4 years മുൻപേ ഉള്ള video njn ഇപ്പോഴാണ് കാണുന്നത്... ഇതിന് മുന്നേ എത്ര വട്ടം സാമ്പാർ ഉണ്ടാക്കി കുളമാക്കിയിരിക്കുന്നു... ഇപ്പോഴാണ് വണ്ടി ട്രാക്കിൽ കയറി ഓടാൻ തുടങ്ങിയത്... thnx വീണേച്ചീ... thnkuuuu soo much... 😍👌
ഞാൻ ഇയാൾടെ cooking videos 2 പ്രാവശ്യം നല്ലപോലെ കാണും പിന്നെ താഴെ നിങ്ങൾ കൊടുത്തിരിക്കുന്ന ചേരുവകൾ എഴുതി എടുക്കും എന്നിട്ട് 1, 2, 3, എന്ന് ഒരു നോട്ടിൽ point by point എഴുതി വയ്ക്കും.. After that I will start making your recipe, that is very easy... അടുക്കളയിൽ phone വച്ച് നോക്കി cooking ബുദ്ധിമുട്ടാണ്.. മറ്റു ചില cooking videos compare ചെയ്യുമ്പോൾ നിങ്ങൾ recipe തുടക്കം മുതൽ അറ്റം വരെ step by step explaining ചെയ്യുന്നത് വളരെ easy ആയിട്ട് recipe ഉണ്ടാക്കുന്ന ആൾക്ക് follow ചെയ്യാൻ പറ്റുന്നു... Ingredients also easily available in all homes... ഞാൻ ഇത് ഉണ്ടാക്കും വളരെ easy ആണ്... thank you for sharing the recipe of തൃശൂർ style സാമ്പാർ... 🙏🙏
6 years munne anelum, i loved this sambar. Thank you for the recipe. This is the best sambar i made in the years of my cooking….🤞🏼hope my hubby likes it tooooo..🤤
ഞാൻ കുടുംബ ജീവിതത്തിലേക്കും കടന്നപ്പോൾ എന്റെ കൂടെ ഞാൻ കൂട്ടിയ ഒരാളാണ് വീണ ചേച്ചി .ഞാൻ ആദ്യമായി ഉണ്ടാക്കിയ സാമ്പാർ ഇതാണ് . അന്ന് മുതൽ ഇന്നുവരെയും വീണ ചേച്ചിയുടെ റെസിപ്പീസ് നോക്കി എൻ്റെ ഇഷ്ടവിഭവങ്ങൾ പഠിച്ചാണ് ഞാൻ വച്ചിട്ടുള്ളത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്റെ കൂട്ടുകാരോടും വീട്ടുകാരോടും എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ പാചകം ചെയ്യ്ത് പഠിച്ചത് ചേച്ചിയുടെ റെസിപ്പിസാണ് എന്ന് .❤🙏🙏
The first sambar I’ve ever made in my life is this. I still refer this recipe whenever I have doubt. Without you, I would have never dared to make sambar. And I love the you say certain things with authority😀 “Veena chechi urapulla kariyangal matre parayu ennu ningalku ariyalo” etc Thank you chechi.
Veena chechide most popular vedios search cheythappol vannathanu.... I like watching ur vedios....❤️ U explain every recipes in a simple manner.., different from others.... This is one of my most fav channel...❤️ Veena chechi pwoli aanu..😊😊✨
Kollam kettoo njn ipo itha undakunnee. Ellarkum estay enik 19anu age njn sambar undakkiyapo ellarum netti. Veruthe kalayendi varo ennokke choichu. Njn adhyamayitt cook chythe ath ee sambar anu ellarkum orupaad estay. I m so hapyyyy ❤️😍thankuu so much chechiiii 😍😊😊
i tried this...really thankyou veena...am a beginer in cooking... you the best teacher in my cooking☺️how about your family...hope all are fine.. thnkz a lot
ഈ റെസിപ്പി കാണാതെ പഠിക്കാൻ വേണ്ടി വീഡിയോ എത്ര തവണ കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല.കഥ കേൾക്കുന്ന ഫീലിൽ നിങ്ങളെ സംസാരം കേട്ടിരിക്കും. അവസാനം പുലർച്ചെ 4 മണിക്ക് ഇത് U Tube ൽനോക്കി സാമ്പാർ ഉണ്ടാക്കും',,,😍
ഞാൻ തേങ്ങ വറുത്തു ആരാച്ചാണ് ഉണ്ടാക്കാറ്... ഇങ്ങനെ ആക്കി നോക്കണം 🤭🤭🤭ഞാൻ ചേച്ചീടെ റെസിപ്പീ മാത്രമേ ഇപ്പോൾ നോക്കാറുള്ളൂ... ഇന്ന് എഗ്ഗ് റോസ്റ്റ് ആക്കി ✌️✌️👌👌👌പിന്നേ ചിക്കൻ ബിരിയാണി, കടല കറി, സുഗിയൻ, ചെറുപയർ കറി, ചിക്കൻ ചുക്ക ഇത്രയും ഞാൻ ചേച്ചീടെ റെസിപ്പി വെച്ചു ആക്കിയത്.... അസ്സലായിരുന്നു ❤❤❤❤സത്യം പറഞ്ഞാൽ പല യൂട്യൂബ് ചാനലും നോക്കി പക്ഷെ ലാസ്റ്റ് ചേച്ചീടെ അടുത്താണ് എത്തിയത്.... പിന്നിവിടം വിട്ട് പോയിട്ടില്ല 🤭🤭🤭🤭lots of love ❤❤❤❤സാമ്പാർ ഇന്ന് രാവിലെ ഉണ്ടാക്കി... No words ചേച്ചീ... ഉമ്മ 🤭🤭🤭🤭ന്തൊരു ടേസ്റ്റ്... ചേച്ചിടെ റെസിപ്പി ഇല്ലാത്ത ഒരു day പോലും ഇനി ഇണ്ടാവില്ല... പ്ലേലിസ്റ്റ് കേറി ഓരോന്നായി ഉണ്ടാക്കുവാ.... വിശ്വാസം ആണ് ചേച്ചിയെ... ഒന്നും പോലും ഇതുവരെ ആക്കിയത്തിൽ കൊള്ളില്ല എന്ന് ആരും പറഞ്ഞില്ല അസ്സലായി എന്നെ പറഞ്ഞുള്ളൂ 🤭🤭🤭🤭❤❤❤❤❤
I am one who doesnt know to make Sambhar deliciously like how my amma makes.. Was in a good mood to eat idli and Sambhar when it was heavily raining today morning 🙂. Tried your sambhar Veena and just loved it. Thanks so much for all your easy and tasty recipes you are posting 😍😘🤩
ഹലോ വീണച്ചേച്ചി.. ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട. ആദ്യം ആയിട്ടാണ് സാംബാർ ഇതുപോലെ ട്രൈ ചെയ്യുന്നത്. ഞാൻ എപ്പോ ഉണ്ടാക്കിയാലും മസാല യുടെ കുത്തൽ ഉണ്ടാകും.. ആദ്യമായി സൂപ്പർ സാംബാർ ഉണ്ടാക്കി... വളരെ സന്തോഷം.. ചെറിയ ടിപ്സ് ആണെങ്കിലും അത് വളരെ ഉപയോഗപ്രദം ആണ്... എല്ലാ വിധ ആശംസകൾ ഉം നേരുന്നു
Chechiiii ur so good........njn ennale onam sadya frst time ayirunu ottaku cheythathu.ellavarkum bayankra ezhtayii..tasty ayirunu.💯..😍😍ellam chechide recipes ayirunu...confidence koodiii.....thank you so much chechiii🥰🥰🥰
ആദ്യമായി രുചിയുള്ള സാമ്പാർ ഉണ്ടാക്കി😍😍....സൂപ്പർ..👌👌 ഞാൻ ഉണ്ടാകാറേയില്ല അടുത്തുള്ളവർ ഉണ്ടാക്കിയാൽ സാമ്പാർ കൊതിച്ചിയായ😋😋 എനിക്ക് എപ്പോഴും തരും ഞാൻ ഉണ്ടാക്കി അവർക്കു കൊടുത്തു അവരും happy ഞാനും😍😍... ഇനി ഇടക്കിടെ ഉണ്ടാകും ... Thanks 💖💖💖.
ഇപ്പോ ഈ സാമ്പാർ മാത്രേ ഞാൻ ഉണ്ടാകാറുള്ളൂ. എന്റെ hus ന്റെ അച്ഛൻ സൂപ്പർ ആയി വറുത്തരച്ച സാമ്പാർ വെക്കും. അതോണ്ട് എനിക്ക് വീട്ടിൽ സാമ്പാർ വെക്കാൻ പേടി ആയിരുന്നു. But ഈ സാമ്പാർ വെച്ചപ്പോൾ സൂപ്പർ ആയി. അച്ഛൻ സാമ്പാർ വെക്കാറില്ല ഇപ്പോ. എന്റെ അമ്മയ്ക്ക് ഇന്നലെ ഞാൻ ഇതു വച്ചുകൊടുത്തു. അമ്മ എപ്പോളും അമ്മ വെക്കുന്നത് മാത്രേ കൂട്ടാറുള്ളു ബാക്കി ആര് വെക്കുന്നതും ഒന്നും ഇഷ്ടല്ല. ഈ സാമ്പാർ തിളക്കാൻ തുടങ്ങിയപ്പോ കണ്ടിട്ടും ടേസ്റ്റ് ചെയ്തിട്ടും പുള്ളികാരിക് ഇഷ്ടായില്ല.കുറെ കുറ്റം പറഞ്ഞു .എന്നിട്ട് വേറെ പൊട്ടറ്റോ ഫ്രൈ ഒക്കെ ആക്കി. അതെങ്കിലും കൂട്ടി കഴിക്കാലോ എന്നും പറഞ്ഞു. ലാസ്റ്റ് ഒക്കെ കഴിഞ്ഞു കുക്കർ ഓഫ് ആക്കി മൂടി ഇട്ടുവച്ചിട്ടു half an hr കഴിഞ്ഞു തുറന്നിട്ടാണ് ചോറ് കഴിച്ചേ. അപ്പോ പിന്നെ സാമ്പാറിന് വേണ്ടി എല്ലാരും including അമ്മ അടി ആയി. പൊട്ടറ്റോ ഫ്രൈ ബാക്കിയായി. സൂപ്പർ വീണാ..... thank u for such ഈസി recipes.Luv u....
ചേച്ചി...ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയോ കണ്ടു കമന്റ് ഇടുന്നത്. ഇന്ന് ചേച്ചിയുടെ റെസിപ്പി ഞാൻ ട്രൈ ചെയ്തു. സാധാരണ സാമ്പാർ പൊടിയുടെ കവറിൽ പറയും പോലെ ആണ് ഞാൻ സാമ്പാർ ഉണ്ടാക്കുന്നത്. ബട്ട് അപ്പോഴൊന്നും ഒരു ടേസ്റ്റ് തോന്നാറില്ല. ഇന്ന് അടിപൊളി ആയിരുന്നു. ഇനി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ... thanks for this recipie
Oh my goodness! How i missed it! I just made it! What an easy peasy method! It tastes so delicious! Will share this with my friends 😂 Keep sharing.😍🌹🙏 Philips from Philipscom Associates Secunderabad.
Hello! My wife is a Malayalee, also from Thrissur and she's a big fan of your channel. (I can see why now!). I followed the above recipe and made sambhar at home yesterday and both she and my daughter liked it very much. Thank you for the wonderful explanation. Please keep posting more such wonderful recipes!
E same vedio njan 2019 il ente kalyanam kazhija njan Dubai arynapol undakitha .. 2023 njagal ipppo qataril. Ahnu .. ipolum undakan padichalum e vedio njan open chyth vekkum😘😘😘
Veena, ഞാൻ ഇപ്പോൾ ഈ സാമ്പാർ വച്ചു .പ്രായത്തിൽ Veena യെക്കാൾ കുറെ elder ആണെങ്കിലും സാമ്പാറിൽ വളരെ younger. ഇന്ന് എൻ്റെ husband ചോദിച്ചു.ഈ സാമ്പാർ പൊടി വേറെ ആണോ, നന്നായിരിക്കുന്നു എന്ന് .ജീവിതത്തിൽ ആദ്യമായി husband ൽ നിന്നും സാമ്പാറിന് 5 stars കിട്ടി😂😂.Thanks for the recipe Veena.
Adhyam aayi Sambar undaki success aayi thank you soo much Veena Chechi . Orupaad recipes try cheyaar und but reviews Idar illa . Ellam super aane too . Eth vare onnum poolum fail ayite illa.
Veena Chechi.. Njan ee sambar uhndakki.. Pinne cheera itta parippu curry um.. Njan oru beginner ayirunnu.. Enik tasty food uhndakan pattumennu manasilayath ningale ee Chanel kohnd mathramahnu.. ithrayum easy ayi paranju tharunnathum ella tips um paranju tharunnathunum oru padu thanks..😘😘 eniyum nalla nalla recipes pratheekshikkunnu.. Njan ee channel kahndath 200k ayappozha.. so fast u reached this level.. so happy for u.. Veena Chechi de channelkahnunnathinu munp nokiya mattu Chanel videos onnum enikishtamayilla.. orikkalum taste ulla food kittiyirunnilla..thank you so much Veena Chechi for helping us with delicious food
നിയമം നന്നായി പഠിപ്പിച്ചു തന്നത് Govt law കോളേജ് ലെ teachers ഉം എന്റെ സീനിയർ ഉം ആണ്... പാചകം നന്നായി പഠിപ്പിച്ചു തന്നത് എന്റെ അമ്മ ക്കു ശേഷം വീണ ചേച്ചി ഉം... ഒരുപാട് തിരക്കുകളിലും വീണ ചേച്ചി യുടെ പാചക കൂട്ടു കാണാൻ ശ്രമിക്കാറുണ്ട് ... Thank you ചേച്ചി... ഒരുപാട് ഉപകാരം ആയിട്ടുണ്ട് പലപ്പോഴും ചേച്ചി യുടെ പാചകരീതികൾ ...
Veena chechide ellaa videosum Oralenkilum oru day kanunnuntalle😍😍6 varsham munpathe videokk innale vare ulla comments unt .. apo inn untakkan pokumnath njan aane😍😍👍👍👍
This is my whatsap channel . Plz join to get the new updates and notifications
whatsapp.com/channel/0029Va68tyGAjPXVulpFv82W
❤❤❤❤❤❤
0
@@tincykurian347ppppip
Home made sambar Powder Video link
ruclips.net/video/eFGpO7mxNMU/видео.html
Veena's Curryworld mahalaya Mahalaya
easy tomato curry veena's curry world
Veena's Curryworld
Veena's Curryworld
sambar powder
2023 kaanunnavar indo
Still am using this recipe only... 🥰 mmm yummy...
s
S
Yes
Yes..
2024 kaanunavar ivide like 😅
2021 il kanunnavar undoo
ഉണ്ട്
5 like tharumoo pls
Und
Unde....
Thnku 26 like kitti
4 വർഷം മുമ്പുള്ള ഈ വീഡിയോ ഇപ്പൊ ഇരുന്ന് കാണുന്ന ഞാൻ ..
എല്ലാവർക്കും happy onam ❤️❤️
അമ്മ സമ്മതിച്ചാൽ നാളെ സാമ്പാർ ഉണ്ടാക്കണം 😁❤️
4 years മുൻപേ ഉള്ള video njn ഇപ്പോഴാണ് കാണുന്നത്... ഇതിന് മുന്നേ എത്ര വട്ടം സാമ്പാർ ഉണ്ടാക്കി കുളമാക്കിയിരിക്കുന്നു... ഇപ്പോഴാണ് വണ്ടി ട്രാക്കിൽ കയറി ഓടാൻ തുടങ്ങിയത്... thnx വീണേച്ചീ... thnkuuuu soo much... 😍👌
😍😁🙏🙏🙏
😁😁
2024 കാണുന്ന ആരെങ്കിലും ഉണ്ടോ❤
Njan
ഞാൻ ഇയാൾടെ cooking videos 2 പ്രാവശ്യം നല്ലപോലെ കാണും പിന്നെ താഴെ നിങ്ങൾ കൊടുത്തിരിക്കുന്ന ചേരുവകൾ എഴുതി എടുക്കും എന്നിട്ട് 1, 2, 3, എന്ന് ഒരു നോട്ടിൽ point by point എഴുതി വയ്ക്കും.. After that I will start making your recipe, that is very easy... അടുക്കളയിൽ phone വച്ച് നോക്കി cooking ബുദ്ധിമുട്ടാണ്.. മറ്റു ചില cooking videos compare ചെയ്യുമ്പോൾ നിങ്ങൾ recipe തുടക്കം മുതൽ അറ്റം വരെ step by step explaining ചെയ്യുന്നത് വളരെ easy ആയിട്ട് recipe ഉണ്ടാക്കുന്ന ആൾക്ക് follow ചെയ്യാൻ പറ്റുന്നു... Ingredients also easily available in all homes... ഞാൻ ഇത് ഉണ്ടാക്കും വളരെ easy ആണ്... thank you for sharing the recipe of തൃശൂർ style സാമ്പാർ... 🙏🙏
😍🙏
Same here...😁
2024 കാണുന്നവർ ഉണ്ടോ 😊
6 years munne anelum, i loved this sambar. Thank you for the recipe. This is the best sambar i made in the years of my cooking….🤞🏼hope my hubby likes it tooooo..🤤
💕💕😊🙏
ഞാൻ ഒരു തവണ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി. 🥰
നാളെ മോന്റെ പിറന്നാൾ ആണ് നാളെ ഉണ്ടാക്കണം 😍... Thank you❤
Chechi.. sorry for your loss.. you helped me in cooking. Thanks a lot. Sambar recipe nokiyit undakan pova
2023 നവംബറിൽ കാണുന്നവർ ഉണ്ടോ
S
S
ഞാൻ
Yes
2021 Onam recipe Nikki vannnavarkkk ivde koodaam ☺️
3rd time same video kand sambar undakkan pokua njan😂😂 Ithinu munne 2 thavanayum adipoli ayit undakki. Chechi ullath kond cooking ABCD ariyatha njan oke sambar undakki jeevich ponu. Thank you so much chechi ❤
ഞാൻ കുടുംബ ജീവിതത്തിലേക്കും കടന്നപ്പോൾ എന്റെ കൂടെ ഞാൻ കൂട്ടിയ ഒരാളാണ് വീണ ചേച്ചി .ഞാൻ ആദ്യമായി ഉണ്ടാക്കിയ സാമ്പാർ ഇതാണ് . അന്ന് മുതൽ ഇന്നുവരെയും വീണ ചേച്ചിയുടെ റെസിപ്പീസ് നോക്കി എൻ്റെ ഇഷ്ടവിഭവങ്ങൾ പഠിച്ചാണ് ഞാൻ വച്ചിട്ടുള്ളത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്റെ കൂട്ടുകാരോടും വീട്ടുകാരോടും എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ പാചകം ചെയ്യ്ത് പഠിച്ചത് ചേച്ചിയുടെ റെസിപ്പിസാണ് എന്ന് .❤🙏🙏
Thank you my dear ❤️🥰🙏
ente marriage aavunnollu ettante aniyan sambar undakkan ariyillel kalyanam nadathilla nnu paranju 😂😂😂 athond padikkan vannatha. nale ee recipe nokki sambar undaakkan povua🫶🥰
2023 il kaanunnavar undo 😊
2021Onathinu sambar veikan kanunnavarundo😂😂
Njan sambar undakki nokki...... super anu......... thank u veenachechi....... ippo food undakkumbo doubt undenkil.. adyam nokkuka chechiyude recipe anu🤩🤩🤩
The first sambar I’ve ever made in my life is this. I still refer this recipe whenever I have doubt. Without you, I would have never dared to make sambar. And I love the you say certain things with authority😀 “Veena chechi urapulla kariyangal matre parayu ennu ningalku ariyalo” etc Thank you chechi.
😁😁😁🙏😍thank u my dear
2022 il kanunnavarundo🥰
Ys😂😂😂
Aa
@@MaluMaluZzz ഞാനും 😂😂😂
@@faisalfaisalas563 💪🏻
@@blackpearlstudio3704 ✨️
Veena chechide most popular vedios search cheythappol vannathanu....
I like watching ur vedios....❤️
U explain every recipes in a simple manner.., different from others....
This is one of my most fav channel...❤️
Veena chechi pwoli aanu..😊😊✨
Thank you my dear 💕🙏😊
🌹💕❤ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളിയായിരുന്നു... തേങ്ങ വറുത്ത് ചേർത്തില്ലാന്ന് ആരും പറയില്ല...ചേർത്ത അതേ taste👌👍... Thankssss
Try cheythappol super... Evde normally husband anu sambar undakkunne... 1st time njanundakki koduthu,officel kondu poyittundu. husm engananu cheyyunne, but chechide tips kudiyayappol super.... 👌👌👌
Vishuvinum Onathinum ella thavanayum njan chechide ee recipe nokarund...Vishu onam spcl sambar enik ithaanu🥰👌ee sambar undakn padichu yekilum undakubol onnum koodi nokiyilekil oru samadana kuravu😄😄🥰 Happy Vishu Chechi❤️
Thank you dear 🥰🥰🥰
Kollam kettoo njn ipo itha undakunnee. Ellarkum estay enik 19anu age njn sambar undakkiyapo ellarum netti. Veruthe kalayendi varo ennokke choichu. Njn adhyamayitt cook chythe ath ee sambar anu ellarkum orupaad estay. I m so hapyyyy ❤️😍thankuu so much chechiiii 😍😊😊
great to hear that dear 😍👏👏👏👏
എന്റെ വീട്ടിൽ ആഴ്ച്ചയിൽ ഒരു ദിവസം ഈ സാമ്പാർ ആണ് ....
സൂപ്പർ സാമ്പാർ ആണുട്ടോ 👌🏻👌🏻👌🏻...
Thank you so much 🥰🙏
njan kadalaparuppu kondu undakki...actually enikku maaripoyatha .thuvaraparippaanennu vicharichu undakkitha...but nallathrnnuu....ithu kandappozhanu enikku aswasam aayathu...kadalaparuppum Use cheyam ennu...thank u chechi....
i tried this...really thankyou veena...am a beginer in cooking... you the best teacher in my cooking☺️how about your family...hope all are fine..
thnkz a lot
Njan അന്നെഷിച്ചു നടക്കുക ആയിരുന്നു വീണ ചേച്ചിയെ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് 2024 ൽ 😍😋
🥰
ഞാൻ ഈ രീതിയിൽ സാമ്പാർ ഉണ്ടാക്കിയാൽ എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് Thanks
Thank you dear
Njn first time anu sambar undakkunnath oru pidiyum.illarunn nere youtube.eduth chechide sambar recepi nokki cheythu....suprrr🤩🤩🤩🥳🥳
ഈ റെസിപ്പി കാണാതെ പഠിക്കാൻ വേണ്ടി വീഡിയോ എത്ര തവണ കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല.കഥ കേൾക്കുന്ന ഫീലിൽ നിങ്ങളെ സംസാരം കേട്ടിരിക്കും. അവസാനം പുലർച്ചെ 4 മണിക്ക് ഇത് U Tube ൽനോക്കി സാമ്പാർ ഉണ്ടാക്കും',,,😍
2022 ൽ ഇത് കണ്ടു സാമ്പാർ ഉണ്ടാക്കിയവർ ഉണ്ടോ?
🥰
06/03/2022-7:00 pm (Kuwait✌🥰🤩)
@@pradeeshkp3074 10.32pm thrissur😆
Super... njan ethu try cheythu nokki........ എല്ലാർക്കും ഇഷ്ട്ടപെട്ടു ..... thank you so much for this recipe 😍😍😍
ഞാൻ തേങ്ങ വറുത്തു ആരാച്ചാണ് ഉണ്ടാക്കാറ്... ഇങ്ങനെ ആക്കി നോക്കണം 🤭🤭🤭ഞാൻ ചേച്ചീടെ റെസിപ്പീ മാത്രമേ ഇപ്പോൾ നോക്കാറുള്ളൂ... ഇന്ന് എഗ്ഗ് റോസ്റ്റ് ആക്കി ✌️✌️👌👌👌പിന്നേ ചിക്കൻ ബിരിയാണി, കടല കറി, സുഗിയൻ, ചെറുപയർ കറി, ചിക്കൻ ചുക്ക ഇത്രയും ഞാൻ ചേച്ചീടെ റെസിപ്പി വെച്ചു ആക്കിയത്.... അസ്സലായിരുന്നു ❤❤❤❤സത്യം പറഞ്ഞാൽ പല യൂട്യൂബ് ചാനലും നോക്കി പക്ഷെ ലാസ്റ്റ് ചേച്ചീടെ അടുത്താണ് എത്തിയത്.... പിന്നിവിടം വിട്ട് പോയിട്ടില്ല 🤭🤭🤭🤭lots of love ❤❤❤❤സാമ്പാർ ഇന്ന് രാവിലെ ഉണ്ടാക്കി... No words ചേച്ചീ... ഉമ്മ 🤭🤭🤭🤭ന്തൊരു ടേസ്റ്റ്... ചേച്ചിടെ റെസിപ്പി ഇല്ലാത്ത ഒരു day പോലും ഇനി ഇണ്ടാവില്ല... പ്ലേലിസ്റ്റ് കേറി ഓരോന്നായി ഉണ്ടാക്കുവാ.... വിശ്വാസം ആണ് ചേച്ചിയെ... ഒന്നും പോലും ഇതുവരെ ആക്കിയത്തിൽ കൊള്ളില്ല എന്ന് ആരും പറഞ്ഞില്ല അസ്സലായി എന്നെ പറഞ്ഞുള്ളൂ 🤭🤭🤭🤭❤❤❤❤❤
🤗🙏😀💕
The recipe is very easy, simple and tasty......my husband loved it... thanks alot
Chechi 4years munne upload cheytha recipe njngal ippozhum kaanunnund to. Njan epozhum chechide recipes aanu try cheyyaru. Congrats for 4.9 million views chechii🤗Chechykkutti ishtam 😊🤗
thank you dear
Me too.. Innu sambar undaknm😋😋😋
സാമ്പാർ ഇഷ്ടം ഇല്ലാത്ത മലയാളികൾ ഉണ്ടോവില്ല 😍👌ഞാൻ ഇത് നോക്കി ഗൾഫിൽ റൂമിൽ ഉണ്ടാക്കി ✌️പൊളി
😊🙏💕
Wow 5 years ago and watching this now ....ur presentation was and is good ...
Me also
Me too watching now
2022 il kaanunnu 😍
I am one who doesnt know to make Sambhar deliciously like how my amma makes.. Was in a good mood to eat idli and Sambhar when it was heavily raining today morning 🙂. Tried your sambhar Veena and just loved it. Thanks so much for all your easy and tasty recipes you are posting 😍😘🤩
😍🙏🙏
Sambar authentic tastil cheyyan Veena chechide recipe orupadu help cheythu.so thank you so much Veena chechi.
ഹലോ വീണച്ചേച്ചി.. ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട. ആദ്യം ആയിട്ടാണ് സാംബാർ ഇതുപോലെ ട്രൈ ചെയ്യുന്നത്. ഞാൻ എപ്പോ ഉണ്ടാക്കിയാലും മസാല യുടെ കുത്തൽ ഉണ്ടാകും.. ആദ്യമായി സൂപ്പർ സാംബാർ ഉണ്ടാക്കി... വളരെ സന്തോഷം.. ചെറിയ ടിപ്സ് ആണെങ്കിലും അത് വളരെ ഉപയോഗപ്രദം ആണ്... എല്ലാ വിധ ആശംസകൾ ഉം നേരുന്നു
thank you so much 😁🙏 keep in touch
I tried this recipie.. It was a great success!! Thank you
2021 onathinu ithundakki . Ellarkkum valare ishtayi . Veena God bless abundantly 💕
Thank you 😊
വീണ, ഒരു പാട് നന്ദിയുണ്ട് .ഞാൻ സാമ്പാർ പലതരത്തിൽ ഉണ്ടാക്കിയിട്ടും അത്ര പോരായിരുന്നു. ഈ രീതിയിൽ Try ചെയ്തപ്പോൾ വളരെ നന്നായി
😍🙏
Chechiiii ur so good........njn ennale onam sadya frst time ayirunu ottaku cheythathu.ellavarkum bayankra ezhtayii..tasty ayirunu.💯..😍😍ellam chechide recipes ayirunu...confidence koodiii.....thank you so much chechiii🥰🥰🥰
ഞാനിപ്പോഴും ഈ recipe നോക്കിയാണ് ഉണ്ടാകുന്നത്. ഇത്തവണത്തെ ഓണത്തിന് ഈ റെസിപ്പി തന്നെയായിരിക്കും
❤️🙏
എന്റെ ഓണം ഫുൾ വീണച്ചേച്ചിമയം കേരളീയ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ ഉള്ള കോൺഫിഡൻസ് കിട്ടിയത് ചേച്ചിയുടെ vdosകണ്ടാണ്
Thankyou veena chechiii... Iam a student.. I tried sambar for the first time... Its soo tastyyy...
Super dear
Veena chechi innu sambar undakki .adipoli aayirunnu.with your soft idli. 3 idli kazhikkunna ente husband 7 kazhichu.sambar kudikkukayaayirunnu.ini ithra taste venda ennu theerumaanichu.pani eduthu ksheenichu.thank you chechi.lub you🤩😘😘
thats so sweet 😍😁
Onamayond veenachechide recepies nokkan 4 varsham kazinju ( 8/8/20 ) arelum indoo. Chechii ee onam njangal chechide recepies kond polikkum 😍😍😍😍😍😍😍😍😍😍😍
😍❤️🙏
🙋♂️😀
Njanum
ആദ്യമായി രുചിയുള്ള സാമ്പാർ ഉണ്ടാക്കി😍😍....സൂപ്പർ..👌👌 ഞാൻ ഉണ്ടാകാറേയില്ല അടുത്തുള്ളവർ ഉണ്ടാക്കിയാൽ സാമ്പാർ കൊതിച്ചിയായ😋😋 എനിക്ക് എപ്പോഴും തരും ഞാൻ ഉണ്ടാക്കി അവർക്കു കൊടുത്തു അവരും happy ഞാനും😍😍... ഇനി ഇടക്കിടെ ഉണ്ടാകും ... Thanks 💖💖💖.
Njn sambar vekkunnath chechide ee video kandittaanu
...... And it became very tasty 😍
2024 ൽ കാണുന്നവർ പിന്നെ ഇടക്ക് ഉണ്ടാകുമ്പോയൊക്കെ വന്നു നോക്കും 😃
🥰🙏
Njhan ippozhane veena chechiude sambar kaanunnath, anyone seeing this in august 2020 pls reply
Yes I am also😄😄
Yes I am
Meee
I tried it todayy...came out reallyyy tasty
Me too
ഇപ്പോ ഈ സാമ്പാർ മാത്രേ ഞാൻ ഉണ്ടാകാറുള്ളൂ. എന്റെ hus ന്റെ അച്ഛൻ സൂപ്പർ ആയി വറുത്തരച്ച സാമ്പാർ വെക്കും. അതോണ്ട് എനിക്ക് വീട്ടിൽ സാമ്പാർ വെക്കാൻ പേടി ആയിരുന്നു. But ഈ സാമ്പാർ വെച്ചപ്പോൾ സൂപ്പർ ആയി. അച്ഛൻ സാമ്പാർ വെക്കാറില്ല ഇപ്പോ. എന്റെ അമ്മയ്ക്ക് ഇന്നലെ ഞാൻ ഇതു വച്ചുകൊടുത്തു. അമ്മ എപ്പോളും അമ്മ വെക്കുന്നത് മാത്രേ കൂട്ടാറുള്ളു ബാക്കി ആര് വെക്കുന്നതും ഒന്നും ഇഷ്ടല്ല. ഈ സാമ്പാർ തിളക്കാൻ തുടങ്ങിയപ്പോ കണ്ടിട്ടും ടേസ്റ്റ് ചെയ്തിട്ടും പുള്ളികാരിക് ഇഷ്ടായില്ല.കുറെ കുറ്റം പറഞ്ഞു .എന്നിട്ട് വേറെ പൊട്ടറ്റോ ഫ്രൈ ഒക്കെ ആക്കി. അതെങ്കിലും കൂട്ടി കഴിക്കാലോ എന്നും പറഞ്ഞു. ലാസ്റ്റ് ഒക്കെ കഴിഞ്ഞു കുക്കർ ഓഫ് ആക്കി മൂടി ഇട്ടുവച്ചിട്ടു half an hr കഴിഞ്ഞു തുറന്നിട്ടാണ് ചോറ് കഴിച്ചേ. അപ്പോ പിന്നെ സാമ്പാറിന് വേണ്ടി എല്ലാരും including അമ്മ അടി ആയി. പൊട്ടറ്റോ ഫ്രൈ ബാക്കിയായി. സൂപ്പർ വീണാ..... thank u for such ഈസി recipes.Luv u....
adipoli aayalooo😁👏👏👏
Oru padu sambar recipe kandathil enik ettavum Ishta Pettta sambar njan eppozum undakunna sambar veena curry’s world ❤
Thank you dear ❤️
2022 kanunnavar indo❤️
2023
2023
Best best best sambar recipe. Njan ee oru video maathram nokiyaan eppolum undaakkaar 😻😻😻
Thank you my dear 🥰❤️🙏
2022 ll kanunnabar undoo. Thank you veenaa❤️
❤️
1st time sambar undakkan enne paddippicha Chechi...undakki successfully 😘😘😍😁👍👍
ചേച്ചി...ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയോ കണ്ടു കമന്റ് ഇടുന്നത്. ഇന്ന് ചേച്ചിയുടെ റെസിപ്പി ഞാൻ ട്രൈ ചെയ്തു. സാധാരണ സാമ്പാർ പൊടിയുടെ കവറിൽ പറയും പോലെ ആണ് ഞാൻ സാമ്പാർ ഉണ്ടാക്കുന്നത്. ബട്ട് അപ്പോഴൊന്നും ഒരു ടേസ്റ്റ് തോന്നാറില്ല. ഇന്ന് അടിപൊളി ആയിരുന്നു. ഇനി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ... thanks for this recipie
great dear
ഇന്ന് ഞാൻ ഇത് കണ്ട് സാമ്പാർ ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു. Thanks ചേച്ചി.
🥰🙏
Oh my goodness!
How i missed it!
I just made it!
What an easy peasy method!
It tastes so delicious!
Will share this with my friends 😂 Keep sharing.😍🌹🙏
Philips from
Philipscom Associates Secunderabad.
Thank you dear ❤️🥰🙏
Hello! My wife is a Malayalee, also from Thrissur and she's a big fan of your channel. (I can see why now!). I followed the above recipe and made sambhar at home yesterday and both she and my daughter liked it very much. Thank you for the wonderful explanation. Please keep posting more such wonderful recipes!
Practice makes man perfect 👌. Huge progress in presentation from 2015 to 2019. Keep going.👍😁
thank you 😊
Sambar undakunenu munb onnude video kaanan vannatha, apo 7yr munbulla video aayitum 2023 comments ishtampole😮❤
❤️🤗
I tried this recipe today as this was my first attempt on nadan SAMBAR. It came out really well.
Great to hear dear
നമ്മൾ simple എന്ന് കരുതുന്ന സാമ്പാർ ഉണ്ടാക്കാൻ പോലും എത്ര കഷ്ടപ്പാട്...വീട്ടിലുള്ള ഭാര്യമാരെയും അമ്മമാരെയും.. സ്തുതിക്കുന്നു...,🙏
Thankyou Chechi, e Lock down സമയത്ത് വളരെ helpful ആയിരുന്നു. വല്ലതും ഉണ്ടാക്കാൻ പഠിച്ചതും , cooking il ചെറിയ interest ഉണ്ടാക്കിയത്തിനും നന്ദി.
E same vedio njan 2019 il ente kalyanam kazhija njan Dubai arynapol undakitha .. 2023 njagal ipppo qataril. Ahnu .. ipolum undakan padichalum e vedio njan open chyth vekkum😘😘😘
So sweet of you dear
Watching this today january 21 ,2021....And the sambar tastes superb....Thanks veena
💕💕
Chechiiii,
Orupaadd thnx tto aadhyam thanne, nte ammama enikk onum ariyilla undakkan ennu paranj kaliyakum apo enik vasi keritt njn innu sambar indakam ennu paranju apozhaanu njn chechide vdeo kanddath, njn ath pole thanne indaki tto ones aganin thnx ammammkk aanu aa sambar eattavum kooduthal ishttayath 😁🥰. Enik ith chechiyod parayanamenn thonni thnku tnku tnku for your super tasty sambar recepie
Super dear 💕💕
Veena, ഞാൻ ഇപ്പോൾ ഈ സാമ്പാർ വച്ചു .പ്രായത്തിൽ Veena യെക്കാൾ കുറെ elder ആണെങ്കിലും സാമ്പാറിൽ വളരെ younger. ഇന്ന് എൻ്റെ husband ചോദിച്ചു.ഈ സാമ്പാർ പൊടി വേറെ ആണോ, നന്നായിരിക്കുന്നു എന്ന് .ജീവിതത്തിൽ ആദ്യമായി husband ൽ നിന്നും സാമ്പാറിന് 5 stars കിട്ടി😂😂.Thanks for the recipe Veena.
👏👏👏
thats a great compliment dear chechi 😁🙏❤️
I watched this video just yesterday and I tried it. The result is just amazing 👏 🙌
Hi
Prepared sambhar for the first time..came out well. thankyou Veena chechi..
🥰❤️🙏
Chechi superaanu, chechi ullathukondaanu njan pidichu nikunnath 👌😘😍🙏
6.2 million views undayittum kanunnavar undo
The best sambar recipe ever🔥
Adhyam aayi Sambar undaki success aayi thank you soo much Veena Chechi . Orupaad recipes try cheyaar und but reviews Idar illa . Ellam super aane too . Eth vare onnum poolum fail ayite illa.
Thank u my dear 😍🙏
2024 kaanunnavar undo??
Yes
Ondu
Today kanunnaver undo☺️
Onam ayapol venndum thappi vannu..ente vennamme igal powliyAa....❤️💋❤️💋💯💯
😍
Njanum thappi irangiyathaa😍😍😍🥰🥰
Njnum thappi pidichu ezudhi kondirikkenu recepy 😆😆😆😆
Thank you വീണ ചേച്ചി...നിങൾ ഈ സാമ്പാർ ഞാൻ ഉണ്ടാക്കി ട്ടോ..... ഇനി കഴിച്ച് നോക്കട്ടെ... Enthaayo എന്തോ....
ഒന്നും പറയാൻ പറ്റില്ല...
Innu kandu..nale thiruvona sadhyaku😊😊
ഞാനും
Veena Chechi.. Njan ee sambar uhndakki.. Pinne cheera itta parippu curry um.. Njan oru beginner ayirunnu.. Enik tasty food uhndakan pattumennu manasilayath ningale ee Chanel kohnd mathramahnu.. ithrayum easy ayi paranju tharunnathum ella tips um paranju tharunnathunum oru padu thanks..😘😘 eniyum nalla nalla recipes pratheekshikkunnu.. Njan ee channel kahndath 200k ayappozha.. so fast u reached this level.. so happy for u.. Veena Chechi de channelkahnunnathinu munp nokiya mattu Chanel videos onnum enikishtamayilla.. orikkalum taste ulla food kittiyirunnilla..thank you so much Veena Chechi for helping us with delicious food
thank u so much dear 😍😍
2022 kandavar undo..Chechi adipoli sambar..
ഞാനും 😀😀
Thank you dear
Adipwoliii...
Njan try cheythu..
Superbbb recepie...
Anganae njanum padichu nalla adipwolii sambar undakkannn...
Dairyaamayii try cheythollu guys..
Pwolikkumm
2022 ഡിസംബറിൽ കാണുന്നവരുണ്ടോ 🙂
s
Ss 👍🏻
Und
Und
S
Just made it and it turned out to be awesome. Thank you for the recipe. ❤️❤️
🥰🙏
Madam njanum kure problems ulla aala.iam married.21 years old.checjiyayit contact cheyan pato
2024ഇൽ കാണുന്ന ഞാൻ
നിയമം നന്നായി പഠിപ്പിച്ചു തന്നത് Govt law കോളേജ് ലെ teachers ഉം എന്റെ സീനിയർ ഉം ആണ്... പാചകം നന്നായി പഠിപ്പിച്ചു തന്നത് എന്റെ അമ്മ ക്കു ശേഷം വീണ ചേച്ചി ഉം... ഒരുപാട് തിരക്കുകളിലും വീണ ചേച്ചി യുടെ പാചക കൂട്ടു കാണാൻ ശ്രമിക്കാറുണ്ട് ... Thank you ചേച്ചി... ഒരുപാട് ഉപകാരം ആയിട്ടുണ്ട് പലപ്പോഴും ചേച്ചി യുടെ പാചകരീതികൾ ...
Thank you so much dear 🥰🙏
2024 ജൂലൈകാണുന്നവർ ഉണ്ടോ
ഞാൻ ആദ്യായിട് കാണാൻ തുടങ്ങിയ ചാനൽ8 വർഷം മുന്നേ.. മക്കൾ ഒക്കെ വലുതായോ 😍😍🌹🌹
🥰 yes dear .. Ave BBA final year Nandu 9 th 😀
Yes
ആഗസ്റ്റിൽ കണ്ടാൽ കുഴപ്പമുണ്ടോ?😁😁(ഓണത്തിന് കൂടുതൽ ആൾക്കാർ കാണുംഅപ്പോൾ എന്തു ചെയ്യും താങ്കൾ??😂😂😂
2022 നവംബറിൽ കാണുന്നവർ ഉണ്ടോ 😍
🥰🥰🥰
ഞാനുണ്ട് നവംബർ 15
ഉണ്ടല്ലോ
Und
Njanm unde.
Vegetables cookeril aanu
2022 December kaanunnavar undo
Chechide recipe nokki undakkiyale oru samadhanam ullu 🥰
🥰🥰
Veena chechide ellaa videosum Oralenkilum oru day kanunnuntalle😍😍6 varsham munpathe videokk innale vare ulla comments unt .. apo inn untakkan pokumnath njan aane😍😍👍👍👍
Inn njanum😄
2023 il kandavar undo