ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ | തനിനാടൻ soft & tasty ഇഡ്ഡലി | soft idli |idli recipe

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Soft and Spongy Idli Recipe
    പഞ്ഞി പോലെ സോഫ്റ്റ്‌ ആയുള്ള ഇഡ്ഡലി / How to make Soft and Spongy Idli
    #softidli#idlirecipe#idlirecipeinmalayalam#kushbooidli
    ingredients:
    raw rice _2 cup
    cooked rice _ 1 cup
    urad dal _1 cup
    fenugreek
    salt
    water
    Thanks For Watching My Videos.
    .....................................
    Please follow my Instagram & Facebook page:
    FACEBOOK: www.facebook.c...
    INSTAGRAM: / fathimas_curry_world
    ......................................

Комментарии • 2,9 тыс.

  • @rasheekkadampuzha
    @rasheekkadampuzha 3 года назад +232

    ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ആയിരുന്നു😋.എല്ലാവരും ധൈര്യമായി ഉണ്ടാക്കി നോക്കിക്കോളൂ..,😍😋

  • @sahlasinu9806
    @sahlasinu9806 Год назад +37

    12 വർഷം ആയി കല്യണം കഴിഞ്ഞിട്ട് പല വട്ടം ഇഡലി ഉണ്ടാക്കി നോക്കി ഇതുവരെ നന്നായിട്ടില്ല തട്ടിൽ നിന്ന് കിട്ടീറ്റ് പോലും ഇല്ല 😇😇 എന്നാൽ ഇന്ന് അടിപൊളിയായി കിട്ടി നല്ല സോഫ്റ്റ്‌ ആയിട്ടുമുണ്ട് 🥰thanq👍👍ഇതുപോലെ ചെയ്തു നോക്ക് സൂപ്പർ ആണ്

  • @mubashiranp6254
    @mubashiranp6254 4 года назад +18

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഓരോ steppum കറക്റ്റായി paeanjutharunnu. വളരെ ഇഷ്ടപ്പട്ടു. മാഷാ അല്ലാഹ്. Subscribe chythu. 👍👍❤️

  • @thasleenathasleena6373
    @thasleenathasleena6373 Год назад +3

    ജീവിതത്തിൽ ആദ്യമായിട്ട ഇഡ്ഡലിക് മാവ് കൂടീട്ട് പതഞ്ഞു പൊങ്ങുന്നദ് എത്ര thanks പറഞ്ഞാലും മതിയാവില്ല. ഈസ്റ്റും സോഡാ പൊടി ഒന്നും ചേർക്കാത്ത നല്ല ഒരു കൂട്ട് 👍👍👍👍👍😍

    • @Saffffzzzzzz
      @Saffffzzzzzz Год назад +2

      upppital mathram mavu pongi varumo? Easstinte avshym illle?

  • @keerthi9680
    @keerthi9680 2 года назад +1

    Ithra naalum rice,uzhunu edukkenda correct proportion kittathea vishamikarnu..bt ipo ee video kandu indakyapo nalla soft idly undakkan patti..valare clear aayitulla avatharanam...ini thettillaa...thanku so much

  • @sasikumarsasi6878
    @sasikumarsasi6878 3 месяца назад

    ഞാനും ഉണ്ടാക്കി സൂപ്പർ, ഇതുപോലെ നല്ല soft ഇഡലി കിട്ടി, thank u dear ❤

  • @kandharifoodsvlogs6403
    @kandharifoodsvlogs6403 3 года назад +47

    സൂപ്പർ ഇഡലി തീർച്ചയായും ഇത് പോലെ ഉണ്ടാക്കി നോക്കും.. ✌️👍

  • @fathimascurryworld
    @fathimascurryworld  4 года назад +180

    ഇൻസ്റ്റാഗ്രാം account ഉള്ളവർ നമ്മളെകൂടി ഒന്ന്‌ follow ചെയ്യില്ലേ 🙂 instagram.com/fathimas_curry_world/

  • @sujariyakabeer38
    @sujariyakabeer38 4 года назад +2

    Nan fathimmanta recipe idalliyum uzunnu dosayum athapade nokke undakke superae vannu allahu eniyum munnottu pogan thoufeeq nalgatta ameen👍👍👍

  • @sabiratp1217
    @sabiratp1217 2 года назад +1

    Dear..njan inn undakkitta...suprr.njan aadhyayittan undakkunnath..fst time thanne adipoliyayi.nalla soft😍..thnku dear🥰😘

  • @divyasreekumar9979
    @divyasreekumar9979 2 года назад +7

    ഹായ് ഇത്താ , ഞാൻ നിങ്ങളുടെ Facebook page ആണ് ആദ്യം കണ്ടത് അത് കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.thank u

  • @misnaminnuminnumisna2881
    @misnaminnuminnumisna2881 3 года назад +8

    Jn undakkumbozhonnum nannakarillayirunnu. Ethe pole njan undakki... Masha allah super aayirunnu. Tnx

  • @muhammedfarisp1544
    @muhammedfarisp1544 4 года назад +18

    Hi. Inn ഞാൻ try ചെയ്തു. ശരിക്കും soft and spongy ആയി. Tnx alot ഇത്താ....

  • @csckgd6832
    @csckgd6832 3 года назад +2

    pachari aano atho idli rice aano nallath....idli rice kond undaakiyappol white colour illa..softnessum pora..oru kadayil poyi chodichappol avar paranjupachari pachari use cheyyan..athupole avare idli nalla shepum und

  • @rinumol6559
    @rinumol6559 3 года назад

    Sooper enik ariyillayirunnu ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട്

  • @angel0fangelsangel504
    @angel0fangelsangel504 10 месяцев назад +8

    ഈ മാവ് വച്ച് ദോശ ഉണ്ടാക്കാമോ

  • @mylifeisbeutifull..6857
    @mylifeisbeutifull..6857 4 года назад +5

    Choru ethraya edukkunnadenn manasilayilla paranhittumillallo ara cup aano

    • @fathimascurryworld
      @fathimascurryworld  4 года назад +1

      1 cup anu.description boxil ingredients ellam koduthittundu..parayan vittupoyatha 😊

  • @KhalidKhalidMp
    @KhalidKhalidMp 4 года назад +21

    Thanks ഇത്ത... ഞാൻ ഇതു പോലെ ഉണ്ടാക്കിയിട്ട് വളരെ നന്നായി..

  • @Bismisfoodvlogs
    @Bismisfoodvlogs 2 года назад

    ഞാനും ദോശക്ക് ഈ ഒരു അളവിൽ ആണ് എടുക്കാറുള്ളത് ട്ടോ...😋😍

  • @stephyeldo7465
    @stephyeldo7465 Год назад

    Njn usually review idar ellaa.. But i want to post a honest review about this video... Njn eth chechi parajapole thanne try cheythu super ayirunnu... I would recommend all one this recipe.. Thank you ❤❤❤

  • @nashwamohasin
    @nashwamohasin 3 года назад +3

    രണ്ടു തട്ട് ഒരുമിച്ചു വെക്കുമ്പോൾ അടിയിലത്തെ തട്ടിൽ വെള്ളം ഇറ്റി ഇഡലി കേടായി പോകുന്നു. ഇത് എന്ത് കൊണ്ടാണെന്നു അറിയോ

    • @adithyakrishna6899
      @adithyakrishna6899 2 года назад

      രണ്ടാമത്തെ തട്ട് വെക്കുമ്പോൾ ആദ്യത്തെ തട്ടിന്റെ ഹോളിനുമുകളിൽ രണ്ടാമത്തെ തട്ടിന്റെ ഹോൾ വരരുത്

  • @vrindamangalath5685
    @vrindamangalath5685 4 года назад +6

    Idli kuzhiyil nn edth kazhinj thazhnn povinnath nthu konda?

  • @farookalamfarook2264
    @farookalamfarook2264 4 года назад +7

    ഇഡലി വധു വരാൻ എത്ര time എടുക്കും o? Plzzz

  • @safna4884
    @safna4884 2 года назад +1

    Njan ee same measurements use cheythu pachari,uzunn,uluva, okke orumich oru pathrathil thanne kuthirkkan vechu....ennit orumich thanne chorum kooty aracheduthu....nalla soft iddali kitty...orumich kuthirkkan ittal our problevum Illa....Kure comments Kandu orumich idamo enn...orumich Idam ....nalla panji polathe iddali kitty

  • @shahanasshameer689
    @shahanasshameer689 2 года назад +2

    Dalda or butter purattiyaal idili choodoode thattil niñu kittum

  • @diyadil264
    @diyadil264 3 года назад +24

    ഞാൻ എപ്പോഴും ഈ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. പെർഫെക്റ്റ് ആണ് 👍

  • @rajeeshkumar752
    @rajeeshkumar752 3 года назад +10

    Simply superb! You have a euphoneous voice. Nice presentation!

  • @noureenasif3095
    @noureenasif3095 2 года назад +14

    Inn njan undakki.... It was tasty and super😍☺... Njan measurements okke nere pakuthiya edthe..... Ente veetil 2 per mathre ullu..... And followed all your instructions.... Thanks for the recipe 💖

    • @seenathc2298
      @seenathc2298 Год назад

      Appol ethra idili kitty undakkiuappo

    • @siddhusiddhu4407
      @siddhusiddhu4407 Год назад

      നൗറീനേ...
      അനക്ക് ഒന്ന് മലയാളത്തിൽ എഴുതിക്കൂടായിരുന്നോ...
      എന്നാൽ നീ പറയുന്നത് എനിക്കും മനസ്സിലാകമായിരുന്നു 😞😊

    • @alinaalice123
      @alinaalice123 Год назад

      ​@@seenathc2298in de ko ko ko ko

  • @muhsinamehaboob5844
    @muhsinamehaboob5844 Год назад +1

    Ithaaa 1 cup pachari aanenki half cup uzhunn mathile reply tharo

  • @sumisumayya3252
    @sumisumayya3252 Год назад

    Njan inn undakki tto nallonam nannayittund nalla panji pole softum aayitund,thank u for this video

  • @UtharaSibi-vx3yf
    @UtharaSibi-vx3yf Год назад +13

    I have tried every method including my ammas recipe.Every time the iddalis which i made came out hard.And this one worked out well for me and the quantity of water is accurate.❤❤thank you so much.

  • @nishunishad6630
    @nishunishad6630 3 года назад +4

    അടിപൊളി ഇങ്ങെനെ ഒരു സോഫ്റ്റ്‌ ഇഡ്ഡലി റെസിപ്പി ഞാൻ കണ്ടിട്ടില്ല സൂപ്പർ 👌👌👌🍛🍛🍛

  • @rajithakannan8241
    @rajithakannan8241 Год назад +8

    ഇന്നലെ ഈ റെസിപ്പ് വെച്ചിട്ട് ഇഡലി ഉണ്ടാക്കി കേട്ടോ. വീട്ടിലെ എല്ലാവർക്കും ഒത്തിരി ഇഷ്ടായി. Thanks

  • @mammus....5465
    @mammus....5465 4 месяца назад +1

    ഞാൻ ഉണ്ടാക്കി... നന്നായി ഉണ്ടാക്കാൻ പറ്റി... കൊറേ നാളായിട് ഞാൻ ശ്രമിക്കുന്നു... പക്ഷെ എന്റെ ഇഡ്ഡലി കല്ലുപോലെ ഇരിക്കും ആരും കഴിക്കാറുമില്ല... ഇതിപ്പോ നന്നായി ഉണ്ടാക്കാൻ പറ്റും.2 ഗ്ലാസ്‌ പച്ചറിക്,1 ഗ്ലാസ്‌ ഉഴുന്ന്,1 കപ്പ്‌ ചോർ,1 ടേബിൾ സ്പൂൺ ഉലുവ,മറ്റൊരു വീഡിയോ യിൽ കണ്ട ഒരു കാര്യം കൂടി ഞാൻ ചെയ്തു.. ഉലുവ, ഉഴുന്ന് കുതിർത്താൻ വച്ച വെള്ളം ഉപയോഗിച്ചാണ് മാവ് അരച്ചത്. രാവിലെ നോക്കിക്കോ ഒരുപാട് മാവ് പൊങ്ങി.. കുറച്ച് പത്രത്തിൽ നിന്ന് പുറത്താക്കും പോയി... അത് എന്താണ് മനസിലായില്ല.. ഒന്ന് പറഞു തരാമോ?
    Thank you for your video 🥰

  • @sanaharshal2617
    @sanaharshal2617 2 месяца назад +1

    Njan ഉണ്ടാക്കി
    masha allaah ഉഷാറായി

  • @anandfoodchannel3870
    @anandfoodchannel3870 3 года назад +9

    Super receipe soft idli ...

  • @ashnacheriyan2424
    @ashnacheriyan2424 3 года назад +20

    ETH polee undakii nokii vtil...estam ayii allavarkum😍

  • @Navassk
    @Navassk 4 года назад +14

    എത്ര ദിവസം വേറെ ഇത് ഫ്രിഡ്ജിൽ sookshikkaam...?

    • @giginmathew1
      @giginmathew1 6 месяцев назад

      Maximum ഉപയോഗിച്ച് തീർക്കുക femantaion കൂടുതൽ അയാൾ കൊള്ളില്ല

  • @yasaruruniyengal9070
    @yasaruruniyengal9070 Год назад

    Iddali njanum undakki......lifil adyamayitu nannayi ente iddali....thank u Dear thank uuu so much💓😘🙏

  • @saranyarajcv7906
    @saranyarajcv7906 Месяц назад +1

    Njanum undakki 100% soft

  • @jus961
    @jus961 3 года назад +3

    കുറച്ചേ ഉല്ലങ്കിൽ ഒരുമിച്ച് ഇട്ടു ആട്ടാമോ ഇതാ

    • @rasalnajahnajah3595
      @rasalnajahnajah3595 3 года назад

      seperat arachaal soft aavum.orumich arachaal ottal varum

  • @jayasmitha7757
    @jayasmitha7757 4 года назад +36

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. ഒരു സംശയം വേണ്ട. നന്നായിരിക്കും

  • @sunilkrr4490
    @sunilkrr4490 3 года назад +9

    കൊള്ളാം ഫാത്തിമെ, ഇഡ്ഡ്ലി അടിപൊളി ആ ചൊറിട്ടതു
    കൊണ്ടാണ് ഇത്രയും സോഫ്റ്റ്‌ ആയതു അല്ലേ.🌹🌹🌹

    • @reshmasugathan117
      @reshmasugathan117 2 года назад

      Oh God the English translation of your comment is horrible,! Instead of cooked rice they have put itch

  • @joseph-1
    @joseph-1 8 месяцев назад +1

    Idli undakki kazhiyumbo ... chila bhagangal vevade irikunnu... ethra time vechalum vendvarunilla... prethyekich thazhathe thattil vekunath... athendkondanu... please reply..

  • @erer782
    @erer782 3 года назад +2

    Please add subtitles in English. Which rice Used?

  • @beenabinesh589
    @beenabinesh589 Месяц назад +4

    ദയവായി അരിയും ഉഴുന്നും കഴുകി വൃത്തിയാക്കിയിട്ട് കുതിരാൻ വയ്ക്കൂ😮😮😮

    • @ShamsiFiros
      @ShamsiFiros 15 дней назад

      അവർ വൃത്തിയോടെ തന്നെയാണ് food ഉണ്ടാക്കുന്നത്... പബ്ലിക് ആയി insult ചെയ്യരുത് 😡

  • @filmbeats8602
    @filmbeats8602 2 года назад +4

    സോഫ്റ്റ്‌ ഇഡലി ടിപ്പിന് thanks 👌👍

  • @rejiayas6956
    @rejiayas6956 2 года назад +3

    Very nice👍❤

  • @dilshananajeeb6831
    @dilshananajeeb6831 Год назад

    അരി അരക്കുമ്പോൾ തരി വേണ്ടേ? Fine ആയി അരക്കുകയാണോ വേണ്ടത്? Pls reply

  • @Food_stories1
    @Food_stories1 11 месяцев назад +1

    Chor 1 cup adhikamaavumo 🤔

  • @RandumFunVibes
    @RandumFunVibes 4 года назад +7

    First time njan soft and perfect idli undaki.. thanks da.. chila famous chef idli recipe ile ingredients chawari or saga , pinne vella aval, angane angane 5 il kooduthal ingredients anu. Ithu ethra simple ayi ari , choru, uzhunni vachu perfect idli..

  • @muraleedharanmm6211
    @muraleedharanmm6211 4 года назад +5

    ഇത് എന്ത് ഉഴുന്നാണ്???

  • @sherinsheri3175
    @sherinsheri3175 2 года назад +3

    Perfect recipe.tried out came out well.super soft idli tnx....

  • @febasabu2604
    @febasabu2604 2 года назад

    Njaninnu thanneea...nokkum..etra undaakiyaalum seriyaytilla...Ethan try chythu nokaa

  • @shabnarashid27
    @shabnarashid27 9 месяцев назад

    But etra minut correct vekkanam? And aluminium steamer ll ottippidikkunnalloo ?

  • @faslumishana6198
    @faslumishana6198 4 года назад +14

    Chor ethra cup an eduthe??

  • @hajiratabassum4305
    @hajiratabassum4305 3 года назад +11

    Your idlis are looking fantastic, please try to put english sub titles, anybody can follow it.

  • @notesofhistorybyann3353
    @notesofhistorybyann3353 2 года назад +32

    ഈ അളവിൽ എത്ര ഇഡ്ഡലി ഉണ്ടാക്കാം. പ്ലീസ് റിപ്ലൈ

  • @aadityasandaditisworld
    @aadityasandaditisworld 2 года назад +1

    പച്ചരിക്ക് പകരം idly rice എടുക്കാൻ പറ്റുമോ ?

  • @shafarnaliji1558
    @shafarnaliji1558 2 года назад +1

    Njan undakinokki superrrrr😍

  • @viniaj3086
    @viniaj3086 4 года назад +4

    I am your new subscriber from tamilnadu 😍💓

  • @liyamehrin8047
    @liyamehrin8047 3 года назад +27

    ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി സോഫ്റ്റ്‌ ഇഡ്ഡലി

  • @SBM204
    @SBM204 3 года назад +13

    Kore time idkkum le😂 എന്ത് ആയാലും indaakanam ❤️

    • @azmivlogue2738
      @azmivlogue2738 3 года назад

      Simple aannu

    • @fadiiyaa
      @fadiiyaa 3 года назад

      Njanundakki eluppathil undaakam 👌👌👌👌

  • @shortvideos3332
    @shortvideos3332 Год назад +1

    ഞാൻ ഉണ്ടാക്കുമ്പോൾ സോഫ്റ്റ്‌ കിട്ടാറില്ലായിരുന്നു..... ഇത് കണ്ട് ഉണ്ടാക്കിയതിന് ശേഷം സോഫ്റ്റ്‌ ആയിട്ടേ കിട്ടീട്ടൊള്ളു.

  • @daydreamgrl439
    @daydreamgrl439 Год назад

    Thnkz tta... Idly undakkitt sheriyakanjitt 3 yr ayitt njn undakkarillarnnu🥴. E vdo kand undakki nokki. Pakka aayi🤩. But oru kuzhappame ullu choodode castrole lek idumbo motham otti pidich shape okke pokum. Choodarumbol kittum. But choodode vende kazhikkan..... 😖

  • @ameenm.v5279
    @ameenm.v5279 2 года назад +4

    Ith nokketaaann nangal ippo idli aakar. Super taste ithaaa,😍
    Thankyou ithaaa♥

  • @misna.mubashira.2354
    @misna.mubashira.2354 4 года назад +7

    Super njan try cheytu Adipoli ....,👌👍👌😊☺

  • @angeleenaprakash
    @angeleenaprakash Год назад +3

    Awesome video , I tried came out well, super yummy yummy 😋😋 Thank you❤ ❤

  • @subhakumarinn6268
    @subhakumarinn6268 2 года назад

    ഞാനുണ്ടാക്കി സൂപ്പർ ആണ് കേട്ടോ 👍

  • @SafeeraRiyas-l4h
    @SafeeraRiyas-l4h 6 месяцев назад

    Super idli njan undaki ..first time anu eniku idli nanayi kitunad

  • @rajanthomas4672
    @rajanthomas4672 4 года назад +11

    വളരെ നല്ല കുക്കിംഗ്‌ താങ്ക്സ്

  • @nazneenhamza9319
    @nazneenhamza9319 4 года назад +14

    👌🏻👌🏻 idli quality also depends on the brand of rice used. Can you pls mention brand also. Tks

    • @cookstarkitchen7516
      @cookstarkitchen7516 3 года назад +2

      Use 1/4 cup soaked flattened rice at the time of grinding...... that also come soft....am using ration raw rice ...... Try.✌️

  • @hadiyahadiya9075
    @hadiyahadiya9075 10 месяцев назад +3

    I made idli dough for the first time. I got it perfectly. Thanks ithaa.😊

  • @d27001
    @d27001 2 года назад +2

    Pacharikku pakaram doppi ari pattuo?

  • @naseeranvarnaseera9710
    @naseeranvarnaseera9710 Месяц назад +1

    അരി ഏതാ എടുക്കേണ്ടത്

  • @anaghaify
    @anaghaify 3 года назад +6

    Adipoli idli ♥️

  • @shijumonshiju0152
    @shijumonshiju0152 Год назад +6

    ഒരുപാട് കാലമായി നല്ല ഇഡലിയും സാമ്പാറും ചട്ടിണിയും കഴിച്ചിട്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ നല്ല ടെസ്റ്റ്‌ ആണ് മിസ്സ്‌ യൂ അമ്മ 🥰🤗

  • @Recipes3minutes
    @Recipes3minutes 5 лет назад +4

    Superb dear👌👌😍😍

  • @sofiyakhan3732
    @sofiyakhan3732 3 года назад

    Sathaa choor vekkana ari idoolee iddali undakkumbooo (chakari) pachari +chakari+ uzhunn+ uluva+ choor

  • @ZeenathPuthunkara
    @ZeenathPuthunkara 7 месяцев назад +1

    Super

  • @fazilabanu1287
    @fazilabanu1287 4 года назад +24

    Thank you so much for this recipe.. I don't even understand malayalam, but just by watching the same method I prepare idlis and my idlis came out very soft and fluffy..

  • @miniramachandran3333
    @miniramachandran3333 5 лет назад +10

    Supper

  • @THENIKITAW
    @THENIKITAW 4 года назад +7

    Hello, loved your recipe , wanted to know if we could replace a cup of cooked rice with a cup of Poha . Will that be fine? And give the same results? Thank you.

  • @aisuvsvimal
    @aisuvsvimal Год назад +1

    Ithil chorinu pakaram choruvakkunna ari adyam vellathil itt arachal ithe pole idli kituo??

  • @chereespallikkadavu4695
    @chereespallikkadavu4695 Год назад +1

    Uluvayude chuva undaville

  • @X_helen_art_X
    @X_helen_art_X 3 года назад +17

    നിങ്ങൾ ഉണ്ടാക്കിയ ഇഡ്ഡലി ഞങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ട്

  • @shemishemee4443
    @shemishemee4443 3 года назад +4

    നല്ല അവതരണം 👌👌👌👌🥰

  • @aaradhyaslittleworld
    @aaradhyaslittleworld 4 года назад +9

    For 3 cup rice etre choru cherkknm..aride half ano choru..

    • @resmirajeesh8453
      @resmirajeesh8453 3 года назад

      മാവ് കലക്കി യ്യാൽ പുള്ളിച്ചു പോകില്ലെ

  • @minijacob8855
    @minijacob8855 2 года назад

    ഉഴുന്ന് ഇടുന്ന വെള്ളത്തിൽ അല്ലെ അ രച്ച് എടുക്കേണ്ടത്

  • @jisriyavlogs8965
    @jisriyavlogs8965 Год назад

    Njan undaaki.. Superaayi kitti... Nalla soft aayirunnu🥰

  • @junujasmi5975
    @junujasmi5975 3 года назад +3

    Masha allah super

  • @aminaml7188
    @aminaml7188 4 года назад +8

    Etra tym high flamel vekkanam..
    Ethra tym low flamel vekkanam

  • @sumayyaparveen85
    @sumayyaparveen85 4 года назад +8

    Chornte alavu ethraya????

  • @rafeenap-cm6vk
    @rafeenap-cm6vk 2 месяца назад

    ഞാനും ഉണ്ടാക്കാറുണ്ട് അടിപൊളിയാണ്

  • @jothyjijo7232
    @jothyjijo7232 Год назад

    11/2 cup ricenu എത്ര cup ഉഴുന്ന് എടുക്കണം

  • @tharasherina5664
    @tharasherina5664 2 года назад +20

    ഞാൻ ഉണ്ടാക്കി നോക്കി.. നല്ല അടിപൊളി ഇടലി കിട്ടി..Thank you so much itha❤

    • @avocado_660
      @avocado_660 5 месяцев назад

      Baking soda use aakino

  • @vijaynair254
    @vijaynair254 2 года назад +4

    ചേച്ചീടെ ഇഡലി സൂപ്പർ 👌

  • @saidalavipanakad6667
    @saidalavipanakad6667 5 лет назад +13

    ഇതിന് ചേരുന്ന നല്ല ഒരു ടേസ്റ്റി ചട്ട്ണി കൂടി അപ്‌ലോഡ് ചെയ്യണം ട്ടോ ,സലാം കറക്റ്റ് ആയി ട്ടോ

    • @fathimascurryworld
      @fathimascurryworld  5 лет назад +2

      ചട്ട്ണി ഞാൻ നേരത്തെ ഇട്ടിട്ടുണ്ട്. ലിങ്ക് ഞാൻ കൊടുക്കാം ഇതിൽ😊
      ruclips.net/video/xCH2PNMY0_o/видео.html

    • @saidalavipanakad6667
      @saidalavipanakad6667 5 лет назад

      @@fathimascurryworld ഓക്കേ ഞാൻ കണ്ടു good

    • @shabilashabila8888
      @shabilashabila8888 5 лет назад

      mixy eatha

    • @fathimascurryworld
      @fathimascurryworld  5 лет назад

      Panasonic

  • @sanjaithomas3027
    @sanjaithomas3027 4 года назад +1

    Njan kadathil etavum nalla idli. Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👍👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @myopinions5614
    @myopinions5614 2 года назад

    Ee quantity l ethra idli undakkan pattum?