അസൂയ,കുശുമ്പ്,പിണക്കം,വാത്സല്യം തുടങ്ങിയ ഭാവങ്ങൾ ഇത്ര നന്നായി ചെയ്യാൻ ഉർവശി ചേച്ചി അല്ലാതെ വേറെ ആരും മലയാള സിനിമയിൽ വേറെ കാണില്ല...... ♥️ Best Actress in Malayalam 🥰
Emotional scenes വളരേ natural ആയി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശി. അവരോട് സ്വന്തം emotional scenes കണ്ട് ചിരി വന്നിട്ടുണ്ടോ എന്ന ചോദ്യം തന്നെ അനാവശ്യമാണ്. നല്ല വിവരവും അനുഭവ സമ്പത്തും ഉള്ള നടിയാണ്. ഇവരും മലയാളത്തിലെ സൂപ്പർ സ്റ്റാർ തന്നെ.മോഹൻലാൽ മമ്മൂട്ടി പോലെ ഉള്ള നടാൻമരോട് കിടപിടിക്കുന്നതാണ് ഇവരുടെ അഭിനയം.
കമലഹാസൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഉർവ്വശിയോടൊപ്പവും ശ്രീദേവിയോടൊപ്പവും അഭിനയിക്കുമ്പോൾ വളരെ ശ്രദ്ധ വേണമെന്ന്. എപ്പോഴാണ് അവർ അഭിനയത്തിൽ ഓവർടേക്ക് ചെയ്യുക എന്ന് അറിയില്ലെന്ന്
ഏതു actressineyannu ഇഷ്ടം എന്ന് ചോദിച്ചാൽ ഏതു കാലത്തും ഏതു നേരത്തും ഉറക്കത്തിൽ പോലും ചോദിച്ചാൽ ഇന്നും പറയുന്ന ഒരേ ഒരു പേര് ഉർവശി എന്നെ പറയാൻ കഴിയു.... ഒരുപാട് ഇഷ്ടമാണ് ❤❤
30 years ago when Urvashi was a young star, 10 year old small girl (me) was watching a movie shoot. I went to her and asked her if a photo can be taken (I had already begged the photographer and got him ready). She asked me to wait as a scene was shot that time. I waited in the crowd for a long time. One shot after other was happening and after an hour, to my surprise, she announced loudly that she won’t do anymore work until she poses for a photo with the kid (me). Some crew members got a bit upset about it which Urvashi completely ignored. The photographer, Urvashi and me went to the house’s terrace and took plenty of photos. I still have it in my album. She is a gem of a person...
മലയാളത്തിൽ ആക്ടര്സിൽ മുകേഷ് പോലെ കഥകൾ പറഞ്ഞു കേൾവിക്കാരെ ഇത്രയും രസിപ്പിക്കാൻ കഴിയുന്ന വേറെ സിനിമനടി ഉണ്ടോന്നു സംശയം ആണ്.... And what a brilliant actress 🔥🔥screen presence കൊണ്ട് മാത്രം സിനിമ ജയിപ്പിക്കാൻ കഴിവുള്ള വളരെ കുറച്ചു പേരിലൊരാൾ. Hats off
മലയാളത്തിൻ്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ✨⭐, തന്നെയാണ് ഉർവശിച്ചേചി.. ചേച്ചിയുടെ പഴയ സിനിമ എടുത്ത് നോക്കിയാൽ അറിയാം അവരുടെ സ്റ്റാർ value നോക്കിയല്ല ഒരു സിനിമയും ചെയ്തത്... ചെയ്ത സിനിമകളുടെ വെത്യസ്തത്ത പലപ്പോഴും നമുക്കൊരു അത്ഭുതമാണ്
ചേച്ചിയുടെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാ. ഇനിയും നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്യാൻ പറ്റട്ടെ. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കും 🙏🥰❤️
നാച്ചുറൽ &ഫ്ളക്സിബിൾ ഇത് രണ്ടും ഒന്നിച്ചു സമ്മേളിച്ച അഭിനയ സാമ്രാട്ട് ഉർവശി ചേച്ചി 🤩🤩🔥 മലയാള സിനിമ ചരിത്രത്തിൽ ചേച്ചിയെപ്പോലൊരാൾ ഇനി ജനിക്കേണ്ടിയിരിക്കുന്നു... 😘🤗 അഹങ്കാരവും ജാടയുമില്ലാത്ത അപൂർവം നടിമാരിൽ ഒരാൾ 🥰
My favourite actor .. പദ്മ പുരസ്കാരത്തിനർഹതയുള്ള നടി .. എന്നിട്ടും ആരും അറിയാതെ നടിയ്ക്കുന്നു ..പലരും മരിച്ചു കഴിഞ്ഞിട്ടാകും അർഹത ഉണ്ടായിരുന്നതാണെന്ന് ജല്പനം നടത്തി നേരമ്പോക്ക് പറയാൻ .. നെടുമുടി വേണു സാറും ,KPSc ലളിതചേച്ചിയും , ഉർവശി ചേച്ചിയും പുരസ്കാരം ലഭിയ്ക്കാൻ എന്തുകൊണ്ടും അർഹരാണ് ..... കിട്ടേണ്ടത് കിട്ടേണ്ട പ്പോൾ കിട്ടണം .. ഇനിയെങ്കിലും ചേച്ചിയെ പരിഗണിയ്ക്കണമെന്ന ഒരാഗ്രഹം മാത്രം. ❤️❤️❤️
@@vntimes5560 No, I think actor m use cheyyam... One who acts enna sense l ... Actress gender based aanu.. Actor gender based alla ennanu thonnunnath..
Do... ഉര്വശിച്ചേച്ചിയൊക്കെ.....13...15 വയസ്സിൽ ആണ് ആദ്യം നായിക ആയി അഭിനയിക്കുന്നത്...ഇപ്പൊ ഒരു 53......54 ഒക്കെ വയസ്സുണ്ടാകും... എത്ര ഭാഷകളിൽ... എത്ര നല്ല കഥാപത്രങ്ങൾ... എത്ര നല്ല സംവിധായകരോടൊപ്പം ജോലി ചെയ്തു.... 40years experince.. ഒന്നും ചുമ്മാതെ അല്ല.... She is awesome... നിങ്ങൾ എന്താണ് മഞ്ജുവാര്യരും ആയി താരതമ്യം ചെയ്യുന്നത്.... ലാലേട്ടനെയോ, മമ്മൂക്കയെയോ.. പൃഥ്വിരാജ് രാജുമായി compaire ചെയ്യാറില്ലല്ലോ... അങ്ങനെ ചെയ്‌യുന്നത് ശരിയാണോ.... അതുപോലെ തന്നെയാണ് urvasshi ചേച്ചിയെ..മഞ്ജുവും ആയി താരതമ്യം ചെയ്യുന്നത്... Please don't do that... മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുന്നതിന് അവർ തികച്ചും യോഗ്യത ഉള്ളവർ തന്നെ.... ഉർവശി ചേച്ചി നമ്മളുടെ ""ലേഡി മെഗാസ്റ്റാർ"" ആണ്...
അതിൻറെ reason Lalettanekal hype ഒന്നും Prthivirajnu കിട്ടുന്നില്ല,legendary actress Urvashik കിട്ടാത്ത hype Manju warriornu channels nd social media കൊടുക്കുന്നുണ്ട് ,Lalettan ,Mammooty deserve ചെയ്യുന്നത് അവർക്ക് കിട്ടുന്നുണ്ട്,Urvashi Chechi deserve ചെയ്യുന്ന ladysuperstar എന്ന title Manju warriornu കൊടുത്തത് കൊണ്ടാണ് Urvashi Chechiyude ഏതു videosnte commentboxlum ladysuperstar Urvashi Chechi ആണ് എന്ന് comments ഉള്ളത്.......
Legendary Actress.. Real Lady Super Star of Malayalam Movie Industry! One can surely say, no other actress have done such vivid characters in entire South Indian Movie Industry.. Respect!
മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടി ❤️ അക്ഷരം തെറ്റാതെ വിളിക്കാം ലേഡി സൂപ്പർസ്റ്റാർ ❣️നിലവിൽ അങ്ങനെ വിളിക്കുന്ന നടിക്ക് ഉർവശി ചേച്ചിയുടെ നാലാലയത് നിൽക്കാനുള്ള യോഗ്യത ഉണ്ടോ 🥰🥰🥰
Manju warriorne Urvashi 🔥🔥🔥🔥Chechi ആയിട്ട് compare ചെയ്യാൻ പോലും പാടില്ല,അത് Urvashi Chechiye ട്രോളുന്നത് പോലെയാണ് ,7 state awards,1National awardum കിട്ടിയ Indian film industryle അഭിനയച്ചക്രവ ർത്തിനി എന്ന് Kamalhasan വിശേഷിപ്പിച മഹാനടി ആണ് Urvashi .....
ഉർവശിചേച്ചിക്ക് പകരം വെക്കാൻ ആരെക്കൊണ്ടും പറ്റില്ല ❤കോമഡി ആണേലും ഇമോഷണൽ ഫിലിം ആണേലും ഏത് ടൈപ്പ് character ആണേലും വൃത്തി ആയി തന്റെതായ കൈയൊപ്പ് പതിപ്പിച്ച യതാർത്ഥ കലാകാരി 🥰😘❤❤❤❤
ഉർവശി ചേച്ചി ഞാൻ കണ്ട നടിമാരിൽ ഏറ്റവും top 1 ആണ് ചേച്ചി അങ്ങനെ ഉള്ള അഭിനത്രി മലയാളത്തിൽ പിന്നെ ശോഭന ചേച്ചി ഇവർ 2പേരും top 1 ആണ് vere ആരും മലയാളത്തിൽ ഇല്ല ❤❤❤❤👍👍
My Favourite Malayalam Actress! This is the First time I am watching her interview.. Such an inspiration..! Omg! Hats off to her sense of humour! So relatable! Love you Urvashi chechi♥️😘😘
കാക്ക തൊള്ളായിരം ഒക്കെ ഇപ്പോഴത്തെ നായിക മാർ അഭിനയിച്ചാൽ വെറുപ്പിക്കൽ ആയിരിക്കും... കിലുക്കം കിലു കിലുക്കം സിനിമയിൽ കാവ്യാ മാധവനെ പോലെ വെറുപ്പിച്ചു കയ്യിൽ തരും
മഞ്ജു വാര്യർ ഇപ്പോഴത്തെ അഭിനയം തികച്ചും ആർട്ടിഫിഷ്യൽ' അവരെ ഉർവശിയുമായി താരതമ്യം ചെയ്യുന്നത് മോശം.'ഉർവശി എത്രയോ വ്യത്യസ്ത റോളുകൾ ചെയ്തിരിക്കുന്നു 'ശേഷം ശോഭന .
What you mean? She won lots of state award and national awards. I think 3 consecutive state award. No one ever got that. The only thing she married a film actor and that ruined her life. Otherwise she’s always a star. She a complete actress 🥰
സത്യം അഭിനയത്തിന് പദ്മശ്രീ, പദ്മഭൂഷൺ ഇതൊന്നും കൊടുത്തില്ല.90 കളുടെ ആദ്യം മുതൽ മലയാളം തമിഴ് കന്നഡ ഭാഷയിൽ ശബ്ദം നല്കി.98 നു ശേഷം ഇറങ്ങിയ തെലുങ്ക് സിനിമകളിലും നാലുഭാഷകളിൽ സ്വന്തം ശബ്ദം ഉപയോഗിച്ച നടി ഇന്ത്യൻ സിനിമയിൽ തന്നെ ഉർവശി മാത്രമായിരിക്കും
@@leah1142 ,7 state awards in total nd 1 National award 4 2nd best actress,she deserves Padmasree nd Padmabhushan nd also she didn't get National award 4 best actress ,dats is total injustice to Urvashi 🔥🔥🔥🔥Chechi
എത്ര കോടി രൂപ തന്നാലും ചേച്ചിയുടെ അഭിനയ പ്രതിഭ അത് ഒന്നും കൊണ്ടും അളക്കാൻ പറ്റില്ല.... ഉർവശി ചേച്ചിയുടെ അഭിനയം ഉള്ളിൽ തട്ടുന്ന അതുല്ല്യമായ ദൈവിക കലയാണ്.... ഉർവ്വശി ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very simple and honest replies...avar heroine aayi act cheyyunna kaalathe media publicity onnum ellathe poyi...but ethonnum ellathe thanne one and only urvasi still in our hearts as the best actress in the film industry. Comedy,romance ,serious roles ..enthum valare bhanghi aayi present cheyyum❤
Urvashi🔥🔥🔥🔥Chechi act cheythapo Urvashiye kanan crowd undakumayirunu ennu kettitund,apo social media illathath kond social media hype kittiyilla ,Urvashi Chechi social mediayil activeum alla
ഉർവശി ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി ആണ്. നാച്വറൽ അഭിനയത്തിന്റെയും വെർസറ്റാലിറ്റിയുടെയും പര്യായപദം ആണ് ഉർവശി. പദ്മശ്രീ, പദ്മഭൂഷൺ ഇതെല്ലാം ആദ്യം നല്കേണ്ടത് ഉർവശിക്കാണ്.
If shobhana and manju warriet are standing in a hill top in acting. Urvashi is on the top of mounteverest in acting. If u want to compare urvashi chechi compare her with kpac lalitha amma Or sukumari amma.
True,Urvashi can't even be compared to Shobana nd Manju warrior ,KPAC Lalitha is d only actress who can compete with Urvashi in acting......KPAC Lalitha in her last interview revealed dat her most fav actress is Urvashi 🔥🔥🔥🔥
@@philominapc7859 sreedevi is epitome of grace beauty and even sexy looks. But iam doubtful whether she can match urveshi chechis amazing comedy timing.
Manju chechine mediakar super star akiyathanu sathyathil epoyathe avarude acting nilavilulla nadimare vach nokumbo atrayknpora pashe urvashi chechi annum ennum acting super anu
I do not know about other generations...but Urvashi chechi is the greatest malayalam actress of our times... I have watched her movies in Malayalam, Kannada & Tamil... Outstanding acting in Thalayanamantram..Mazhavil Kavadi.. Kakkathollayiram... Spadikom... 👏🏽👏🏽
She is the all time lady superstar of Malayalam cinema,she is the very best,simple ,talented,the most confident and versatile actress .So also Shobhana.
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
ഉർവ്വശി ചേച്ചി ഫാൻസ് അടി ലൈക് ♥️
👍
👍
👍👍👍
❤❤❤
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാകാൻ ഏറ്റവും യോഗ്യതയുള്ള ഒരാൾ അത് ഉർവശിചേച്ചി മാത്രം😍.
സത്യം സത്യം സത്യം
അതെ
👍🏻💯😘
Sathyam
👍🏻
അസൂയ,കുശുമ്പ്,പിണക്കം,വാത്സല്യം തുടങ്ങിയ ഭാവങ്ങൾ ഇത്ര നന്നായി ചെയ്യാൻ ഉർവശി ചേച്ചി അല്ലാതെ വേറെ ആരും മലയാള സിനിമയിൽ വേറെ കാണില്ല...... ♥️
Best Actress in Malayalam 🥰
അപ്പൊ ബിന്ദു പണിക്കർ?
@@zince_9777 dont compare
ഉർവശിയുടെ അത്ര കോമഡി ചെയ്യാൻ കഴിവുള്ള ഒരു നായികനടി ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല ..
@@zince_9777 തമാശ
@@lakshmiamma7506 enthonn thamasha?
ഉർവ്വശിയും, അവരുടെ സഹോദരിമാരും എന്നും എപ്പോഴും അഭിനയചക്രവർത്തിനികൾ തന്നെ... 👌👏എന്നും എപ്പോഴും ഇവരോട് ബഹുമാനവും, സ്നേഹവും മാത്രം...🙏❤️🌹
Their parents raised them well
എനിക്ക് ഏറ്റോം ഇഷ്ടം ഉള്ള നടി.. ഏതു റോളും പൊളിക്കും.. പഴയ സിനിമകൾ ഒക്കെ ഉർവശി ഉള്ളത് കൊണ്ടും എപ്പോ വന്നാലും ഞാൻ കാണാറുണ്ട്. അത്രേം ഇഷ്ടാണ് ♥
Emotional scenes വളരേ natural ആയി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശി. അവരോട് സ്വന്തം emotional scenes കണ്ട് ചിരി വന്നിട്ടുണ്ടോ എന്ന ചോദ്യം തന്നെ അനാവശ്യമാണ്. നല്ല വിവരവും അനുഭവ സമ്പത്തും ഉള്ള നടിയാണ്. ഇവരും മലയാളത്തിലെ സൂപ്പർ സ്റ്റാർ തന്നെ.മോഹൻലാൽ മമ്മൂട്ടി പോലെ ഉള്ള നടാൻമരോട് കിടപിടിക്കുന്നതാണ് ഇവരുടെ അഭിനയം.
Exactly
കമലഹാസൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഉർവ്വശിയോടൊപ്പവും ശ്രീദേവിയോടൊപ്പവും അഭിനയിക്കുമ്പോൾ വളരെ ശ്രദ്ധ വേണമെന്ന്. എപ്പോഴാണ് അവർ അഭിനയത്തിൽ ഓവർടേക്ക് ചെയ്യുക എന്ന് അറിയില്ലെന്ന്
Gem of Malayalam Cinema ❤️ ഉർവ്വശിയെ വെല്ലുന്ന മറ്റൊരു അഭിനേത്രി നിലവിൽ മലയാളത്തിലില്ല ഇനിയുണ്ടാകാനും പോണില്ല. Versatile എന്ന വാക്കിന്റെ പെൺരൂപം🔥
True
Yess there will not be another urvashi
The real lady superstar
Urvashi Chechi🔥🔥🔥🔥
correct
ഏതു actressineyannu ഇഷ്ടം എന്ന് ചോദിച്ചാൽ ഏതു കാലത്തും ഏതു നേരത്തും ഉറക്കത്തിൽ പോലും ചോദിച്ചാൽ ഇന്നും പറയുന്ന ഒരേ ഒരു പേര് ഉർവശി എന്നെ പറയാൻ കഴിയു.... ഒരുപാട് ഇഷ്ടമാണ് ❤❤
തമാശ കൈകാര്യം ചെയ്യാൻ ഇതിലും നല്ല അഭിനേത്രി മലയാളത്തിൽ ഇപ്പോൾ വേറൊരും ഇല്ലാ
🥰Urvashi Chechi Fans Like 👍❤️
Topsinger
തമാശ മാത്രമല്ല ഏതു റോളും ചെയ്യാൻ കഴിവുള്ള നടി
മലയാള സിനിമാനടിമാരിൽ ഏറ്റവും സൗന്ദര്യവതിയായിരുന്നു ഉർവ്വശി.
True
Ettavum nalla nadiyum. Also sugumari chechi
വെങ്കലം, മാളൂട്ടി...ഈ പടങ്ങളിലൊക്ക സുന്ദരി ആയിരുന്നു. പോതുവേ ഭരതന്റെ പടങ്ങളിലാണ് നായികമാർ ഏറ്റവും സുന്ദരി ആയി കാണാറ്.
@@antojames9387 പദ്മരാജൻ 😌
നമ്മുടെ പ്രിയപ്പെട്ട ലേഡിസൂപ്പർ സ്റ്റാർ ഉർവശി....... ❤❤❤❤❤❤❤
എന്ത് simple ആയുള്ള ഒരുക്കം🥰🥰 simple dress....... എനിക്ക് ഒരിക്കലും ഇഷ്ടം മാറാതെ നില്ക്കുന്ന നടി..... അന്നും ഇന്നും🥰🥰💫💫
She is a real lady super star..
എല്ലാ തരത്തിലെ characters ഉം ചയ്തു വിജയിപ്പിച്ചിട്ടുള്ള മലയാളത്തിലെ ഏക നടി ❤❤
Action role cheythittundo? Romantic role cheythittundo? Randum illa.
30 years ago when Urvashi was a young star, 10 year old small girl (me) was watching a movie shoot. I went to her and asked her if a photo can be taken (I had already begged the photographer and got him ready). She asked me to wait as a scene was shot that time. I waited in the crowd for a long time. One shot after other was happening and after an hour, to my surprise, she announced loudly that she won’t do anymore work until she poses for a photo with the kid (me). Some crew members got a bit upset about it which Urvashi completely ignored. The photographer, Urvashi and me went to the house’s terrace and took plenty of photos. I still have it in my album. She is a gem of a person...
Lucky you👍
Woow
Voww
മലയാളത്തിൽ ആക്ടര്സിൽ മുകേഷ് പോലെ കഥകൾ പറഞ്ഞു കേൾവിക്കാരെ ഇത്രയും രസിപ്പിക്കാൻ കഴിയുന്ന വേറെ സിനിമനടി ഉണ്ടോന്നു സംശയം ആണ്.... And what a brilliant actress 🔥🔥screen presence കൊണ്ട് മാത്രം സിനിമ ജയിപ്പിക്കാൻ കഴിവുള്ള വളരെ കുറച്ചു പേരിലൊരാൾ. Hats off
രണ്ടാളും കൊല്ലംകാരാണ് .
@@s9ka972 ഞാനും 😌, കൊട്ടാരക്കര.
ഈ അടുത്ത കാലത്ത് കണ്ടത്തിൽ വച്ചു കണ്ടിരിക്കാനും ചിരിക്കാനും സന്തോഷിക്കാനും കഴിഞ്ഞ ഒരു ഇന്റർവ്യൂ.
Correct
മലയാളത്തിൻ്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ✨⭐, തന്നെയാണ് ഉർവശിച്ചേചി.. ചേച്ചിയുടെ പഴയ സിനിമ എടുത്ത് നോക്കിയാൽ അറിയാം അവരുടെ സ്റ്റാർ value നോക്കിയല്ല ഒരു സിനിമയും ചെയ്തത്... ചെയ്ത സിനിമകളുടെ വെത്യസ്തത്ത പലപ്പോഴും നമുക്കൊരു അത്ഭുതമാണ്
ഉർവശിചേച്ചി ആണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ അല്ലാതെ മഞ്ജു വാര്യർ ഒന്നും അല്ല..... എന്ത് കൊണ്ടും യോ ഗ്യത ഉർവശി ചേച്ചി ആണ്....
100 percent correct...
💯
True....❤❤💪
Yes.... തീർച്ചയായും..... ഉർവശി യും ശോഭന യും ചെയ്ത വ്യത്യസ്ത മായ വേഷങ്ങൾ ഒന്ന് വേറെ തന്നെയാ ❤❤❤🌹🌹🌹🌹🌹
100%👍👍
ഉർവശി ചേച്ചിയോട് താരതമ്യം ചെയ്യാനുള്ള ആളില്ല മഞ്ജു എന്നതാണ് സത്യം!!
വളരെ നല്ല ഒരു ഇന്റർവ്യൂ.... 💕💕💕
നല്ല ചോദ്യങ്ങളും സൂപ്പർ ഉത്തരങ്ങളും... Love you ഉർവശി. ❤
ചേച്ചിയുടെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാ. ഇനിയും നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്യാൻ പറ്റട്ടെ. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കും 🙏🥰❤️
💕💕👍💕
നാച്ചുറൽ &ഫ്ളക്സിബിൾ ഇത് രണ്ടും
ഒന്നിച്ചു സമ്മേളിച്ച അഭിനയ സാമ്രാട്ട്
ഉർവശി ചേച്ചി 🤩🤩🔥
മലയാള സിനിമ ചരിത്രത്തിൽ ചേച്ചിയെപ്പോലൊരാൾ ഇനി ജനിക്കേണ്ടിയിരിക്കുന്നു... 😘🤗
അഹങ്കാരവും ജാടയുമില്ലാത്ത
അപൂർവം നടിമാരിൽ ഒരാൾ 🥰
അന്ന് ഏതു വേഷവും കൊടുത്തോ..തകർത്തു അഭിനയിച്ചോളും..അതാണ് ഉർവശി..
എന്തോ ഏതോ എൻ്റെ മനസ്സിലെ super star എന്നും ഉർവശി ആണ്. Best wishes for your new movie. God bless 💖❣️
India's most talented actress ever...
Yes. True actress. Only she n sreedevi can do comedy at its best
Exactly
My favourite actor ..
പദ്മ പുരസ്കാരത്തിനർഹതയുള്ള നടി ..
എന്നിട്ടും ആരും അറിയാതെ നടിയ്ക്കുന്നു ..പലരും
മരിച്ചു കഴിഞ്ഞിട്ടാകും അർഹത ഉണ്ടായിരുന്നതാണെന്ന് ജല്പനം നടത്തി നേരമ്പോക്ക് പറയാൻ ..
നെടുമുടി വേണു സാറും ,KPSc ലളിതചേച്ചിയും , ഉർവശി ചേച്ചിയും പുരസ്കാരം ലഭിയ്ക്കാൻ എന്തുകൊണ്ടും അർഹരാണ് .....
കിട്ടേണ്ടത് കിട്ടേണ്ട പ്പോൾ കിട്ടണം ..
ഇനിയെങ്കിലും ചേച്ചിയെ പരിഗണിയ്ക്കണമെന്ന ഒരാഗ്രഹം മാത്രം. ❤️❤️❤️
actor അല്ല acteress
@@vntimes5560 No,
I think actor m use cheyyam...
One who acts enna sense l ...
Actress gender based aanu..
Actor gender based alla ennanu thonnunnath..
@@Lover_1431 അത് നിനക്ക് മാത്രം.
@@vntimes5560 😇🤣🤣
ഇന്നലെ 'കളിപ്പാട്ടം' കണ്ടേ ഉള്ളു... എന്തൊരു നടിയാണ് 😍💙❤
Do...
ഉര്വശിച്ചേച്ചിയൊക്കെ.....13...15 വയസ്സിൽ ആണ് ആദ്യം നായിക ആയി അഭിനയിക്കുന്നത്...ഇപ്പൊ ഒരു 53......54 ഒക്കെ വയസ്സുണ്ടാകും...
എത്ര ഭാഷകളിൽ... എത്ര നല്ല കഥാപത്രങ്ങൾ... എത്ര നല്ല സംവിധായകരോടൊപ്പം ജോലി ചെയ്തു....
40years experince..
ഒന്നും ചുമ്മാതെ അല്ല....
She is awesome...
നിങ്ങൾ എന്താണ് മഞ്ജുവാര്യരും ആയി താരതമ്യം ചെയ്യുന്നത്....
ലാലേട്ടനെയോ, മമ്മൂക്കയെയോ..
പൃഥ്വിരാജ് രാജുമായി compaire ചെയ്യാറില്ലല്ലോ... അങ്ങനെ ചെയ്‌യുന്നത് ശരിയാണോ....
അതുപോലെ തന്നെയാണ് urvasshi ചേച്ചിയെ..മഞ്ജുവും ആയി താരതമ്യം ചെയ്യുന്നത്...
Please don't do that...
മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുന്നതിന് അവർ തികച്ചും യോഗ്യത ഉള്ളവർ തന്നെ....
ഉർവശി ചേച്ചി നമ്മളുടെ ""ലേഡി മെഗാസ്റ്റാർ"" ആണ്...
❤️❤️❤️
Very true
അതിൻറെ reason Lalettanekal hype ഒന്നും Prthivirajnu കിട്ടുന്നില്ല,legendary actress Urvashik കിട്ടാത്ത hype Manju warriornu channels nd social media കൊടുക്കുന്നുണ്ട് ,Lalettan ,Mammooty deserve ചെയ്യുന്നത് അവർക്ക് കിട്ടുന്നുണ്ട്,Urvashi Chechi deserve ചെയ്യുന്ന ladysuperstar എന്ന title Manju warriornu കൊടുത്തത് കൊണ്ടാണ് Urvashi Chechiyude ഏതു videosnte commentboxlum ladysuperstar Urvashi Chechi ആണ് എന്ന് comments ഉള്ളത്.......
Legendary Actress.. Real Lady Super Star of Malayalam Movie Industry! One can surely say, no other actress have done such vivid characters in entire South Indian Movie Industry.. Respect!
മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടി ❤️ അക്ഷരം തെറ്റാതെ വിളിക്കാം ലേഡി സൂപ്പർസ്റ്റാർ ❣️നിലവിൽ അങ്ങനെ വിളിക്കുന്ന നടിക്ക് ഉർവശി ചേച്ചിയുടെ നാലാലയത് നിൽക്കാനുള്ള യോഗ്യത ഉണ്ടോ 🥰🥰🥰
ഏഴയലത്തു നിൽക്കാൻ പറ്റില്ല പിന്നല്ലേ.. 😂😂😂😂👍
@@Priyapriya-jr5fo 😆😆😆👍
സത്യം
Manju media ondakiya superstar.urvasi the one and only super star
Manju warriorne Urvashi 🔥🔥🔥🔥Chechi ആയിട്ട് compare ചെയ്യാൻ പോലും പാടില്ല,അത് Urvashi Chechiye ട്രോളുന്നത് പോലെയാണ് ,7 state awards,1National awardum കിട്ടിയ Indian film industryle അഭിനയച്ചക്രവ
ർത്തിനി എന്ന് Kamalhasan വിശേഷിപ്പിച മഹാനടി ആണ് Urvashi .....
ഉർവശിചേച്ചിക്ക് പകരം വെക്കാൻ ആരെക്കൊണ്ടും പറ്റില്ല ❤കോമഡി ആണേലും ഇമോഷണൽ ഫിലിം ആണേലും ഏത് ടൈപ്പ് character ആണേലും വൃത്തി ആയി തന്റെതായ കൈയൊപ്പ് പതിപ്പിച്ച യതാർത്ഥ കലാകാരി 🥰😘❤❤❤❤
The real lady super star......
മലയാളം കണ്ട ഏറ്റവും മികച്ച നായക നടി.. The bestt❣️❣️❣️
മരിക്കുന്നതിന് മുൻപേ ഉർവശി ചേച്ചിയെ ഒന്ന് കാണണം 🙏💐💐
ഉർവശി ചേച്ചി ഞാൻ കണ്ട നടിമാരിൽ ഏറ്റവും top 1 ആണ് ചേച്ചി അങ്ങനെ ഉള്ള അഭിനത്രി മലയാളത്തിൽ പിന്നെ ശോഭന ചേച്ചി ഇവർ 2പേരും top 1 ആണ് vere ആരും മലയാളത്തിൽ ഇല്ല ❤❤❤❤👍👍
My Favourite Malayalam Actress! This is the First time I am watching her interview.. Such an inspiration..! Omg! Hats off to her sense of humour! So relatable! Love you Urvashi chechi♥️😘😘
ഉർവശി യെ ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി എന്ത് ഇഷ്ടം ആണെന്നോ ഒന്ന് നേരിൽ കാണാൻ സാധിക്കുമോ
ഉർവശി ചേച്ചി ❤️❤️❤️❤️❤️❤️❤️ ഒരുപാട് സിനിമകൾ ഇനിയും ഉണ്ടാവട്ടെ ❤️❤️❤️❤️
കോമഡി ടൈമിങ്ങിൽ ജഗതി കഴിഞ്ഞാൽ ഊർവശി ചേച്ചി only 👍👍👍👍👍
No
Kalpana
@@rajeevnair4040 yss
Kalpana also
Kalpana.. then maybe urvashi
ഉർവശി ചേച്ചിയുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ എന്തു രസമാ 😘മലയാളത്തിലെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ❤️❤️
തീർച്ചയായും. നേരിൽ കണ്ടു എൻ്റെ സ്നേഹവും ബഹുമാനവും അറിയിക്കണം എന്ന് എനിക്ക് തോന്നുന്ന ഒരേ ഒരു താരം
സത്യം
മഞ്ജുവാര്യേരോ
Yezzzz
@@anildajohnson7580 മഞ്ജുവാര്യരെയൊന്നും ഉർവ്വശിയുമായി താരതമ്യപെടുത്താൻ പറ്റില്ല .. പുതുതലമുറയിലെ കുറച്ചു കഴിവുള്ള നടി എന്നതിലപ്പുറം ..
Lady superstar urvashi thanne . ഉർവശിയെ വെല്ലാൻ വേറെ ആരും ഇല്ല .old urvashi cinema oke kanan എന്തൊരു രസം ആണ്.
മിഥുനം
തലയണമന്ത്രം
കടിഞ്ഞൂൽ കല്യാണം
മഴവിൽ കാവടി
തൂവൽസ്പർശം👍👍👍👍👍👍 ഒരേ ഒരു lady Superstar❤️❤️❤️❤️🌹🌹❤️
Kalippattam
ഏറ്റവും ഇഷ്ടമുള്ള നടി ഉർവശ്ശി , ബാക്കി എല്ലാവരും അതിനു ശേഷമേ ഉള്ളു എനിക്ക് ❤️
7:42 *ആ* *മനോഭാവം* *ആണ്* *ഇന്നും* *ഉർവ്വശിയെ* *പ്രേക്ഷർക്കിഷ്ടമാകുന്നത്*
Only one word, I can say about this legend "Versatile".
My favourite actress
🖤Urvashi🖤
What a range.....
തലയിണ മന്ത്രം, കാക്കത്തൊള്ളായിരം, ഭരതം എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സിനിമകൾ 😍
തലയണമന്ത്രം,പൊന്മുട്ടയിടുന്ന താറാവ്, ഭരതം,മഴവിൽകാവടി,Aham,kalipp attam ,Achuvinte Amma,my dear Muthachan ,ഉത്സവമേളം,ഗർഷോം,നാരായം എന്റെ fav ........
മിഥുനം , കടിഞ്ഞൂൽകല്ല്യാണം
കാക്കത്തൊള്ളായിരം👋
കാക്ക തൊള്ളായിരം ഒക്കെ ഇപ്പോഴത്തെ നായിക മാർ അഭിനയിച്ചാൽ വെറുപ്പിക്കൽ ആയിരിക്കും... കിലുക്കം കിലു കിലുക്കം സിനിമയിൽ കാവ്യാ മാധവനെ പോലെ വെറുപ്പിച്ചു കയ്യിൽ തരും
ഇതാണ് മക്കളെ ലേഡി സൂപ്പർ star
Thanks to Kerala for giving this awesome actor Urvashi chechi....! Pure entertainer!!!
ഉർവശിയുടെ മുന്നി മഞ്ജു വാരിയർ ഒകെ എന്ത് ഏഴയലത്തു വരില്ല .റിയൽ ലേഡി സൂപ്പർസ്റ്റാർ
Endina ake ulla nadimare engane compare cheyunne, nadanmare ningal engane compare cheyuo
Eathu nadiyude interview or videos vannalum manjuvumayi compare cheyth othiri comments undavum. Athu thanneyanu manjuchechiyude mikavu. Uravasiyum shobhanayumayi okke compare cheyyan pattunna nilayil manjuchechi ethi ennathinte theliv
@@Zarah3300 മഞ്ജു സ്റ്റാർ ആയത് അഭിനയം കൊണ്ടല്ല ദിലീപ് ഉപേക്ഷിച്ചു കാവ്യയെ കെട്ടിയപ്പോൾ ആളുകളിൽ ഉണ്ടായ ഒരു സിംപതി മൂലം ആണ്
മഞ്ജു വാര്യർ ഇപ്പോഴത്തെ അഭിനയം തികച്ചും ആർട്ടിഫിഷ്യൽ' അവരെ ഉർവശിയുമായി താരതമ്യം ചെയ്യുന്നത് മോശം.'ഉർവശി എത്രയോ വ്യത്യസ്ത റോളുകൾ ചെയ്തിരിക്കുന്നു 'ശേഷം ശോഭന .
@@കാരക്കൂട്ടിൽദാസൻ-യ6ഫ താങ്കൾ ഇത്രയും നാൾ കേരളത്തിൽ അല്ലേ ജീവിച്ചത്. ഓർമ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയത് ആണ് മമ്മൂട്ടി , മോഹൻലാൽ comparison 😕
കൽപ്പന ചേച്ചിയെ മിസ്സ് ചെയുന്നു ഈ ഇന്റർവ്യൂ കണ്ടപ്പോൾ😢😢😢
Mohanlal : Urvashi combo ❤ 💯
Beyond words 👏👌
ഉർവശിയും ജയറാംമും combo ❤💯
കാത്തിരുന്ന.. ഇന്റർവ്യൂ.. 🔥❤
The Real Lady Superstar ❤😍
മതിയായ അംഗീകാരം കിട്ടാതെ പോയ കഴിവുള്ള നടി.really she's lady super star ❤️
What you mean? She won lots of state award and national awards. I think 3 consecutive state award. No one ever got that. The only thing she married a film actor and that ruined her life. Otherwise she’s always a star. She a complete actress 🥰
സത്യം അഭിനയത്തിന് പദ്മശ്രീ, പദ്മഭൂഷൺ ഇതൊന്നും കൊടുത്തില്ല.90 കളുടെ ആദ്യം മുതൽ മലയാളം തമിഴ് കന്നഡ ഭാഷയിൽ ശബ്ദം നല്കി.98 നു ശേഷം ഇറങ്ങിയ തെലുങ്ക് സിനിമകളിലും നാലുഭാഷകളിൽ സ്വന്തം ശബ്ദം ഉപയോഗിച്ച നടി ഇന്ത്യൻ സിനിമയിൽ തന്നെ ഉർവശി മാത്രമായിരിക്കും
അംഗീകാരം കിട്ടിയില്ല എന്നല്ല... വേണ്ടാതെ പഴി കേട്ടു എന്നതാണ് seriyaayath....
Now a days manju warrior is known as lady super star. Not urvasi
@@leah1142 ,7 state awards in total nd 1 National award 4 2nd best actress,she deserves Padmasree nd Padmabhushan nd also she didn't get National award 4 best actress ,dats is total injustice to Urvashi
🔥🔥🔥🔥Chechi
എത്ര കോടി രൂപ തന്നാലും ചേച്ചിയുടെ അഭിനയ പ്രതിഭ അത് ഒന്നും കൊണ്ടും അളക്കാൻ പറ്റില്ല.... ഉർവശി ചേച്ചിയുടെ അഭിനയം ഉള്ളിൽ തട്ടുന്ന അതുല്ല്യമായ ദൈവിക കലയാണ്....
ഉർവ്വശി ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very simple and honest replies...avar heroine aayi act cheyyunna kaalathe media publicity onnum ellathe poyi...but ethonnum ellathe thanne one and only urvasi still in our hearts as the best actress in the film industry. Comedy,romance ,serious roles ..enthum valare bhanghi aayi present cheyyum❤
True. Todays so called lady superstar has full media support n people blind to her fakeness
Urvashi🔥🔥🔥🔥Chechi act cheythapo Urvashiye kanan crowd undakumayirunu ennu kettitund,apo social media illathath kond social media hype kittiyilla ,Urvashi Chechi social mediayil activeum alla
ഉർവശിച്ചേച്ചി സൂപ്പർ 👏❤🔥 ലേഡി സൂപ്പർ സ്റ്റാർ
Urvashi and KPSC Lalitha are the best actor s produced by Malayalam
എനിക്ക് നടിമാരിൽ ഏറ്റവും ഇഷ്ടം ഉർവശി തന്നെ. എന്തു രസമാ. എല്ലാ kadapatravum നന്നായി cheyyum
ഉർവശി ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി ആണ്. നാച്വറൽ അഭിനയത്തിന്റെയും വെർസറ്റാലിറ്റിയുടെയും പര്യായപദം ആണ് ഉർവശി. പദ്മശ്രീ, പദ്മഭൂഷൺ ഇതെല്ലാം ആദ്യം നല്കേണ്ടത് ഉർവശിക്കാണ്.
Padmasree Urvashik കൊടുത്തില്ലെങ്കിൽ Padmasree awardnu നാണകേട് ആണ്
എത്ര സത്യമായ കാര്യമാണ്.സ്ഥായിയായ ഒരാഗ്രവും കൊണ്ട് ഒരാൾക്കും ജീവിക്കാൻ കഴിയില്ല
If shobhana and manju warriet are standing in a hill top in acting. Urvashi is on the top of mounteverest in acting. If u want to compare urvashi chechi compare her with kpac lalitha amma Or sukumari amma.
True,Urvashi can't even be compared to Shobana nd Manju warrior ,KPAC Lalitha is d only actress who can compete with Urvashi in acting......KPAC Lalitha in her last interview revealed dat her most fav actress is Urvashi 🔥🔥🔥🔥
Compare Urvashi to Sreedevi
@@philominapc7859 sreedevi is epitome of grace beauty and even sexy looks. But iam doubtful whether she can match urveshi chechis amazing comedy timing.
Real Lady super Actress of Indian Cinema 💖
The most awaited interview. Thanks behindwood🥰🥰
നിങൾ മുത്താണ് ചേച്ചി.....ഞങൾക്ക് ചേച്ചിയെ എത്ര ഇഷ്ടമാണ് എന്ന് അറിയോ......ഒരു നൂറു ഉമ്മ🥰🥰🥰😘😘😘😘😘😘😘😘😘😘
Legendary actress Urvashi ma'am love you so much 💓💓💓💓
Why people say lady superstar....she is super star.....💎✨💯❤️
Correct
Yes ❤
Yes
True
ഉർവ്വശി ചേച്ചി super 😘
Veenayude kandathil vachu etaum nalla interview .chaliyonnum illatha ennal kandirikkan thinunna nilavaram ulla chodyangal ulla nalla interview .ladie super star urvashi mam
The one and only lady super star in malayalam cinema ever seen 🙏🙏🙏
Manju chechine mediakar super star akiyathanu sathyathil epoyathe avarude acting nilavilulla nadimare vach nokumbo atrayknpora pashe urvashi chechi annum ennum acting super anu
Enik eppazhum othiri ishttamulla aal aanu chechi.. as a person as well...love u chechi..😘😘😘😘
Innocent interview …ellam ullil ninnu varunna answers ..my fav actress ❤️❤️
One of the best actress in the Indian film industry.
മലയാളത്തിലെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ
Veena.. Good interview 👌🏻. Over chiriyonnumillathe adyavasyam nannayi ethu cheythitund👍🏻.
I do not know about other generations...but Urvashi chechi is the greatest malayalam actress of our times... I have watched her movies in Malayalam, Kannada & Tamil... Outstanding acting in Thalayanamantram..Mazhavil Kavadi.. Kakkathollayiram... Spadikom... 👏🏽👏🏽
Pride of Indian cinema ❤️
Love from Chennai 💯
I love you ഉർവശി ചേച്ചി 💕
Lady superstar urvasi....ഉർവശി ചേച്ചി ....😍😍
She is amazing..born actor
very straight forward, smt.urvasi as it appears to me...i like the interviewing simplicity of kum.veena...
Real persnlity..fvryt one actress❣️Spectacular actress😍💖🙏🏻
We like Urvasi’s interview..
Legendary actress. നമ്മുടെ ഉർവശി ചേച്ചി
ഇന്റർവ്യൂ ഒരുപാട് ഇഷ്ടപ്പെട്ടു..❤️❤️🥰🥰🥰👌🏽👌🏽👌🏽
ഒരു ജാടയും ഇല്ലാത്ത ഒരു നടി മലയാള സിനിമയിലില്ല ഇതാണ് ഒറിജിനൽ സൂപ്പർ സ്റ്റാർ
Pwoli interview..... Loved it
Urvashi chechi , the real superstar🥰🥰
Lady super star 😍🌹
ഉർവശി ചേച്ചി 👌👌👌... മഹാനടി 🙏🙏🙏❤
Thanku behindwoods for bringing this legend
Intelligent & Bold actress in Kerla.... ഉർവശി, വാണി വിശ്വനാഥ്, സിൽക്ക് സിമിത 👍
സിൽക്ക് ആന്ധ്രക്കാരിയാണ്. വാണി ഇതുവരെ സ്വന്തം ശബ്ദം സിനിമയിൽ കൊടുത്തിട്ടില്ല -
She is the all time lady superstar of Malayalam cinema,she is the very best,simple ,talented,the most confident and versatile actress .So also Shobhana.
screenil kanumbol ente ummachiye pole thonnikunna oreoru nadi urvashi chechi………😍
Ethra nalla interview👌👌👌
Woww! Loved the interview 😍😍😍😍❤️
she didnt get the recognition she deserved
അവർക്ക് ഉർവശി അവാർഡ് കിട്ടിയത് കൊണ്ടാണ്, ഉർവ്വശി എന്ന് വിളിക്കുന്നത്.
@@bold7351 haha nalla potta arivaanallo😂😂😂
Super talks and interview ❤❤❤❤❤
One and only lady mega Star ⭐
Abinayam madramalla arivum aparam urvashi ma'am big salute ❤❤❤
എന്റെ ഇഷ്ട്ട നടിയാണ് ഉർവശിചേച്ചി ❤️❤️❤️