ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ആറ് മിനുട്ട് വീഡിയോ ആയത് കൊണ്ട് എളുപ്പത്തിൽ പാകം ചെയ്യാനാണ് താങ്കളുടെ പാചകം പരീക്ഷിച്ചത്. എന്റെ ആദ്യ സാമ്പാർ പരീക്ഷണം. ആറു മിനുട്ടിന്റെ വീഡിയോയിൽ ഒരു മണിക്കൂർ ജോലി ചെയ്തു. ഒടുവിൽ ഫലം കിട്ടി. എന്തായാലും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു സാമ്പാർ ടേസ്റ്റ്. വളരെ നന്ദി ഷാൻ.
പ്രിയ സുഹൃത്ത് ഷാൻ ജിയോ, സാമ്പാർ ഉണ്ടാക്കുന്ന വിധം, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും ഭംഗിയാർന്ന, മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഏറ്റവും കുലീനമായ ഒരു വ്യക്തിത്വത്തിനും ഉടമയാണ് താങ്കൾ എന്ന അവതരണത്തിൽ നിന്ന് മനസ്സിലാക്കുന്നു.
ആദ്യം ആയിട്ടാണ് 6 മിനിറ്റിൽ സാമ്പാർ ഉണ്ടാക്കുന്ന tutorial കാണുന്നത്. വേറേ ചില വീഡിയോ നോക്കിയാൽ പുല്ല് വേണ്ടർന്ന് എന്നു തോന്നും .സാമ്പാർ വെക്കാനുള്ള പ്ലാൻ തന്നെ മാറ്റും ☺️. Keep going brook👍👍👍
ഷാൻ ചേട്ടാ സാമ്പാർ റെസിപ്പി എനിക്ക് ഇഷ്ടം ആയി ഞാൻ വെളുത്തുള്ളി ഇടുന്നത് സ്കിപ് ചെയ്തു... ന്നാലും കറക്റ്റ് രുചി ആരുന്നു.. വെളുത്തുള്ളി വേണ്ടാത്തവർക്ക്. സ്കിപ് ചെയ്യാവുന്നതാണ്.. ബാക്കി ഒക്കെ പൊളി 👌
എല്ലാ youtube channels ഉം കണ്ടു വല്ലാതെ bore അടിച്ചു പണ്ടാരം അടങ്ങിയപ്പോൾ വളരെ ലെളിതമായിട്ടു പറഞ്ഞു തരുന്ന ഈ വീഡിയോ ലൈക് ഷെയർ കമന്റ് ചെയ്തില്ലെങ്കിൽ പിന്നെ വേറെ എന്തു ചൈയ്യണം.. perfect ❤️
ആവശ്യത്തിന് ഉപ്പിടാതെതും നാട്ടുവർത്തമാനം പറയാതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്ന ഒരേ ഒരു ചാനെൽ 😍😜😜ഏത് പ്രായക്കാർക്കും മനസിലാവുന്ന സംസാരം 😍😍.. ടുഡേ സ്പെഷ്യൽ 😋😋.
ചേട്ടാന്റെ യൂട്യൂബ് ചാനൽ ലെ recipe കൊണ്ട് മാത്രം കെട്ടിയോന്റെ വീട്ടിൽ തലകുനിക്കേണ്ട അവസ്ഥ വന്നിട്ടില്ല, ഞാൻ cooking starts ചെയ്യുന്നേ husband te veetl vanna ശേഷം ആണ് ആരും ilarunu Onnu help ചെയ്യാൻ, എന്തേലും തരത്തിൽ കുറ്റം മാത്രം പറയാൻ wait ചെയ്ത് ഇരിക്കുന്ന ആളുകൾ ആണ് but i made wonders in his kitchen, thankyou so much bro😍😍😍
Sir. . Engane thanks parayanam ennu ariyillaa.. Njn almost 10yrs aayi Cook chaiyyunu.. Ente mother marichittu 10 yrs aayii.. vtl father n 2 bro's aanu ullathu. So cooking ente responsibility aayi.. Aarum undayirunilla paranju tharan.. ottak aanu ellam undakkan padichathu... Ente favourite dish aanu sambar and aviyal.. But annuthotte njn undakiya Sheri aavarilla.. orupad youtube videos nokki undakittund. Bt onnilum njn satisfy aayirunilla . . Njn sir te vdo nokki undakkiyathu aanu enikkum family kkum ore pole ishttapettathuu... Eppo sambar , Aviyal undakkan enik orupad ishttam aanu... Ennum undakki... Kazhichapol vayarum manasum niranju😊. Thank you so much 😊.. God bless you and your family 💓🙏
പറഞ്ഞ നേരം കൊണ്ട് തന്നെ ഉണ്ടാക്കി. Soooper. ഉള്ള പൊടിയെല്ലാം ഇട്ടിട്ട്... കുളമാകുന്ന എന്റെ കറി. ഈ മൂന്നു പൊടികൾ കൊണ്ട് സൂപ്പർ tastil സാമ്പാർ ഉണ്ടാക്കാം എന്ന് കാണിച്ചു തന്ന ചേട്ടന് thnks
In all my life, I was under the perception that sambar is a complicated dish to make and never ever attempted to give it a try...Last day I went for it by your recipe and it turned out amazingly delicious.. Thanks bro...
We tried this recipe and by far the best recipe and dish came out well and felt so satisfied with the taste, the fact that no need to use sambar powder is amazing.
Shaan, ഈ സാമ്പാർ ഒരു രക്ഷയും ഇല്ല. ഞാൻ വർഷങ്ങൾ ആയി പാചകം ചെയ്യുന്ന സാമ്പാർ ഉം ആയി വളരെ വ്യത്യസ്തം ഉള്ള recipe. ഇത് try ചെയ്തിട്ട് തന്നെ ബാക്കി കാര്യം. I will follow your recipe 100% step-by-step and make this sambhar next week (hopefully). I will update my comment and let you know how it is tasting different from my original recipe. I will post pictures on Instagram. Shaan, പറയാതെ വയ്യ - താങ്കൾ ഒരു കിടിലം professional chef ആണ്. All unique recipes and ideas!!! (I am reluctant to add garlic in my sambhar - but I trust you, will try with garlic) ഞങ്ങളുടെ നാട്ടിൽ വെളുത്തുള്ളി is No-No in Sambhar. Also uluva is missing 😮 - but that's OK.
ഞാൻ പ്രവാസ ലോകത്ത് ആറുമാസമേ ആയിട്ടുള്ള വന്നിട്ട്.. പാചകം ഒട്ടും തന്നെ അറിയില്ല തനിയെ ഉണ്ടാക്കണം 😔😔 അപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്... ആർക്കും മനസ്സിലാക്കാൻ പറ്റാവുന്ന വിധത്തിലാണ് അവതരണം... സിമ്പിൾ ആയി ഉണ്ടാക്കുന്ന വിധം തെരഞ്ഞെടുത്തതിന് നന്ദി.. 🙏🙏🙏🙏
Looks good! Your sambar came out well. Thank you for sharing this video, Shaan Geo. Things I do different are: Add Onions, Shallots (optional) Potato, Yam, Ladies Finger (Okra), Eggplant (Brinjal) 2 Tomatoes, Drumstick (optional) Beans, Carrot (optional) Cilantro. Curry Leaves and Red Chilies are good to add. I pressure cook the dal and tomatoes together with 1.5 tablespoons of sambar powder and 1 teaspoon of salt in it (so this infuses the flavors) (3 - 4 whistles). Then I keep it covered till the pressure lessens (10 mins) After opening the pressure cooker, I pour a 1/4 cup of water, and mash the dal with the tomatoes, this blends it into a paste. This increases the thickness for the sambar (Important to do). In a fry pan, I pop the mustard seeds, add onions, crushed ginger, garlic paste. I pan fry the vegetables with 2 tablespoons of oil, 1 tablespoon of sambar powder, 1 teaspoon of salt, mix it well, and pour the Tamarind (puli) juice into the pan with the vegetables, mix it well. I add 1/4 teaspoon Kayam podi to the vegetables (too much of it causes a bitter taste, which I don't like). Stir the vegetables frequently (once every 3 minutes) and then keep it covered. Then when the vegetables are almost cooked, (10-12 mins). . . I add them into the Sambar and boil it together for 5 more minutes. Then I switch off the flame, and keep it covered. Add another teaspoon of salt if needed. (Optional, because I try to reduce the salt in my food). Then the sambar comes out tasting great. Always! (You can always try tweaking some of the steps to make it better).
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤. ഞാൻ ആദ്യായിട്ടാ ഇത്രയും രസമുള്ള സാമ്പാർ ഉണ്ടാക്കിയത്. ഇതിനു മുൻപ് സാമ്പാർ പൊടി പാക്കറ്റ് ഉപയോഗിച്ച് ശരാശരി നിലവാരത്തിൽ ഉള്ള തട്ടി കൂട്ട് സാമ്പാർ ആണ് ഉണ്ടാക്കിയിരുന്നത്. ഇതു വീട്ടിൽ എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടു 🎉🎉🎉🎉🎉🎉
Straightforward you tuber ആരെന്ന് ആരെങ്കിലും ചോദിച്ചാൽ shaan geo എന്ന ഉത്തരമാണ് ആദ്യം പറയേണ്ടത്....😊😊😊 Very soothing explanation....👍👍👍 Thank you sir..... 🙏🙏🙏
Simple receipy… 2 times undaki .. 6 mins il pettenn ore sambar undakan pati .. veg boil cheyunadinu pagaram high flame il 2 whistle vech.. sambar nannayitundayirunnu..thank yew very easy receipy..
4th time anu njan ee recipe kondu sambar undakunathu. And every time it turned out to be very tasty! Super chetta, keep making more videos like this! Very helpful 😍❤️ thank you so much
I make sambar in more or less the same manner with home made sambar powder. The difference is I cook vegetables seperately. Yours is looking so delicious that I can even get the smell.
Dear shan I am actually a beginner in cooking. Whatever i cook i only refer your videos it has helped me alot.No unwanted talks no wastage of time you are on point while explaining about your methods of cooking. Thankyou so much❤
After 10 years or more it was shaan geo who taught us to make adipoli sambar , Avial, kadala curry and fried rice , no nonsense easy recipe and no compromise on taste , ur awesome , I live in Dubai and referred ur channel to few of our family friends as well
I was soo sure that this recipie won’t turn out good without sambar podi…but I was just sooo amazed how it turned out to be the best sambar I have ever made. Keep up ur great job 👌
Today i tried this sambar very nice👌I prepared your Thandoori chicken and chicken biriyani also awsome🙏Main thing your dishes can prepared very quickly 👌👌
Thank you very much for the tip about frying the vendaykka before adding it to the rest of the sambar! This was new information to me and the vendaykka tasted so much more flavourful than that in the sambar I have previously made because it hasn't got mashed up.
Shan ചേട്ടായിടെ റെസിപ്പി ആണെകിൽ cook ചെയ്യാൻ വളരെ സിമ്പിൾ ആണ്... ഇഷ്ടവുമാണ്..... ഇത്രയും time കുറച്ചു വീഡിയോ വേറെ ഇല്ല.. ചേട്ടൻ സൂപ്പർ ആണ്... അതുപോലെ തന്നെ ചേട്ടന്റെ simpl റെസിപ്പിയും 🌹❤️... Thank u.. ഞാനും ഇന്ന് സാമ്പാർ ഉണ്ടാക്കാൻ വേണ്ടി ചേട്ടന്റെ വീഡിയോ കാണുകയാണ്... Ee വീഡിയോ ഇടക്കിടെ കാണും ഇന്ന് ആണ് ഉണ്ടാക്കാൻ റെഡി ആയി വന്നത് 👍🏻
Bhaiya I started living out of the country , and with my cooking skills I found it very hard to make food , so I started to watch videos and came across one of your videos tried it liked it this is the 2nd time I am trying to cook sambar according to you and I loved the final result ........I never comment on RUclips videos but I genuinely appreciate your efforts in coming up with new ideas for people like us
Eventhough i dont enjoy cooking i cook often as im staying away from home. Ur channel has really become a rescue for people like me to find the easiest recipe for all our homemeade kerala dishes. Shan Geo, u deserve all appreciation for the wonderful work you do👏. By the way, i have tried this recipe for a couple of times & to my surprise,it has turned out to be the best sambar i love to have ( i even liked it more than my mom’s sambar😝)
surprising is the word . i made today and even I liked it more than my moms . I think it’s because we surprised ourselves and the taste maybe that of surprise
Hello Sir, I can't express how much I adore this channel. It's become my ultimate go-to for all recipes. Every video is a culinary adventure and I've learnt so much about cooking and have become an expert in many dishes. Your recipes never go wrong. They are not only mouth-watering, but also easy to follow, and the way you explain each step is so clear. I appreciate the time and effort you put into these videos. Keep up the excellent work, and please keep those recipes coming. You've got a loyal subscriber here 🎉☺️
Super receips എല്ലാം വളരെ ടേസ്റ്റി ഞാൻ സദ്യ ഉണ്ടാക്കി വെള്ളരിക്ക കിച്ചടി, ബീറ്റ്റൂട്ട് തോരൻ, അവിയൽ, മോര് കാച്ചിയത്..........ഒക്കെ ആക്കി സൂപ്പർ താങ്ക്യൂ താങ്ക്യൂ verymuch 💖💖💖💖💖
@@ShaanGeo oru രക്ഷയും ഇല്ല ഇന്നു സാമ്പാർ ഇണ്ടാക്കി ആദ്യമായി ആണ് ഞാൻ സാമ്പാർ പൗഡർ യൂസ് ആകാതെ സാമ്പാർ വെച്ചത് 💖💖💖💖💖സൂപ്പർ ഇനിയും ഒരുപാട് variety receips expect cheyyunnu താങ്ക്യൂ thankyou very much❤️❤️❤️❤️❤️
Simple and interesting presentation without the usually expected veruppikkal description of RUclips chefs. Thanks a lot for helping out clueless youngsters like us❤️❤️. It would have been a little more helpful if the individual quantities of the sambar veggies have been specified...Just a suggestion coz some of us are really clueless about cooking😁
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Tried your Chilli Chicken and Fried rice recipe. It was a super duper hit in family. Thank you so much. 😍
Can you add a video for AVIYAL too?
Adipoli
Santhosham bro
@@athiraalex 00
Cheta super
*Bro ആയത് കൊണ്ട് സാമ്പാർ 6 മിനുട്ടിൽ തീർന്നു.വേറെ ആരേലും ആയിരുന്നേൽ കുടുംബ കഥയും പിള്ളേരുടെ കാര്യവും പറഞ്ഞു 30min പോവേണ്ട video ആ🤣🤣*
സത്യം
😂😂 👍👍
Sathyam
😬🙂
😁😂
പഴം പുരാണവും,,കുടുംബ പുരാണവും പറയാതെ ഡയറക്ട് ആയി cooking method പറയുന്നതാണ് സാറിൻ്റെ main...Keep going..❤️
Thank you so much 😊
ശരിയാ. ഈ രീതിയിൽ പോയാൽ മതി ആരെയും ബോടിപ്പിക്കാതെ 👍
Correct
Best cooking channel... Simple, accurate......No bla.. bla... No lag... Just up to the point.... Keep it up bro.
Yes enk nalla ishtaanu... Njan idhil nokeeta oro recipee edkal.. Simple aanu ellam
ആറ് മിനുട്ട് വീഡിയോ ആയത് കൊണ്ട് എളുപ്പത്തിൽ പാകം ചെയ്യാനാണ് താങ്കളുടെ പാചകം പരീക്ഷിച്ചത്. എന്റെ ആദ്യ സാമ്പാർ പരീക്ഷണം. ആറു മിനുട്ടിന്റെ വീഡിയോയിൽ ഒരു മണിക്കൂർ ജോലി ചെയ്തു. ഒടുവിൽ ഫലം കിട്ടി. എന്തായാലും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു സാമ്പാർ ടേസ്റ്റ്. വളരെ നന്ദി ഷാൻ.
Thank you so much 😊
Thank you so much 😊
ഞാൻ കഴിഞ്ഞ രണ്ടു വർഷമായി പാചകം ചെയ്യുന്നത് ബ്രോയുടെ വീഡിയോ കണ്ടാണ്, എല്ലാവരും നല്ല അഭിപ്രായമാണ്, താങ്ക്സ് ബ്രോ നല്ല അവതരണം,
Thank you Akhil
ഞാനും
വലിച്ച് നീട്ടാതെ കാര്യം പായുന്ന ചേട്ടായീനെയും ഐറ്റoസ് ഉം ഒരുപാട് ഇഷ്ടായി.... സൂപ്പർ.
പ്രിയ സുഹൃത്ത് ഷാൻ ജിയോ, സാമ്പാർ ഉണ്ടാക്കുന്ന വിധം, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും ഭംഗിയാർന്ന, മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഏറ്റവും കുലീനമായ ഒരു വ്യക്തിത്വത്തിനും ഉടമയാണ് താങ്കൾ എന്ന അവതരണത്തിൽ നിന്ന് മനസ്സിലാക്കുന്നു.
Thank you so much 😊 Humbled 😊🙏🏼
Good recipe super 👍
ഒറ്റത്തവണ കാണുമ്പോൾ തന്നെ ആർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് നിങ്ങളുടെ വീഡിയോ. Simple but power full.
Thank you so much 😊
Crct
കറികളെല്ലാം സാറിന്റെ വീഡിയോ കണ്ടാണ് ഉണ്ടാക്കുന്നത്. എല്ലാവർക്കും നല്ല അഭിപ്രായം ആണ്. Delishous
Bachelor's ൻ്റ രക്ഷകനാണ് ചേട്ടൻ എല്ലാ വിധ ആശംസകളും❤️❤️❤️❤️
Thank you so much Dileep😊
@@ShaanGeo ❤️❤️❤️
😂😂😂😂രക്ഷകൻ
ആദ്യം ആയിട്ടാണ് 6 മിനിറ്റിൽ സാമ്പാർ ഉണ്ടാക്കുന്ന tutorial കാണുന്നത്. വേറേ ചില വീഡിയോ നോക്കിയാൽ പുല്ല് വേണ്ടർന്ന് എന്നു തോന്നും .സാമ്പാർ വെക്കാനുള്ള പ്ലാൻ തന്നെ മാറ്റും ☺️. Keep going brook👍👍👍
Thank you so much Pavithra 😊
@@ShaanGeo 😎
Yes.. correct..this guy is awesome
കഥയും പുരാണവും പറയാതെ എത്ര പെട്ടെന്ന് തീർന്നു. വളരെ നല്ല അവതരണം വലിച്ചു നീട്ടാതെ.
🤣
വീഡിയോ കമൻറുകൾ നമ്മളറിയാതെ Like അടിച്ചു പോകും..😃 കാരണം, നമ്മൾ പറയാൻ ഉദ്ദേശിച്ചത് എല്ലാം മറ്റുള്ളവർ പറഞ്ഞു കഴിഞ്ഞു..
Thank you so much 😊
@@ShaanGeo, 👌👌👌
Sathyam😂
Satyam
😆 sathyam
ഷാൻ ചേട്ടാ സാമ്പാർ റെസിപ്പി എനിക്ക് ഇഷ്ടം ആയി ഞാൻ വെളുത്തുള്ളി ഇടുന്നത് സ്കിപ് ചെയ്തു... ന്നാലും കറക്റ്റ് രുചി ആരുന്നു.. വെളുത്തുള്ളി വേണ്ടാത്തവർക്ക്. സ്കിപ് ചെയ്യാവുന്നതാണ്.. ബാക്കി ഒക്കെ പൊളി 👌
സാമ്പാറിൽ വെളുത്തുള്ളി ഇടില്ലാ ഇട്ടാൽ സാമ്പാറിന്റെ മണം പോകും
@@subeeshbalan2505 അതെ 👍
എല്ലാ youtube channels ഉം കണ്ടു വല്ലാതെ bore അടിച്ചു പണ്ടാരം അടങ്ങിയപ്പോൾ വളരെ ലെളിതമായിട്ടു പറഞ്ഞു തരുന്ന ഈ വീഡിയോ ലൈക് ഷെയർ കമന്റ് ചെയ്തില്ലെങ്കിൽ പിന്നെ വേറെ എന്തു ചൈയ്യണം.. perfect ❤️
Thank you 😊
crect
സത്യം ചേച്ചി. വേറെ വല്ലവരും ആയിരുന്നെങ്കിൽ സാമ്പാർ ഉണ്ടാക്കുന്നത് നോക്കി നമ്മലിരുന്നാൽ നമ്മുടെ സാമ്പാറും ആവില്ല സമയവും വേസ്റ്റ് ആവും.
നല്ല ഒതുക്കമുള്ള അവതരണം. ഇങ്ങിനെ വേണം അവതരിപ്പിക്കാൻ. മറ്റുള്ളവർക്ക് നല്ലൊരു മാതൃക. ഈ ചാനൽ കാണാൻ ഒരുപാട് ഇഷ്ട്ടം. നന്ദി ഷാൻ....
correct
നട്ടത് മുതൽ മുളച്ചത് വരെ കഥകൾ ഇല്ലാതെ സിംപിൾ
Thank you so much 😊
True
കൊള്ളാം നല്ല സാമ്പാർ നല്ല അവതരണം പെട്ടെന്ന് പണി കഴിയും ബോറടി ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ.....
Thank you so much 😊
Very good, easy method and
easy cookie with taste
ആവശ്യത്തിന് ഉപ്പിടാതെതും നാട്ടുവർത്തമാനം പറയാതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്ന ഒരേ ഒരു ചാനെൽ 😍😜😜ഏത് പ്രായക്കാർക്കും മനസിലാവുന്ന സംസാരം 😍😍..
ടുഡേ സ്പെഷ്യൽ 😋😋.
thank you afra
ബ്രോSuper വലിച്ച് നീട്ടുന്ന കൊച്ചമ്മമാർക്ക് ഒരു വെല്ലുവിളി തന്നെ👍👍
കൊച്ചമ്മമാർ മാത്രമല്ല, കൊച്ചമ്മാവന്മാരും ഉണ്ട്
എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള ഗംഭീര അവതരണം... thanks bro....
Thank you so much 😊
Nandhu manoj
Nandhu manoj
😊😊 Thank un
Thank you so much
ചേട്ടാന്റെ യൂട്യൂബ് ചാനൽ ലെ recipe കൊണ്ട് മാത്രം കെട്ടിയോന്റെ വീട്ടിൽ തലകുനിക്കേണ്ട അവസ്ഥ വന്നിട്ടില്ല, ഞാൻ cooking starts ചെയ്യുന്നേ husband te veetl vanna ശേഷം ആണ് ആരും ilarunu Onnu help ചെയ്യാൻ, എന്തേലും തരത്തിൽ കുറ്റം മാത്രം പറയാൻ wait ചെയ്ത് ഇരിക്കുന്ന ആളുകൾ ആണ് but i made wonders in his kitchen, thankyou so much bro😍😍😍
Glad to hear that❤️
ചോട്ടൻ അല്ലെ സിസ്റ്റർ ചേട്ടൻ 😝😝😝😝
സാമ്പാർ ഉണ്ടാക്കി
വളരെ നന്നായും വേഗത്തിലും ഉണ്ടാക്കാൻ കഴിഞ്ഞു. സൂപ്പറായിട്ടുണ്ട്.
Sir. .
Engane thanks parayanam ennu ariyillaa.. Njn almost 10yrs aayi Cook chaiyyunu.. Ente mother marichittu 10 yrs aayii.. vtl father n 2 bro's aanu ullathu. So cooking ente responsibility aayi.. Aarum undayirunilla paranju tharan.. ottak aanu ellam undakkan padichathu...
Ente favourite dish aanu sambar and aviyal.. But annuthotte njn undakiya Sheri aavarilla.. orupad youtube videos nokki undakittund. Bt onnilum njn satisfy aayirunilla . .
Njn sir te vdo nokki undakkiyathu aanu enikkum family kkum ore pole ishttapettathuu...
Eppo sambar , Aviyal undakkan enik orupad ishttam aanu... Ennum undakki...
Kazhichapol vayarum manasum niranju😊.
Thank you so much 😊.. God bless you and your family 💓🙏
പറഞ്ഞ നേരം കൊണ്ട് തന്നെ ഉണ്ടാക്കി. Soooper.
ഉള്ള പൊടിയെല്ലാം ഇട്ടിട്ട്... കുളമാകുന്ന എന്റെ കറി. ഈ മൂന്നു പൊടികൾ കൊണ്ട് സൂപ്പർ tastil സാമ്പാർ ഉണ്ടാക്കാം എന്ന് കാണിച്ചു തന്ന ചേട്ടന് thnks
Thank you so much Jasheela😊
In all my life, I was under the perception that sambar is a complicated dish to make and never ever attempted to give it a try...Last day I went for it by your recipe and it turned out amazingly delicious..
Thanks bro...
Thank you Rony
സൂപ്പർ റെസിപ്പി🌹❤️❤🌹🌹❤
try ചെയ്തു നോക്കി .നന്നായിരുന്നു ,എല്ലാവർക്കും ഇഷ്ടമായി ...ഇത്രയും ടേസ്റ്റി ആയിട്ട് തയ്യാറാക്കാൻ കഴിയുമെന്ന് വിചാരിച്ചതെ ഇല്ല
Thank you 😍
എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എനിക്ക് ഈ അറിവുകൾ വളരെ ഉപകാരപ്രദമായി നന്ദി
Thank you Mini
We tried this recipe and by far the best recipe and dish came out well and felt so satisfied with the taste, the fact that no need to use sambar powder is amazing.
🙏
@@ShaanGeo
K👩❤️👩🤗🤩😍🥰😎❤❣️💞💘👍👌👌👌👌👌👌👌
Shaan, ഈ സാമ്പാർ ഒരു രക്ഷയും ഇല്ല. ഞാൻ വർഷങ്ങൾ ആയി പാചകം ചെയ്യുന്ന സാമ്പാർ ഉം ആയി വളരെ വ്യത്യസ്തം ഉള്ള recipe. ഇത് try ചെയ്തിട്ട് തന്നെ ബാക്കി കാര്യം. I will follow your recipe 100% step-by-step and make this sambhar next week (hopefully). I will update my comment and let you know how it is tasting different from my original recipe. I will post pictures on Instagram. Shaan, പറയാതെ വയ്യ - താങ്കൾ ഒരു കിടിലം professional chef ആണ്. All unique recipes and ideas!!! (I am reluctant to add garlic in my sambhar - but I trust you, will try with garlic) ഞങ്ങളുടെ നാട്ടിൽ വെളുത്തുള്ളി is No-No in Sambhar. Also uluva is missing 😮 - but that's OK.
Thank you so much for your great words of appreciation, Bobby 😊 so glad to hear that you trust my recipe. 😊🙏🏼
താങ്കളുടെ മിക്ക വീഡിയോയും കാണാറുണ്ട്. എല്ലാം വളരെ മെച്ചം. നല്ല അവതരണ ശൈലി.മിനിമം ഗാരണ്ടി ഉറപ്പു തരുന്ന വീഡിയോസ്- അഭിനന്ദനങ്ങൾ
Valare santhosham
ഞാൻ ഇതു ഉണ്ടാക്കുന്നത് മൂന്നാമത്തെ പ്രാവശ്യം ആണ്, ഒരു rakshem ഇല്ല കിടു taste so tnk u so much
ഇത്രയും വിശദീകരിച് ഇത്രയും ചെറിയ സമയം കൊണ്ട് sambar receipy kanich thannathil നന്ദി ഉണ്ട് shan ചേട്ടാ 👍😍
Thank you so much😊
ഞാൻ പ്രവാസ ലോകത്ത് ആറുമാസമേ ആയിട്ടുള്ള വന്നിട്ട്.. പാചകം ഒട്ടും തന്നെ അറിയില്ല തനിയെ ഉണ്ടാക്കണം 😔😔
അപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്... ആർക്കും മനസ്സിലാക്കാൻ പറ്റാവുന്ന വിധത്തിലാണ് അവതരണം... സിമ്പിൾ ആയി ഉണ്ടാക്കുന്ന വിധം തെരഞ്ഞെടുത്തതിന് നന്ദി.. 🙏🙏🙏🙏
Thanku😊
അവതരണ ശൈലിയിലെ മികവ് ഗംഭീരമായിട്ടുണ്ട്... പാചകരീതിയിലേക്ക് കടന്നു വരുന്നവർക്ക് പ്രയോജനപ്രദമായ വ്യത്യസ്ത വീഡിയോ....... ആശംസകൾ.....
Thank you Kishore
This is exactly how we do, using raw banana, yam, fried ladies finger, all exactly the same. happy to see
Thank you so much 😊
ആഹാ എത്ര ലളിതമായ അവതരണം..... അനാവശ്യമായ ഒരു വാക്കുപോലുമില്ല ......🙏🙏🙏🙏👍👍👍👍👍
Thank you so much 😊
Looks good! Your sambar came out well. Thank you for sharing this video, Shaan Geo.
Things I do different are:
Add Onions, Shallots (optional) Potato, Yam, Ladies Finger (Okra), Eggplant (Brinjal) 2 Tomatoes, Drumstick (optional) Beans, Carrot (optional) Cilantro.
Curry Leaves and Red Chilies are good to add.
I pressure cook the dal and tomatoes together with 1.5 tablespoons of sambar powder and 1 teaspoon of salt in it (so this infuses the flavors) (3 - 4 whistles).
Then I keep it covered till the pressure lessens (10 mins)
After opening the pressure cooker, I pour a 1/4 cup of water, and mash the dal with the tomatoes, this blends it into a paste. This increases the thickness for the sambar (Important to do).
In a fry pan, I pop the mustard seeds, add onions, crushed ginger, garlic paste.
I pan fry the vegetables with 2 tablespoons of oil, 1 tablespoon of sambar powder, 1 teaspoon of salt, mix it well, and pour the Tamarind (puli) juice into the pan with the vegetables, mix it well. I add 1/4 teaspoon Kayam podi to the vegetables (too much of it causes a bitter taste, which I don't like).
Stir the vegetables frequently (once every 3 minutes) and then keep it covered. Then when the vegetables are almost cooked, (10-12 mins). . .
I add them into the Sambar and boil it together for 5 more minutes. Then I switch off the flame, and keep it covered.
Add another teaspoon of salt if needed. (Optional, because I try to reduce the salt in my food).
Then the sambar comes out tasting great. Always! (You can always try tweaking some of the steps to make it better).
ഇതെഴുതിയ സമയം കൊണ്ട് രണ്ട് സാമ്പാർ വെക്കാം 🥴
@@skv10189 😂😂😂 നിങ്ങളുടെ sense of humor 😂😂😂👏👏..
ഞാനും വിചാരിച്ചു എത്ര ക്ഷമ ഉണ്ട് എന്ന് 😂😂
My man you're recipe is awesome, thank you for the comment!
ചേട്ടാ അടിപൊളി ഞാൻ ഉണ്ടാക്കി പിറ്റേ ദിവസത്തേക്ക് നന്നായിരുന്നു ഞാൻ ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട് എപ്പോഴും ഉണ്ടാക്കാൻ വേണ്ടി
ഇങ്ങനെ വേണം കുക്കിങ് വീഡിയോ
ചില വീഡിയോ കണ്ടാൽ മൊബൈൽ തല്ലിപ്പൊളിക്കാൻ തോന്നും
അടിപൊളി ബ്രോ ❤️🌹👍
😁😁🤪
Nalla avatharam and voice, God bless you broooo
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤. ഞാൻ ആദ്യായിട്ടാ ഇത്രയും രസമുള്ള സാമ്പാർ ഉണ്ടാക്കിയത്. ഇതിനു മുൻപ് സാമ്പാർ പൊടി പാക്കറ്റ് ഉപയോഗിച്ച് ശരാശരി നിലവാരത്തിൽ ഉള്ള തട്ടി കൂട്ട് സാമ്പാർ ആണ് ഉണ്ടാക്കിയിരുന്നത്. ഇതു വീട്ടിൽ എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടു 🎉🎉🎉🎉🎉🎉
Straightforward you tuber ആരെന്ന് ആരെങ്കിലും ചോദിച്ചാൽ shaan geo എന്ന ഉത്തരമാണ് ആദ്യം പറയേണ്ടത്....😊😊😊 Very soothing explanation....👍👍👍 Thank you sir..... 🙏🙏🙏
Thank you so much 😊 Humbled 😊🙏🏼
S
Simple receipy… 2 times undaki .. 6 mins il pettenn ore sambar undakan pati .. veg boil cheyunadinu pagaram high flame il 2 whistle vech.. sambar nannayitundayirunnu..thank yew very easy receipy..
Thank you so much Shana
സാമ്പാർ ഇല്ലാതെ എന്ത് ഓണം ♥️😍😋👍👌 like👇🍲
ഏവർക്കും ഷാൻ ചേട്ടൻ ഫാൻസിന്റെ ഓണാശംസകൾ..😍
Thank you so much for your continuous support Arjun 😊
നല്ല സമ്പാറാണ് Super Test ആണ് എല്ലാ oസാമ്പാറിനേക്കാളു ഒരു വ്യത്യസ്ഥത ഉണ്ട്
Thank you so much 😊
അടിപൊളി സാമ്പാർ ആയിരുന്നു നല്ല പാചകം ഏതൊരു മനുഷ്യനും കണ്ടുനിൽക്കാൻ തോന്നും സൂപ്പർ
I fry all veggies (except mathanga, kumbalanha vellarikka)not only lady's finger. I like it that way. Easy recipe, made it today.
Thank you vin
vendaikka engane cherthal vekumo?.aadyamaytta engane sambar undakkunnath kaanunnath.enthayalum njan engane onnu undakki nokkatte onathinu.
Undaakki nokkiyittu abhipraayam parayan marakkalle.
undakki shaan.super aayrunnru.njan munpu undakkubol pachakarikal sambaril kaanillayrunnu.👌👌👌👌👌👌👌👌👌👌👌👌👌
പാചകം ഒരു കല യാണ് ,എന്ന് മാത്രമല്ല അതൊരു കറക്റ്റ് കണക്കാണ് എന്ന് കൂടി പഠിപ്പിച്ചു ബ്രോ
😊😊😊
Exactly true 👍🏻💯
Mm iyalu paranja pole uppu ittu nokk pani paalum vellathil kittum
4th time anu njan ee recipe kondu sambar undakunathu. And every time it turned out to be very tasty! Super chetta, keep making more videos like this! Very helpful 😍❤️ thank you so much
Thank you so much 👍
ആദ്യമായിട്ടാണ് തേങ്ങ വറുത്തു അരചു ച്ചേർക്കാത്ത സാമ്പാർ കാണുന്നത്. ഓണത്തിന് മുൻപേ ഒന്നു try ചെയ്യണം.thank u ഷാൻ ചേട്ടാ
Thank you Shilpa
😊😊😊
6 mnt എന്നാ ഒറ്റക്കാരണത്താൽ vdo കണ്ട ഞൻ. 🙏👌👌👌👌👌
Thank you so much 😊
ഞാൻ ഇന്ന് ചെയ്ത് നോക്കി അടിപൊളി thanks ❤️😊
Thank you Aswin
The fact that you explained the ingredients without the sambar power made it so simple and easy to follow and tasty. Thank you.
My pleasure 😊
Paripp vevichit vegetables itt oru visiladichalum mathio?
Ente sister ee sambar thayarakki adipoli anennu paranju....thank u....
Shakira kollam
❤️
Angane cheythalum mathi
@@ShaanGeo ok
Enthra neat aayitta parayunne... Good presentation.. 👍👍😋
Keep going...
Thank you so much Kamaru 😊
I make sambar in more or less the same manner with home made sambar powder. The difference is I cook vegetables seperately. Yours is looking so delicious that I can even get the smell.
Thank you so much 😊
@@ShaanGeo thanks for replying to every comment😊
സിംപിൾ ആൻഡ് പവർഫുൾ ആണ് ആശാന്റെ main....👌👌👌
Thank you so much 😊😂
Dear shan
I am actually a beginner in cooking.
Whatever i cook i only refer your videos it has helped me alot.No unwanted talks no wastage of time you are on point while explaining about your methods of cooking.
Thankyou so much❤
സാമ്പാർ പലതരം കാസർകോഡ് മുതൽ തിരുവനന്തപുരം വരെ മലയാള ഭാഷ പോലെ സാമ്പറും പല വിധം . എല്ലാ സാമ്പറും ഇഷ്ടമാണ്
So true 😊🙏🏼
After 10 years or more it was shaan geo who taught us to make adipoli sambar , Avial, kadala curry and fried rice , no nonsense easy recipe and no compromise on taste , ur awesome , I live in Dubai and referred ur channel to few of our family friends as well
Thanks Joby
I was soo sure that this recipie won’t turn out good without sambar podi…but I was just sooo amazed how it turned out to be the best sambar I have ever made. Keep up ur great job 👌
Glad you liked it
Bro, സൂപ്പർ അവതരണം, ഒട്ടും ബോറടിപ്പിക്കാതെ. പറഞ്ഞതുപോലെ ഞങ്ങൾ ഉണ്ടാക്കി. എന്തൊരു രുചി.
Thank you very much
Thanks Shan for all your easy methods and tasty outputs.... Your presentations are to the point, precise...
My pleasure 😊
ഈ അവതരണം ആണ് ഇഷ്ടം സൂപ്പർ ♥️
Thank you so much 😊
Enik eetavum kooduthal ishtamulla chanel😘Lovely🥰sweet voice😘
Thank you Mubeena 😊
ചേട്ടന്റെ എല്ലാ വീഡിയേയും ഞാൻ കാണാറുണ്ട് വളരെ നല്ലത്❤
Tried this and it came out as the best sambar I ever made 👌🏻👌🏻Thank you chettan 🙏🏻
Thank you so much 😊
Uluva podi cherthayirunno? Uluva podium venam. Thank you.
Today i tried this sambar very nice👌I prepared your Thandoori chicken and chicken biriyani also awsome🙏Main thing your dishes can prepared very quickly 👌👌
Thank you so much
I made it and it turned out super.. best sambaar I’ve ever made!! Thank you!!
സൂപ്പർ ഒരു രെക്ഷേമില്ല... ഞാൻ മുന്നേയും സാമ്പാർ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഇത് വേറെ ലെവൽ... 😋😋👍🏻👍🏻👍🏻
Thank you very much for the tip about frying the vendaykka before adding it to the rest of the sambar! This was new information to me and the vendaykka tasted so much more flavourful than that in the sambar I have previously made because it hasn't got mashed up.
My pleasure 😊
Super shan.... 👌👌... ഉലുവ വേണ്ടേ സാമ്പാർ നു? ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല... തേങ്ങ ചേർക്കും...
വെളുതുള്ളി ചേര്ക്കൂല്ല.. ഉലുവ ഇടും
Cooking newbie's nte Messiah 🔥🙆 thanks for the video ❤️ ith pole iniyum videos pratheekshikkunnu 👍 Waiting for Avial 😋
Thank you so much for your great words of encouragement 😊
Shan ചേട്ടായിടെ റെസിപ്പി ആണെകിൽ cook ചെയ്യാൻ വളരെ സിമ്പിൾ ആണ്... ഇഷ്ടവുമാണ്..... ഇത്രയും time കുറച്ചു വീഡിയോ വേറെ ഇല്ല.. ചേട്ടൻ സൂപ്പർ ആണ്... അതുപോലെ തന്നെ ചേട്ടന്റെ simpl റെസിപ്പിയും 🌹❤️... Thank u.. ഞാനും ഇന്ന് സാമ്പാർ ഉണ്ടാക്കാൻ വേണ്ടി ചേട്ടന്റെ വീഡിയോ കാണുകയാണ്... Ee വീഡിയോ ഇടക്കിടെ കാണും ഇന്ന് ആണ് ഉണ്ടാക്കാൻ റെഡി ആയി വന്നത് 👍🏻
Thank you very much❤️👍
Veluthulli fry cheydidumpo nalla manam kittum samparinu.uluvayum koodi idarunnu
Thank you so much for your feedback 😊
ചേട്ടന്റെ വൈഫിന്റെ ഭാഗ്യം 😁😊
😃😃😀😀
😄😄
Modi athane upayogikkunnath
കല്യാണം കഴിഞ്ഞോ sir.... ഇല്ലെങ്കിൽ ഒന്ന് നോക്കാമായിരുന്നു 😁😁
Very good job very easy sambar shan sir 👌👌👍👍😊
Thank you shams
Bhaiya I started living out of the country , and with my cooking skills I found it very hard to make food , so I started to watch videos and came across one of your videos tried it liked it this is the 2nd time I am trying to cook sambar according to you and I loved the final result ........I never comment on RUclips videos but I genuinely appreciate your efforts in coming up with new ideas for people like us
Thanks for sharing😊
Hai, my wife is following your recipes for cooking. Thank you 🙏
Thank you so much 😊
@@ShaanGeo 👍🙏
Your descriptions are short and sharp..keep going brother..
Thank you so much Vidya 😊
സാമ്പാർ റെസിപ്പി പരീക്ഷിച്ചുനോക്കി വളരെ നന്നായിട്ടുണ്ട് , Thank you.
ഇപ്പോൾ ഞാൻ തയാറാക്കുന്ന സാമ്പാറാണ് വീട്ടിൽ "ഹിറ്റ് ".
Thanks a lot.
😍😍
I just got done making this delicious sambar👌Thank you! I added little jaggery at the end for sweetness.
Jaggery taste goes well with tiffin, for rice doesn't come good.
Eventhough i dont enjoy cooking i cook often as im staying away from home. Ur channel has really become a rescue for people like me to find the easiest recipe for all our homemeade kerala dishes. Shan Geo, u deserve all appreciation for the wonderful work you do👏. By the way, i have tried this recipe for a couple of times & to my surprise,it has turned out to be the best sambar i love to have ( i even liked it more than my mom’s sambar😝)
surprising is the word . i made today and even I liked it more than my moms . I think it’s because we surprised ourselves and the taste maybe that of surprise
ചേട്ടാ, ചേട്ടൻ ആണ് ചേട്ടാ ചേട്ടൻ!! അസ്സൽ പാചകം!! ടെഡ്ഡി ബെയർ ചേട്ടനു ടെഡ്ഡി ഹഗ്സ് 🐻
Thank you so much 😊
വളരെ നല്ല അവതരണം വലിച്ചു നീട്ടാതെ കാര്യങ്ങളെല്ലാം പറഞ്ഞു താങ്ക്സ്❤
അടിപൊളി ഓണം ആയത് കൊണ്ടാണോ എന്നും വീഡിയോ ഇടുന്നത്. അത് കൊള്ളാം കേട്ടോ 👌👌👌👌
Thank you so much Shinu 😊
I have made this today and yet to taste it. But my house is filled with such a rich fragrance. Thank you 🙏
Thank you 🙏 Tried this recipe came out really good and delicious.
My pleasure 😊
Orikalu enik ready akathirunnathanu sambar. Njn pala brand powders vangi. But onnum enik okke ayilla. Eppol broyude recipe 100% ok ayi. Thank u bro
Thank you sofia
Hello Sir,
I can't express how much I adore this channel. It's become my ultimate go-to for all recipes. Every video is a culinary adventure and I've learnt so much about cooking and have become an expert in many dishes. Your recipes never go wrong.
They are not only mouth-watering, but also easy to follow, and the way you explain each step is so clear. I appreciate the time and effort you put into these videos. Keep up the excellent work, and please keep those recipes coming. You've got a loyal subscriber here 🎉☺️
I made this sambhar and it turned out to be delicious.. 💜✨
Thank you Padmini
Your presentation is excellent in very short time. Thank you. God bless.......
വീഡിയോ കണ്ട് ഞാനും ഈ രീതിയിൽ സാമ്പാർ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റായിരുന്നു
Thank you Abdul
Thank you so much for this recipe! I cooked sambar today for the first time and I am still in awe that it came out perfectly
My pleasure 😊
E sambar valare nanthayitud , vedkaude karyum enikariyilayirunthu thanks sir
കമന്റ് ബോക്സിലേക്ക് വന്ന എല്ലാ മുത്ത്മണികൾക്കും ഓണം ആശംസകൾ
Same to you മുത്തുമണിയേ.....
🥰
Same to u മുത്തുമണി
😍😍😍😍😍😍😍😍
@@sajidct2308the
@@sohanthomas3480 😍
Super receips എല്ലാം വളരെ ടേസ്റ്റി ഞാൻ സദ്യ ഉണ്ടാക്കി വെള്ളരിക്ക കിച്ചടി, ബീറ്റ്റൂട്ട് തോരൻ, അവിയൽ, മോര് കാച്ചിയത്..........ഒക്കെ ആക്കി സൂപ്പർ താങ്ക്യൂ താങ്ക്യൂ verymuch 💖💖💖💖💖
❤️🙏
@@ShaanGeo oru രക്ഷയും ഇല്ല ഇന്നു സാമ്പാർ ഇണ്ടാക്കി ആദ്യമായി ആണ് ഞാൻ സാമ്പാർ പൗഡർ യൂസ് ആകാതെ സാമ്പാർ വെച്ചത് 💖💖💖💖💖സൂപ്പർ ഇനിയും ഒരുപാട് variety receips expect cheyyunnu താങ്ക്യൂ thankyou very much❤️❤️❤️❤️❤️
I always use this fabulous recipe, thanks chef. I am a Bengali and HUGE fan of Southern cuisine especially Kerala and Andhra.
നന്നായി കൊള്ളാം. നന്മകൾ നേരുന്നു. ഓണാശംസകൾ 👍👩🇮🇳
Simple and interesting presentation without the usually expected veruppikkal description of RUclips chefs. Thanks a lot for helping out clueless youngsters like us❤️❤️. It would have been a little more helpful if the individual quantities of the sambar veggies have been specified...Just a suggestion coz some of us are really clueless about cooking😁
Thank you so much 😊
It is indeed very helpful.Thank you.