900
    @sujasara6900 2 года назад +1

    A perfect woman.God bless

  • @mayamenon9947
    @mayamenon9947 2 года назад +6

    Stay blessed always my sweet, straight forward, brave & beautiful Mallika aunty...Long live & prosper more & more....❤️🙏🙌

  • @anoopgp8839
    @anoopgp8839 2 года назад +10

    Prithy great actor and great director. Never give up.

  • @Aaro-nk6gd
    @Aaro-nk6gd 2 года назад +38

    പറഞ്ഞു വരുന്നത് ഓരോ സ്ത്രീകളും അവരുടെ ജീവിതം സുരക്ഷിത മാകുക സാമ്പത്തികമായി ട്ട് എല്ലാ പരമായിട്ട്

  • @shamsudeenth5113
    @shamsudeenth5113 4 месяца назад

    Please be shown continued.
    Okay Thanks ✓

  • @noufirjahan5754
    @noufirjahan5754 2 года назад +5

    ഒരുപാട് ഇഷ്ട്ടം മല്ലികമ്മ ❤️

  • @humanbeing7947
    @humanbeing7947 2 года назад +2

    good mom n law...nd mom also

  • @manujohn3603
    @manujohn3603 2 года назад +10

    Great personality

  • @songmannattil6991
    @songmannattil6991 2 года назад +32

    അമ്മക്ക് നല്ല വിഷമം ഉണ്ട് മക്കൾ കുറച്ച് അവഗണിക്കുന്നു

  • @lifestyletoday6762
    @lifestyletoday6762 2 года назад +13

    Mallikakyu nalla vishamam undu but adjusting anu manasamadhnm ale valudhu

  • @franciskattuparambil183
    @franciskattuparambil183 2 года назад +2

    നല്ല രസോണ്ട്

  • @manojkrishna4739
    @manojkrishna4739 Год назад

    2:08 - 2:26 രാജുവേട്ടൻ 😍🔥

  • @Mujeeb-jy5yl
    @Mujeeb-jy5yl 2 года назад +1

    സിനിമയിൽ എനിക്കിഷ്ടപ്പെട്ട ഫാമിലി

  • @harikrishnan2420
    @harikrishnan2420 2 года назад +7

    Interviewer: What you want in future
    Prithviraj: 'Duniya'

  • @malligasworld9826
    @malligasworld9826 2 года назад +1

    Adipoli

  • @nithyasart3765
    @nithyasart3765 2 года назад +5

    Amma happy vishu.💐💐💐🙏🙏🙏❤️❤️❤️👌👌👌❤️❤️❤️❤️

  • @misajose824
    @misajose824 2 года назад +2

    Good msge

  • @prarthanajanani829
    @prarthanajanani829 2 года назад +33

    വനിതകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആവുകയാണെങ്കില്‍നല്ലതായിരുന്നു.!

  • @minimalmood2469
    @minimalmood2469 2 года назад +11

    Indrajith is a great actor

  • @suniprabhulal953
    @suniprabhulal953 2 года назад

    The best mom❤️❤️❤️

  • @jayakumari6953
    @jayakumari6953 2 года назад +1

    നല്ല. കാഴ്ചപ്പാട്. ഉള്ള. ഒരു. അമ്മയാണ്.

  • @s9ka972
    @s9ka972 2 года назад +6

    *They* *are* *very* *close* *to* *Mohanlal* s' *family* .

  • @anusreemanojkp6155
    @anusreemanojkp6155 2 года назад +14

    ore actor enna nilayilum personal charactor basilum prithiyekkal high rangilane indrajith😍,but luck illathe aayippoyi😐,ini varunna varshqngal enkilum adhehathin nallath aayirikkattey enne prarthikkunni😍

    • @priyadarshan4258
      @priyadarshan4258 2 года назад +2

      Ith just Prithviraj ne compare cheyyanda ivide top il nilkunna youthan are kalum talented an indrajith. Prithviraj nte cinema kanunnavaru mandanmar onnum alla blessy pole acting il output caliber ulla directors Prithviraj ne sameepikkunnath pulli talented aayathkond mathramab

  • @krishnaneppuram7247
    @krishnaneppuram7247 2 года назад

    ഓർമ്മയുണ്ടോ എന്ന ഗാനം അമ്പലപ്രാവിലെയല്ല സരിതയിലേതാണ്

  • @Akhilhpd
    @Akhilhpd 2 года назад +2

    Amma ♥️

  • @kvsurdas
    @kvsurdas 2 года назад +49

    പൃഥ്വിരാജിനെക്കളൊക്കെ എത്രയോ ഉയരത്തിലാണ് ഇന്ദ്രജിത്ത് ഒരു നടൻ എന്ന നിലയിൽ...
    സംവിധാനം എങ്ങനെയാകുമെന്ന് അറിയില്ല...

  • @dhanyab2125
    @dhanyab2125 2 года назад +2

    Eth enth chodyangala chodikunath Mallika super

  • @ushakumari9322
    @ushakumari9322 2 года назад +8

    മല്ലിക madam dialogues പറഞ്ഞ ഓർമ്മയുണ്ടോ എന്ന ഗാനം സരിത എന്ന സിനിമ യിലേതാണ്,. (1975or76release). അമ്പലപ്രാവ് എന്ന സിനിമ അറുപതുകളിൽ നസീർ &ഷീല ജോടികൾ അഭിനയിച്ചതാണ്. സരിത എന്ന സിനിമയിലെ നായിക വിധുബാല, നായകൻ മോഹൻ

  • @ichooosworld5332
    @ichooosworld5332 2 года назад +3

    Bharthaavineyum makkaleyum respect cheythu samsarikkunna sthre. Aa vakkukalil thanne enthoru snehamaanu..

  • @ambikathuppala1356
    @ambikathuppala1356 2 года назад

    I am also a mother In law like you

  • @ranjinitushar7120
    @ranjinitushar7120 2 года назад +2

    mallika amma k kore vishamam ullath pole thonunu...ottapedal ullath poleee

  • @niyamhmd4879
    @niyamhmd4879 2 года назад +1

    Supriya menone nerechowweil kondu varuo

  • @krishnapriya824
    @krishnapriya824 2 года назад +11

    Makkalude life l ninn budhipoorvam ozhinj nilkkunna amma

  • @rkn04
    @rkn04 2 года назад +10

    Mallika is unsupportive of WCC obviously, which is unfortunate.She is diplomacy at its peak and knows which side of bread is buttered and acts accordingly.Prithvi Raj has guts to stand up for his conviction and so praiseworthy, unlike his mother. Indrajith is also like his mother.

    • @loyalhandler
      @loyalhandler 2 года назад +6

      Its indrajith's wife who is at the forefront of fight against evil forces of cinema industry..

    • @rkn04
      @rkn04 2 года назад +5

      @@loyalhandler that is great... haven't heard her much in the social forums...but Mallika cud ve supported WCC,like Bhagyalakshmi etc...which she will not, unlike Prithviraj who is more bold

    • @rkn04
      @rkn04 2 года назад

      Mallika will support only what is convenient

    • @masteryoda9347
      @masteryoda9347 2 года назад +2

      It is her choice.

  • @sajijoy5581
    @sajijoy5581 2 года назад +13

    ഒട്ടും പൊങ്ങച്ചം ഇല്ല. ആളുകൾ വെറുതെ പറയുന്നു.. പാവം

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 2 года назад +2

    മല്ലിക പാടിയ ഓർമ്മയുണ്ടോ എന്ന ഗാനം അമ്പലപ്രാവ് എന്ന ചിത്രത്തിൽ അല്ല സരിത എന്ന ചിത്രത്തിലേതാണ് ആണ് തെറ്റിൽ തിരുത്തുമല്ലോ

  • @viewtube464
    @viewtube464 2 года назад +3

    ❤❤❤❤

  • @shirlypanicker3367
    @shirlypanicker3367 2 года назад +1

    Malligai Sukumaren is a great Mother, Mother in law and Grandma of the Sukumaren family members. Both sons studied in Sainika school for sometime. They are an educated and excellent family. They are doing their best personally and professionally. Anyway there were some mistakes initially she committed along with another actor in the Malayalam cenie field. The late Sukumaren was a very nice person to accommodate Malligai as his wife. He was very great person. But his demise was so unexpected. They overcame everything and came back to the film field. Let the third generation also do very well. God bless 🙏🍨♥️😇🎈✌👌👍🎖🖐🤚✋💏♥️♥️🙏