ഇനി നൂലപ്പം/ഇടിയപ്പം ഉണ്ടാക്കാൻ മടികണിക്കല്ലേ| വളരെഎളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം|Idiyappam|Noolappam

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #idiyappam#noolappam#noolputtu#brekfastrecipe
    How to make Kerala Soft Idiyappam | ഇടിയപ്പം | Noolappam | Noolputtu | brekfast recipe malayalam
    Thanks For Watching My Videos.
    .....................................
    Please follow my Instagram & Facebook page:
    FACEBOOK: www.facebook.c...
    INSTAGRAM: / fathimas_curry_world
    ......................................
    Music: www.bensound.com

Комментарии • 418

  • @NajmaSalampv-ws6wc
    @NajmaSalampv-ws6wc 6 месяцев назад +510

    2024 ലിൽ കാണുന്നവരുണ്ടോ ഇന്നെ പോലെ... 😂😂😂😂

  • @jamsheelacp230
    @jamsheelacp230 2 года назад +59

    ഇടിയപ്പം ഞാൻ ഇതുവരെ ഉണ്ടാക്കിട്ടില്ല വീഡിയോ കണ്ടപ്പോ ഉണ്ടാക്കാൻ ഒരു കൊതി 😊

  • @balakrisnanck8030
    @balakrisnanck8030 Год назад +8

    ഇടിയപ്പം ഉണ്ടാക്കൽ ഒരു പാട് ഇഷ്ടമായി ഇനി വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ..

  • @priyababu9862
    @priyababu9862 6 месяцев назад +3

    ഞാൻ എപ്പോ ഇടിയപ്പം ഉണ്ടാക്കിയാലും ഫ്ലോപ്പ് ആയിപ്പോകും.. അതുകൊണ്ട് ഇഷ്ട്ടം ആണെങ്കിലും ഉണ്ടാക്കാറില്ലാരുന്നു..ഈ റെസിപി ആദ്യം ഫോളോ ചെയ്ത അന്ന് ജീവിതത്തിൽ ആദ്യം ആയിട്ട് അടിപൊളി സോഫ്റ്റ്‌ പെർഫെക്ട് ഇടിയപ്പം കിട്ടി 😍അന്ന് മുതൽ ഇന്ന് വരെ ഞാൻ ഈ method ആണ് ഫോളോ ചെയ്യുന്നെ.. Thank u so much dear 🥰

  • @munsinat5944
    @munsinat5944 3 года назад +28

    സൂപ്പർ റെസിപ്പി ആണ് ട്ടോ..ഞാൻ ഇന്ന് ഉണ്ടാക്കി..നല്ല സോഫ്റ്റ് ആയി കിട്ടി...എല്ലാ റെസിപ്പിയും പെർഫെക്റ്റ് ആണ്...

  • @beenars
    @beenars 7 месяцев назад +3

    ഇടിയപ്പം പൊടി കൊണ്ട് പത്തിരി ഉണ്ടാക്കാൻ പറ്റുമോ

  • @SightseeingMedia
    @SightseeingMedia Год назад +18

    അടിപൊളി ആയി മേക്ക് ചെയ്തു , സൂപ്പർ റെസിപ്പി , ഒരുപാട് ഇഷ്ടം ആയി ❤️❤️❤️👍👍👍👍

  • @sajithamohanambalapara3766
    @sajithamohanambalapara3766 3 года назад +5

    സൂപ്പർ ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്.വീട്ടിൽ തന്നെ പൊടിച്ച പൊടി കൊണ്ട്

  • @jasmineppjass8322
    @jasmineppjass8322 3 месяца назад +8

    Inn undakkaan vendi video kaanunna njn

  • @yasimonhadi599
    @yasimonhadi599 11 месяцев назад +2

    Thanks🥰🥰🥰🥰 adipoli aayi inn undakiyath... Epo undakumboyum nannayi kittarillayirunnu... Inn super aayi✌️✌️✌️✌️✌️✌️

  • @ShemysVlogs
    @ShemysVlogs Год назад +8

    തിളച്ച വെള്ളത്തിലേക് പൊടി ഇട്ടു മൊത്തമായും മിക്സ്‌ ആക്കിയാലും ഇടിയപ്പം സോഫ്റ്റ്‌ ആയി കിട്ടും

  • @aibysajan3041
    @aibysajan3041 2 года назад +1

    Njn ithvare indakkit ithra perfect ayit kittiyath ith first time ahn thnz chechiii

  • @yasimonhadi599
    @yasimonhadi599 11 месяцев назад +1

    Njn randvattam undaki... Adipoli❤❤❤❤ thanks... Enteth nannavarillayirunnu... Njnm maavum or malpiduthamaan undava😄... Again thanks❤️❤️❤️

  • @werthesistahrs7071
    @werthesistahrs7071 3 года назад +12

    Thankx ithaa njan ആദ്യമായിട്ടാണ് perfect ആയി idiyappam undddaakkunnnee......

  • @shifana6611
    @shifana6611 8 месяцев назад

    Thank you ...njn inn undakki...njan nattile aripodiya eduthath ..2 cup ari podikk 2 cup vellam aavashyam vannulloo...thanks alot

  • @santhinips1576
    @santhinips1576 11 месяцев назад +1

    മോളു നല്ല ഇടിയപ്പം. ഞാൻ ഇപ്പോൾ ഉണ്ടാക്കി. Thankyu❤

  • @JasnaFirshad
    @JasnaFirshad Год назад +3

    Njan ippol undakki
    Nannayittund
    Nalla soft und, murinj pokunnulla
    Thankyou dear🤩

  • @shibimk7104
    @shibimk7104 Год назад

    Pachari podippicha podiyilekk thilacha vellamaano atho chuduvellano ozhikkende pls rply

  • @bangtangooys1883
    @bangtangooys1883 3 месяца назад

    TQ so much ❤😍😍idh njan 1st time try cheidhatha ....super aayitu vanitund😍😍😍

  • @nishasadik9099
    @nishasadik9099 4 года назад +5

    ഒരുപാട് നന്ദി എന്റെ വളരെ നാളത്തെ സേവനാഴി മൽപിടുത്തത്തിൽ നിന്നും ഒഴിവാക്കി തന്നതിന് 'സോഫ്റ്റും ആണ് കാണാനും കൊള്ളം ഇന്ന് ഹസ്A+ തരും ഉറപ്പ്

  • @hasnaashraf3200
    @hasnaashraf3200 Год назад +1

    Steam cheyumbol idiyappam thazh bagam vellam kayariya pole avunu.. enthan reason..

  • @aparnakrishnamp2217
    @aparnakrishnamp2217 3 года назад +11

    Thankyou chechi.
    ഞാൻ ആദ്യമായിട്ടാണ് നൂലപ്പം ഉണ്ടാക്കിയത് അത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.
    Thankyou thankyou so much.

  • @HaseenaIlyas-ip8zm
    @HaseenaIlyas-ip8zm 2 месяца назад

    Nan inn try cheydu first tym aanu kolaaammm tnq

  • @sheenafiroz9745
    @sheenafiroz9745 5 лет назад +14

    Njan eppol undakkiyalum seriyakatha oru recipe anu ethu.try cheyyam😊👍

  • @jayasreekv543
    @jayasreekv543 Год назад +1

    ഇടിയപ്പം ശരിക്കും നന്നായി കിട്ടിയത് ഇപ്പോഴാണ്, ഒരുപാട് തവണ ഞാൻ ശ്രമിച്ചു നേരെ ആവാത്ത ഒന്നായിരുന്നു, കഴിക്കാൻ പറ്റും ന്നല്ലാതെ ഒരു perfection ഇല്ലായിരുന്നു, ഒരുപാട് thanks ട്ടൊ ഇതിന്റെ ശരിക്കും ഉള്ള രീതി പറഞ്ഞു തന്നതിന്❤️❤️❤️, പിന്നെ ഞാൻ വെള്ളം തേങ്ങ പാലും കൂടി ചേർത്താണ് തിളപ്പിച്ചത്, അതും കൂടെ ആയപ്പോൾ നല്ല ടേസ്റ്റ് 😍😍😍

  • @manjuj57
    @manjuj57 3 года назад +1

    Eppole njan enganekke uddakkittum pattunnilla..plz reply

  • @SaidAli-qb4ln
    @SaidAli-qb4ln 2 месяца назад

    ഞാനുണ്ടാക്കി Super❤

  • @shahanashana5389
    @shahanashana5389 4 года назад +12

    ഞാൻ സോഫ്റ്റ്‌ ഇഡ്‌ലി ഉണ്ടാക്കി... താങ്ക്സ് da... സൂപ്പർ ആയിരുന്നു

  • @geethunv2193
    @geethunv2193 5 дней назад

    Njan undakkumbol idiyappam dry aayi poyitt podinju pokum ath enthukondann. aviyil ethra time irunnal idiyappam ready aakum

    • @fathimascurryworld
      @fathimascurryworld  5 дней назад

      Idiyappam dry akunnathu mavu kuzhachathu seriyakathathukondanu.vellathinte alavil mattam varumbol aaviyil vekkubol unaghiyapile erikkum

  • @bashnaharisbashnaharis9384
    @bashnaharisbashnaharis9384 2 года назад

    njan e recipie kanumunne jndakiye ....idiyapam oke soft anu pakshe oru pashap pole ottal pole kazhikumpol...ath anthakum
    velam thilapichapol oil ozhichirunu....oil ozhikunath kondano

  • @sumayyathasneem5784
    @sumayyathasneem5784 4 года назад +11

    Life l adhyamaayi inn adipoliyaayi noolappam undaaki..thanks dear😍

  • @reshmacs3141
    @reshmacs3141 3 года назад +15

    Njn undakkitto nalla superayirunnu. Allavarkkum ishttamayitto🥰🥰🥰🥰❤❤

  • @snehasarangadharan7312
    @snehasarangadharan7312 4 года назад +1

    Njan engane undakkarundu but Ella vazhaelayum koode onnicha vakkaru.ee video kandappo manasilayi engane vazhayila vekkanamnnu.thanks for sharing dear....

  • @ismathfaisal2896
    @ismathfaisal2896 10 месяцев назад

    Ningal ഉപയോഗിക്കുന്ന type thattu anu nanum use ചെയ്യുന്നത് തട്ടിൽ direct idiyappam pizhinnu വെക്കുമ്പോൾ ഇടിയപ്പത്തിൻ്റെ നടുക്ക് ആവി വെള്ളം വീഴുന്നു അതിനു കാരണം എന്തായിരിക്കും pls reply

  • @shiju.srasheed6477
    @shiju.srasheed6477 Год назад

    Ethra minute vevikanam pls reply

  • @vaigaarts6597
    @vaigaarts6597 3 года назад +3

    ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം പറയാം ☺️☺️

    • @shahanashan6896
      @shahanashan6896 3 года назад +1

      Abipraayam paranjillalloo

    • @vaigaarts6597
      @vaigaarts6597 3 года назад

      @@shahanashan6896 😬😬അത് പോലെ തന്നെ ഉണ്ടാക്കി നോക്കി but കുറച്ചു കട്ടി ആയി പോയി ☹️

    • @shahanashan6896
      @shahanashan6896 3 года назад +1

      @@vaigaarts6597 aanoo..vellam kuranj poyoo

    • @vaigaarts6597
      @vaigaarts6597 3 года назад

      @@shahanashan6896 അതായിരിക്കും.. കുഴച്ചു വെച്ച് കഴിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോളേക്കും നല്ല കട്ടി ആരുന്നു മാവ്

    • @vaigaarts6597
      @vaigaarts6597 3 года назад

      നാളെ ഒന്നുകൂടി try ചെയ്തു നോക്കട്ടെ 😬😬

  • @snehajabalachandran1771
    @snehajabalachandran1771 11 месяцев назад

    വാങ്ങുന്ന ഇടിയപ്പം പൊടി fry ചെയ്യണോ?

  • @leelammamathew6649
    @leelammamathew6649 6 месяцев назад

    Thank u fathima

  • @Neethu-z8f
    @Neethu-z8f Год назад +1

    Thanks athymayita ready aavunnath

  • @BalihanangVillage
    @BalihanangVillage 11 дней назад

    Saya nonton ini karena suami saya dari kerala dan saya Indonesia. Saya ingin membuat makanan ini untuk membuat dia senang

  • @achusachin1998
    @achusachin1998 10 месяцев назад +2

    ഞാനും ഇതെ പോലെയാണ് ഉണ്ടാകുന്നത്.... ❤️❤️

  • @diya_naaz
    @diya_naaz 3 месяца назад

    Thalenn peechi vech pittenn indakaan pattumo

    • @SavadSavad-ez4sb
      @SavadSavad-ez4sb 3 месяца назад

      Peechaan ബുദ്ധിമുട്ടാവില്ലേ

  • @ramsheenaramzi6419
    @ramsheenaramzi6419 2 года назад

    Podi പച്ചരി podi ആണോ അതോ റേഷൻ അരി പൊടി ആണോ pls rply

  • @ananyajayakumar7370
    @ananyajayakumar7370 3 года назад +2

    Raatri undaakki bakki vannaal fridgil store cheyyaathe next day morning vare kedaakaathe irikkumo?

  • @valsalam4605
    @valsalam4605 7 месяцев назад

    സൂപ്പർ ഇടിയപ്പം ട്രൈ ചെയ്യണം ❤️❤️❤️❤️

  • @nandhini5829
    @nandhini5829 3 года назад +1

    Aadhyamayitta undakanamennund nanyitt varumo

  • @alluzagcutz1210
    @alluzagcutz1210 2 года назад +1

    Ipm mavil vellam ozhich kurukiyum undakum njan athum super anu kto

  • @irfananaushad1833
    @irfananaushad1833 4 года назад +1

    Chechi... Which idiyappam press is easy to press... Brass or steel?

  • @prabithakrishnan8559
    @prabithakrishnan8559 Год назад +1

    Njan ethupole annu undakunath

  • @salwachinjz1157
    @salwachinjz1157 Год назад +2

    My first nool putt attempt by this video❣️

  • @anjalib7045
    @anjalib7045 2 года назад

    Ediyappam undakkunna chillu otti povathe pettennu kittan enthanu cheyyendath

  • @safeedayounus4666
    @safeedayounus4666 3 года назад

    Nays pathiri podiyanooo use cheythe

  • @manjuj57
    @manjuj57 3 года назад

    Savanazhi pazhakiyal idiyappom uddakkiyyal Seri akumo? 4year kazhinju

  • @revathyvarun1726
    @revathyvarun1726 4 года назад +4

    അരിപൊടി വറുത്തതാണോ use ചെയ്യണ്ടേ?

  • @chaithanyamanu1404
    @chaithanyamanu1404 3 года назад +3

    പത്തിരി പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?

  • @Syrd_gaming
    @Syrd_gaming 2 года назад +1

    Hi sis can u pls tell me which brand flour u used, coz dish looks so perfect,

  • @ponnusaranya1497
    @ponnusaranya1497 2 месяца назад

    Athe coconut nthinaa use cheyyunne sister

  • @nilavunilavu5431
    @nilavunilavu5431 6 месяцев назад +6

    എല്ലാവരും നല്ലോലെ ഉണ്ടാക്കിൻ.. അല്ലേൽ ഇടിയിപ്പം കിട്ടും 👊🏻👊🏻👊🏻

  • @Rinimol-t2t
    @Rinimol-t2t 7 месяцев назад

    Varukatha mavu seriyakille...njn try cheythittund..but seri aayillaa..plz repl

  • @Malininair24
    @Malininair24 Год назад +2

    Innu try cheythu
    Thank you very much
    Perfect recipie ayirunnu
    💕

  • @alluzagcutz1210
    @alluzagcutz1210 2 года назад +1

    Njan ee method anu use cheyune

  • @mahasoomaoks6224
    @mahasoomaoks6224 4 года назад +7

    Eniku ithu pole chuttichu edukan pattunnilla bayankara tight Aanu Kai vedanikunnu Athu enthu kondaa

    • @fathimascurryworld
      @fathimascurryworld  4 года назад +1

      Maavu kuzhakkunnathu seriyakanjittanu.ethupole correct alavil vellam cherthu onnu nokkottoo.

  • @saniyasafeer1618
    @saniyasafeer1618 4 года назад

    എനിക്ക് ഇഷ്ടപ്പെട്ടു ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @ajmilaev1632
    @ajmilaev1632 3 года назад

    Enikk eppolum ediappam undakkumbol mavu bhayankara katti ayirunnu e Recipe try cheythappol easy ayi Thanks dear😍😍😍

  • @indulekhabiju5718
    @indulekhabiju5718 26 дней назад

    ഇപ്പോൾ ഉണ്ടാക്കാൻ പോകുന്ന ഞാൻ 🎉🎉

  • @roulathnisar6966
    @roulathnisar6966 Месяц назад

    പത്തൽ പൊടിയല്ലേ use ചെയ്യേണ്ടത്

  • @goodsongs5665
    @goodsongs5665 3 года назад +9

    Add some butter to the dough. It will be super soft and tasty

  • @risfana3332
    @risfana3332 2 года назад +1

    Pachari podi aano

  • @UnniUnni-yl8fg
    @UnniUnni-yl8fg 2 года назад

    നല്ല ഉച്ഛാരണ ശുദ്ധി നല്ല വിവരണം

  • @JaseeraJasi-hz2ky
    @JaseeraJasi-hz2ky 6 месяцев назад

    Njan inn undaakkum

  • @mayavinallavan4842
    @mayavinallavan4842 3 года назад

    Super chechi, vella edutha cup evidenna

  • @fabishamseer4067
    @fabishamseer4067 2 года назад +12

    നിങ്ങൾ ഏത് അരിപ്പൊടി ഉപയോഗിക്കല്?? നമ്മൾ പുഴുങ്ങലരി ആണ് പൊടിക്കാർ. പച്ചരി പൊടി ആണോ? Plss rplyyy. നമ്മലെ ഈ ഭാഗത്തു പുഴുങ്ങലരി ആണ് പൊടിക്കാർ അതാ ചോദിച്ചത്. 🥰

  • @Kanjiram89
    @Kanjiram89 2 года назад

    Appo ithilu upp idante?

    • @Afrasvk
      @Afrasvk 2 года назад +1

      ഉപ്പ് ഇട്ടല്ലോ. നിങ്ങൾ കണ്ടില്ലേ

  • @ThachusCreativeHive
    @ThachusCreativeHive 3 года назад +1

    Maashaallah avatharanam orupaad eshtam aayi

  • @muneebamunni7911
    @muneebamunni7911 2 года назад

    Packet podi vagumbo varukkano

  • @nihitha7481
    @nihitha7481 10 месяцев назад

    Thank you for the idea

  • @arunaclass7701
    @arunaclass7701 2 года назад +2

    Arkkokke esttapettu adi oru like❤❤❤🤣

  • @ansilaansi9065
    @ansilaansi9065 3 года назад +1

    Pachayriyude entha neravathe

  • @sweetyssplace7169
    @sweetyssplace7169 2 года назад

    അരി പൊടിക്കേണ്ട അളവ് പറഞ്ഞു തരുമോ പച്ചരി മാത്രമാണോ

  • @ansiaynu5190
    @ansiaynu5190 2 года назад

    Thenghaaa enthinaaa?

  • @s7068-g9l
    @s7068-g9l 24 дня назад

    പിച്ച എന്താ??

  • @queenofislam6047
    @queenofislam6047 3 года назад

    Njn udaki nokan povee itha...👍byeee.. 👋

  • @suhansuhra1723
    @suhansuhra1723 3 года назад

    വാഴ ഇല മാറ്റുമോ അതോ ആദ്യം undakkiyatil തന്നെ പിന്നെയും ഉണ്ടാക്കാൻ പറ്റുമോ

  • @thenmozhis.s1983
    @thenmozhis.s1983 Год назад

    1:1 ratio ila? Small doubt

  • @nashwannashu3867
    @nashwannashu3867 Год назад

    ❤.. Nannayi undakkan kazhinju..

  • @muneermuneer9328
    @muneermuneer9328 3 года назад

    ith pole undakki super aayi

  • @rasheedvp9369
    @rasheedvp9369 2 года назад

    Nangal. Recipe. Chaeithu. Nokki. Supparayitthund

  • @arshidakt3771
    @arshidakt3771 2 года назад +1

    3 cup aripodikk ethra water venam..pls reply

  • @lachusma3877
    @lachusma3877 Год назад

    ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല ഇന്നലെ അച്ച് വാഗിച്ചു ഉണ്ടാക്കി നോക്കണം

  • @SS-zu9fk
    @SS-zu9fk 2 года назад +10

    I tried it today and love this one compared to others I tried so far ♥️

  • @nafisnoufal4907
    @nafisnoufal4907 3 года назад +1

    Pachari podiyano

  • @leelasasi718
    @leelasasi718 Год назад +1

    മാവ് കട്ടപിടിക്കാറുണ്ട് അത് എന്തു കൊണ്ടാണ്

  • @anithack7612
    @anithack7612 6 месяцев назад

    സുപ്പർ❤

  • @anugraharatheesh6866
    @anugraharatheesh6866 2 месяца назад

    ഉണ്ട്

  • @susanjoseph9025
    @susanjoseph9025 3 года назад

    How much water did u add?

  • @ziyazain5059
    @ziyazain5059 3 года назад +5

    ഞാനും ഇങ്ങനെ യാണ് ഉണ്ടാകാറ് 👍👍👍👍👌വളരെ നന്നായി ട്ടുണ്ട്

  • @Muhammadshareefkodakkunnan
    @Muhammadshareefkodakkunnan 2 месяца назад

    നൂൽപുട്ട് നൂൽപുട്ട്...!

  • @siya4810
    @siya4810 3 года назад +4

    ഇത് പച്ചരിപ്പൊടി മാത്രമാണോ

  • @rinzaskitchen46
    @rinzaskitchen46 5 лет назад +1

    Iddiyappam super aayittund useful video like 👍👍👍👍👍👍👌

  • @lijowilson1370
    @lijowilson1370 9 месяцев назад

    Salt appo idum