Sadya Paal Payasam in Cooker | അമ്പലപ്പുഴ പായസം പോലെ വീട്ടിൽ പാൽ പായസം | Pink Ari Payasam Ep:767

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 2,5 тыс.

  • @VeenasCurryworld
    @VeenasCurryworld  4 года назад +501

    അരിയുടെ അളവ് ഞാൻ എഡിറ്റ് ചെയ്തപ്പോൾ അറിയാതെ കട്ട് ആയി പോയി ..സോറി ട്ടോ..ഞാൻ 1/ 2 ഗ്ലാസ് അരി ആണ് എടുത്തിരിക്കുന്നത് ..
    പിന്നെ പാട മാറ്റാത്ത ഏതു പാലും ഉപയോഗിക്കാം .. കടയിൽ നിന്നും വാങ്ങണം എന്ന് ഇല്ല..നമ്മുടെ വീട്ടിലെ പശുവിന്റെ ശുദ്ധമായ പാലും ഉപയോഗിക്കാം ..😍😃👍 So once again Happy Vishu .. Don't forget to make payasam and give ur feedbacks.. and plz share the video to ur loved ones .. Thank you

    • @fathimamahad5442
      @fathimamahad5442 4 года назад +5

      Chechi enik oru confusiom chechi verum unakkalari matrm ano cherthr white rice pinne entina kazhukiye

    • @VeenasCurryworld
      @VeenasCurryworld  4 года назад +7

      only unakkalari .. white rice nigalkku kanichu tharan

    • @radhika891
      @radhika891 4 года назад

      250 ml glass aano chechiii ??

    • @VeenasCurryworld
      @VeenasCurryworld  4 года назад +4

      240 athu 250 aayalum prb illa

    • @rajeshnair1221
      @rajeshnair1221 4 года назад +3

      Chechi uppittal pal pirinju poville

  • @HarmonyofSpices
    @HarmonyofSpices 4 года назад +15

    The thumbnail pictures are very creative and I love how you put your hardwork to make sure it’s always the best tips and recipies presented ! 😍

  • @AMalayaliMombyHelna
    @AMalayaliMombyHelna 4 года назад +39

    .. ente favorite payasam 😘😘ente chettan sharjah yil anu chettan epoyum cooking chechiye videos kanda cheyuka.. nanum athe.. videos kaanarundu comment cheyarila ennu matram.all recipes are perfect

  • @athirarajesh.4130
    @athirarajesh.4130 4 года назад +70

    Ethrayum sincere aayi detailed aayitte effort eduthu subscribisinu manasilavan vendi oralum egane paraju tharilla....luv u alot veena aunty .....😍😍

  • @kashyap3120
    @kashyap3120 4 года назад +1

    You are friendly. But could reduce talking. Thanks

  • @ansarimeeran33
    @ansarimeeran33 4 года назад +2

    Chechintte channel kand naanum oru channel thudagi appo ennayum ellarum support chayyanam

  • @KiranRVD
    @KiranRVD 4 года назад +22

    No other cooking vlogs are interesting and catchy like yours . Keep going . All the best

  • @beenaraman367
    @beenaraman367 4 года назад +5

    വീണ പായസം ഉണ്ടാക്കുമ്പോൾ 1 litter പാലിന് എത്ര ക്ലാസ്ഡ് വെള്ളം വേണം സേമിയ ആയാലും പാലടക്കും

  • @augusthiyarm5970
    @augusthiyarm5970 4 года назад +76

    First comment
    Heeey🥰🥰🥰🥰
    PAAL PAYASAM ISHTAMULLAVAR
    LIKR HERE 😋😋😋
    Happy vishu gys

  • @malinivenugopal8323
    @malinivenugopal8323 4 года назад

    Chechi recipe paranju tharanadhu amma paranju tharum poleya. Evide thettum evide sookshikkanam ennokke orma vechu paranju tharanadhinu valarr thanks chechi!! I wish i can hug you :) Thanks very much!!

  • @athiraajith4839
    @athiraajith4839 3 года назад +2

    ഈ quantityiyil ethra perku kazhikam pattum

  • @manushyankerala
    @manushyankerala 4 года назад +20

    Ur recipes are indeed great and perfect..explaining each and every tips
    ..never ever spoiled any of the dishes I have tried under ur guidance...
    Parayathe vayya...u r such a great help for me..
    Healthy for kids too since not using any artificial flavors and colors..
    Thanks a lot...

  • @aishuvipin22
    @aishuvipin22 4 года назад +23

    ഹായ് ചേച്ചി😊 ഞാൻ ഇ പായസം ഇന്നലെ വിഷുവിനു ഉണ്ടാക്കി ..ഇവിടെ എല്ലാർക്കും നല്ല ഇഷ്ടമായി . ശരിക്കും അമ്പലപ്പുഴ പായസം രുചി തന്നെ ആണ് . രണ്ടിതൾ തുളസി കൂടി ഇട്ടപ്പോ നാട്ടിലിരുന്നു പായസം കുടിക്കുന്ന അതെ ഫീൽ . കുക്കറിൽ വെക്കുന്നത് കൊണ്ടുതന്നെ നമ്മൾക്ക് ഒരു പണിയുമില്ല . പെർഫെക്റ്റ് ആയി തന്നെ കിട്ടുകയും ചെയ്യും . പ്രവാസികളായ നമ്മൾക്ക് ഇതുപോലുള്ള രുചിയിൽ പായസം കുടിക്കണമെങ്കിൽ ചേച്ചിയുടെ വീഡിയോയിലെ ചെറിയ ടിപ്സ് തന്നെ ആശ്രയം. ഇത്രേം നല്ല പായസ രുചി ഇ വിഷുനാളിൽ സമ്മാനിച്ചതിന് ഒരുപാട് നന്ദി😍

  • @AjayStephen
    @AjayStephen 4 года назад +24

    Dear veena chechy, ചേച്ചി ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് എങ്കിലും ചേച്ചിക്കു കഴിക്കാൻ ഇഷ്ടം ഉള്ള വിഭവം ഏതാണ്
    ഒത്തിരി സ്നേഹത്തോടെ E❤️A

    • @VeenasCurryworld
      @VeenasCurryworld  4 года назад +23

      Thank u Eva kutti.. njan eppolum parayarulla nammude swantham pazhampori 😁😁

    • @AjayStephen
      @AjayStephen 4 года назад +6

      @@VeenasCurryworld sheyy❤️adipoli

    • @itzmeazmi816
      @itzmeazmi816 3 года назад +1

      @@VeenasCurryworld 😋😋😋

    • @bindul1337
      @bindul1337 3 года назад +1

      E❤A entha

    • @success8057
      @success8057 3 года назад

      @@bindul1337 EVA enn aa kuttide name ann enn thonnunnu😌 ARMY🤗💜💜

  • @jeyashree8554
    @jeyashree8554 4 года назад +2

    Love the way you give small details ... very helpful.. often they’re the points we miss out and everything flips 😜.. thanx a lot Veena 💕💕

  • @smi1606
    @smi1606 4 года назад +1

    You have reached 1.4 million in ur explanation style. So continue as u r

    • @smi1606
      @smi1606 4 года назад

      Chechi I made it today

    • @smi1606
      @smi1606 4 года назад

      Super taste

  • @dhanyamahendran3733
    @dhanyamahendran3733 3 года назад +7

    I tried this with Almarai full cream long life milk,Nido/Anchor/safa full cream milk powder.All of them are perfectly ok.Thanks for such a delicious recipe.

  • @shilpamurali5741
    @shilpamurali5741 4 года назад +13

    Paal payasam super chechi…ithu enthayalum undakum…veena chechi fans like idooo….

  • @dubaialpy
    @dubaialpy 4 года назад +7

    Tried two times with 2 packets each of Milma Blue packet milk... it got split both times....Only thing that was different from the video description was; i used 3.3 liter cooker instead of 5 liter cooker mentioned in the video... disappointed....

  • @sajithasathyan7534
    @sajithasathyan7534 4 года назад

    Hi chechi... Ee stylil semiya paysam undakan patto

  • @lakshmics6509
    @lakshmics6509 3 года назад

    Hai chechi....njn chechiyude channel recipes stiramaye follow cheyyunna oral aanu..njn eee recipe 2 pravashyam try cheytitund orikal 1/2 ltr nd matton 2 1/2ltr....supraayt vannirunnu asal taste aayrnn....chechiyude steps ellam follow cheyytaanu njn cheytirunnat...but innu njn ithu cheytapl pink milk aaye....atinu shesham ari kazhuki soak cheyth choodu vellam ozhich milk low flame vechu pressure ittu ....low flame ittappozhum visil vannu...pressure poye kandapl...milk pirinjnu poya avasta...1 ltr milk aah cheytat...endelum suggest cheyyam pattumo....still ariyum vendhilla

  • @sitalakshmitv4516
    @sitalakshmitv4516 3 года назад +34

    Detailed ആയി തന്നെ പറയണം.തുടക്കക്കാർക്ക് വളരെ ഉപകരമാണ്

  • @prabhavijay5749
    @prabhavijay5749 4 года назад +7

    വലിച്ചു നീട്ടി സംസാരിക്കുന്നതാ ഇഷ്ടം ഇതാ കുമ്പോൾ ഉണ്ടാകുന്നവർക്ക് യാതൊരു സംശയവും ഉണ്ടാകില്ല

  • @shahanayusaf6202
    @shahanayusaf6202 4 года назад +3

    Try cheythutta chechi..peach color perfect ayit vannu..but ari cherthathin sheshm cooker thurannapo podipodiyayi pirinja pole..milkn oru kuzapavum undayirunnilla..pirinjittilarnnu..

    • @VeenasCurryworld
      @VeenasCurryworld  4 года назад

      athu chila paline aanu .. but nannayi mix cheythal mathi.. athu pirinjathalla

  • @seemasajan4704
    @seemasajan4704 4 года назад +1

    Which preservatives can be used in Payasam for 1 week?

  • @binduajith72
    @binduajith72 4 года назад

    Tried Ambalapuzha palpayasam. Adipoli

  • @najeebrafeekh3049
    @najeebrafeekh3049 4 года назад +5

    പാചകം ഒരു കലയാണ്. അത് എളുപ്പമല്ല. കഴിക്കുന്ന ആളിന്റെ തൃപ്തി ആണ് ഒരു വിഭവത്തിന്റെ വിജയം. അതിന് ചേച്ചിയുടെ വളരെ വിശദീകരിച്ചുള്ള വിവരണം വളരെ സഹായകരം ആണ്. പാചകത്തിന്റെ എല്ലാ വശങ്ങളും ചേച്ചി പറയുന്നത് രുചിയുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഉപകാരപ്രദം ആണ്. ചേച്ചിയുടെ എല്ലാ റെസിപ്പിയും ഞാൻ സ്ഥിരമായി കാണാറുണ്ട്. വളരെ ശ്രദ്ധാപൂർവം ഞാൻ എല്ലാം ക്ഷമയോടെ കേൾക്കാറുണ്ട്. മിക്കവാറും റെസിപ്പി വളരെ രുചികരമായി ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് നെഗറ്റീവ് കമെന്റ്സ് ചേച്ചി അവഗണിക്കുക. ഇനിയും ഇതുപോലെ നല്ല നല്ല വിഭവങ്ങൾ ഞങ്ങൾക്കായി ഇടാനും ഈ കൈപ്പുണ്യം നിലനിൽക്കാനും അതുവഴി സ്വന്തമായി നല്ലൊരു വരുമാനമാർഗം ഉണ്ടാകാനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. Good Luck dear Sister 👍🌹

  • @prity6988
    @prity6988 4 года назад +3

    Hi Veena.... thank you for the recipe... ഞാൻ ഇന്ന് പാൽപായസം try ചെയ്തു.... കുക്കർ തുറന്നപ്പോൾ ആ peach colour കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.... ഇത്ര perfect ആകും എന്ന് വിചാരിച്ചതേയില്ല... thank u so much... Happy Vishu... Stay safe... stay blessed always 😍

  • @geethakesavan601
    @geethakesavan601 4 года назад +10

    കുഴപ്പം ഇല്ല വീണകുട്ടി ആർക്കുവേണ്ടിയും മാറേണ്ട ഇതു പോലെ പറഞ്ഞു തന്നോളൂ ഇഷ്ടം ഇല്ലാത്തവർ കാണണ്ട ❤️👍👌

  • @nidhincherian3776
    @nidhincherian3776 3 года назад

    Ee varshavum katha angane thanne....thanks unde

  • @aleyammasebastian2385
    @aleyammasebastian2385 3 года назад +1

    Veena chechii ee same recipe without cooker cheyyamo. Please reply chechii.

  • @uttarav2811
    @uttarav2811 4 года назад +4

    അരി ഇട്ടു വേവിച്ച ശേഷം cooker തുറന്നു നോക്കുമ്പോൾ വല്ലാതെ പാട കൂടി പിരിഞ്ഞ് പോലെ ആയി.☹️ First stage with milk came out well

    • @winiash
      @winiash 4 года назад

      Same with me too. I think , it’s the salt. I tried without the salt the next time and it came out fine.

    • @Haya00807
      @Haya00807 4 года назад

      Same enikkum.. aa sankadathil irikkua.. ee onathinu oru paayasavum illa😔.. salt onnum cherthitilla.. ari ittatgin sheshm 30mins sim il vachu.. thurann nokkyappo pirinjiriknnu.. ellam poyi

  • @TheDecember999
    @TheDecember999 4 года назад +32

    Great going chechi...Please continue your elaborate way of explaining things ...It really helps in understanding what is the expected outcome and let's us avoid alot of little mistakes that otherwise go unnoticed....Thank you so much ...Happy Vishu in advance to you and your lovely family ..🙏🙏😊

  • @FH-uw6ic
    @FH-uw6ic 4 года назад +20

    Hi chechee..I tried this recipe now.. with long lasting cream milk and white rice...it came out really well....and got the perfect colour also..thnk yu for this recipe..👍😍

  • @ambilichandran7496
    @ambilichandran7496 3 года назад +1

    Veena chechi good morning😊😊.. Inalle guruvayur ekadashi arnallo.. Appo bhagawannu neivedhya thinu.. Njaan ee pal payasam undaki.. Fasting aayond enniki taste cheyyan pattilalo.. Njaan chechi paranja pole undaki.. Bhagavanu nedhichu..... Ennitu ithiri officil kondu poi... Avarku valare istayi... 😊😊 avar paranju perfect aayitund.... Inniyum undaki kondu varaan.. Athrekum.. Super aayitundarnu... Thank u veena chechi... Credit goes to u.. Therrchayum.. Kannanum.. Pal payasam istam aayitundavum😊😊.. God bless u and ur family😊

  • @vanajanairkrishnan5350
    @vanajanairkrishnan5350 2 года назад +1

    Adi poli paayasam Madam ...superb ...i have subscribed your channel ...thank you and God bless you.

  • @ziluzilzila2806
    @ziluzilzila2806 4 года назад +4

    *എല്ലാർക്കും സ്നേഹത്തിന്റെയും സമ്പൽ സമൃതിയുടേയുo വിഷുദിനാശമകൾ💐💐🍊🥭🍎🍆🌰🥝🍅🎈🎈🎊🎊🎉പായസം സുപ്പർ😋*

  • @sreeshnajanardhanan2793
    @sreeshnajanardhanan2793 4 года назад +6

    Ente ponnu chechi...nale enth payasam vekann alojich irikarnnu..enta timing..
    Chechine kanan sundari ayitund❤️

  • @lathikarajalakshmi6284
    @lathikarajalakshmi6284 4 года назад +7

    Tried this recipe, came out very well. Accurate measurements given. Thank you

  • @nufailanufaila1770
    @nufailanufaila1770 3 года назад +1

    I tried this yesterday ,but paal pirinju poyi athenthkonda 🙁

  • @cutsstatus8682
    @cutsstatus8682 4 года назад +1

    കൊറോണ എന്ന മഹാമാരി ലോകത്തെ ഗ്രസിച്ചു നില്‍ക്കുന്ന ഈ വേളയില്‍ സമാഗതമാകുന്ന വിഷു കരുതലിന്റെയും ജാഗ്രതയുടെയും കൂടി ആഘോഷമാകട്ടെ.എല്ലാ ആഘോഷങ്ങളും മനുഷ്യന്റെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ളതായിരിക്കണം. ആരവങ്ങളും ബഹളങ്ങളുമില്ലാത്ത ഒരു വിഷു ആഘോഷമായിരിക്കണം ഇത്തവണ നമ്മള്‍ക്കുണ്ടാകേണ്ടത്. ഭക്ഷണവും മരുന്നും വെള്ളവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ ഈ അവസ്ഥയില്‍ നമുക്ക് ചുററുമുണ്ട്. അവരുടെ ജീവിതത്തില്‍ കൂടി സുരക്ഷിതത്വ ബോധത്തിന്റെയും സമൃദ്ധിയുടെയും പൂത്തിരികള്‍ കത്തിക്കാന്‍ നമുക്ക് കഴിയട്ടെ.

  • @sree1941
    @sree1941 4 года назад +5

    അമ്പലപുഴ പാൽപായസം recipe കുറെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര simple ആയി ഉണ്ടാക്കാൻ കഴിയും എന്നുള്ളതു ആദ്യമായി കാണുകയാ.Thanks veena thanku so much.

    • @VeenasCurryworld
      @VeenasCurryworld  4 года назад

      😍🙏

    • @SafnasRecords
      @SafnasRecords 4 года назад +1

      വീണച്ചേച്ചി ഉണ്ടെങ്കിൽ എന്തും സാധ്യം
      ഞാനും
      വീണ ചേച്ചി ആണ് എനിക്ക് മാതൃക
      മാഡം എന്റെ ചാനലും വിസിറ്റ് ചെയ്യണേ

  • @namitajohn2414
    @namitajohn2414 4 года назад +4

    Hi veena chechi 😊Wish you and your family a happy vishu 😊
    The way you explain even little details make your recipes special.. keep going.. 👍👍
    The way you present things and give tips helps us to avoid any flops in our cooking and gives confidence to beginners like me..
    Always looking forward to your videos full of energy, love and happiness..🤗

  • @Allusvacation
    @Allusvacation 4 года назад +4

    ഞാൻ പിങ്ക് പാലട ശരിയാകിടുണ്ട്. ഇതും റെഡിയാക്കി നോക്കും. വിഷു ആശംസകൾ നേരുന്നു ചേച്ചിക്കും കുടുംബത്തിനും.

  • @Vishnulal197
    @Vishnulal197 4 года назад +1

    Chechy, njn undaki aa Colour smell ellam vannu. But avasanam pirinju. Athendha? Njn ഉപ്പ് ഇട്ട് വീണ്ടും വേവിച്ചു. Athakumo?

    • @sandhyasachidanandan1308
      @sandhyasachidanandan1308 4 года назад

      Same problem for me too.. ente uppu idunnathinu munne thanne pirinju. But colour okke really pink ayrunnu. Saralya will make again and see 😝

  • @parvathy3120
    @parvathy3120 4 года назад +1

    Chechi...I tried it ..it was all perfect till I added rice...but after 30mins of cooking the rice ..wen I opened....the rice..milk and water ...ellaam separate aay..pirinj poyi...☹️...I donno wat happened....it was all fine😪

    • @VeenasCurryworld
      @VeenasCurryworld  4 года назад

      athu enthu patti .. dha njan eppo koode ee payasam undkakiye ullo

    • @parvathy3120
      @parvathy3120 4 года назад

      @@VeenasCurryworld ariyilla chechi......paalu nalla pink okke aayi....Aah step vare sheri aay kittiyatha....but pinne ari okke correct paranje pole thanne cheyth...but last cooker thurannappol ellaam pirinj poyi

    • @parvathy3120
      @parvathy3120 4 года назад

      It's okay..taste is fine...ellam koode kuzhanj poyi...ari venth poyi ..I guess..Maybe the problem with the rice I took...I ll try once again later ...ari separate cook cheyth..I. ll Try chechi😊😊😊😊

  • @padminimenon8672
    @padminimenon8672 4 года назад +18

    പായസം നാളെ വിഷുവിന് തീർച്ചയായും ഉണ്ടാക്കും. . വീണയ്ക്കും കുടുംബത്തിനും. നല്ല ഒരു വിഷു ആശംസിക്കുന്നു

    • @SafnasRecords
      @SafnasRecords 4 года назад +1

      Padmini madam
      പായസം എങ്ങനെ ഉണ്ടായിരുന്നു.
      വീണ ചേച്ചി ആണ് എനിക്ക് മാതൃക
      മാഡം എന്റെ ചാനലും വിസിറ്റ് ചെയ്യണേ

    • @padminimenon8672
      @padminimenon8672 4 года назад

      @@SafnasRecords പായസം നന്നായിരുന്നു. തീർച്ചയായും താങ്കളുടെ ചാനൽ വിസിറ്റ് ചെയ്യും

  • @vesan4793
    @vesan4793 4 года назад +16

    9:12
    That's the mark of a true teacher right there!!!

  • @mammalik2318
    @mammalik2318 4 года назад +3

    വലിച്ചു നീട്ടിയാൽ എന്താ ഒരു കുഴപ്പവും ഇല്ല
    എല്ലാം മനസിലാക്കാൻ വേണ്ടിയല്ലേ പറയുന്നത് 👍👍👍👍

  • @vittydavy725
    @vittydavy725 4 года назад +1

    Nannayi vannu, njan half the quantity aanu eduthe appo pink color ithiri kuravayirunnu...pakshe nannayitunnu ente familyku ishtayi..

  • @arunavinod695
    @arunavinod695 4 года назад +1

    Happy Vishu veena chechi..tried this today..came out very well.. Thank you so much!!!

  • @sasikalasandeep2140
    @sasikalasandeep2140 4 года назад +10

    Njan undakito but aa colour vannila😒..may be full fat aavilaa i donno...Milma milk ayrnu....last njan aa colour varan boost cherthu😆..Boost is the secret of my payasam😂!!..

    • @SrividhyaGururaj
      @SrividhyaGururaj 4 года назад +1

      Ende pal kedu vannu.. 😟eniku first milk and sugar cooking perfect ayi. Aftr that rice itu close cheythu.. after half an hour open cheytha pol pal pirinju😕😟😩

    • @teenavivek3259
      @teenavivek3259 3 года назад

      @@SrividhyaGururaj enteyum 😣

    • @SrividhyaGururaj
      @SrividhyaGururaj 3 года назад

      @@teenavivek3259 ☹️

  • @jeevanrmenon
    @jeevanrmenon 4 года назад +5

    @ 9:12 : വിമര്ശിക്കുന്നവരോട് പോവാൻ പറ ചേച്ചി. ചേച്ചിയുടെ അവതരണം കേൾക്കുമ്പോ നമുക്ക് ഒരു കുക്കറി ചാനൽ കാണുന്ന ഫീൽ അല്ല നമ്മുടെ വീട്ടിൽ ഉള്ള ഒരു ചേച്ചിയോ അനിയത്തിയോ ഒക്കെ പറഞ്ഞു തരുന്ന ഒരു ഫീൽ ആണ്. അത്രയും ഡീറ്റൈൽ ആയിട്ട് ആണ് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതും സംശയം ഉള്ളപ്പോ റിപ്ലൈ ചെയ്യുന്നതും. അപ്പൊ ഇത് പോലെ തന്നെ അവതരണവുമായി മുന്നോട്ടു പോവുക. എല്ലാ സപ്പോർട്ടും നേരുന്നു. 👍👍👍👍

  • @tincymakkiel3066
    @tincymakkiel3066 4 года назад +5

    Chechi can u add method of cooking on description bit aswell plz!!!
    Thanks again

  • @jishasanjeev529
    @jishasanjeev529 4 года назад +1

    I made this today and it got spoiled.... in the First stage where milk is boiled along sugar in cooker it came out well... The colour was also pink just like you showed in the video Then after putting rice covered the cooker and put it on sim fire for another half an hour as our recipe. But when i opened the lid after the pressure is gone to my dismay the milk was curdled. Can you please tell me what went wrong

  • @izzasvlog1659
    @izzasvlog1659 3 года назад +2

    Paal payasam ishtamullavar arokke

  • @aishuux2
    @aishuux2 4 года назад +3

    ഇങ്ങനെ സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടമാട്ടോ. ചേച്ചി കൃയറായി പറഞ്ഞു തരുന്നുണ്ടല്ലോ. ലൗ യു ചേച്ചി😃😃

    • @SafnasRecords
      @SafnasRecords 4 года назад

      സത്യം
      ഞാനും
      വീണ ചേച്ചി ആണ് എനിക്ക് മാതൃക
      ഷംല മാഡം എന്റെ ചാനലും വിസിറ്റ് ചെയ്യണേ

  • @AnishMathewmundanchira
    @AnishMathewmundanchira 3 года назад +4

    Hack for split milk..
    If you find split milk after opening the cooker, use an immersion hand blender to get it back to normal consistency...

  • @anjaliarun4341
    @anjaliarun4341 4 года назад +3

    Chechikutty happy vishu🙏😍❤💗innu ee payasm going to try👍👍❤stay safe and healthy👌👌💗❤congrtaz for #1 trending video👌👌👍👍👍👍💞❤💗loads of love and prayerz chechi❤💞💖💕💓

  • @vrindagopinath4890
    @vrindagopinath4890 2 года назад +1

    Chechi, pink palada payasam njan pala tavana undaki.. Super taste ayirunu.. Oru doubt, nammuku tale divasam ithupole milk ready aki tanutasesham fridge il vachu next day palada undakiyal sari akumo??

  • @suryaaaryans381
    @suryaaaryans381 3 года назад +2

    Haiii Veena chechi.... എന്റെ വീട് ഇരിഞ്ഞാലക്കുട aanuto.... ഞാൻ chechiyude pink palada ഉണ്ടാക്കാറുണ്ട്.... Othiri thavana ഉണ്ടാക്കിയിട്ടുണ്ട്.... എല്ലാവർക്കും നല്ല അഭിപ്രായം ആണ്.... സദ്യയിൽ കിട്ടുന്ന അതേ ടേസ്റ്റ് കിട്ടുന്നുണ്ട്.... എത്ര തവണ undakkiyennu ഓര്‍മ്മയില്ല.... ഞാൻ sale cheythitondu.... ഞാൻ ഒരു ഹോം baker ആണ്.... Ippo 1yr aayittu cakente കൂടെ പായസവും sale ചെയ്യുന്നുണ്ട്.... ചില Sundays ഇല്‍ ഞാൻ കൂടുതൽ ഉണ്ടാക്കി വെക്കാറുണ്ട്.... Okke sale aavarumundu.... ഇപ്പൊ നല്ല ധൈര്യമായി.... 10 ltr koocker വാങ്ങിച്ചു.... Thank you so much chechi....

  • @ReshmaRejiRenjith
    @ReshmaRejiRenjith 4 года назад +7

    👍148
    പാൽപ്പായസം 👌👌👌👌
    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ചേച്ചി 🥰
    God Bless 😇🙏

  • @rajanikg8266
    @rajanikg8266 4 года назад +16

    ഇത് എന്തായാലും പരീക്ഷിക്കും കാരണം...വീണയുടെ പിങ്ക് പാലട.. അതിന്റെ രുചി അറിഞ്ഞവർ ഇത് ഉണ്ടാക്കാതിരിക്യോ...

  • @santhideepu5412
    @santhideepu5412 3 года назад +11

    ഒരുപാട് നേരം ആലോചിച്ചിട്ടാണ് ഈ കമന്റ്‌ ഇടുന്നത് എനിക്ക് കുക്ക് ചെയ്യാൻ അറിയില്ലായിരുന്നു ഒരുപാട് ചായ വെയ്ക്കാൻ കുടി ബട്ട്‌ എനിക്ക് കുക്കിംഗ്‌ and ഫുഡ്‌ ഒരുപാടു ഇഷ്ട്ടമാണ് അങ്ങെനെ ഇരികെ ഒരുപാട് ദിവസം വീണസ്‌ curryworldil എന്റെ കണ്ണ് ചെന്ന് പെട്ടു പിന്നെ ഒന്നും നോക്കില്ല ഇല്ല ദൈവങ്ങളെയും മനസുകൊണ്ട് നമിച്ചു വീണചേച്ചിയെ എന്റെ ഗുരുവായി കണ്ടു പാചകം തുടങ്ങി ഇതുവരെ ഒന്നും ഫ്ലോപ്പ് ആയില്ല ഇപ്പോ ഈ പായസം ഉണ്ടാക്കി 🙏🙏🙏താങ്ക്സ് ചേച്ചി കണ്ടിട്ടില്ലങ്കിലും ഒരുപാടു ഇഷ്ടത്തോടെ നന്ദിയോടെ ചേച്ചിടെ ഒരുപാട് കുഞ്ഞു ആരാധിക ❤❤😍😍😍😍

  • @umamaheswari6864
    @umamaheswari6864 22 дня назад

    Chechi milk and rice orumichu cook cheyan pattuo? Would there be a taste difference?

    • @VeenasCurryworld
      @VeenasCurryworld  22 дня назад

      Cheriya oru alavil try cheythu nokkoo dear . Njan orikkal cheytgappol aake kuzhanju poya pole aayi

    • @umamaheswari6864
      @umamaheswari6864 19 дней назад

      Ohh! Thanks for the reply chechi..will try your method only

  • @tastytreatbygeethu9314
    @tastytreatbygeethu9314 4 года назад +1

    Chechi njan enu ethu undakki peach color kittumo enu enik bhayankara samshayam arnu. Peach color kittiyapo enik bhayankara santhosham ayi athinekalum santhosham arnu ammaykum achanum aniyanum payasam muzhuvan kudichu theerthappo athraku ishtapettu sugar ulla nte achan 3 glass kudichu.athil njan cashew cherthu nthanu vachale nte family ku cashew illathe payasathe kurichu chindikane vayya😂😂😂 super taste arnu Chechi

  • @jyothimanivp220
    @jyothimanivp220 4 года назад +3

    ഹലോ വീണ ഇന്ന് പായസം ഉണ്ടാക്കി
    നന്നായിരുന്നു ആ കളർ കൃത്യമായി വന്നു Thanks

  • @jenithampan9548
    @jenithampan9548 4 года назад +5

    2mrw I am going to make this payasam and vishu special aviyal by veenachechy🥰🥰🥰

  • @abimuths9857
    @abimuths9857 3 года назад +3

    Thank you chechi.. It came out perfectly. I was always wondering how to get the pink color for the payasam. Thanks for sharing the secret for pink payasam

  • @aswathysivan9244
    @aswathysivan9244 4 года назад +1

    Chechi, njan pink palada undakki.chechi paranja reethiyil thaneya cheyte. Super ayirunu. Eni ethum try cheyanam.

    • @aswathysivan9244
      @aswathysivan9244 4 года назад

      Boliyum undakkanam. Enit ee payasavum. Ente chechee

  • @vijilakshmi6926
    @vijilakshmi6926 3 года назад +1

    Hi veena sister nijan ningalude bayangara fan aanu eniku ningalu de voice bayangara ishtam aanu ningalude vedios nijan kore kandu athil palada payasam cooker ill ningal paranja pol nijan cheithu athu valare super ayitu Vanu ellavarkum ishtamaaie valare thanks sisy

  • @saneone4453
    @saneone4453 4 года назад +21

    ++ Your very voice going demurrrre post the tasting.. clearly reflects the magic this particular dessert weaves..haha ! Theres never a time I hv been to the State n not had this (or the other Ada version) day 1 itself ! I'm afraid its the Tupperware takeaway that I hv to rely on ( I don't get it all /beggars cant be choosers ryt !) and my Caretaker guy has fixed shops ( in Tvm/Cok ) that I get to ! It's rich n intense for me but then equally compelling I must admit ! An all time No1 South Indian dessert !
    ++ Again had no clue a) the pink colour is gained by an hr long simmer of fullcream milk b) payasam had separate rice options c) the several nuances that separates this intoxicating Dessert from turn into a freak congee of a disaster - were all true learnings today ! Even the toppings being optional n that the Tulsi leaves ( touche ! ) too has its variants was classy ! And geee...if going into all these details, is stretching the narrative ( valichu neeti...haha..like tht term ! ) as some moan you say, is rather very vain ?!
    ++ Lastly VJ and this is personal.. it's a year to date that I have been posting unfailingly n most genuinely ( not just a "hi" or "suuper" etc ) ! I ran into your Vishu spread last year accidentally..and I wrote back. I hv stayed on ever since not missing a single post ( save your Portugal hols ). Thank you for allowing me this space to write back n letting me stay on..! Obviously I hv nothing to do with the food or what people do. It's who they are as a "person" that matter n keeps me..! It's been delightful knowing you n your family. Happiest Vishu yet again.. n best to everyone here too ! Cheers VJ !

    • @VeenasCurryworld
      @VeenasCurryworld  4 года назад +4

      Dear Deve .. U r such a beautiful soul .. Even wel noticed , u didnt miss not even a single post .. a big hug .. so lets celebrate our anniversary too 😁❤️❤️😍 Happy First Anniversary.. Take care and stay safe and healthy

    • @saneone4453
      @saneone4453 4 года назад +3

      @@VeenasCurryworld / And where have you failed in ackg back VJ..?! Hence I owe you, more than you ever wld ! Have a peaceful n joyful day tomo !

    • @seekfindshare
      @seekfindshare 4 года назад

      VJ !!! That strikes !!

  • @shanajafar7271
    @shanajafar7271 4 года назад +6

    Pink palada payasam 👍👌😋 nte fvrt aan nghbrs hindus aan avar vishu nn konduvaraar und njan undaaki spr recipe aan nalla taste und dosa nte ari kond aan undaakiyadh super aayittund ellavarkkum eshtam aayikk

  • @nehagopinathan563
    @nehagopinathan563 4 года назад +6

    Ur detailed explanations in every recipe is very very helpful... nobody makes so much effort to make things understand..thanks alot..

  • @priyasrini5349
    @priyasrini5349 2 года назад

    Very nice. S u explain detailed. Then only easy to understand🥰

  • @arvlog2854
    @arvlog2854 3 года назад +1

    Hlo Aunty njan ippozhanu ethu try cheythathu super so tasty

  • @vipinparameswaran2555
    @vipinparameswaran2555 4 года назад +11

    നാളെ വിഷുവിന് ഈ പാൽപ്പായസം തന്നെ.. ❤❤
    Thanku chechi...😊😊❤❤
    Happy vishu to all..💜

  • @sreeshamenon9917
    @sreeshamenon9917 4 года назад +9

    Chechi..made this came out exactly as shown by you..but i miscalculated on the quantity of rice hence it became too thick..had to adjust it with more milk later..but thank you so much.. such an amazing recipe.with all ur wonderful tips

  • @beenahari4785
    @beenahari4785 4 года назад +11

    We can even make peach colour milk by adding caramelised sugar into normal milk and then
    boiling....
    By the way nice recipe. .

    • @VeenasCurryworld
      @VeenasCurryworld  4 года назад +7

      athu njan cheythu nokkiyittund but ee taste alla athinu .. thank u 😊

    • @s.n9684
      @s.n9684 4 года назад +1

      I tried yesterday. Caramel payasam

  • @namithan1289
    @namithan1289 4 года назад +1

    Chechi...vishun najn payasam.indakii...njan bakki sadya receipe full chechide ayirunnu..ellam super...but enthe e payasam...flop ayii...2.5 liter milk pirinj poyii...i dont know what happened...i follow your tricks and instructions very carefully...cooker is well cleaned also...but ..after 1 hr .i opened it..is pinkish as u said ...but its fully forms curdls..chechiii......

  • @shripadgunavardhanan3865
    @shripadgunavardhanan3865 4 года назад

    പൊടി അരി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?

  • @manjukrishna3527
    @manjukrishna3527 4 года назад +4

    Excellent Chechy.... Wud try this fr sure... Iam a great fan of ur cooking.. This one i really appreaciate, as u explained it a with all ur heart & tatz ur s ur style & makes u Unique nd differnt frm oters.. Not everyone does it... Thnks Chechy nd keep going...

  • @Lee86SSSS
    @Lee86SSSS 4 года назад +5

    I was just watching your semiya payasam recipe ☺ nalle Vishunu semiya payasam undakkaan vendiya .

  • @meerababu2056
    @meerababu2056 4 года назад +6

    Hello Veena chechi. I made this payasam today for our onasadya tomorrow. I doubled your measurements. The payasam came out wonderfully! Ambalapuzha kannan veetilethiya pole thonni 🙂. All thanks to you.
    Lastly, a word of appreciation to your attention to detail. In fact that is what saved me. I wasn't able to get nurungari for the payasam. All I could get locally was chamba pachari and hence had put off trying to make this. But your tip helped me. You are a Godsend to us this Onam!
    Sending our love and prayers your way 😊

  • @SitaMenon
    @SitaMenon 4 года назад +2

    Thanq so much veena chechii..innale i made paalada payasam..and today ambalapuzha payasam...both were good...njanagalkkokke chechii de recipe follow cheytalle perfect aavullu...hats off to u checchiii...go ahead chechii...ingane thamne clear aayittu paranju tharane ellam...

  • @NakshathrastarOfficial
    @NakshathrastarOfficial 4 года назад +2

    Othiri thanks und. Pachakathil kurachu pirakilayirunna njan ippo chechide oro recipeum try cheyunnund. Ellathilum success akunnund💕

  • @ambikac3182
    @ambikac3182 4 года назад +6

    പായസം ഇറക്കി വയ്ക്കുന്നതിനു മുൻപ് ഒരു ചെറിയ ഉരുള വെണ്ണ ചേർക്കണം.Now feel the difference.Fresh വെണ്ണ വേണം.

  • @Ekx259
    @Ekx259 4 года назад +4

    Entae ponnu chechi, after almost 20 years I could taste the original ambalapuzha pal payasam.....
    Oru alappuzha Kari enna nilayil I can guarantee that your recipe is 100 percent same as the palpayasam we get from the Ambalapuzha temple.... 🙏🙏
    Happy Vishu to you, Jan Chetan and kuttanmar

    • @VeenasCurryworld
      @VeenasCurryworld  4 года назад +1

      Thats so sweet of you dear and i take this as a great compliment 😍❤️😊🤗 Happy Vishu

  • @athmajaa6317
    @athmajaa6317 3 года назад +3

    Veena aunty വലിച്ചു neettiyonnum സംസാരിക്കുന്നില്ല. ഞാൻ കുറെ പാചക channels kandittund. pakshe eniku aunty de സംസാരവും സൗണ്ട് ഉം കുറെ ഇഷ്ടാ 😘😘. വേറെ aardem enikkatrem ഇഷ്ടം തോന്നിയിട്ടില്ല. Love you aunty 😘❤️

  • @badhooskitchenbythasleenas9477
    @badhooskitchenbythasleenas9477 4 года назад +2

    Hi. തിരുവോണം ആയിട്ട് ഈ പായസം ഞാൻ പരീക്ഷിച്ചു സൂപ്പർ. അടിപൊളി ആയിട്ട് ഉണ്ടായിരുന്നു😃

  • @aswathisreeraj7106
    @aswathisreeraj7106 3 года назад +1

    Kanuboll kothiyakunu.undaki nokit parayam veena chechi

  • @reshmiu6692
    @reshmiu6692 4 года назад +8

    Thanks Chechi for the recepie... I tried this today and it came out really well.. 😍

  • @katrina16ish
    @katrina16ish 4 года назад +5

    Veena chechi dee recipes okke adipoli ahh ♥️njan ee lockdown ill motham chechi de recipes ahh follow cheyunne. Veetil amma paranju tharunna pole thannee ella detailsum paranju tharunath kond ellupathil ready akkam☺️ thank youu soo much chechi🥰

  • @joshlinshaji3111
    @joshlinshaji3111 4 года назад +5

    Thank you so much chechi for such an easy yet yumm payasam recipe!❤️
    Made it for my husband's Birthday.
    We loved it ❤️😍
    Made it with full cream long life milk..but came out really well!

  • @archanasunil5229
    @archanasunil5229 3 года назад +2

    ഇന്ന് മോളുടെ പിറന്നാൾ ആണ് . ഇന്ന് ഈ പായസം ആണ് ഉണ്ടാക്കുന്നത് . അവൾക്ക് ഒരുപാട് ഇഷ്ടമാണ് പാൽപ്പായസം . Thanks veena for this recipie

  • @roshithv
    @roshithv 4 года назад +2

    We can optimize this recipe. Take milk and sugar in 4:1 ratio. Use white rice less than 1/4th of measuring cup. Mix everything in a pressure cooker and close the lid with the weight. Keep the flame to medium f
    and wait for 3 whisle. Then reduce the flame and keep the pressure for 20 mts then switch off the burner and idle the cooker for another 20 mts. Open the lid and you will see pink ambala puzha payasam. Punjabi also use the same recipe to make kheer. This is the most easiest method and I got this recipe from my mother.

  • @anamikaarun8889
    @anamikaarun8889 4 года назад +7

    Chechi.... tried it today for vishu... got the perfect one 🙏🏻.... thanq so much for the detailing.... bundles of love 🥰

  • @mythrymithra
    @mythrymithra 4 года назад +4

    Veenaaa🙏👍😍
    Happy Vishu 🌷❤️🥰
    വീണ ഉണ്ടാക്കിയ എല്ലാ തരം പായസം ചെയ്തുനോക്കിയിട്ടുണ്ട് ട്ടോ thanks 🌷..പിന്നെ ഉണ്ടാക്കുന്നത് രുചിയും perfection ഉം കിട്ടാൻവേണ്ടി tips നല്ലതുപോലെ പറയുന്നതുകൊണ്ടല്ലേ കൂടുതൽ സംസാരിക്കേണ്ടി വരുന്നത്. എല്ലാവരും cooking expert ആകണമെന്നില്ലല്ലോ .കേൾക്കാൻ താല്പര്യം ഇല്ലാത്തവർ അത് കേൾക്കണ്ട 🤪

  • @sajithadhananjayan5601
    @sajithadhananjayan5601 4 года назад +5

    ഹായ്... വീണാ അമ്പലപ്പുഴ പായസ സുഗന്ധം കിട്ടി. എല്ലാവർക്കും ഒരു കരുതലിന്റെ വിഷു ആശംസകൾ നേരുന്നു.

  • @kirans3326
    @kirans3326 4 года назад

    Chechi
    Good video
    Jaggery will work or white sugar mandatory ?..