സോഫ്റ്റ് ഇഡ്ഡലി & ദോശ | Soft Idli & Dosa Recipe | Easy & Perfect Idli Dosa Batter

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @ShaanGeo
    @ShaanGeo  3 года назад +1060

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @ancyvictor5900
    @ancyvictor5900 3 года назад +448

    അദ്ദേഹത്തിന്റെ ബോറടിപ്പിക്കാതെ ഉള്ള അവതരണമാണ് എനിക്ക് ഏറെ ഇഷ്ടം. എല്ലാം എളുപ്പത്തിൽ ചെയ്യാനും പറ്റുന്നു. Thank you.

  • @manugeorge9391
    @manugeorge9391 3 года назад +508

    ഇദ്ദേഹം ഉപയോഗിക്കുന്ന പാത്രങ്ങളുടെ വൃത്തി മറ്റുള്ള youtubers ന് അപേക്ഷിച്ച് എത്രയോ ഗംഭീരം. അവതരണം അതിലും മികച്ചത്. Hats off to you!!!

    • @ShaanGeo
      @ShaanGeo  3 года назад +13

      Thank you so much 😊 Humbled 😊🙏🏼

    • @sangeethababusangeethababu9529
      @sangeethababusangeethababu9529 3 года назад +7

      സത്യം

    • @Manuchanganacherry
      @Manuchanganacherry 3 года назад +1

      Excellent...

    • @minnu6540
      @minnu6540 3 года назад +7

      Shameeskitchen le paathrangal koode kanditt parayu .. vrithyik shamees ne kazhinje njan mattareyum kandittullu❤️

    • @devadaramvideovision7128
      @devadaramvideovision7128 3 года назад +8

      അദ്ദേഹത്തിൻ്റെ തല പോലെ മിനുസാണ് ഫ്രൈപാനും,,,😁😂😂🤣

  • @amalnavomirythm7962
    @amalnavomirythm7962 3 года назад +1165

    നിങ്ങൾ ഒരു ശാസ്ത്രജ്ഞനാണ് ഭക്ഷണ ശാസ്ത്രജ്ഞൻ🤗

    • @abhilashmp1417
      @abhilashmp1417 3 года назад +51

      സത്യം.. പൊറോട്ടയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി

    • @renisajan487
      @renisajan487 3 года назад +34

      അതോ കെമിസ്ട്രി സാറോ?😂

    • @ShaanGeo
      @ShaanGeo  3 года назад +47

      😂😂😂
      Thank you so much for your continuous support😊

    • @poornimamenon6732
      @poornimamenon6732 3 года назад +8

      Exactly

    • @virtueworld9175
      @virtueworld9175 3 года назад +6

      സത്യം

  • @rinshisworld3182
    @rinshisworld3182 2 года назад +49

    "നിങ്ങൾ പുലിയല്ല ,ഒരു വലിയ സിംഹം ........എനിക്ക് നിങ്ങളോട് കടുത്ത അസൂയയാണ് ....നിങ്ങളെ പോലെ പാചകം കൈകാര്യം ചെയ്യന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല ...ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ .....ഒരുപാട് ഒരുപാട് ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ ....."

  • @anitha3392
    @anitha3392 3 года назад +15

    Thank you. എത്രയോ കാലമായി dosa and idly ഉണ്ടാക്കുന്നു. ഒരായിരം videos കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊൾ മാത്രം ആണ് ഇത് ഉണ്ടാക്കുന്നതിൻ്റെ യഥാർത്ഥ trick പിടികിട്ടിയത്. ഒരായിരം നന്ദി🙏🙏🙏🙏🙏

  • @ashasstorytime842
    @ashasstorytime842 3 года назад +3162

    വീട്ടുകാര്യവും നാട്ടുകാര്യവും വളിച്ച തമാശയും പറയാതെ ,പറയേണ്ട വിഷയം നന്നായി അവതരിപ്പിച്ച് പോകുന്നു. അത് കൊണ്ട് ബോറടിക്കുന്നില്ല. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. Congrats

    • @ShaanGeo
      @ShaanGeo  3 года назад +95

      Thank you so much 😊

    • @kunjuveedvlog2878
      @kunjuveedvlog2878 3 года назад +74

      Yes അതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി 🥰🥰🥰🥰. ബാക്കിയെല്ലാം ഒള്ള പൊങ്ങച്ചവും പറഞ്ഞു 😏😏😏😏

    • @tresapoulose3732
      @tresapoulose3732 3 года назад +17

      ഉണ്ടാക്കിയത് എല്ലാം നന്നായി
      അവതരണം clear and visuals too

    • @basilabraham890
      @basilabraham890 3 года назад +17

      Shamees kitchen 😁😁

    • @devuttydevuzz9933
      @devuttydevuzz9933 3 года назад +167

      സത്യം veenas കിച്ചൻ കണ്ടാൽ തല അടിച്ചു പൊട്ടിക്കാൻ തോന്നും.. വള.. വള.. വർത്താനം... കാര്യം പറഞ്ഞു വരുമ്പോൾ നേരം വെളുക്കും...

  • @jamesk.j.4297
    @jamesk.j.4297 3 года назад +89

    ഒരു അദ്ധ്യാപകൻ ക്ലാസ്സ്‌ എടുക്കുന്നതുപോലെ. എത്ര ഭംഗിയായിട്ടു താങ്കൽ അവതരിപ്പിക്കുന്നു. Thank u very mouch 🌹🌹🌹🌹🌹🌹🌹

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @sanijoseph1346
    @sanijoseph1346 3 года назад +35

    സൂപ്പർ, കാര്യങ്ങൾ ഇത്ര കൃത്യതയോടെ അവതരിപ്പിക്കുന്നവർ ആരുമില്ല. മിക്സിയിൽ അടിക്കുബോൾ അരി ചൂടാകുന്നത് കൊണ്ട് ഫെർമൻ്റെ ഷൻ ശരിയാകില്ല, എന്നത് പോലുള്ള അറിവുകൾ ഇത് വരെ ഒരു യുട്യൂബറും പറഞ്ഞിട്ടില്ല.
    👌👌👌

  • @danijohn3277
    @danijohn3277 3 года назад +112

    വിശ്വാസ്യതയാണ് താങ്കളുടെ മുഖമുദ്ര...അഭിനന്ദനങ്ങള്‍ ...

    • @ShaanGeo
      @ShaanGeo  3 года назад +4

      Thank you so much 😊

  • @danasaila2750
    @danasaila2750 3 года назад +205

    I am romanian and due to Shaan recipes I got the courage and pleasure of cooking south indian food and even to attend a Kerala Cousine Contest. Thank you so much and God bless your great work.

    • @ShaanGeo
      @ShaanGeo  3 года назад +13

      So happy to hear that you liked it. Thank you so much 😊

    • @sheebathomas8680
      @sheebathomas8680 3 года назад +1

      Good. .keep it up

    • @Jancan20
      @Jancan20 3 года назад +3

      I am from Argentina I like this receipe 😉

    • @JWAL-jwal
      @JWAL-jwal 3 года назад +1

      *Dana Saila, do u live in Kerala? Are u working*?

    • @danasaila2750
      @danasaila2750 3 года назад +4

      @@JWAL-jwal No, I dont but I plan and wish to live soon as this pandemic its over.

  • @SS-fm1yy
    @SS-fm1yy 3 года назад +41

    ഞാൻ മാവുണ്ടാക്കുന്ന ഒരു 100 വീഡിയോസ് പല ഭാഷകളിൽ കണ്ടിട്ടുണ്ട്.etrem നന്നായി ആരും അവതരിപ്പിച്ചിട്ടില്ല.വേണ്ട കാര്യങ്ങൾ മാത്രം കൃത്യമായി പറഞ്ഞു തരുന്നു.Keep going....

    • @ShaanGeo
      @ShaanGeo  3 года назад +1

      Ishtamayi ennarinjathil othiri santhosham. Thank you so much 😊

  • @lizus1123
    @lizus1123 3 года назад +6

    വീട്ടിലെ ഒരംഗത്തെ പോലെ അടുത്തു, നിങ്ങടെ പാചകത്തോട്
    ഒരുപാട് നന്ദി..... അവശ്യ സമയങ്ങളിൽ സമയം കളയാതെ നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തരാൻ യൂട്യൂബിൽ നിങ്ങളെക്കാൾ ഒരാളെനിക്കില്ല

    • @ShaanGeo
      @ShaanGeo  3 года назад

      Valare santhosham 😊

  • @shamseenasidheeq2498
    @shamseenasidheeq2498 3 года назад +21

    Easy method ആണ് ഇദ്ദേഹത്തിന്റെ മെയിൻ.. അതുകൊണ്ട് ഓരോന്നും ഉണ്ടാക്കാൻ കൊതി തോന്നും... കാര്യങ്ങൾ വലിച്ചു നീട്ടാതെ എല്ലാം നന്നായി അവതരിപ്പിക്കുന്നു.. Thanks 😍😍😍🥰

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @vincyjohn2151
    @vincyjohn2151 3 года назад +85

    "You are the best" presenter in our malayalam cookery channels.ആർക്കും ഒട്ടും ബോറടിപ്പിക്കാതെയുള്ള കൃത്യമായ അവതരണം, അതാണ് highlight 💐👌

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

    • @roshnynair
      @roshnynair 3 года назад

      Very true. The best channel!!

    • @vidyachandrak6450
      @vidyachandrak6450 3 года назад

      Shan, you are the best. I am watching this program at first time. I liked it. Iniyum njan kanum cookery show

  • @lavanyapradeep9589
    @lavanyapradeep9589 3 года назад +27

    ചേട്ടൻ ഒരു രക്ഷയും ഇല്ലാത്ത അവതരണമാണ്...
    ചെയ്യുന്ന കാര്യത്തിന്റെ എല്ലാ വശങ്ങളെപ്പറ്റിയും നല്ല അറിവുള്ള മനുഷ്യൻ...👏👏

    • @ShaanGeo
      @ShaanGeo  3 года назад +3

      Thank you so much 😊

  • @johnabraham7509
    @johnabraham7509 3 года назад +105

    The best malayalam scientific culinary channel of youtube

  • @Mysticdreams91
    @Mysticdreams91 2 года назад +57

    Made idli for the first time today using your recipe and they turn out to be so soft and fluffy 😊😊

  • @prameelanoel2529
    @prameelanoel2529 3 года назад +10

    കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ നൽകുന്ന നല്ല അവതരണത്തിന് 100 points 🎉🎉🎉🎉🎉 Thanks a lot for new ideas ❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  3 года назад

      😊😊😊

    • @RM-xq4rf
      @RM-xq4rf 3 года назад

      വളരെ എളുപ്പത്തിൽ വേണ്ടതു മാത്രം പറഞ്ഞു bore അടിപ്പിക്കാതെ ഉള്ള അവതരണം

    • @RM-xq4rf
      @RM-xq4rf 3 года назад

      കൂടുതൽ വിഡിയോകൾക്കു കാത്തിരിക്കുന്നു

  • @riswanap4064
    @riswanap4064 3 года назад +12

    ദോശ fev ആണ് ന്നാലും ഒരുമിച്ച് അടിച്ചെടുത്തു ഒരു കറക്കി കുത്താണ് 😂😂😂പൊളിച്ചു ഷാൻ 👍👍👍

  • @shonimavc3029
    @shonimavc3029 3 года назад +27

    I also make batter in the same way. But never have seen anyone explained it in depth like this😊👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @Banuzz868
    @Banuzz868 Год назад +4

    Sir, അടിപൊളി ആണ് നിങ്ങളെ ഞാൻ കണ്ട വീഡിയോസ് okke സൂപ്പർ ആണ് എത്ര ക്ലിയർ &സിംപിൾ ആയാ പറഞ്ഞു തരുന്നേ ബോർ അടി പോലും ഇല്ല സൂപ്പർ 👍🏻ഇനിനിയും ഇത്പോലെ ഉള്ള ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു
    എന്നെ പോലെ കുക്കിംഗ്‌ അറിയാത്ത ഒത്തിരി പേർക്ക് ഉപകാര ആകും 💯👍🏻

  • @mayalakshmib419
    @mayalakshmib419 2 года назад +8

    ഇഡലി ഞങ്ങൾ ഉണ്ടാക്കി..സൂപ്പർ സോഫ്റ്റ്‌ ഇഡലി.Thank you 🙏👏👌👌👌

  • @vid1141
    @vid1141 2 года назад +10

    We tried this, exactly the way it’s said here by cooling the grains and preserving the co2. Worked out very well. You keep your videos to the point and time efficient unlike others who talk about their life stories and then food. Good job

  • @sherinshehana2060
    @sherinshehana2060 3 года назад +3

    നിങ്ങൾ എല്ലാം വളരെ വ്യക്തമായാണ് പറയാറ് 👍🏻. ഒരുപാട് റെസിപ്പി ട്രൈ ചെയ്തിട്ടുണ്ട് എല്ലാം സൂപ്പർ ആണ്. Keep it up. All the wishes...

  • @SruthiSNair
    @SruthiSNair 2 года назад +5

    I tried it yesterday and made both idli nd dosa.. it came out so well.. this video with proper measurements were really helpful

  • @Bee-km1ye
    @Bee-km1ye 2 года назад +4

    Perfect and quick presentation. i have tried many of ur recipes all came out well.

  • @shabnars4675
    @shabnars4675 2 года назад +1

    For the first time in my life I maked perfect idli and dosa. Other RUclips channels not shows all aspects related to batter preparation. They only shows the ingredients and show the mixer. sir you shows even the small details. Your presentation helps beginners a lot. Thank you so much for these informative and wonderful cooking videos. keep it up.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much

  • @rajanpulluveettil752
    @rajanpulluveettil752 3 года назад +8

    എന്തൊരു ഭംഗിയായ അവതരണം. സമ്മതിച്ചിരിക്കുന്നു ഷാൻ താങ്കളെ...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @irfanarashid54
    @irfanarashid54 Год назад +3

    ഇത് നോക്കി ഞാൻ ഇന്ന് ഇഡലി ഉണ്ടാക്കി.അടിപൊളി ആയിട്ടുണ്ട്.നല്ല സോഫ്റ്റും ആണ്.tnx

  • @pearly2131
    @pearly2131 2 года назад +23

    Best cooking channel, no nonsense descriptions, no unwanted personal information. Well done 👍🏽

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

    • @IamSunil017
      @IamSunil017 2 года назад +1

      എന്നാലും ആ teeറ്റ കൈവെച്ചു ...wooh😳

  • @aarshavarsenal
    @aarshavarsenal 2 месяца назад

    Dear shan, iam so grateful to see most of your cooking videos that being someone who hardly knew much about Cooking then, is now able to cook most of the so called meals, curry, breakfast like dosa, sambar, biriyani, chicken & beef curry, chutney.. thanks for your videos

  • @ന്യൂയോർക്
    @ന്യൂയോർക് 3 года назад +9

    I don't have any more words to praise this expert !

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @rexykuriakose
    @rexykuriakose 3 года назад +10

    Adipoli 👌🏻👌🏻... My wife is a huge fan of your recipes and presentation style .

  • @shadesofdreams5957
    @shadesofdreams5957 3 года назад +10

    I have never seen such a perfect video for idli dosa batter.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @thuanthailiukahmei8308
    @thuanthailiukahmei8308 3 года назад +10

    I have tried ur recipe again today ..dosa,idli, chamanthi,coconut chutney..it came out all great...my hubby love it so much...sir u are truly amazing..ur recipes is easy and always perfect...thanks for the video..

  • @SR_16122
    @SR_16122 3 года назад +32

    Words aren't enough to appreciate you sir. You're just amazing sir.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @mgsuresh6181
    @mgsuresh6181 3 года назад +383

    ദോശയും ഇഡലിയും നിസാരക്കാരല്ലന്നും വളരെ പെർഫക്റ്റ് ആയി എങ്ങനെ അവ ഉണ്ടാക്കാമെന്നും പഠിപ്പിച്ച ഷാന് ഒരു " ബിഗ്സല്യൂട്ട് "

    • @ShaanGeo
      @ShaanGeo  3 года назад +10

      Ishtamaayi ennarinjathil othiri santhosham

    • @ajeeshpk3444
      @ajeeshpk3444 2 года назад +1

      By CT by ICU ch kk to

    • @lindaantony8365
      @lindaantony8365 3 месяца назад

      Very good morning

    • @OmanaKoshy-it8yp
      @OmanaKoshy-it8yp 2 месяца назад

      ​@@ajeeshpk3444😅😅😅😅

  • @nishaa1622
    @nishaa1622 3 года назад +27

    Oof.. കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുന്നതിന്റെ ആവശ്യകത 👌👌👌
    ഇഷ്ടായി... പെരുത്ത് ഇഷ്ടായി.. കൊറേ കാര്യങ്ങൾ പുതിയ അറിവ് ആയിരുന്നു.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @kgrejimonsubhashkaithackal3801
    @kgrejimonsubhashkaithackal3801 9 месяцев назад

    അടിപൊളി അവതരണം സഹോ വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞ് പോകുന്നു ഒട്ടും ബോറടിപ്പിക്കാതെ സൂപ്പർ സൂപ്പർ Bro

  • @MrKanthikumar
    @MrKanthikumar 7 дней назад +1

    I am a 78 year old former Malauyali living in Calif. I enjoyed -- thoroughly -- the meticulous way Shaan explained step-by-step approach to perfect idli. I am definitely going to try this when my children come calling the coming weekend. I tried several channels' Shaan's is the thing. I wish him to continue to prosper and become a very wealthy man. Puliancode P[arameswara panicker] Naraanakurup Kanthikumar

  • @prutha555
    @prutha555 2 года назад +3

    I am from Mumbai after so long time finally i am successful to make soft idli and crispy , Thank you very much.. 😊

  • @dhanyamohan3229
    @dhanyamohan3229 2 года назад +17

    Thanku shaan for this well calculated recipe...I was looking for a perfect idli batter recipe and yours came out really well ...idli was soft and fluffy ..

  • @ahalyasanoop4921
    @ahalyasanoop4921 2 года назад +3

    വൃത്തി ഉള്ള കുക്കിംഗ്‌ മേറ്റീരിയൽ, വ്യക്തമായ സംസാരം, well explained, ഇതൊക്കെ ആണ് ഷാൻ ചേട്ടന്റെ ചാനൽ ഇഷ്ട്ടപെട്ടതും കാണുന്നതും 💯😄

  • @shaikalimakkahmadeena2495
    @shaikalimakkahmadeena2495 3 года назад

    ഞാൻ പറഞ്ഞത് പോലെ ഉണ്ടാക്കി. മാഷാ അല്ലഹ. വളരെ നന്നായിട്ടുണ്ട്. എല്ലാ സന്തോഷവും അറിയിക്കുന്നു. Lotof tanx

  • @vandanathomas658
    @vandanathomas658 2 года назад +7

    Hi ,made idli as per ur instructions.Ur measurements r accurate& it has come out really soft & fluffy.Thanks a lot for sharing the recipe.

  • @easowmathai7625
    @easowmathai7625 3 года назад +6

    I tried both the dosa and idlis today. I don't know what to say but it was out of this world. Super soft idlis and crispy dosas. The taste was absolutely amazing. I am looking for more breakfast recipe items.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @riyap9042
    @riyap9042 3 года назад +5

    Thank you so much for sharing. I tried and it came very well. I made exactly 20 dosas with this batter.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Год назад

    ഇത്രയും ഭംഗിയായി കുക്കിങ് പറഞ്ഞു തരാൻ വേറെ ആർക്കും പറ്റില്ല. അറിയാൻ ആഗ്രഹികുന്ന എല്ലാവർക്കും ഉപകാര പ്രഥമായ വീഡിയോ

    • @ShaanGeo
      @ShaanGeo  Год назад

      Thank you sowdhamini

  • @amruthamanojkumar
    @amruthamanojkumar 3 года назад +7

    The best Idly. Easy to make. It was so soft and delicious. Thanks bro. One of the best part you don't have to check the salt. 1 teaspoon was perfect.

  • @sujithajose5300
    @sujithajose5300 3 года назад +14

    Shan once again thanks a lot for this batter recipe.My kid started loving dosa when I made it this way.. batter is getting more tastier by the next day of making.. special appreciation from my husband ..

    • @ShaanGeo
      @ShaanGeo  3 года назад +6

      Thank you so much 😊 Humbled 😊🙏🏼

  • @nee9368
    @nee9368 3 года назад +4

    Cooking artist, scientist,and a good teacher...

  • @sreejiths2415
    @sreejiths2415 2 года назад +2

    Chetta Super...
    അവതരണം മറ്റാരെക്കാളും മികച്ചതാണ്...

  • @quebecmalayali2746
    @quebecmalayali2746 3 года назад +12

    ഇനിമുതൽ ഞാൻ ഇങ്ങനെ ആയിരിക്കും മാവ് റെഡി ആക്കി എടുക്കുന്നത്,അടിപൊളി

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @alengcm
    @alengcm 3 года назад +6

    I followed the recipe with one small change. I soaked black gram, fenugreekseeds and flattened rice together and made it into a paste. I had to add extra yeast just in case, a bit cold here. Came out perfect! Thanks

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

    • @alengcm
      @alengcm 3 года назад

      @@ShaanGeo You're doing an amazing service. I've been quietly using the porotta recipe for a while as well :D

    • @ShaanGeo
      @ShaanGeo  3 года назад +1

      So happy to hear that you liked it. Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊

    • @crazysunshinelady8554
      @crazysunshinelady8554 3 года назад +2

      @@alengcm I can give you an unsolicited tip Alan, switch your oven lights on and keep the batter in it. Or you can use a thick blanket to cover the container. Or use Yogurt mode in Instant Pot. Yeast may inhibit the taste, just keep the batter for longer time to ferment. I keep the oven lights on in winter and keep it for 12-15 hours.
      Sorry for the long comment! 😊

  • @praveendesai885
    @praveendesai885 3 года назад +3

    You are the best my friend. I tried your method and Idlis came out FANTISTIC. Cannot thank you enough. You are not only a Great Cook You also teach well.

  • @anitha3392
    @anitha3392 2 года назад +2

    Dear Shan geo,
    ഇപ്പോഴാ ഞാൻ നല്ല idly ഉണ്ടാക്കുന്നത് എന്നതാണ് സത്യം. 🙏🙏🙏🙏🙏
    ആരും ഇത്ര കൃത്യം ആയി പറയാറില്ല ഞാൻ idly yude 100 videos എങ്കിലും
    കണ്ടിട്ടുണ്ട്.

  • @anittanjohn9810
    @anittanjohn9810 3 года назад +189

    Guys My name is Shan Geo..and welcome to the video.....
    💕💕Ithu kelkkan varunnavar arokke...💕💕

  • @suz1836
    @suz1836 2 года назад +4

    I have tried this recipe today.
    Both idli and dosha came out perfectly !!!!
    Thank you so much for the recipe

  • @deepthisurendran3446
    @deepthisurendran3446 3 года назад +74

    After two failed attempts of dosa batter (from other youtubers), finally I tried this recipe. (my husband was quoting karnan, baagath singh, nepolian for me, by the time)..the batter came out very well.. ❤️ super soft dosa. thank you so much shaan😊😊

    • @ShaanGeo
      @ShaanGeo  3 года назад +5

      Thank you so much 😊

    • @deepthisurendran3446
      @deepthisurendran3446 3 года назад +2

      @@ShaanGeo 🤩😊😊

    • @sufaina1697
      @sufaina1697 2 года назад +2

      2

    • @Dragon_lilly22
      @Dragon_lilly22 2 года назад +1

      2 പേർക്ക് ഉണ്ടാക്കാൻ അളവിൽ എനിക്ക് ഒന്ന് paranju തരാവോ, എനിക്ക് cup അളവ് ശെരിക്കും അറീല എടുക്കാൻ so അതിനു measurement cup ഒണ്ടോ? 2 പേർക് ഒള്ളത് മതി. Please പറഞ്ഞു തരാവോ correct ആയി.. Ee വീഡിയോല് പറഞ്ഞപോലെ 400 gm പച്ചരി,150gm ഉഴുന്ന് എടുക്കുമ്പോ കൂടുതൽ വരും batter. So pls explain. ഞാൻ പാചകം പഠിച്ചു വരുന്നേ ഒള്ളു 🙂. അറിയാവുന്നർ പറഞ്ഞു തരാമോ

    • @ilmcorner6911
      @ilmcorner6911 2 года назад +2

      @@Dragon_lilly22 ellam half quantity aayi eduthu nokku. Measuring cups vaangiyal nalla useful aan tto.

  • @madhuribaby3058
    @madhuribaby3058 2 года назад

    Nannayata unda recipe super crunchy dosa pinne idli super annoo

  • @shoukathali5022
    @shoukathali5022 2 года назад +12

    So happy to follow ur recipes, loved it ❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you shoukath

  • @reshjones
    @reshjones 2 года назад +14

    Thank you so much for the recipe!
    Idly and dosa came out so well 👏 👍🏼

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @rosheenasahar4996
    @rosheenasahar4996 3 года назад +5

    Hi shan. ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. പറയാൻ വന്ന കാര്യം shan ന്റെ റെസിപി നോക്കി പൊറോട്ട ഉണ്ടാക്കി... ഒരു രക്ഷയും ഇല്ല... കിടിലം എന്ന് പറഞ്ഞ കുറഞ്ഞു പോകും.. Thanks bro😍

    • @ShaanGeo
      @ShaanGeo  3 года назад +3

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @krishnaveni3770
    @krishnaveni3770 3 года назад +1

    സർ ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കി. സൂപ്പർ. 👌🏻👌🏻👌🏻. അതുപോലെ തന്നെ സാറിന്റെ അവതരണവും സൂപ്പർ ആയിട്ടുണ്ട്‌ 👌🏻👌🏻👌🏻

  • @AyodhyaGROWMORE
    @AyodhyaGROWMORE 3 года назад +12

    Again you have done it. A small tip is to keep it in the fridge for some time has done wonders. Thank you very much

  • @aslamtcovr
    @aslamtcovr 3 года назад +21

    Nowadays every one are looking for small length videos with full explanation.
    You are doing better
    Wish you a happy future
    Try continuosly to make all recipes into this type

  • @shijielizabeth6212
    @shijielizabeth6212 3 года назад +41

    Never before saw any food videos explaining the scientific reason behind the steps...it really helps to understand Cooking 😀👍Keep it up Bro!

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much for your great words of appreciation😊

  • @krishnakumarv.k6189
    @krishnakumarv.k6189 Год назад +2

    ഞാൻ ഉണ്ടാക്കി... അടിപൊളി.. നന്ദി Shaan... ഈ ചാനലിൽ ഒരു Shaan touch ഉണ്ട്... സമയം ഒട്ടും കളയാതെ ഞങ്ങൾക്ക് വളരെ വേഗം, വളരെ കൃത്യമായി, വളരെ രുചികരമായി എങ്ങിനെ വിഭവങ്ങൾ ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന ഞങ്ങളുടെ മാസ്റ്റർ ഷെഫ് 🙏🙏🙏
    മുൻപ് ഞാൻ മാവ് കടയിൽ നിന്നും വാങ്ങി ദോശ, ഇഡലി നടക്കുകയായിരുന്നു. അത് നിർത്തി. ഇപ്പോൾ എന്റെ സ്വന്തം അടുക്കളയിൽ Shaan ന്റെ മാവ് ready....
    പണ്ട് വീട്ടിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ഇച്ചിരി ഇഞ്ചിയും കൂടെ ചേർത്ത് അരക്കുമായിരുന്നു ശേഷം കുറച്ച് കറിവേപ്പില കൂടി പൊട്ടിച്ച് മാവിൽ ഇട്ട് വെക്കും..nostaljic mood കിട്ടാൻ ഞാൻ അതും കൂടി ചേർത്തു...
    ഒരുപാട് നന്ദി Shaan....
    ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤

  • @cvsiraj
    @cvsiraj 3 года назад +8

    No over acting, explaining very clearly.
    Keep going
    You are awesome, bro

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @PazhamporiKitchen
    @PazhamporiKitchen 3 года назад +9

    Dosa/idly, chemistry class nannayittunde😉👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😂🙏🏼

  • @rainbowdiamond7885
    @rainbowdiamond7885 3 года назад +13

    എന്റെ പൊന്നോ 😍😍😍... മാപ്പ് നൽകൂ മഹാമാതെ...
    മാപ്പ് നൽകൂ ഗുണനിതേ...
    മാലാഖറ്റാൻ കനിഞ്ഞാലും.... ഷാൻ ജയോ ബ്രോ ❤❤❤❤

    • @rasheedrasheedjjj4259
      @rasheedrasheedjjj4259 3 года назад

      😁😁😁😁

    • @ShaanGeo
      @ShaanGeo  3 года назад

      😊😊😊

    • @rainbowdiamond7885
      @rainbowdiamond7885 3 года назад +1

      @@ShaanGeo ബ്രോ ഒരു ചെറിയ ആഗ്രഹമുണ്ട് തായ്‌ലൻഡ് ഇൽ കാണുന്ന ഒരു പലഹാരമുണ്ടല്ലോ സ്റ്റീട്ടിൽ മൈടയുടെ ഷീറ്റിൽ പഴം വച്ചിട്ടുള്ള അതിന്റ പേര് നുമ്മക്ക് അറിയാൻ പാടില്ല അതു ഒന്ന് ചെയ്യണേ

  • @manyajacob6154
    @manyajacob6154 15 дней назад

    Onnum parayanilla.Super...very soft idli...
    Thanks a lot....

  • @rejvar76
    @rejvar76 2 года назад +4

    Turned out really great!! All your recipes turned out good at the first attempt since the details and measurements are so good. Your channel is one stop shop, no need to look anywhere else!! If possible, please do other type of healthy dosas e.g ragi dosas.

  • @sadukumar9423
    @sadukumar9423 3 года назад +15

    ഇങ്ങനെ പോയാൽ ഞാൻ ഒരു ഹോട്ടൽ തുടങ്ങും 😍

  • @abdulsalamap8567
    @abdulsalamap8567 3 года назад +86

    നല്ല ഒരു അദ്ധ്യാപകന്റെ ക്‌ളാസ്സ് കേട്ട ഫീലുണ്ട്

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much. Humbled.😊🙏🏼

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much. Ishtamaayi ennarinjathil othiri santhosham. Humbled.😊🙏🏼

    • @nandhusdancevlog9423
      @nandhusdancevlog9423 3 года назад

      ഇത് ചെറുത് ... ! ബ്രോയുടെ പൊറോട്ടാ വീഡീയോ..... അതാണ് കാണേണ്ടത്....
      ഒത്തിരി ഇഷ്ടം ബ്രോ....

  • @licybiju2864
    @licybiju2864 3 года назад +1

    Super aanu ktto njn undaki noki.nalla soft idddli

  • @haseenanizarnizar6626
    @haseenanizarnizar6626 3 года назад +3

    Enikippo cook cheyanamengil chetante cooking kande patu enna reetilai undakunnath oke perfect

  • @ashrafmp4049
    @ashrafmp4049 3 года назад +4

    This is message for better and more understanding of cooking vlog, Ur perfect informer by cooking.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @Kuttus530
    @Kuttus530 3 года назад +47

    ഇത് കാണാൻ veenas curry world നോക്കിയാൽ നേരം വെളുക്കും 😂

    • @raseenaiqbal1051
      @raseenaiqbal1051 4 месяца назад +6

      Correct

    • @HemaUNNI-ww8zs
      @HemaUNNI-ww8zs 4 месяца назад +3

      പാചക റാണി ❌വാചക റാണി✅

    • @sujalasjayapal
      @sujalasjayapal 4 месяца назад

      Veena ഇപ്പൊൾ short videos ഇടുന്നുണ്ട് separate channel und

    • @jobikunnell
      @jobikunnell Месяц назад

      😂😂😂

  • @rishmapookkattil5059
    @rishmapookkattil5059 2 года назад +1

    THE BESTTT DOSA RECIPE IN THE ENTIRE RUclips VIDEOS

  • @ashasanthamma9933
    @ashasanthamma9933 2 года назад +5

    Tried your recipe & the result was amazing 🤩

  • @febysimon63
    @febysimon63 Год назад +3

    Made Idli for the first time today, came out really well. Thank you🙂

  • @bestbuddies123
    @bestbuddies123 3 года назад +7

    You are a Food Technician 😋Great man!

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @nikhilps7372
    @nikhilps7372 3 года назад +1

    Orupad karyabgal padichu..thank u so much..

  • @annneejutreasa2603
    @annneejutreasa2603 3 года назад +9

    Epic presentation ❤️👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @boniyajose7585
    @boniyajose7585 3 года назад +23

    Ente കുഞ്ഞിന് ഏറെ ഇഷ്ടം shaan geo പെറോട്ട റെസിപി ആണ്.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

    • @vijuv9259
      @vijuv9259 3 года назад

      പൊറോട്ട കഴിക്കില്ലേ

  • @life_of_anjali
    @life_of_anjali 3 года назад +7

    This recipe makes perfect idlis and dosas! Tried and tested. 👍

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q Месяц назад

    ഈ സുന്ദരമായ പ്രഭാതത്തിൽ നിങ്ങൾ ക് ഒരുപാട് നന്ദി ഞാൻ ഇഡ്ഡലി നിങ്ങളുടെ വിഡിയോ ഫോളോ ചെയ്തു ഞാൻ ഉണ്ടാക്കിയത് നന്നായി വന്നു തേങ്കിയൂ

  • @snehamariamsam499
    @snehamariamsam499 3 года назад +5

    My idlis have always come perfect after I started following your recipe. Thank you Shaan.

  • @beenababu4377
    @beenababu4377 3 года назад +6

    കുക്കിംഗിൽ കെമിസ്ട്രി ക്ക് ഇത്രയും importnace ഉണ്ടെന്നു ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാ മനസിലായേ 🤔സൂപ്പർ,,,👌keep going....

  • @riyajacob3798
    @riyajacob3798 2 года назад +4

    Hello Shaan, can you please clarify why we put aval? can we skip it?
    Great receipe and presentation explaining all details.

  • @sharfeenanoushad451
    @sharfeenanoushad451 3 года назад +1

    Valachu kettalillathe karyangangal nere parayunnu. Avadharanam othiti ishttappettu.🥰

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 3 года назад +13

    എന്റെ പൊന്നു ബ്രോ നിങ്ങൾ ഒരു രക്ഷയും ഇല്ലാത്ത മനുഷ്യൻ ആണ്..

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much. Humbled.😊🙏🏼

    • @sujasebin7823
      @sujasebin7823 3 года назад

      ഷാൻ bro എന്താ പറയുക.. കട്ട fan ആയി പോകുവാണ് മച്ചാനെ.. ഒരു രക്ഷയും ഇല്ല 🤝

  • @nausheenbashir1544
    @nausheenbashir1544 2 года назад +3

    Tried this recipe! So Easy and yummy!
    Thanks Shaan!

  • @gksedutimes5209
    @gksedutimes5209 3 года назад +7

    The Best cooking videos without the wastage of time♥️
    Goodluck Shan bro♥️

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

    • @shaheemaimthiaz4008
      @shaheemaimthiaz4008 3 года назад

      Avatharanam mattullavarilninnum vyatyastjam shaaninu big salyoot

  • @susanjohnny4911
    @susanjohnny4911 Год назад +2

    So happy to follow ur recipes. Thank you

  • @kavithakaniyamparambilponn7145
    @kavithakaniyamparambilponn7145 2 года назад +3

    Awesome presentation!!! Crisp and clear ,absolutely no straggling

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you kavitha

  • @lintugeorge1061
    @lintugeorge1061 3 года назад +5

    Today I tried this method along with ur sambar.All the family members are happy. Thank you ☺️

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @surekhaoommen3690
    @surekhaoommen3690 3 года назад +5

    U explain so well Geo ! I love your recipes 😘😘😘😘

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊