പാള, പ്രയോഗം ഒത്തിരി ഇഷ്ടം, നിങ്ങൾ അച്ഛനും മോനും തമ്മിലുള്ള സംസാരം കേൾക്കാൻ അതിലേറെ ഇഷ്ടം, അതിനായി മാത്രം ഞാൻ എന്നും ഇവിടെ ഹാജർ. നിങ്ങൾക്കു എല്ലാ വിധ ഭാ വു ക ങ്ങ ള് നേരുന്നു. 🙏🙏🌹
സാധാരണ ഈ വിഷയത്തിൽ കാണാറുള്ളതു പോലെ ...."ഹലോ ഫ്രണ്ട്സ്.... വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും സുഖം തന്യോ...." എന്നെല്ലാം കൊഞ്ചി കുഴഞ്ഞുമറിഞ്ഞ് ,കുടുംബം ചരിത്രവും വിളമ്പി പ്രേക്ഷകരെ കത്തിവച്ച് ചിത്ര വധം ചെയ്യാതെ മിതമായ ഭാഷയിൽ നർമ്മസമ്പുഷ്ടമായ ശൈലിയിൽ ഒരു ഒന്നാം തരം വിഭവം പരിചയപ്പെടുത്തിയ രണ്ടു പേർക്കും വളരെ നന്ദി.... അഭിനന്ദനങ്ങൾ.
Exactly very truth information . ഏറ്റവും അരോചകം എന്ന് പറയുന്നത് ലക്ഷ്മി നായർ എന്ന Vloger ചെയ്യുന്ന പരിപാടിയാണ്. : അവരുടെ പുരാണങ്ങളും കൊഞ്ചലുകളും കാണുന്ന തേ അരോചകമാണ്.
എന്റെയും എന്റെ കുടുംബത്തിന്റെയും ഇത്തവണത്തെ ഓണം മനോഹരം ആക്കിയത് നിങ്ങളുടെ പരിപ്പ് പായസമാണ്. അത് പറഞ്ഞു തന്ന സാറിനു വളരെ നന്ദി. ഞാൻ ആദ്യമായാണ് പരിപ്പ് പായസം ഉണ്ടാക്കിയത് വളരെ നന്നായി തന്നെ വന്നു ..... ഒരുപാട് നന്ദി സർ തങ്ങളുടെ കുടുംബത്തിനും താങ്കൾ ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണ ആശംസകൾ
പരിപ്പ് പ്രഥമൻ അന്വഷിച്ചു വന്നപ്പോൾ ആണ് ഇങ്ങനെ ഉള്ള ഒരു വീഡിയോ കാണാൻ സാധിച്ചത്.... വളരെ സന്തോഷം തോന്നിയത് അച്ഛനും മകനും തമ്മിലുള്ള ഒരു സ്നേഹം ആണ്.. ഇത് ഒരു വർഷം മുൻപുള്ള വീഡിയോ ആണ്.. ❤❤❤
Both father and son really appreciated not only for cooking tasty food but also for their bonding between them.They are model for kerala family relation.God bless
പഴയിടം തിരുമേനിയുടെ വിഭവങ്ങൾ എന്നും മലയാളികളുടെ വയർ മാത്രമല്ല മനസ്സും നിറയ്ക്കുന്നു ..... യദുവിന്റെ സൗമ്യമായ പെരുമാറ്റം ...... ഇന്നത്തെ തലമുറയ്ക്ക് അന്യംനിന്നു പോയ ഒരു സവിശേഷതയാണ് ... രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ മുൻകൂട്ടി നേരുന്നു .....
Hi Yaduchetta ചെറുപയർ പരിപ്പ് പായസം 👌👌👌 ഉണ്ടാക്കാൻ ബുദ്ധിമുട്ട് ആണേലും എപ്പോഴും കൊതിയോടെ കഴിക്കുന്നൊരു പായസം 👌 എല്ലാവരും ഉണ്ടാക്കുന്ന ഒരു പായസം ആണ് ഇത് എന്നാലും പഴയിടം sir ഉണ്ടാക്കി കാണിക്കുമ്പോൾ അതിലെന്തൊക്കെയോ ഒരു പ്രത്യേകത ഉണ്ടാവും ഒരു extra taste കൂടുതൽ കിട്ടുന്ന എന്തോ ഒരു magic Thank u sir കൂടാതെ ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്ന camera women ആയ അമൃതചേച്ചിക്കും spl thanks
എന്തൊരു വിനയം, ഈ അച്ഛനും മകനും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏. ഞാൻ ഇതുവരെ ഒരു പായസവും ഉണ്ടാക്കിയിട്ടില്ലാ, ഈ വർഷം എന്തായാലും പരിപ്പ് പായസം ഉണ്ടാക്കണം ❤😊
ഞങ്ങൾ പരിപ്പ് വറുക്കുമ്പോൾ കുറച്ചു പരിപ്പ് നന്നായി മൂപ്പിക്കും, ബാക്കി അധികം മൂപ്പിക്കാതെയാണ് ചെയ്യുക, അങ്ങിനെ ചെയ്യുമ്പോൾ പായസം കുറുക്കുകയും ചെയ്യും പരിപ്പ് അധികം ഉടയാതെയും കിട്ടും
Simple recipe.❤❤❤.. ഞങ്ങളുടെ ഭാഗത്ത് എള്ള് ചേർക്കുന്ന പതിവുണ്ട്, തേങ്ങകൊത്തു വറുത്തതും,.. Spices.. ചുക്ക്, ജീരകം, ഏലക്ക......ഇടിച്ചു പിഴിഞ്ഞ് പാലെടുക്കുന്നത് തന്നെ ഒരു അരങ്ങാണ്... എത്ര ചുട്ടിക്കരയൻ തോർത്ത്‌മുണ്ട് കീറിയിരിക്കുന്നു😂....
Yadhu chatta busy kurenjo,nalla parppu payasam enta ammuma Ku eshtam mulla payasam a pinna paruppu venthathu noki. Pake airel fly seyunna vidhakandu,pinna palavaichu korunnathu kanumpol Pandu appuppenta vettel panikar vayael vellam olikunnatha orma vana thanks for all super recepes 👌👍
May be the dal is not properly cooked ,cook it in pressure cooker,then remove it to a pan, add jaggery and boil till the consistency reached ,then add coconut milk...
""അതൊക്കെ നിന്റെ ജോലിയാ ""ഏ ലക്കാ പൊടി കലക്കൽ. എനിക്ക് ഇഷ്ടപ്പെട്ടു. ചീത്ത കേട്ടല്ലോ. നന്നായി പ്പോയീ. പിന്നെ 10ദി വസം നാക്ക് പൊള്ളും. 😀😀😀😀ആകെ ഇഷ്ടപ്പെട്ടു. പായസവും ❤❤❤❤
Thank you soo much. ഇത്തവണ ഓണത്തിന് ഞങ്ങള്‍ക്കു പരിപ്പ് പായസം തന്നെ. ഇനി നഷ്ടപ്പെട്ടു പോകാതെ ഇപ്പൊ തന്നെ save ചെയ്തിട്ടുണ്ട്. God bless you and your family 🙏
സംസാരത്തിനിടയിൽ ഒരഡാർ പരിപ്പ് പായസം റെഡിയാക്കി അച്ഛനും മകനും കൂടെ. എന്തായാലും ഞാൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ. എനിയ്ക്ക് ഇവിടെ തേങ്ങാ പാൽ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്. അതുകൊണ്ട് അൽ മറായി കമ്പനിയുടെ പാല് ചേർത്തുണ്ടാക്കി നോക്കും. വളരെ യധികം ഇഷ്ടപ്പെട്ടു പായസം ഉണ്ടാക്കുന്നത് കണ്ടപ്പോൾ 👏👏🙏❤
ശരിയാണ്. സാധാരണ ക്രിസ്ത്യൻസ് എല്ലാവരും അങ്ങനെ ചേർക്കും. ഹൈന്ദവർ ചേർക്കാറില്ല. എന്താ കാരണം എന്നറിയില്ല. ഞാൻ അവരോട് ചോദിക്കുമ്പോൾ എന്തെന്നറിയില്ല ഞങ്ങൾ ചേർക്കില്ലെന്നുപറയും. 😃😃😃
ഒത്തിരി effort എടുത്തു ചെയ്യുന്ന വീഡിയോസ് ആണ് ഏട്ടന്റെ.... ഒത്തിരി സപ്പോർട്ട് ലഭിക്കട്ടെ അച്ഛനും ഏട്ടനും കുടുംബത്തിനും ഓണം ആശംസകൾ നേരുന്നു സന്തോഷത്തിനെയും സമാധാനത്തിന്റെയും നല്ലൊരു ഓണം ആശംസിക്കുന്നു... ❤❤❤
If the cheru parippu is over roasted, payasam will not come right.paripp and water will be seperated.we in North Kerala roast the parippu till the aroma comes only. Not toomuch. Then roasted parippu is cooked insecond extract of coconut milk till parippu becomes pulpy. Then add sharkara urukiyathu. Then in five minutes add first extract of milk and take payasam away from flame immediately. Then add roasted cashew. Last we. Fry😮three shallots sliced😢 fine in ghee till golden brown and add to Pradhaman. Ready to eat not too hot.
അപ്പനും മകനും നല്ല friendly ആണ്. അതാണ് ഇത്രയും രുചി കൂടാൻ കാരണം. ദൈവം അനുഗ്രഹിക്കട്ടെ.
Aphan alla achan alle?
പാള, പ്രയോഗം ഒത്തിരി ഇഷ്ടം, നിങ്ങൾ അച്ഛനും മോനും തമ്മിലുള്ള സംസാരം കേൾക്കാൻ അതിലേറെ ഇഷ്ടം, അതിനായി മാത്രം ഞാൻ എന്നും ഇവിടെ ഹാജർ. നിങ്ങൾക്കു എല്ലാ വിധ ഭാ വു ക ങ്ങ ള് നേരുന്നു. 🙏🙏🌹
സാധാരണ ഈ വിഷയത്തിൽ കാണാറുള്ളതു പോലെ ...."ഹലോ ഫ്രണ്ട്സ്.... വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും സുഖം തന്യോ...." എന്നെല്ലാം കൊഞ്ചി കുഴഞ്ഞുമറിഞ്ഞ് ,കുടുംബം ചരിത്രവും വിളമ്പി പ്രേക്ഷകരെ കത്തിവച്ച് ചിത്ര വധം ചെയ്യാതെ മിതമായ ഭാഷയിൽ നർമ്മസമ്പുഷ്ടമായ ശൈലിയിൽ ഒരു ഒന്നാം തരം വിഭവം പരിചയപ്പെടുത്തിയ രണ്ടു പേർക്കും വളരെ നന്ദി.... അഭിനന്ദനങ്ങൾ.
പഴയിടം തിരുമേനി - മലയാളികളുടെ അഭിമാനം 🌹
Exactly very truth information . ഏറ്റവും അരോചകം എന്ന് പറയുന്നത് ലക്ഷ്മി നായർ എന്ന Vloger ചെയ്യുന്ന പരിപാടിയാണ്. : അവരുടെ പുരാണങ്ങളും കൊഞ്ചലുകളും കാണുന്ന തേ അരോചകമാണ്.
Super❤❤❤❤
നിങ്ങളുടെ സംസാരം വളരെ നല്ലതാണ് വളരെ വിനയം ഉള്ള
അച്ഛനും മകനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നിങ്ങൾ അപ്പനും മകനും നല്ല കൂട്ടുകാരെപ്പോലെ.....❤️❤️❤️
Thirumeni yude pachakam ottu uruliyil kanumpozhe samthosham ♥️❤️
ഈ അച്ഛനും മകനേയും കാണുന്നതു തന്നെ വളരെ സന്തോഷം തരുന്നു.രണ്ടുപേർക്കും എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാവട്ടേ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
അച്ഛൻ്റെയും മകൻ്റേയും സ്നേഹത്തിലുള്ള ചിരിയും സംസാരവും പായസം പോലെ അതിമധുരം നമസ്കാരം
.1
@@Elsi-jo1ob1
എന്റെയും എന്റെ കുടുംബത്തിന്റെയും ഇത്തവണത്തെ ഓണം മനോഹരം ആക്കിയത് നിങ്ങളുടെ പരിപ്പ് പായസമാണ്. അത് പറഞ്ഞു തന്ന സാറിനു വളരെ നന്ദി. ഞാൻ ആദ്യമായാണ് പരിപ്പ് പായസം ഉണ്ടാക്കിയത് വളരെ നന്നായി തന്നെ വന്നു ..... ഒരുപാട് നന്ദി സർ തങ്ങളുടെ കുടുംബത്തിനും താങ്കൾ ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണ ആശംസകൾ
പഴയിടം കുവൈറ്റിൽ വന്ന് ഓണസദ്യ ഒരുക്കിയപ്പോൾ ഞാൻ ആ സദ്യയിൽ പങ്കെടുത്തു നന്നായിരുന്നു വീഡിയോ ഇഷ്ടപ്പെട്ടു supper
പായസവും അച്ഛൻ്റെയും മകൻ്റെയും dialogues ഉം superb... പഴയിടം സാറിൻ്റെ തൂവെള്ള ഷർട്ടും,yaduvinte casual ലുക്കും ഗംഭീരം....
👍🏻
,,
പരിപ്പ് പ്രഥമൻ അന്വഷിച്ചു വന്നപ്പോൾ ആണ് ഇങ്ങനെ ഉള്ള ഒരു വീഡിയോ കാണാൻ സാധിച്ചത്.... വളരെ സന്തോഷം തോന്നിയത് അച്ഛനും മകനും തമ്മിലുള്ള ഒരു സ്നേഹം ആണ്.. ഇത് ഒരു വർഷം മുൻപുള്ള വീഡിയോ ആണ്.. ❤❤❤
ഉണ്ടാക്കി നോക്കി അതീവ രുചികരമായി. പിന്നേ എത്ര ശ്രദ്ധിച്ചാലും കൈപ്പുണ്യം എന്നുള്ളത് ഈശ്വരാനുഗ്രഹം.
ഞാൻ പായസം ഉണ്ടാക്കി അടിപൊളി. അവതരണം ഉഗ്രൻ.
ഈ അച്ഛനെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ
Both father and son really appreciated not only for cooking tasty food but also for their bonding between them.They are model for kerala family relation.God bless
Yes
ജാടയില്ലാത്ത ഈ അവതരണം കൊണ്ട് വീട്ടിൽ പായസം വെയ്ക്കുന്ന അനുഭവമാണ്. ഹൃദ്യം.💐💐💐
സ്വർണത്തേക്കാൾ തിളക്കമുള്ള അഛനും മോനും❤️❤️ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
Aachanum Monum Payasavum Supper
Aaaae
@@valsalabalan7747 v
Œ
സ്വർണ്ണത്തെക്കാൾ തിളക്കമോ ☺️☺️
പഴയിടം തിരുമേനിയുടെ വിഭവങ്ങൾ എന്നും മലയാളികളുടെ വയർ മാത്രമല്ല മനസ്സും നിറയ്ക്കുന്നു .....
യദുവിന്റെ സൗമ്യമായ പെരുമാറ്റം ...... ഇന്നത്തെ തലമുറയ്ക്ക് അന്യംനിന്നു പോയ ഒരു സവിശേഷതയാണ് ...
രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ മുൻകൂട്ടി നേരുന്നു .....
Yedhu enthu simple & humble anu Thirumeni othiri ishttam
പഴയിടം തിരുമേനി യുടെ പായസം ഞാനും വെക്കാറുണ്ട്. എല്ലാവർക്കും ഒരുപാടു ഇഷ്ടമാണ്.
സാമ്പാർപ്പൊടി online വഴി കിട്ടുവാൻ തിരക്കായി. പായസം super 👌🏻👌🏻👌🏻👌🏻
Hi Yaduchetta
ചെറുപയർ പരിപ്പ് പായസം 👌👌👌 ഉണ്ടാക്കാൻ ബുദ്ധിമുട്ട് ആണേലും എപ്പോഴും കൊതിയോടെ കഴിക്കുന്നൊരു പായസം 👌
എല്ലാവരും ഉണ്ടാക്കുന്ന ഒരു പായസം ആണ് ഇത് എന്നാലും പഴയിടം sir ഉണ്ടാക്കി കാണിക്കുമ്പോൾ അതിലെന്തൊക്കെയോ ഒരു പ്രത്യേകത ഉണ്ടാവും ഒരു extra taste കൂടുതൽ കിട്ടുന്ന എന്തോ ഒരു magic
Thank u sir കൂടാതെ ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്ന camera women ആയ അമൃതചേച്ചിക്കും spl thanks
പായസം വീഡിയോ നോക്കിയാൽ ആദ്യം കാണുന്ന ചാനൽ. 👏👏
പായസം സൂപ്പർ 👍👍
ഇതു വരെ try ചെയ്തിട്ടില്ല, ഈ ഓണത്തിനു ഉണ്ടാക്കി നോക്കണം 🤩🤩
സൂപ്പർ ലളിതമായ അവതരണം
ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകെട്ടെ
എന്തൊരു വിനയം, ഈ അച്ഛനും മകനും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏. ഞാൻ ഇതുവരെ ഒരു പായസവും ഉണ്ടാക്കിയിട്ടില്ലാ, ഈ വർഷം എന്തായാലും പരിപ്പ് പായസം ഉണ്ടാക്കണം ❤😊
ഞാൻ ചോദിച്ച റെസിപ്പി,,, ഒത്തിരി നന്ദി... നാളെയാണ് ഞങ്ങളുടെ ഓണസദ്യ. ഞാനിത് ഉണ്ടാക്കി നോക്കും.... നന്ദി,,,,
നന്മ നിറഞ്ഞ അച്ഛനും മോനും. അള്ളാഹു വിന്റെ കാവൽ എന്നും ഉണ്ടാവട്ടെ
Vadakoottucurry_trivandrum style recipe idumo? Thirumenikkum Yadhuvinum orupadu thanks.
ഞങ്ങൾ പരിപ്പ് വറുക്കുമ്പോൾ കുറച്ചു പരിപ്പ് നന്നായി മൂപ്പിക്കും, ബാക്കി അധികം മൂപ്പിക്കാതെയാണ് ചെയ്യുക, അങ്ങിനെ ചെയ്യുമ്പോൾ പായസം കുറുക്കുകയും ചെയ്യും പരിപ്പ് അധികം ഉടയാതെയും കിട്ടും
Super cherthalayil ninnu
ഞങ്ങൾ വടക്കെ മലബാറിൽ പ്രഥമൻ എന്ന് പറയും. സാധ്യയിൽ ഒന്നാമൻ 👍
സൂപ്പർ ,,, പായസം ഉഗ്രൻ ! അച്ഛനും മകനും തമ്മിലുള്ള സംസാരം അതിലേറെ ഹൃദ്യം
Super aettud. Onam podipodikkunnu. Enikku nannae vrutha payar kodulla payasamanu eshttam. Yadu vinu cooking aryamo. Achaney help cheyaruddo. Aravanapayasam eppozegilum oru divasam achen kodu cheyumo
Simple recipe.❤❤❤.. ഞങ്ങളുടെ ഭാഗത്ത് എള്ള് ചേർക്കുന്ന പതിവുണ്ട്, തേങ്ങകൊത്തു വറുത്തതും,.. Spices.. ചുക്ക്, ജീരകം, ഏലക്ക......ഇടിച്ചു പിഴിഞ്ഞ് പാലെടുക്കുന്നത് തന്നെ ഒരു അരങ്ങാണ്... എത്ര ചുട്ടിക്കരയൻ തോർത്ത്‌മുണ്ട് കീറിയിരിക്കുന്നു😂....
ചേട്ടാ പാൽപായസം വെക്കുന്ന വീഡിയോ chyyamo
ഞാൻ ഉണ്ടാക്കി നോക്കി... Super.. 👌and thank you for the recepie... 🙏
Thanks for the recipe.....🙏🙏🙏....korunna paalappathram engane anu undakkunnathu ennu kanikkamo
Thank You . Today I made everything and it was very tasty. Thank you for all the recipes.
Very good.. nannaayi explain cheythu 2 perum . I have to try it .👍👍🙏🙏
അച്ഛനും മോനും സൂപ്പർ ആണ് നിങ്ങളുടെ പാചകവും വാചകവും വളരെ പോസിറ്റീവ് ആണ്..തിരുമേനി നല്ല പോലെ explain ചെയ്തു തരും..
Hi payasam kanumbol kothiyavunnu...
pinne oru uruli vangumbol endhake sredhikanam enikonn vaganam ennund.
പരിപ്പുപായസം ഇട്ടതിൽ വളരെ സന്തോഷം, 👏👏
Yadhu chatta busy kurenjo,nalla parppu payasam enta ammuma Ku eshtam mulla payasam a pinna paruppu venthathu noki. Pake airel fly seyunna vidhakandu,pinna palavaichu korunnathu kanumpol Pandu appuppenta vettel panikar vayael vellam olikunnatha orma vana thanks for all super recepes 👌👍
പഴയിടം രുചിക്ക് മലബാറിൽ നിന്നും ആശംസകൾ
Is it same dhal (payamtham parippu) which is used for Pongal ... a famous Tamilnadu breakfast item
പായസങ്ങൾ എല്ലാ കണ്ടിട്ട് കൊതി വരുന്നു. സൂപ്പർ
Hai hello super adipoli payasam nangal thrissurkar chukupodi jeerapodi coconut peas aaki neiyil varuthidum
രാവിലെ തന്നെ അച്ഛനും മോനും കൂടി ആളെ കൊതിപ്പിച്ചു.... 😂😂
യദുസേ എന്തു രസാ നിങ്ങൾ ഇതു ചെയ്യുന്നത് വെറുതെ കണ്ടോണ്ടിരിക്കാൻ തന്നെ....... നന്ദി..... എനിക്കു വലിയ ഇഷ്ടമുള്ള പായസമാണ് പയറുപായസം..... നന്ദി 😍😍
പഴയിടം സാർ, കാളൻ ഒന്ന് ഇടണം ഓണത്തിന് മുൻപ് നന്ദി :
What is reason of parippu remains at bottom and liquid portion at the top. In fact both must be properly mixed.
May be the dal is not properly cooked ,cook it in pressure cooker,then remove it to a pan, add jaggery and boil till the consistency reached ,then add coconut milk...
Simple and humble people ❤️
സംഗതി കൊള്ളാം. പക്ഷെ മകന്റെ വായേലേനാക്കും, പ്രതേക തരം ആക്ഷനും ആരോചകമാണ്.
@@mohancherussery8714 എന്ന് പതിവുപോലെ ഒരു ദോഷൈക ദൃഷ്ടി.
ആദ്യമായിട്ട് ചെറുപയർ പരിപ്പ് പായസം വളരെ സ്വാദിഷ്ടമായിട്ടു ഉണ്ടാക്കാൻ പറ്റി.
Thanks a lot!!!!!!!!!
Thank you yadhu, ഓണത്തിന് ഉണ്ടാക്കുന്നതാണ് 😍
Good pasam place nober
Dear, പാചക കുലപതിയായ നിങ്ങടെ അച്ഛന്റ കഴിവ് ലോകത്തിന്റെ എല്ലാ കോണിലും എത്തിയിരിക്കുന്നു. great.......
നിഷ്കളങ്കരായ അച്ഛനും മോനും ❤പായസം സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰
Nannayittunde very useful video thanks randuperkkum
""അതൊക്കെ നിന്റെ ജോലിയാ ""ഏ ലക്കാ പൊടി കലക്കൽ. എനിക്ക് ഇഷ്ടപ്പെട്ടു. ചീത്ത കേട്ടല്ലോ. നന്നായി പ്പോയീ. പിന്നെ 10ദി വസം നാക്ക് പൊള്ളും. 😀😀😀😀ആകെ ഇഷ്ടപ്പെട്ടു. പായസവും ❤❤❤❤
Chittu nokkanam
God bless both
ഈ പായസം തീർച്ചയായും ഉണ്ടാക്കി നോക്കും. അവതരണം ഒരുപാട് ഇഷ്ടമായി
njan poyittundu pazhayidathu....ruchikaramaya masaladosha chammandi....veetil ninnum kazhikkunna pole
സൂപ്പർ പായസം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
എല്ലാ വിഭവങ്ങളും ഒന്നിന് ഒന്ന് മെച്ചം
Adipoli payasam
My favourite payasom.Thanks
Super.
Chetta nixed furts payasam kanikamo... Njan oru pravisham chettante achanundakiyath kazhichitund... Its reaily tasty
അച്ഛനും മോനും ഓണാശംസകൾ
പായസം സൂപ്പർ
Really very humble, even though u r very famous. May GOD bless u all.
പായസം ഇഷ്ടം വിവരണം അതിലേറെ ഇഷ്ടം എല്ലാ വിധ ആശംസകളും നേരുന്നു
💛
പരിപ്പ് പായസം അടിപൊളി 👌.
യദു.. ക്യാരറ്റ് പായസം ഉണ്ടാക്കി കാണിക്കുമോ
ഞാൻ സാമ്പാർ ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടമായി.. അത് പോലെ അരിപ്പായസവും..
Super പായസം..... ഈ ഓണത്തിന് പായസാഘോഷം... ആർക്കു ം ഏത് പായസവും ഉണ്ടാക്കാം.
പഴയിടം സാറിനും മോനും..ഓണാശംസകൾ...,🙏. ഓണാശംസകൾ..
ruclips.net/video/UTUNY9M3UwY/видео.html...
Sady style masala cury achanay kondu cheyyikkanam
ഇത്തവണ നിങ്ങളുടെ പായസ കൂട്ടു ആവട്ടെ ഞങ്ങളുടെ ഓണത്തിന് ..🙏
ചുക്ക് പൊടി വേണ്ടേ?
@@jalalammaratheeshkumar1768 ചുക്കുപൊടി ഇട്ടാൽ പായസത്തിന്റെ തനതായ രുചി പോകും ,
Yadukkuttaa nalla avatharanam definitely undakkum
Achande sadhya kazhikkanulla bhagyam enikkundayittind state youth festival kannur il nadannappol
The way he cooks . The manner behaves hear touching. Healthy. Cleanly cooking from a legend
Mixed fruits payasam chyyamo Sir
Payasam & father and son combo is awesome ❤
Achanum makanum athra simple ayitannu karyangal avarharipikkunnathu.🙏👍🥰
😍❤️
കാരറ്റ് പായസം, ശർക്കരയിട്ട് തേങ്ങാപ്പാൽ ഒഴിച്ച് ഉണ്ടാക്കുന്നത് കാണിക്കാമോ?❤️
Payasathil keman paruppu pradaman thanne. Kandappol thanne undakkan thonunu👍
ഈ പാള സംഭവം കൊള്ളാം ❤️
Payasam kalakki, ningal randu perum koodi ninnu chaiyunna kanumbo othiri santhosham🙏🙏
Thank you soo much. ഇത്തവണ ഓണത്തിന് ഞങ്ങള്‍ക്കു പരിപ്പ് പായസം തന്നെ. ഇനി നഷ്ടപ്പെട്ടു പോകാതെ ഇപ്പൊ തന്നെ save ചെയ്തിട്ടുണ്ട്. God bless you and your family 🙏
Munthiri,coconut fry ,ellu varuthu edamo
അച്ഛനും മോനും ഒത്തിരി സ്നേഹം മാത്രം
എന്നും നല്ലത് മാത്രം വരട്ടെ. പാചകം സൂപ്പർ. 👌👌💐💐
തിരുവനന്തപുരം Hotel ൽ പോകാൻ പറ്റിയില്ല. ഏറ്റുമാനൂർ ഹോട്ടലിൽ രണ്ട് പ്രവശ്യം പോയിറ്റോണ്ട്. KSRTC BTC യുടെ യാത്രക്കാരയും കൊണ്ട് .
പഴയിടം സാറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണശംസകൾ
Superb, one doubt, cooker il parippu vevikumbol waternte alavu ethra venam?
Very very sweet to see and listen to Achan- Makan combination, It looks like friendship. 👍👍👍👍👍 God bless the whole family. 🙏🏼🙏🏼🙏🏼🙏🏼🙏🏼
2²809
അച്ഛനെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഓരോ പായസവും ഒന്നിനൊന്ന് മെച്ചം
Delicious 😋
സംസാരത്തിനിടയിൽ ഒരഡാർ പരിപ്പ് പായസം റെഡിയാക്കി അച്ഛനും മകനും കൂടെ. എന്തായാലും ഞാൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ. എനിയ്ക്ക് ഇവിടെ തേങ്ങാ പാൽ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്. അതുകൊണ്ട് അൽ മറായി കമ്പനിയുടെ പാല് ചേർത്തുണ്ടാക്കി നോക്കും. വളരെ യധികം ഇഷ്ടപ്പെട്ടു പായസം ഉണ്ടാക്കുന്നത് കണ്ടപ്പോൾ 👏👏🙏❤
2:44 great humble personality 😊 salute you sir 👌
Nannayitund.orukilopsrippinn.ethranaalikeram.venam.
💝💝
ഇഷ്ടം.
പായസവും ❤️
കുടുംബവും❤️
അവരോടുള്ള കരുതലും ❤️
U r a blessed man Thirumany with a blessed son Humble nature. God bless you
സന്തോഷം..... ഒരു സംശയം ഉണ്ട്... പലരും പറയുന്നു മധുരം ബാലൻസ് ആവാൻ ഒരു നുള്ള് ഉപ്പ് ചേർക്കണം എന്ന്... അതിൽ എന്തെങ്കിലും ശെരി ഉണ്ടോ???
Yes
Und
ശരിയാണ്. സാധാരണ ക്രിസ്ത്യൻസ് എല്ലാവരും അങ്ങനെ ചേർക്കും. ഹൈന്ദവർ ചേർക്കാറില്ല. എന്താ കാരണം എന്നറിയില്ല. ഞാൻ അവരോട് ചോദിക്കുമ്പോൾ എന്തെന്നറിയില്ല ഞങ്ങൾ ചേർക്കില്ലെന്നുപറയും. 😃😃😃
ചേർക്കാറുണ്ട്. 😀
Che tu paripu payasam ngan kude kude undakkarundu. Makklu varumbozhum guest vsrumbozhum okey. Athilere eniku kazhikkan othiri eshtam anu. Pazhayidam mashum monum super. Eniyum puthiya recepies um ayi varika. 👌👌👌
കൺഫ്യൂഷൻ ആയാലോ ഏതു പായസം ഉണ്ടാക്കും എന്ന് 🤩🤩
ഞാൻ പുതിയ subscriber ആണ് പായസം സൂപ്പർ കണ്ടിട്ടുതന്നെ കൊതിയാവുന്നു
ഒത്തിരി effort എടുത്തു ചെയ്യുന്ന വീഡിയോസ് ആണ് ഏട്ടന്റെ.... ഒത്തിരി സപ്പോർട്ട് ലഭിക്കട്ടെ അച്ഛനും ഏട്ടനും കുടുംബത്തിനും ഓണം ആശംസകൾ നേരുന്നു സന്തോഷത്തിനെയും സമാധാനത്തിന്റെയും നല്ലൊരു ഓണം ആശംസിക്കുന്നു... ❤❤❤
eee korona timel thirumany um sre vegum njagalay purna vegytariean akkiyathyl valarea sadhosham payasam super
ഉരുളിയുടെ Shape ഒന്നു വേറെ ത്തന്നെ നല്ല ഭംഗി. പായസം സൂപ്പർ സൂപ്പർ
ruclips.net/video/QNJdACh308k/видео.html.