ഉപ്പുമാവ് | Uppumavu | Kerala style Rava Upma | Easy breakfast recipe

Поделиться
HTML-код
  • Опубликовано: 11 янв 2023
  • Uppumavu is also known as Upma is a healthy and delicious south Indian breakfast. In Kerala, it is usually prepared with roasted Semolina and served with banana and sugar. This video explains how to make easy and tasty Rava Upma at home. Enjoy the recipe.
    🍲 SERVES: 2 to 3 People
    🧺 INGREDIENTS
    Semolina (റവ) - 1 Cup (200 gm)
    Cooking Oil (എണ്ണ) - 1 Tablespoon
    Ghee (നെയ്യ്) - 1+1 Tablespoon
    Mustard Seeds (കടുക്) - ½ Teaspoon
    Black Gram / Urad Dal (ഉഴുന്ന്) - ½ Teaspoon
    Cashew Nuts (കശുവണ്ടി) - 2 Tablespoons
    Green Chilli (പച്ചമുളക്) - 1 No (Chopped)
    Ginger (ഇഞ്ചി) - ½ Inch Piece (Chopped)
    Curry Leaves (കറിവേപ്പില) - 2 Sprigs
    Dry Red Chillies (ഉണക്കമുളക്) - 2 Nos
    Onion (സവോള) - 1 No (Small Size) - Chopped
    Carrot (കാരറ്റ്) - ¼ Cup (Chopped)
    Salt (ഉപ്പ്) - 1 Teaspoon
    Water (വെള്ളം) - 1¾ Cup (440 ml)
    Sugar (പഞ്ചസാര) - ½ Teaspoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #uppumavu #upma
  • ХоббиХобби

Комментарии • 2,1 тыс.

  • @manuarunzzz2104
    @manuarunzzz2104 Год назад +1573

    മനുഷ്യൻ്റെ ക്ഷമ പരിക്ഷിക്കത്ത ഒരേ ഒരു മനുഷ്യൻ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പെട്ടന്ന് തന്നെ കാര്യം അവതരിപ്പിച്ചു❤️❤️❤️❤️❤️❤️❤️

  • @bindujerson1676
    @bindujerson1676 Год назад +773

    ഇതൊക്കെ മ്മക്ക് അറിയാമെങ്കിലും ബായ്ടെ കുക്കിങ് കാണാൻ വന്ന ഞാൻ 👌👌👌👌👌♥

  • @sudheeshsurendran1385
    @sudheeshsurendran1385 6 месяцев назад +7

    വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🔥

  • @ananthunarayanan5006
    @ananthunarayanan5006 Год назад +331

    You are the only one chef who gives value and respect to the time of viewers 👍 Quality is also the best ❤️

  • @SK-yy6ez
    @SK-yy6ez Год назад +35

    നെയ്യ് ഇല്ലെങ്കിൽ പോയി വാങ്ങി ഉണ്ടാക്കും. എന്നാലേ ഷാൻ ചേട്ടൻ ഉണ്ടാക്കിയ അതെ ടേസ്റ്റ് കിട്ടൂ. Super 👌

  • @tijo_thomas
    @tijo_thomas 8 месяцев назад +4

    Innu raavile uppumaaav thinnavare undo ehehe ❤

  • @SoloSanchariOfficial
    @SoloSanchariOfficial 4 месяца назад +36

    ഇടയ്ക്ക് cooking ചെയ്യാൻ എന്തേലും വീഡിയോ തപ്പി യൂടൂബിൽ കേറിയാൽ ചേട്ടൻ്റെ വീഡിയോ ഉണ്ടെങ്കിൽ അത് മാത്രം കാണുള്ളു..നല്ല simple and beautiful presentation. 😍❤️

  • @user-km5wz2uy2e
    @user-km5wz2uy2e 5 месяцев назад +16

    ഇന്ന് ഇപ്പോൾ ദാ ഉണ്ടാക്കി കഴിഞ്ഞു അടിപൊളി സൂപ്പർ ആയി. ആദ്യം ആയിട്ട് ഉപ്പുമാവ് ട്രൈയ് ചെയ്യുന്നത് ചേട്ടൻ പറഞ്ഞതുപോലെ ഉണ്ടാക്കി.
    ഒരു രക്ഷയും ഇല്ല. ഒരുപാടു ഹാപ്പി ആയി ഞാൻ ❤

  • @sanjusworld20
    @sanjusworld20 Год назад +5

    വീഡിയോ നോക്കി ജീവിതത്തിൽ ആദ്യമായിട്ട് ടേസ്റ്റി ആയിട്ട് വീട്ടുകാർക്ക് ഉപ്പുമാവ് ഉണ്ടാക്കി കൊടുക്കാൻ പറ്റി. ഇത്രയും നാൾ ഉണ്ടാക്കുമ്പോൾ എന്തെങ്കിലും കുഴപ്പംകാണുമായിരുന്നു.നന്ദി

  • @ashlyp7804
    @ashlyp7804 Год назад +13

    ഞാൻ വച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ഉപ്പുമാവ് ഈ റെസിപ്പി വച്ചിട്ട് ഉള്ളത് ആണ്

  • @preethasaju9011
    @preethasaju9011 9 месяцев назад +11

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു👍👍👌

  • @Shernirafeek
    @Shernirafeek Месяц назад +4

    Life il first time undalkan aan ee video kandath njn kayichathil vech ettavum taste ulla uppumav ❤

  • @Irfan-zf1df
    @Irfan-zf1df Год назад +10

    Super ഉപ്പുമാവ് 👍🏻👍🏻

  • @rehnak.j1722
    @rehnak.j1722 11 месяцев назад +43

    My husband's favrt breakfast is upma. Bt he always hate my upma😂
    Today i watched this video and made according to ur instructions.
    It came so good and my husband told me that "THIS IS CALLED UPMA"
    Thank u so much

  • @anjujijo-od2dq
    @anjujijo-od2dq Год назад +2

    ഈസി റെസിപ്പി with simple presentation ❤️❤️❤️❤️👍👍👍🏻

  • @HridhyaCp
    @HridhyaCp 5 месяцев назад

    ഞാൻ ഇന്ന് try ചെയ്തു... Nice 😍സൂപ്പർ taste ആയിരുന്നു... First time ആണ് ഞാൻ ഉണ്ടാക്കുന്നത്... സൂപ്പർ ആയി എല്ലാവർക്കും ഇഷ്ട്ടം ആയി... Thank you ❤️

  • @artofsisters5294
    @artofsisters5294 Год назад +5

    അല്ലെങ്കിലും ഇങ്ങള് വേറെ ലെവെലാ 🤲🏻blessing😍

  • @shamlasabu9998
    @shamlasabu9998 Год назад +3

    ഉപ്പുമാവ് വേറെ ലെവൽ 👍🏻👍🏻👍🏻👏👏👏. തീർച്ചയായും ട്രൈ ചെയ്യും. Thanks for sharing.

  • @cleetes
    @cleetes Год назад

    Iam a men who 20 years old.
    ഇന്ന് ഇതു ഉണ്ടാക്കി നോക്കി. അടിപൊളി 👌❤️

  • @Devakinandhana
    @Devakinandhana 8 месяцев назад +1

    Nalla tasty upma aayirunnu.njan innu try cheythu nokki

  • @indiragopinath1325
    @indiragopinath1325 Год назад +7

    Very tasty upma. Mouth watering 😋

  • @prabashgracious1356
    @prabashgracious1356 Год назад +18

    എപ്പോഴും ഉണ്ടാക്കുന്ന ഒരു സാധനം ആണെങ്കിലും ചേട്ടൻ വീഡിയോ ഇട്ടാൽ എങ്ങനെ കാണാതിരിക്കും🥰🥰

  • @ajithasalam1238
    @ajithasalam1238 3 месяца назад +2

    Super uppumavu for Ammachy on this morning while I' m in Ramadan fasting.

  • @husnaishaqhusna455
    @husnaishaqhusna455 8 месяцев назад

    ഉണ്ടാക്കുന്നില്ലെങ്കിലും കണ്ടിരിക്കും.... അതാണ് നിങ്ങളുടെ വീഡിയോ 👍🏻👍🏻👍🏻❣️

  • @shakeelathajudheen7027
    @shakeelathajudheen7027 Год назад +25

    സൂപ്പർ ഉപ്പുമാവ് 👌👌👌👌👌

  • @Nab_zi_Shorts
    @Nab_zi_Shorts 8 месяцев назад +5

    Cooking പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഈ അവതരണം ഇഷ്ടപ്പെട്ടു... Thank u Bro👍🏻

  • @jithingireesh7681
    @jithingireesh7681 3 месяца назад +1

    കുക്കിംഗ് അറിയാത്ത ഞാൻ ഇന്ന് ആദ്യമായ് ഇത് ഉണ്ടാക്കി.. കിടു എന്നൊക്കെ പറഞ്ഞാ കുറഞ്ഞു പോകും. Wife ചോദിച്ചു ഇതെങ്ങനെ ഇത്രേം ടേസ്റ്റി ആയി ഉണ്ടാക്കി എന്ന്.. ഇത് വരെ കഴിച്ചിട്ടില്ല ഇത്രേം ടേസ്റ്റ് ഉള്ള ഉപ്പുമാവ് എന്ന് !! 😊
    Thank u very much sir ❤

  • @shajineerad8344
    @shajineerad8344 9 месяцев назад +1

    താങ്കളുടെ അവതരണം വളരെയധികം ഇഷ്ടപ്പെട്ടു,,

  • @Jruebenn
    @Jruebenn Год назад +7

    Hi, I have tried your rava upma. It really tastes so good. Thank you for sharing your recipes. I don't understand malayalam, but the descriptions in the video helped. Thank you again.

  • @hafhanz1224
    @hafhanz1224 Год назад +3

    നിങ്ങളുടെ വീഡിയോ എല്ലാം super ആണ് 👍🏻👍🏻👍🏻

  • @user-gy7es1nq6e
    @user-gy7es1nq6e 4 месяца назад

    ഞാൻ എപ്പോ ഉണ്ടാക്കിയാലും വെള്ളം പ്രശ്നം ആണ്,,, ദേ ഇപ്പോൾ ഉണ്ടാക്കി,, ഒരു പ്രശ്നം ഇല്ല,,, സൂപ്പർ,,, thanks🥰🥰🥰🥰

  • @pradeepvelacherry5604
    @pradeepvelacherry5604 Год назад +1

    ഞാനിപ്പോൾ ഷാൻ ജിയോയുടെ കടുത്ത ആരാധകനാണ്. എത്ര ഈസിയായി ആണ് അദ്ദേഹം കാരൃങ്ങൾ പറഞ്ഞു തരുന്നത് മാത്രവുമല്ല, ക്ഷമ പരിശോധന ഒട്ടും ഇല്ല.❤❤❤❤❤❤❤

  • @manjubijumon1759
    @manjubijumon1759 Год назад +7

    ഉപ്പുമാവിൽ നെയ്യ് ചേർത്താൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്👌.. ഉപ്പുമാവിൽ വെള്ളത്തിനു പകരം തേങ്ങ അരച്ചു ചേർത്താലും ടേസ്റ്റ് കൂടും... 👌.

  • @susmithaammu347
    @susmithaammu347 Год назад +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്🥰

  • @ushamolmichael6382
    @ushamolmichael6382 9 месяцев назад

    ചേട്ടാ, വളരെ ഇഷ്ടപ്പെട്ടതും എനിക്ക് ആവശ്യം ആയിരുന്നതുമായ റെസിപ്പി. Thank you.

  • @livyajmathew-yy6dx
    @livyajmathew-yy6dx 5 месяцев назад

    Uppumavu undakki nokki adipoliyayitundu Thanks❤

  • @preetisuresh3641
    @preetisuresh3641 Год назад +4

    What I like the most about your video is, your cooking instructions are short and to the point unlike other you tubers. Plus great recipes

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you so much 🙂

  • @sreevidyasreekumar6766
    @sreevidyasreekumar6766 Год назад +5

    ബോറടിപ്പിക്കാത്ത അവതരണം പറയാതെ വയ്യ എല്ലാ റെസിപിയും ഒന്നിനൊന്നു മെച്ചം താങ്ക് യു Shan

  • @ummufuad8166
    @ummufuad8166 Год назад

    ഇപ്പോൾ ഉപ്പുമാവ് ഉണ്ടാക്കുന്നത് ഈ റെസിപ്പി നോക്കിയാണ് അടിപൊളി ആണ്

  • @febinsalu5394
    @febinsalu5394 4 месяца назад +1

    I have never liked upma but ur version was v tasty , satisfying and above all an easy one.Thanks for being d best culinary guru for ppl all around d world🎉🎉🎉

  • @sandhyab8337
    @sandhyab8337 Год назад +11

    നമ്മൾ ഏത് അളവിൽ റവ എടുക്കുന്നുവോ ആ അളവിൽ വൈള്ളവും എടുത്താൽ മതി നല്ല പൊടി പൊടി ആയ ഉപ്പുമാവ് കിട്ടും സൂപ്പർ മുത്തേ 👍👍👍👍

  • @AliceS1766
    @AliceS1766 Год назад +6

    I wish you could do videos on every dish possible so that I never have to sit and listen to random people's life story in a cooking video!! You recipes and videos are just perfect ❤

  • @sksentertainment3481
    @sksentertainment3481 2 месяца назад +1

    ഞാൻ husband ന്റെ കൂടെ അബുദബി യിൽ വന്ന ശേഷം ആണ് അടുക്കളയുമായി അംഗം ആരംഭിക്കുന്നത് തന്നെ 😌🤭 എന്റെ പാചകത്തിന്റെ ബാല പാടം തന്നെ ചേട്ടന്റ വീഡിയോ കണ്ടു കൊണ്ട് ആയിരുന്നു ഇപ്പോ ഞാൻ തരക്കേടില്ലത്ത ഒരു കുഞ്ഞു വലിയ ഷെഫ് ആയി മാറീട്ട് ഉണ്ട് എന്നാണ് ചേട്ടായി ന്റെ അഭിപ്രായം 🫣 ചേട്ടന്റ വീഡിയോ നോക്കി വെച്ച എല്ലാം ഒന്നിന് ഒന്നും സൂപ്പർ ആയിരുന്നു ഇപ്പോഴും ഫോളോ ചെയുന്നു 🥰😊

  • @murshidamurshi7700
    @murshidamurshi7700 8 месяцев назад +2

    Nj undakii ..... super ayirunuu 🎉🎉

  • @agnasvarghese234
    @agnasvarghese234 Год назад +11

    Salt mango tree വേറെ ലെവൽ ആക്കി കളഞ്ഞു 👍🥳

  • @jasminmazeez4926
    @jasminmazeez4926 Год назад +44

    Just followed your instructions, and the uppmav was a hit, the best one I have eaten so far. Thank you chef❤

  • @karthikagnair4798
    @karthikagnair4798 6 месяцев назад +1

    Njan eppol undaakkiyaalum kulamaakum. I tried ur recipe.
    Satyam paranjaal adipoli.
    Thank u so much

  • @sathidevic296
    @sathidevic296 5 месяцев назад

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു 👍👍

  • @manjubijumon1759
    @manjubijumon1759 Год назад +7

    Ok.. അപ്പോ നാളെ ഉപ്പുമാവ്...
    Fix ചെയ്തു..☺️

  • @jincyk9153
    @jincyk9153 Год назад +3

    Great video! This is similar to the way my mom makes it. One of my favorite Kerala breakfasts!

  • @donaelzatomy8483
    @donaelzatomy8483 19 дней назад +1

    Hy chetta.... Im really really thankful to you❤എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത സാധനമായിരുന്നു ഉപ്പുമാവ്, വീട്ടിൽ breakfast ഉപ്പുമാവാണേൽ ഞാൻ ചോറുണ്ണും 🥲ഇപ്പൊ വീട്ടിൽ നിന്ന് മാറിനിൽക്കുന്നോണ്ട് ചുമ്മാ ഒരു രസത്തിനു ഉപ്പുമാവ് try ചെയ്തതാ. എന്റെ പൊന്നോ 🥰കിടിലം സാനം 🥳ഇപ്പോൾ ഇത് മാത്രേ ഉണ്ടാക്കുള്ളു 😂എല്ലാർക്കും ഇഷ്ട്ടപെട്ടു 😌വീട്ടിൽ നിന്ന് വിളിക്കുമ്പോൾ ചോദിക്കും എന്നാ കഴിച്ചെന്നു 😁അപ്പോ പറയും ഉപ്പുമാവെന്നു 😊എപ്പോളും ഇതേ ഒള്ളൊന്നു വീട്ടുകാരും 😂ആഴ്ചയിൽ 2 തവണ എങ്കിലും കാണും ഉപ്പുമാവ് 😉🫂Tq chetta 💓

    • @ShaanGeo
      @ShaanGeo  16 дней назад +1

      Happy to hear that, thank you Dona😊

  • @santhoshvargheese6591
    @santhoshvargheese6591 3 месяца назад

    അടിപൊളി അളിയാ അടിപൊളി, ഞാനും ആദ്യമായിട്ട് ഈ കൂട്ടത്തിൽ തന്നെ ഉണ്ടാക്കി സൂപ്പർ സൂപ്പർ

  • @GeethuUnnikrishnan1987
    @GeethuUnnikrishnan1987 Год назад +26

    Omg, I searched for ‘shaan geo upma recipe’ last week and now it’s here. 😅
    I am sending your videos to my American coworkers. Your Fish Molly recipe is a hit here.
    Please add English subtitles for all your videos. I won’t have to translate then 😊

  • @johnzantony9073
    @johnzantony9073 Год назад +5

    My sister told me about you the way you do all the videos it's just amazing..your perfection says that you are a good human being also..keep it up buddy god bless you and your family...

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 😀 🙏

  • @SuperVarun1989
    @SuperVarun1989 8 месяцев назад +1

    Short simple and straight to the point. Thank you ❤

  • @jamshisha1977
    @jamshisha1977 Год назад +2

    Very useful channel..relatievesnokke share cheith kodukkarund

  • @jacobdavid
    @jacobdavid Год назад +17

    Uppumav looks great Shaan! Perfect! It's a great breakfast for a relaxed Saturday morning! Uppumav goes great with Sambar or Mango pickle.

  • @saifykumar
    @saifykumar Год назад +6

    👌👍ഉപ്പുമാവും പഴവും my favorite food 😍

  • @NafshiNoushi
    @NafshiNoushi 5 месяцев назад

    Uppumav nalla taste und tto. Ellarkkum ishtayi. Thankuu🥰

  • @UnnimolThomas
    @UnnimolThomas 2 месяца назад

    ഒരുപാട് സന്തോഷം ഇത്രെയും ചുരുക്കി പറഞ്ഞു തന്നതിന്.. 👍👌

  • @sarahthomas2922
    @sarahthomas2922 Год назад +3

    Can you please make a video on how to cook rice correctly so there is no excess water nor dry rice? It is very basic but as a beginner it would help me tremendously to hear it from your perspective. Thank you.

  • @aryaahratheesh6856
    @aryaahratheesh6856 Год назад +7

    Thank you for the recipe. This was my first try and the Upma was so good ❤

    • @ShaanGeo
      @ShaanGeo  Год назад +1

      Glad you liked it!!

  • @user-rd9cr4gg8v
    @user-rd9cr4gg8v 4 месяца назад +1

    ഞാനിപ്പോൾ ഷാൻജിയൊയുടെ റെസിപ്പിനോക്കിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. എന്ത് രുചിയാണ് ഓരോന്നിനും. Thank you Shangeo. God bless you 😢😢😢❤❤❤❤

    • @ShaanGeo
      @ShaanGeo  4 месяца назад

      Thanks a lot❤️

  • @nusaibavv8227
    @nusaibavv8227 5 месяцев назад +1

    Masha allah super👌👌👍👍

  • @balagopalv6209
    @balagopalv6209 Год назад +4

    I used to prepare Uppumavu.Adding sugar as finishing touches is a new one, which I have never heard before.I will try next time, Shan Sir.Presentation was excellent as usual.

  • @mthazra672
    @mthazra672 Год назад +3

    Very tasty 😋

  • @bindujohn3559
    @bindujohn3559 Год назад +2

    I have prepared... Very tasty 👌👌

  • @sheelathomas656
    @sheelathomas656 Год назад +1

    എത്ര perfect ആണ് sir nte cooking

  • @sangeetaisaac5520
    @sangeetaisaac5520 Год назад +12

    Thank you Shaan! I was eagerly waiting for this video. I was not interested in cooking before but after following your channel I started enjoying it. Now my whole family watches your channel for recipes. Can you make a video for rasamalai?

  • @bibinvarghese3039
    @bibinvarghese3039 Год назад +35

    Short and simple. This is what we needed 👍👍

  • @maryroy5999
    @maryroy5999 18 дней назад

    വളരെ വ്യക്തമായി പറഞ്ഞു തരുന്ന ചേട്ടൻ

  • @prasadnairt
    @prasadnairt Год назад +1

    Been counting multiple failed attempts of making upma with the correct proportion. But the very first time that I attempted this came out so perfect.

  • @nimmyk1723
    @nimmyk1723 Год назад +8

    Most awaited… thank you
    I can eat upma for 3 meals a day❤️❤️❤️

    • @kabeerem4417
      @kabeerem4417 Год назад +1

      വളരെ നന്നായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി 👍🏿

    • @tissyj
      @tissyj Год назад +3

      Change your name Upma + Nimmy = Ummy 😀

    • @dhamakka5491
      @dhamakka5491 Год назад +2

      @@tissyj 😅

    • @ShaanGeo
      @ShaanGeo  Год назад +1

      👍

    • @naimanaima4441
      @naimanaima4441 Год назад +1

      @@tissyj 🤣🤣

  • @KrishnaKumar-un2eh
    @KrishnaKumar-un2eh Год назад +4

    Value your sincere efforts
    Value your valuable explanation
    Value your care about time saving of the viewers
    Thank you ❤️

  • @sherlyb3968
    @sherlyb3968 Год назад

    ഫുഡിന്റെ 👍സൂപ്പർ മെൻ 👌താങ്ക്സ് 🙏🏻

  • @vivekv1922
    @vivekv1922 3 месяца назад +1

    Nostalgia.....uppuma with banana....was my staple breakfast for a very long time.

  • @ramshidaswalihv7224
    @ramshidaswalihv7224 Год назад +4

    ചേട്ടൻ അടിപൊളി ആട്ടോ.....സംസാരം കുറച്ചു പെട്ടന്ന് തീർക്കുന്ന mmle... മുത്താണ് ചേട്ടൻ.... Elathum oninonn.. മെച്ചം 😋😋

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you ramshida

  • @vijayalakshmikartha5300
    @vijayalakshmikartha5300 Год назад +3

    Superb recipe Shaan... I have used green fresh peas also and garnished it with finely chopped coriander leaves.

  • @manghatjanardhanansakthydh5901
    @manghatjanardhanansakthydh5901 11 месяцев назад

    A rare U Tuber who concentrates on recipie and do not get involved in loose talks.

  • @sasikalav9938
    @sasikalav9938 5 месяцев назад +2

    ഇത്രയും നാൾ നന്നാവാത്ത ഒരു റെസിപി ഇന്ന് ഈ വീഡിയോ കണ്ട ശേഷം ഉണ്ടാക്കിയപ്പോൾ നന്നായി. Thanks bro...

    • @user-eb3fe9hb3v
      @user-eb3fe9hb3v 19 дней назад

      അതെങ്ങനെയാ, അമ്മമാർ പറഞ്ഞു തരുമ്പോൾ കടുക് താളിച്ച് സവാള ഇട്ട് റവ ഇട്ടാൽ ഉപ്പുമാവ് ആയി എന്നല്ലേ.
      ബാക്കി നമ്മൾ നോകിയും കണ്ടും പഠിക്കണം.
      ഇതങ്ങനെ അല്ലല്ലോ കിറുകൃത്യം ആയി ഓരോന്നും പറ യുവല്ലേ..😂

  • @user-eq9lt9uu1y
    @user-eq9lt9uu1y Год назад +3

    As usual your this recipe turns out to be fabulous! Thanks Shaan.

  • @Linsonmathews
    @Linsonmathews Год назад +8

    നമ്മളെ ഏറെ കൊതിപ്പിച്ച ആ രുചികരമായ salt mango tree റെസിപ്പിയുടെ വിവരണം ഷാൻ ചേട്ടന്റെ ശബ്ദത്തിൽ 🤗❣️❣️❣️

    • @aparna8676
      @aparna8676 Год назад +2

      Evidem vanno🙄

    • @Linsonmathews
      @Linsonmathews Год назад +2

      @@aparna8676 ഇതൊക്കെ നമ്മുടെ fav ചാനൽ അല്ലേ 😄....

    • @MohammedAli-ch2cz
      @MohammedAli-ch2cz Год назад +1

      Thanks Shan for your tasty Uppumavu video.

  • @nasilanazeer3676
    @nasilanazeer3676 9 месяцев назад

    Super taste aayirunnu. Njn innn try cheythu. Thankyou so much ♥️♥️♥️

  • @shameerthayyil9758
    @shameerthayyil9758 Год назад +1

    ഇന്നാ ഉപ്പുമാവ് വെള്ളം അതികം ആവാതെ ഉണ്ടാക്കിയെ 👏👏👏👏👏👏thanks bhai

  • @sujanapriya4628
    @sujanapriya4628 Год назад +3

    Prepared and came out so well♥️ Thankyouu....

  • @rukhiyack3808
    @rukhiyack3808 Год назад +3

    നമ്മക്ക് കാരറ്റും ഉഴുന്നും ഇടുന്നത് ഇഷ്ടല്ല്യാ.. ഇഷ്ടള്ളോര് ഇട്ടോളിൻ
    എന്നാലും ചേട്ടൻ പൊളിയാണ് ട്ടോ.. കാര്യമില്ലാതെ ഒന്നും സംസാരിച്ച് ബോറടിപ്പിക്കുന്നില്ല. സന്തോഷം

  • @malar9580
    @malar9580 Год назад +1

    Valiya upakaram aayii ee video enikk❤️ njn iggane indaakki uppumav❤️

  • @jyotsnavalamary4435
    @jyotsnavalamary4435 Год назад

    Yummy n simple recipe. All time favourite. Thx👍👍👍

    • @ShaanGeo
      @ShaanGeo  Год назад

      Thanks for liking❤️

  • @vijaydubai010
    @vijaydubai010 Год назад +3

    Superb Shaan 👌👌👌👍👍👍

  • @susharamachandran6554
    @susharamachandran6554 Год назад +10

    Uppumavu with Shan Geo's precision very nice

  • @TJsVehiclePoint2434
    @TJsVehiclePoint2434 Год назад

    പലപ്പോഴും ഉപ്പുമാ ഉണ്ടാക്കിയിട്ടുണ്ട്, ഏകദേശം ഇത് പോലെ തന്നെ,
    പക്ഷെ, ഞാൻ കുറച്ചു നാളായി ഈ ചാനൽ ഫോളോ ചെയ്യുന്നു.
    മീൻ കറിയൊക്കെ ഉണ്ടാക്കി. കൃത്യം പാകം തന്നെ. താങ്ക്സ് ഷാൻ.

  • @jencymol2539
    @jencymol2539 Год назад

    ഞാൻ എപ്പോഴും കഴിക്കുന്ന ഫുഡ് ആണ് ഉപ്പുമാവ് ഉപ്പുമാവ് കട്ടൻ ചായയും ഒരു രക്ഷയില്ല വല്ലാത്തൊരു കോമ്പിനേഷൻ... പിന്നെ ചേട്ടന്റെ അവതരണവും ഒരു രക്ഷയില്ല

  • @jaishreerk1923
    @jaishreerk1923 Год назад +19

    I was searching for this recipe for so long. Your presentation is so clear and crisp. The upma really came out very well. Thanks @shaangeo

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 🙂

    • @kuttanvadyar6486
      @kuttanvadyar6486 7 месяцев назад

      അമ്മയിൽ നിന്നും പഠിച്ച പാചകം ഉറപ്പിച്ചു തന്നത് താങ്ങളാണ്‌ ❤

  • @FathimaNisam17
    @FathimaNisam17 Год назад +10

    Most awaited recipe 🤩

  • @shafnarafeek3900
    @shafnarafeek3900 Месяц назад

    Hlo ഉപ്പുമാവ് ഒരു ചെറിയ dish ആയിരിക്കും but ഞാൻ കുറെ നാൾ ആയി ട്രൈ ചെയ്യുന്നു 8വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്. ഇന്നാണ് നല്ല perfect ആയത്. വളരെ അധികം സന്തോഷമായി

    • @ShaanGeo
      @ShaanGeo  Месяц назад

      Happy to hear that Shafna😊

  • @user-wj1if4xm8d
    @user-wj1if4xm8d 5 месяцев назад

    This came out perfect and fluffy

  • @anuprabin1807
    @anuprabin1807 Год назад +17

    Recipe to prepare Hawaiian chicken salad, please. Also, please include more lunchbox recipes for office and school.
    All your recipes are easy to prepare and perfect. 😊

  • @kusumumvlogs7979
    @kusumumvlogs7979 Год назад +3

    I use to try ur recipes all are simply amazing for me as a beginner..thank u chetta..and way of presentation is really appreciable....not at all time consuming....lotzzx of love expecting simple lunch menus

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 🙂

  • @SebastianKc-gy3qc
    @SebastianKc-gy3qc Месяц назад

    ഞാൻ റെഡി ആക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 👌👌👌thank you so much വീഡിയോ യിൽ കാണിച്ചത് പോലെ തന്നെ ആണ് റെഡി ആക്കിയത്

    • @ShaanGeo
      @ShaanGeo  Месяц назад

      You're Welcome😊

  • @rohinig.k7403
    @rohinig.k7403 Месяц назад

    Ellam nalla easy tips. Njan orupad dishes try cheythittund oru 95% ok aayi vannittund. Best Cookery chanel ❤

    • @ShaanGeo
      @ShaanGeo  Месяц назад

      Thanks a lot❤️