Mallika Sukumaran comes with Ambalapuzha Palpayasam | Salt N Pepper EP 132 | Kaumudy TV

Поделиться
HTML-код
  • Опубликовано: 5 сен 2017
  • Subscribe for More videos : goo.gl/TJ4nCn
    Mallika Sukumaran comes with Ambalapuzha Palpayasam | Salt N Pepper EP 132 | Kaumudy TV
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ХоббиХобби

Комментарии • 618

  • @rashirafeeq9683
    @rashirafeeq9683 Год назад +161

    മാല്ലി കമ്മയുടെ അമ്പലപ്പുഴ പാൽപായസത്തിന്റെ കഥ വീണയുടെ ഇന്റർവ്യു യിൽ പറയുന്നത് കേട്ടു. ഇപ്പൊ അത് നേരിട്ട് കണ്ടു 👍👍👍👍❤❤❤❤

  • @veenaraj1813
    @veenaraj1813 Год назад +38

    Bihindwood chanel കണ്ടു വന്ന palpayasam കാണാൻ 🥰🥰

  • @bushrabush4776
    @bushrabush4776 2 года назад +101

    മല്ലികാമ്മയുടെ സംസാരം കേട്ട് കേട്ട് ഇരിക്കാൻ തോന്നി, ഇത്രയും സമയം പോയതെ അറിഞ്ഞില്ല.😍😍😘

  • @Priya_icwh
    @Priya_icwh 5 лет назад +266

    പായസത്തിലും കൂടുതൽ ഞാൻ ശ്രദ്ധിച്ചത് ഇന്നും അവർക്ക് ഭർത്താവിനോട് ഉള്ള സ്നേഹവും ബഹുമാനവും ആണ്. ഒരിക്കൽ പോലും "ആയിരുന്നു, ചെയ്‌തിരുന്നു" എന്നുള്ള past tense ഉപയോഗിച്ചിട്ടില്ല. "സുകുവേട്ടൻ അങ്ങനെ ആണ്, സുകുവേട്ടന് ഇഷ്ടമാണ്" എന്നൊക്കെയാണ് പറയുന്നത്. അദ്ദേഹം മരിച്ചു എന്ന അറിയാത്ത ഒരാൾ ഇത് കണ്ടാൽ ദൂരെ എവിടെയോ ജോലി ചെയുന്ന ഭർത്താവിനെ പറ്റി പറയുന്നു എന്നെ തോന്നു ❤️

    • @jayasreerajkumar5839
      @jayasreerajkumar5839 3 года назад +3

      ഏത് തരം അരിയാ ഉപയോഗിച്ചത്

  • @sravanachandrika
    @sravanachandrika 2 года назад +34

    എത്ര സിംപിൾ ആയാണ് അമ്പലപ്പുഴ പായസം. ചില ചാനലിൽ എത്ര സമയം എടുത്താണ് ഉണ്ടാക്കുന്നത് ♥😍❤😘💙💜❤️💚💖

  • @Uni_world143
    @Uni_world143 9 месяцев назад +6

    മല്ലികമ്മയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ട് ഒട്ടും ബോറടിക്കില്ലേ ഒരു ജാടയും ഇല്ല 😘😘😘😘

  • @gauthampramod358
    @gauthampramod358 3 года назад +70

    ഒരു കുടുംബത്തിനെ നല്ല രീതിയിൽ കൊണ്ടു നടക്കുക എന്നതിൽ ഒരമ്മയ്ക്കുള്ള പങ്ക് വളരെ വലുതാണ് ---- അതിൽ ഈ അമ്മ വിജയച്ചു --- love u aunty

  • @beenaknair4666
    @beenaknair4666 2 года назад +14

    പാൽപ്പായസം വയ്ക്കുമ്പോൾ, എപ്പോ വച്ചാലും മല്ലികമായുടെ പാൽപ്പായസം കാണുന്നത് ഞാൻ മാത്രമാണോ.? വേറെ ആരെങ്കിലും ഉണ്ടോ.

    • @ashaspillai1511
      @ashaspillai1511 2 месяца назад +1

      ഞാനും ഉണ്ട് 😂

  • @user-xz2sg6hd6v
    @user-xz2sg6hd6v 6 лет назад +294

    തികച്ചും സ്വാഭാവികമായ സംഭാഷണം, സംഭാഷണത്തിൽ കയറികൂടുന്ന ആ ഹാസ്യം , ലാളിത്യം ഒക്കെ നമ്മെ കൂടുതൽ ആകർഷിക്കുന്നു

    • @velukuttyk3659
      @velukuttyk3659 6 лет назад +2

      Anil Nandhanam 4745

    • @sanjananair907
      @sanjananair907 5 лет назад +1

      Anil Nandhanam RUclipsuqq
      RUclipsMalayalamfilmchanelmalayalamfilmstfar

    • @sufainasiraj2774
      @sufainasiraj2774 5 лет назад +2

      .

    • @minianamikaminianamika4366
      @minianamikaminianamika4366 Год назад

      @@velukuttyk3659 k liye a jao ab day of my dear brother 🎂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @prescillanicholas3707
    @prescillanicholas3707 Год назад +7

    ഞാൻ ഇത് 20 വർഷങ്ങൾക്കു മുൻപ് ഒരു വിഷുവിന് ടി.വി.യിൽ മല്ലിക ചേച്ചിയുടെ പരിപാടി കണ്ട് ഉണ്ടാക്കി തുടങ്ങിയതാണ് .അന്നു മുതൽ മക്കൾക്കും ഇപ്പോൾ കൊച്ചു മക്കൾക്കും ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുന്നു .എല്ലാവർക്കും ഒന്നുപോലെ ഇഷ്ടപ്പെട്ട വിഭവം❤

  • @aparna.m.r7177
    @aparna.m.r7177 5 лет назад +164

    നല്ല രസാണ് മല്ലികമ്മയുടെ സംസാരം കേൾക്കാൻ

    • @eliankane6210
      @eliankane6210 2 года назад +2

      i guess Im asking randomly but does anybody know of a way to log back into an Instagram account?
      I was dumb lost the account password. I love any help you can offer me

    • @jamaristetson1238
      @jamaristetson1238 2 года назад +1

      @Elian Kane instablaster :)

    • @charubalapk4087
      @charubalapk4087 2 года назад

      @@eliankane6210 11

  • @preethavinod8282
    @preethavinod8282 9 месяцев назад +6

    എല്ലാ ഓണത്തിനും ഇതു കണ്ട് പായസം ഉണ്ടാക്കാൻ വരുന്ന ലെ ഞാൻ. മല്ലികച്ചേച്ചിയുടെ പാൽപ്പായസ recipe സൂപ്പർ 🎉❤😊😊

  • @sumav5824
    @sumav5824 6 лет назад +19

    aunty sweet nice episode....anike othiri ishttamayi 😙😙👏👏👌

  • @alphonsanisha3380
    @alphonsanisha3380 6 лет назад +6

    thanks for the tips...

  • @lalimajayadev2193
    @lalimajayadev2193 4 года назад +22

    പായസത്തേക്കാൾ മധുരമുള്ള അവതരണം

  • @bindusr3455
    @bindusr3455 4 года назад +42

    ഞാൻ youtube ൽ പലരും അമ്പലപ്പുഴ പാൽപ്പായസം ഉണ്ടാക്കുന്നത് മണിക്കൂറുകൾ എടുത്ത് പറയുമ്പോഴെല്ലാം മല്ലികാ മാഡത്തിന്റെ പണ്ടത്തെ video ഓർക്കുകയും ഒന്നു കൂടി കാണിച്ചെങ്കിൽ എന്ന് അതിയായിആഗ്രഹിക്കുകയും ചെയതിരുത്തു, So happy to c u Madom

  • @nihilajishadali4318
    @nihilajishadali4318 5 лет назад +20

    Nalla nishkalangamaaya samsaaram.nice

  • @chandramohan8237
    @chandramohan8237 6 лет назад +21

    Super Chachi thanks for a good tip

  • @salimaanas5668
    @salimaanas5668 5 лет назад +5

    palada rice use cheyan pato??plzzz rply me

  • @Nishap-wh1rb
    @Nishap-wh1rb Год назад +15

    മല്ലികാമ്മയുടെ സംസാരം ഒരിക്കലും ഒരാൾക്ക് ബോർ അടിക്കില്ല, 🥰🥰🥰പായസം ഗംഭീരം കൂടെ ഒരു പപ്പടം പഴം കൂട്ടി ഇലയിൽ കഴിച്ച 😋😋😋😋അതിന് സ്വാദ് ഒന്ന് വേറെ തന്നെ 👌👌👌ഉഗ്രൻ അമ്മ

  • @marykutty5728
    @marykutty5728 5 лет назад +73

    സംസാരരീതി ശരിക്കും കല്പന ചേച്ചിയെ പോലെ. I love you Mallika chechi and miss you Kalppana chechi.

  • @mylife-uncut105
    @mylife-uncut105 4 года назад +3

    My favourite payasam. Thank you Chechi

  • @liyakitez4559
    @liyakitez4559 4 года назад +3

    Aripayasam aaanenkl njan mallika chechide ambalapuzha payasam recipe aan follow cheyyaa ...simple and tasty ...thanku for this recipe..

  • @anupamas188
    @anupamas188 6 лет назад +4

    Thank u M'am ....... superb ..............

  • @nikhilakjoseph1925
    @nikhilakjoseph1925 4 года назад +3

    Dear Mallika Chechi,
    I tried it..loved it
    Thank you

  • @sajanss649
    @sajanss649 4 года назад +16

    നിഷ്കളക്കമായ മല്ലികയുടെ സംസാരം verygood jelaja diana

  • @meeramenon5517
    @meeramenon5517 6 лет назад +18

    Smart and cute.God bless madam and family.

  • @sathwikslittleworld
    @sathwikslittleworld Год назад +9

    എനിക്കോർമ്മയുണ്ട്...
    വർഷങ്ങൾക്ക് മുൻപ് ഒരു ചാനലിൽ പൂർണിമചേച്ചിയോടൊപ്പം മല്ലികാമ്മ ഈ പായസം ഉണ്ടാക്കിയിരുന്നു.... 🥰

    • @shahidha1575
      @shahidha1575 3 месяца назад

      Sheriyanu njanum kandirunnu😁

  • @lincybabu8078
    @lincybabu8078 Год назад +1

    Auntieude samsaram first time kelkunnathu, so sweet ❤️

  • @roydaniel9923
    @roydaniel9923 6 лет назад +5

    nice...

  • @jubaljessica9183
    @jubaljessica9183 4 года назад +6

    Really very good and easy recipe.
    Making these since then. Thanks chechi

  • @bincybabu4510
    @bincybabu4510 4 года назад +3

    Very good episode👍🏼

  • @shanumk197
    @shanumk197 6 лет назад +6

    Nice ...chechi super ...😊

  • @sruthikolappurath5204
    @sruthikolappurath5204 3 года назад

    Super testy adipwoli...try cheythu thank

  • @gemmajoseph7541
    @gemmajoseph7541 Год назад +1

    Ethra nalla personality aanu mallikamma. Athupole nalla samsaaravum... Sukumaran sir te selection superb!

  • @sajalaalex1562
    @sajalaalex1562 Год назад

    Very interesting presentation! Thank you aunty! You are Amazing!

  • @nazeerabeegum6565
    @nazeerabeegum6565 3 года назад +1

    Ithil use cheytha ari ethanu plz reply

  • @vijitm9629
    @vijitm9629 4 года назад +3

    Nalla rasamulla samsaram 👌👌👌

  • @aryasekhar1126
    @aryasekhar1126 3 года назад +3

    Super payasam maam... Thank you for this easy way... 🙏🙏

  • @akhilanvijayan
    @akhilanvijayan Год назад

    Which rice to use?

  • @nasimasyedali4152
    @nasimasyedali4152 6 лет назад +1

    very sweet ,

  • @radhanair6177
    @radhanair6177 Год назад +1

    Super Duper chechi.
    Wish you and your Family a Happy Onam❤
    Your speech is so wonderful. It is worth listening.
    I am at loss of words to describe your speech es. Thank you🌹

  • @sunusherry5237
    @sunusherry5237 3 года назад

    What rice did you use

  • @aryaashid8300
    @aryaashid8300 6 лет назад +10

    Thank you aunty 😋👍🏻

  • @cvkabshir
    @cvkabshir 5 лет назад +3

    Mallikachechi ...salute ..... love you

  • @aneeshmobius4411
    @aneeshmobius4411 6 лет назад +3

    super payasam...

  • @vanajabalagopalan2961
    @vanajabalagopalan2961 2 года назад +8

    4:1:1പായസത്തെകുറിച്ച് ഇന്ന് ഞങ്ങൾ സം സംസാരിച്ചതേ ഉള്ളു.super taste aayirunnu munporikkal undakkiyappol

  • @shineidukki8319
    @shineidukki8319 3 года назад +2

    Malikachachy your recipe excellent.We tried in Los Angeles.

  • @binshybini6121
    @binshybini6121 4 года назад +6

    No jaada..... Sherikkum super...

  • @bindus4221
    @bindus4221 3 года назад +30

    Love the way Mallika mam narrates her past.

  • @vinayaramachandran760
    @vinayaramachandran760 4 года назад

    Which rice chechi

  • @SPOONSANDLADLES
    @SPOONSANDLADLES 5 лет назад +11

    Endhoru energetic n frank !!! God bless

  • @donachacko5514
    @donachacko5514 4 года назад

    Which Rice??

  • @nks86
    @nks86 8 месяцев назад +1

    Easiest and tasty recipe of palpayasam ever. Thank you, Malikka amma, for this recipe ❤

  • @meenaambauthan3908
    @meenaambauthan3908 Год назад

    Ente oru samsayam aane 4:1:1 athayath 4 glass paal 1glass sugar 1 thavi Ari orumichu cookeril eduth thee kathichu vachu cheruthai lakki koduthu choodu thattumbol adappadaykkum athu kazhinju. cheriya avi varumbol visil idum oothan thudagumbol thee kuraykkum hour thurakkathilla athu kazhinjal thurakkam alle Ari kazhikande.

  • @susammageorge2848
    @susammageorge2848 6 лет назад

    Awesome recipe

  • @devinair9992
    @devinair9992 6 лет назад +12

    Amma enthoru samsarama..... I like you

  • @sheejasajan1375
    @sheejasajan1375 Год назад

    സൂപ്പർ ചേച്ചി.. ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @fasesameer9535
    @fasesameer9535 5 лет назад +2

    Adipoli chechi 😍😍👍👍payasam 😋😋😋

  • @umaganesh1198
    @umaganesh1198 Год назад +7

    Mallika Mam thankyu so much for this Addipoli recepie ..loved the way you discussed your sweet memories.

  • @Sagittarianalways12
    @Sagittarianalways12 3 года назад +11

    I love you Mallika chechi! Not because you are a celebrity or your children are! But you are down to earth! I love the simplicity! The frankness!! Deivam aayurarogya soukhyam anugrahikkatte ennu prarthichondu! 🙏

  • @soumya2246
    @soumya2246 2 года назад +5

    REAL EXAMPLE OF MOTHER 🤗

  • @manjushaprasanthram6560
    @manjushaprasanthram6560 5 лет назад +1

    നന്നായിരിക്കുന്നു

  • @harirohit
    @harirohit Год назад +1

    So beautiful shows. My respected chechi and brothers pradeep.

  • @Kunjilotus
    @Kunjilotus 6 лет назад +1

    Super women good hearted

  • @withloveanu9893
    @withloveanu9893 2 года назад +4

    Satyama nalla taste aanu payasam .. e recipe kittiyadu pinne kore varshami njangalude veetil palapozhum indakar undo.very tasty

  • @aishajasmin1534
    @aishajasmin1534 6 лет назад +2

    .👍 super.

  • @nivisacademybridgeforgover1435
    @nivisacademybridgeforgover1435 3 года назад +10

    Thank you so much for this beautiful receipe.I tried and it was super.

  • @neohoufangirl7074
    @neohoufangirl7074 3 года назад +2

    I tried it... superb

  • @moviemaker6834
    @moviemaker6834 6 лет назад +5

    Nice program May God bless u and ur family

  • @faseela3422
    @faseela3422 4 года назад +6

    Super taste aanu...njn innanu ithu undakiyath chechiii... adipolli...Thank uuu chechiiii,ithrem easy undakkaan pattiya ithrem Nalla payasam njangalkku paranju thannathinu....

  • @TheMinimi2302
    @TheMinimi2302 5 лет назад +10

    Very entertaining, really enjoyed this cookery show. Will try payasam for sure. Thanks to Cheechy

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 4 года назад +3

    Super conversion, super program.

    • @anniegeorgep1569
      @anniegeorgep1569 4 года назад

      Open ,Frank and bold conversation.happy to see the genuineness of a lovely actress.

  • @roniaanver
    @roniaanver 4 года назад +21

    Best പായസം recipe ever.. I always prepare this...

  • @nadakumars3818
    @nadakumars3818 Год назад +1

    Payasam very sweet devotional happy onam

  • @sreeramsree3709
    @sreeramsree3709 5 лет назад +5

    Really superb.. thanks for the recipe with simple denominations. Tried 2nd time today and came up well and tasty. Got that pink colour 💖💖💖.. yeah.

  • @goodmindgoodthoughts2025
    @goodmindgoodthoughts2025 5 лет назад +10

    Amma e episode kand paalpaayasam vechu sherikum nalla taste.

  • @malayaliworld8984
    @malayaliworld8984 6 лет назад +8

    Oh mam.. you are superb enjoy your life maximum god bless you

  • @mollygeorge6028
    @mollygeorge6028 2 года назад +1

    Nalla rasamulla samsaram ❤️

  • @Ayaanshan96
    @Ayaanshan96 5 лет назад +141

    Blush with aash family kanduvannavar like adicholu

  • @krishnenduk5820
    @krishnenduk5820 6 лет назад

    super Chechi

  • @cutiekitty7975
    @cutiekitty7975 4 года назад +3

    Very good episode....oru jaadayumilla really like her....

  • @sabithaprasad8342
    @sabithaprasad8342 5 лет назад +4

    mallikame super

  • @dayanandck2718
    @dayanandck2718 4 года назад +1

    munpu ee payasam ,madam undakkunnathu mattoru chanalil kandittund.undakkarumundu.thankyou madam.

  • @deepthirnambiar
    @deepthirnambiar 3 года назад +29

    So much of positive energy in her words❤

  • @anjuajaykumar
    @anjuajaykumar Год назад +23

    Making this payasam today..have tried multiple times came well all the times

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Год назад +12

    ഞാൻ ആഗ്രഹിച്ചെള്ളൂ,, മാളികമ്മേടെ അമ്പല പ്പുഴ പാൽ പായസം ത്തിനെ പ്പറ്റി അറിയാൻ കഴിഞ്ഞെങ്കിൽ......... എന്നു. അതിന്നു കണ്ടു,,,,,,,,,,, all the best🤩to മല്ലികാമ്മ !!!🌺🌺1

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад

    Super.undakki nokkam🌷👍

  • @KochuzKunjuz
    @KochuzKunjuz Год назад +4

    മല്ലിക...... കേരളത്തിന്റെ തറവാട്ടമ്മ💕💕

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 3 года назад

    Mallika chechi parayunna kelkaan nalla rasamaanu.

  • @user-nv8wv3qc7y
    @user-nv8wv3qc7y 3 года назад

    Adipoliy Payasam - Salt and pepper Super-Amma Super

  • @arsha8816
    @arsha8816 2 года назад

    Annu undakiya payasavum athu pole avial recipe also by mallika madam was so good.

  • @shwe2u
    @shwe2u 4 года назад +12

    Made this today for onam
    ..thank u so much Mallika aunty ..love u ..u r so beautiful and love your simplicity ..😘

  • @radhikadevi3676
    @radhikadevi3676 6 лет назад

    very nice

  • @TheMeghakutty
    @TheMeghakutty 4 года назад

    Nalla amma...othiri sneham

  • @sainahaneef5202
    @sainahaneef5202 3 года назад

    ചേച്ചി super....

  • @fjvfhgjcged5905
    @fjvfhgjcged5905 6 лет назад

    thanks

  • @anniesholadavis2360
    @anniesholadavis2360 Год назад +6

    Thank you Mallika maam. Actually long before I prepare your payasam and forgot its recipe but the taste is their in my tongue. Today once again prepare it. Soooo tasty. Stay blessed

  • @psccandidate8508
    @psccandidate8508 4 года назад +1

    Ithu aarelum undakkiyel onnu paryuo eathu ari aanu use cheythe plz rply

    • @MABabu-sg5nx
      @MABabu-sg5nx 4 года назад +2

      Pachari aanu

    • @btechmami8483
      @btechmami8483 Год назад

      ഉണക്കലരി കുതിർത്തത് യൂസ് ചെയ്തു നോക്ക്

  • @jiswinjoseph1290
    @jiswinjoseph1290 Год назад +1

    എന്ത് അരിയാണ് use ചെയുന്നത്..??