സദ്യ പുളിയിഞ്ചിയും പാൽപ്പായസവും | Puliyinchi and Palpayasam Recipe | Onam Vlogs 03

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 1,2 тыс.

  • @reshmascreation9848
    @reshmascreation9848 3 года назад +467

    ജാഡകളൊന്നുമില്ലാത്ത പാവം ഒരു അച്ഛനും മകനും. കൂടെ നല്ല അടിപൊളി വിഭവങ്ങളും ❤️❤️

  • @anjanadevi8070
    @anjanadevi8070 3 года назад +5

    ഈ video കണ്ട് പ്രചോദനം ഉൾക്കൊണ്ട് ഇന്ന് ജന്മാഷ്ടമിക്ക് പാൽ പായസം വച്ചു... എത്ര കൃത്യതയോടെയാണ് തിരുമേനി പറഞ്ഞു തന്നത് ... പായസം ഗംഭീരമായി വന്നു. തിരുമേനിയുടെ ഈ എളിമയ്ക്കും ആത്മാർത്ഥതയ്ക്കും മുന്നിൽ നമസ്കരിക്കുന്നു. യദുവിന് ഈ രംഗത്ത് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകട്ടെ. തിരുമേനിക്കും കുടുംബത്തിനും ജന്മാഷ്ടമി ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

  • @radhamanimohandas9958
    @radhamanimohandas9958 3 года назад +51

    തിരുമേനിക്കും കുടുംബത്തിനും ഓണ ആശംസകൾ 👌👌🙏🙏🙏🙏🌹🌹🌹🌹🌹❤❤❤🙏🙏

  • @sinijohny6770
    @sinijohny6770 3 года назад +12

    യെദു ഇന്നും ഒരുപാട് ഇഷ്ടം ആയി. പുളി ഇഞ്ചി, പാൽ പായസം രണ്ടും അടിപൊളി. പാവം അച്ഛൻ മാത്രം ആയി ഇന്ന്. ഒരു ജാഡയും ഇല്ലാത്ത എല്ലാവരും അറിയുന്ന ഒരു വലിയ കുക്ക്. എന്തു നന്നായി പറഞ്ഞു തരുന്നു. കാത്തിരിക്കുന്നു നാളത്തെ റെസിപ്പികായി. 🙏🙏

  • @rajiprakash4418
    @rajiprakash4418 3 года назад +53

    രുചിച്ചു നോക്കേണ്ട ആവശ്യം ഇല്ലല്ലോ പാചക രാജാവാണ് മോഹൻ sir pranam🙏🙏

  • @rugminimarar6972
    @rugminimarar6972 3 года назад +51

    നല്ല വിവരണം.. പാചകം പഠിക്കാൻ നല്ലോരു അവസരം തന്നെയാണ് ഇവിടെ കാണിക്കുന്ന വിഭവങ്ങൾ.. 🙏

    • @madhukumarv7861
      @madhukumarv7861 2 года назад +1

      ജയിക്ക ജയിക്ക കൃഷ്ണ.....എന്ന് പറഞ്ഞത് പോലെ ജയിക്ക പഴയിടം....

    • @mayasebastian5530
      @mayasebastian5530 2 месяца назад

    • @santhichpd1
      @santhichpd1 2 месяца назад

      വളരെ പ്രയോജനപ്രദമാണ് ഈ വീഡിയോ. Cooking അറിയാത്ത യുവ തലമുറക്ക് വളരെ പ്രയോജനം 🙏

  • @devikadantherjanam5606
    @devikadantherjanam5606 3 года назад +42

    ഇനിപാചകം അറിയില്ല എന്ന് ആരും പറയരുത് അതു പോലെ ക്ലാസ്സ്‌ എടുത്തി ട്ടു ണ്ട് സൂപ്പർ 👌👌👍❤🌹

  • @sanuben8109
    @sanuben8109 3 года назад +20

    ഒന്നും പറയാൻ വാക്കുകൾ ഇല്ല 🥰♥️അടിപൊളി 👌🏻💝എല്ലാവരുടെയും വയറും മനസും നിറച്ചു ഒരുപാടുകാലം മുൻപോട്ടുപോകട്ടെ 🥰♥️

  • @afsalahmed4950
    @afsalahmed4950 3 года назад +29

    കുറച്ച് കാലമായി ഒരു perfect പുളിയിഞ്ചി തപ്പി നടക്കുന്നു. Thank you.

  • @lanaskitchentirur1115
    @lanaskitchentirur1115 3 года назад +10

    എല്ലാം ഉണ്ടാക്കിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന അച്ഛന്റെ ഭാവം ഒരു പാട് ഇഷ്ട്ടമായി സൂപ്പർ

  • @syamalamathai7966
    @syamalamathai7966 2 месяца назад +2

    ഈ അച്ഛന്റെയും മകന്റേയും ഒരുമ അതാണ് വിജയം. എല്ലാ നന്മയും നേരുന്നു

  • @psivakumar1485
    @psivakumar1485 3 года назад +49

    Enik ettavum istapettath achanum makanum sincerely complimenting each other...which is very rare to see in this age...an humble father and a very humble and highly supporting son...GOD bless you both my sincere prayers...

  • @jaisasaji2693
    @jaisasaji2693 3 года назад +25

    യദുകുട്ടാ ഈ ഓണത്തിന് എല്ലാ വിഭവകളും ഇവിടുത്തെ ആയിരിക്കും കേട്ടോ 🌹🌹👌👌👌👍👍👍

  • @shobanat.p2939
    @shobanat.p2939 3 года назад +7

    തിരുമേനിക്കും കുടുംബത്തിനും നല്ല ഓണം ആശംസിക്കുന്നു 🙏🏻🙏🏻
    റെസിപ്പികൾ എല്ലാം നന്നായി വിശദമായി പറഞ്ഞു തരുന്നതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻👌👌

  • @babyabraham9284
    @babyabraham9284 3 года назад +4

    സാറിന്റെ പുളി ഇഞ്ചി ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളിയാണ് കേട്ടോ ഇന്ന് ഉത്രാടമല്ലെ 'ഒത്തിരി നന്ദി സാർ.

  • @sheejasivadas9433
    @sheejasivadas9433 2 года назад +2

    എത്ര വിനയമുള്ള അച്ഛനും മകനും. അതുപോലെ രുചിയുള്ള വിഭവങ്ങൾ. ദൈവം കയ്യൊപ്പ് പതിപ്പിച്ച മനുഷ്യൻ. ഭാഗവാന്റയനുഗ്രഹം എന്നും ഉണ്ടാകട്ടെ. 🙏🙏🙏🙏

  • @ajikumarajikumar6489
    @ajikumarajikumar6489 3 года назад +11

    ഒരു രക്ഷയും ഇല്ല ഒരുപാട് നന്ദി പാചകത്തിന് ഇത്രയും ക്ഷെമ വേണമെന്ന് ഇപ്പോഴാ മനസിലായെ തിരുമേനിക്കു ഒരു വലിയ സല്യൂട്ട്

  • @saradaramdas1229
    @saradaramdas1229 3 года назад +54

    Yadhu. 🙏ഒന്നും പറയാനില്ല.. അത്രയും നന്നായിട്ടുണ്ട് ട്ടോ. 👌💐💐💐 അതിനോട് ഒപ്പം അച്ഛനോട് ഉള്ള നന്ദിയും അറിയിക്കുന്നു.. 💛🧡

  • @anazkasi3550
    @anazkasi3550 3 года назад +37

    Humble presentation❤️
    ഇതിനൊക്കെ dislike അടിക്കുന്ന പാചക രാജാക്കന്മാർ ആരാണാവോ?🙄

    • @efgh869
      @efgh869 3 года назад +3

      അത് ഡിസ്‌ലൈക്ക് അടിക്കുന്ന തല്ല..കണ്ണ് ശരിക്ക് കാണാത്തവർ ലൈക് അടിക്കുന്നതാണ്.. പിന്നെ സ്ക്രോൾ ചെയ്തു പോകുമ്പോൾ താനെ ഡിസ്‌ലൈക്ക് ആകുന്നതും ഉണ്ട്.. ഇത് മനപ്പൂർവം ചെയ്യുന്നതല്ല..

  • @ham3967
    @ham3967 3 года назад +3

    കൂടുതൽ സമയവും ചേട്ടന്റെ സംസാരമാണ് ഞാൻ ശ്രദ്ധിക്കാറ് 🙏നല്ല അവതരണം

  • @boseamrutha6291
    @boseamrutha6291 3 года назад +8

    മണത്തുനോക്കി ഉപ്പ്‌ നോക്കുന്ന ടെക്‌നിക് 🥰ഞാനൊക്കെ അഞ്ച് തവണ എങ്കിലും ഉപ്പ് നോക്കും..പാൽപായസം 😍😍 സേമിയക്കു വേണ്ടി waiting 😍

    • @gracejacob4487
      @gracejacob4487 9 месяцев назад

      നല്ല പുളിയിഞ്ചി

  • @jafarsharif3161
    @jafarsharif3161 3 года назад +17

    പുളിഇഞ്ചി & പാൽപായസം സൂപ്പർ 👌👍. പാചകം ഒരു കലയാണെന്നു തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏💙

  • @mercyjacobc6982
    @mercyjacobc6982 3 года назад +6

    അതെ ഈരീതിയിൽ ആണ് ഞങ്ങൾ തൃശ്ശൂർക്കാർ പുളിഞ്ചി വെക്കുക💚

  • @rajiprakash4418
    @rajiprakash4418 3 года назад +9

    Covid കാലഘട്ട ത്തിൽ മോഹൻ sir യുടെ recipes കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏

  • @renganathanpk6607
    @renganathanpk6607 3 года назад +6

    വളരെ മനോഹരമായി തിരുമേനി, അഭിനന്ദനങ്ങൾ.

  • @sruthirajeev7262
    @sruthirajeev7262 3 года назад +11

    കാണുമ്പോൾ തന്നെ കണ്ണും മനസും നിറയുന്നു.. യദു ചേട്ടാ ഇനിയും നല്ല വിഭവങ്ങൾ ഇടണേ 😍

  • @prasadakkariyil1688
    @prasadakkariyil1688 3 года назад +11

    പായസത്തിന് ഇടയിൽ
    നമ്മുടെ സംഭാരം മറക്കരുത് ❤️🙏

    • @peethambaranvp7605
      @peethambaranvp7605 3 года назад

      Valare valare nannayi angayude preparation class. Thanks a lot.

  • @dharmajad9983
    @dharmajad9983 3 года назад +2

    വളരെ സഹായമാകുന്നുണ്ട്. ഒരുപാട് സ്നേഹത്തോടെ നന്ദി പറയട്ടെ

  • @Linsonmathews
    @Linsonmathews 3 года назад +79

    ഈ ഓണം നമ്മൾക്ക് അത്രമേൽ പ്രിയപ്പെട്ടതാവും കാരണം, ഇവിടുത്തെ റെസിപ്പികൾ ആണ് നമ്മുടെ തീന്മേശയിൽ രുചി പകരുന്നത് 🤗❣️

    • @saifmarvel132
      @saifmarvel132 3 года назад +2

      Dryfruitpayasam

    • @sachinkavungal7902
      @sachinkavungal7902 3 года назад +1

      Recipe Ok. But aa kaipunnyam enghine kittum... Radhamani

    • @benajames2040
      @benajames2040 2 года назад

      My 6 yrs old daughter like this very much, thank u very much തിരുമേനി

  • @binoycp3464
    @binoycp3464 3 года назад +1

    ഈ ഓണക്കാലത്ത് ഇത്രയും തിരക്കിനിടയിലും ഏറെ വിലപ്പെട്ട സമയം മലയാളി പ്രേക്ഷകർക്കു വേണ്ടി ചിലവാക്കുന്ന അച്ഛനും മകനും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു

  • @sudhavinod9281
    @sudhavinod9281 Год назад +4

    ഈ രുചി നായകനും കുടുംബത്തിനും ഓണാശംസകൾ❤

  • @ilovecookinganuarf698
    @ilovecookinganuarf698 Год назад +10

    അച്ഛന്റെ ക്ലാസ്സ്‌ കണ്ടാണ് ഞാനും പാചകം പഠിച്ചത്, ഇന്ന് (പെരുമ്പിലാവ്, പട്ടാമ്പി റോഡ് ) പുതിയഞ്ചേരിക്കാവ് എന്ന സ്ഥലത്തു ഒരു ഹോട്ടൽ നടത്തി വരുന്നു... ഞങ്ങളുടെ ഉച്ച ഭക്ഷണം, ഫേമസ് ആണ്... കസ്റ്റമേഴ്‌സിന് വിഭവങ്ങൾ ഒരുപാടിഷ്ടപ്പെടുന്നു. എല്ലാം ഒന്നിനൊന്നു പഠിപ്പിച്ചു തന്ന അച്ഛന് ഒരുപാട് നന്ദി.. 🙏

  • @raziyaraziya5272
    @raziyaraziya5272 3 года назад +5

    വീട്ടിൽ മീനും ഇറച്ചിയും ഓക്കേ തളക്കണ സമയത്തു കൊലഅയീരിക്കാണ വല്ലിമ്മാ മണം പിടിച്ചെട്ട് പറയും ഉപ്പു കൊറവാണല്ലോന്ന്. അത് പോലെ ഒരാളെ ഇപ്പോഴാണ്‌ പിന്നെ കാണുന്നത്. ഒരുപാട് ഇഷ്ട്ടായിട്ടോ 👍👍👍

  • @surabhimenon4637
    @surabhimenon4637 3 года назад +11

    പാൽപായസം 😋😋👌
    പുളിയിഞ്ചി my fav❤️

  • @Omkaram874
    @Omkaram874 3 года назад +15

    യദു ഏട്ടാ.. പാൽപായസം കണ്ടിട്ട് തിരുവോണം വരെ wait ചെയ്യാനുള്ള ക്ഷമ പോയല്ലോ 🤗😋😋. അച്ഛന്റെ ഓരോ ടിപ്സ് ആണ് ഹൈലൈറ്റ്..🙏 മറ്റു ള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നതും അതുകൊണ്ട് തന്നെ 👌👌👌👍❤

    • @unnikrishnannamboothiri.d9049
      @unnikrishnannamboothiri.d9049 3 года назад +1

      Yedu,Mohanettan,Valare nannayi avatharippikunnu,namukum nalla arivukal kitunnu,Ella Aasamsakalum 👍👍

  • @athirakrishnan3710
    @athirakrishnan3710 3 года назад +1

    ഒന്നും പറയാനില്ല.. രണ്ടു വിഭവങ്ങളും ഗംഭീരം.,. ഒരുപാട് നന്ദി..

  • @ambujakshiv6434
    @ambujakshiv6434 3 года назад +11

    രണ്ടു വിഭവങ്ങളും ഇഷ്ടപ്പെട്ടു. തിരുമേനിയുടെ പ്രയത്നത്തിന് 🌹🌹

  • @subithau1072
    @subithau1072 3 года назад +2

    Yedhu chettaneyum achaneyum orupadishttamanu...sadhya vibavangal 👌👌👌👌🤩🤩🤩🤩🤩

  • @sreejak.v1445
    @sreejak.v1445 3 года назад +6

    പുളിയിഞ്ചി നോക്കിയിരിക്കുവാരുന്നു താങ്ക്സ് 👍🥰

  • @girijagangadharan7911
    @girijagangadharan7911 3 года назад

    അടിപൊളി വിഭവങ്ങളും വളരേ നല്ല അച്ഛനും വളരേ നല്ല യദുമോനും. വളരേ യേറേ ഇഷ്ടപ്പെട്ട സദ്യക്ക്
    ഉണ്ടാക്കുന്ന വിഭവങ്ങളും. വളരേയേറേ നന്ദി.

  • @sumamole2459
    @sumamole2459 3 года назад +10

    യദുവിനും അച്ഛനും ഒരുപാട് നന്ദി. എന്റെ ഈ തവണത്തെ ഓണം ഇവിടെ പറയുന്ന വിഭവങ്ങൾ ആയിരിക്കും. അടുത്ത എപ്പിസോഡിന് wait ചെയ്യുന്നു ❤️❤️❤️

    • @thresiacc3035
      @thresiacc3035 3 года назад +1

      Thanks a lot. May God bless you

  • @minijayakumar4169
    @minijayakumar4169 3 года назад +1

    ഈ അഷ്ടമിരോഹിണി ക്കു ഭഗവാന്റെ മുൻപിൽ വെക്കാൻ ഒരു പായസം വേണമെന്ന് ഓർത്തു അപ്പൊ ദാ യെദുവിന്റെ video കണ്ടു....നന്ദി...

  • @fouminafoumi5670
    @fouminafoumi5670 3 года назад +5

    ഇതിനായി കാത്തിരിക്കുകയായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും.എന്തൊരു നിഷ്കളങ്കതയോടു കൂടിയുള്ള അവതരണം. കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്ന പോലെ വീണ്ടും വീണ്ടും അച്ഛൻ പറഞ്ഞു കൊണ്ടിരിക്കുന്നു 😍. അച്ഛനും മോനും ഒരുപാട് നന്ദി 🙏. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ. 🤲

  • @aahilu3a785
    @aahilu3a785 3 года назад +2

    ഞങ്ങടെ വടക്കോട്ടുള്ള ആൾക്കാർ ഉണ്ടാക്കുന്നത് ഇതേ പുളിഞ്ചി കറിയാണ് സൂപ്പർ നന്നായിട്ടുണ്ട്

  • @seethaca1107
    @seethaca1107 3 года назад +3

    I didn't see a supporting father and son God blessings are always with you tasty vegetarian dishes 👍👍👍

  • @dakshadlllprincess1466
    @dakshadlllprincess1466 3 года назад

    ഓണ സദ്യ ഞാൻ പൊളിക്കും... ആരാ ഗുരു... yadu.... thank you da മോനെ... നീ ഞങ്ങളുടെ മുത്താണ്

  • @mercyjacobc6982
    @mercyjacobc6982 3 года назад +8

    ഇത്ര ക്ഷമ ഞങ്ങൾക്കില്ല അതുകൊണ്ട് പാൽ പായസം വേണ്ട ❣️💚🤩

  • @sakunthalaattingal9365
    @sakunthalaattingal9365 3 года назад

    സംസാരം കേൾക്കാൻ തന്നെ ഒരു സുഖമുണ്ട്.പാചകം പിന്നെ പറയണ്ട ല്ലോ. 👌👌👌👌👌

  • @chitrasubramanian8083
    @chitrasubramanian8083 3 года назад +6

    Yadu you are my all time the most favourite you--tuber.thank you for you and your father for such nice recipes.
    May God bless you and family always 🙏🙏

  • @rangamurali7667
    @rangamurali7667 2 года назад +2

    Beautiful recipes, beautiful presentation with clarity, I am a Tamilian, lived in Cochin for 4 great year, v much in love with Malayalam, its culture, lovely folks and cuisines. Simplicity is the greatness of this vibrant culture🙏💐❤️

  • @vijayakumaru1422
    @vijayakumaru1422 3 года назад +7

    മനോഹരമായ അവതരണവും ഗംഭീരവിഭവങ്ങളും അഭിനന്ദനങ്ങൾ.ഓണാശംസകൾ.

  • @hymasuresh6120
    @hymasuresh6120 3 года назад +1

    കടല പയസം മറക്കണ്ട കേട്ടോ കൂടാതെ ഈ റെസിപ്പികളും അതിന്റെ അളവുകളും എത്ര ആൾക്ക് കഴിക്കാൻ പറ്റും എന്ന് പറയുന്നത് വളരെ ഉപകാരപ്രദമാണ്

  • @santhakumarib6197
    @santhakumarib6197 3 года назад +18

    രണ്ടു വിഭവങ്ങളും ഗംഭീരം ആയിട്ടുണ്ട്‌

  • @santhapillai6530
    @santhapillai6530 2 месяца назад

    വളരെ മനോഹരമായി സത്യസന്ധതയോടെ അവതരിപ്പിക്കുന്നു. ഇനിയും ഒരുപാട് രുചിയിടങ്ങൾ കേരളത്തിന് പുറത്തും ഉണ്ടാകട്ടെ. ഗുരുവായൂരിലെ pazayidam രുചി സദ്യ കഴിച്ചു. ഞങ്ങളെ പോലെ വെജിറ്ററിയൻസിന് അതു ശരിക്കും അനുഗ്രഹമാണ്. Mathura vrundavan, somnath, ദ്വാരക, ഹരിദ്വാർ, ജഗന്നാഥ് പുടി, ഉജ്ജയിൻ എന്നീ തീതസ്ഥാനത് കൂടെ ഇതുപോലെ പഴയിടം രുചി bhakshanalayangal ഉണ്ടാകട്ടെ

  • @user-xy2ig3uk2q
    @user-xy2ig3uk2q 3 года назад +16

    He is busy. Yadu don't talk too much, finish fast 😂😂

  • @geethasanjeev909
    @geethasanjeev909 3 года назад

    തിരുമേനി പറഞ്ഞ അളവിൽ സാധനങ്ങൾ എടുത്തു പുളിയിഞ്ചി ഉണ്ടാക്കി സദ്യക്ക് കഴിച്ചിട്ട് ഉള്ളതു പോലെ തന്നെ
    നന്ദി yadhuvinum thirumenikkum

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    Ente favourite Puliyinchi... 😋😍❤💯

  • @sindhujayakumar4062
    @sindhujayakumar4062 3 года назад

    നമസ്ക്കാരം..... തിരുമേനി.
    ഇന്നത്തെ രണ്ടു വിഭവങ്ങളും ഒത്തിരി
    ഇഷ്ട്ടമാണ്. ഒച്ചയും... ബഹളങ്ങളും
    ഒന്നുമില്ലാതെ സ്വത സിദ്ധമായ രീതിയിൽ വളരെ മിതമായി ചിരിച്ചു കൊണ്ടൊരു തയ്യാറാക്കല്.

  • @annoommen2044
    @annoommen2044 3 года назад +7

    Hi Yadhu, one of these days you should share how your father got inspired into this cooking and his journey . Would really like to hear from him. It’s amazing to see people , how they take up something in life and be the best at it !!!. Sharing his story can be an inspiration to a lot of people who are passionate about a lot of things but don’t know how to start or make it happen.

  • @pushpalatham3269
    @pushpalatham3269 3 года назад

    ഈ ഓണത്തിന് തീരുമാനിയുടെ എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട്. വളരെ നന്ദി.

  • @sonabinoy5511
    @sonabinoy5511 3 года назад +11

    ഞാനൊരു പാൽപായസം ഫാൻ ആണ് ❤️❤️❤️....

    • @vanajasasi9807
      @vanajasasi9807 3 года назад

      Yadu…thank you… Achanoru big salute..

  • @riderchap
    @riderchap Месяц назад

    His patience and effort to show this recipe, which takes many hours to prepare is amazing.

  • @sushat.v525
    @sushat.v525 3 года назад +9

    It"s a pleasure to watch you cook.

    • @vastravels
      @vastravels 3 года назад

      , very nice ഒന്നും പറയാനില്ല

  • @ambikadevi532
    @ambikadevi532 3 года назад +2

    നന്നായി തിരുമേനീ നമ: നമ്പൂതിരിയുടെ പാചകം അത്യുഗ്രൻ

  • @sukudumbam
    @sukudumbam 3 года назад +6

    നമ്മൾ ഇഞ്ചി വറുത്തു പൊടിച്ചാണ് ചെയ്തിട്ടുള്ളത്... ഈ ഓണത്തിന് ഇങ്ങനെ ചെയ്തു നോക്കാം ... കുറച്ചു കൂടി എളുപ്പം ആണെന്നു തോന്നുന്നു. ..താങ്ക്യൂ സർ

    • @anamika.p.a11
      @anamika.p.a11 3 года назад +1

      ath inchi curry .ith puliinchi

    • @pradeepu9067
      @pradeepu9067 3 года назад +1

      തെക്കോട്ട് ഇഞ്ചി വറുത്തു പൊടിച്ച ഇഞ്ചികറി..... പക്ഷെ തൃശ്ശൂരും വടക്കോട്ടും അധികവും ഈ രീതിയിൽ പുളിയിഞ്ചി....

  • @geethakannoth2634
    @geethakannoth2634 2 года назад

    തിരുമേനീ... നമസ്കാരം.
    ഒന്നും പറയാനില്ല.. 👌👌അത്ര മേൽ നല്ല രീതിയിൽ പായസവും, പുളിയിഞ്ചിയും ഉണ്ടാക്കി കാണിച്ചും വിവരിച്ചും തന്നു.. നന്ദി..നന്ദി.. അല്ലാതെ ഒന്നും പറയാനില്ല.

  • @pongummoodan
    @pongummoodan 3 года назад +11

    സംസാരം കുറക്കേണ്ടതില്ല. സംസാരവും സ്വാദുള്ളത് തന്നെ. 😊

  • @sanishapk7186
    @sanishapk7186 3 года назад

    പുളിയിഞ്ചി &പാൽപായസം സൂപ്പർ 👍👍👍👍കഴിഞ്ഞ ഓണത്തിന് അച്ഛൻ ഉണ്ടാക്കി കാണിച്ച പാലടയാണ് ഞാൻ ഉണ്ടാക്കിയത്... ഈ ഓണത്തിന് എല്ലാം വിഭവങ്ങളും ഉണ്ടാക്കും... ഓരോ ദിവസവും നിങ്ങളുടെ പാചകത്തിനായി കത്തിരിക്കുവാണ്‌... 👍👍👍👍

  • @AswathySreekumar
    @AswathySreekumar 3 года назад +8

    Puliyinchi is one of my favorite sadya items.. esp my mom's recipe 🥰 thank you for this recipe.. now I'll also try to make it 😀

  • @binuja7907
    @binuja7907 3 года назад

    ഗംഭീരം തിരുമേനി.നന്നായിട്ടുണ്ട്

  • @Eric_Joseph.EJ-0006
    @Eric_Joseph.EJ-0006 3 года назад +3

    ഈ ഓണത്തിന് തിരുമേനിയുടെ recipies തന്നെ
    Thanks a lot 🙏

  • @sobhapv5998
    @sobhapv5998 3 года назад +2

    അച്ഛനും മോനും ഓണശംസകൾ പാചകം എല്ലാം നന്നായിട്ടുണ്ട് പായസം അടിപൊളി

  • @StorytimewithSai
    @StorytimewithSai 3 года назад +11

    I love Pal payasam 🤤 Thank you for sharing the recipe 🥰

  • @aneesaraof196
    @aneesaraof196 2 года назад

    എല്ലാം സൂപ്പർ. ഇത്തവണ തിരുമേനിയുടെ റെസിപ്പികളാണ് ഞാൻ വെക്കുന്നത് 👌🏾

  • @renjiths9236
    @renjiths9236 3 года назад +3

    Thirumemni , orupadu ezhtamayi, presentation valare nannayittund,alll the best, waiting for tomorrow dishes,💝💝💝💝💝💝💝❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉

    • @lalithavalsan9191
      @lalithavalsan9191 3 года назад +1

      വർഷങ്ങളായി അങ്ങയുടെ പല വീഡിയോകളും വീക്ഷിക്കുന്നു.ഒരു അഭിപ്രായം പറയണമെന്ന് തോന്നി.പുളിയുള്ളവയ്ക്ക് അലൂമിനീയം ,ഹിൻഡാലിയം പോലുള്ള പാത്രങ്ങൾ ഒഴിവാക്കുന്നതല്ലേ നന്ന്.

  • @nasartk7877
    @nasartk7877 3 года назад +1

    നിങ്ങളുടെ വീഡിയോ കാണാൻ ഒരു പാട് ഇഷ്ടം

  • @bindusamuel4693
    @bindusamuel4693 3 года назад +4

    Thanks 🙏 to Tirumenni and Yadhu !!!! for the two wonderful recipes for which we were waiting in anticipation 😀 😋

  • @dronanu7298
    @dronanu7298 8 месяцев назад

    അളവുകൾ കൃത്യമായി പറയുന്നതുകൊണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് ഇവരുടെ പാചകം.

  • @rajanvkunjipavu4419
    @rajanvkunjipavu4419 3 года назад +5

    സൂപ്പർ ❤❤

  • @rajeshnambiar5440
    @rajeshnambiar5440 3 года назад

    Super ........Pazhayidam ennu kandappol thanne First Subscribe cheydu ,Athinu shesham aanu video endanennu polum kandathu . super chettaaaaa.❤️❤️❤️❤️

  • @craftbyniha
    @craftbyniha 3 года назад +3

    ക്ഷമയുടെ രാജകുമാരൻ 🙏🏻

  • @varghesepulakkal5666
    @varghesepulakkal5666 3 года назад +2

    പ്രിയ വിഭവങ്ങൾക്ക് നന്ദി! 🙏

  • @sreesree2739
    @sreesree2739 3 года назад +4

    പുളിയിഞ്ഞി ഇവിടെ ഇഞ്ചി കറി എന്ന് പറയും.. വറുത്തു പൊടിച്ചു ചെയ്യും.. കൊത്തു പോലെ ഇരിക്കില്ല..

  • @sobhanamenon7010
    @sobhanamenon7010 Год назад

    Thirumenikkum yaduvinum നമസ്കാരം.ഓണ vibhavangalkkayi കാത്തിരിക്കുന്നു.ഇപ്രാവശ്യം ഓണത്തിന് palppayasamanu ഉണ്ടാക്കാൻ പോകുന്നത്❤❤❤❤❤

  • @sooryanhnair1322
    @sooryanhnair1322 3 года назад +20

    യദു🙏🙏🙏🙏
    വടക്കൂട്ടുകറി വേണമായിരുന്നു. എന്റെ മക്കൾക്ക് വലിയ ഇഷ്ടമാ

  • @geethaviswam3795
    @geethaviswam3795 3 года назад

    അമൃത ടിവി യി ലാണെന്നു തോന്നുന്നു തിരുമേനിയുടെ റസിപ്പികൾ കാണുകയും ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. യുവജനോത്സവത്തിന് സദ്യ കഴിച്ചിട്ടുണ്ട്. ഗംഭീരം.🙏🙏🙏

  • @inSearchOfZen392
    @inSearchOfZen392 3 года назад +3

    Exactly like how my mother makes in palakkad. Paalpayasam with pazham puzhungiyathu and a dash of injipuli at last. That's how I like to finish my sadhya 😁😁

  • @padmanarayanan1778
    @padmanarayanan1778 3 года назад

    അച്ഛനും മകനും പ്രണാമം. പായസം കഴിച്ചപോലെ ആയി. ക്ഷമയോടുകൂടി അവത്രിപ്പിക്കുന്ന മോഹനൻ സാറിന് നന്ദി.

  • @shylesht8133
    @shylesht8133 3 года назад +5

    അടപായസം എങ്ങനെ ആണ്.....
    കോഴിക്കോട് തളി ബ്രാഹ്മണ വിഭാഗം ഉണ്ടാകുന്ന രീതിയിൽ ...

  • @its_me_1930
    @its_me_1930 3 года назад

    ഈ ഓണത്തിന് തിരുമേനിയുടെ വിഭവങ്ങൾ തന്നെ try ചെയ്യും ഇത്രയും പാവം അച്ഛനെ കിട്ടിയ യദു ഭാഗ്യവാനാ Thanks തിരുമേനി👌👍🥰🥰🥰🥰🥰🥰🥰

  • @rajasreej9278
    @rajasreej9278 3 года назад +22

    50 പേർക്ക് പാൽപായസം ഉണ്ടാക്കാനുള്ള സാധനങ്ങളുടെ അളവ് പറയുമോ

  • @sanjupc8784
    @sanjupc8784 3 года назад

    അച്ഛനും മോനും തമ്മിലുള്ള ആ ബന്ധം അണ് ഉണ്ടാകുന്ന വിഭവത്തിന് രുചി കൂട്ടുന്നത്

  • @vahidazakari467
    @vahidazakari467 3 года назад +6

    Yendhoru simplicity ആണ് അച്ഛന് 🤍🤍🥰🥰🥰

  • @padminidevi7389
    @padminidevi7389 2 месяца назад

    നന്നായി വിവരിക്കുന്നു. പായസവും പുളിയിഞ്ചിയും ഇതു പോലെ ഉണ്ടാക്കാം. Recipe കുറെ നാളായി അറിയാൻ നൊക്കി രിക്കുകയായിരുന്നു

  • @ranjiniv4265
    @ranjiniv4265 3 года назад +4

    രണ്ടു വിഭവങ്ങളും സൂപ്പർ 👍🏻 പാലടയും പരിപ്പ് പ്രഥമനും പ്രതീക്ഷിക്കുന്നു

  • @sheejadas7097
    @sheejadas7097 3 года назад +1

    ഇഷ്ടായി.... ട്ടോ.. ഉറപ്പായും ഉണ്ടാക്കും👍❣️❣️❣️❣️

  • @rosmyva
    @rosmyva 3 года назад +3

    Very well explained and needed recipies.

  • @sulthanasvlog9736
    @sulthanasvlog9736 3 года назад

    കുടിച്ചു കൂടി കാണിച്ചു എങ്കിൽ കണ്ടിട്ടു കൊതി ആയിട്ടു വയ്യാ തിരുമേനി യുടെ എല്ലാ പാചകങ്ങളും ഞാൻ ഉണ്ടാക്കി തുടങ്ങി അടുത്ത ഒന്നു രണ്ടു ഫ്ലാറ്റിൽ കൊടുത്തു എല്ലാരും best പറഞ്ഞു thank u...തമിഴ് ആളുകൾക്ക് ഭയങ്കര ഇഷ്ടം ആയി... 🙏🙏🙏

  • @ramesha.t2916
    @ramesha.t2916 3 года назад +4

    പായസം അടിപൊളി, ഈ അളവ് എത്ര പേർക്കുള്ള പയസമാണ്

  • @jagguvijay3734
    @jagguvijay3734 3 года назад

    നമ്മൾ എങ്ങിനെ നിങ്ങൾ പറയുന്ന മാതിരി ഉണ്ടാക്കിയാലും ആ കൈപുണ്യം വരില്ല. മുരളിചേട്ടനും yaduvinum ആശംസകൾ