ഞാൻ നേരത്തെ പറഞ്ഞിരുന്നു ഞാൻ എത്ര ready ആക്കിയാലും ആവാത്ത ഒന്നാം സാമ്പാർ കൊല്ലത്തില്ലാരുന്നു. ബട്ട് ഈ റെസിപ്പി ഉണ്ടാക്കി എന്ത് ടേസ്റ്റ് ആണ് 😭😭😭😭 നന്ദി ഉണ്ട് കേട്ടോ 😘😘😘😘😭
നിങ്ങൾ എന്ത് ഉണ്ടാക്കിയാലും കാണാൻ തന്നെ ഒരു രസാ, സാമ്പാർ കാണുമ്പോൾ കഴിക്കാൻ തോനുന്നു, ,പിന്നെ ഒരു കാര്യം, ഞാൻ ഈ മാസം മുതൽ വീട്ടിൽ പരിപ്പ് ഉപയോഗിക്കൽ നിർത്തി, (എനിക് ഏറ്റവും ഇഷ്ടമുള്ള താണ് lentils )ഇപ്പോൾ gut(വയർ ശാന്തമാണ് ഒരു മാസമായി, സാമ്പാർ ഇൽ പരിപ്പിന് പകരം സാമ്പാർ പൊടിയുടെ ഇൻഗ്രിഡിന്റ്‌സ്+നാളികേരം, ഫ്രൈ ചെയ്ത് അരയ്ക്കുക ആണ്, ❤❤
Shamees kitchen 3 years ago post cheydha sambar reciep aan nha follow cheyyaar. Very tasty. Nale undaakaan vendi adh search cheydhappo ee new recipe kandu. But both are similar🙆🏻♂️😍
സാമ്പാർ ഉണ്ടാകുമ്പോൾ അതോരു റെസിപ്പി ആയി കാണിക്കുമ്പോൾ ഏറ്റവും heighlight അതിൽ ചേർക്കുന്ന പൊടിക്കൂട്ടുകൾ ആണ്... അത് readymade സാമ്പാർ പൊടി ആണെങ്കിൽ എന്താണ് ഇതിന്റെ പ്രസക്തി?
ഏതൊക്കെ റെസിപി നോക്കി ഉണ്ടാക്കിയിട്ടും സദ്യക്കു കിട്ടുന്ന സാമ്പാറിന്റെ ടേസ്റ്റ് ഇതുവരെയും കിട്ടിയിട്ടില്ല. പഴയിടം സാമ്പാർ വരെ പരീക്ഷിച്ചു നോക്കി. ഇനി ഇതു നോക്കട്ടെ
സദ്യ സാമ്പാർ രുചി വേണമെങ്കിൽ ഒരു കാര്യം ചെയ്യൂ. പച്ചക്കറികൾ കിട്ടുന്ന തൊണ്ടൻ മുളക് ഉണ്ട് അതു ഒരു 4…5 മുളക് ചേർക്കുക പിന്നെ നമ്മുടെ പണ്ടേ ഉള്ള കട്ട കായം ചേർക്കുക പിന്നെ പരിപ്പ് കുറച്ചു ഉപയോഗിക്കുക. സദ്യ രുചി കിട്ടും സുഹൃത്തേ. ഞാൻ പരീക്ഷിച്ചതാ സൂപ്പർ. മുളകിന്റെ അറ്റം മാത്രം പിളർന്നു ഇടുക കീറി ഇടരുത്.
ഞാൻ നേരത്തെ പറഞ്ഞിരുന്നു ഞാൻ എത്ര ready ആക്കിയാലും ആവാത്ത ഒന്നാം സാമ്പാർ കൊല്ലത്തില്ലാരുന്നു. ബട്ട് ഈ റെസിപ്പി ഉണ്ടാക്കി എന്ത് ടേസ്റ്റ് ആണ് 😭😭😭😭 നന്ദി ഉണ്ട് കേട്ടോ 😘😘😘😘😭
എനിക്ക് ഷെമിടെ സംസാരം ആണ് ഒരുപാട് ഇഷ്ടം ❤❤🥰🥰🥰
തയ്യാറാക്കി നോക്കി..
നന്നായിരുന്നു... അഭിനന്ദനങ്ങൾ...
Nijan ith try cheythu nannayirunnu ellavarkkum ishttamayii tnqq chechi good recipe ❤
ഞാനുണ്ടാക്കി adipolli
എനിക്ക് ആ കുക്കർ അങ്ങ് ഇഷ്ടപ്പെട്ടു
Sambar etu poleundaki. Spr 👌👌❤
ഷെമി ഈ സാമ്പാർ പൊളിക്കും ❤❤❤
😋👌👌
ഉണ്ടാക്കി നോക്കി. മാഷാഅല്ലാഹ് നന്നായിരുന്നു എല്ലാർക്കും ഇഷ്ട്ടമായി 🥰🥰🥰
Njn first time undaki.super taste aayrnu
Thank u so much ❤
ചെയ്തു നോക്കിയശേഷം പറയാം 👍👍👍
ഞാൻ ഉണ്ടാക്കി സൂപ്പർ 😘❤️
ചേർക്കാവുന്നതാണ്. ചേർക്കാവുന്നതാണ്..അതാണ് shemy spl
😁😁
ഇത്രയും മതിയാവും, അതും 👌🏻 words ആണ്.
ഇത്രയും ആയികഴിഞ്ഞാൽ shemi’s word
ഇത്രയും ആയി കഴിഞ്ഞാ :.....ൽword
പരിപ്പിൽ അര ടി സ്പൂൺ വെളിച്ചെണ്ണ ചേർത്ത് വേവിച്ചാൽ വെള്ളം കൂടുതൽ ഉണ്ടെങ്കിൽ പോലും കുക്കറിൽ നിന്നും തെറിച്ചു പോകില്ല
❤
I tried it.... it was so yummy❤
നിങ്ങൾ എന്ത് ഉണ്ടാക്കിയാലും കാണാൻ തന്നെ ഒരു രസാ, സാമ്പാർ കാണുമ്പോൾ കഴിക്കാൻ തോനുന്നു, ,പിന്നെ ഒരു കാര്യം, ഞാൻ ഈ മാസം മുതൽ വീട്ടിൽ പരിപ്പ് ഉപയോഗിക്കൽ നിർത്തി, (എനിക് ഏറ്റവും ഇഷ്ടമുള്ള താണ് lentils )ഇപ്പോൾ gut(വയർ ശാന്തമാണ് ഒരു മാസമായി, സാമ്പാർ ഇൽ പരിപ്പിന് പകരം സാമ്പാർ പൊടിയുടെ ഇൻഗ്രിഡിന്റ്‌സ്+നാളികേരം,
ഫ്രൈ ചെയ്ത് അരയ്ക്കുക ആണ്, ❤❤
Great preparation,well explained,thank you.
Thanks 🥰🥰💖
I tried today was super❤
ആഹാ നല്ല സാമ്പാർ 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
അടിപൊളി 👌👌👌👍👍
Njan try cheyyithu super recipe ❤❤❤❤
Vyathyasthamaya adipoli sambar. ഇനി ഈ രീതിയിലും വക്കും.🎉🎉🎉
Super taste ആണ്
സൂപ്പർ സാമ്പാർ ഷെമി. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.❤❤❤
🥰🥰❤️
Shamees kitchen 3 years ago post cheydha sambar reciep aan nha follow cheyyaar. Very tasty. Nale undaakaan vendi adh search cheydhappo ee new recipe kandu. But both are similar🙆🏻♂️😍
എനിക്ക് ഇഷ്ടപ്പെട്ടു
എന്റെ പേരും ഷെമി എന്നാണ് നിങ്ങളുടെ എല്ലാം റെസിപ്പിയും കാണാറുണ്ട് സാമ്പാർ സൂപ്പർ
👍🥰🥰💖
Urappayittu ee onathinu try cheyum ......
സൂപ്പർ....
Shemii super njan undakki🎉❤
🥰🥰thankss
@@ShameesKitchen 😘😍
ഷെമി സൂപ്പർ സാമ്പാർ ട്രൈ ചെയ്തു നോക്കണം ❤️❤️❤️🥰🥰👍👍
അടിപൊളി ❤❤❤
E cooker ethanu
Bergner
Good Morning shamees 🙏 Happy Onam 👍 Shamees nda Kichen video kandu epol ullathu inji curry , parippu curry , sambar aviyal thoran , & beetroot kichedi vechu , super asi erunu , veettil ellarukum estapetu , adi poli nu paranju , shamees nu anda thanks parayunu 🙏🙏🙏
Thanks for the feedback🥰 Happy Onam 😇😍🌸
Looks so delicious ❤
അടിപൊളി ഞാൻ ഉണ്ടാക്കും
നല്ല സാമ്പാർ 😋👍👍👍👍❤️🥰
Thank you😊
എന്റെ മോനെ pwoli സാനം...
ഞാൻ കുവൈത്തില.... കുക്ക് ചെയ്തു.. എല്ലാവരും നല്ല അഭിപ്രായം.. അഭിമാനം.. നന്ദി ❤❤❤❤
Happy🥰
തീർച്ചയായും ട്രൈ ചെയ്തു നോക്കാം. ഫീഡ് ബാക്കും അറിയികാം. 🥰
Okay Dear🩷
Hi chechi.. Cheythu nokanm 😍😍🥰
Super Shemi Sambar 😋edu pole vechu nokkam 👍❤️
🥰🥰👌
Super adi poli ❤❤
Delicious 😋 🎉😊
Super sambar recipe chechii 😋😋😍😍
സാമ്പാർ ഉണ്ടാകുമ്പോൾ അതോരു റെസിപ്പി ആയി കാണിക്കുമ്പോൾ ഏറ്റവും heighlight അതിൽ ചേർക്കുന്ന പൊടിക്കൂട്ടുകൾ ആണ്... അത് readymade സാമ്പാർ പൊടി ആണെങ്കിൽ എന്താണ് ഇതിന്റെ പ്രസക്തി?
അത് കൊള്ളാമല്ലോ ചേട്ടാ....
അടിപൊളി 👍👍👍
ഇത് കൂടി ഒന്നു പരീക്ഷിച് നോക്കട്ടെ ❤❤
👍🥰🥰
സൂപ്പർ ❤❤❤❤❤👍🏻
Shemiiii❤❤
Hi
Super 👌🏼👌🏼👍👍❤❤❤❤❤
The way you talk is good..
സാമ്പാർ പൊളിയാട്ടാ ഷമ്മ്യേ....❤
Pachuu🥰🥰
❤try cheyyam
Super sambar👌❤
POWLI POWLI😍
🩷❤️
❤️👌സൂപ്പർ
sambar undaki suppr taste👍🏻
👍👍🥰🥰
സൂപ്പർ I will try
ഞാനും ഇതുപോലെ ആണ് ഉണ്ടാകുന്നതു
ചെയ്തു നോക്കാം
Paripp vekkumpol oru teaspoon enna cherthal thilachu chadukela
Spr ❤
Super delicious super perfect sambar recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu muthe❤
😘🥰🥰
👍👍👍
veg sambar nice ❤
Nice❤
😊
Super super sambar polichu muthe sambar undakkimbol ethupole undakkinokam parippil alpam oil cherthu vevichal pathangu thookipokilla❤❤❤❤❤❤❤❤
ഞാൻ ഇന്ന് ഇതു പോലെ നോക്കും ഉറപ്പ്
Mallipodi vende...
Sabar udakki adipoli❤
ഞാൻ അങ്ങനെയാ സാമ്പാർ വെക്കുന്നെ 👍👍❤️🙏
Polichu
👍🏻👍🏻
👍🏻👍🏻🥰👏🏻
Super🥰❤️
Nice recipe 👍
Adipowli ❤❤❤❤
Saambar my favourite 👌👌
Haii🥰🥰
Egg puff without oven recipe iduo
സാമ്പാറിൽ ഉരുളക്കിഴങ്ങ് important അല്ലേ?
സൂപ്പർ
Suparto❤❤
Super😊
Njnum undaki super
ഷെമീ എന്റെ വീട്ടിൽ എന്നും സാമ്പാർ വേണം. Varriety തന്നതിന് താങ്ക്സ് 👌👍
Orupaad Santhosham Dear🩷🩷
Hai shemiii sugamairikunno❤❤
Athe dear🩷
Sambar super
Hi shamee
ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ. കണ്ടിട്ട് അടിപൊളി. 👍🏻👍🏻👌🏻
വീടുപണി എത്രത്തോളം ആയി.
Hi . Update cheyyam ketto😊👍
Tnx dear
👌👌👌❤️😍
ഏതൊക്കെ റെസിപി നോക്കി ഉണ്ടാക്കിയിട്ടും സദ്യക്കു കിട്ടുന്ന സാമ്പാറിന്റെ ടേസ്റ്റ് ഇതുവരെയും കിട്ടിയിട്ടില്ല. പഴയിടം സാമ്പാർ വരെ പരീക്ഷിച്ചു നോക്കി. ഇനി ഇതു നോക്കട്ടെ
@@ss-fp7vz varutharacha Malabar style sambhar try cheyyoo oru pravsyam
സദ്യ സാമ്പാർ രുചി വേണമെങ്കിൽ ഒരു കാര്യം ചെയ്യൂ. പച്ചക്കറികൾ കിട്ടുന്ന തൊണ്ടൻ മുളക് ഉണ്ട് അതു ഒരു 4…5 മുളക് ചേർക്കുക പിന്നെ നമ്മുടെ പണ്ടേ ഉള്ള കട്ട കായം ചേർക്കുക പിന്നെ പരിപ്പ് കുറച്ചു ഉപയോഗിക്കുക. സദ്യ രുചി കിട്ടും സുഹൃത്തേ. ഞാൻ പരീക്ഷിച്ചതാ സൂപ്പർ. മുളകിന്റെ അറ്റം മാത്രം പിളർന്നു ഇടുക കീറി ഇടരുത്.
@@janakeeyan sambhar vakadakkum thekkum 2 style anu akkkunnathu thekkan bhagathu parippu kooduthal cherthhu nalla Katti akkum....bhadakkku korachu koodi loose sambhar
@@PurushothamanPurushu-sp4ne 👍
@@janakeeyan try ചെയ്യാം. Thank you
Homemade sambar powder recipe venam please 😊. Could you send me the link.
Will upload soon
ഞാൻ എത്ര വെച്ചാലും സെരിയാവാത്ത ഐറ്റം 😭
👌👌👌
👌🏻👌🏻 New sub
Adipoli Sambar
Supar❤❤❤❤
👌👍
What are the ingredients for sambar powder
Will upload soon
Very tasty
Super