How To Make The Perfect Idli Dosa Batter| അടിപൊളി ഇഡ്ഡലി - ദോശ മാവിന്റെ കൂട്ട് | Lekshmi Nair

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Hello dear friends, this is my Twenty first Vlog. In this video, I have demonstrated the simplest method to make the perfect dosa and idli batter.
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Easy Breakfast Sambar Recipe | പ്രാതലിനുള്ള സാമ്പാർ എളുപ്പത്തിൽ | Lekshmi Nair
    • Easy Breakfast Sambar ...
    HOW TO MAKE LEKSHMI NAIR'S EASY MASALA DOSA | എളുപ്പത്തിൽ ഒരു മസാല ദോശ എങ്ങനെ ഉണ്ടാക്കാം
    • HOW TO MAKE LEKSHMI NA...
    Easy Milagai Podi Recipe || Idli And Dosa Podi || എളുപ്പത്തിലൊരു ഇഡ്ഡലി പൊടി || Lekshmi Nair
    • Easy Milagai Podi Reci...
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Ingredients
    For Idli and Dosa Batter:-
    Doppi Rice (Idli Rice)- 2 Cups
    Urad Dal- 1 Cup
    Sago- 1/2 Cup
    Fenugreek Seeds- 2 Tsp
    Beaten Rice (White)- 1 Cup
    Salt- According to taste
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Recommended For You:-
    Prestige Multi-Kadai 220mm
    amzn.to/2XeAkST
    Pigeon Hot 24 Idly Pot with Steamer
    amzn.to/2X084HD
    Prestige Iris(750 Watt) Mixer Grinder with 3 Stainless Steel Jar + 1 Juicer Jar,White and Blue
    amzn.to/2WVwe5O
    Prestige Stylo (550 Watt) Mixer Grinder with 3 Stainless Steel Jar
    amzn.to/2WVaKpO
    Rock Tawa Dosa Tawa 12 Inch Pre-Seasoned Cast Iron Skillet
    amzn.to/2MxiPfJ
    Prestige Omega Die-Cast Plus Non-Stick Tawa, 27cm
    amzn.to/2WUzD4J
    Riddhi Stainless Steel Turners for Dosa, Roti, Chapati
    amzn.to/2W19gEU
    Zafos Plastic Measuring Cups and Spoons Set, White, 9pcs
    amzn.to/2EHEXxq
    Hazel Aluminium Induction Container Tope 3100 ml
    amzn.to/2Y8vwip
    Maharaj Mall Silicone Heat Resistant Basting Set (White)
    amzn.to/2FmA9hn
    SIDDHMURTI (LABEL) Chef's Basting Set Silicone Oil Brush Ks14 (Multi)
    amzn.to/2L3uujY

Комментарии • 2,9 тыс.

  • @MALLUTRONICS
    @MALLUTRONICS 5 лет назад +1887

    ലക്ഷ്മി ചേച്ചിയുടെ വ്ലോഗ് ഇഷ്ടപെട്ടവർ ലൈക് ചെയൂ...

    • @sindhuajish3480
      @sindhuajish3480 5 лет назад +5

      Chechi .... ഡൊപ്പി അരി എന്ന് പറയുന്നത് പൊന്നിയരി ആണോ..

    • @MALLUTRONICS
      @MALLUTRONICS 5 лет назад +1

      @@sindhuajish3480 alla..2um cheria difference und

    • @sindhuajish3480
      @sindhuajish3480 5 лет назад +2

      Ok chechi..... Tkqqq..... Ithuvare ee rice ne patti kettittilla.....Ini markkettil povumbol chodikkanam....

    • @asurasalim2617
      @asurasalim2617 5 лет назад +1

      Wow, wonderful

    • @shammasshahabas9607
      @shammasshahabas9607 5 лет назад +1

      Njan pachaka recipes aadhymaayi kandathum ishtappettathum pareekshich thudangiyathum lakshmi chechidea kairaliyilea magic oveniludeyan. Orupadishta avatharanavum😍

  • @sujasunil2700
    @sujasunil2700 3 года назад +7

    I prepared 5 cup rice, 21/2 splitted urad dal half cup sago one cup rice flakes two teaspoon of fenugreek and I put all these together in water. I got super idli.

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +1232

    മലയാളത്തിന്റെ പാചക റാണി ......പ്രതിസന്ധികളിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന ലക്ഷ്മി ചേച്ചിടെ മാജിക് ഓവൻ പണ്ട് മുതലേ കണ്ടിട്ടുള്ള കട്ട ഫാൻസ്‌ ലൈക്കടിച്ചേ 💗💗💗💗

  • @GeethaSivan-wm4kx
    @GeethaSivan-wm4kx 6 месяцев назад +14

    ഗ്രേന്റർ ഉപയോഗിക്കുന്നവർക്ക് ഇഡ്ഡലി മാവിന്റെ അളവ് ഒന്ന് പറഞ്ഞു തരുമോ ചേച്ചി

  • @englishhelper5661
    @englishhelper5661 4 года назад +824

    *Eddali and Dosha ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*

  • @തേൻവരിക്കതേൻവരിക്ക

    അടി പോളി, നല്ല ഗ്രാഹാതുരത തോന്നുന്നത് ഈ ചെറിയ അടുക്കളയിൽ ആണ് ,നല്ല രെസം ഉണ്ട് ,Super

  • @bishrniflamisbah3736
    @bishrniflamisbah3736 5 лет назад +729

    കുഞ്ഞുഅടുക്കള ഇഷ്ടമുള്ളവർ like

  • @latika5198
    @latika5198 5 лет назад +4

    I have tried many different combinations to make soft Idlis all these years.I tried yours and I got it right for the first time.
    Thank you Ma'am.

  • @nilaavu206
    @nilaavu206 2 года назад

    ഞാൻ ഉണ്ടാക്കി വളരെ സോഫ്റ്റ് , ടേസ്റ്റി ഇഡ്ഡലിയും.. കിടു ദോശയും ഒത്തിരി നന്ദി... ലക്ഷ്മി ചേച്ചി

    • @klutubers5852
      @klutubers5852 2 года назад

      Yummy watermelon dessert
      ruclips.net/video/iSzRdnJtUOg/видео.html

  • @godwintx
    @godwintx 5 лет назад

    മാഡം നിങ്ങൾ മുത്താണ്.. പൊടികൈ കലക്കി സൂപ്പർ ഇഡലി dosa ഉണ്ടാക്കി

  • @jishakunj8336
    @jishakunj8336 5 лет назад +24

    ചേച്ചി ഉണ്ടാക്കി കൊടുത്തു അവർ രുചിയോടെ കഴിക്കുമ്പോൾ ചേച്ചിയുടെ സന്തോഷം, അത് കാണാൻ നല്ല രസം... ചേച്ചി ഇത്ര സിമ്പിൾ ആയിരുന്നോ..... എന്തായാലും good job.....❤️

  • @jijij1613
    @jijij1613 5 лет назад +20

    I tried ur idli n dosa batter, it was the best I have ever tried...I got Perfect soft n fluffy idli. The dosa was crispy n tasty... It's a no fail recipe... Thanks a tonne Mam

  • @sonyvenugopal6295
    @sonyvenugopal6295 5 лет назад +5

    Thank you so much chechi for ur recipe...njan ennannu try cheythathu.... adipoli...you are always inspiration for all who luvs cooking....

  • @bincyprakashan1383
    @bincyprakashan1383 5 лет назад

    Madam appam undakkunnathonnu kanikyamo.

  • @jalajaepillai5448
    @jalajaepillai5448 4 года назад +13

    I’ve been grinding dosa batter for over 25 years. But the small tips you give are so helpful. Thank you. ❤️

  • @allujijo1886
    @allujijo1886 5 лет назад +11

    ഇങ്ങനെ തന്നെ ഇഡ്ഡലി ഉണ്ടാക്കി super ആരുന്നു..... tankuuu.... ഇനി പാലപ്പം recipe കൂടി വീഡിയോ ചെയ്യണേ

  • @CookwithThanu
    @CookwithThanu 5 лет назад +16

    Nalla soft aayitt idly undakkaarundenkilum chechide samsaaram kelkkanullaagraham kond ethrayum vegam video kandu😍

  • @jumuomal
    @jumuomal 5 лет назад +18

    പത്തുമണിക്കൊക്കെ എന്റെ അടുക്കള പൂട്ടി ഞാൻ ഉറങ്ങാൻ കിടന്നു കാണും. എങ്ങനെയാ ഇത്ര ആക്റ്റീവ് ആയിരിക്കുന്നത്?😊

    • @shahanabeevi9035
      @shahanabeevi9035 4 года назад +5

      Enganeya ithre nerathe pooti kedakkaan pattunnad

    • @danishzdworld7328
      @danishzdworld7328 4 года назад +1

      teck crafts ideas by haseeb&basith fathima 😅

  • @rangithamkp7793
    @rangithamkp7793 3 года назад +1

    Undakki nokkam ithu poley 👌 👍🏻 Thank you .

  • @swapnasangeetham732
    @swapnasangeetham732 Год назад

    Nalla iddaliku vendi Kure try cheithu.. eni ethonnu try cheyam...thank u so much mam

  • @pgn4nostrum
    @pgn4nostrum 4 года назад +54

    ഇതൊക്കെ ബാല്യം മുതൽക്കേ കണ്ടുവളരാൻ
    അല്പമൊക്കെയെങ്കിലും ചെയ്ത് പരിശീലിപ്പിക്കുകയും ചെയ്ത
    താങ്കളുടെ അമ്മയെ ആരാധിക്കുന്നു...ബഹുമാനിക്കുന്നു
    സ്നേഹിക്കുന്നു
    നല്ല പാചകം ചെയ്യുന്ന ഞാനറിയുന്ന ഏവരും മറ്റുള്ളവർക്ക് സന്തോഷം പകരുന്ന ധന്യാത്മാക്കൾ ആണ്..
    ജീവിക്കാൻ വേണ്ടത് നല്ല ഭക്ഷണം ആണെന്ന് മനസിലാക്കുന്ന ഏവർക്കും എന്റെ കൂപ്പുകൈ 💐

  • @deepas1989
    @deepas1989 5 лет назад +4

    Lekshmi Mamm ithu njan try cheythu nokki ttooo.It came out really really well! Thanks you sooo much..

  • @nylasarah9485
    @nylasarah9485 5 лет назад +5

    Thank you Lakshmi ma’am, Perfect fluffy batter. 👍🏻👍🏻👍🏻
    Thank you for telling us the perfect measurements.

    • @miniantony8430
      @miniantony8430 2 года назад

      ruclips.net/channel/UCGCuOUwc8vPvDaCBtd718BQ

  • @yt150m
    @yt150m Год назад +1

    I love you Chachi Chachi super duper hitta Chachi ❤❤❤❤❤❤❤❤

  • @sharafusha2594
    @sharafusha2594 4 года назад +1

    Thank you

  • @geethakumari6766
    @geethakumari6766 5 лет назад +17

    മാവ് ഇങ്ങനെ അടച്ചു വച്ചാൽ പല്ലിക്കും പാറ്റക്കും സൗകര്യമായി

    • @nidheeshr2406
      @nidheeshr2406 4 года назад

      CORRECT

    • @marseleenajerryjainpaul4113
      @marseleenajerryjainpaul4113 Год назад

      അരിപ്പ കൊട്ട അതിനു മുകളിൽ വച്ചു മൂടിയാൽ മതീല്ലോ

  • @benjones8122
    @benjones8122 5 лет назад +11

    പറഞ്ഞതിൻ പ്രകാരം ഇഡഡ്‌ലി ബാറ്റർ ഉണ്ടാക്കി ഇഡഡ്‌ലിയും ദോശയും ഉണ്ടാക്കി സോഫ്റ്റാണ് എന്നാൽ iddilkkum dosakkum ഒരു കാട്ടിയില്ല അതിനു കാരണം എന്താണ്? മറുപടി പ്രതിക്ഷിക്കുന്നു

  • @safamarva3226
    @safamarva3226 5 лет назад +5

    അരിയും ചവ്വോരിയും ഉലുവയും അവിലും ചേർത്ത് ഒരുമിച്ച് അരക്കാമോ

  • @amranoor5813
    @amranoor5813 4 года назад

    ആ ഗീ റോസ്റ്റ് കാണുമ്പോൾ അങ്ങു വന്നു കഴിക്കാൻ തോന്നുന്നു സൂപ്പർ വെരി thin ഗീ റോസ്റ്റ് 👌👌

  • @vineetharatheesh4395
    @vineetharatheesh4395 4 года назад +2

    ചേച്ചി..... കാണാൻ അംബികയെപ്പോലെ ഉണ്ട് 😍😍😍😍😍

    • @SaleenaN1982
      @SaleenaN1982 4 года назад

      ചളി കമന്റ്‌

  • @sandhyadeepam7959
    @sandhyadeepam7959 3 года назад +14

    Pachari, puzhungalari, uzhunnu, uluva ithinte mixing onnu paranhu tharaamo chechi......

    • @cmvarkey9306
      @cmvarkey9306 3 года назад

      Yyqyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyqqqqqqqqgghhhhhhģhgģggggģggggqqqqqqqqqqgghqqggggggggggģ1¹11gggggggggggggggggqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @cmvarkey9306
      @cmvarkey9306 3 года назад

      1qqqqqqqqqqqqqqqqr

  • @rajanp3694
    @rajanp3694 3 года назад +6

    മിക്സിയിൽ ആട്ടുന്നതിൽ കൂടുതൽ രുചി കല്ലേൽ ആട്ടി എടുക്കുക. പാകത്തിന് ഇഞ്ചിയും ചേർക്കുക. ഇതൊന്നും ഇല്ലാത്ത സമയത്തു ജനിച്ച ഒരാളാണ് ഞാൻ. 👌

    • @AnChinp
      @AnChinp 3 года назад

      കറക്റ്റ് ആയി ചെയ്താൽ മിക്സിയിൽ ചെയ്താലും നല്ല ടേസ്റ്റ് ആണ്... പ്‌നെ ജോലി ഒക്കെ ഉള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഇന്നത്തെ കാലത്ത് കല്ലിൽ ഒക്കെ അരച്ച് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്

    • @VijayakumariM-fe4yp
      @VijayakumariM-fe4yp Год назад

      ​@@AnChinp1❤❤❤7

    • @JWAL-jwal
      @JWAL-jwal 2 месяца назад

      @rajanp3694,*ഇഞ്ചി ഇട്ടാൽ രുചി കൂടുമോ*?

  • @vijayanpillai6423
    @vijayanpillai6423 4 года назад +3

    ഏറെ കാര്യങ്ങൾ മനസിലായി.
    ദോശാ ഇഡ്ഡലി.പുതിയ.അറിവ്.തന്നതിന് നന്ദി...അഭിനന്ദനങ്ങൾ.... നന്ദി...മേഡം..

  • @sadanadhansada552
    @sadanadhansada552 Год назад +1

    ചേച്ചിയുടെ ഇ ഡി ലിയുടെ അളവ് പറഞ്ഞു തരുമോ

  • @neethuanil1009
    @neethuanil1009 Год назад

    Tried this... n the idlis are the best .. fluffy.. soft ... n tasty .. thnk u fr this recipe . .

  • @sjk7852
    @sjk7852 3 года назад +4

    മാമിന്റെ ഇഡ്ഡലി നല്ല സോഫ്റ്റ് ആയിരിക്കും.

  • @bismis7525
    @bismis7525 3 года назад +17

    ഇഡലി /ദോശ പുളി ഉണ്ടാവാതിരിക്കാൻ എന്തു ചെയ്യണം

    • @sainabakk4526
      @sainabakk4526 2 года назад +2

      Arachu vekunna samauathu uppu cherkathe undakunna samayam cherkuka

  • @sowbhagyanp1170
    @sowbhagyanp1170 4 года назад +4

    Made this using all the mentioned ingredients and turned out super soft and fluffy. Thanks chechi

  • @amychacko6583
    @amychacko6583 2 года назад

    thank u for the tips,i i never knew we can add sago and fenugreek and avel,

  • @manjumenon6799
    @manjumenon6799 Год назад

    Mam,
    I'm using grinder. Good to see ur methods. U plz make speedy Videos.

  • @ChinuLucaCo
    @ChinuLucaCo 5 лет назад +18

    Thank u so much for much awaited recipe 🙏🙏🙏

  • @ambikakumari530
    @ambikakumari530 5 лет назад +9

    Well explained.Useful for beginners Lekshmy.Thanks.

  • @lindageorge2105
    @lindageorge2105 5 лет назад +5

    Hai chechy....2cup rice how many cup split urud dal needs ?please rply checy

  • @SP-sn8qg
    @SP-sn8qg 4 года назад

    Wife made it. really good. never had such good idlis and dosas. people were fighting for it.

  • @sunugeorge98
    @sunugeorge98 4 года назад +1

    Thank you so much mam for this wonderful tips..it came out very well...my misconception tht idli batter won't be perfect in cold countries has been totally changed....amazing...very fluffy I can't believe it....thank u so much....expecting more videos🥰🥰🥰

  • @meghamurali4070
    @meghamurali4070 5 лет назад +16

    I do a combination of urad dal, rice, uluva and cooked rice (chor vekyunna rice, baaki varunnathu) and it comes out really smooth..

  • @savitap.v.6461
    @savitap.v.6461 4 года назад +13

    Hi madam,Thank you for this method..would like to know the kitchen organisation too

  • @sujatharamdas2024
    @sujatharamdas2024 4 года назад +5

    Awesome recipe. Idlis came out very tasty & fluffy.. Thank you very much 👍👍

    • @sarathas3224
      @sarathas3224 3 года назад

      ruclips.net/user/results?search_query=ചെട്ടികുളങ്ങരയുടെ+കൊഞ്ചുമാങ്ങാ

  • @arpithanair7474
    @arpithanair7474 4 года назад +1

    Thank u mam എല്ലാം supper ഞാൻ എല്ലാം cheithu

  • @harshanafaisal7590
    @harshanafaisal7590 5 лет назад +2

    ഹായ് ചേച്ചി ....
    ഞാൻ ഉണ്ടാക്കി നോക്കി ...ഇഡ്ലി റൈസ് ഇല്ലാത്തത് കൊണ്ട് പച്ചരി വെച്ചിട്ടാ ചെയ്തത് ....അടിപൊളി ആയിരുന്നു ..നല്ല ഗുണ്ടു ഇഡ്ലി😋 ഞാൻ ഉണ്ടാക്കിയതിൽ വെച് ഏറ്റവും നല്ലതായി വന്നത് ചേച്ചിയുടെ rcp ആണ് ...ഞാൻ കമന്റ് ഇടാൻ കാരണം ഇഡ്ലി റൈസ് ഇല്ലാത്തവർ പച്ചരി വെച്ചിട്ടും ചെയ്യാം എന്ന് പറയാനാ ...100%Grnty
    thanku chechi....love u lott🥰😍

  • @snehaajith295
    @snehaajith295 5 лет назад +4

    Nalla battery Eni sadya sambar koodi kanikkumo pls... Adyam kaanicha sambar undakki nallathayirunnu👍👍👍

  • @luwaihlamha4979
    @luwaihlamha4979 5 лет назад +5

    Endammooooo
    Parayathe vayyA lakshmi chehi
    Ee batter vech Njan dosha undakki
    Enthoru taste 😋
    Sooopppr
    Thank you 🙏 soomuch

  • @haseebamhd6645
    @haseebamhd6645 5 лет назад +8

    nalla positive energy kittunnd chechiyyude vlog kkanumpo........chechiyude epozhum chirichkondulla ee samsaaram ishtam ulla orupaad per und ivde............vlog pole alla sherikkkum........aduth irnn parayunna pole...super chechi..and thank you so much ee recipie thannathin..

  • @reshmaekkalamparambil3697
    @reshmaekkalamparambil3697 3 года назад

    ഒലുവ ഉഴുന്നുപരിപ്പ് കൂടെ വെള്ളം ത്തിലിടു വെക്കുക

  • @alkakunniyoor6068
    @alkakunniyoor6068 2 года назад +1

    250g ന്റെ cup ആണോ

  • @kirstiethomas3140
    @kirstiethomas3140 3 года назад +3

    1. Grind all of the urad dal
    2. Grind half of the idli rice
    3. Grind rest of the half of the idli rice with half the amount of the chouvari
    4.grind rest of half of the chouvari with the fenugreek seeds
    5. Grind all of the white aval
    Now mix all of them together with salt

  • @jibish7999
    @jibish7999 5 лет назад +36

    ഇതുവരെ എല്ലാംകൂടി വെള്ളത്തിലിട്ട് ഒറ്റയടി.ഇനി ഇങ്ങനെ നോക്കാം.

  • @knv9090
    @knv9090 2 года назад +5

    I made this two days ago. First time making idli batter, and it came out very good. Fluffy idlis. Now I am buying a wet grinder to see if I can do it even better. Thank you.

  • @shylajakadathanadan5971
    @shylajakadathanadan5971 3 года назад +1

    Chavvari means entha medam

  • @ahlanoman6694
    @ahlanoman6694 4 года назад +2

    thanks alot maam, ദോശ വളരെ നന്നായിട്ട് വന്നു,

  • @ameen4454
    @ameen4454 5 лет назад +13

    Super mam.kuttikalkulla tiffin box receipes cheyyamo...pls

  • @sindhuap3157
    @sindhuap3157 5 лет назад +13

    Idilm dosayum super 👌 Ella recipesum simple nd tasty 😊 Luv u chechi 😍

  • @progressismyperfection5958
    @progressismyperfection5958 5 лет назад +9

    Tired it and it was superb 😋
    Pls add a video of appam batter too,

    • @klutubers5852
      @klutubers5852 2 года назад

      Yummy watermelon dessert
      ruclips.net/video/iSzRdnJtUOg/видео.html

  • @nisarvayalisseril8910
    @nisarvayalisseril8910 4 года назад +2

    ഇഡലി വേവിക്കുമ്പോൾ നല്ലതുപോലെ പൊങ്ങി വരും' തണുത്തു കഴിയുമ്പോൾ താഴ്ന്ന് പോകുന്നു കട്ടിയാവുകയും ചെയ്യുന്നു എന്താകും കാരണം

  • @sreejasfoods7084
    @sreejasfoods7084 4 года назад +1

    Grinderil കാണിക്കാമോ?

  • @manoj6966
    @manoj6966 4 года назад +7

    ചൗഅരി ചേർത്താൽ Soft ഇഡലിയായിരിയ്ക്കും പക്ഷേ ടേസ്റ്റ് ഉണ്ടാകില്ല.

  • @Deepa-Paul
    @Deepa-Paul 4 года назад +3

    Can we use raw rice ( pachari) instead of idlli rice..I didn't get the difference mam

  • @sreerekhaaviesh4347
    @sreerekhaaviesh4347 5 лет назад +12

    ആദ്യമായിട്ടാണ് ഇത്രയും ചേരുവകൾ ചേർത്ത് ഇഡലിമാവ് തയ്യാറാക്കുന്നത് കാണുന്നത്. പിന്നെ ഇഡലിയും ദോശയും കണ്ടപ്പോഴേ വയറു നിറഞ്ഞു വളരെ പ്രയോജനമായി ഈ വ്ലോഗ് 😍

  • @vinodhv9037
    @vinodhv9037 4 года назад

    youtube ഇൽ എല്ലാവരും vlog ആയി ...............എനിക്ക് തോന്നുന്നത് ..എല്ലാവർക്കും ..മുൻപേ. ഈ കുക്കറി ഷോ ലക്ഷ്മി നായർ ആണെന് തോന്നുന്നു തുടങ്ങിയിട്ടുള്ളത് ...അത് youtube അല്ല .......അല്ല നമ്മുടെ tv channels ആണ്.......... ഞാൻ കണ്ടു തുടങ്ങിയത്‌ ലക്ഷ്മി നായരുടെ ഷോ തന്നെയാണ് ..നിങ്ങൾക് നല്ല എക്സ്പീരിയൻസ് ഉണ്ട് എല്ലാ വീഡിയോയും കാണാറുണ്ട് ..വെറൈറ്റി ആയി തന്നെ ഇതും .....like ....ആരും ഇത് കണ്ടാലും അവർക്കു ഇഷ്ട്ടപെടാതിരിക്കില്ല ....സൂപ്പർ

  • @gminie5485
    @gminie5485 4 года назад

    Super aaytund...oru doubt salt cherkunnathu paranjillallo....

  • @sathimol9047
    @sathimol9047 4 года назад +11

    വലിച്ചു നീട്ടാതെ പറഞ്ഞാൽ നന്നായിരുന്നു

    • @sajidasalim8729
      @sajidasalim8729 2 года назад

      സത്യം.പലപ്പോഴും ഇത്തരം വീഡിയോസ് വലിച്ച് നീട്ടി സമയം കളയുന്നവരാണ് കൂടുതൽ.

  • @abuthahirkulangara9220
    @abuthahirkulangara9220 5 лет назад +8

    Hai കാത്തിരുന്ന വീഡിയോ. ആദ്യം ആഴ്ചയിൽ ഒരുദിവസം മാജിക്ക് ഓവൻ വരാൻ കാത്തിരിക്കും വന്നാലോ കേട്ടതും കണ്ടതും മറക്കും ഇപ്പോ വ്ലോഗ് ആയപ്പോ സൗകര്യമായി താങ്ക് യൂ ചേച്ചി

  • @ansiyaayoob
    @ansiyaayoob 5 лет назад +4

    tnk u ma'am.. am wyting 4 this vdio... tnk u so much.. stay blessed..😘😘😘

  • @meghanathsasidharan6256
    @meghanathsasidharan6256 3 года назад

    ഈ രീതിയിൽ grainder ഇൽ അരക്കൻ പറ്റുമോ madam..

  • @ayana6752
    @ayana6752 3 года назад +1

    Gd mrng. Ayooo... Enta idli flop ayi poyi. Ellam same anu chaithathu. Same measurement also.steamil nannayi pongium vannu. Pinna thannu povukayanu.

    • @revathymanikantan2287
      @revathymanikantan2287 3 года назад

      ഉഴുന്ന് കൂടിയാൽ അങ്ങനെ ആണ്.. എനിക്ക് ഇടക്ക് കിട്ടും അങ്ങനെയുള്ള പണി.. ഞാൻ ചോറ് ആണ് അരക്കുന്നത്.. നല്ല സോഫ്റ്റ്‌ ഇഡലി ആണ് കിട്ടുന്നത്

  • @RuksanaRuppy
    @RuksanaRuppy 5 лет назад +10

    നല്ല എണ്ണ bottil. ഹൈവ്വ. ഒത്തിരി ഇഷ്‌ടായി എല്ലാം. സൂപ്പറ് ലക്ച്ചമി

  • @itsmeanaghahere
    @itsmeanaghahere 4 года назад +4

    ഞാൻ ഇത് ഉണ്ടാക്കി... ഇത്രയും രുചികരമായ iddli ഞാൻ വേറെ കഴിച്ചിട്ടില്ല , thankyou ലക്ഷ്‌മി ചേച്ചി❤️❤️❤️

  • @sandhyababuraj8530
    @sandhyababuraj8530 5 лет назад +5

    വളരെ ലളിതമായ രീതിയിൽ ദോശ, ഇഡലി ഉണ്ടാക്കുന്നതു എങ്ങനെ എന്ന് പറഞ്ഞു തന്നതിന് നന്ദി ഉണ്ട് . ഉപ്പു ഉണ്ടാക്കുന്നതിനു മുൻപ് ഇട്ടാൽ പോരെ? അപ്പം ഉണ്ടാകുന്നതും എങ്ങനെ എന്ന് ഇതുപോലെ പറഞ്ഞു തരാമോ

  • @sar-x4l
    @sar-x4l 2 года назад

    Sada white rice eduthalum ithupole soft ayi kittumo

  • @lishajoseph3797
    @lishajoseph3797 4 года назад +1

    Sadharana pachari use cheythal shariyakumo?

  • @Canarydiaries
    @Canarydiaries 5 лет назад +7

    Waiting to see parvathy in your videos

  • @farhanjaris7127
    @farhanjaris7127 5 лет назад +11

    Maam..try to show batter of vellappam in ur upcoming episodes.hoping fo hear frm u

  • @rimsianil3664
    @rimsianil3664 5 лет назад +4

    ചേച്ചി നാല് മണി പലഹാരങ്ങൾ കൂടി കണിക്കണം

  • @faisalp3845
    @faisalp3845 3 года назад +1

    ചൗവരി എന്നാൽ മലബാറുകാർ പറയുന്ന സാഭൂൺ അരിയാണോ?.. അതായത് അസുഖം വരുമ്പോൾ അത് തിപ്പിച്ച വെള്ളം കുടിക്കുന്നത്...?

  • @lookmegaming7064
    @lookmegaming7064 4 года назад +1

    Juice jar il araikkan pattuo please onnu reply taruo

  • @seenaseena2977
    @seenaseena2977 5 лет назад +34

    Edalli onnum undakkan oru planum ella.. Chechyde samsaram kellakana kaanunnw🤭

  • @lailalai6971
    @lailalai6971 4 года назад +11

    ലക്ഷ്മി ചേച്ചി സൂപ്പർ നിങ്ങളെ ഈ കിച്ചൻ ഒത്തിരി ഇഷ്ടായി ഞങ്ങൾ അവതരണം പൊളിച്ചു നിനക്കൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇഡ്ഡലി സൂപ്പറാ ദോശ സൂപ്പർ

  • @VlitzX7
    @VlitzX7 5 лет назад +9

    I tried it super! Thanks a lot

  • @meerajoseph8719
    @meerajoseph8719 2 года назад

    Hai Lakshmi Chechi... Can you suggest me if normal Iron Dosa tawa or Cast Iron is better to cook Ghee roast?

  • @Priti80
    @Priti80 4 года назад +1

    can we do the batter with the same proportion in grinder also ? can you please confirm. would appreciate very much. thanks in advance !!!
    I have a doubt about sago. I have heard there is something called “nylon sago” . Is that the one to use in this recipe ? Please reply mam 😊

    • @dhanya7466
      @dhanya7466 4 года назад

      She has mentioned in this video that in grinder you will need only 1/2 cup of urad dal for 2 cups of raw rice.. rest of the measurements are exactly the same..

  • @kavinandcool
    @kavinandcool 5 лет назад +52

    Hello Ma'am,
    I really wanted to thank you for this recipe. We are staying in US and crave for dosas often. So we tried different batter recipes and nothing came out perfect. Then we started visiting the Indian restaurants nearby, just for idli and dosa.
    But after trying this recipe it has been a huge huge success, that we make the batter more often nowadays. We have stopped visiting restaurants since I felt the idli and dosa made with this batter surpasses all if that.😀 We followed the sambar recipe and its yummy too.
    I never really comment on RUclips, but you are a life saver when it comes to cooking and I had to thank you!😊 We follow your recipes now after having witnessed the success with this one. My husband thinks that the way you show the cooking from the scratch, including veggie cuts, etc., is the highlight, and he searches for your recipe first.😁 Looking forward to many more recipes. Thank you.!😊

  • @mollysam1359
    @mollysam1359 5 лет назад +10

    Hello, I have prepared the idli exactly with same ingredients. It came out very very perfect. I thought of making it on the same day but white rice flakes was not in my kitchen. My shopping day is Sunday evening. Thanks a lot and expecting more and more from you.

  • @dontworrybehappy6218
    @dontworrybehappy6218 4 года назад +3

    Avalinu പകരം ചോറ് ചേർത്താൽ മതിയോ

  • @Suminasumi-v5v
    @Suminasumi-v5v 3 года назад +1

    Njan cheythu ithu aval undayilla so chor cherthu.dosa adipoli ayi vannu but idli pongi vannilla flat aayi poyi .entha athu .idli but nalla soft ayirunnu

    • @LUST4food_cravingss
      @LUST4food_cravingss 3 года назад

      Uzhunnu thuni kazhugunna pola ulachu kazhugarath , one wash is sufficient.
      Fermentation time minimum 12 hours.
      Kai vechu onnu mix cheyanam fermentation inu vekkunenu munpe.
      Idli rice 3 portion , 1 portion uzhunnu, half portion beaten rice and fenugreek seeds . Njan ingane aanu ente restaurant il follow cheyunne .

  • @kkbabukayyala9231
    @kkbabukayyala9231 3 года назад

    ചൗരി കഴുകാൻ പാടില്ല

  • @josephvellapally2152
    @josephvellapally2152 5 лет назад +39

    We followed her recipe and the resulting idli was the best I have ever eaten.

  • @misriyashaji6284
    @misriyashaji6284 4 года назад +12

    മാമിന്റെ വീഡിയോ കാണാറുണ്ട്. കമെന്റ് അങ്ങനെ ഇടാറില്ല. ഇഡ്ഡലി ദോശ ഇത്ര പെർഫെക്ട് ആയി കാണിച്ചു തന്നതിന് ഒരു ബിഗ് താങ്ക്സ്. 👍👍

  • @selvim9513
    @selvim9513 5 лет назад +4

    Your explanation is super 👌👌👍

  • @ReenaReenasurendren
    @ReenaReenasurendren 10 месяцев назад

    ലക്ഷ്മി ഉണ്ടാക്കുന്നതെങ്ങനെ സൂപ്പർ

  • @beenanathan7150
    @beenanathan7150 Год назад

    Thank you. The batter rises well. But it tastes a little sweet after 10 hours fermentation. Why is this?