ചേച്ചി ക്യൂട്ട് ആണ്... സംസാരം... ബാക്കി എന്തു കാര്യമായാലും ചേച്ചി സിംബിൾ ആണ്.... ചേച്ചിക്കും ഫാമിലിളിക്കും എപ്പോഴും സന്തോഷം മാത്രം ഉണ്ടാകട്ടെ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️... ഒരുപാട് സ്നേഹത്തോടെ ജാസ്മിൻ കാലിക്കറ്റ്
ആരോഗ്യകരമായ ഭക്ഷണം ആരോഗ്യമുള്ള ബന്ധങ്ങൾ അമ്മൂമ്മയ്ക്ക് നൽകുന്ന പരിഗണന അനുക്കുട്ടി നന്നായ് വരട്ടെ, അമ്മൂമ്മയുടെ വാത്സല്യം. ഞങ്ങൾ പ്രേക്ഷകർക്ക് ഈ കാഴ്ച്ചകൾ നൽകുന്ന സംതൃപ്തി പ്രചോദനം വളരെ വലുത്.
Mam i have seen in u today in karamana tried to spoke to u ...but u where busy...we met on ariyasala temple on pooja and took photos...do u remember me...today u miss u mam...i love u soo much mam...ur cooking and motivation videos are so encouraging....thank you mam
Healthy recipes iniyum idane, especially with millets...we people also started millets in our menu... Happy to see Amma,Anu& vishnu... Also kids toys...😍🥰🤗
നല്ലൊരു vlog, എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഒരു healthy food..... ഇനിയും ഇതുപോലെ ഉള്ള vlog പ്രതീക്ഷിക്കുന്നു.... ഒത്തിരി സ്നേഹം 🥰🥰🥰ഒരുപാട് ഇഷ്ടം 🥰🥰🥰🥰എല്ലാവിധ പ്രാർത്ഥനകളും 🥰
ഇപ്പോൾ എല്ലാം മൺ ചട്ടികളാണല്ലോ... Nice... Ma'am ഉപയോഗിക്കുന്ന കിച്ചൻ utensils, mixie, grinder, oven ഇതിന്റെ എല്ലാം review ആയിട്ട് ഒരു vlog ചെയ്യാമോ.. Pls😍
Mam ൻ്റെ ഇഡ്ഡലി ദോശ മാവാണ് ഞാൻ എന്നും ഉണ്ടാക്കുന്നത്. അതുപോലെ മൂന്നു വർഷം മുമ്പ് ഓണത്തിന് മാം ഇട്ട സദ്യ സാമ്പാറാണ് ഇന്നു രാവിലെയും ഞാനുണ്ടാക്കിയത്. ശരിയാണ് മാം പറഞ്ഞത്‌കുഞ്ഞുങ്ങൾ ഉപയോഗിച്ച സാധനങ്ങൾ കാണുമ്പോൾ നമുക്ക് വിഷമം വരും. അമ്മയും നല്ല പോസിറ്റീവ് ആണ്.
Nice ഈ ഒരു ദോശ ഒത്തിരി ഇഷ്ട്ടായി😍 അതിലേറെ ചട്ണിയും ഇഷ്ട്ടായി😍 totally super ആയിട്ടുണ്ട് കുറച്ചു ദിവസം ആയിട്ട് vlog കാണാൻ പറ്റിയില്ല but now എല്ലാ vlog ഉം കണ്ടു ചേച്ചിയെ കണി കണ്ടാണ് ഇന്നത്തെ day start ചെയ്യുന്നത് 😍good mornig all
Omg chechy I never knew that urad dal water is so important for soft idli🤣🤣from next time I will not throw the water ❤️chechy wat will happen if v mix everything in one vessel and grind together instead of grinding everything separately?????
Nice video.. 👍 Very healthy meal anu. Amma veetil varumbol ulla oru video cheyyane ennu njan paranjayirunnu. Epol kandapol santhoshamayi... Thank'u so much dear.. 🥰
ചേച്ചി ക്യൂട്ട് ആണ്... സംസാരം... ബാക്കി എന്തു കാര്യമായാലും ചേച്ചി സിംബിൾ ആണ്.... ചേച്ചിക്കും ഫാമിലിളിക്കും എപ്പോഴും സന്തോഷം മാത്രം ഉണ്ടാകട്ടെ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️... ഒരുപാട് സ്നേഹത്തോടെ ജാസ്മിൻ കാലിക്കറ്റ്
ThankU. Lakshmi nair.ആഗ്രഹിച്ചിരുന്ന രെസിപ്പിയായിരുന്നു.റാഗി പൊട
Ammaye kandathil santhosham millets dosa idaliyum super thanks for sharing this video
Thank you so much dear ❤️ 🥰
കിച്ചൻ പുതുക്കിയോ. അടിപൊളി ആയിട്ടുണ്ട്. ഇഡ്ഡലി &ദോശ നന്നായി ട്ടുണ്ട്.
താങ്ക് യു മാം ഈ റെസിപ്പി ഞാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഇതുവരെ ചെയ്തു നോക്കീട്ടില്ല ഇനി വേണം ട്രൈ ചെയ്യാൻ
Waiting for your valuable feedbacks dear 🥰🤗
Grinderil same method aano mam
Njn kurach busy ayi poi notification kandath totte epozha onnu free aava vedio onnu kanan enne vijarichond erikairunnu....
Maminte vediosine oru speciality und. Ithl ntho oru positivity und nammle attracted and adict akkum😁
That's a very sweet comment dear🥰. So kind of you🙏...you made my day 🥰🤗lots of love ♥️
ഇങ്ങനെ ഞാനും ഉണ്ടാകാറുണ്ട്, സൂപ്പർ ആണ്. കഴിഞ്ഞ ദിവസം ഓൺലൈൻ വന്നപ്പോ എന്റെ പേര് പറഞ്ഞു ഹായ് പറഞ്ഞപ്പോൾ എന്ത് സന്തോഷം ആയെന്നോ ലവ് യു ചേച്ചി ❤️❤️❤️❤️😍😍😍😍
ആരോഗ്യകരമായ ഭക്ഷണം ആരോഗ്യമുള്ള ബന്ധങ്ങൾ അമ്മൂമ്മയ്ക്ക് നൽകുന്ന പരിഗണന അനുക്കുട്ടി നന്നായ് വരട്ടെ, അമ്മൂമ്മയുടെ വാത്സല്യം. ഞങ്ങൾ പ്രേക്ഷകർക്ക് ഈ കാഴ്ച്ചകൾ നൽകുന്ന സംതൃപ്തി പ്രചോദനം വളരെ വലുത്.
Maminte എല്ലാവ്ലോഗും ഞാൻ കാണാറുണ്ട്
Thank you so much dear ❤️ 🥰
Hai mam dinner set supper athevidunna vangiye .recipi 👌
മുത്തശ്ശി ഈ പ്രായത്തിലും എന്തൊരു kyoot aaahn😍 ente അമ്മൂമ്മയുടെ അതെ ചായ✨️
Njangalum millets dosha aanu undakunnathu. Njan Ella milletsum mix chaithu vekkum. Half millet half ari angane aanu undakunnathu. Super aanu
Nice to know dear..🥰🤗
Good job, look like delicious. Thanks for sharing ❤️❤️
Thanks mam for sharing good and healthy recipes
Love you so much
Hi എനിക്കും അതെ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് കാണാൻ കൊതിയാവുന്നു
Veetilekku vannolu dear..always welcome 🙏 🤗
Super adi polimad
Mam i have seen in u today in karamana tried to spoke to u ...but u where busy...we met on ariyasala temple on pooja and took photos...do u remember me...today u miss u mam...i love u soo much mam...ur cooking and motivation videos are so encouraging....thank you mam
Oh really..ayyo dear njan kandillallo..vannu samsarikkam ayirunnu dear..orkunnu ariyasala temple il kandathu..othiri santhosham sneham 🥰🤗
❤
Thanks ..I have heen a diabetics for more than 10 yrs it is so useful...
Very happy to know that you liked the video dear🥰🤗
ഹലോ മാഡം❤ ഇഡ്ഡലിക്കും ദോശയ്ക്കും ഇങ്ങനെയും മാവരച്ചെടുക്കാം എന്ന് കാണിച്ചു തന്നു 🌹കൊള്ളാം നന്നായിരിക്കുന്നു👍🏻
എന്തായാലും ഇത് ഞാൻ ഉണ്ടാക്കി നോക്കും കണ്ടിട്ട് യമ്മി യമ്മി 😄😍❤️🥰👍
Thank you dear ❤️ 🥰
Hi mam,super video
Njangal natural food products sale cheyyunnund, including 'thina'. but enikk ee recipe ariyillayirunnu.Thank you
Healthy recipes iniyum idane, especially with millets...we people also started millets in our menu...
Happy to see Amma,Anu& vishnu...
Also kids toys...😍🥰🤗
👍👍❤️❤️
Will do dear 🥰
Hai mam very healthy recepi , orupadu nalayi njan maminte vedeos kanditt ok thank u mam
Lots of love dear ❤️ 🥰
Good thanks madam
നല്ലൊരു vlog, എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഒരു healthy food..... ഇനിയും ഇതുപോലെ ഉള്ള vlog പ്രതീക്ഷിക്കുന്നു.... ഒത്തിരി സ്നേഹം 🥰🥰🥰ഒരുപാട് ഇഷ്ടം 🥰🥰🥰🥰എല്ലാവിധ പ്രാർത്ഥനകളും 🥰
Thank you so much dear ❤️ orupadu santhosham sneham 🤗
Healthy food. Valare. Nallathe.
Santhosham
Thank you so much dear ❤️ 🥰
Hai njan ìppo kandu kandu kooking expert ayi
Valarai santhosham dear..happy to hear that 😍🤩🥰
You are a good teacher
Thank you so much ❤️ 🙏
Mam🥰 orupad ishtam mam neyum ammayeyum
Thank you mam millet dosa recipe കാണിച്ചതിന്
Pls share millet upma also… today’s idli dosa very useful
Sure dear 🥰🤗
Nice happy Vlog 👍 and a very healthy millet idli,dosa recipe 😋👍🧡⭐
Thank you so much dear ❤️ 🥰
മില്ലറ്റ് ഇതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല, ഇനി നോക്കാം, thank u mam.
Millet recipe adipoli aayittundu. Itupole more healthy version vedios cheyyane..
ഇപ്പോൾ എല്ലാം മൺ ചട്ടികളാണല്ലോ... Nice...
Ma'am ഉപയോഗിക്കുന്ന കിച്ചൻ utensils, mixie, grinder, oven ഇതിന്റെ എല്ലാം review ആയിട്ട് ഒരു vlog ചെയ്യാമോ.. Pls😍
superb recipe ma'am
Dayavu cheythu millet appam milet neyyapam.milley unniyappam upload.my kids r waiting for ur recipes
പുതിയൊരു റെസിപ്പി പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ് മാം 🥰🥰
Veettammayude thirakkukal engane enjoyable akkam ennu mam padippichu, thank u so much mam, ur really inspired me alot❤
Thank you so much dear for your loving words ❤️ lots of love 🥰🤗
ചേച്ചി, ഇതു കൊള്ളാല്ലോ. ഉണ്ടാക്കി നോക്കട്ടെ. 😋😋
Mam anu kanicha ada dosa anu njan dinner undakune ini ithum try cheythu nokum
Thank you so much for sharing this video madam
👍 nice millet idali& dosagreen chutney
Thank you dear ❤️ 🥰
Mam ൻ്റെ ഇഡ്ഡലി ദോശ മാവാണ് ഞാൻ എന്നും ഉണ്ടാക്കുന്നത്. അതുപോലെ മൂന്നു വർഷം മുമ്പ് ഓണത്തിന് മാം ഇട്ട സദ്യ സാമ്പാറാണ് ഇന്നു രാവിലെയും ഞാനുണ്ടാക്കിയത്. ശരിയാണ് മാം പറഞ്ഞത്‌കുഞ്ഞുങ്ങൾ ഉപയോഗിച്ച സാധനങ്ങൾ കാണുമ്പോൾ നമുക്ക് വിഷമം വരും. അമ്മയും നല്ല പോസിറ്റീവ് ആണ്.
Ma'am, ithpole healthy recepies oru playlist ay idamo..pls😊
Maamnte ella videos um nalla positivity thararund.
Thank you so much dear for your loving words ❤️ 🥰🤗
Ma'am, can u please share the recipe for ragi idli and dosa?
Please tell when did you add salt. Thanks
പുതിയ റോഡിൽ മട്ടാഞ്ചേരി ലക്ഷിമിയോട് സംസാരി ട്ടുണ്ട് ചായ കടയിൽ വന്ന കണ്ട് സംസാരിച്ചു. ബിരിയണി കടയിൽ പേര് റ സൈനബ❤
ഹെൽത്തി ബ്രേക്ഫാസ്റ് കാണിച്ചു തന്നതിന് നന്ദി മാം. Green chutney superb 👏👏🥰
Thank you so much dear ❤️ 🥰
ഇത് കൊള്ളാം മാം, ഞാൻ ഉണ്ടാക്കുമ്പോൾ ചൗവ്വരി ഇടാറില്ല. ഇനി ഇങ്ങനെ ഉണ്ടാക്കാം. വീഡിയോ മുഴുവൻ കാണട്ടെ 🙏❤❤❤❤❤❤
Waiting for your valuable feedbacks dear 🥰
Nice ഈ ഒരു ദോശ ഒത്തിരി ഇഷ്ട്ടായി😍 അതിലേറെ ചട്ണിയും ഇഷ്ട്ടായി😍 totally super ആയിട്ടുണ്ട് കുറച്ചു ദിവസം ആയിട്ട് vlog കാണാൻ പറ്റിയില്ല but now എല്ലാ vlog ഉം കണ്ടു ചേച്ചിയെ കണി കണ്ടാണ് ഇന്നത്തെ day start ചെയ്യുന്നത് 😍good mornig all
Instead of millet,Quinoa ithupole cheyyamo?
ഹായ് ചേച്ചി സൂപ്പർ combination♥♥♥
Mam ഒത്തിരി ഒത്തിരി സ്നേഹം🥰🥰🥰❤️❤️❤️
Millet idli,dosa and green chutney superb
Very useful video
Thank you Ma'am for sharing 💞
Very happy to hear that you liked the video 🥰🤗
super recipe.millett vach adyam kanuva
🥰🤗
Healthy recipe ഇനിയും ചെയ്യണേ ❤️
Super was waiting for the recipe Thanks Mam
Egane undakku nokkanum chechi. Kothippichu 🤤
Good about millet iddli . Would bnice to show the other recipe too
Sure will do dear 🥰
Maminte vedios kanumbol kituna happinessum energyum valaree valuthanuu luvv uu mam lotts off luv from alapy😍😍🤗🤗😊😊
Thank you so much dear for your loving words ❤️ love you too 🥰🤗
Undaki nokanam
🥰🤗
Yummy ഇഡ്‌ലി. ഞാൻ ഇന്ന് try ചെയ്യും. വേഗം 2 മില്യൺ ആകട്ടെ
Nalla soft aayi vannu idli and dosa
Chutney super taste 👍👍
Ty once again
Very useful vlog.Thanks a lot dear madam
👍👌
Nice and healthy vlog mam. Expecting more millet receips.
Will do dear 🥰 🤗
Hai ma'am, I tried millet dosa recipe and came out very well Thank you for the recipe expect more 😊
ദോശ കരിഞ്ഞു ഇഡ്ഡലി ആണ് സൂപ്പർ കരിഞ്ഞ kazhechaal കാൻസർ വരും എന്ന് പറയുന്നു സുന്ദരി അമ്മമ്മ 😍😍😍
1 dosa kurachu overmoothu poyathai ullu dear...karinjittilla😅🥰🙏
സോറിട്ടോ 🙏🙏🙏
ഇത് മാജിക് ഓവൻ കിച്ചൻ ആണല്ലോ മാം
ഈ ദോശ കരിഞ്ഞു, ഞങ്ങൾ thinnilla🤭
@@LekshmiNair Love you Maamm.... എത്ര Simple ആണ് ഒരു പാട് ഇഷ്ടമാണ്😍😍😍😍😍😍😍
Chechi trivandrum undalle.
Yes dear 😍
സുന്ദരി അമ്മച്ചി 💞
Jan undakarundu testy and soft healthy um anu👍👌❤️❤️❤️❤️
എല്ലാത്തിനും expert ആയ ഈ mam ന് പുന്തോട്ട നിർമാണം പച്ചക്കറി തോട്ടനിർമാണo ഇഷ്ടമല്ലേ?
Happy 💐Sunday/nice meet all family👪 members &millet💪Idli 😇steps
Thank you dear ❤️ 🥰
Healthy Recipe. Super Adipoli 👌 👍 😍
Thank you so much dear ❤️ 🥰
Healthy idly adipoli.try chyam 👍♥️♥️♥️♥️♥️
Thank you, I will prepare once, then I will not forget,
That's very nice 👍..happy to know dear 🥰🤗
Tq chechi. Good substitute for rice
Il try foxtail instead of rice
Awesome
Nalla vlog....njangal kathiruna vlog.....ellarm kanan patti...love you....chechi...
Love you too dear 🥰 🤗
🥰🥰🥰🥰
ഹൈ സുഗായിരിക്കുന്നോ
മക്കൽസ് എല്ലാരും സുഗായിരിക്കുന്നോ വിഷ്ണു മോന്റെ birthday ആണല്ലേ ഹാപ്പി birthday vishnuu
Hai chechiiii... adipoli healthy recipe 👌 green chutney super. Chechi pls show us how to make ragi kuzh tamilnadu dish . Pls. love u chechi
Maam thankyou...great
Lots of love dear ❤️ 🥰
Super Anennu Kandal Ariyam
Thank you dear ❤️
Ragi dosha koodi kanikkoo Ma'am
Omg chechy I never knew that urad dal water is so important for soft idli🤣🤣from next time I will not throw the water ❤️chechy wat will happen if v mix everything in one vessel and grind together instead of grinding everything separately?????
You can do that also but better this way because urad needs more grinding 🥰🤗
Using the soaking water is very important dear..you will know the difference 😍🥰
Chechiye kanan othiry agraham🥰🥰🥰
Pinnentha kanallo dear veetilekku vannolu ketto..always welcome 🥰
Maam..can u suggest good mixie maam.
I am from chennai
Butterfly is good and also v guard 🤩
Adipoli, as usual. 🙌🙋👍👌💞
Healthy Recipes ഇനിയും പ്രതീക്ഷിക്കുന്നു
Millets ഉപയോഗിച്ചുള്ള items
Love U Mam 😘😘
Love you too dear 🥰 🤗
Very useful vlog. Thank you.
thank you ma'am nice recipe
Very happy to know that you liked the video dear 🥰🤗
Healthi food othiri ishttapettu chechi ❤️share cheythu chechi ❤️💖❤️❤️😍
Superb mam
Thank you dear ❤️ 🥰
Millet recipe is t one Ive been looking for tq❤️❤️
You are literally one of a kind ma'am.Inspire more❤️
👍👌
Thank you so much for your kind words ❤️ 🙏
Maamnte daily routinte bhagamayittulla exercise or yoga ethokke onnu video cheyyan kazhiyumo...
Will do dear 🥰
Thank you ma'am for sharing millet idli dosa vlog ❤️
Very happy to know that you liked it dear 🥰🤗
Nice video.. 👍
Very healthy meal anu.
Amma veetil varumbol ulla oru video cheyyane ennu njan paranjayirunnu. Epol kandapol santhoshamayi... Thank'u so much dear.. 🥰
Ishtapettu ennu arinjathil orupadu santhosham dear ♥️ lots of love 🥰
Pls do and upload treacle syurp ... Christmas close to us... Pls 🙏❤️
Baby,s miss you ❤️ healthy breakfast ❤️❤️
😍