Perfect കേരള നാടൻ സാമ്പാർ| Simple & Tasty Kerala Sambar| Easy Bachelors Sambar For Rice, Idli, Dosa

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 440

  • @rumaisam1819
    @rumaisam1819 2 года назад +13

    നിങ്ങളെ ഫുൾ റെസിപ്പിയും ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി ടേസ്റ്റ് ആണ് 👍🏻

  • @sayoojsayoo5803
    @sayoojsayoo5803 Год назад +7

    Njan enth undakubozhum shamees kitchen nokkum❤❤

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 года назад +5

    നാളെ ഓണത്തിന് ഇത് മാതിരി ഉണ്ടാക്കി നോക്കട്ടെ. ഒപ്പം ഓണം ആശംസകൾ നേരുന്നു.

  • @soumyasoumya5073
    @soumyasoumya5073 2 года назад

    ഞാൻ ഉണ്ടാക്കി ചേച്ചി... അടിപൊളി. കുറച്ച് പച്ചക്കറി മാത്രേയുണ്ടായിരുന്നുള്ളു.. പക്ഷെ കിടു. പറയാതിരിക്കാൻ വയ്യ.
    Suuuuper suuuuuper suuuuper😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘👍👍👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaddu santhosham comments kanumbole 🥰🤩🤩💕💕

  • @firosechembai
    @firosechembai 3 года назад +8

    ഇത്ത യുടെസ്നേഹത്തിൽ ചാലിച്ച അവതരണം അതിനു കൊടുക്കാം ഒരു ബിഗ് സല്യൂട്

  • @muhammedunaif8804
    @muhammedunaif8804 3 года назад +2

    സാമ്പാർ കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @abdulsathar5575
    @abdulsathar5575 3 года назад +26

    വറക്കണ്ട അരക്കണ്ട സംഗതി കൊള്ളാം 👌👌

  • @kabeerkbr1467
    @kabeerkbr1467 3 года назад +4

    ഷെമിത്ത സാമ്പാർ ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് Thanks 💯👍👍

    • @NNKunjuVlog1
      @NNKunjuVlog1 3 года назад +1

      സൂപ്പർ സാമ്പാർ എനിക്കും ഇഷ്ടമായി താങ്ക്യൂ 👍

  • @Rema1965unni
    @Rema1965unni 2 года назад +33

    നിങ്ങളുടെ recipes very simple n tasty. ഉണ്ടാക്കി നോക്കി 👌🏻

  • @annamolsaji7663
    @annamolsaji7663 3 года назад +6

    സാമ്പാർ ഇല്ലാതെ എന്ത് ഓണാസദ്യ
    ഇത്താ സാമ്പാർ പൊളിചുട്ടോ 😍

  • @telmastephen4630
    @telmastephen4630 3 месяца назад

    Love your recipe for sambar and also the vegetables you chose are the right ones. Thank you.

  • @rezygokul330
    @rezygokul330 3 года назад +3

    ഞാൻ ശർക്കര ചേർക്കാറുണ്ട് 🤗... പിന്നെ കറിവേപ്പില ചേച്ചിടെ വീട്ടിലെ ആണോ... നല്ല ഭംഗിയുണ്ട്.... 🌿🌿

  • @diyakrishna329
    @diyakrishna329 2 года назад +10

    Njn ipo ee reetiyil aann sambar undakunne...super sambar annu❤️

  • @tarajo9856
    @tarajo9856 2 года назад +23

    Your voice is so sweet & comforting 🥰 ... Your recipes awesome!! 😍 Thank you for sharing.

  • @vijeeshth5766
    @vijeeshth5766 9 месяцев назад +1

    നാണും ഇണ്ടാക്കി നോക്കട്ടെ ഷാമ്പാർ

  • @SoujathKassim
    @SoujathKassim 11 месяцев назад +1

    ഞാനും ഉണ്ടാക്കിയത് നല്ല സൂപ്പർ സാമ്പാർ

  • @AryaLouly
    @AryaLouly 2 года назад +1

    Kure kaaalam koodi Kure recipes follow cheythit dhe ithavana aaa Enk sheryaaye
    Thanks for sharing your recipe ❤️❤️

  • @ppv7469
    @ppv7469 7 месяцев назад +1

    ഈ വയസാം കാലത്ത് ആദ്യമായിട്ട് നല്ലൊരു സാമ്പാർ ഉണ്ടാക്കി കഴിച്ചു. Simple and Tasty TKu

  • @ItsMeMuhsii
    @ItsMeMuhsii 3 года назад +1

    Inn njn undakki tto sambar oru verity taste thanne ayirunnu😋😋😋😋😋😋😋

    • @NNKunjuVlog1
      @NNKunjuVlog1 3 года назад +1

      Suppar suppar 👍 താങ്ക്സ്

  • @irshadfaseeha7755
    @irshadfaseeha7755 3 года назад +38

    Thanks ഇത്ത.. വറുകാതെ അരകാതെ simple sambar 😍😍😍😍😍

  • @najmashahid982
    @najmashahid982 3 года назад

    Shamees kitchen bayankara ഇഷ്ടാണ് njan കാണാറുമുണ്ട്

  • @jeeshmajoy7547
    @jeeshmajoy7547 2 года назад +27

    ഞാനും try ചെയ്തു സാമ്പാർ സൂപ്പർ 🥰 thank you chechii...

  • @ibrahim.m.k.musliyamveetil2552
    @ibrahim.m.k.musliyamveetil2552 Год назад +3

    അടിപൊളി സാമ്പാർ...ടേസ്റ്റ് ഒരു രക്ഷയുമില്ല.. പൊളി..👍 താങ്ക്യൂ ഷമീസ് കിച്ചൺ ❤️

  • @ramachandrannambiar4235
    @ramachandrannambiar4235 3 года назад +11

    So much vegetables.!The taste will be like subji of North india

  • @Gogonza-t7f
    @Gogonza-t7f 2 года назад +12

    I think This one is authentic one,my aunt is married to a malyali fam she used to make sambar this way.Thanks ❤ from Arunachal pradesh

  • @banuradha10
    @banuradha10 9 месяцев назад

    It came out well, thumbs up for the recipe ❤

  • @sudheenas2400
    @sudheenas2400 Год назад +2

    ഞാനും try chaidu. Delicious 😍

  • @SuperDaffodil22
    @SuperDaffodil22 2 года назад +11

    Thank you so much dear for the recipe. Undakki nokki. Adipoli aayirunu ❤️

  • @ayshaafsal1239
    @ayshaafsal1239 2 года назад +1

    Masha Allah iniyum nalla nalla pachakam cheyyan Allah thowfeeq egatte🙋

    • @ayshaafsal1239
      @ayshaafsal1239 2 года назад

      Nte ravilathe breakfast idili sambar 😋

  • @akhilaponnu6357
    @akhilaponnu6357 Год назад

    Kandal Ariyaam teast👌💕💕

  • @aryabaiju88
    @aryabaiju88 3 года назад +3

    👍ഞാൻ ട്രൈ ചെയ്തു സൂപ്പർ മുത്തേ

  • @shanashana779
    @shanashana779 3 года назад +4

    Ithupole njanum undakki....super nalla ruchi .shameetha super

  • @sameenathasni8159
    @sameenathasni8159 3 года назад +1

    Shamethayude pathrangal super

  • @nikhilnikhi3403
    @nikhilnikhi3403 2 года назад

    Chechiiii... Thkuuu.. Njan vechu sambar adipoliiii... Thkuuu chechiii... Al-Pravasiii🔥❤

  • @SahadudheenkMRabi
    @SahadudheenkMRabi Месяц назад

    ഞാൻ ഉണ്ടാക്കി adipoli

  • @pammuwithpajju4413
    @pammuwithpajju4413 3 года назад +2

    ഞാനുണ്ടാക്കിട്ടൊ അടിപൊളിയാണ്

  • @safiyarahman4608
    @safiyarahman4608 3 года назад +1

    ഇനി ഇപ്പൊ നാളേക്ക് ഈ സാമ്പാർ തന്നെ ട്രൈ ചെയ്യാം 👌👍😃😄❤️♥️💕💕

  • @thazirathazi8611
    @thazirathazi8611 9 месяцев назад +2

    It's very tasty I tried❤

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +4

    Happy Onam molu & ummachi
    Delicious tippp
    Healthy tippp
    Thanks for vedio

  • @RashidaRasheed2310
    @RashidaRasheed2310 8 месяцев назад

    Njn try chythu adipoli aarunnu.kallyanangalil okke sadhyakk ulla sambar pole undrnn

  • @ksa7010
    @ksa7010 3 года назад +4

    സദ്യയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നു തന്നെ മലയാളികളുടെ ഇഷ്ട വിഭവം സാമ്പാർ വെക്കേണ്ട രീതി കൂടി ആയപ്പോൾ സംഗതി ഉഷാർ,,

  • @adhimon7403
    @adhimon7403 3 года назад

    Shemithade old sambar recipie njn orupad try cheithitund .elllavarum nallla abiprayam an prnjth .ath pole thnnne njan ithum try cheyyum Inshallah .onathin matte sambar undakki . idakidkk undakarund .shemi😘😘😘❤️❤️❤️😍😍😍😍😍😍🥰🥰😍🤩🤩😍😍😍😍love you shemiiiii😘😘😘😍😘😍🥰🥰🥰🥰🥰❤️❤️❤️🥰

    • @ShameesKitchen
      @ShameesKitchen  3 года назад

      Hi.. love you 😘😘🤩🥰 dear 🤩💕💕 happiye 🤩💕💕🤩

  • @smgaming8732
    @smgaming8732 Год назад +2

    I made like this , it was very good. Everyone likes it . Thank you for the receipe❤

  • @kalima6439
    @kalima6439 2 года назад +1

    നിങ്ങളുടെ recipy okke simple aaranu.athupole tastyum aaanu. ,ഇതുവരെ ഉണ്ടാക്കി നോക്കിയതിൽ ഒന്നും മോശമായിക്കില്ല.എന്തെങ്കിലും പുതിയത് ഉണ്ടാക്കാനമന്നു തോന്നിയാൽ നിങ്ങളുടെ vdo കാണും.

  • @zanhamariyam6696
    @zanhamariyam6696 2 года назад

    ഞാൻ ഉണ്ടാക്കിയിരുന്നു 👌🏻👌🏻👌🏻

  • @anjanakr6237
    @anjanakr6237 11 месяцев назад +1

    Very easy and tasty.. thank you

  • @vishnusreekuttan3173
    @vishnusreekuttan3173 2 года назад

    Super chechii . Eppo undakki . Nice sambar . Sarkara illayrunn . Baaki ellam set aakiundakki . Nice

  • @SonySony-hp5gn
    @SonySony-hp5gn 3 года назад

    Hai shamme. Ella veedioyum njan kanarundu. Ella resipiyum superatto.

  • @ArifaNishil
    @ArifaNishil 9 месяцев назад

    Njn try cheythu...easy & tasty 😋
    Thankyou ❤️‍🩹

  • @shobhaiyer79
    @shobhaiyer79 3 года назад +3

    Thank you 😊

  • @shahanaafrasshahanaafras6169
    @shahanaafrasshahanaafras6169 Год назад

    Nalla testy sambar najn undaki 👌

  • @sameerksameer4179
    @sameerksameer4179 3 года назад +4

    ഇന്ന് ഉച്ചക്ക് ഊണിന് സാംബ്ബാർ ആണ് സമീ..... അപ്പൊ ഹാപ്പി അല്ലെ... എന്റെ ഓണാശംസകൾ 😍😋

  • @shibinbabushibinbabuab9163
    @shibinbabushibinbabuab9163 3 года назад

    Njanum try cheithu super powliy

  • @sarithasajith9059
    @sarithasajith9059 3 года назад +1

    ട്രൈ ചെയ്തു നോക്കാം... അടിപൊളി... ആണ്...👌👌👌

  • @Sma-zq8yh
    @Sma-zq8yh 5 месяцев назад

    അടിപൊളി സാമ്പാർ ❤❤

  • @VishakJayapalan-nv5xp
    @VishakJayapalan-nv5xp Год назад

    Ente mone pwoliiii Saanam🎉😂 Mouth watering

  • @JaleelPuthiyodanp
    @JaleelPuthiyodanp Год назад

    Sambar undani nokki.soooper

  • @SuharabiKk-r7n
    @SuharabiKk-r7n 5 месяцев назад

    Chachi unttakun ellam njan undakarund Chachi adi poli super njan Lakshadweep Kari ok Chachi Thank you

  • @sreelekshmiakhil6620
    @sreelekshmiakhil6620 2 года назад +1

    Super. ..enikku ipo enthu undakanemenkilum njan first nokunnathu shammes kitchen aanu. ..athrakku taste aanu ella receipeyum

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Orupaad Happy. Thanks a lot dear😍🥰🥰

  • @junotheastrid4427
    @junotheastrid4427 3 года назад +2

    Hai chechi njan paranjittille chechi sound mimic chaiyum ennu, enn evening 7:00pm video ond chechi please onn kanane 😍😍😍

  • @safiyakareem3870
    @safiyakareem3870 3 года назад +2

    Wow super sambar👍👍

  • @JayapradeepSk
    @JayapradeepSk Год назад +6

    സൂപ്പർ അടിപൊളി സാമ്പാർ 🥰 👍👍

  • @shalumunna2156
    @shalumunna2156 3 года назад +12

    എല്ലാവർക്കും ഓണാശംസകൾ
    ഷെമി സൂപ്പർ 😋😋

  • @akhilasatheesh6190
    @akhilasatheesh6190 3 года назад +1

    Nna naale ithuthanne aakkam😍😍😍

  • @rasheedbabubabu3876
    @rasheedbabubabu3876 3 года назад +3

    Super sambar ethaa

  • @signedbyamen7151
    @signedbyamen7151 3 года назад +1

    Hpy onam shemiii😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️

  • @ashithyamahesh2097
    @ashithyamahesh2097 Год назад +2

    Itha jst amazing recipe i tried first time it's so good😍

  • @najeebaanas3087
    @najeebaanas3087 5 месяцев назад

    Try chaythu super

  • @nidanishad1150
    @nidanishad1150 3 года назад +2

    Shameethaaaaa.... ഹൃദയം നിറഞ്ഞ ഓ ണാ ശംസകൾ...... 😍😍😍😍മാഷാ അല്ലാഹ് ❤❤❤❤❤❤

  • @sumisha2719
    @sumisha2719 3 года назад +31

    ,എല്ലാവർക്കും ഓണാശംസകൾ ❤️❤️ഓണത്തിന് ഈ സാമ്പാർ തന്നെ ആയിക്കോട്ടെ 😍😍✨️✨️👌👌

  • @lailasdiary9503
    @lailasdiary9503 3 года назад +4

    👍👍👍😊😊😊
    Happy Onam
    💮🌸💐🌹🌷🌺🌻🌼

  • @anntresavarghese2514
    @anntresavarghese2514 2 года назад +4

    I tried it and came out nicely

  • @zannusworld9568
    @zannusworld9568 3 года назад +6

    സൂപ്പർ ചേച്ചി ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰🥰😍😍😍😍😘

  • @fawaspt1297
    @fawaspt1297 Год назад +1

    Super njn undakki

  • @jenifermenezes5741
    @jenifermenezes5741 Год назад +3

    Super receipt 😊. Very nice sambar

  • @abvdabcf731
    @abvdabcf731 3 года назад +1

    വളരെ പെട്ടന്ന് സാമ്പാർ redi അടിപൊളി നന്നായിട്ടുണ്ട്ട്ടോ 👆🏼ഷെമികിച്ചൻ

  • @shifuuvais6338
    @shifuuvais6338 3 года назад +1

    Thank you thaatha😘

  • @sanamichumichu7900
    @sanamichumichu7900 3 года назад

    ഞാൻ ട്രൈ ചെയ്തു നോക്കാം ട്ടോ

  • @ajmalali3820
    @ajmalali3820 3 года назад +1

    ഷെമീ സാമ്പാർ സൂപ്പർ. ആള് ചെറുതാണ് . പക്ഷേ , ആഹാരം ഉണ്ടാക്കുന്ന കാര്യത്തിൽ വമ്പത്തിയാണ്. 😃 കണ്ണു വെച്ചതല്ലാട്ടോ.
    ഞാൻ കല്യാണത്തിനു മുൻപ് ഒരു സാധനം ഉണ്ടാക്കില്ലായിരുന്നു. ഒന്നും അറിയില്ലായിരുന്നു. ഷെമി മിടുക്കി കുട്ടിയാ.. 🤗🤗😘😘❤️❤️❤️❤️🌹🌹🌹

    • @ShameesKitchen
      @ShameesKitchen  3 года назад

      Happy Onam Muthumaniyee 😍🥰

    • @ajmalali3820
      @ajmalali3820 3 года назад

      @@ShameesKitchen happy Onam ghundumaniye 😃😃❤️❤️😘😘

  • @sarithak6760
    @sarithak6760 3 года назад +3

    ഹാപ്പി ഓണം മുത്തേ😘

  • @vismayaprakash137
    @vismayaprakash137 3 года назад +8

    Useful deedhi ❤️
    Happy Onam ❤️🎉🥳🥳🤩

  • @JyothishKumar-pc5rc
    @JyothishKumar-pc5rc 7 месяцев назад

    Thanks adipoli sambar verati test

  • @razinvlog0748
    @razinvlog0748 3 года назад +1

    ഇത്താ സാമ്പാർ പോളി😘

  • @redmiphone4167
    @redmiphone4167 2 года назад +2

    Sprrr very help ful simple sambar

  • @damodarankv
    @damodarankv 4 месяца назад

    ഇത് വെറും ഒരു സാമ്പാർ നല്ല സാമ്പാർ മാത്രം വേറെ വിശേഷം മില്ല. 😊

  • @soorajsbabu1191
    @soorajsbabu1191 2 года назад

    ഈ വീഡിയോ വളരെ ഇഷ്ടമായി

  • @jasnafiroz4259
    @jasnafiroz4259 3 года назад +1

    Hii shamitha njn undakumpol panjasarayan cherkkar😊

  • @shemiali6448
    @shemiali6448 3 года назад +2

    അപ്പൊ ഈ ഓണത്തിന് നമ്മുടെ ഷെമി ഇത്താടെ സാമ്പാർ തന്നെ

  • @shimnadvlog1570
    @shimnadvlog1570 3 года назад

    Innu shamiyude veettilekku poya madiyayirunnu😋😋😀😀😀

  • @ummusalmasalma708
    @ummusalmasalma708 3 года назад

    Shemithaade veed evideya .neritt Kannan vendiya. Kure ayi neritt Kannan oru kothi

  • @adarshjohnson4745
    @adarshjohnson4745 3 года назад +9

    സാമ്പാർ സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰👌👌

  • @anjuantony2851
    @anjuantony2851 Год назад

    Chana dal... Sambarinu use cheyyunnathinu kuzhappam undo

  • @geethakumaricb6152
    @geethakumaricb6152 Год назад

    Super sambar❤

  • @Rabeesworld
    @Rabeesworld 3 года назад +3

    കൊള്ളാം 👌

  • @sanjanasajinks5457
    @sanjanasajinks5457 3 года назад +2

    😍😍😍👍👍👌👌👌👌Happy onam shamikkutty 😍😍😍🌹🌹🌹🎉🎉🎉🎉

  • @dilshadc8138
    @dilshadc8138 2 года назад

    👍🏻supar ayittund

  • @sarojpattambi6233
    @sarojpattambi6233 3 года назад +3

    നാളേ ഒന്ന് ഉണ്ടാക്കണമല്ലോ👍👍👍👍👍

  • @jubairiyajubi7297
    @jubairiyajubi7297 3 года назад +3

    പൊളിച്ചു ✨️

  • @rabiyaa447
    @rabiyaa447 Год назад +4

    Sambar super so tasty 😋😋

  • @azeemkhadir8332
    @azeemkhadir8332 3 года назад

    I always put some jaggery