ആലൂ പൊറോട്ട ഇനി ഇങ്ങനെ ചെയ്തു നോക്കു...എത്ര കഴിച്ചാലും മതിവരില്ല || Easy Aloo Parotta

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Hello dear friends, this is my 298th Vlog. This is In this video I demonstrate an easy way to make Aloo Parotta
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Easy Aloo Parotta
    Potato - 2 Big / 3 Medium
    Wheat flour - 2 Cups
    Salt( according to taste )
    Water - 1 Cup
    Refined oil - 1 tbs
    ginger - 11/2 tbs (Finely chopped)
    green chillies - 4 nos (Finely chopped)
    Big onion - 2 big (Finely chopped)
    Refined oil - 11/2 tbs
    Mustard Seeds - 1tsp
    Curry Leaves
    Salt( according to taste )
    Turmeric powder - 1/2 - 3/4 tsp
    Coriander leaves
    Ghee
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1,4 тыс.

  • @savlogs6722
    @savlogs6722 4 года назад +10

    ലക്ഷ്മി ചേച്ചി
    നന്നായിട്ടുണ്ട്, ആദ്യമായാണ് ഞാൻ ചേച്ചീടെ vlog കാണുന്നേ , പെട്ടെന്ന് കഴിയുന്ന അവതരണം , പിന്നെ നമ്മുടെ വീടിന്റെ തന്നെ അങ്കണം കുറച്ചു കൂടി മനോഹരമാക്കുന്നു അത്.
    ഞാൻ Cotton hill school ൽ ചേച്ചീടെ 3 batch നു പുറകെ എത്തിയിരുന്നു. അന്ന് തന്നെ ചേച്ചിയെ സ്കൂൾ Election ഒക്കെ നിന്ന് പരിചയപ്പെട്ടിരുന്നു , സംസാരിച്ചിട്ടുമുണ്ട്.
    അന്നത്തെ ആ ഒരു സംസാര രീതി ഈ സംസാരത്തിനിടയിലും എനിക്ക് feel ചെയ്തു.
    അതു കൊണ്ടാണ് ഇത്രയും എഴുതിയത്.
    ചേച്ചി നോക്കുമോ എന്ന് പോലും അറിയില്ല.
    വെറുതെ ഒരു nostalgic feeling School ന്റെ കൂടെ ഉണ്ടായി അതാ,
    എന്തായാലും നന്നായിട്ടുണ്ട് ലക്ഷ്മി ചേച്ചി ,
    ആലു പറോട്ട ഞാൻ try ചെയ്യുന്നുണ്ട്
    Thank YOU

  • @asokkumar9031
    @asokkumar9031 4 года назад +12

    കഴിക്കാൻ കൊതിയായി. നാളെ ഉണ്ടാക്കി നോക്കാം. Yummy taste...

  • @nishadivakaramallan3785
    @nishadivakaramallan3785 3 года назад +3

    ഞാനും ഉണ്ടാക്കി കുറെ നാളായി ഉണ്ടാക്കാൻ ശ്രമിച്ച ഒരു സാധനം. First method ആണ് try ചെയ്തത്. So easy അടിപൊളി ആയി 😚😚😚

  • @leelachengat7629
    @leelachengat7629 4 года назад +148

    ലക്ഷ്മീ നായരുടെ Cooking class വളരെ perfect ആണ് .. ഒരു സംശയവുമില്ലാതെ നമുക്ക് follow ചെയ്യാം Thank u La Kshmi ...

  • @sanalp.k4681
    @sanalp.k4681 4 года назад +4

    Chechi...Authtic taste aavaan....Ayamodakam....Jeerakam...and Crushed MALLI....oralpam...ittal. madi.....Ur Recipe is Awesome...too.
    Also after u put the Aalo mix.....dust with some AATTA...podi.....it will POP out in a good Way....

  • @usha8111
    @usha8111 3 года назад

    ഇതു കൊള്ളാം. തീർച്ചയായും ട്രൈ ചെയ്യും..
    പണ്ട് ചെയ്തിരുന്നു. പിന്നെ പിന്നെ മടിയായി.
    ഫില്ലിംഗ് ഇത്ര smooth ആകാത്തതായിരുന്നു എന്റെ പ്രശ്നം, എന്നു തോന്നുന്നു.
    രണ്ടു വിധവും നോക്കിയിട്ടുണ്ട്.
    രണ്ടു പ്ളാസ്റ്റിക് ഷീറ്റിന്റെ ഇടയ്ക്കു വെച്ചു പരത്തി എടുക്കുന്ന ഒരു രീതി ആയിരുന്നു.
    Thanks Lekshmi.
    Will surely try.

  • @reethujeskleen7278
    @reethujeskleen7278 3 года назад +7

    കുക്കിംഗ്‌ methods are perfect.... I like ur recipies..... ഉണ്ടാക്കിയപ്പോൾ അടിപൊളി 😋😋

  • @seniraj9132
    @seniraj9132 3 года назад

    ചേച്ചി പറഞ്ഞത് പോലെ, ഉള്ളം കൈ അമർത്തി ആണ് ഞാൻ ഇപ്പോൾ ചപ്പാത്തി കുഴക്കുന്നത്. So soft chappathi ചേച്ചി. I, love my ചേച്ചി. Thanks.

  • @mishaalsanoop6914
    @mishaalsanoop6914 2 года назад +8

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള food ആണ് aloo paratha😍ഞാൻ northil ആണ് stay ചെയുന്നത് ഞാൻ എപ്പോഴും കഴിക്കുന്ന ഒരു food ആണ്. Anyway thank u for ur presentation 😊

  • @kochuranijose9672
    @kochuranijose9672 3 года назад

    Hello mam, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേച്ചി അതുണ്ടാക്കിയിട്ട് കഴിച്ചും കൂടി കാണിച്ചു അതൊരു ഭയങ്കര സന്തോഷം തോന്നി. ചേച്ചി പറഞ്ഞും ചെയ്തും കാണിക്കുന്ന രീതി വളരെ ഇഷ്ടം തോന്നുന്നു. Thanks chechy. 👍💔💔💔👌👌

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад +8

    ഫസ്റ്റ് methed സൂപ്പർ
    നല്ല ഈസി ആണ് കെട്ടോ
    ഈ ഐഡിയ ഞാൻ ഇപ്പോഴാ. മനസിലാക്കിയത് 👍
    ഞാൻ സെക്കന്റ് methedil ആണ് ഉണ്ടാകുന്നെ അതു നല്ല പാട് ആണ് താനും 👍👍🙏🙏😍

  • @jayalakshmiv7362
    @jayalakshmiv7362 4 года назад

    എന്റെ ചേച്ചി e presentation ഉണ്ടല്ലോ അത് ഹോ ഒരു രക്ഷയുമില്ല,സത്യം പറയാലോ കണ്ടപ്പോ തന്നെ വായിൽ വെള്ളം നിറഞ്ഞു അടിപൊളി,ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇതൊക്കെ കാണാൻ ഞങൾക്കും ഭാഗ്യം ഉണ്ടായല്ലോ,you tube create cheythavarkk polum Nanni

    • @User-qq7zw
      @User-qq7zw 4 года назад

      Njan lure kaalamayi undakkan kaathirunna vibhavam

  • @Krish-o4b3u
    @Krish-o4b3u 4 года назад +54

    ഞങ്ങളുടെ മനസ്സ് വായിക്കുന്ന സംവിധാനം വല്ലതും ഉണ്ടോ കയ്യിൽ 😘 ഇതിന്റെ റെസിപ്പി കിട്ടിയെങ്കിൽ എന്ന് വിചാരിച്ചേ ഉള്ളൂ.. lots of love💕

  • @kavithakamaladas4035
    @kavithakamaladas4035 4 года назад

    ഇന്ന് ഞാനും ആലൂ porotta yundakukaa.. Thank u chechi. Njan delheel aayirunnu. Avide vachu schoolil one day aloo porottayanu. Kazhichittund.. But undakkunnath adyam..eee vedio kandappo dairyam easyanu.

  • @minibabu5944
    @minibabu5944 4 года назад +14

    ആലു പൊറോട്ട സൂപ്പർ ചേച്ചി..ഞാൻ രണ്ടാമത്തെ step ആണ് followചെയ്യുന്നത്.. എൻറെ പാവം ലക്ഷ്മി ചേച്ചി🤗 എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ ..എൻറെ ജീവിതത്തിൽ ഒത്തിരി ദുഃഖങ്ങൾ ഉള്ള ആളാണ് ഞാൻ ചേച്ചി ..പക്ഷേ ചേച്ചിയെ കാണുമ്പോൾ ഞാൻ തനിച്ചല്ല എന്നും തോന്നും😢😢 ചേച്ചിയുടെ ചില സ്വഭാവങ്ങൾ എനിക്കും ഉണ്ട് കേട്ടോ🙏🏻✨❤✨🙌🏻

    • @emilinroseart2910
      @emilinroseart2910 4 года назад

      Hi mini,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....

    • @പ്രേം
      @പ്രേം 5 месяцев назад

      Ath eth swabhavam😂

    • @philipchacko709
      @philipchacko709 5 месяцев назад

      👍🏼

  • @bindulakshman1255
    @bindulakshman1255 4 года назад +1

    ചേച്ചിയുടെ . വർത്തമാനവും preperation ഉം കണ്ടിരിക്കാൻ തന്നെ എന്തു രസാ

  • @jayasukumaran9957
    @jayasukumaran9957 3 года назад +4

    എല്ലാം വളരെ നന്നായിട്ടുണ്ട് മനസിലാക്കാൻ എളുപ്പവും thanks.

  • @nishapaul4464
    @nishapaul4464 4 года назад +1

    ഈ method വളരെ നല്ലതാണ് ,nan എപ്പോഴും 2 method ആണ് ചെയ്യാർ ,അതിൽ center portion മാവ് മാത്രമേ ഉണ്ടാകൂ, this is good ഇനി ഇങ്ങനെ chaiyam ,nan massalayil chat masala edarund

    • @emilinroseart2910
      @emilinroseart2910 4 года назад

      Hi nisha,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....

  • @fathimamusthafa7791
    @fathimamusthafa7791 4 года назад +2

    ആലൂ പൊറോട്ട കഴിക്കുന്നത് കണ്ടപ്പോ കൊതി ആവുന്നു 😋😋

  • @issahichu5515
    @issahichu5515 4 года назад

    Njan munbu oru vedio kandittu undaaki but bayangara tough um aayirunnu ath athraykku taste um illayirunnu.ee vedio kamdappo chechi valare eluppathil undakkunna pole thonni.so njan innu undakki.ellarkkum valare ishtappettu.thank u chechi

  • @rukimabaih
    @rukimabaih 4 года назад +7

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട് രണ്ടാമത്തെ method ആണ് ചെയ്യുക ക്യാരറ്റ് കൂടി സ്‌ക്കറേപ്പ് ചെയ്തു cherkkum

    • @valsanair1817
      @valsanair1817 4 года назад +1

      ഞാൻ ഇത് ചെയ്യാറുണ്ട്. ആദ്യം കാണിച്ചത് പോലെ യാണ് ചെയ്യിറ്. Thank you mam.

  • @deepaabhilash9526
    @deepaabhilash9526 3 года назад +2

    Njan innu try cheythu... super ayitundu..
    Ithuvare ithrayum perfection undayitila...thank you maam

  • @pokemongo2.048
    @pokemongo2.048 4 года назад +29

    Hii ലക്ഷ്മി ചേച്ചീ. എന്റെ അച്ഛൻഇത് ചെറുപ്പത്തിൽ ഉണ്ടാക്കി തന്നിട്ടുണ്ട്. എന്റെ പപ്പാ ക്കു ഇപ്പോൾ വയ്യാ. മറവിരോഗം ആണ്. കണ്ടപ്പോൾ ഒരുപാടു വിഷമം. ഞാൻ ഇത് എന്റെ മക്കൾക്ക്‌ ഉണ്ടാക്കി കൊടുക്കാം.

  • @krishnakumariravi6312
    @krishnakumariravi6312 4 года назад

    ഞാൻ ഇന്ന് ഉണ്ടാക്കുന്നതാണ്,എനിക്ക് നെല്ലിക്ക അച്ചാർ ഭയങ്കര ഇഷ്ടമായിഞങ്ങളുടെ വീട്ടിൽ ഇഷ്ടം പോലെ നെല്ലിക്ക ഉണ്ടായി അതും വലിയ നെല്ലിക്കാണ് (bangalore ) കൊറോണ കാരണം ആർക്കും കൊണ്ടുക്കൊടുക്കൻ സാധിക്കില്ല പക്ഷേ ആരെങ്കിലും വന്നാൽ കൊടുക്കാറുണ്ട് കുറച്ച് കൈപ്പുണ്ട് ജ്യൂസ് ഉണ്ടാക്കുമ്പോൾ

  • @nisigracek7698
    @nisigracek7698 4 года назад +6

    njan innu cook cheythu... super.... Thank you mam😍😍😘😘😘

  • @bincymanudavid9429
    @bincymanudavid9429 3 года назад

    Mam ഇങ്ങനെ ഇഞ്ചി ഒക്കെ കട്ട്‌ ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസം ആണ്. എനിക്ക് ഇങ്ങനെ കട്ട്‌ ചെയ്യാൻ അറിയില്ല. കൈ മുറിയുമോ എന്ന് പേടി 😜. Mam സൂപ്പർ ആയി ഈസി ആയി ചെയ്യുന്നു. കൈ മുറിയാതെ നോക്കണേ. റെസിപ്പി സൂപ്പർ 👌👌👌

  • @jimmyk5243
    @jimmyk5243 4 года назад +15

    I was always doing by the second method. Will try the first one. Cumin seeds tastes better than mustard. Thank you for sharing 😊

  • @anishkwl3128
    @anishkwl3128 4 года назад

    സൂപ്പർ ആയിട്ടുണ്ട് മാഡം എനിക്ക് ഇഷ്ടപ്പെട്ടു .ഞാൻ ഇന്ന് ഉണ്ടാക്കി നോക്കും.ഇൗ ഓണത്തിന് ഞങൾ സീറ്റ് ബോളി ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു ഓണസദ്യടെ കൂടെ വിളമ്പി .പായ്‌സം കൂട്ടി കഴിച്ചു എല്ലാവർക്കും ഇഷ്ടപ്പെട്ടു .നാളെ രാവലെ എന്ത് ഉണ്ടാക്കണം എന്ന് വിചാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് ഇൗ വീഡിയോ കണ്ടത് . ചേച്ചി ചപ്പാത്തി എത്ര സിമ്പിൾ ആയിട്ട് ആണ് പരത്തുന്നത്. കറക്ട് റൗണ്ടിൽ . ഞങൾ സാധാരണ ചപ്പാത്തി പരത്തിട്ടു പോലും ഓക്കുന്നില്ല .

  • @reejageorge9539
    @reejageorge9539 4 года назад +16

    Mam, no one can beat u in variety of dishes. Your passion in cooking I did n't seen in anyone. You are Great!!! 🍡

  • @ashrafvp4150
    @ashrafvp4150 4 года назад

    ഇഞ്ചി ചതച്ചിട്ടാൽ കൊഴപ്പമുണ്ടോ mam
    ആലു പൊറോട്ട കഴിക്കാൻ കൊതിയായി
    എന്തായാലും ഉണ്ടാക്കും
    എന്തൊരു ഈസി ആയിട്ടാണ് mam തയ്യാറാക്കുന്നെ സൂപ്പർ .

  • @kaliyatavumtheyyam3661
    @kaliyatavumtheyyam3661 4 года назад +4

    The recipe is very good..I watch all videos of mam

  • @rajasthankazhchakal9894
    @rajasthankazhchakal9894 4 года назад

    Hai Chechi njan Rajasthanil ninnu anu.ivide njangal filling undakkunnath smashed potato yil onion,ginger,green chilly, coriander leaves, turmeric powder, chilly powder,fennel seed and garam masala direct cherthu mix cheyyum.oil cherthu choodakkilla.enthayalum chechiyude aaloo porotta super.love you chechiiiiii

  • @sobhal3935
    @sobhal3935 4 года назад +7

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എല്ലാം ഉണ്ടാക്കി കഴിഞ്ഞ് ആസ്വദിച്ച് കഴിക്കുന്ന ആ കാഴ്ചയാണ്.

  • @kalanair2204
    @kalanair2204 4 года назад

    Hi mam, ഞങ്ങൾ എപ്പോഴും ഉണ്ടാക്കാറുണ്ട്. എന്റെ മോൾക്ക്‌ നല്ല ഇഷ്ടം ആണ്. Mam പറങ്ങാതുപോലെ തന്നെ curd ഉം അച്ചാറും ആണ് ഇതിന്റെ കോമ്പിനേഷൻ. We love you so much. (Kala Nair & Family, pune). മാഡത്തിന്റെ അമ്പോലി യാത്രയുടെ വീഡിയോ കണ്ടു. സൂപ്പർ. ഞങ്ങളും പോയിട്ടുണ്.

  • @joji8484
    @joji8484 4 года назад +5

    Watching cookery videos I always wished "onnu kazhichu koodi kaanichengil", seeing your videos , I enjoy that last part the most 😍😍😍

  • @ashasaramathew
    @ashasaramathew 4 года назад +1

    ഞാനും ഉണ്ടാക്കി ma'am.... New n Easy way ക്ക് വളരെ അധികം നന്ദി....

  • @remadevim3046
    @remadevim3046 4 года назад +5

    ആലുപൊറോട്ട ഉണ്ടാക്കുന്ന വിധംകണ്ടു.നന്നായിട്ടുണ്ട്.ഇനിഞാനുംഉണ്ടാക്കൂം.നന്ദി

  • @meenukutti2578
    @meenukutti2578 4 года назад +2

    അവതരണം സംസാരം കേൾക്കാനും കാണാനും,👌 ഞാൻ ചേച്ചിയുടെ റെസിപ്പി മാത്രം ട്രൈ ചെയ്യാ റുള്ളു എല്ലാം സൂപ്പർ...Love u🥰🥰

    • @emilinroseart2910
      @emilinroseart2910 4 года назад

      Hi meenu,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....

  • @sijuk1741
    @sijuk1741 4 года назад +35

    ഈ ചേച്ചി എന്റെ അമ്മയെ പോലെയാണല്ലോ.... എത്ര പഴയ പാത്രം ആയാലും... പൊട്ടിയതും അരിക് പോയത് പിടി പോയതും ഒന്നും ഒഴിവാക്കില്ല.... പുതിയത് വാങ്ങിയാൽ അത് അലമാരയിൽ കൊണ്ട് വെക്കും.... ചോദിച്ചാൽ പറയും. വിരുന്നുകാർ വരുമ്പോൾ എടുക്കാന്ന്.... ആര്.. എടുക്കില്ല... എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.. ഇപ്പോൾ ഇതാ ഈ ചേച്ചിയും ഇങ്ങനെ 😀😀😀😀😀👍

  • @enoshgamer2482
    @enoshgamer2482 3 года назад +2

    Aluporotayude koode combination tomato sosee superra

  • @lekshmis3518
    @lekshmis3518 4 года назад +4

    mam, aloo porotta is very tasty...thank u for the recipe

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Год назад

    വളരെ നന്നായി പറഞ്ഞു. ആർക്കും ഓർമ്മയിൽ
    തങ്ങിനിൽക്കുന്ന വിധത്തിൽ
    നന്ദി. സ്നേഹം.❤😂

  • @nazriyanizar9580
    @nazriyanizar9580 4 года назад +5

    Ithippo randamthe thavanayaa kaanunne athraykk ishttappette nale try cheyym🥰🥰❤️

    • @emilinroseart2910
      @emilinroseart2910 4 года назад

      Hi nazriya,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....

    • @nazriyanizar9580
      @nazriyanizar9580 4 года назад

      @@emilinroseart2910 sure

    • @emilinroseart2910
      @emilinroseart2910 4 года назад

      @@nazriyanizar9580 Thank u dear

    • @nazriyanizar9580
      @nazriyanizar9580 4 года назад

      @@emilinroseart2910 നോക്കിട്ടോ എല്ലാം പൊളിയാ നൈസ് work
      Keep it up

    • @emilinroseart2910
      @emilinroseart2910 4 года назад

      @@nazriyanizar9580 😘😘

  • @zeenavahab-doha1487
    @zeenavahab-doha1487 3 года назад

    Lovely റെസിപ്പി പ്രസന്റേഷൻ.. Sure will make ടുഡേ

  • @remadeviparakkat179
    @remadeviparakkat179 4 года назад +4

    Actually I thought that it is a very complicated dish.... Time consuming one. But now I feel that I can do it. Profound thanks dear

  • @sreelatha6243
    @sreelatha6243 4 года назад

    ഹായ് ചേച്ചി 🙋‍♂️ ആലൂ പൊറോട്ട സൂപ്പർ ആയിട്ടുണ്ട് .. മസാലയിൽ ഡ്രൈ മാങ്കോ പൗഡർ കൂടി ചേർത്താൽ നന്നായിട്ടുണ്ടാവും പിന്നെ മാവ് കുഴക്കുമ്പോൾ ഞാൻ അജ് വെയിൻ കൂടെ ചേർക്കാറുണ്ട് .. ഇതും സൂപ്പർ ചേച്ചി..👌👌👍👍🙏🥰

    • @jayasreemenon3100
      @jayasreemenon3100 4 года назад

      Oru suggestion chechi kaduku avoid cheythaal nannayirunnu alle

  • @manju3406
    @manju3406 4 года назад +8

    Mouthwatering Mam, chechi pole amma ingane okke undakki thannirunnenkil, njan kazhchu kazhchu marikkum🤣🤣

  • @malinimenon4813
    @malinimenon4813 2 года назад

    Mam ee method enik aryillayirunnu two chapathy vachitulath ith valare nalla method ane to ith paranj thannathine orupadorupad nanniyund to 🥰

  • @sobhaapanicker2190
    @sobhaapanicker2190 4 года назад +3

    woww my favourite dish. thank u mam . 🙏🌹

  • @seenaashokan4241
    @seenaashokan4241 4 года назад

    Potato, കൂടെ ചിക്കൻ or ചെമ്മീൻ ചേർത്ത് മസാല ഉണ്ടാക്കി stuff ചെയ്താൽ കുറച്ച് കൂടി അടിപൊളി ആണ്... ഞാൻ അങ്ങനെ ആണ് ഉണ്ടാക്കുന്നത്..

  • @raniazeeb8843
    @raniazeeb8843 4 года назад +5

    Thank u so much 4vthz recepie.. Today's dinner... In sha Allah 😍😍😍

  • @sharmilatn9073
    @sharmilatn9073 3 года назад

    I won't follow any other rec 4 aluu poratta,b'coz my maratti friend's rec is such an extra ordinary one .

    • @faizi7088
      @faizi7088 3 года назад

      Share the recipe

  • @georgemarathonthara4975
    @georgemarathonthara4975 4 года назад +4

    My Dear Lekshmi Chechy,
    I was just watching your Cooking Vlog "Easy Aloo Paratha". It is a nice Vlog and I really really enjoyed watching it. Crispy, flaky Aloo Paratha are an emblem of soulful Indian Cooking. Indeed it is my favourite dish.. Thank you so much and good morning.. ❤💋

  • @hareramvijay1784
    @hareramvijay1784 3 года назад

    Entha samsarikkumpol kithaikkunnathu onnu nokkanamkitto alu porott super Lakshmi mole

  • @deepapramod2747
    @deepapramod2747 4 года назад +6

    Hi. This recipe is mouth watering.will try Thank you.

  • @elsymampilli
    @elsymampilli 2 года назад

    Thanks a lot ...Ma'am.... Showing such an easy way of making Aloo Paratha ....your 1st choice only I too preferred .. nice... I made it tonight and was tasty....but not perfect in round shape ....Have to make it several times for practice ....Okay Ma'am bye.

  • @savithrikrishnan2039
    @savithrikrishnan2039 4 года назад +6

    Maam കട്ട തൈരിന്റെ Reciepi കാണി ക്കാമോ പായ്ക്കറ്റ് പാൽവെച്ച് ഉണ്ടാക്കാമോplease

    • @usha8111
      @usha8111 3 года назад

      മുൻപ് കാണിച്ചിട്ടുണ്ട്, എന്നു തോന്നുന്നു. ഒന്നു സെർച്ച് ചെയ്തു നോക്കിയാൽ, കിട്ടിയേക്കും.

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയാൽ.... 👌ഇതിൽ അയമോതകം എണ്ണയിൽ ഇട്ടാൽ 👌... മല്ലി ഇല എല്ലാം പിന്നെ നാരങ്ങ നീരും ഒഴിക്കണം 👌..... പാചകം Super....

  • @ratinair2298
    @ratinair2298 4 года назад +7

    AS I AM RESIDING IN GUJARAT ,ALOO PARATHAS IS A PART OF WEEKLY MENU.YOUR RECIPE WAS REALLY GOOD

  • @bazighaa
    @bazighaa 3 года назад

    ഞാൻ aloo parathakku tomato fry ആണ് ഉണ്ടാക്കുക. മക്കൾക്ക്‌ ഇഷ്ടം ketchep. ഇത് എന്തായാലും try ചെയ്തു നോക്കാം. 🙂

  • @user-bl7yo8mw5m
    @user-bl7yo8mw5m 4 года назад +3

    Respected Mam
    Your Aloo parotta is 👌 but I have mentioned my doubt in professional ICECREAM making. Kindly consider. Thank you Mam

  • @deepthys6972
    @deepthys6972 Год назад

    Hiii chechiiii
    Ethrayum easy ayi aaluparata undakkam enn njngalk paranju thannathinu othiri tnx. Njn chechi kanicha second method anu follow cheithirunnath. ennale veruthe njn chechide ee vdo kandath. Now I'm soooo happy ... ennale thanne njn undakki nokki.

  • @Sulthanasahed
    @Sulthanasahed 4 года назад +15

    ചേച്ചീ , ഉണക്കമീനിൻ്റെ rcp കാണിയ്ക്കാമോ ? Ln vlogൽ ഇത് വരെ കാണിച്ചിട്ടില്ല.

  • @jishnup.r5395
    @jishnup.r5395 4 года назад +1

    Njan ee recipe uttarpradesh il coffe house il nilkkumbol undaakkiyittund. U.p yil chennappol aanu ingane oru food undenn ariyunne. Very tasty

  • @archananair9166
    @archananair9166 4 года назад +42

    North Indians kadukinu pakaram jeerakamanu use cheyaru avar valare rare ayite kaduk cherkarulu jeera nalla tastayirikum

    • @homevyttila6422
      @homevyttila6422 4 года назад +1

      Bi

    • @shaliashraf1536
      @shaliashraf1536 4 года назад

      @@sangeethafazlin4532 ....

    • @shobalchristyphilip3573
      @shobalchristyphilip3573 4 года назад +2

      This is Kerala style aloo paratha. No worry. Made according to state but authentic is without jeerakam

    • @smithaa1078
      @smithaa1078 4 года назад

      Yes.

    • @sindhuvijayan9938
      @sindhuvijayan9938 4 года назад +5

      @@shobalchristyphilip3573 not jeerakam, kaduku not needed ,jeerakam, ayamodakam venam. Real Punjabi one

  • @ashraftp159
    @ashraftp159 2 года назад

    Sopeer resipi njaanum undaakki nokum valare isttaayi kuttikalkk schoolil നിന്ന് varumpoyokke undakkikodukaan pattiya resipiyaan sooper

  • @beenafrancis4706
    @beenafrancis4706 4 года назад +11

    chechy ur ideas are all too good ❤here in Mumbai make a hole in atta and stuff and roll like u doing but first idea is good I will try it for sure thank you chechy ❤

  • @abdullakk33
    @abdullakk33 2 года назад

    സൂപ്പർ. ആ അച്ചാർ എങ്ങനെ ഉണ്ടാക്കി, കാണുമ്പോൾ നല്ല രസം

  • @Jijythomas
    @Jijythomas 3 года назад +11

    Hello Ma'am
    The rolling idea with 2 chapatis was simply super. Everyone thoroughly enjoyed the parathas, can easily roll and cook side by side and the kitchen platform was so clean during the process... Thank you so much....

    • @jeev9986
      @jeev9986 2 года назад +2

      സ്റ്റീൽ പാത്രങ്ങൾ പക്ഷേ stainless അല്ല 🤭. Baking soda കൂടി ചേർത്ത് കഴുകിയാൽ... 😊

  • @MumsChoice
    @MumsChoice 4 года назад +1

    എന്ത് സിമ്പിൾ ആയ അവതരണം
    tried ,it was good

  • @preethak3882
    @preethak3882 4 года назад +11

    This recipe also good...a malayali touch.
    But we in Mumbai, don't oil fry potato masala with mustard, instead use Jeera and ajwain with chopped coriander leaves mix it in seperate bowl and prepare parathas. Basically Punjabi style

    • @LekshmiNair
      @LekshmiNair  4 года назад +5

      Yes dear true...l have changed it to suit our local preferences...but we can add cumin seeds dry mango powder coriander powder garam masala powder...any of our preferred combinations 🤩❤

  • @aliyajinshid6938
    @aliyajinshid6938 4 года назад +1

    Njanith try cheythu mam. Nannayirunnu .ippo njan preganent aan .randennam njan kazhichu.it was just awesome

  • @ashasubhash430
    @ashasubhash430 4 года назад +7

    Thank you chechy, nalathe breakfast ok aayi .daily night makkalude question Anu nale entha breakfast ennu. njan ennu happy Anu . 😘

    • @emilinroseart2910
      @emilinroseart2910 4 года назад

      Hi asha,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....

  • @asharajan6389
    @asharajan6389 2 года назад

    Made many times.but it was tough method.after seeing your method feels easy.👍

  • @kamalaashok8981
    @kamalaashok8981 4 года назад +3

    Excellent presentation.

  • @ziyahzone295
    @ziyahzone295 4 года назад

    A cute feedback from my 9yrs old son..Lekshmiyanti paranjath sheriya le ..alooparatha is rreeaallyy taastyy...nn..makkal aaswadich kazhichu...ini eppozhum undaakkaanm nn... anyway tons of thanks to Mam for teaching this sort of recipe s...nd turning ordinary ladies to wonderful chefs as well 🙏😄💞

  • @PrettyAnnaDino
    @PrettyAnnaDino 4 года назад +6

    Hi... try adding ajwain to the aloo mixture. Just a suggestion😊 it adds to the taste

  • @faisalcvfaisalcv-uu5nh
    @faisalcvfaisalcv-uu5nh Год назад

    thanku, I've been searching for a simple dish .it's better

  • @sreealvers
    @sreealvers 4 года назад +7

    Hello mam.🙂 Everyday I eagerly wait for your video. We love you and your recipe mam💕💕

  • @suphiyansvlogs8034
    @suphiyansvlogs8034 4 года назад

    Mam njan try chaithu
    Ball akki undakkunnathilum better chapathi ayitt parathunnathan
    Super test ayirunnu veetil allarkkum eshttamayi

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 года назад

    ആലൂ പെ> റാട്ട സൂപ്പർ ആദ്യത്തെ രീതിയാണ് എനിക്കിഷ്ടം

  • @mercyjacobc6982
    @mercyjacobc6982 4 года назад +9

    ഞങ്ങൾ ഇത്ര ബട്ടർ ഉപയോഗിക്കില്ല, എല്ലാവരും nalla തടിച്ചികൾ ആണ് 🥰👍

    • @Abc-qk1xt
      @Abc-qk1xt 4 года назад +1

      ശരി തടിച്ചീ...

  • @അമൃതഅശ്വതി
    @അമൃതഅശ്വതി 4 года назад

    ചേച്ചിയേ കാണുന്നതേ മനസ്സിന് സന്തോഷമാണ്.always positive

  • @sreevidyapramod9770
    @sreevidyapramod9770 4 года назад +24

    I was also waiting for this recipe Thank you Mam ❤️

    • @aiswaryap2489
      @aiswaryap2489 4 года назад +1

      8 ìiùù

    • @sureshnair4385
      @sureshnair4385 4 года назад +1

      Nice, tempt to make and eat. Keep showing such kind of recipies .

    • @GAMathew
      @GAMathew Год назад

      ​@@aiswaryap2489ft

  • @renjinibinu2473
    @renjinibinu2473 4 года назад

    Chechi..thanks for this recepie....ഇന്ന് ദിൽകുഷ് ഉണ്ടാക്കി..എല്ലാവർക്കും നല്ല ഇഷ്ടായി...Thanks a lot ..dear ചേച്ചീ...

    • @emilinroseart2910
      @emilinroseart2910 4 года назад +1

      Hi renjini,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....

  • @jeejoantony9031
    @jeejoantony9031 4 года назад +7

    thank u ma'am for sharing this recipe.....u make our cooking soooooo very easy.....thank u ma'am.....take care.....u r the queen of my kitchen

    • @LekshmiNair
      @LekshmiNair  4 года назад +2

      Thank you so much dear for your lovely words of appreciation and support ❤🙏

    • @abhinavhriday9803
      @abhinavhriday9803 4 года назад +1

      Enikumm🤗

  • @manjugopinath1778
    @manjugopinath1778 4 года назад

    Old delhiലെ rich in butter aalu parota യുടെ രുചി നാവിലു ണ്ട്...yummy....

  • @aaryakilimanoor14
    @aaryakilimanoor14 4 года назад +4

    Njan inn undakki... It came out well... Thanks for the recipe... 😍

  • @bindhubindhu5820
    @bindhubindhu5820 3 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി ഒരുപാട് ഇഷ്ടം ആയി എല്ലാവർക്കും താങ്ക്സ് ലക്ഷ്മി ചേച്ചി 💞💞💞💞💞💞

  • @dhanyasree8285
    @dhanyasree8285 4 года назад +6

    920k ... getting closer to 1M... countdown started 👏🏻👏🏻

  • @santhoshunni5513
    @santhoshunni5513 4 года назад +1

    Waitting dish ayirunnu mam thank u ennal ethu oru north indian dish allee kadukumm curry veppilayum edarillallo jeera malliyilla cherkkarundu

  • @deepthimanjaly3804
    @deepthimanjaly3804 3 года назад +7

    Today tried the recipe and it came out really well...thanks mam👍

  • @susannamathew3812
    @susannamathew3812 3 года назад

    red chilli poweder, garlic, turmeric, jeerapoweder, chat masala, , malli leaves or methileaves ellam oro pinch mavil cherthanu northil undakkunnath.that will increase the taste.

  • @sreekala669
    @sreekala669 4 года назад +5

    Adipoli...Thank uu for this delicious recipe...

  • @vijayakumaru1422
    @vijayakumaru1422 4 года назад

    വളരെ നന്നായിട്ടുണ്ടു്. ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുംThanx.Best Wishes

  • @gopikakbiju4828
    @gopikakbiju4828 4 года назад +5

    Hy mam, how are u?
    💓 with lot of love waiting 4 u r recipes.. red velvet marakkale😁.

  • @ashwinirijesh8124
    @ashwinirijesh8124 3 года назад

    Chechy njan inna ith undakiye........sooooooper aarnu....ellarkum ishtayi....... thank you so much....

  • @jyothika252
    @jyothika252 4 года назад +6

    Wow.. my favourite dish😍👍mam... Egg puffs with out oven cheyyamo

  • @soneyjoseph8210
    @soneyjoseph8210 4 года назад

    Mam ethra easy ayitta cutting board l vech ariyunne.enikku athu bhayankara budhimutta.mam ethelum undakkunath kanan thanne enikku orupad eshttama.

  • @smithaarun9561
    @smithaarun9561 4 года назад +10

    കാത്തിരുന്ന receipe 😊😊😊 thank u mam....