Prithvi-യും Supriya-യും പറയാത്തത് Ally എന്നോട് പറഞ്ഞു.. | Mallika Sukumaran Exclusive Interview

Поделиться
HTML-код
  • Опубликовано: 11 апр 2022
  • Courtesy : Vipin Kumar (Poffactio)
    നിങ്ങളുടെ ഡിഷ്ഗോൾഡ് ഇപ്പോൾ ലിക്യുഡ് രൂപത്തിലും
    ഒന്നിന്റെ വിലക്ക് ഇപ്പോൾ രണ്ട് എണ്ണം ലഭിക്കും
    dishgoldsocial?...
    / dishgoldindia
    #MallikaSukumaran #Prithviraj #Behindwoods
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 567

  • @afeefanarghees4097
    @afeefanarghees4097 2 года назад +1765

    മല്ലിക ചേച്ചിയുടെ ഇൻറർവ്യൂ എല്ലാം കേട്ടിരിക്കാൻ നല്ല രസമാണ് ബോറടിക്കില്ല.......

    • @AchusWorld585
      @AchusWorld585 2 года назад +9

      അതെ അതെ

    • @cloweeist
      @cloweeist 2 года назад +8

      Athe njan last week kudi search cheythe ullu for her new interviews

    • @anuanagha9376
      @anuanagha9376 2 года назад +22

      Mallikachechi mathramalla aaa family allavarudem interview skip cheyyathe kanan pattum. adipoli aaa

    • @Fashiondaytrends
      @Fashiondaytrends 2 года назад +1

      Athe.sathyam👍

    • @kunjambujoppu1785
      @kunjambujoppu1785 2 года назад +1

      Sathyam anu

  • @raseenaka9285
    @raseenaka9285 2 года назад +1080

    ഭർത്താവ് മരിച്ചു പോയി ,ഇനിഎന്നെക്കൊണ്ടു ഒരു ആവതുമില്ലെന്നു പറഞ്ഞു മാറിനിൽക്കാതെ ചങ്കൂറ്റത്തോടെ മക്കളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തിയ അമ്മയാ മല്ലികാമ്മ 😍എന്നും എപ്പോഴും ഇവരുടെ പ്രസരിപ്പിന്റെ രഹസ്യം നല്ലൊരു ഭർത്താവിന്റെ ഭാര്യയായിരിക്കാൻ പറ്റി എന്നുള്ളതാണ് ❤️Maa shaa allaahh 💌

    • @mayadevimr3657
      @mayadevimr3657 2 года назад +8

      സത്യം 🙏❤️

    • @Fashiondaytrends
      @Fashiondaytrends 2 года назад +3

      Sathyam❤👍

    • @beenaabraham2243
      @beenaabraham2243 2 года назад +3

      സത്യം

    • @pkarjun3658
      @pkarjun3658 2 года назад +2

      Real 👍

    • @kkkkkkkkf
      @kkkkkkkkf 2 года назад +26

      Nalloru വ്യക്തി ആയത് കൊണ്ടാണ് അല്ലാതെ നല്ലൊരു ഭർത്താവിന്റെ ഭാര്യ ആയതു കൊണ്ടല്ല 🙄

  • @aamiii3247
    @aamiii3247 2 года назад +856

    എന്തൊരു cute അമ്മയാണ് ഇവർ. മക്കളെയും അവരുടെ ഭാര്യമാരെയും ഒരു തരത്തിലും ശല്യപ്പെടുത്താതെ,കുറ്റപ്പെടുത്താതെ ,അവരുടെ ഉയർച്ച മാത്രം ആഗ്രഹിച്ച്, അഭിമാനത്തോടെ, സന്തോഷത്തോടെ ജീവിക്കുന്ന ഒരു നല്ല അമ്മ. എല്ലാവർക്കും കിട്ടില്ല ഇതുപോലൊരമ്മയെ😍😍

    • @shilpa3775
      @shilpa3775 2 года назад +18

      Achan marichapo randamath oru marriage n polm mitjirathe makale noki valarthiya ivare..makal ketti kayjapo ammene ottak aaki jeevikunu..best

    • @indian4227
      @indian4227 2 года назад +11

      @@shilpa3775 രണ്ടു പേർക്കും അന്നു 15 വയസിനു മുകളിൽ പ്രായം ഉണ്ട്. അങ്ങനെ ഉള്ള ഒരു സ്ത്രീ വീണ്ടും വിവാഹം കഴിക്കുമോ? രണ്ടു മുതിർന്ന പിള്ളേർ ഉള്ള അമ്മക്ക് അവർ തന്നെ തുണയാണ്. ശരിക്കും വിവാഹം കഴിക്കുന്നത് ആരും തുണയില്ലാതെ വരുമ്പോൾ അല്ലെ

    • @jumanap1033
      @jumanap1033 2 года назад +10

      @@shilpa3775 avarude samsarathinn manassilavum. Ath complete avarude choice aanenn

    • @safarfanpk
      @safarfanpk 2 года назад +7

      @@shilpa3775 it's her decision.. Vere interviews lum parayunund.. She even says daughters in law n grand children visit her often..

    • @kg6499
      @kg6499 2 года назад +9

      @@shilpa3775 avarkkillatha preshnamanallo thanikku🙄

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 года назад +144

    സുകുമാരൻ സാറിൻ്റെ കുടുംബത്തിലെ ഏതൊരാളുടെയും interview യാതൊരു മടുപ്പും ഇല്ലാതെ കണ്ടിരുന്നു പോകും.. skip ചെയ്യാൻ പോലും തോന്നില്ല

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 года назад +172

    ഇതുപോലെ ഒരു അമ്മ ആകാൻ ശ്രമിച്ചാൽ പല വീടുകളിലും പ്രശ്നങ്ങൾ ഉണ്ടാകില്ല.തമ്മിൽ നല്ല freedom ഉണ്ടായാൽ family ഇതുപോലെ cool ആകും...കണ്ടൂ പഠിക്കേണ്ട ഒരു charector ആണ് മല്ലികാമ്മയുടെ❤️

  • @sachinsolomon2292
    @sachinsolomon2292 2 года назад +548

    പൃഥ്വിയുടെയും ഇന്ദ്രന്റെയും interview മുഴുവൻ കണ്ടില്ലെങ്കിലും മല്ലികാമ്മയുടെ interview ഞാൻ മിസ്സ് ആക്കാതെ മുഴുവൻ കാണും.

  • @Blessingsandgrowth
    @Blessingsandgrowth 2 года назад +241

    ശെരിക്കും ഇന്ത്രജിത്തിനെയും പൃഥ്വിരാജിനെയും കിട്ടിയത്തിൽ മല്ലിക്ക ചേച്ചിക്കല്ല അല്ല ഭാഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ അവരാർക്കാണ് ഭാഗ്യം ❤ a humble and funny mother

    • @gratitude838
      @gratitude838 2 года назад +5

      അവരെ കിട്ടിയത് അല്ല...അവരേ ഇങ്ങനെ ആക്കി വളർത്തിയത് ആ അമ്മയാണ്....സുകുമാരൻ ചേട്ടൻ കൂടെ ജീവിച്ചപ്പോൾ കിട്ടിയ ധൈര്യം എല്ലാം മക്കളിലേക്കും പകർന്നു നൽകി

    • @MinuTrishiva
      @MinuTrishiva Год назад +1

      Correct

  • @nidanourin8613
    @nidanourin8613 2 года назад +696

    ആദ്യം മുതൽ ഒരു ചിരിയോടെ കണ്ട് ഇരിക്കുന്ന ഇൻറർവ്യൂ.......ലവ് യൂ മല്ലിക ചേച്ചി 💕💕💕💕💕💕💕💕💕💕

  • @sadique4655
    @sadique4655 2 года назад +145

    ഈ കുടുംബത്തിന് ഒരു പ്രത്യേകത ഉണ്ട്
    ഇവിടുത്തെ എല്ലാവരുടെയും അഭിമുഖങ്ങൾക്ക് പ്രത്യേക ആരാധകർ ഉണ്ടാകും

  • @vishnu_kumbidi
    @vishnu_kumbidi 2 года назад +506

    എന്താണെന്നറിയില്ല മനസ്സിന് കുറച്ച് Relaxation കിട്ടി ഈ വീഡിയോ കണ്ടപ്പോ പിന്നെ വീണയുടെ അവതരണവും നന്നായിരുന്നു ❤

    • @mazain3080
      @mazain3080 2 года назад +9

      Ippo evde കാണുന്നില്ലല്ലോ കുമ്പിടി

    • @Shyamilanoor
      @Shyamilanoor 2 года назад +3

      Kore ayallo kandhit

    • @vishnu_kumbidi
      @vishnu_kumbidi 2 года назад +1

      @@Shyamilanoor ഇവിടൊക്കെ തന്നെ ഉണ്ട് 🥰

    • @vishnu_kumbidi
      @vishnu_kumbidi 2 года назад +2

      @@mazain3080 ജോലി തിരക്കാണ് 🥰

    • @Shyamilanoor
      @Shyamilanoor 2 года назад +1

      @@vishnu_kumbidi Ella vediosillum kanarundh ee eda ay comment edan marakar ano 😁

  • @hai751
    @hai751 2 года назад +23

    മല്ലികചേച്ചി ചെമ്പിൽ കയറിയതിന് ഞാനും കളിയാക്കിയുട്ടുണ്ട്, സോറിട്ടോ, മല്ലിക ചേച്ചിയും കൊച്ചുമക്കളും ആയിരം പൂർണചന്ദ്രൻമാരെ കാണട്ടെ, 🤲🤲🤲🤲🤲🤲🌹.

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +152

    നല്ല ഭാഗ്യം ചെയ്ത അമ്മ...രണ്ട് മക്കളും നല്ല നിലയിൽ ജീവിക്കുന്നു...superb family...♥️

    • @nsh4506
      @nsh4506 Год назад +1

      But മക്കൾ ഇവർക്കു കൂടുതൽ time കൊടുക്കാൻ നോക്കണം .They are busy with their family

    • @gg-ij2rz
      @gg-ij2rz Год назад

      ​@@nsh4506evarum busy thanne alle... interview,serial and cinema yoke ayit...evarum veetil irukunnilallo

  • @shamsshamsudeenshamsshamsu5426
    @shamsshamsudeenshamsshamsu5426 2 года назад +137

    നമ്മുടെ വിഷമം പറയാതെ മനസിലാക്കുന്ന.. മക്കൾ. അതാണ് നമ്മുടെ ധനം❤ 👍

  • @muneernaduvathn1341
    @muneernaduvathn1341 2 года назад +265

    'അമ്മ ഭാഗ്യവതിയാണ് നട്ടെല്ലുള്ള രണ്ടു ആൺപിള്ളേരെ കിട്ടി പൃഥ്വി 🥰🥰🥰🥰

    • @jayaprakashk5607
      @jayaprakashk5607 2 года назад +2

      prthvikku fayankara nattellaanu Kaduvaude shottinginidakku kandayrunnu😂😂

    • @jayaprakashk5607
      @jayaprakashk5607 2 года назад +1

      @Unni Unni Edo thaan chudayttu karyamonnumilla thaan ivane okke aduthariyanam ellareum kuttam parayilla but fake ayttullavanmare kuttam parayum njan 20 varsham ayttu e fieldil ullatha Kaduvaude settil 1 monthum undayrunnu invan okke verum udayppu alukalude munpil oru karyam paraum kaili iruppu veereum

    • @muneernaduvathn1341
      @muneernaduvathn1341 2 года назад +20

      @@jayaprakashk5607 ക്യാമെറക് മുന്നിൽ കുറെ ആളുകൾ സൂപ്പർസ്റ്റാർ ആണേ but ജീവിതത്തിൽ തന്റ്റെ വ്യ്കതമായ നിലപാട് പറയാൻ ആരെയും ഭയകാത്ത വ്യക്തിത്വത്തിന് ഉടമയായാണ് പൃഥി 💪💪💪💪

    • @jayaprakashk5607
      @jayaprakashk5607 2 года назад +2

      @@muneernaduvathn1341 athokke verum acting Avante settil nadanna vishayathil polum idapedaan ulla nattellupolum illathavan Aaanu Prthviraj nigalkku pulliye personaly ariyamo?

    • @_._.illuminati._._._
      @_._.illuminati._._._ 2 года назад

      @@jayaprakashk5607 enthanu....athil prithvirajinu enthanu bhendham??...kaduva settil nadanna sambhavam ninakkariyamo?...ooro pottatharam parayunnath....
      prithviraj productions correct ayitt junior artistinu salary kodukunund..ath kodukkunath avarude coordinator vazhi aanu...means aa junior artistukalude coordinator.....anger oru fraud ayirunnu....athinu prithvirajine kuttam paranjittu entha karanam? prithviraj thante responsibility correct aayi cheythu...

  • @ananthuk3718
    @ananthuk3718 2 года назад +91

    മല്ലിക mam & സുപ്രിയ ഈ രണ്ട് വ്യക്തികളുടെ ഇന്റർവ്യൂ എത്ര കേട്ടാലും മടുപ്പില്ലാ...

  • @athultathul2506
    @athultathul2506 2 года назад +226

    ഭാഗ്യം ചെയ്ത അമ്മ. ഇന്റർവ്യൂ കണ്ടിരിക്കാൻ എന്തൊരു രസമാണ് 🤗 തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു രസിച്ചു കണ്ടിരിക്കാം 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @rrr-vs1sx
    @rrr-vs1sx 2 года назад +216

    ഇവർ കുടുംബത്തോടെ ഇന്റർവ്യൂ കൊടുക്കാൻ മിടുക്കന്മാരും മിടുക്കികളും ആണ്. പൃഥ്വി, ഇന്ദ്രജിത്, മല്ലിക മാം, സുപ്രിയ, പൂർണിമ. എല്ലാവരുടെയും ഇന്റർവ്യൂ ലാസ്റ്റ് വരെ കണ്ടിരിക്കും 👍👍

  • @dhan1913
    @dhan1913 2 года назад +401

    She never miss to talk about her husband in all her interviews. Even after years she is cherishing all the memories of Sukumaran❤️

  • @classicsoul4771
    @classicsoul4771 2 года назад +76

    ഈ അടുത്ത് കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു ഇൻ്റർവ്യൂ ഇതാണ്.👌🏻🥰

  • @shindhyadevadhyan8688
    @shindhyadevadhyan8688 2 года назад +68

    ഞാൻ ഇവരുടെ എല്ലാ ഇന്റർവ്യൂ ഉം മിസ്സ്‌ ചെയ്യാതെ കാണാറുണ്ട്... അതിൽ നിന്നും ഞാൻ മക്കളെക്കാൾ സുകുമാരൻ സർ നെ ഒരു പാട് ഇഷ്ട്ടപെട്ടു... Legend ♥️

  • @rajanimohan4657
    @rajanimohan4657 2 года назад +93

    മല്ലിക ചേച്ചി ഭാഗ്യം ചെയ്ത ഭാര്യയും അമ്മയും അമ്മായിഅമ്മയും അമ്മുമ്മയും ആണ് ♥️♥️..

  • @143eldho
    @143eldho 2 года назад +48

    മല്ലിക സുകമാരൻ ഭാഗ്യം ചെയ്ത അമ്മ എന്നതിനെക്കാൾ ഈ അമ്മയുടെ മക്കളാകാൻ പൃഥ്വിരാജ് - ഇന്ദ്രജിത്ത് എന്നിവർക്ക് ലഭിച്ചതാണ് ഭാഗ്യം... Afterall she's a great grandparent also❤️❤️❤️❤️

  • @gratitude838
    @gratitude838 2 года назад +9

    എല്ലാവരും അടിച്ചു അമർത്താൻ നോക്കിയ വ്യക്തി ഇന്ന് ലാലിനും മമൂടിക്കും ഒപ്പം എത്തി നിൽക്കുന്നു....നട്ടെല്ല് ഉള്ള അച്ഛൻ്റെ മക്കൾ ..സത്യത്തിനും നീതിക്കും ഒപ്പം നിൽക്കാൻ കഴിയട്ടെ.....കുറച്ചു കൂടി professional ആയ work space ഉണ്ടാക്കാൻ പൃഥ്വി കഴിയട്ടെ

  • @user-sh4ji5je7t
    @user-sh4ji5je7t 2 года назад +65

    ഇന്ദ്രജിത്,പ്രിത്വി,സുപ്രിയ, മല്ലിക അമ്മ ഇവർ എല്ലാരുടെയും ഇന്റർവ്യൂ പൊളിയാണ്. കേട്ടിരിക്കാൻ രസമാണ്..

    • @user-sh4ji5je7t
      @user-sh4ji5je7t 2 года назад +1

      @@nehaneharin3750 ഞാൻ കണ്ടിട്ടില്ല അവരുടെ ഇന്റർവ്യൂ

  • @mayakrishna9002
    @mayakrishna9002 2 года назад +65

    അമ്മടെ കണ്ണു അടയുന്ന വരെ അല്ല..... അത് കഴിഞ്ഞാലും അവര് ഒത്തൊരുമിച്ചു ഉണ്ടാവും 🥰🥰🥰🙏🙏

  • @deepaknathan8089
    @deepaknathan8089 2 года назад +46

    മല്ലിക അമ്മയുടെ ഈ പോസിറ്റീവ് attitude towards ലൈഫ് നമ്മൾ കണ്ട് padikendathu ആണ്

  • @shylajasethu8811
    @shylajasethu8811 2 года назад +216

    അമ്മമാർ അയാൽ ഇങ്ങനെ വേണം .........സൂപ്പർ ഹീറോ റോയൽ മോഡേൽ

  • @sanaaaaaaaas
    @sanaaaaaaaas 2 года назад +29

    മനസ്സിൽ തോന്നുന്നത് തുറന്ന് പറയുന്ന crctr ❤രാജുവേട്ടൻ amma ❤

  • @shamnayounus5043
    @shamnayounus5043 2 года назад +109

    ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ 😊👌.. നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ള ഒരു അമ്മ....

  • @ammus1412
    @ammus1412 2 года назад +76

    മല്ലികാമ്മ മക്കളെ പറ്റി പറയുന്നത് കേൾക്കാൻ ആണ് കൂടുതൽ രസം.. 🥰

  • @dr.rajeshramdev9675
    @dr.rajeshramdev9675 2 года назад +97

    ചേച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ❤️ ഒരു പോസിറ്റിവ് ഫീൽ ആണ് ❤️❤️

  • @anjanasudhi8494
    @anjanasudhi8494 2 года назад +60

    അമ്മയുടെയും മക്കളുടെയും interviews ന്റെ Fan ആണ്💞❤️

  • @smitha2612
    @smitha2612 2 года назад +74

    മല്ലിക സുകുമാരന്റെ സംസാരo ഒരുപാടിഷ്ടം

  • @alexdaniel8271
    @alexdaniel8271 2 года назад +129

    I will never miss an interview or episode involving mallika sukumaran.. It is assured.. Full of fun enthusiasm and honesty. God bless you ma'am with good health and happiness.

  • @faisyzamandud8255
    @faisyzamandud8255 2 года назад +108

    സത്യം പറയാനാണെങ്കിൽ മുഴുവനും ഇരുന്നു കണ്ടു അത്രയും നല്ല interview😻💘🍃

  • @vanajanigel708
    @vanajanigel708 2 года назад +16

    Life ശെരിക്കും ആസ്വദിക്കുന്ന ഒരു അമ്മയാണ്... 💕💞

  • @positivevibes9546
    @positivevibes9546 2 года назад +142

    A proud wife, mother and grandmother 😇 That's what i understood from her speech. God bless 🙌

  • @rth8879
    @rth8879 2 года назад +109

    Mallika chechi knows what she speaks and it's all pure from heart. Great personality.

  • @marygrace4270
    @marygrace4270 2 года назад +74

    I always watch Malik’s Chechi’s interviews… she talks so positively and innocently from the heart ❤️ God bless you Chechi

  • @bijumathewgeorge7826
    @bijumathewgeorge7826 2 года назад +33

    ഒരുപാട് ഇഷ്ടമാണ്, ഈ, കുടുംബത്തെ ❤❤സുകുവേട്ടൻ ❤❤

  • @nasreenanasrin628
    @nasreenanasrin628 2 года назад +44

    ഒരു ചെറു പുഞ്ചിരിയോടെ ഈ വീഡിയോ നമുക്ക് കാണാന്‍ കഴിയുക 🥰😊

    • @bccorner
      @bccorner 2 года назад +2

      സത്യം😀

  • @Livzworld3
    @Livzworld3 2 года назад +39

    💖കേട്ടിരിക്കാൻ നല്ല രസമുള്ള interview 💗

  • @shylamohamed6561
    @shylamohamed6561 2 года назад +29

    U r a lucky wife,mother, and. grandmother.God bless u and your family .......

  • @sachinjsaji7948
    @sachinjsaji7948 2 года назад +62

    Love action dramayil eniku adipoli aayi thoni.... Nivin-Mallika sukumaran scenes kidilam aayirunu

  • @umairspt1608
    @umairspt1608 2 года назад +29

    Enik Malika chechi yeppo kandaalum ha Romeo movie(Dileep Movie) ele character orma varunndh 😌🙌

  • @nidhikuruvilla9123
    @nidhikuruvilla9123 2 года назад +52

    Nice personality Mallika Madam 👌My Appa is a huge fan of Sukumaran sir.
    I'm a huge fan of Indrajith & Prithvi Raj. She is really a proud wife , mother & grand mother ❤️

  • @jishnujishnu4836
    @jishnujishnu4836 2 года назад +19

    Great lovable mother,,,,,
    'അമ്മ , 👌👌👌👌

  • @jishamathew2684
    @jishamathew2684 2 года назад +101

    Malika aunty super ....love her talks❤️😘

  • @sheejaashok7577
    @sheejaashok7577 2 года назад +54

    Enjoyed a lot especially her way of answering questions in a humeric manner
    Veena as usual you àre awesome. Your 👗 too cute

    • @zeenathsharaf7731
      @zeenathsharaf7731 2 года назад +1

      Mallika mam you are very proud of you ❣️❣️❣️

  • @rcmpayyoli3428
    @rcmpayyoli3428 2 года назад +27

    Sukumaran sir undaaavendathayirunnu chechiii... really misd him so much

  • @ourprettyzain7905
    @ourprettyzain7905 2 года назад +106

    From 15 years back itself , I honestly wished to see this great women .. I loved her so much... Respect n love Amma... Powerful wife n mother... i will see you once...sure💖💕😍

  • @unniyettan_2255
    @unniyettan_2255 2 года назад +29

    She's a great lady. Good mother. Also humerus person.

  • @bijo3494
    @bijo3494 2 года назад +55

    Especially my mom like acting of Mallika chechi..such a good personality...

  • @malinichandra6953
    @malinichandra6953 2 года назад +33

    Such a positive family ! Each and everyone in there have a personality of their own and they all support each other and give great vibes as to how a modern kerala family should be.

  • @sreejasuresh1893
    @sreejasuresh1893 2 года назад +22

    മല്ലിക ആൻ്റിയുടെ interview ബോർ ആകില്ല എപ്പോഴും നല്ല ഫ്രഷ് ആയി 🥰🥰 തോന്നും ഒരുപാട് ഇഷ്ടപെട്ടു 👍🏻

  • @nimz6542
    @nimz6542 2 года назад +31

    Enthoru positivity aanu mallika ammayk... She is a gem😍😍😍

  • @afnashafi6890
    @afnashafi6890 2 года назад +76

    Thug mummy😁😁😁mallikamma ഇഷ്ട്ടം ❤❤❤

  • @goodvibeswithdeepu5006
    @goodvibeswithdeepu5006 2 года назад +38

    I just love her a lot ❤️❤️❤️❤️❤️

  • @vishnupriyas6884
    @vishnupriyas6884 2 года назад +6

    Enthu rasamanu Mallika chechiyude interview kanan...eniku orupadu ishtam anu chechiyude interview kanan....enthu detail ayittanu oro karyangal parayunathu ...oro karyangalum oru kadha parayuna pole....neril kanan valiya agrahamanu chechiye ...love u chechi

  • @Preshpresh1539
    @Preshpresh1539 2 года назад +18

    എന്ത് രസം ആണ് aunty യുടെ വർത്താനം കേട്ട് ഇരിക്കാൻ, പെട്ടന്ന് തീർന്നു പോയി 🥰🥰

  • @soudabisouda7990
    @soudabisouda7990 2 года назад +1

    You are great I love you so much You are lucky to have such a wonderful family and you are a great blessing to them sathyam maathram parayunna kalangamillaathe samsaarikkunna nalla energetic and positive aaya personality thaangal innathe kaalathulla ammaayiamma maarkulla oru message aan u are so sweet i also wished for a mom mother in law and grandma like you nhaan ariyathe thaangalude interview muzhuvan kandu keep it up thaangale kurich parayan vaakkukal thigayunnilla I wish to see you my sweet mother I love you

  • @minigopakumar5570
    @minigopakumar5570 2 года назад +5

    Mallika mam വളരെ possitive ആയ വ്യക്തിയാണ്. Maminte interview kandu കൊണ്ടിരിക്കാൻ തോന്നും

  • @rraghavan5752
    @rraghavan5752 2 года назад +16

    What a lovely lady!! Love watching all her interviews.

  • @sreelekshmymurali2005
    @sreelekshmymurali2005 Год назад +6

    Very sweet mom.... 🥰
    കേട്ടിരിക്കാൻ രസം ഉണ്ട്

  • @Alli622
    @Alli622 2 года назад +8

    മല്ലികച്ചേച്ചി super പോസിറ്റീവ് .എന്താ സംസാരം . ഇതുപോലെ വേണം ഒരു ഭാര്യ , അമ്മ, അമ്മായിഅമ്മ .

  • @shreyasworld2948
    @shreyasworld2948 2 года назад +7

    വീണ ഇത്രേം ചിരിച്ച വേറൊരു ഇന്റർവ്യൂ ഉണ്ടാവില്ല

  • @pgn4nostrum
    @pgn4nostrum 2 года назад +13

    കൈനകരി കുമാരപിള്ളയുടെ..
    ആ തറവാട്ടിൽ ജനിച്ച പ്രതിഭ
    ഓണാട്ടുകരയുടെ സമൃദ്ധി😊😊👍

  • @sulaimankottani3597
    @sulaimankottani3597 2 года назад +13

    ദാസേട്ടന്റെ ഭാര്യ പ്രഭ ചേച്ചി, സുകുമാരനറെ ഭാര്യ മല്ലികച്ചേച്ചി ഇവരെ രണ്ടുപേരുടെയും ചിരിച്ചുകൊണ്ടുള്ള മുഖമേ കാണാൻ കഴിയൂ..

    • @minimolsuresh8947
      @minimolsuresh8947 2 года назад +2

      നമ്മുടെ chithra ചേച്ചി യും 😍

  • @bccorner
    @bccorner 2 года назад +27

    വീണക്ക് അധികം ഒന്നും സംസാരിക്കാൻ ടൈം കിട്ടിയില്ല. 😀😂

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 года назад +5

    Mallika Chechiye Ishtamanu, How you build up your Family is very much appreciated ! How can they say no to you , you are such a lovely mother ,Let God bless you with Good health and happiness always!

  • @salyjose8595
    @salyjose8595 2 года назад +6

    One of the most blessed Mom and Mom in law. Stay blessed.

  • @pratheeksharaju5102
    @pratheeksharaju5102 2 года назад +6

    ഏത് ഇന്റർവ്യൂ കണ്ടാലും ഒരു positivity ഉണ്ട് ❣️

  • @lightroomtools6923
    @lightroomtools6923 2 года назад +17

    വീണ ചേച്ചിടെ ഇന്റർവ്യു ഒരു happiness ആണ്.

  • @vipinp8165
    @vipinp8165 2 года назад +5

    Eniki ishtapetta ammamaril oraal love you 💕💕💕 mallikaamma.god bless you 💕

  • @sajmasivaraman8285
    @sajmasivaraman8285 2 года назад +90

    കേട്ടിരുന്നു.. പോയി.... നല്ല സംസാരം....🌹

  • @thephoenix6458
    @thephoenix6458 2 года назад +28

    Sathyam paranja Mammookade oke interview pole kandirikan thonnum Mallikaammade interview..othiri relate cheyyan pattum...amma and marumol Supriya kandal almost orupole irikum❤

  • @bindhujayachandran5099
    @bindhujayachandran5099 2 года назад +2

    Super interview orupad chirichu ammayude samsaram kett positive energy kitti Amma sarikkum oru sambhavama amma just onnu kanditt pokam ennu karuthi vanna njan ethinte next partum kanan pokukaya amma love you amme and god bless you

  • @hiljithks6846
    @hiljithks6846 2 года назад +31

    Really happily watchable interview 😍🥰

  • @prabhamanin9645
    @prabhamanin9645 Год назад +5

    നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരാൾ സംസാരിക്കുംപോലെ തോന്നും മല്ലി കച്ചേച്ചിയുടെ സംസാരം

  • @faizafami6619
    @faizafami6619 2 года назад +7

    Full of respect and love to you Mallika Ma’am,you are so blessed 😇.

  • @neethajohn7482
    @neethajohn7482 2 года назад +30

    Enjoyed this interview very much .

  • @rafidarasheed689
    @rafidarasheed689 2 года назад +23

    makkale pole ammayum oreee poli😍❤

  • @rakhirakesh2048
    @rakhirakesh2048 2 года назад +35

    Malika ചേച്ചീടെ ഇന്റർവ്യൂ കാണാൻ ഇഷ്ടം ആണ്...

  • @sachinvaiga9236
    @sachinvaiga9236 2 года назад +25

    Adipoli interview 👏👏👏

  • @bossgamer5350
    @bossgamer5350 2 года назад +4

    Mallika checheede interview's adipoliyaanu❣️❣️

  • @s9ka972
    @s9ka972 2 года назад +130

    *അവരൊരു* *പാവം* *സ്ത്രീ* *ആണ്* .

    • @mallikasukumaran2609
      @mallikasukumaran2609 2 года назад +60

      Thank you my dear ones.....

    • @btechmami8483
      @btechmami8483 2 года назад +3

      @@mallikasukumaran2609 ❤️

    • @nivedithaniveditha9752
      @nivedithaniveditha9752 2 года назад +2

      @@mallikasukumaran2609 mam😍😍😍

    • @ambikachelampeta6236
      @ambikachelampeta6236 2 года назад +2

      @@mallikasukumaran2609 മല്ലിക ചേച്ചി എന്നോട് ഒരു ഹായ് പറയുമോ

    • @polarbear6437
      @polarbear6437 2 года назад

      @@mallikasukumaran2609 😍❤️

  • @Achamma16
    @Achamma16 2 года назад +47

    മല്ലിക്കുട്ടി ഇന്റർവ്യൂ കേൾക്കാൻ നല്ല രസം 👏👏😘

  • @gouriam70
    @gouriam70 2 года назад +8

    ഇത് കൊള്ളാം, ഇവരെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലുള്ളവർ മതി. കാരണം ഇത് കാണുന്നവർ enjoy ചെയ്യുന്നത് മല്ലികാമ്മയുടെ talk ആണ്, interviewer ന് പ്രസക്തിയില്ല.

  • @mayamenon9947
    @mayamenon9947 2 года назад +2

    എന്റെ പൊന്നു മല്ലിക aunty.. ഉമ്മ...Long live and prosper more and more...🥰😘❤️

  • @vinitar1474
    @vinitar1474 2 года назад +16

    Just love to listen to Mallika aunty . She is a such a graceful woman 😍😍😍❤️❤️

  • @rashirafeeq9683
    @rashirafeeq9683 Год назад +3

    ഞാൻ തപ്പിയെടുത്ത മല്ലി കമ്മയുടെ ഇന്റർവ്യൂ കാണുന്നത് 😍😍😍love u ammaaaa

  • @razakurukunnu
    @razakurukunnu 2 года назад +6

    നല്ല positive ആയ person 🥰

  • @user-kb3yo2ne1b
    @user-kb3yo2ne1b 2 года назад +28

    Actually... ലളിത chechi സുകുമാരി അമ്മ ഈ level ൽ അഭിനയിക്കാൻ കഴിവുള്ള ഒരമ്മ... But അങ്ങനത്തെ roles കിട്ടുന്നില്ലല്ലോ...മല്ലികാമ്മ ഇഷ്ടം ❤️❤️

    • @seekzugzwangful
      @seekzugzwangful 2 года назад +6

      അത്രക്ക് ഒക്കെ ഉണ്ടോ എന്ന് അറിയില്ല.. but I love her conversations and vibe.. വളരെ ഓപ്പൺ, genuine ആയിട്ടുള്ള ഒരു സാധാരണ അമ്മ ഫീൽ.. 💙പിന്നെ ഭാഷയിലെ rustic ഓണാട്ടുകര vibes 😄

    • @user-kb3yo2ne1b
      @user-kb3yo2ne1b 2 года назад +3

      @@seekzugzwangful അത്രക്ക് depth ഉള്ള characters കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്.. 😍

  • @jayasreea.s5306
    @jayasreea.s5306 2 года назад +12

    Mallika ma'am..so Frank..so open..n still an innocent child in her..hats off to you ma'am for your words❤❤❤❤🙏🙏?thankyou veena for this session.

  • @ayshasana761
    @ayshasana761 2 года назад +38

    She is genuine

  • @jisharj788
    @jisharj788 2 года назад +12

    I really admire this lady...

  • @Pishkoo
    @Pishkoo 2 года назад +10

    Ent rasaaaale auntyde samsaaram...So much positivity 🤗❤

  • @chinjudevasia372
    @chinjudevasia372 2 года назад +5

    Sathyam Chechi interview .nice ani full positive ani

  • @bluem7365
    @bluem7365 2 года назад +9

    Such wonderful lady ..😍

  • @vijikrishnakumar5335
    @vijikrishnakumar5335 2 года назад +2

    Sathyam Nammale manasilakkunna makkalanu ettavum valiya bhagyam