ഞാൻ ഉണ്ടാക്കി നോക്കി വളരെയധികം രുചികരമാണ്. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്ന താങ്കളുടെ അവതരണം ഒട്ടും മടുപ്പുളവാക്കുന്നില്ല
@@Malluworld12 Yes, പിന്നെ മറ്റു പല ladies ഉം ' Recipe നല്ലതായിരിക്കും, പക്ഷേ പഴത്തിൻ്റെ പഴുപ്പ്, മുളകിൻ്റെ എരിവ്, കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ....... 5 മിനിറ്റ് കൊണ്ട് പറയാവുന്നത് 10-15 മിനിറ്റാകും
താങ്കളുടെ അവതരണം കേൾക്കുമ്പോൾ തന്നെ എന്തും ഉണ്ടാക്കാൻ ഒരു സുഖം. അമ്മായിയമ്മയുടെ ചാവു അടിയന്തിരത്തിന് ഇതായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇവിടെത്തെ പട്ടിക്കും പൂച്ചക്കും ഇതാണ് ഇഷ്ടം എന്നൊക്കെ ഒരു കറി വെക്കാൻ തുടങ്ങുമ്പോഴുള്ള വെറുപ്പിക്കൽ സ് കേൾക്കുമ്പോൾ തന്നെ എല്ലാം അവിടെ തന്നെ ഇടുപോകാൻ തോന്നും.
@@sha_haana ചെറുപയർ പരിപ്പ് കൊണ്ട് തോരൻ വെക്കുന്ന ഉണ്ടെങ്കിൽ . എത്രയും പെട്ടെന്ന് അതിന്റെ റെസിപ്പി പോസ്റ്റ് ചെയ്യുക . പഠിക്കാൻ ആണ് കേട്ടോ . താങ്ക്യൂ . 😜💞👍 ...
@@josephko2528 ഈ പരിപ്പ് കുറച്ചു സമയം കുതിർത്തു വെച്ചിട്ട് നമ്മൾ സാധാരണ ഉണ്ടാക്കുന്ന vegitable നോടൊപ്പം ചേർത്തു തോരൻ ഉണ്ടാക്കാം. നല്ല taste മാ ണ് healthy യുമാണ്.
ഞാൻ കാണുന്ന cooking videoyil ഏറ്റവും മികച്ചത് ഇദ്ദേഹത്തിന്റെതാണ്. വലിച്ചു നീട്ടി പരത്തി പറയാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞു തരും. എല്ലാം കണക്കിന് മാത്രം...💞💞🥰🥰 i like your video...🌹🌹
I am a big fan of you 👍😊😍 I got a superfast ticket to my hus's heart through stomach by your recipes.. and your way of presentation is superb 👏👏 Waiting for more delicious recipes 💕
Thank you Shaan for your crisp and simple recipes. Everyone in my family is happy now that I started spending a little more time in the kitchen preparing the dishes you present. Keep up the good work !
Amazing recipe. Quick, can be made with ready made coconut milk and it came out exactly how I remember from my childhood days. All other recipes were asking me to make coconut milk from scratch which was not possible where I’m living. Thank you for this recipe
If l want to cook something , l first search your channel. Very brief description but superb and feel very easy to prepare. 👍👍most favourite cooking channel. Thanks a lot
Never thought that Cherupayar payasam is this much simple to make. We made the payasam today for Vishu and it came out really good! Thank you for making this simple recipe🙏 and keep up your good work👍
നന്നായിട്ടുണ്ട് ചെറുപയ പായസം വളരെ നന്നായിട്ടണ്ട് ചേട്ടൻ ഉണ്ടാക്കി കാണിക്കുന്ന എല്ലാം ഞാൻ ഉണ്ടാകന്നുണ്ട് വളരെ നന്നായിട്ടുണ്ട് എല്ലാ തിന്റെ അളവ് പറയുന്നട്ട് പായസം ഉണ്ടാകി നന്നായി👌👌👌👌👌
A classic creation of a tricky payasam ,which can go either way! We all thank you on this Onam- the sadya’s top notch was your Cherupayar sarkara payasam made just the way you instructed and a great treat at that!!!!👌🏿💕👍🍀🙏
ഈ ഓണത്തിന് husband vtl ഓണസദ്യ ഉണ്ടാക്കുന്നത് ഞാൻ ആയിരുന്നു എനിക്ക് ആണെകിൽ അങ്ങനെ food ഉണ്ടാക്കാൻ അറിയില്ല. പക്ഷേ ഞാൻ നന്നായി ഓണാസദ്യ ഉണ്ടാക്കി. സാറിന്റെ റെസിപ്പി ഉപയോഗിച്ച് ഉണ്ടാക്കി. അടി പൊളി ആയിരുന്നു. എല്ലാരും സൂപ്പർ ആണ് എന്ന് പറഞ്ഞു. ❤️❤️❤️❤️❤️❤️
Thank you Shaan for this wonderful payasam recipe and I am gonna try this for Vishu. I tried your chili chicken recipe which turned out really good. I would say all of your recipes are simple and easy to follow.
എല്ലാപേർക്കും ഇഷ്ടമുള്ള പായസമാണ്.shanjeo യുടെ അവതരണം എല്ലാ പേർക്കും ഇഷ്ടപ്പെടും. നല്ലതുവരട്ടെ. പറയുന്ന രീതിയിൽ വക്കുകയാണെങ്കിൽ നല്ലതായിരിക്കും. ഈ channel മാത്രമെ ഞാൻ ചെയ്യാറുള്ളു. എനിക്ക് വലിയ ഇഷ്ടമാണ്.
മോനെ ഉണ്ണിക്കുട്ടാ എനിക്കു നിന്നെപ്പോലെ ഒരു മോനുണ്ട്. അവന്റെ പേര് ജ്യോതിഷ്ഉണ്ണിത്താൻ. എന്റെ മോനും നല്ല കുട്ടിയാണ്. നാളെ മോന്റെ ജന്മദിനമാണ്. ഒരു പായസമെങ്കിലും വെയ്ക്കണമെന്ന് കരുതി നോക്കിയപ്പോഴാണ് ചെറുപയർ പായസം കണ്ടത്. വളരെ ഇഷ്ടപ്പെട്ടു മോനെ. എന്റെ മോനും ജിയോയെ വളരെ ഇഷ്ടമാണ്. ജിയോമോനെ കാണാൻ വേണ്ടിയാണ് ഈ ചാനൽ തുറക്കുന്നതു തന്നെ. ചെലവും ഉണ്ടാക്കുവാനുള്ള സമയവും കുറവാണ്. മോൻ സുഖമായിരിക്കുന്നല്ലോ. ഒന്നിനൊന്നു മെച്ചപ്പെട്ട പാചകവും അവതരണവും. നന്മ മാത്രം ആഗ്രഹിക്കുന്നു ആശംസിക്കുന്നു.
ഞാൻ ചെയ്തു നോക്കി.എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട പായസമാണിത്.ഭർത്താവിന്റെ പിറന്നാളിന് ഞാൻ ഉണ്ടാക്കി കൊടുത്തു.വീട്ടിൽ എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെട്ടു.ഞാൻ ആദ്യമായിട്ടാണ് ചെറുപയർ പായസം ഉണ്ടാക്കുന്നത്.നിങ്ങളുടെ വീഡിയോ നോക്കിയാണ് ഞാൻ ഉണ്ടാക്കിയത്.വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞു തന്നു. You are really great...🤩🤩🤩🤩
ഇതിനു പായസം എന്നെല്ലാ പറയുക,"പ്രഥമൻ" എന്നാണ്.പ്രഥമൻ എന്നാൽ ഒന്നാമൻ.പായസങ്ങളുടെ ചക്രവർത്തി ആണിത്.ഇതോടൊപ്പം നന്നായി പഴുത്ത നേന്ത്ര പഴം അടിച്ചു പശുവിൻ നെയ്യിൽ മുപ്പിച്ചത് കൂടി ചേർത്ത് വേവിച്ചിച്ചെടുത്താൽ പഴപ്രഥമൻ കിട്ടും,അതീവ രുചികരം ആണിത്.
The clarity in your presentation is quite compelling..a) to watch more videos and b) to try out the recipes at home..thanks Way to go bro..pls stay the same.
റെസിപി search ചെയ്യുമ്പോൾ ചേട്ടന്റെ ഉണ്ടെങ്കിൽ അത് ഒരു ആശ്വാസം ആണ് 🥰
Thank you adona
Sathyam😂😊
Correct
True. Njan engherde undonnu aadhyam adicgu nockum
sooo true..
വെറും നാലു മിനിറ്റ് സമയം കൊണ്ട് ചെറുപയർ പായസം ഉണ്ടാക്കാൻ, അതും ഏറ്റവും നല്ല രീതിയിൽ ഞങ്ങളെ പഠിപ്പിച്ച ഷാൻ geo ചേട്ടൻ സൂപ്പർ ആണ്...✋️
തീർച്ചയായും ട്രൈ ചെയ്യും... ഈ ചാനൽ കണ്ടുതുടങ്ങിയപ്പോഴാണ് കുക്കിംഗ് ഇത്ര ഈസി ആയി തോന്നുന്നത് 😊 thanku🥰
Sure, cooking interest thonnum
ചേട്ടന്റെ പൊറാട്ട റെസ്പി കണ്ടു അത് പോലെ ചെയ്തപ്പോൾ സൂപ്പർ പൊറാട്ട ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി
ഞാൻ ഉണ്ടാക്കി നോക്കി വളരെയധികം രുചികരമാണ്. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്ന താങ്കളുടെ അവതരണം ഒട്ടും മടുപ്പുളവാക്കുന്നില്ല
എന്തെളുപ്പം !! ആർക്കും ഒരു സംശയവും ഇല്ല ! നല്ല വിവരണം''
സ്ത്രീകൾ പായസം വെയ്ക്കുന്ന video ..... സംസാരിച്ച് നമ്മുടെ പായസക്കൊതി മരിച്ചു പോകും.
Mia ചേച്ചിയെ ഉദ്ദേശിച്ചത് അല്ലേ🤣🤣🤣
ശരിയാണ് അമ്മൂമ്മയുടെയും വല്യമ്മയുടെയും ഒക്കെ പാചക കഥകൾ സഹിക്കേണ്ടിവന്നിട്ടുണ്ട്,😄
Shan you are great 👍
@@Malluworld12 Yes, പിന്നെ മറ്റു പല ladies ഉം ' Recipe നല്ലതായിരിക്കും, പക്ഷേ പഴത്തിൻ്റെ പഴുപ്പ്, മുളകിൻ്റെ എരിവ്, കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ....... 5 മിനിറ്റ് കൊണ്ട് പറയാവുന്നത് 10-15 മിനിറ്റാകും
@@sujaramesh58 അതേ👍
Shamees kitchen മാത്രം നേരെ ഉണ്ട്
😂
ഇതൊക്കെ കാണുബോൾ തന്നെ ഒരു കപ്പ് പായസം കിട്ടുന്ന app കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി. ❤️👍👍🙏😁
😅😅
❤❤നല്ല ആഗ്രഹം 😄😄😄
😂
സത്യായിട്ടും
Satyam njan alochikkarundu ithu kanunnavarkku ithu kittuvayirunnel ennu.. Mobilil ninnu download cheiythu 😂
കണ്ടിട്ട് കൊതിയാവുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം 😋😋😋😋😋
അവതരണം കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും. അത്ര മികച്ച അവതരണം
Thanks Ammu😊
എല്ലാ Items ഉം വളരെ easy ആയി പറഞ്ഞു തരുന്നുണ്ട്. Thanks Jeobro.
കുറഞ്ഞ സമയം കൊണ്ട് എല്ലാം കാണിച്ചു തരും. ഞാൻ എന്തായാലും ഉണ്ടാക്കും 🌹🌹
Adipoli
Q
@@bowlsspoons9149 Y
All your recipes were good . Njan try cheyyaruddu.nice
താങ്കളുടെ അവതരണം കേൾക്കുമ്പോൾ തന്നെ എന്തും ഉണ്ടാക്കാൻ ഒരു സുഖം. അമ്മായിയമ്മയുടെ ചാവു അടിയന്തിരത്തിന് ഇതായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇവിടെത്തെ പട്ടിക്കും പൂച്ചക്കും ഇതാണ് ഇഷ്ടം എന്നൊക്കെ ഒരു കറി വെക്കാൻ തുടങ്ങുമ്പോഴുള്ള വെറുപ്പിക്കൽ സ് കേൾക്കുമ്പോൾ തന്നെ എല്ലാം അവിടെ തന്നെ ഇടുപോകാൻ തോന്നും.
😂
ആദ്യമായാണ് ഞാൻ പായസം ഉണ്ടാക്കിയിട്ട് ഇത്രയും നന്നാവുന്നത്, അതും ഈസി ആയി. ഒത്തിരി താങ്ക്സ് 🌹🌹🌹
Try ചെയ്തു Sir... അടിപൊളി. ലളിതമായ അവതരണം.. Thank you
ഇന്ന് പായസം ഉണ്ടാക്കി
Superb...
Thanks a lot...
Thank you so much
ഇതൊക്കെ കാണുമ്പോൾ ഉടനെ ഉണ്ടാക്കാൻ തോന്നും അത്രയും മനസ്സിലാകുന്ന സംസാരഭാഷ അഭിനന്ദനങ്ങൾ
Thank you very much
👌👌ipol njangalku Shan anu guru, almost Ellam try cheyyarundu. Time keeping is your best quality
പയർ തോരൻ കഴിച്ച് കുഴഞ്ഞു... ഇനി സുഖിയൻ ഉണ്ടാക്കാമെന്ന് കരുതി ഇരുന്നപ്പോഴാ നോട്ടിഫിക്കേഷൻ വന്നത്... ഇന്ന് തന്നെ ഉണ്ടാക്കാം 👍👍
ഇത് തോരൻ വെക്കുന്ന ചെറുപയർ അല്ല
ചെറുപയർ പരിപ്പ് ആണ്
@@cerittamargaretpaul7629 ഞങ്ങൾ ചെറുപയർ പരിപ്പ് കൊണ്ട് തോരൻ വെക്കാറുണ്ട്👍
@@sha_haana ചെറുപയർ പരിപ്പ് കൊണ്ട് തോരൻ വെക്കുന്ന ഉണ്ടെങ്കിൽ . എത്രയും പെട്ടെന്ന് അതിന്റെ റെസിപ്പി പോസ്റ്റ് ചെയ്യുക . പഠിക്കാൻ ആണ് കേട്ടോ . താങ്ക്യൂ . 😜💞👍 ...
Cherupayar thoranum ichiri choodu kanjiyum koodi kazhikkunnathinte taste! 😋
@@josephko2528
ഈ പരിപ്പ് കുറച്ചു സമയം കുതിർത്തു വെച്ചിട്ട് നമ്മൾ സാധാരണ ഉണ്ടാക്കുന്ന vegitable നോടൊപ്പം ചേർത്തു തോരൻ ഉണ്ടാക്കാം. നല്ല taste മാ ണ് healthy യുമാണ്.
എല്ലാത്തിനും ആദ്യം ഞാൻ സേർച്ച് ചെയ്യുന്നത് Shan Geos receipies ആണ്.. Simple and tastey.. Thankyou 😊
Most welcome😊
ഞാൻ കാണുന്ന cooking videoyil ഏറ്റവും മികച്ചത് ഇദ്ദേഹത്തിന്റെതാണ്. വലിച്ചു നീട്ടി പരത്തി പറയാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞു തരും. എല്ലാം കണക്കിന് മാത്രം...💞💞🥰🥰 i like your video...🌹🌹
Thanks Anee
ഞാൻ എപ്പോഴും ഉണ്ടാക്കും.. എനിക്ക് നല്ല ഇഷ്ട്ടം ആണേ
ഞാൻ ചേട്ടന്റെ റെസിപ്പി നോക്കിയാണ് പാചകം ചെയ്യാറ്
എല്ലാം സൂപ്പർ ആണ്
😍🙏
എന്നെ പോലെ shanjio recipe തിറയുന്നവർ undo
S👍
ഉണ്ടല്ലോ😊
ഞാൻ ഉണ്ടേ ❤
yes
Yes
ചേട്ടാ പിടി ഞാൻ ഉണ്ടാക്കി ആദ്യമായിട്ട്.. സൂപ്പർ ആയിരുന്നു വൈഫിന് ഒത്തിരി ഇഷ്ടം ആയി താങ്ക്സ്...
ഞാനുണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് thanks shan for Sharing this video
ഷാൻ ബ്രോയുടെ വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കുന്നവരുണ്ടോ 🙋♂️ 💕
Ys
💕
Yes
@@santhinellikkunnummal1256 🙏
@@richusrichu4671 🙏
I am a big fan of you 👍😊😍 I got a superfast ticket to my hus's heart through stomach by your recipes.. and your way of presentation is superb 👏👏 Waiting for more delicious recipes 💕
So happy to hear that 😊
Dear Shan, Sunday ഇത് വച്ച് നോക്കിയിട്ട് പറയാം🤩🤩🤩🤩😍.
ഞാനും ഇപ്പോൾ ഉണ്ടാക്കാൻ പോവാ... അതിനുമുംബ് ഒന്നുടെ കണ്ടേക്കാന്നു കരുതി...5:51pm
നിങ്ങളുടെ
വിഡിയോ
എലാം
നല്ല
ഉപയോഗം
ആണ്
നന്ദി
Thank you so much, Ajith
Njan innu undakki valare nannayitund.Thank you so much
കുക്കിംഗ് magician ♥️.. നിങ്ങൾക്കു പകരം വയ്ക്കാൻ ലോകത്ത് ആരുമില്ല bro.. അത്രക്ക് അതിസുന്ദരം.. അതിശയം..♥️👍
Thank you Shaan for your crisp and simple recipes. Everyone in my family is happy now that I started spending a little more time in the kitchen preparing the dishes you present. Keep up the good work !
Thank you, Nishant
@@ShaanGeo നെത്തോലി പീര ചെയ്യാമോ... നാടൻ സ്റ്റൈൽ
Amazing recipe. Quick, can be made with ready made coconut milk and it came out exactly how I remember from my childhood days. All other recipes were asking me to make coconut milk from scratch which was not possible where I’m living. Thank you for this recipe
❤🙏🏻
Thanks shan geo
Ith undakanam enn kuree aayi vicharikkn appol aan shan geo yude recipe kaanunnath angane inn ith undaki masha allah super tasty 😊
Ende fvrt payasam..ithra simble aayrnno....inn thanne try cheyyum..
Thank you Shan, I love all your recipes. It’s simple to follow and no unnecessary talks. Payasam turned out so well
ഹായ് bro.. ചെയ്തു നോക്കാം കേട്ടോ. താങ്കളുടെ ഒരു കുട്ടി ഫാൻ വീട്ടിൽ ഒണ്ടു 3 വയസ്. My name is ഷാൻ ജിയോ എന്നൊക്കെ പറഞ്ഞോണ്ട് നടക്കും
ഇവിടെയും ഉണ്ട് എന്റെ മക്കൾ.10, 5 വയസ് ♥♥♥♥
എത്രയും പെട്ടെന്ന് ഈ കുട്ടികൾക്ക് ഷാൻ ജിയോന്റെ ക്ലാസ്സിൽ അഡ്മിഷൻ ഒഴിവുകൾ ഉണ്ടെന്ന വിവരം അറിയിക്കുന്നു . 😜💞🤣💐 ..
@@josephko2528 ❤❤❤❤❤
@@bindujerson1676
👩🏫👨🎨🚶♂️🚶♀️🚶🤼♂️🧑🤝🧑
💞🌺 💞 🌺💞🌺
Othiri santhosham. Humbled.
Shan your preparation is highly appreciated, I serving in ..... All peoples really enjoyed it, same us mung dal halva
Thanks a lot
എല്ലാ വീഡിയോയും അടിപൊളി,,, എന്തു നല്ല ക്ലിയർ ആയിട്ടാണ് മനസ്സിലാക്കി തരുന്നത് സൂപ്പർ
Thank you hani
Super skip cheyathe kanan pattiya utuber👍👌🏾👌🏾👌🏾👌🏾😍😍
Tried your recipe today. Payasam came out really great! Thanks for your video that gives step by step instructions.
Hello എത്ര ഗ്ലാസ് പായസം ഈ അളവിൽ സാധനങ്ങൾ എടുത്താൽ കിട്ടും?
Hi my name is shan jeo welcome to the video വലിച്ചു neettathe പറയുന്നു adipoli👍
If l want to cook something , l first search your channel. Very brief description but superb and feel very easy to prepare. 👍👍most favourite cooking channel. Thanks a lot
Humbled
Me too
പായസം സെർച്ച് ചെയ്തപ്പോൾ ഞാൻ ആദ്യം നോക്കിയത് നിങ്ങളെ വിഡിയോ ഉണ്ടോന്നാ.... thankyou...🥰🥰
വിഡിയോ സൂപ്പർ😋
ഞാനും 😊
Njan inn akki nokki keto. Athyaitt akkuva. Super arunnnu. Thanks 😊😊😊
തീർച്ചയായും ഉണ്ടാക്കി നോക്കും. സൂപ്പർ ആയിട്ടുണ്ട്
Never thought that Cherupayar payasam is this much simple to make. We made the payasam today for Vishu and it came out really good! Thank you for making this simple recipe🙏 and keep up your good work👍
Thank you very much
Shaan Geo's recipes are fail-proof. Well planned, organized and executed!
Njaan undaakki.adipoli aayirunnu.thank u so much
Cherupayer paayasam undaakkiyath kaanumbol thanje nalla resand good presentation ellaa recipikalum kaanaarund ellaam onnuninn Mecham aanu good
🙏😍
Really admire the way of presenting each recipes by keeping it intact...Shaan Chetoo.,.🤝🤝👏👏🤗🤗
Thanks for your great words of appreciation
@@ShaanGeo 🤗🤗👍👍
Superb .very nutritive..
Shall try tomorrow itself.
Stay Blessed 🙏🏼😇
Food shorts ഇഷ്ടമുള്ളവർ കേറിക്കോ🔥💥💥❤️❤️
Shan താങ്കൾ എന്നത്തെയും പോലെ പൊളിച്ചു Super
Hi shan geo adipoly aayittundu urappayum ithu try cheyyum payaru payasam kandappozhe kothy aayi
നന്നായിട്ടുണ്ട് ചെറുപയ പായസം വളരെ നന്നായിട്ടണ്ട് ചേട്ടൻ ഉണ്ടാക്കി കാണിക്കുന്ന എല്ലാം ഞാൻ ഉണ്ടാകന്നുണ്ട് വളരെ നന്നായിട്ടുണ്ട് എല്ലാ തിന്റെ അളവ് പറയുന്നട്ട് പായസം ഉണ്ടാകി നന്നായി👌👌👌👌👌
Thank you❤️🙏
നാളെ തന്നെ ഉണ്ടാക്കും ബ്രോ ♥♥🙏🙏
S
A classic creation of a tricky payasam ,which can go either way!
We all thank you on this Onam- the sadya’s top notch was your Cherupayar sarkara payasam made just the way you instructed and a great treat at that!!!!👌🏿💕👍🍀🙏
I made a decent payasam for the first time! Thank you🙏
Super!!👍🙏
ഈ ഓണത്തിന് husband vtl ഓണസദ്യ ഉണ്ടാക്കുന്നത് ഞാൻ ആയിരുന്നു എനിക്ക് ആണെകിൽ അങ്ങനെ food ഉണ്ടാക്കാൻ അറിയില്ല. പക്ഷേ ഞാൻ നന്നായി ഓണാസദ്യ ഉണ്ടാക്കി. സാറിന്റെ റെസിപ്പി ഉപയോഗിച്ച് ഉണ്ടാക്കി. അടി പൊളി ആയിരുന്നു. എല്ലാരും സൂപ്പർ ആണ് എന്ന് പറഞ്ഞു. ❤️❤️❤️❤️❤️❤️
Thank you Seetha
ഞാൻ എന്റെ ജോലി സ്ഥലത്ത് പയറ്റി 🙋♂️😄😄😄അടിപൊളി നല്ല അഭിപ്രായം.. 🙏🙏🙏ഒരുപാട് നന്ദി 🙋♂️🙋♂️🙏😄
Awesome presentation and clear language 👏
I made it n it came out very delicious ❤️
ഹലോ പ്ലീസ് help.... ഈ അളവിൽ സാധനങ്ങൾ എടുത്താൽ എത്ര ഗ്ലാസ് പായസം ഉണ്ടാകും
Shan I made it today for Onam. It was so delicious 😋. Thanks a lot for your great recipe💕
Thank you Ancy
നല്ല പായസം ആണ് ഞങ്ങൾ ചെയ്‌തു നോക്കി കൊള്ളാം 🤤🤤🤤🤤🤤
എല്ലാം ഈസി cooking. ഞാൻ ഈ ചാനൽ നോക്കി cooking ചെയ്യും.വളരെ നന്ദി..
Thank you lija
പച്ചകളർ പയർ ആയാലും ഇങ്ങനെ ആണോ ചെയ്യുന്നേ. തേങ്ങാ പാലിന് പകരം പശുവിൻ പാൽ ചേർത്താൽ കുഴപ്പമുണ്ടോ
ചേർക്കാം. പക്ഷെ ശർക്കരയിൽ അടങ്ങിയിരിക്കുന്ന ഉപ്പു കാരണം ചിലപ്പോൾ ആ പാൽ പിരിഞ്ഞു പോകാൻ ഉള്ള സാധ്യത ഉണ്ട്.
Hello Shaan Thanks for the delicious 😋 simple recipe ❤️❤️
Thank you Shaan for this wonderful payasam recipe and I am gonna try this for Vishu. I tried your chili chicken recipe which turned out really good. I would say all of your recipes are simple and easy to follow.
Thank you Sheena
@@ShaanGeo ബ്രോ.. ഇന്ന് എന്റെ പിറന്നാൾ ആയിരുന്നു. ഞാൻ ഈ വീഡിയോ കണ്ടാണ് പായസം വെച്ചത്. സൂപ്പർ ആയിരുന്നു.. താങ്ക്സ്
ഞാൻ ഈ അടുത്ത കാലത്താണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത്. അഞ്ചു മിനിറ്റ് പോലുമെടുക്കാതെ ഒരു പായസ റെസിപ്പി. Really amazing.
Thanks Rani 😊
എല്ലാപേർക്കും ഇഷ്ടമുള്ള പായസമാണ്.shanjeo യുടെ അവതരണം എല്ലാ പേർക്കും ഇഷ്ടപ്പെടും. നല്ലതുവരട്ടെ. പറയുന്ന രീതിയിൽ വക്കുകയാണെങ്കിൽ നല്ലതായിരിക്കും. ഈ channel മാത്രമെ ഞാൻ ചെയ്യാറുള്ളു. എനിക്ക് വലിയ ഇഷ്ടമാണ്.
Exactly yhe way i make. Even i dont like raisins 😆
ചെറുപയർ പരിപ്പ് വേവിച്ചുശർക്കരയിൽ വരട്ടിയെടുത്താൽ കുറച്ചു കൂടിനന്നായിരിയ്ക്കും.
Yes, kurachu ghee ozhichu👍
മോനെ ഉണ്ണിക്കുട്ടാ എനിക്കു നിന്നെപ്പോലെ ഒരു മോനുണ്ട്. അവന്റെ പേര് ജ്യോതിഷ്ഉണ്ണിത്താൻ. എന്റെ മോനും നല്ല കുട്ടിയാണ്. നാളെ മോന്റെ ജന്മദിനമാണ്. ഒരു പായസമെങ്കിലും വെയ്ക്കണമെന്ന് കരുതി നോക്കിയപ്പോഴാണ് ചെറുപയർ പായസം കണ്ടത്. വളരെ ഇഷ്ടപ്പെട്ടു മോനെ. എന്റെ മോനും ജിയോയെ വളരെ ഇഷ്ടമാണ്. ജിയോമോനെ കാണാൻ വേണ്ടിയാണ് ഈ ചാനൽ തുറക്കുന്നതു തന്നെ. ചെലവും ഉണ്ടാക്കുവാനുള്ള സമയവും കുറവാണ്. മോൻ സുഖമായിരിക്കുന്നല്ലോ. ഒന്നിനൊന്നു മെച്ചപ്പെട്ട പാചകവും അവതരണവും. നന്മ മാത്രം ആഗ്രഹിക്കുന്നു ആശംസിക്കുന്നു.
Thank you so much 😊
Enikk ere ishtamulla channel innale njn parippuvada akki, innu betroot pachadi, chemeen roastum akki, pradhamn ennum ithil nokki aakum ende favourite payasam ellathinum oeupad thanks shanjio👍🏻👍🏻👍🏻
0:54ചെട്ടൻറ്റ റെസിപ്പി ഉണ്ടാകുന്നത്തു സൂപ്പർ 👏👍
Thanks Remya 😊
ഞാൻ ചെയ്തു നോക്കി.എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട പായസമാണിത്.ഭർത്താവിന്റെ പിറന്നാളിന് ഞാൻ ഉണ്ടാക്കി കൊടുത്തു.വീട്ടിൽ എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെട്ടു.ഞാൻ ആദ്യമായിട്ടാണ് ചെറുപയർ പായസം ഉണ്ടാക്കുന്നത്.നിങ്ങളുടെ വീഡിയോ നോക്കിയാണ് ഞാൻ ഉണ്ടാക്കിയത്.വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞു തന്നു.
You are really great...🤩🤩🤩🤩
Thank you very much
ഇതിനു പായസം എന്നെല്ലാ പറയുക,"പ്രഥമൻ" എന്നാണ്.പ്രഥമൻ എന്നാൽ ഒന്നാമൻ.പായസങ്ങളുടെ ചക്രവർത്തി ആണിത്.ഇതോടൊപ്പം നന്നായി പഴുത്ത നേന്ത്ര പഴം അടിച്ചു പശുവിൻ നെയ്യിൽ മുപ്പിച്ചത് കൂടി ചേർത്ത് വേവിച്ചിച്ചെടുത്താൽ പഴപ്രഥമൻ കിട്ടും,അതീവ രുചികരം ആണിത്.
Thank you for your feedback 😊
❤️☺️😘🥰
എങ്ങനെ പയർ തൊലി കളയും?
You may dry roast whole green gram and crush it gently to deskin the skin.
എത്ര സിമ്പിൾ. Thankyou ചേട്ടാ 😊
ഈ പയസം കണ്ടിട്ട് കുടിക്കാൻ ആഗ്രഹം തോന്നിയവർ ഞാൻ ഉണ്ടക്കി കഴിച്ചു സൂപ്പർ👍👍👍👍 തക്സ് ബോസ്😘😘😘
Thanks Ismail
It's the same way my mom prepares this parasym. I still have her recepie voice clip which I successfully tried during the last Onam.😄😁
എല്ലാവരും വരൂ shan ബ്രോ പുതിയ വെറൈറ്റി ഐറ്റം വന്നിട്ടുണ്ട്
The clarity in your presentation is quite compelling..a) to watch more videos and b) to try out the recipes at home..thanks
Way to go bro..pls stay the same.
Thanks
Had a family dinner today tried out your recipe..turned out awesome 👌
Thanks 😊
Oru cherupayarpayasam thappi shangeo cherupayar payasam enn thappi vanna njn🤩...nice recipe ...gonna try
ഞാൻ ഇത് ഉണ്ടാക്കിയായിരുന്നു, വളരെ നല്ലതാണ്, നന്ദി ❤️
ഷാൻ നിങ്ങൾ വേറെ ലെവൽ ആണ് ❤️❤❤️ പായസം ഞാൻ ഉണ്ടാക്കി സൂപ്പർ റെസിപ്പി
Thank you Kavitha
ഹലോ ഇത് എത്ര ഗ്ലാസ് ഉണ്ടാകും
Ettavum simple aayittulla avatharanamanu❤❤❤
Thanks a lot❤️
ചേട്ടന്റെ റെസിപ് വെച്ച് ഇന്ന് ഞൻ ബീറ്റ്റൂട്ട് പച്ചടിയും, രസവും ചിക്കൻ റോസ്റ്റും undakki❤️❤️❤️❤️നാളെ ഉണ്ടാകണം പ്രഥമൻ
ഈ busy ലൈഫിൽ എത്രയും പെട്ടെന്ന് പായസം വെയ്ക്കണമെങ്കിൽ താങ്കളുടെ വീഡിയോ കാണണം. സത്യം. 👌👍
Adipoli nalle perunnak njan ee payasam undakum 😋
ചെറുപയർ പായസം ഉണ്ടാക്കി. തേങ്ങാക്കൊത്ത് ഇടാൻ പറ്റിയില്ല.
എന്നാലും സുപ്പർ 👍
Ishtamayi ennarinjathil othiri santhosham 😊
ഉണ്ടാക്കി നോക്കി. easy and tasty ഒന്നാന്തരം .
നാളത്തെ പെരുന്നാളിന് ഉണ്ടാക്കണം 😊👍🏻👍🏻
👍
Enikku ettavum ishtapetta recepie shhan geo yudeyanu. Thank you bro
വലിച്ചു നീട്ടാതെ കൃത്യമായ ചെറിയ വീഡിയോ. I like it 👍
ഇത് പോലെയുള്ള നല്ല വീഡിയോസ് ആണ് ഞങ്ങൾക്ക് ആവശ്യം ❤👍🏻
ഞാൻ ചെറു പായസം ഉണ്ടാക്കി super ആണ് thank you shaan
ഷാൻ ചേട്ടന്റെ എനിക്കിഷ്ടമാണ് 👍👍👍🌹💯💯💯🌹🌹🌹🥰🥰u
Thank you aflan
Good enthu eluppam undakki very tastey
Thank you saramma
Vallare simpllayi parenju thannu thankyou 🙏🙏